തിരുത്ത് : ചിത്രം മൂലമറ്റം അല്ല Second Channel ruclips.net/user/misstoriesbyjuliusmanuel The Heroes of Telemark 1965 ruclips.net/video/axBiR8ZipPM/видео.html Operation swallow the battle for heavy water ruclips.net/video/-KeC0LEFf2E/видео.html The Heavy Water War (Web Series) tv.nrk.no/serie/kampen-om-tungtvannet Insta >>> instagram.com/hisstoriesonline/ Facebook >> facebook.com/hisstories0nline Website >> hisstoriesonline.com/
അച്ചായൻ ഞാനൊരു പ്രവാസിയാണ് മലേഷ്യയിൽ ആണ് ഉള്ളത് ഇവിടെ വർക്ക് ചെയ്തു ബോറടിച്ചുരിക്കുമ്പോൾ നിങ്ങളുടെ ഈ വീഡിയോ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തന്നെയാണ് താങ്ക്യൂ ❤😍
Acahayo oru sunday evening pani theerathathu kondu sundayum work cheyum chilapol..angane oru sunday last lockdownil ato means 2020 yil epoyo....pani cheyunathinte koode youtube videos kelkum oru relaxation vendi...apo anu adhyam achayantr video kanunathu. I still remember the first video....guhaku ullil trwkking poya 3 per guhaku ullile vellachattam mazha peythathu angane ellam these are from my memories...first video kandu kazhijapol thane ene work mathiyaki achayante channelil poyi annu vare vanna ella videosum irunu kandu.. pacific dweepukal angane ellam...pine angotu ithu vare oru videoyum mudangiyitilla.....i love the way you tell the stories...Always appreciate the effort you send for doing videos more over the time spend for reading before making the videos...onnu kananam ennu undu naatil varumpol engane enkilum acahayane kandu pidikum
@@JuliusManuel Dont stop doing this...watever challenges you face...i viewed the community page and saw some words by you...we all are learning many informations from these videos...even you know pacific evideya atantic evideya ithoke sherikum onnu manasil ayathu ipoya..hehehehe
അച്ചായൻ്റെ വീഡിയോക്ക് കമൻ്റിട്ടില്ലേൽ എന്തോ ഒരു വിഷമം. ഇത്ര മനോഹരമായി ഞങ്ങൾക്കു വേണ്ടി കഥകൾ അവതരിപ്പിക്കുന്നതല്ലേ അതിനു പിന്നിലുള്ള കഷ്ടപ്പാടുകൾക്ക് പകരം .ഞങ്ങൾക്കു തരാൻ ഇതേ ഉള്ളു
Nalla oru story aayirunnu julius achaya . Video kku vendi booksukul vangikendi vanno. Iphone inte mumbil irunnu video pidichu edit cheythu vivarichathinu upload cheythu thannathinu thanku.
അച്ചായാ ഞാൻ രാത്രി ജോലി കഴിഞ്ഞ് ഇപ്പോൾ 5 ദിവസം വന്നു നോക്കി അച്ചായന്റെ പൊടി പോലും ഇല്ല ക്യാമ്യൂണിറ്റയിൽ എനിക്കിലും പറയാമായിരുന്നു ഇത് കാണുബോൾ പ്രതേകാ രസമാ 👍👍👍👍👍
തിരുത്ത് : ചിത്രം മൂലമറ്റം അല്ല
Second Channel
ruclips.net/user/misstoriesbyjuliusmanuel
The Heroes of Telemark 1965
ruclips.net/video/axBiR8ZipPM/видео.html
Operation swallow the battle for heavy water
ruclips.net/video/-KeC0LEFf2E/видео.html
The Heavy Water War (Web Series)
tv.nrk.no/serie/kampen-om-tungtvannet
Insta >>> instagram.com/hisstoriesonline/
Facebook >> facebook.com/hisstories0nline
Website >> hisstoriesonline.com/
❤️💌👍
Gorilla country 🔥👌
Antty ponnu Anna aniku valiy iesttama nigaludy voice
Cable trench.
❤️
അച്ചായൻ ഞാനൊരു പ്രവാസിയാണ് മലേഷ്യയിൽ ആണ് ഉള്ളത് ഇവിടെ വർക്ക് ചെയ്തു ബോറടിച്ചുരിക്കുമ്പോൾ നിങ്ങളുടെ ഈ വീഡിയോ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തന്നെയാണ് താങ്ക്യൂ ❤😍
Same bro from Australia 🇦🇺
ഞാനും 😊😊
അച്ചായാ വീഡിയോ ചെയുന്ന വിഷമം വായിച്ചു അച്ചായൻ പൊളിയാണ് കുറ്റം പറയുന്നവർ പറയട്ടെ ഞങ്ങൾ കൂടെ ഉണ്ട് 💙
വന്നു .., ലൈക്ക് ചെയ്തു , കമന്റ് ഇട്ടു , ഇനി കേൾകട്ടെ ❣️❣️
വെൽക്കം to ഹിസ്റ്റോറി
വെൽക്കം to മിസ്സ്റ്റോറി
💪💪💪💪💪💪💪💪💪
ഇതാണ് അവതരണം..
ഇതാണ് അറിവ്...
സൂപ്പർ....
നന്ദി സാർ...
അതെ അദ്ദേഹത്തിന്റെ മക്കൾ ഭാഗൃം ചെയ്തവർ ആണ്. ഒരുപാട് അറിവുള്ള ഒരു അച്ഛൻ.......
ഒരു സിനിമ കണ്ടപോലെ ഉള്ള വിവരണം 🙏❤️👍 thanks
❤️❤️
വളരെ നന്ദി അച്ചായന്റെ ചാനലിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച ചരിത്രം 🙏👍👍👍👍🥰🥰🥰🥰🥰🥰
കഥ പറയാൻ, കേൾക്കുന്നവരുടെ മനസ്സിൽ അതിനെ ഒരു ചലച്ചിത്രം ആക്കാൻ ഉള്ള കഴിവ് 👍👍👍👍♥️♥️
athanu njan addict ayath
Amazing Narration 👏👏👏
42.44 മിനുട്ട് കഴിഞ്ഞത് അറിഞ്ഞില്ല 👌👌👌
രാത്രിയിൽ കാണുന്നവർ ആരൊക്കെ 😍😍😍
സോറി കേൾക്കുന്നവർ 🤪
Raathri alladei ... paathiraathri🔥
@@faizy7199
അതെ 😂
🤣
സത്യം.. കേൾക്കുകയല്ല. കണ്മുന്നിൽ കാണുക ചെയ്യുന്നേ.. 😃
സാർ, സാറിന്റെ എല്ലാ വീഡിയോയും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, ജീവിതത്തിലെ പല വിഷമ സമയത്തും സാറിന്റെ വീഡിയോകൾ സമാധാനം തരുന്നു, ഒരുപാടു നന്നി 💓💓💓
New shirt സൂപ്പർ... ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടമുള്ള യൂട്യൂബ് ചാനൽ....
Salute sir 💞 താങ്കൾ എന്ത്മാത്രം effort എടുത്തിട്ടാണ് ഓരോ ചരിത്രവും അവതരിപ്പിക്കുന്നതെന്ന് ❤️
വേറെ ഒരുടേത്തും ഇത്രേം അനുകൂല സാഹചര്യം ഉണ്ടായി കാണില്ല... ലവ് ദിസ്..... ഗോഡ് ബ്ലെസ് അച്ചായാ.. ഇനിം പോരട്ടെ അടുത്ത സംഭവം.. ❤️❤️❤️❤️
അച്ചായൻ സ്പീഡ് ആയല്ലോ.... അച്ചായനോട് എന്താ പറയേണ്ടത് എന്നു അറിയില്ല ഒരുപാട് അറിവ് സാർ പകർന്നു നൽകുന്നുണ്ട്.... ഒരുപാട് നന്ദി ഒരുപാട് ഇഷ്ടം ❤❤❤❤
രാത്രി ടെറസിന് മുകളിൽ ആകാശം നോക്കി കെടന്നു കേൾക്കാൻ നല്ല രസം ❤
അച്ചായോ അച്ചായനെ ഇഷ്ടം ഉള്ള ഒരുപാട് ആൾക്കാരുണ്ട്ഇവിടെ, പിന്നെ negative അവന്മാരോട് പോകാൻപറാ
Ellam nammal nerathe arinju ella videos um kand theerthu... New series poliyaaa.. Nammal ariyathe achaayan onnum cheyyaan kazhiyoola.. nammal vidaathe pinthudarum.. achaayan uyir ❤️❤️❤️❤️
എന്നും കേറി നോക്കുമായിരിന്നു 2ചാനലിലും 👍👍👍❤❤❤
നോർവിയകാർക്ക് മാത്രം കാണാൻ കഴിയുന്ന സീരിയൽ വരെ തപ്പി പിടിച്ച് കൊണ്ട് വന്ന അച്ചായൻ ശെരിക്കും മാസ്സ് തന്നെ.❤
ഇയർഫോൺ കുത്തിയിട്ട് ലൈറ്റ് ഓഫ് ആക്കി കണ്ണടച്ച് കേൾക്കുമ്പോഴാണ് കഥയുടെ ഫീൽ ശരിക്കും കിട്ടുന്നത് ❤️🥰
そうですか
ഓരോ കഥകളും കേൾക്കുന്നത് ഇത് പെട്ടണ് കഴിയല്ലേ എന്ന് കരുതിയാണ്...❤❤❤
Misstories subscribed couple of days back and watched the series
പുതിയ അറിവ്. അടുത്തതിനായി കാത്തിരിക്കുന്നു. നന്ദി♥
അച്ചായാ പൊളി കഥ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് സൂപ്പർ 💕💕
ഇച്ചായൻ.. ഉയിരേ... പിന്നീട് വന്നു കേൾക്കാം ലൈക് ഇപ്പോൾ തന്നെ ഇട്ടേക്കാം
മിലിറ്ററിഗ്ലൈഡറിനെക്കുറിച്ചു കൂടുതൽ അറിവ് മനസിലാക്കാൻ സാധിച്ചതിനു നന്ദി
കടലിൽ അകപ്പെട്ടു പോയി തിരികെ വന്നവരുടെ കഥകൾ കേൾക്കാൻ കൂടുതൽ ഇന്ട്രെസ്റ് അങ്ങനെ ഉള്ള കഥ കൂടുതൽ പറയുമോ... നാവികരുടെ കഥ
😁😁
ഇത് പോലെ ഉള്ള കഥ തപ്പി ഒരു series കിട്ടി
Lost
കടൽ ആയാലും കരയയാലും ഓരോ തവണയും കഥകൾ പോളിയാണ്......
Enikk um. E type story varanam
@@Vijithvs lost in Japan 🎎🎎🎎
Kollaam Nalla story, soniya stories inieem vannatey aaa ponnotey..... 👏👏👏👏
ഈ മിഷൻ പരാജയപെട്ടിരുന്നേൽ നമ്മൾ എല്ലാം ജർമൻ ഭാഷ സംസാരിച്ചേനെ 😁
Love you achayaa..... കഥ കേൾക്കും മുൻപേ 🙏🙏🙏🙏🔥🔥❣️❣️
കേൾക്കേണ്ട ഒരു കഥ തന്നെയാണ്, സൂപ്പർ ❤
ഒരോ കഥയും ഒന്നിനെന്ന് മെച്ചം🎉❤
Acahayo oru sunday evening pani theerathathu kondu sundayum work cheyum chilapol..angane oru sunday last lockdownil ato means 2020 yil epoyo....pani cheyunathinte koode youtube videos kelkum oru relaxation vendi...apo anu adhyam achayantr video kanunathu. I still remember the first video....guhaku ullil trwkking poya 3 per guhaku ullile vellachattam mazha peythathu angane ellam these are from my memories...first video kandu kazhijapol thane ene work mathiyaki achayante channelil poyi annu vare vanna ella videosum irunu kandu.. pacific dweepukal angane ellam...pine angotu ithu vare oru videoyum mudangiyitilla.....i love the way you tell the stories...Always appreciate the effort you send for doing videos more over the time spend for reading before making the videos...onnu kananam ennu undu naatil varumpol engane enkilum acahayane kandu pidikum
😍🌹🥰🥰🥰🥰🥰🥰🥰🌺🌺🌺🌺🌺
@@JuliusManuel Dont stop doing this...watever challenges you face...i viewed the community page and saw some words by you...we all are learning many informations from these videos...even you know pacific evideya atantic evideya ithoke sherikum onnu manasil ayathu ipoya..hehehehe
വല്ലാത്തൊരു മനുഷ്യൻ ആണ് അച്ചായൻ ❤❤❤❤✌️
ഇനി കാര്യത്തിലേക്ക് ..കടക്കാം...,അച്ചായൻ. ഇസ്ഥം...😍😍😍
അച്ചായോ..
കാണാൻ ഒരു രണ്ട് മണിക്കൂർ ലൈറ്റായിപോയിട്ട്ണ്ട് ക്ഷമിച്ചേക്കി ഇങ്ങള് 😍😍
അച്ചായൻ ഇഷ്ട്ടം 💚❣️
നന്നായിട്ടുണ്ട് അച്ചായ Thanks
Mis Stories നെ കുറിച്ച് അറിയില്ലായിരുന്നു.... തുടക്കം കേട്ടപ്പോൾ തന്നെ അത് subscribe ചെയ്തു.. ഇനി കഥ കേൾക്കട്ടെ.....
എന്റെ വീകിലി tvm ekm ദൂരം പകുതിയായി കുറച്ചുതന്ന ഹിസ്റ്ററി ജീനിയസ്... നന്ദി
ഗംഭീരം....Realistically narrated....
Kidu... Achaya enjoyed
അച്ചായൻ്റെ വീഡിയോക്ക് കമൻ്റിട്ടില്ലേൽ എന്തോ ഒരു വിഷമം. ഇത്ര മനോഹരമായി ഞങ്ങൾക്കു വേണ്ടി കഥകൾ അവതരിപ്പിക്കുന്നതല്ലേ അതിനു പിന്നിലുള്ള കഷ്ടപ്പാടുകൾക്ക് പകരം .ഞങ്ങൾക്കു തരാൻ ഇതേ ഉള്ളു
APPRECIATE !!! Good presetation .
Ji Njan oru Sanchari anu. You are a great story teller. Orupadu informations kittunnundu. Mudangathe kelkkunnundu
Thank you so much 😊 🙏💐💐
❤️🌷
Very nice... starting to end no boring... full intresting.. really appreciated
🌷❤️
ഇഷ്ടമായി, ഇനിയും വേൾഡ് വാർ കഥകൾ വരട്ടെ.....
All channel subscribed 😍😍എല്ലാം പെരുത്തിഷ്ട്ടം 👍
A very well researched and well presented subject, I love true stories and events in History.
I never heard about this particular event.
Thanks.
❤️
ആശാന്റെ history കേട്ടാൽ ഒരു ഫിലിം കണ്ട feel ആണ് 🥰
I love to hear your stories. Thank you for the awesome presentation and narration ❤
💕💕💕
ട്രെയിൻ യാത്രയിൽ ആണ്.എന്താണ് നേരം പോകുവാൻ എന്ന് ആലോചിച്ചിരുന്നപ്പോൾ ആണ് സാറിന്റെ വീഡിയോ വന്നത്.കേൾക്കട്ടെ...
Trainil keritt 2 year ayyyu.....Corona..karAnam🎃🎃🎃
Njaan ippo train ൽ
അച്ചായന്റെ കഥകൾക്ക് മുന്നിൽ അടിമപ്പെട്ട ഞാൻ 😍😍😍
സോറി അച്ചായാ കഥ കേൾക്കാനുള്ള curiosity ഇൽ ലൈക് അടിക്കാൻ മറന്നു പോകുന്നു.
Lost in the jungle. bakki yevide achayaa. Katta waiting 👍
Thankalude kadhakal kelkkumbol ore oru comment maathrame eduvan pattunnullu.. Congrats ennathu.. Vendum congrats..
🙏💖💖💖
Notification വന്നു. ഒരു മണിക്കൂറിനുള്ളിൽ, കാണാൻ പറ്റി. ❤❤❤❤❤❤❤❤❤❤
Enne eppolum ingerude vedios okke kanumbo puchathode nokkiyirunna hus idak vedios okke shradhikkunnathu kandirunnu, appol vallaatha santhosham thonniyirunnu, innu nokkumbo und moopar watsapil ee Channel kore perk share cheyyunnu ithanu njn paranja channel valare nalla channel aanennum paranju 😍
😍🌺🌺🌺🌺🌺
പൊളി ,,, കാൾ ഓഫ് ഡ്യൂട്ടി ,,,,, കളിച്ചത് പോലെ ഉണ്ട്
Arguably the best RUclips channel in Malayalam. Great effort and superb narration...
കഥയുടെ ചക്രവർത്തി സർ തന്നെയാണ് 👍👍
❤️❤️
മറ്റൊരു സന്തോഷ് George കുളങ്ങര.
Kidukki thimruthu thakarthu.always supports the channel❤️
എന്റ സാറേ ചരിത്രം pwolich. Thrilling and live view😍🤩🤩🤩🤩🤩🤩😘🤗🤗🤗🤗🤗
Thanks for your service. Thank you very much sir
First അടിക്കാൻ പറ്റിയില്ല. എന്നാ പിന്നേ ഏറ്റവും last ഇരിക്കട്ടെ ഒരു കുതിരപ്പവൻ അണ്ണൻ ഇഷ്ട്ടം 😍
😍❤👌 Super content chettayi
Kathirikuvayirunnu vannapol santhosham ❤️
Ashaneee .... Ningale enik bhayenkara ishttaan ashanee .... Ningalee 2 Chanelthe full videosum njan kanarund .... ,🔥❣️❤️
❤❤❤❤❤ വാക്കുകൾക്കതീതമായ അവതരണം❤❤❤❤❤ ഹിസ്സ്റ്റോറിസ്❤❤❤❤
Urangan pattiya video, super
🥰❤❤താമസിച്ചാലും വന്നല്ലോ അതുമതി 👍👍
Super JM Achaya 💞
ചേട്ടായി സൂപ്പർ👏
അച്ചായാ ഇപ്പോൾ കാണാൻ നേരമില്ല, ലൈക്ക് അടിച്ചിട്ടുണ്ട്, വീഡിയോ അടിപൊളിയായിരിക്കും അച്ചായനെ 100% വിശ്വാസം ആണ്
🤩... polichu tta.....
മാഷേ
കൂടെ സൗണ്ട് കൂടെ ആയപ്പോൾ നല്ല അനുഭവം
I was quite busy
Keep it up dear
Like adichitt pokunnu. Rathriyil kanam 😍
അടുത്ത് വന്നതിൽ വെച്ച് ഏറ്റവും മനോഹരമായ ത്രില്ലർ ഹിസ്റ്ററി ....
Nalla oru story aayirunnu julius achaya .
Video kku vendi booksukul vangikendi vanno.
Iphone inte mumbil irunnu video pidichu edit cheythu vivarichathinu upload cheythu thannathinu thanku.
ആഹാ മിലിറ്ററി റോൺ അപ്പുപ്പൻ മോഡേൺ ലോകം കണ്ടിട്ട് ആണലോ മരിച്ചത് അത് മതി 😎😎😎😍😍😍😍
Excellent performance Julius. God bless you always. Ayushman bhav.
🥰🌹
Excellent as usual....👌👌👌
Big like....👍
From my heart thanks thanks thanks.
Waiting for more WW2 stories....👍
Orupadu story channels kandittundankilum addict aayathu ithinu mathramanu.
Super presentation
Thank you
അച്ചായാ ഞാൻ രാത്രി ജോലി കഴിഞ്ഞ് ഇപ്പോൾ 5 ദിവസം വന്നു നോക്കി അച്ചായന്റെ പൊടി പോലും ഇല്ല ക്യാമ്യൂണിറ്റയിൽ എനിക്കിലും പറയാമായിരുന്നു ഇത് കാണുബോൾ പ്രതേകാ രസമാ 👍👍👍👍👍
Intro kelkkumbo.. Ennodo ബലാ.... 🥰🥰
Good information....... Keep going 💯.
അച്ചായാ വീണ്ടും സൂപ്പർ ❤️❤️
Ashaneee....super....😊
വളരെ നല്ല വീഡിയോ ആണ്
Thank you for the video
🌷❤️
Pwoli macha
Nice
അച്ചായാ Love from മലപ്പുറം 😍
Excellent story and telling