Wrong Turn | വഴിതെറ്റി വനത്തിൽപ്പെട്ടുപോയ ദമ്പതികൾ | Julius Manuel | HisStories | MisStories

Поделиться
HTML-код
  • Опубликовано: 19 янв 2022
  • Albert and Rita Chretien of Penticton, who went missing while going to a business conference in Las Vegas, in early Marc hof 2011. They were last spotted on a store surveillance video after purchasing gasoline in Baker City, Oregon, on March 19. The family was not disturbed until they failed to return home on March 30 as anticipated. During that period, no one had heard from them. But then the miraculous occurred.
    Buy Rita’s book | amzn.to/34XGnDS
    Read my experience | hisstoriesonline.com/articles...
    Read my Bio | bio.site/juliusmanuel
    Buy my books | amzn.to/3fNRFwx
    ==
    Hot playlists
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Playlist
    Gorilla Country | • Gorilla Country
    Lost in the Jungle | • Playlist
    Terror in Darkness | • Terror in Darkness (Li...
    -----------------
    Video Details
    Title: Wrong Turn | വഴിതെറ്റി വനത്തിൽപ്പെട്ടുപോയ ദമ്പതികൾ | Julius Manuel | HisStories | MisStories
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Second Channel : @MisStories by Julius Manuel
    *Social Connection
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ---
    malayalam history storytelling thrilling story voyages expedition ocean julius manuel Survival adventure escape real story real adventure real survival kerala Humboldt-Toiyabe National Forest Missing tourist
    ------
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @sha_riq_ahammedh
    @sha_riq_ahammedh 2 года назад +28

    ആൽബർട്ട് അകന്നു പോയപ്പോൾ റീത്തക്ക് ഉണ്ടായ ഹൃദയം വേദന അതുപോലെ തന്നെ ഞാനടക്കം ഇതു കേട്ട് കൊണ്ടിരുന്ന പലർക്കും ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.. അത്രക്കും ഹൃദയ സ്പർശമായ അവതരണം..
    കഥയിൽ നിന്നും പുറത്ത് വരാൻ കുറെ അധികം സമയം വേണമെന്ന് തോന്നുന്നു..റീത്തയെക്കാൾ ഉപരി ആൽബർട്ടിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചത് ഒറ്റക്ക് നമ്മൾ എവിടെയെങ്കിലും അകപ്പെട്ടാലും നമ്മുടെ പ്രിയപ്പെട്ടവർ വീട്ടിൽ സുരക്ഷിതരാണ് എന്നത് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്‌ എന്നാൽ തന്റെ പ്രിയപെട്ടവളെ കൊടുംകാട്ടിൽ ഉപേക്ഷിച്ചു പോവേണ്ടിവന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ വാക്കുകൾക്കും അധീതമാണ് മരണത്തിന്റെ ദൂതൻ മുന്നിൽ വന്നപ്പോളും തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ അദ്ദേഹം യാചിച്ചിട്ടുണ്ടാവും...വല്ലാത്ത ഒരു വേദന മനസ്സിൽ..😓😓

  • @vrvivek81
    @vrvivek81 2 года назад +85

    53 minuts 🥰 സുഹൃത്തകളെ എനിക്ക് നിസംശയം പറയാം നമ്മടെ ജീവിതത്തിലെ ഈ കടന്ന് പോകുന്ന ഈ സമയം നമ്മുക്കൊരിക്കലും പാഴാകത്തില്ല 😘 #ഇച്ചായൻ ❤

    • @habeeshabi1465
      @habeeshabi1465 2 года назад +2

      True 💯

    • @noise_toast
      @noise_toast 2 года назад +2

      Enikk paazavunnu kelkumbo full thrillaanu pinne athu marannu povunnuu

    • @ajeshe2
      @ajeshe2 2 года назад +1

      Correct 💯

    • @vrvivek81
      @vrvivek81 2 года назад

      @@noise_toast അയ്സരി

  • @25206502
    @25206502 2 года назад +50

    Yes, അച്ചായൻ ഫാൻസ്‌, ദുബായ് ഘടകം. ❤❤

  • @rahulraju256
    @rahulraju256 2 года назад +22

    ആൽബർട്ട് തിരികെ വരുമെന്ന് അവസാനം വരെ പ്രതീക്ഷിച്ചു.♥️ ക്ലൈമാക്സ് കണ്ണ് നനച്ചു😢. മണ്ടത്തരങ്ങൾ കാണിച്ചു ജീവിതം സ്വയം അപകടത്തിലാക്കിയ ആൽബർട്ട് നമുക്കൊരു പാഠമാണ്.👍👍👍

  • @Linsonmathews
    @Linsonmathews 2 года назад +40

    ഒരു വീഡിയോ ഇവിടെ കണ്ടവർക്ക്...
    ഒരിക്കലും പിന്നെയിവിടുന്നു വിട്ടു പോകാൻ തോന്നില്ല.... അതാണ് ഈ ശബ്ദത്തിന്റെ, അവതരണ ശൈലിയുടെ പ്രത്യേകത 👍 ചുമ്മാ തീ 🔥🔥🔥

  • @KRP-wd8ir
    @KRP-wd8ir 2 года назад +60

    എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞോണ്ട് .എന്നും പുതിയ വീഡിയോ അപ്‌ലോഡ് ചെയ്ത നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരു സന്തോഷം ഉണ്ട്😊😊.ഇന്ന് രാത്രി കേട്ടിരിക്കാൻ അച്ചായന്റെ വക ത്രില്ലിംഗ് ഐറ്റം ..😍

  • @shibutr2418
    @shibutr2418 2 года назад +47

    മനപ്പൂർവ്വം മരണത്തിലേക്ക് കാലെടുത്ത് വച്ച മനുഷ്യൻ. ആ സത്രീ പറഞ്ഞ ഒരു കാര്യമെങ്കിലും അയാൾ കേട്ടിരുന്നെങ്കിൽ ഏതായാലും അയാളുടെ വാക്ക് കേട്ട് വണ്ടി കത്തിക്കാത്തത് നല്ലകാര്യം. അച്ചായാ സൂപ്പർ സ്റ്റോറി ഒരുമണിക്കൂർ പോയതറിഞ്ഞില്ല 👌👌👌👌😍😍😍😍

    • @JuliusManuel
      @JuliusManuel  2 года назад +2

      ❤️

    • @sharathnair2
      @sharathnair2 2 года назад +2

      Spoiler ഇറക്കല്ലേ ചങ്ങയി

    • @alexps8289
      @alexps8289 2 года назад

      Spoiler comment will kill the interest. Olease dont do it again bro

  • @ampilismitha5026
    @ampilismitha5026 2 года назад +17

    ആൽബർട്ട് പോയ വഴി നോക്കി നിന്ന റീത്തയെ അടുത്തിടെ ഒന്നും മറക്കാനാവില്ല, സർ.
    അത്രയും ഹൃദയസ്പൃക്കായിരുന്നു വിവരണം.

    • @JuliusManuel
      @JuliusManuel  2 года назад

      ❤️❤️

    • @shijeesh1000
      @shijeesh1000 2 года назад +1

      സത്യം ഇത്തരം അപകടം നിറഞ്ഞ ഘട്ടത്തിൽ ആകെയുള്ള കൂട്ട് പോലും ഇല്ലാതെ ഒറ്റപ്പെടുന്ന കാര്യം ചിന്തിക്കാൻ പോലും പ്രയാസം..😔😔😔

  • @M.......n543
    @M.......n543 2 года назад +30

    ഇതു പോലുള്ള കഥയക്ക് വേണ്ടി ആണ് കാത്തിരുന്നത്
    ❤❤❤

  • @jackfruitjanko
    @jackfruitjanko 2 года назад +21

    എന്റെ സാറെ...🌹 സാറിന്റെ നോട്ടിഫിക്കേഷൻ വന്നാൽ, പിന്ന ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല.. Voice magnet..!!😀

  • @shijeesh1000
    @shijeesh1000 2 года назад +9

    ഇത്തരം കഥകൾ കേൾക്കുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ ഓരോ പ്രശ്നവും വളരെ നിസ്സാരമായി തോന്നുന്നു

  • @rahulraju256
    @rahulraju256 2 года назад +19

    Histories കേൾക്കണം, മനക്കോട്ട കെട്ടണം, ഉറങ്ങണം💕

  • @raafigain555
    @raafigain555 2 года назад +21

    യാദിർഷികായി വല്ലവിധേനയും ഇങ്ങിനെ പെട്ടുപോയി ഞാൻ survive ചെയ്താൽ അതിന്റെ പകുതിയിലേറെ ക്രെഡിറ്റും ഇച്ചായന്റെ വീഡിയോസ്കൾക്ക് ആയിരിക്കും ഉറപ്പാണ് 🌹🌹

    • @vhcjcv5760
      @vhcjcv5760 2 года назад +2

      ഞാനും ഈ vedio കൾ വഴയാണ് മനസ്സിലാക്കി തുടങ്ങിയത്

    • @JuliusManuel
      @JuliusManuel  2 года назад +1

      ❤️❤️

    • @nishanthp2416
      @nishanthp2416 2 года назад +1

      "യാദൃശ്ഛികം " എന്നല്ലേ ഉദ്യേശിച്ചത്?

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +27

    നമുക്ക് വേണ്ടുന്ന കഥകൾ അതെ പോലെ തന്നെ വേണ്ടപ്പെട്ട കഥാകാരനും💗💗

  • @jishnudas127
    @jishnudas127 2 года назад +10

    വിഡിയോ കാണുന്നതിന് മുന്നെ ലൈക്ക് അടിപ്പിക്കും
    അതാണ് നിങ്ങടെ പവർ അണ്ണാ❤️❤️❤️

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +10

    നിങ്ങൾ കഥ പറയുമ്പോൾ ആ സംഭവം നേരിട്ട് കാണുന്ന പോലെയാണ് തോന്നുന്നത് നല്ല അവതരണം 👍🏼

  • @ecshameer
    @ecshameer 2 года назад +52

    ഒരു ത്രില്ലർ സിനിമ കാണുന്ന പോലെയാണ് അച്ചായാ നിങ്ങളുടെ എല്ലാ വീഡിയോ യും✌️✌️✌️✌️✌️

    • @sujithv.s1647
      @sujithv.s1647 2 года назад

      Please stop achayan vili...Christian aayathukondano angane vilikkunnath..

    • @aneeshnv9513
      @aneeshnv9513 2 года назад

      @Viper💫
      Hii Aatma

  • @AhammadSabith
    @AhammadSabith 2 года назад +24

    ആഹാ, പോസറ്റീവ് ആയിട്ട് എന്ത് ചെയ്യണോന്ന് അറിയാതെ ബോർ അടിച്ചു ഇരിക്കുവായിരുന്നു.. ഇപ്പോഴാ റിയൽ പോസറ്റീവ് എനർജി കിട്ടിയത്.. അതും 50 മിനിറ്റ് വീഡിയോ.. 😘😘😍

  • @arunmohanvlogs6436
    @arunmohanvlogs6436 2 года назад +4

    അച്ചായന്റെ കഥകൾ കേൾക്കുമ്പോ ശെരിക്കും അതിലൊരു കഥാപാത്രം ആയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് 😊... ഒരുതരം വല്ലാത്ത ഫീൽ ആണ് 😍

  • @abdulrashidmp4479
    @abdulrashidmp4479 2 года назад +2

    എന്ത് കഥയാണ് റബ്ബേ ഈ സ്വർഗം നരകം ഭൂമിയിൽ തന്നെ ല്ലേ

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +14

    പറയാന്‍ വാക്കുകള്‍ ഇല്ല... സര്‍വേയില്‍ കഥകൾ ഇച്ചായന്‍. അവതരണം..... 🔥🔥🔥🙏🙏🙏🙏🙏❤️❤️❤️❤️🎈🎈🎈🎈🎈🎈

  • @ajmaljaleel4319
    @ajmaljaleel4319 2 года назад +6

    Julius ഇച്ചായൻ ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കാൻ സമയമായി 🙌🙌👌👌

  • @jalaludheendeshamangalam
    @jalaludheendeshamangalam 2 года назад +9

    ഒരു അഹങ്കാരം വും ഇല്ലാത്ത you tubil ലെ king 💚💚

    • @JuliusManuel
      @JuliusManuel  2 года назад +6

      വെറുതെ തോന്നുന്നതാ നല്ല അഹംഭാവിയാ 😍😍😍❤️❤️

  • @vishnusp8586
    @vishnusp8586 2 года назад +7

    ആശാനേ... ഇതു പൊളിക്കും 👍🏻👍🏻👍🏻

  • @the_complete_man9549
    @the_complete_man9549 2 года назад +14

    Epolathem പോലെ ഒരേ പൊളി, trip ഒക്കെ പോയപ്പോ ഞാൻ video lag വരുവൊന്ന് പേടിച്ചു but 🤩🤩🤩അച്ചായൻ 🔥.

  • @milestonestories
    @milestonestories 2 года назад +6

    കഥകൾ തിരഞ്ഞെടുക്കാനുള്ള അച്ചായൻ്റെ കഴിവ് അഭാരം തന്നെ👍👍👍

  • @RameshBabu-eb5bj
    @RameshBabu-eb5bj 2 года назад +7

    അച്ചായാ... നമസ്കാരം 🌹🙏
    കഥകേട്ട് ശരിയ്ക്കും ശ്വാസം
    വിടാൻപോലും മറന്നുപോയി. 👌👌👌👌സൂപ്പർ.. സൂപ്പർ...
    ഇനിയും ഇത്തരം കഥകൾക്കായ് കാത്തിരിയ്ക്കുന്നു 🙏🙏🙋‍♂️

  • @ajeshe2
    @ajeshe2 2 года назад +3

    കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി അച്ചായാ നിങ്ങൾ ഒരു സംഭവം തന്നെ

  • @mathewaikara7947
    @mathewaikara7947 2 года назад +3

    വളരെ ശ്രദ്ധയോടെ പഠിച്ചു അവതരിപ്പിക്കുന്ന ചരിത്ര കഥ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്

  • @rameesrishan2182
    @rameesrishan2182 2 года назад +6

    ഇടക്ക് ആഴ്ചയിൽ ഒരു 2വീഡിയോ എങ്കിലും പറ്റുമോ കേൾക്കാനുള്ളാ കൊതികൊണ്ടാണ് ❤❤🥰

  • @abinjose7618
    @abinjose7618 2 года назад +5

    ഇത്തരം സഹസിക കഥകൾ രാത്രിയിൽ ആണ് കേൾക്കേണ്ടത്. വീഡിയോ കാണുന്നതിന് പകരം കേട്ട് ഓരോ frame ഉം മനസ്സിൽ ഒരു മൂവി പോലെ കൊണ്ടുവന്നു.. vera farmiga and patrick wilson ആയിരുന്നു എന്റെ മനസിലെ കഥാപാത്രങ്ങൾ...... Such an amazing story.. കഥാപാത്രങ്ങളുടെ ഓരോ expression മനസിൽ കണ്ടു... 👌👌👌👌👌👌👌😘😘

    • @JuliusManuel
      @JuliusManuel  2 года назад

      ❤️❤️❤️

    • @arunkumarld
      @arunkumarld Год назад

      Patrick wilson angane onnum cheyilla .moopar adipoli anne

  • @pradeepkumar-kx8yx
    @pradeepkumar-kx8yx 2 года назад +3

    അണ്ണാ.... Comming back.... Wowwwwwww😍😍😍😍😍🙏🙏🙏💐💐💐💐... ഇന്ന് കലക്കും

  • @darshandileep6015
    @darshandileep6015 2 года назад +3

    നല്ല ഒരു കഥയുമായി വീണ്ടും വന്നതിൽ സന്തോഷം. ഇനിയും ഇതുപോലെ ഉള്ള സങ്കടവും ഒപ്പം സന്തോഷവും നൽകുന്ന കഥയുമായി വരണം. 🌹👌👌

  • @ShonuzKitchen
    @ShonuzKitchen 2 года назад +8

    വല്ലാത്തൊരു story ആയി പോയി. . 😥😥😥

  • @arunvikask2486
    @arunvikask2486 2 года назад +1

    ഒരു സിനിമ കാണുന്ന ഫീൽ കിട്ടി.... thank uuu sir👍👍

  • @naseemnaseem7453
    @naseemnaseem7453 2 года назад +2

    എൻ്റെ,, രാത്രിയുടെ,, നല്ലൊരു .പങ്കും,, ചേട്ടൻ്റെ,, കഥകൾക്കു വേണ്ടി,,,ചിലവാക്കുന്നു,, ഇത്രയും,, ഭംഗിയായി,,, കഥകൾ,, അവതരിപ്പിക്കുന്ന ചേട്ടൻ,,

  • @gopanization
    @gopanization 2 года назад +3

    ശരിക്കും ശ്വാസം പിടിച്ചിരുന്നാണ് മുഴുവനും കേട്ടത് 👌🏽🌹

  • @janseerjansi1452
    @janseerjansi1452 2 года назад +3

    എനിക്ക് ചേട്ടായിയുടെ ആഫ്രിക്കൻ വേട്ട കഥ കൾ കേൾക്കാം അന്നും ഇന്നും രസം 😍❤❤🚶🚶🚶

  • @aljisarkurikkal3295
    @aljisarkurikkal3295 2 года назад +2

    അപാരം അവതരണവും backgroundum ഒരു രക്ഷയും ഇല്ല

  • @harikrishnanjayaprakash6968
    @harikrishnanjayaprakash6968 2 года назад +3

    അച്ചായൻ ഈ ചാനെൽ എനിക്കൊരു അഡിക്ഷൻ ആയി കേട്ട കഥകൾ വീണ്ടും കേൾക്കുന്നു പുതിയത് വരുമ്പോൾ ഇപ്പൊ വല്ലാത്ത സന്തോഷം ആണ് ❤️

  • @michaelkuriakose1997
    @michaelkuriakose1997 2 года назад +8

    മാരക അവതരണം ❤😍✌🏻

  • @nilzzilz3018
    @nilzzilz3018 2 года назад +3

    Thank you😍

  • @linceskottaram1364
    @linceskottaram1364 2 года назад +2

    ഓരോ കഥയും കേൾക്കുമ്പോൾ ഞാനോർക്കും ഇതാണ് എനിക്കേറ്റവും ഇഷ്ടമായ കഥ. പക്ഷെ ഏറ്റവും ഫീൽ ചെയ്യിച്ച കഥ ഇതായിരിക്കും. മനസിന്‌ വല്ലത്തൊരു നീറ്റൽ 😭😭😭😭 🙏🙏🙏 അച്ചായൻ കഥ പറഞ്ഞാൽ പിന്നെ feel ചെയ്യാതിരിക്കുമോ? 👍👍🥰🥰🥰 അച്ചായനറിയാം, കുറച്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത്‌ കാറിൽ സഞ്ചാരിച്ചിരുന്ന ദാമ്പതികളെ കാണാതായി. പോലീസ് കുറേ അന്വഷിച്ചു പക്ഷേ. അവരെപ്പറ്റി ഇന്നും ഒരു വിവരവുമില്ല. ഈ കഥ കേട്ടപ്പോൾ അവരെ ഓർത്തുപോയി.😭😭😭🌷🌷🌷🌷അച്ചായാ you told us a feeling story
    You are always great in stories
    🥰❤️🥰❤️🥰❤️🥰❤️🥰

    • @JuliusManuel
      @JuliusManuel  2 года назад +1

      🥰🥰❤️❤️❤️🙏

  • @manudavidfy
    @manudavidfy 2 года назад +45

    moral of the story :"always listen to your wife"

  • @prasanthmanimani4357
    @prasanthmanimani4357 2 года назад +3

    സാർ വന്നോ ഞാൻ ഇത്തിരി താമസിച്ചു പോയി 😍😍😍😍

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 года назад +5

    അച്ചായോ ഹൃദയത്തില്‍ തുളച്ചു കയറിയ അനുഭവം ആയി 🧡🧡👍👍🥰🥰

  • @michaeljissbaby3823
    @michaeljissbaby3823 2 года назад +8

    Achayoo..really thanks for an adventure hour....🧡🧡🧡💥💥

  • @yousafaliadukurussi1996
    @yousafaliadukurussi1996 2 года назад +11

    ഇത്രയും ലെങ്ത് ഉള്ള വീഡിയോ കണ്ടപ്പോ 🥰🥰🥰🥰സന്തോഷം ആയി ❤❤❤

  • @noushadmambra
    @noushadmambra 2 года назад +3

    ശരിക്കും അമ്പരപ്പിച്ചു....
    റീത്ത 💓💓💓

  • @robertpattinson1370
    @robertpattinson1370 2 года назад +9

    ഇത് പൊളിച്ചു അച്ചായാ ഇനിയും ഇങ്ങനത്തെ കഥ പ്രതീക്ഷിക്കുന്നു ❣️

  • @shajikalarikkal2512
    @shajikalarikkal2512 2 года назад +2

    അതി മനോഹരം ആയ എപ്പിസോഡ്

  • @salilprabhakaran
    @salilprabhakaran 2 года назад +1

    ഗംഭീരം,,, മുഴുവനും കണ്ടു,, നിറഞ്ഞു,,, നന്ദി,,,,,

  • @shyamkumarshyam3244
    @shyamkumarshyam3244 2 года назад +3

    ആകെ ടെൻഷൻ ആയിപ്പോയി
    സൂപ്പർ 👌👌👌👌

  • @saniledward
    @saniledward 2 года назад +6

    വല്ലാത്ത ഫീൽ ആയിരുന്നു അച്ചായാ ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад +2

    padakal avasanichalum jeevita chakram mari mari urundukondeyirikkum..big salute sir.

  • @vyshnavprakash4906
    @vyshnavprakash4906 2 года назад +1

    Wonderful story, Julius sir. Made my day.

  • @noohasiya403
    @noohasiya403 2 года назад +4

    Waitting ആയിരുന്നു sir. എന്തായാലും ഇപ്പൊ സന്തോഷം ആയി 😍😍

  • @epmm_chef4135
    @epmm_chef4135 2 года назад +6

    സാധാരണ മറ്റുള്ള യൂട്യൂബ് ചാനൽ സ്റ്റോറി ലെങ്ത് കൂടിയാൽ ഇതെപ്പോ തീരും എന്നൊരു ആശങ്കയിൽ ആണ് കാണുന്നത്
    നിങ്ങളുടെ സ്റ്റോറി എത്രത്തോളം ലെങ്ത് കൂടുന്നുവോ അത്രയും സന്തോഷത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്
    ഇന്ന് വരെ ഒരു എപ്പിസോടും സ്കിപ് ചെയ്തിട്ടേ ഇല്ല

    • @ajeshe2
      @ajeshe2 2 года назад +2

      Correct 💯

  • @muhammedrijas5241
    @muhammedrijas5241 Год назад

    Thank you very much sir

  • @sujisuran1834
    @sujisuran1834 2 года назад +2

    Sir welcome to his-stories👌🙏🙏🙏

  • @alensmith6
    @alensmith6 2 года назад +5

    Albert എന്റെ മനസ്സിൽ നിന്നും മായുന്നില്ല ...😔

  • @kiransajan361
    @kiransajan361 2 года назад +13

    I should say Albert was a hero even though it was his distinction to go to jackpot 💐💐

  • @kaattuuss8914
    @kaattuuss8914 2 года назад +2

    ആഹാ 🥰😍 കാത്തിരിക്ക ആയിരുന്നു 🥰😍

  • @nizarpathanapuram4077
    @nizarpathanapuram4077 2 года назад +1

    അച്ചായ സൂപ്പർ സ്റ്റോറി നല്ല അവതരണം oll The best🌹🌹🌹🌹🌹

  • @pratheep-bu8eh
    @pratheep-bu8eh 2 года назад +3

    Super story ❤️❤️❤️💐💐💐

  • @vedapkumarkumar5040
    @vedapkumarkumar5040 2 года назад +57

    സ്വന്തം ജിവൻ ത്യജിച്ചു തൻ്റെ പ്രിയതമയെ രക്ഷിച്ച അൽബർട്ട് ആണ് ഹീറോ🌹🌹😪😪😪

    • @tvoommen4688
      @tvoommen4688 2 года назад +11

      What ?! How foolish was that man !

    • @shijinkurian9900
      @shijinkurian9900 2 года назад

      Yes

    • @Vks1992
      @Vks1992 2 года назад +2

      Albert poyirunnillenkil rita athrayum survive cheyyilla.. Ulla bakshanam avarkk athra polum thikayilla.. Athrayum days jeevanode irikkaan kazhinjennu varilla.. Health moshamaavum randu perum marikkum.. He was true😊

    • @walkietalkievlogy
      @walkietalkievlogy Год назад +4

      Spoiler 😓🥹🤫

    • @abhijithpg7668
      @abhijithpg7668 Год назад +5

      ഇനിയിപ്പോ ഈ കഥ കേൾക്കാൻ എന്താ രസം.. Spoiler... Use ur commonscense

  • @kaleshs4035
    @kaleshs4035 2 года назад +1

    ഞങ്ങളെ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിൽ ..... ഒരു ചെറിയ ഹഗ്ഗ്

  • @vinuvr365
    @vinuvr365 2 года назад +2

    Heart touching...♥ Thanks for the Video.

  • @jibinvarghesemathewson8327
    @jibinvarghesemathewson8327 2 года назад +18

    Hi Julius Manuel, watching your program regularly. Quality of your story selection is amazing. Thank you so much. 💙

    • @JuliusManuel
      @JuliusManuel  2 года назад +1

      🙏❤️❤️❤️

    • @evanalizgeorge5878
      @evanalizgeorge5878 2 года назад +1

      @@JuliusManuel 1 month mumbu chodichata....Oru lion coalition story cheyuuu plsss...

    • @evanalizgeorge5878
      @evanalizgeorge5878 2 года назад

      @@JuliusManuel Cheyuu pls like mapogos

    • @satheesanmtm7328
      @satheesanmtm7328 10 месяцев назад

      👏👏👏👏👏👍👍

  • @intothestory6195
    @intothestory6195 2 года назад +64

    👑 കഥകളുടെ രാജാവ് 👑
    🔥 JuliusManuel 🔥
    വീണ്ടും വന്നെത്തിയിരിക്കുന്നു 💓💓
    Welcome to HisStories 🤝🤗🤗
    Misstories 💛💛

  • @abhijithps1907
    @abhijithps1907 18 дней назад

    തനിച്ചായി പോക്കുമ്പോൾ ഒരു ആശ്വാസമാവാറുണ്ട്. നമ്മൾ ഇഷ്ട്ടപെട്ട സിനിമകൾ കാണാറില്ലേ അതു പോലെ ഇടക്കിടക്ക് ഓരോ വീഡിയോയും റീ വൈറ്റ് ചെയ്യും.❤❤❤

  • @bijuvarijakshan3145
    @bijuvarijakshan3145 2 года назад +2

    അച്ചായന്റെ അവതരണ ശൈലി അത് വേറെ ലവൽ ആണ്.

  • @anishmohammed9485
    @anishmohammed9485 2 года назад +4

    Welcome to his stories🙏🙏🙏🙏🙏💕💕💕💕💕💕💕💕💕

  • @ebinjoseph9148
    @ebinjoseph9148 2 года назад +9

    അച്ചായോ.....53 മിനിട്ടോ.... പൊളിക്കും 👌👌👌👌❤❤❤❤❤❤❤

  • @rageshrevinath589
    @rageshrevinath589 2 года назад +1

    Nannayi

  • @sandeepsm6214
    @sandeepsm6214 2 года назад +2

    Your videos are worth watching💓🙂

  • @savitharsivan1157
    @savitharsivan1157 2 года назад +6

    ഞാൻ ആലോചിച്ചത് മുഴുവൻ ആൽബർട്ട് നെ കുറിച്ചാണ്.. പിരിയുന്നതിനു മുൻപ് എന്തെല്ലാമായിരിക്കണം അവരുടെ മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക.. അവർ രണ്ടു പേരും ഇനി ഒരിക്കലും കാണില്ല എന്ന് ഒരിക്കൽ പോലും ചിന്ദിച്ചിട്ടുണ്ടാവില്ല.
    ഇങ്ങനെ അല്ലെ പലരും തിരികെ വരാമെന്നു ഉറപ്പ് പറഞ്ഞു എങ്ങോട്ടോ പോകുന്നത് 😞

  • @palakkadanpets
    @palakkadanpets 2 года назад +3

    മച്ചാനെ ഡ്യൂട്ടി യാണ് നോട്ടി കണ്ട് ഓടി വന്നത് ആണ് നൈറ്റ്‌ വീഡിയോ കാണാ ട്ടോ 😍😍

  • @moosaytb
    @moosaytb 2 года назад +2

    Thank you achaayooo😘❤

  • @shansanju2007
    @shansanju2007 2 года назад +1

    അച്ചായാ കാത്തിരിക്കുവാരുന്ന്....പോളി .....സൂപ്പർ അച്ചായാ💕💕💕

  • @404videos3
    @404videos3 2 года назад +5

    ഇവിടുത്തെ തണുപ്പത് ഒരു കട്ടൻ ചായയും കുടിച്ചു ഇച്ചായന്റെ കഥ കേൾക്കുന്നത് ഒരു പ്രത്യേക വൈബ് ആണ് 🥰🥰🥰🔥

  • @merwindavid1436
    @merwindavid1436 2 года назад +3

    Heart touching...

  • @sasankankk3181
    @sasankankk3181 2 года назад +1

    Thank you🙏

  • @vlog.nishanth
    @vlog.nishanth 2 года назад +1

    അച്ചായന്റെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +3

    Superb.always supports the channel❤️

  • @visakhnarayan
    @visakhnarayan 2 года назад +3

    Good evening, Achaya was waiting for your notification.

  • @ashrafvalavil7085
    @ashrafvalavil7085 2 года назад +1

    Achayante story kelkumbol cenema kanunna pradheethiyanu......kathayile kazhchakal kanmunnil kanunna pole... Thank you Achayaa.👍👍👌👌❤️

  • @infome80
    @infome80 2 года назад +1

    Super ആയിട്ടുണ്ട് കേട്ടോ....thanks

  • @jerrypunnan27
    @jerrypunnan27 2 года назад +3

    enna oru story aanu🙏🙏🙏🙏🙏so amazing💕💕💕💕

  • @jithinsha1203
    @jithinsha1203 2 года назад +9

    Good story sir♥
    Albert 😔

  • @jefryaby7983
    @jefryaby7983 Год назад +1

    Your videos are awesome and I like the way you explained. 👍

  • @ali.aluvaali4257
    @ali.aluvaali4257 Год назад +1

    സൂപ്പർ 🌹🌹🌹👍

  • @rejumondivakaran5966
    @rejumondivakaran5966 2 года назад +3

    Amazing story

  • @Aesthetik_007
    @Aesthetik_007 2 года назад +3

    Excellent narration 🥰

  • @agiakhilsuresh3300
    @agiakhilsuresh3300 2 года назад +2

    One of my fav story❤ thank you echaya❤

  • @akhilkarunakaran8736
    @akhilkarunakaran8736 2 года назад +1

    Thanks dear 🌹

  • @youngwolfenola1734
    @youngwolfenola1734 2 года назад +4

    അച്ചായോ കുറേ കാലം ആയി കണ്ടിട്ട്... ജോലി സംബന്ധമായ കുറച്ച് തിരക്കുകൾ ആയിരുന്നു 😁🙏.. ഇനി ഇപ്പൊ ഇവിടൊക്കെ തന്നെ കാണു 😂,എപ്പോഴത്തെയും പോലെ തന്നെ പൊളി story💥😍

  • @jishnu3346
    @jishnu3346 2 года назад +8

    Motel-: a roadside hotel designed primarily for motorists, typically having the rooms arranged in low blocks with parking directly outside.

  • @robinnx4604
    @robinnx4604 2 года назад +1

    മനോഹരമായ അവതരണ ശൈലി
    ആശംസകൾ

  • @arunk7862
    @arunk7862 2 года назад +2

    ഒരു സിനിമ കണ്ടപോലെ.. ❤❤❤🤝🤝🤝🤝🤝👍👍👍👍