ന്യൂയോർക്കിൽ നിന്നും സൈബീരിയയിലേക്ക് നടന്നുപോയ വനിത | Lillian Alling | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 14 июн 2021
  • 1921 - 26 കാലഘട്ടങ്ങളിൽ എപ്പോഴോ ആണ് അവൾ കാനഡയിൽ നിന്നും അമേരിക്കയിൽ എത്തിയത്. മെച്ചപ്പെട്ട ജോലിയാവാം ലക്‌ഷ്യം. ന്യൂയോർക്കിലെ റോചെസ്റ്ററിൽ ആണ് അവൾ എത്തിച്ചേർന്നത്. പക്ഷെ അന്ന് ഒരു വനിതാ ജോലിക്കാരിക്ക് അതെ ജോലി ചെയ്യുന്ന പുരുഷന്റെ ശമ്പളത്തേക്കാൾ പകുതി മാത്രമാണ് ലഭിച്ചിരുന്നത്. മാത്രവുമല്ല ഭാഷയുടെ പ്രശ്നം കാരണം സ്വന്തം നാട്ടുകാരുടെ കടകളിൽ മാത്രമാണ് അവർക്ക് ജോലി ലഭിച്ചിരുന്നത്. ചുരുക്കത്തിൽ ആ പെൺകുട്ടിയുടെ ഭാവി അവിടെ ശോഭനമായിരുന്നില്ല. ന്യുയോർക്കിലും തനിക്ക് രക്ഷയില്ല എന്ന് അവൾക്ക് പിടികിട്ടി. അപ്പോഴേയ്ക്കും യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടിരുന്നു.
    അങ്ങിനെ അന്നത്തെക്കാലത്ത് പലരും തീരുമാനിച്ചതുപോലെ അവളും ഒരു തീരുമാനം എടുത്തു. തന്റെ രാജ്യത്തേക്ക് മടങ്ങുക. അതൊരു കഠിനമായ തീരുമാനം തന്നെയായിരുന്നു. താൻ തിരികെ പോകുകയാണെന്ന് അവൾ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. പലരും അതത്ര കാര്യമായി എടുത്തില്ല. പക്ഷെ 1926 ലെ ഡിസംബറിൽ അവളെ കാണാതെ വന്നതോടെയാണ് പലരും അവൾ തിരികെ പോയതായി അറിഞ്ഞത്. ന്യൂയോർക്ക് നഗരത്തിലെ തിരക്കിനിടെ ആ ഗലീസിയാൻ കുടിയേറ്റക്കാരിയെ എല്ലാവരും മറന്നു. ഇങ്ങനെ എത്രയോ പേർ വന്നും പോയും ഇരിക്കുന്ന മഹാനഗരമാണ് ന്യൂയോർക്ക്.
    #juliusmanuel #narrationbyjulius #hisstoriesonline
    ========
    * Video Details
    Title: ന്യൂയോർക്കിൽ നിന്നും സൈബീരിയയിലേക്ക് നടന്നുപോയ വനിത | Lillian Alling
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ©www.hisstoriesonline.com
  • РазвлеченияРазвлечения

Комментарии • 940

  • @JuliusManuel
    @JuliusManuel  3 года назад +229

    1. Second Channel >>> ruclips.net/channel/UCKXJvIrqp0uLnPzoJ-FBjCQ
    2. Insta >>> instagram.com/hisstoriesonline/
    3. Facebook >> facebook.com/hisstories0nline
    4. Website >> hisstoriesonline.com/
    ലിലിയൻ പോയ വഴിയുടെ മാപ് >> www.maps.ie/map-my-route/viewMap.php?route=206747
    സ്ഥലനാമങ്ങൾ
    Rochester
    Nagra Falls
    Hamilton
    Toronto
    Sudbury (സഡ്ബെറി)
    Sault Ste. Marie (സൂ സെറ്റ് മറി)
    Winnipeg
    Neepawa
    Kamsack
    Grande Prairie
    Pouce coupe
    Hazelton
    Oakalla Prison Farm
    Stewart
    Dawson
    Teller
    Cape Prince of Whales village

    • @sajeeshsaji2227
      @sajeeshsaji2227 3 года назад +6

      ഇപ്പൊൾ സമയം ഇല്ല
      രാത്രി ആവട്ടെ🥰

    • @palakkadanpets
      @palakkadanpets 3 года назад +6

      ഞാൻ ഡ്യൂട്ടി റസ്റ്റ്‌ ടൈം എടുത്തു കഥ കേൾക്കാൻ 😍

    • @vipinkrishnan5007
      @vipinkrishnan5007 3 года назад +6

      സ്ഥിരം പ്രേക്ഷകനാണ്..പക്ഷേ യാതൊരു ബന്ധമില്ലാത്ത ഒരു കുഞ്ഞുകാര്യം.ലിലിയൻ ക്ഷമിക്കട്ടെ..കുർത്ത കലക്കി..എവിടെ കിട്ടും?..pls message me(inbox only.അല്ലേൽ ഇവന്മാന്നെ ട്രോളും)

    • @GoldensonArena
      @GoldensonArena 3 года назад +3

      Such a legendary journey she done. Its unbelivable.👍🏻

    • @jackfruitjanko
      @jackfruitjanko 3 года назад +1

      രാത്രി.. ഉറങ്ങാനുള്ള കിടപ്പ്.. ജൂലിയസ് സാറിന്റെ കഥ.... ആഹാ.. അന്തസ്സ്.. ❤️❤️

  • @hari8273
    @hari8273 3 года назад +30

    ഇങ്ങേരുടെ കഥകൾ മുഴുവൻ കേട്ടു കേട്ട് ഈ കൊച്ചു കേരളത്തിൽ ഇരിക്കുന്ന എനിക്ക് ഇപ്പോ ലോകം മുഴുവൻ കറങ്ങിയ ഫീലാണ് 💓💓🌍

  • @anshadsha
    @anshadsha 3 года назад +298

    ഇപ്പോ വന്ന് ലൈക്കടിച്ച് പോകുന്നു ബാക്കി ഉരങ്ങാൻ കിടക്കുമ്പോൾ കേൾക്കാം , അതൊരു പ്രത്യേക ഫീലാ, with lots of love from Bahrain ❤️

    • @ponnanmdr4100
      @ponnanmdr4100 3 года назад +13

      ഞാനും, കിടക്കാൻ നേരത്തേ കേൾക്കൂ

    • @nightvibes3508
      @nightvibes3508 3 года назад +6

      ഞാനും

    • @primasanthosh5695
      @primasanthosh5695 3 года назад +8

      Me too

    • @justfun-is9ly
      @justfun-is9ly 3 года назад +6

      Like adich download aakki vekkum ennitt kidakkumbol kelkkum ufff❤️

    • @josh39999
      @josh39999 3 года назад +5

      Same

  • @zafwan7253
    @zafwan7253 3 года назад +43

    ഒരു second പോലും skip ചെയ്യാതെ കാണുന്ന channel 😍അച്ചായൻ ഇഷ്ടം 💕

    • @Human-rz1dq
      @Human-rz1dq 3 года назад +1

      Rewind adichum kanarund.....😜

  • @Bigboss4u
    @Bigboss4u 3 года назад +7

    വളരെ വിചിത്രമായ ഒരു യാത്ര. പക്ഷേ ഈ ലിലിയൻ അന്ന് നടന്നത് പോലെ തിരുവനന്തപുരം മുതൽ കാസർകോടുവരെ ഏതെങ്കിലും യുവതി നടന്നു പോകുന്ന കാര്യം ഈ 21 ആം നൂറ്റാണ്ടിൽ പോലും ചിന്തിക്കാനാവില്ല. തീർച്ചയായും ഇവൾ ഒരു ധീര വനിത തന്നെ എന്ന് നിസംശയം പറയാനാകും.

  • @adarshasokansindhya
    @adarshasokansindhya 3 года назад +87

    ഈ പ്രോഗ്രാം ഒരു വിശപ്പായി മാറിയിരിക്കുന്നു 😍

    • @hareek3745
      @hareek3745 3 года назад +1

      വിശപ്പോ, വിശപ്പുശമിക്കുന്നതോ? 🙄

    • @nizamzain2516
      @nizamzain2516 3 года назад +1

      @@hareek3745 🤔

    • @prasadvalappil6094
      @prasadvalappil6094 3 года назад

      എനിക്ക് വിശക്കുന്നു ...😁

    • @ichulokpalkuniya4874
      @ichulokpalkuniya4874 3 года назад

      എന്റെ വിശപ്പ് മാറി

    • @parabellum8273
      @parabellum8273 3 года назад +1

      Sathyam

  • @sourathvalloth577
    @sourathvalloth577 3 года назад +29

    ഗംഭീരം നന്നായി അസ്വാദിച്ചു.
    Lillian Alling മനസ്സിൽ ഒരു വേദനയായി

  • @suhailva4433
    @suhailva4433 3 года назад +16

    ഹാനിബാൾ നേയും gorilla country യും എപ്പോഴും ഓർമയുള്ള ആരെങ്കിലും ഉണ്ടോ, അതുപോലുള്ള series ഇനിയും പ്രതീക്ഷിക്കുന്നു ഇച്ചായാ 🥰😍

    • @sunileyyani
      @sunileyyani 3 года назад +1

      Carthage history pole അറിയപ്പെടാത്ത വേറെയും Histories കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.... മാഷ് പറയേണ്ട... എന്നാലും ഓരോ episode ഇടുന്നത് തന്നെ ഭാഗ്യം, എത്ര മണിക്കൂര്‍ കേട്ടാലും interesting വിടാതെ ആളുകളെ pidichiruthunathu super 👌 👌 👌

  • @ashokraj9312
    @ashokraj9312 3 года назад +22

    ഈ വീഡിയോ ഒന്ന് കണ്ട്‌ പോലും നോക്കാത്തവർ ആണ് വന്നു dislike അടിക്കുന്നത് 😡. അവരെ മൈൻഡ് ചെയ്യേണ്ട. എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഇതുപോലെ നല്ല ഒരു ചാനൽ വേറെ ഇല്ല. ഒരുപാട് ആളുകൾ ഇതിനെ പറ്റി അറിയാതെ കിടപ്പുപ്പുണ്ട് അവരിലേക്ക് ഇത് എത്തിക്കണം💗

  • @jithujith3055
    @jithujith3055 3 года назад +16

    ആസ്വദിച്ചു.. എങ്കിലും അവസാനം ഒരു വേദനയായി മാറി...എന്തായാലും വീട്ടിൽ എത്തി എന്നു കരുതി ആശ്വസിക്കുന്നു...നല്ല അവതരണം👌👌

  • @subashmathew4420
    @subashmathew4420 3 года назад +24

    ലിലിയന്റെ നിശ്ചയ ദാർഢ്യം അസാധ്യം. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അത് പിന്നെ ജൂലിയസ് സാറിന്റെ പ്രോഗ്രാമിൽ പതീക്ഷിക്കാവുന്നതാണല്ലോ.

  • @ratheeshthadathil
    @ratheeshthadathil 3 года назад +12

    മറക്കാൻ കഴിയാത്ത മറ്റൊരു പേരു കൂടി...
    മറ്റൊരു ചരിത്രം കൂടി...
    നന്ദി സാർ....

  • @9947769369
    @9947769369 3 года назад +56

    മഴ ആസ്വദിച്ചു രാത്രിയിൽ കാണാം,
    അതാ അതിന്റെ ഒരു രസം. 👍👍

    • @user-ko9fg6cn6u
      @user-ko9fg6cn6u 3 года назад +4

      ഞാനും... നല്ല രസമാ...പുതച്ചുമൂടി ഈ കഥയൊക്കെ കേൾക്കാൻ

    • @maribro8908
      @maribro8908 3 года назад +3

      Avida maza onda

    • @ardradominic3027
      @ardradominic3027 3 года назад +1

      @@user-ko9fg6cn6u ente eeshoye njanum angana

  • @ramshadca9404
    @ramshadca9404 3 года назад +28

    അച്ചായനെ നേരിട്ട് ഒരു കഥ കേൾക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിച്ചെ

  • @ecshameer
    @ecshameer 3 года назад +38

    സാറിന്റെ വഴി ഞാനും അങ്ങ് വരാൻ തീരുമാനിച്ചു....🤝

  • @jjjbuzzz4871
    @jjjbuzzz4871 3 года назад +10

    ഞാൻ ഇപ്പം like and comment ഇട്ടു പോകുന്നു,വീഡിയോ രാത്രിയിൽ കാണാം,നല്ല ജോലി തിരക്ക് ആണ്,
    Medical ആണ്...

  • @johndevasia333
    @johndevasia333 3 года назад +5

    അവസാനം സങ്കടപ്പെടുത്തിയെങ്കിലും പതിവു പോലെ ഇതും സൂപ്പർ അവതരണം

  • @shijomonthomas625
    @shijomonthomas625 3 года назад +7

    കേൾക്കാൻ തുടങ്ങുമ്പോൾ
    തന്നെ ലൈക്കും കമന്റും
    😄ഇത് ആശാന് മാത്രം 💞💞

  • @devinair2922
    @devinair2922 3 года назад +24

    പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് 🤭... 😆 മാഷേ... 🤗❤️

  • @anfas1813
    @anfas1813 3 года назад +1

    താങ്കൾ കഥപറയുന്നത് കേൾക്കാൻ തന്നെ എന്തോ ഒരു ഫീൽ ❤️ആണ് . ഈ ചാനൽ ഞാൻ കുറെ പേർക്ക് suggest ചെയ്തിട്ടും ഉണ്ട് ആരും ഒരു നെഗറ്റീവ് പോലും പറഞ്ഞിട്ടുമില്ല . കഥകളും ചരിത്രവും പറയുന്ന നിരവധി ചാനലുകൾ യൂട്യൂബിൽ ഉണ്ട് അതിൽ നിന്നൊക്കെ വ്യതസ്തമായി തോന്നിയത് താങ്കൾ കഥയിൽ കൂടുതൽ മസാലകളോ തള്ളുകളോ ഒന്നും ചേർക്കുന്നില്ല എന്നുള്ളതാണ് .ചരിത്രം ചരിത്രമായി പറയുന്നു🥰🥰❤️

  • @shamnadshamsu1605
    @shamnadshamsu1605 3 года назад +2

    Lillian Alling അവൾ അവളുടെ ലക്ഷ്യം കണ്ടു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.... ഈ കഥ വേറെ ആരെങ്കിലുമാണ് പറയുന്നതെങ്കിൽ ഈ ഒരു ഫീൽ നൽകാൻ കഴിയില്ല അച്ചായൻ 👍👍❤❤❤

  • @rideforlife2504
    @rideforlife2504 3 года назад +4

    ആഹാ ചൂടൻ കട്ടൻ ചായ,മഴ, ജൂലിയസ് സർ ❤❤❤ അച്ചായോ അവിടെങ്ങാനാ മഴ ഉണ്ടോ ഇവിടെ തകർക്കുവാ നല്ല കിടിലൻ മഴയിൽ ഒരു കട്ടൻ അടിക്കുമ്പോഴാ അച്ചായന്റെ നോട്ടിഫിക്കേഷൻ ഏതായാലും പൊളിച്ചു 💪💪💪

  • @shahimuhd
    @shahimuhd 3 года назад +18

    IN TO THE WILD എന്ന സിനിമ ആണ് ഈ കഥ കേൾക്കുമ്പോ... ഓർമയിൽ വരുന്നത്😮

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад

      കഥ ഇതാണോ??

    • @muhammedak3917
      @muhammedak3917 3 года назад

      Lillian എന്ന പേരിൽ ഒരു മൂവി ഉണ്ട്.

    • @samsammy9530
      @samsammy9530 3 года назад

      Correct aanu bro into the wild orma vannu

    • @vpashukoor737
      @vpashukoor737 2 года назад +1

      @@user-fv2oz2qj3y കഥ ഇതല്ല. പക്ഷേ വഴി ഏകദേശം ഇതൊക്കെയാണ്. കാണേണ്ട പടം തന്നെയാണ് Into the Wild.

  • @flash.gamer20234
    @flash.gamer20234 3 года назад +1

    രാത്രിയിൽ കിടക്കാൻ നേരം ലൈറ്റ് ഓഫ്‌ചെയ്തു ഹെഡ്സെറ്റ് വച്ച് കഥ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് കഥയും കഥാപാത്രങ്ങളും ഒരു സിനിമ പോലെ മനസ്സിൽ തെളിയും 👍

  • @athulmohan8706
    @athulmohan8706 3 года назад +25

    നല്ല അവതരണം ആണ് കേട്ടോ..🥰

  • @gymlover-um4et
    @gymlover-um4et 3 года назад +3

    Achayan ishttam.❤️
    Video night kandolam.
    Ippo kandal aaa feel kittilla.
    Katta support💪💪💪
    Thankyou for your work😘😘😘

  • @hashrin
    @hashrin 3 года назад +3

    Thanks JM , beautifully presented 👍
    അങ്ങ് ഒരു സംഭവമാണ് 🥇

  • @mindonworld1577
    @mindonworld1577 2 года назад

    Sir ഞാൻ ഡെയിലി 3 വീഡിയോ എങ്കിലും അറിയാതെ കണ്ട് പോകും..
    ഒരു ലോകം ചുറ്റുന്ന ഫീൽ ആണ് താങ്കളുടെ വിവരണം.... "thanks for give a feeling world stories...
    Supper...supper...Supper..👌👌

  • @thepathfinder4460
    @thepathfinder4460 Год назад +1

    British Columbiaയിൽ നിന്ന് Toronto യിലെകു truck ഓടിചു കൊണ്ട് പൊകുപൊള്‍ winning ഇൽ നിന്ന് ആണ് ഞാൻ ഈ കഥ youtubil കെല്ക്കുനത്. ഇവിടെ നിന്ന് ഇത് ശ്രവിക്കുമ്പൊള്‍ വല്ലാത്ത ഫീല്. It’s an unbelievable story. I feel like getting frozen when I stay outside even only for 15 minutes to fuel my truck. She is really an inspiring example of strong mindset.

  • @GoldensonArena
    @GoldensonArena 3 года назад +6

    Legendary. I salute that Russian girl for her braveness. I appreciate your talent and effort to make a video in which I actually feel that, I was travelling with that girl.
    You are a great man sir. We are waiting for your more videos. It's a part of my daily routine to see your video before sleeping. Stay healthy and all the best wishes.👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏

  • @mohdshahidspk
    @mohdshahidspk 3 года назад +6

    I wonder why people dislike the video...
    If they dont like channel dont watch
    Good quality Sound👍

  • @Abhishek-on7ou
    @Abhishek-on7ou 3 года назад

    കഴിഞ്ഞ മാസമാണ് ഈ ചാനൽ കണ്ടത്. Peer bux ആണ് ആദ്യം കണ്ടത് പിന്നീട്‌ ഇന്നാലത്തോടെ എല്ലാ വീഡിയോയും കണ്ടുതീർത്തു.രാത്രി ഉറങ്ങുന്നത് തങ്ങളുടെ കഥകൾ കേട്ടായിരുന്നു. ഒരുപാട് നന്ദി. താങ്കൾ പറയുന്ന ഓരോ കഥയിലും ഞാനും അതിൽ ഒരു കഥാപാത്രമായി മാറുകയാണ്.love you അച്ചായാ.

  • @haseebshazee9377
    @haseebshazee9377 3 года назад

    വല്ലാത്തൊരു ഫീൽ... നിങ്ങളുടെ കഥയുടെ പ്രത്യേകത ആ സ്ഥലങ്ങളിലൂടെ നമ്മുടെ മനസ്സിനെ കൊണ്ടുപോകും എന്നതാണ്..

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 года назад +4

    അയ്യോ.. Lillian, അവരുടെ determination.. unbelievable..

  • @kaushikrajendren7502
    @kaushikrajendren7502 3 года назад +10

    അച്ചായോ night കാണാൻ വരാം അതാണ് അതിന്റെ ഒരു ശരി കാരണം അച്ചായന്റെ story കേൾക്കുമ്പോൾ ഞാൻ അറിയാതെ ആ ലോകത്തോട്ടു ഞാൻ അറിയാതെ അവരിൽ ഒരാൾ ആകും സത്യമാണ് ഞാൻ youtobil വരുന്ന മിക്ക ചാനലിലെ വിഡിയോസും കാണുന്നതാണ് but അച്ചായന്റെ story അവതരണം nyzzz

  • @roycemathew6850
    @roycemathew6850 Год назад +1

    ഓരോ കഥ കേട്ട് കഴിയുമ്പോഴും തോന്നും ഇതാണ് ഏറ്റവും മനോഹരമായ കഥ എന്ന്. ഗംഭീര അനുഭവം ❤

  • @manutyypklr6505
    @manutyypklr6505 2 месяца назад

    17 പേരുടെ ഇതുപോലുള്ള ചരിത്ര വിശദീകരണങ്ങൾ ഞാൻ കേൾക്കലുണ്ട് അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടാണ് ഇമ്പ്രസീവായിട്ടാണ് ഇദ്ദേഹത്തിന്റെ ചരിത്ര കഥ കേൾക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് മലപ്പുറത്തു നിന്നും വിദേശത്ത് വന്ന് ജോലി ചെയ്യുന്ന ഞാൻ സമയം കിട്ടുമ്പോൾ എല്ലാം ഇദ്ദേഹത്തിന്റെ ചരിത്രകഥകളാണ് ഇപ്പോൾ കേൾക്കാൻ
    സത്യം പറഞ്ഞെന്നു മാത്രം 🙏🏻🙏🏻🙏🏻 പൊങ്കാല ഇടരുത്

  • @nishinkumar5061
    @nishinkumar5061 3 года назад +3

    ഇപ്പൊ ലൈക്‌.. വീഡിയോ പിന്നെ വന്നു കണ്ടോളാം 😊😊

  • @sharafukoppam2300
    @sharafukoppam2300 3 года назад +122

    ചൈനയിൽ കുറച്ച് ആനകൾ ടൂറിനു ഇറങ്ങിയിട്ടുണ്ട്
    അച്ചായന്റെ ശ്രദ്ധയിൽ പെട്ടല്ലോ അല്ലേ 😄😄

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 3 года назад +2

      Najan ethu orthatha 🐘😁👍

    • @user-ru1fc1gz5p
      @user-ru1fc1gz5p 3 года назад +4

      Chetta സമയമുണ്ട് അച്ചായന്റെ എൻട്രിക്കു സമയമായിട്ടില്ല....

    • @mohamedhashir4189
      @mohamedhashir4189 3 года назад +2

      @@user-ru1fc1gz5p 😜

    • @mohamedhashir4189
      @mohamedhashir4189 3 года назад +4

      Yathra avasanikkatte.... Kshama vennam.. Samayam edukkum.. 😜

    • @navasp7799
      @navasp7799 3 года назад +3

      ഈ കഥ കേട്ടപ്പോൾ ഞാനും ചിന്തിച്ചു അത്

  • @LifeWheels
    @LifeWheels 3 года назад +1

    ഇങ്ങേരുടെ വീഡിയോ പുതിയത് വന്നത് കാണുമ്പോൾ , കുട്ടികാലത്ത് , പുതിയ കളിപ്പാട്ടങ്ങൾ കിട്ടുമ്പോയുള്ള ഒരുഫീൽ ആണ്,. 🥰🥰

  • @user-nd1eq7fs3f
    @user-nd1eq7fs3f 3 года назад +1

    ഉറങ്ങാൻ കിടക്കുമ്പോൾ ഇച്ചായന്റെ കഥയും kettu കിടക്കും മുഴുവനും kelkkan പറ്റില്ല ഉറങ്ങി pokum pinne രാവിലെ ബാക്കി കേൾക്കും ❤

  • @greatnorth2331
    @greatnorth2331 3 года назад +4

    @21:37 ഇൽ പറഞ്ഞ Pouce Coupe
    എന്ന സ്ഥലത്തിന് അടുത്ത് വെറും 8 കിലോമീറ്റർ അകലെ ഉള്ള Dawson Creek il 4 വര്ഷത്തോളം ഞാൻ ജീവിച്ചിട്ടുണ്ട്. Portait ഫോട്ടോഗ്രാഫർ ആയിട്ട് ആണ് ജോലി ചെയ്തത് . Pouce coupe ഇൽ ഉള്ള ഒരു തടി കൊണ്ട് ഉണ്ടാക്കിയ റെയിൽ പാലം ഒരു ടൂറിസ്റ്റ് attraction കൂടെ ആണ്. മൂന്നു വർഷത്തോളം ഞാൻ അവിടെ ഫോട്ടോസ് എടുത്തിട്ടുണ്ട് . ഒരു പക്ഷെ ആ റെയിൽ റൂട്ട് കൂടെ ആവാം അവർ അവിടെ എത്തിയത് .. ഇപ്പഴും കാടു പിടിച്ച സ്ഥലം തന്നെ ആണ് ഒരു കുഗ്രാമം .

  • @renjitpillai4040
    @renjitpillai4040 3 года назад +3

    Amazing..... Good collection of hi-story

  • @ratheeshchandra6240
    @ratheeshchandra6240 3 года назад +2

    അവള്‍ എത്തി അവള്‍ഡേ ആഗ്രഹം സാധിച്ചു എന്നു വിശ്വസിക്കാനാ എനിക്കിഷ്ടം മറ്റൊന്നും പറയരുത്....ഇപ്പോ തന്നെ കണ്ണു നിറഞ്ഞു ഒഴുകുന്നു

  • @ranck484
    @ranck484 3 года назад +1

    ക്ലൈമാക്സ്‌ എന്നെ കുറെ ഒന്നും അല്ല വിഷമിപ്പിച്ചത് 😔(ലക്ഷ്യം എത്തിക്കാണും എന്ന് തന്നെയാണ് എനിക്ക് വിശ്വസമുണ്ട് ❤ആ ധീര വനിതക്ക് എന്റെ സല്യൂട്ട് )ലില്ലിയൻ അല്ലിങ് പോലെ താങ്കളും എല്ലാ പ്രതിസന്ധിയും തരണം ചെയ്തു ഈ ചാനലിനെയും ചേർത്തുപിടിച്ച് മുനോട്ട് പോവുക. 💌🙂

  • @retheeshs9701
    @retheeshs9701 3 года назад +3

    Salute you sir with very respect.,by presenting a glorious journey.

  • @sarathmohan232
    @sarathmohan232 3 года назад +3

    അച്ചായാ നിങ്ങളുടെ ഈ ശൈലി ആണ് ഈ ചാനലിൻ്റെ ഹൈലൈറ്റ്. അത് ഒരിക്കലും മാറ്റരുത്. ഇങ്ങനെ കാണുന്നവർ കണ്ടാൽ മതി. എൻ്റെ ഫോണിൽ ഇൻ്റർനെറ്റും കാണാൻ സമയവും സന്ദർഭവും ഉള്ളിടത്തോളം കാലം ഞാൻ എന്തായാലും കാണും. വിൻസ്റ്റെൻ്റ് ചർച്ചിൽ പറഞ്ഞതുപോലെ വഴിയിലെ പട്ടികളെ എല്ലാം കല്ലെറിയാൻ നിന്നാൽ നമുക്ക് എത്തേണ്ടിടത്ത് സമയത്ത് എത്താൻ പറ്റില്ല. So keep going. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാടുപേർ ഇവിടെ ഉണ്ട്. അവർ എന്നും ഇവിടെത്തന്നെ ഉണ്ടാകും. അല്ലാതെ കുറെ മാസ്സും bgm കപട ശാസ്ത്രവും ഡാർക് മോഡും ഇഷ്ടമുള്ളവർ ഇവിടെ വന്നു നെഗറ്റീവ് പറയണ്ട. ഒരുപാട് ഇഷ്ടത്തോടെ ❤️❤️❤️❤️

    • @sandeepsnair474
      @sandeepsnair474 3 года назад +1

      Well said bro 👍👍

    • @JoyJoy-gu4id
      @JoyJoy-gu4id 3 года назад

      അതെ .നിങ്ങൾകു പകരം നിങ്ങൾ മാത്രം......

  • @kaushikrajendren7502
    @kaushikrajendren7502 3 года назад +1

    അച്ചായന്റെ story നൈറ്റ് കേൾക്കുന്നതാണ് സുഖം നമ്മൾ അറിയാതെ അവരിൽ ഒരാൾ ആകും കാരണം താങ്കളുടെ അവതാരക ശൈലി എങ്ങനെ ആണ് യൂടുബിൽ എനിക്ക് ഇഷ്ടമുള്ള ചാനൽ 10 എണ്ണം അടുത്താൽ അതിൽ ഒന്നാമത്തെ ഹിസ്റ്റോറീസ് ചാനൽ ആണ് ഞാൻ അച്ചായന്റെ first വീഡിയോ മുതൽ കാണുന്ന ആളാണ് but ഞാൻ എങ്ങനെ cmnt ആർക്കും ഇടാറില്ല തങ്ങൾ പിള്ളാർക്ക് സ്കൂളിൽ ക്ലാസ് അടുക്കുവാൻല് ഒരു കുട്ടിയും ക്ലാസ് കട്ട് ചെയ്യൂല്ല sure One of the fan ❤️

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Superb.again came back with superb and interesting video.always supports the channel❤️

  • @ajaza6507
    @ajaza6507 3 года назад +14

    അച്ചായാ ആഴ്‌ചയിൽ ഒരു മൂന്ന് വീഡിയോ ഇടാമോ.. please? പകരം ഞങ്ങൾ subscribers എന്താ ചെയ്യേണ്ടത് എന്ന് പറ.please അച്ചായാ please.........😥😥😥😭😭

  • @mithunadimaly7757
    @mithunadimaly7757 3 года назад +8

    അച്ചായാ ഒരാഴ്ചയിൽ രണ്ടിൽ കൂടുതൽ വീഡിയോകൾ ഇടാൻ ശ്രമിക്കണം. ഇപ്പോൾ തന്നെ താങ്കളുടെ പല വീഡിയോകളും രണ്ട് പ്രാവശ്യത്തിൽ കൂടുതൽ കണ്ടു അതുകൊണ്ട് വീഡിയോകൾ ഡിലെ ആക്കരുത്. സിംഹങ്ങളുടെ ബാക്കി കഥക്ക് കട്ട വെയ്റ്റിംഗ് 🥰🥰🥰🥰

  • @momishraju5107
    @momishraju5107 3 года назад +1

    ലൈക് അടിച്ചിട്ടുണ്ട് വീഡിയോ കിടക്കാൻ നേരം കാണാം...❤

  • @JoyJoy-gu4id
    @JoyJoy-gu4id 3 года назад +1

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഞാൻ വിവരം വെച്ചത് His stories കാണാൻ തുടങ്ങിയ അന്ന് മുതൽ,

    • @bibinmathew2441
      @bibinmathew2441 3 года назад

      അറിവുകൾ അങ്ങനെ അണ് നമുക്ക് ലഭിക്കുക സഫാരി ടിവി കണ്ടാൽ ഇനിയും കുറെ അറിവുകൾ ലഭിക്കും പ്രത്യേകിച്ച് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ

  • @looser9797
    @looser9797 3 года назад +9

    Welcome to HIS STORIES 🔥❤️❤️

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +5

    ഒരിക്കൽക്കൂടി.... Welcome to His-stories ❤😍👌 #hisstories #juliusmanuel #truefollower

  • @snlkumrpallath7022
    @snlkumrpallath7022 2 года назад

    ഉറക്കുപാട്ട് ആണ് ചേട്ടൻ്റെ കഥയും ശബ്ദവും... ആസ്വദിച്ചു കിടക്കാം.
    . .. സൂപ്പർ ...
    Good night ....

  • @afsalkerala3763
    @afsalkerala3763 3 года назад

    നിങ്ങൾ പറഞ്ഞുതരുന്ന കഥകൾ കേൾക്കുന്നവർ ഒരിക്കലും മറക്കില്ല , അത്ര മനോഹരമായാണ് താങ്കൾ അവതരിപ്പിക്കുന്നത്,. Thanks ചേട്ടായി ❤.,
    എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. പണ്ടൊരു സിനിമ കണ്ടിരുന്നു.. നൈൽ നദിയുടെ ഉത്ഭവം തേടി കുറച്ചാളുകൾ നടത്തുന്ന യാത്ര ആയിരുന്നു വിഷയം, അതൊരു ചരിത്ര സംഭവം ആയിരുന്നു എന്നാണ് കേട്ടത്, കൂടാതെ 3വർഷം മുൻപ് നമ്മുടെ സഫാരി ചാനലിൽ ചരിത്രം ചലച്ചിത്രം എന്ന പരുപാടിയിലും ഈ സിനിമയെപ്പറ്റി കണ്ടിരുന്നു.. പേര് ഇപ്പോൾ ഓർക്കുന്നില്ല.. ഈ സംഭവത്തെ പറ്റി ഒരു വീഡിയോ ഇട്ടാൽ വലിയ ഉപകാരം ആയിരിക്കും.. 🥰 തീർച്ചയായും നിങ്ങൾ ശ്രെമിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰

  • @afsalpaya1143
    @afsalpaya1143 3 года назад +7

    അച്ചായൻ ഇഷ്ടം 🥰🥰🥰🥰🥰

  • @judykannukkadan8700
    @judykannukkadan8700 3 года назад +4

    Welcome to His-stories😍

  • @saranbalakrishnan5828
    @saranbalakrishnan5828 3 года назад +2

    ആദ്യം ലൈക്ക് , എന്നിട്ട് വീഡിയോ കാണും..😍😍😍

  • @vinuvr365
    @vinuvr365 3 года назад

    ലക്ഷ്യമാണ് പ്രധാനം. Thanks for the video♥. Keep going...

  • @viewerslog7714
    @viewerslog7714 3 года назад +7

    Waiting is over..❤️❤️❤️❤️

  • @thortheruneking5161
    @thortheruneking5161 3 года назад +15

    Achayan fans undo🥰

  • @ameenaroor9791
    @ameenaroor9791 3 года назад +1

    രാത്രിയുടെ ഇരുട്ട്. ചെറിയ ചാറ്റല്‍ മഴ. നല്ല തണുപ്പ് എങ്ങും നിശബ്ദത കൂടേ അച്ചായന്റെ കഥയും ആഹാ അന്തസ്സ് ❤️

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 3 года назад

    മാഷിന്റെ വീഡിയോസ് ഫുൾ ഞാൻ ലൈക്‌ അടിച്ചു കാണാറുണ്ട് കമന്റ്‌ ഒന്നും ഇടാറില്ല. പക്ഷെ ഇപ്പൊ ഇടണന്നു തോന്നി ഇത്രേം കഷ്ടപ്പെട്ട് വീഡിയോ ചെയ്തിട്ട് ഇവനൊന്നും താല്പര്യം ഇല്ലങ്കിൽ പോകാൻ പറ മാഷേ.. ഇതു മുടങ്ങാതെ കാണുന്ന ഞങ്ങളെ പോലെ ഉള്ള ആൾക്കാരുടെ കട്ട സപ്പോർട്ട് ഉണ്ട് മാഷിന്...

  • @user-qc5jy5zq9g
    @user-qc5jy5zq9g 3 года назад +5

    അച്ചായോ ഫസ്റ്റ് ♥️

  • @abduljaleel-qs3kx
    @abduljaleel-qs3kx 3 года назад +3

    അച്ചായാ നമ്മൾ എത്തി😍

  • @elderborn4522
    @elderborn4522 3 года назад

    നന്നായി... നിങ്ങളുടെ കഥകൾ മനസ്സിന് ആത്മവിശ്വാസം തരുന്നവയാണ്... അടുത്ത കഥയ്ക്ക് വേണ്ടി വെയ്റ്റിംഗ്.. പെട്ടെന്ന് വരൂ ❤️

  • @ThePatto
    @ThePatto 3 года назад

    All your videos are fantastic, informative and very well presented.Keep going

  • @jamsheerk6160
    @jamsheerk6160 3 года назад +77

    അച്ചായ ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്തിട്ടും നെഗറ്റീവ് കമന്റിടുന്നവരോട് പോയി വേറേ പണി നോക്കാന് പറയു ഞങ്ങൾ ഒരുപാട് പ്രേക്ഷകർ വീഡിയോ അപ്ഡേറ്റ് വന്നാലുടൻ മറ്റുള്ളതൊക്കെ മാറ്റിവെച്ച് ഇത് കാണുന്നതാണ് പതിവ്

    • @Jayasankarkk
      @Jayasankarkk 19 дней назад

      നെഗറ്റീവ് +പോസിറ്റീവ് 🎉🎉🎉
      അവർ അടിക്കട്ടെ മാഷേ

  • @kalidph956
    @kalidph956 3 года назад +3

    ആദ്യമായി frst കമന്റ് 😍😍

  • @supinevk8078
    @supinevk8078 3 года назад

    ലൈക്കൊന്നും അടിക്കാറില്ല എന്നാലും എല്ലാ വിഡിയോയും കാണാറുണ്ട്. My favourite channel ❤

  • @amalaammus8788
    @amalaammus8788 3 года назад

    നെറ്റ് തീർന്നായിരുന്നു..... His- stories notification കണ്ടപ്പോൾ ഒന്നും നോക്കിയില്ല റീചാർജ് ചെയ്തു..❤❤❤ His stories ഇഷ്ടം

  • @dineshkk6833
    @dineshkk6833 3 года назад +4

    എന്നാലും കഥ കേള്‍ക്കാന്‍ വന്ന എന്നെ കരയിപ്പിച്ച് വിട്ടത് ശരിയായില്ല 😒😒

    • @JoyJoy-gu4id
      @JoyJoy-gu4id 3 года назад

      കരയാൻ കാരണം കഥ പറഞ്ഞത് അച്ചായൻ അല്ലെ..👌👌👌👌

  • @RahulRaj-cq6sp
    @RahulRaj-cq6sp 3 года назад +15

    സിംഹങ്ങളിലെ സൂപ്പർ സ്റ്റാറായി കണക്കാക്കപ്പെട്ട സിംഹമാണ് മസായ്​ മാര ദേശീയ ഉദ്യാനത്തിലെ സ്കാർഫേസ് എന്ന സിംഹം. സൂപ്പർ സ്റ്റാറായി വിലസിയ കെനിയയിലെ സ്കാർഫേസിന് വിട ചൊല്ലുകയാണ്‌ ആരാധകർ. സിംഹങ്ങളിൽ പ്രശസ്തനായിരുന്നു സ്കാർഫേസ്, ഒരു താര പരിവേഷം തന്നെ സ്കാർഫേസിന് ഉണ്ടായിരുന്നു. 14 വയസ്സുള്ള ഇവാൻ മറേയിലെ ഏറ്റവും പ്രായം ചെന്ന സിംഹവുമായിരുന്നു. ജൂൺ 11 ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സ്കാർഫേസിന്റെ അന്ത്യം.

    • @nazzeebkn
      @nazzeebkn 3 года назад

      അവസാന നാളുകളിൽ വളരെ ക്ഷീണിതനും ദയനീയവുമായിരുന്നു അന്ത്യം

    • @RahulRaj-cq6sp
      @RahulRaj-cq6sp 3 года назад

      😔😔

  • @muhammadshahil7689
    @muhammadshahil7689 3 года назад +1

    Sir, താങ്കളുടെ അവതരണത്തിൽ ഏറ്റവും അൽഭുതപ്പെടുത്തിയത് ഇത്രയും കാര്യങ്ങൾ അല്ലെങ്കിൽ ഓരോ വർഷങ്ങൾ ഒക്കെ എങ്ങനെ ഓർത്ത് പറയുന്നു എന്നതാണ്. വീഡിയോയുടെ ഇടയിൽ എന്തൊക്കെയാണ് അല്ലെങ്കിൽ ഓരോ പോയിന്റ് സ് എങ്ങനെയാ ഓർക്കുന്നത്, എങ്ങനെയാ ഈ തുടർച്ച കിട്ടുന്നത്, അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. ഓരോ വീഡിയോയുടെയും പിന്നാമ്പുറ കാഴ്ചകൾ ഒരു വീഡിയോ അല്ലെങ്കിൽ ഒരു പോസ്റ്റ് ആയോ ഇടണമെന്ന് ഒരു അപേക്ഷയുണ്ട്.

  • @maheshkailas
    @maheshkailas 2 года назад

    What a story! Such a brave and determined woman.. No words to comment.. Truly hope that she finally did get to meet her family.. Like many others, I like to believe she did..

  • @Sweegas
    @Sweegas 3 года назад +3

    താങ്കളുടെ കഥകൾ കേൾക്കാൻ നല്ല രസമാണ് ❤️❤️

  • @torquewrenchescar7240
    @torquewrenchescar7240 3 года назад +8

    റേഷൻ കടയിൽ - ബയിക്കേടുത്ത് പോക്കുന്ന ഞാൻ::::😀😀😀😀

  • @DARE_BANDITS
    @DARE_BANDITS 3 года назад +1

    Ini kore maaranangal varum speed illa, vetakhadha alla ennokke paranju
    Thankalude samsaara shayliyum thiranjedukunna kadhakalum eppozum verittu nilkunnu ath thanne yaanu njangalkum ishtam thaankal ethra valiya video ittaalum njangal kaanum😘😘🥰

  • @anshadashraf96
    @anshadashraf96 3 года назад

    വലിയ വലിയ ചരിത്രങ്ങൾ ചെറുതായി കേൾക്കാൻ സഹായിക്കുന്ന ചാനൽ ❤️❤️❤️❤️

  • @roshanvarghese990
    @roshanvarghese990 3 года назад +7

    Sheda athinullil 57 commentso.! First adikkan vannatha😭

  • @abinjose7618
    @abinjose7618 3 года назад +4

    Channel Tunnel (tunnel between France and England) ന്റെ നിർമാണത്തെ പറ്റിയും ചരിത്രതേ പറ്റിയും ഒരു documentary ഉണ്ട്..HSTE ചാനൽ ഇൽ. അത് ഒന്ന് വിശദീകരിച്ചു കഥ പോലെ ചെയ്യുമോ.. പ്ലീസ്‌

  • @soccerhub7237
    @soccerhub7237 3 года назад

    ഇനിയും ഇതു പോലെ ധാരാളം ചരിത്രകഥകൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ.. ❤❤❤

  • @rajeshkochukuttan2409
    @rajeshkochukuttan2409 3 года назад

    ലിലിയൻ അലിങ് മനസ്സിൽ വല്ലാത്ത ഒരു നൊമ്പരമായി മാറുന്നു.ഇങ്ങനെ എത്രയോ ആൾക്കാരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെ കഥകളാണല്ലോ യഥാർത്ഥ ചരിത്രം.

  • @nizunizam6086
    @nizunizam6086 3 года назад +4

    Lillian ഒരിടത്തും വേട്ടയാടാപ്പെട്ടില്ല ഇത്രയും ദൂരത്തിനിടയിൽ. ഇന്നാണെങ്കിൽ 🤔🤔🤔

  • @shiyasks9749
    @shiyasks9749 3 года назад +4

    നോട്ടിഫിക്കേഷൻ വന്നു , അപ്പോൾ തന്നെ ഇങ്ങു പോന്നു...

  • @subhashkvsnair
    @subhashkvsnair 3 года назад

    കാണുന്നെ ഉള്ളു. വിഡിയോയിൽ sir ന്റെ ചാർജ് കുറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പിണങ്ങി പോകും. സാറെ ഫുൾ ചാർജിൽ കാണാൻ ആണ് ഇഷ്ട്ടം... ഇനി കാണട്ടെ

  • @user-ky9yt7xe1n
    @user-ky9yt7xe1n 3 года назад

    ശരിക്കും , ഈ യാത്ര ആസ്വദിച്ചു ,
    ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം ,

  • @sujathatk8688
    @sujathatk8688 3 года назад +3

    😭😭😭

  • @arunramachandran6669
    @arunramachandran6669 3 года назад +3

    രാത്രി കാണുന്നവർ ഉണ്ടോ ?

  • @maxstainkgb9658
    @maxstainkgb9658 3 года назад

    പതിവ് പോലെ ഗംഭീരം.. thanks

  • @aneeaneesh3113
    @aneeaneesh3113 3 года назад

    മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ അങ്ങനെ അവസാനം വീഡിയോ വന്നു 😍😍😍❤❤

  • @Vijithvs
    @Vijithvs 3 года назад +7

    Shey ഈ റഷ്യക്കാര്‍ അവരുടെ ജയിൽ records ഒന്നും സൂക്ഷിച്ചു വയ്ക്കില്ലെ?
    അമേരിക്കക്കാര്‍ അവരുടെ hotels ഇല്‍ work ചെയ്ത ആള്‍ക്കാരെ വരെ എഴുതി വച്ചിട്ട് ഉണ്ട്.

  • @kumaranna3031
    @kumaranna3031 3 года назад +1

    Lillian alling ന്റെ നിശ്ചയ ദാര്‍ഢ്യം സമ്മതിച്ചു. താങ്കളുടെ അവതരണം super

  • @shibutr2418
    @shibutr2418 3 года назад

    നന്ദി പറയാൻ വാക്കുകളില്ല Thanks അച്ചായാ 😍😍😍😍😍

  • @adeebmuqthar8528
    @adeebmuqthar8528 3 года назад +4

    Lillian cinema ഇപ്പൊ കണ്ടു കഴിഞ്ഞതേ ഉള്ളൂ.. Lillian സഞ്ചരിച്ച വഴികൾ ന്റമ്മോ തല ചുറ്റുന്നു 😂😂😂

  • @rajeevkr8411
    @rajeevkr8411 2 года назад +3

    പക്ഷെ ഞാൻ പറയാൻ പോകുന്നത് ഇതൊന്നും അല്ല.. മറ്റൊരു കഥയാണ് welcome to his stories... ആകാംക്ഷ...

  • @visakhbs5540
    @visakhbs5540 3 года назад

    വല്ലാത്തൊരു ഫീൽ ആണ് ഇച്ചായന്റെ കഥകൾ കേൾക്കാൻ ❤️❤️❤️❤️❤️

  • @sre3717
    @sre3717 3 года назад

    achaya like adichitund ippo tme illa night kandolam kettte🥰🥰🥰