കപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 880

  • @കാക്കകൂട്-മ7ങ
    @കാക്കകൂട്-മ7ങ 3 года назад +37

    പസഫിക്കും അറ്റ്ലാന്റിക്കും , ഇപ്പോൾ കമ്പനിയും ഭാരതപുഴയും പോലെ പരിജിതമായി .. നന്ദി സാർ

  • @faihan4211
    @faihan4211 3 года назад +235

    അച്ചായാ വീഡിയോ ലെന്ത് ഇനിയും കുട്ടണം. ❤❤❤❤💪💪 കാണാൻ നമ്മൾ ഉണ്ട്

  • @santhoshv2135
    @santhoshv2135 3 года назад +1

    വീഡിയോ കാണുമ്പോൾ.... പെട്ടെന്ന് അവസാനിക്കരുതെന്നു എപ്പഴും പ്രാർത്ഥിക്കാറുണ്ട്.... അത്ര രസമാ കേട്ടു കൊണ്ടിരിക്കാൻ..... 🥰🥰

  • @arunanand5257
    @arunanand5257 3 года назад +61

    താങ്കൾ പറയുന്ന കഥ ചിലപ്പോ 5 മിനുട്ട് കൊണ്ട് കേൾക്കാം പക്ഷെ ഞങ്ങൾക്ക് വിശദികരിച്ചു ഉള്ള അവതരണം ആണ് ഇഷ്ടം

  • @sparroww.3762
    @sparroww.3762 3 года назад +11

    20പേര് ആ ബോട്ടിൽ ഉണ്ടായിരുന്നു അതിൽ ഒരാൾ ഞാൻ ആയിരുന്നു. 😍😁✌️അജാതി അവതരണം 🔥🔥♥️

  • @santhoshp9406
    @santhoshp9406 3 года назад +10

    അടിപൊളി ബ്ലൈറ്റ് ആള് പുലി തന്നെ. ജൂലിയസ് manuel സർ എന്നും പറയും പോലെ അടിപൊളി

  • @LRaamisvlog
    @LRaamisvlog 3 года назад +10

    👏👏💓💓സൂപ്പർ, ക്യാപ്റ്റൻ ജൂലിയസ് മാന്വലിന്റെ കൂടെ നമ്മുക്കും സാവധാനം തുഴയാം 💓💓മനസ്സിനും വിഷമം ഉണ്ടാക്കുന്ന കമന്റുകളാകുന്ന വലിയ തിരമാലകളെ വകഞ്ഞുമാറ്റി മുന്നോട്ട് ശക്തമായി തുഴയാം 👍👍👍✌️✌️✌️

  • @rideforlife2504
    @rideforlife2504 3 года назад +10

    തുമ്മൽ മാറിയതോടെ അച്ചായൻ കേറിയങ്ങു ഉഷാറായി 🥰 വെൽക്കം ടു ഹിസ്റ്റോറീസ് 🌹🌹

  • @bibinmanuel1394
    @bibinmanuel1394 3 года назад +48

    കഥ പോലും നോക്കിയില്ല.... കണ്ടു ലൈക്ക് അടിച്ചു.... മുവാറ്റുപുഴക്കാരൻ...🍍🍍🍍

  • @arunanand5257
    @arunanand5257 3 года назад +317

    മാഷേ നെഗറ്റീവ് കമന്റ്‌ ഇടുന്നത് നോക്കണ്ട ഞങ്ങൾക്ക് നിങ്ങളുടെ അവതാരണം ആണ് ഇഷ്ടം

    • @JuliusManuel
      @JuliusManuel  3 года назад +37

      ❤️😍🥰

    • @amaljoseph1031
      @amaljoseph1031 3 года назад +6

      Pinnallaaa

    • @joncykoshy836
      @joncykoshy836 3 года назад +9

      Kurachu kudey neettaan pattumo???🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @alshafeenv
      @alshafeenv 3 года назад +4

      അല്ല പിന്നെ...

    • @ranis7189
      @ranis7189 3 года назад +4

      ethinum negative comments??🤦‍♂️

  • @inshafathima1894
    @inshafathima1894 10 месяцев назад +2

    😢 ആ ബോട്ടിലെ ഒരാൾ ഞാൻ തന്നെയായിരുന്നു. അതിൽ നിന്നിറങ്ങും വരെ അത്രക്ക് ഞാൻ എന്റെ ഒറിജിനൽ ലൈഫ് മറന്നു പോയിരുന്നു. വെറുതെ അങ്ങ് കേൾക്കാതെ ഇതേ അവസ്ഥയിൽ ആരെങ്കിലും ഈ story കേട്ട് അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ്‌ സാർ.. അത് മാത്രമാണ് താങ്കളുടെ വിജയം 👍👍👍👍🙏🙏

  • @manuprasad6579
    @manuprasad6579 3 года назад +16

    പറയാതെ വയ്യ.... ഇതിപ്പോൾ നിത്യജീവിതത്തിന്റെ ഒരു ഭാഗം തന്നായി കഴിഞ്ഞുട്ടോ മാഷേ.... ഒരു സങ്കടം അല്ലേൽ ഒരു സമ്മർദ്ദം എനിക് നൽകുന്ന നിസ്സഹായാവസ്ഥയെ ഞാനിപ്പോൾ ഈ ചാനലിന്റെ ചിറക് പിടിച്ചു സിമ്പിൾ ആയിട്ട് അതിജീവിക്കാറുണ്ട്. കഥ എത്ര ചെറിയതോ വലുതോ എന്നല്ല, എത്ര നല്ലതോ മോശമോ എന്നല്ല, അത് മാഷ് പറഞ്ഞു കേൾക്കണ സുഖം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ നിക്ക് അറിയില്ല. എന്നും മാഷിനോട് ബഹുമാനോം നന്ദിയും ണ്ടാകും 😍😍

  • @sarathmohan232
    @sarathmohan232 3 года назад +24

    പുറത്തു നല്ല മഴ, കയ്യിൽ ഫോൺ, ചെവിയിൽ ഹെഡ്സെറ്റ് അതിൽ അച്ചായൻ്റെ കഥ. ഹാ സ്വർഗ്ഗം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @omanaasokan8198
    @omanaasokan8198 3 года назад +1

    മാഷേ വളരെ ഭംഗിയായിട്ടുണ്ട്. മുഴുവൻ കേട്ടു... നമ്മളും ആ കൂടെ സഞ്ചരിക്കും പോലെ ഉള്ള ഒരു ഫീൽ ആണ് വന്നത്... ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @maheshkailas
    @maheshkailas 3 года назад +1

    നന്ദി.. You are like a saviour Julius.. Cant thankyou enough for all these stories🙏🏼

  • @adhilmubarak4997
    @adhilmubarak4997 3 года назад +3

    ഈ കഥ നമ്മുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷ് സാർ ഒന്ന് ചെറുതായി സൂചിപ്പിച്ചിരുന്നു. മുഴുവൻ കഥ അറിഞ്ഞത് ഇത് കണ്ടപ്പോൾ ആണ് . പറയാതിരിക്കാൻ വയ്യ, നിങ്ങൾ അടിപൊളിയാണ്.

  • @vysakhalone2057
    @vysakhalone2057 3 года назад +3

    എന്നും ഒരു അര മണിക്കൂർ നിങ്ങളുടെ കഥ കേൾക്കുന്നത് ഒരു രസമാണ് ചേട്ടോ...❤️
    നാവിക കഥകൾക്കൊപ്പം മറ്റു subjects ഉം പ്രതീക്ഷിയ്ക്കുന്നു...സത്യമായ horror paranormal stories ഉം

  • @akhilan34253
    @akhilan34253 3 года назад +13

    അവതരണം കണ്ട് അച്ചായന്റെ fan ആയതാണ്. പിന്നെ നെഗറ്റീവ് കമന്റ്‌ ഇടുന്നവരോടും unlike അടിക്കുന്നവരോടും ഒരു കാര്യം പറയാനുണ്ട് " കടക്ക് പുറത്ത് "

  • @abeyvarghese4782
    @abeyvarghese4782 3 года назад +3

    ചെറിയ കാറ്റിൽ ഉലഞ്ഞു പോകുമ്പോൾ
    ഇനിയും തുഴയാനാവില്ലന്ന്
    കൈ തളരുമ്പോൾ
    അച്ചായന്റെ കഥയിലെ നാവികരെയോർക്കും.
    അലറുന്ന കടലിനെ
    ചങ്കൂറ്റം കൊണ്ട് മറികടന്നവർ.
    പ്രതിബന്ധങ്ങളെ തട്ടിമാറ്റി
    ജീവിക്കാനുള്ള പ്രേരണയും
    പ്രചോദനവുമാണ്
    ഇന്ന് ഈ കഥകൾ.
    നന്ദി. 🙏

  • @basheerkme
    @basheerkme 3 года назад

    ചരിത്രം രസകരമാണ് അതിന് അവതരണ മികവും കൂടി ആയാലോ പൊളിച്ചു 👌

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 года назад +5

    ഇച്ചായ അവതരണം വേറെ ലെവൽ👌👌👏👏👍👍

  • @pictorialmedia
    @pictorialmedia 3 года назад +10

    Last year when there were lock down, I have started to listen to this channel. From then I'm a big fan of dear Julius Sir. I like the reply sir gave to the negative comment. Keep going sir, we are with you, we love you...

  • @phoenixfire2164
    @phoenixfire2164 3 года назад

    മുഴുവൻ ആസ്വദിച്ചു കേട്ടു സൂപ്പർ, കുറെ തിരക്കുകളിൽ പെട്ടു കുറേ നാൾക്കൂടിയാണ് കമൻ്റിടുന്നത് .ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു😘

  • @shajuem9534
    @shajuem9534 3 года назад +3

    സാറിന്റെ അവതരണം സൂപ്പറാണ്...

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 года назад +1

    💚💚💚💚മാഷേത്തിയോ ഇന്നത്തെ കാര്യം 🌺🌺🌺കുശാൽ 💝💝💝🌹🌹🌹'നമസ്ക്കാരം മാഷേ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️

  • @preethumv
    @preethumv 3 года назад +2

    What a story, this one is Awesome waiting for more.

  • @asiftanal1034
    @asiftanal1034 3 года назад +3

    നോർമൽ കാര്യം പോലും അച്ചായൻ പറയുമ്പോ കേൾക്കാൻ വേറെ ലെവൽ ആണ്. 😍

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 3 года назад

    ഈ സമുദ്രത്തിൽ അകപ്പെട്ട കഥ, കാട്ടിൽ അകപ്പെട്ട കഥ, മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ കഥ, ഇതൊക്ക കേൾക്കാൻ നല്ല രസാ .. താങ്കൾ പൊളിയാണ്. ഒരു സിനിമ കാണുന്നപോലെയുണ്ട് താങ്കളുടെ അവതരണം

  • @jishnudas127
    @jishnudas127 3 года назад +1

    always with you with all the respect and love ❤️❤️❤️❤️👍🏽👍🏽

  • @a.s.m.arelaxing523
    @a.s.m.arelaxing523 10 месяцев назад +1

    വെൽക്കം ടു ഹിസ് സ്റ്റോറീസ്, അത് പറഞ്ഞു തുടങ്ങുന്ന ഭാഗം വല്ലാത്ത മാസ്മരികത ആണ്.ബ്രോ നന്ദി 🙏🙏😍

  • @albintom4123
    @albintom4123 3 года назад +4

    കഥ ഏതും ആയികൊള്ളട്ടെ താങ്കളുടെ അവതരണം വേറെ ലെവൽ. കേൾവിക്കാരനെ പിടിച്ചിരുത്തുന്ന ശൈലി.. Realy love ur presentaion. 🌹🌹

  • @noufaljasi2436
    @noufaljasi2436 3 года назад +9

    വെൽക്കം ടു ഹിസ് സ്റ്റോറി 😍😍😍😍😍 കേൾക്കുമ്പോൾ തന്നെ രോമാഞ്ഞിഫിക്കേഷൻ 💪💪💪💪💪💪💪💪

  • @9711555674
    @9711555674 Год назад +1

    മൂവീസ് ന്റെ പേരുപറയുന്നത് സൂപ്പർ ആയി. ഇനിയും കഥ പറയുമ്പോൾ സിനിമ കളുടെ പേര് പ്രതീക്ഷിക്കുന്നു.. Thanks.. 👍

  • @CreatureDomain
    @CreatureDomain 3 года назад +4

    Super uncle , wonderful story congratulations....

  • @Ishafathima15
    @Ishafathima15 3 года назад

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്. Addicted

  • @makri8765
    @makri8765 3 года назад +5

    Munity on HMS Bounty related book njan 8 am classil vayichathanu. Still remember the name William Bligh but forgot most of the story. Thanks a lot Julius Manuel for this story.

  • @anillal6271
    @anillal6271 3 года назад

    നല്ല അവതരണം. ഒരു സിനിമാ കണ്ടത് പോലെ തോന്നി. Super. ചേട്ടാ

  • @sherubspartans7707
    @sherubspartans7707 3 года назад +7

    അച്ചായൻ ഏത് വിഷയം പറഞ്ഞാലും കേൾക്കാൻ പൊളിയാണ്..
    നമ്മൾ തന്നെ അറിയാതെ കഥയിലൂടെ സഞ്ചരിച്ച് ഇരിക്കും.
    അച്ചായൻ ഇഷ്ടം ❤️

  • @shamlikchelari8807
    @shamlikchelari8807 3 года назад +31

    ഞങ്ങളുണ്ട്.. ഞങ്ങൾക്ക് മതി.. ഇഷ്ടം കൊണ്ടു കാണുന്നവർ മതി.. ആരെയും കാണാൻ നിർബന്ധിക്കുന്നില്ലല്ലോ.. നെഗറ്റീവോളികളോട് ആണ്..
    🤘

  • @shijomonthomas625
    @shijomonthomas625 3 года назад +2

    🍫🍫🍫🍫🍫🍫🍫
    സുന്ദരമായിട്ടുണ്ട്
    മാഷേ 👍👍👍👍

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +2

    ഇദ്ദേഹം ഇപ്പോൾ പറഞ്ഞ ഈ കഥ സഞ്ചാരത്തിൽ സന്തോഷ് സാർ പറഞ്ഞിട്ടുണ്ട് ❤ ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ കപ്പൽ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട് കൂടാതെ ഈ സംഭവം നടന്ന ഫിജിയിലെ ദ്വീപും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്

  • @shorts_AnupMenon
    @shorts_AnupMenon 3 года назад

    Superb presentation and Story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @v2win837
    @v2win837 3 года назад +8

    ആഹാ 38 minutes..അന്തസ്സ്❤️🔥

  • @Black_belt1993
    @Black_belt1993 3 года назад +7

    അച്ചായന്റെ lengthy videos കാണാനാ എനിക് കൂടുതൽ ഇഷ്ട്ടം 😍😍

  • @chinchunatarajan2430
    @chinchunatarajan2430 3 года назад +5

    ഈ അറിവുകളൊക്കെ കഥയുടെ രൂപത്തിൽ കേൾക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്.. അച്ചായൻ ഇനി രണ്ട് മണിക്കൂർ കൊണ്ട് പറഞ്ഞ് തന്നാലും.. ഒരു മടിയും കാണിക്കാതെ അനുസരണയുള്ള പിള്ളേരേ പോലെ ഞങ്ങൾ കേട്ടിരിക്കും.. Saying thanks to god for lives in Julius Manuel's era 🥰🥰

  • @rohitsp7516
    @rohitsp7516 3 года назад +2

    Keep going julius etta.....all the very best for all ur voyages..... ❤😍

  • @arunkumarchandran933
    @arunkumarchandran933 3 года назад +1

    ജൂലിയ്സ്,, തുടരട്ടെ,, താങ്കളുടെ കഥനം,, ഒട്ടും പുറകോട്ട് പോകണ്ട,, we like your style,, എല്ലാ സപ്പൊർട്ടും കൂടി ഞങ്ങളുണ്ട് കൂടെ

  • @jjjbuzzz4871
    @jjjbuzzz4871 3 года назад

    അച്ചായൻ വന്നേ പുതിയ സാധനം ആയി വന്നിട്ടുണ്ട്...
    തകർത്തു...

  • @ecshameer
    @ecshameer 3 года назад +4

    ലോകം എന്നും സമാധാനം ആഗ്രഹിക്കുന്നു...മനുഷ്യൻ ഉള്ള കാലത്തോളം ആക്രമങ്ങൾ ഒരു തുടർക്കഥയാകുന്നു...

  • @jayasankarp9868
    @jayasankarp9868 3 года назад +1

    പൊളിച്ചടുക്കിയല്ലോ സൂപ്പർ ❤

  • @handm1712
    @handm1712 3 года назад

    അച്ചായന്റെ അവതരണം ഓരോ കഥകളിലും വിത്യസ്തമായാണ്... All the best

  • @pickachugaming4932
    @pickachugaming4932 3 года назад

    Njnangalk ingane njangalodu samsadikkunna pole "valichu valichu neetti neetti" 1hr ingane koottam paranju pokunnathaanu ishtam . Full Support sir

  • @SonuAlex999
    @SonuAlex999 3 года назад +6

    1st comment
    Welcome to His Stories 😍😍
    Big Fan

  • @kudoosloft2994
    @kudoosloft2994 3 года назад

    Achaayo.. orupaadishttamaa ee avatharanashaily...
    Kadhakalenthumaayikkollatte
    Avatharippikkunnathu achaayanaanel
    Kaanaan njangal readyaaa...
    ഇഷ്ടം🙂

  • @ratheeshmavolil6145
    @ratheeshmavolil6145 3 года назад +149

    വ്യാഴാഴ്ച വൈകിട്ടായാൽ അച്ചായൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ എത്തിയോ എന്ന് ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കുന്നവർ ഒന്നു like അടിച്ചേ.

    • @omanaasokan8198
      @omanaasokan8198 3 года назад +3

      ഞാൻ ഇന്നു മുതലാണ് കണ്ടു തുടങ്ങിയത്... വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @divyacshijil886
    @divyacshijil886 3 года назад +1

    സർ കഥ അടിപൊളിയായിട്ടുണ്ട്.👌

  • @bindhushibulal6378
    @bindhushibulal6378 3 года назад

    Super. ഇടയ്ക്ക് പറയുന്ന welcome to History.. അത് സൂപ്പർ ആണ്

  • @user-xh4vk2cy6y
    @user-xh4vk2cy6y 3 года назад

    നമസ്കാരം മാഷേ
    അഭിനന്ദനങ്ങൾ
    വിമർശകർ എല്ലാ മേഖലയിലും ഉണ്ട് അത് ജൻമാനാ കൂടെ ഉള്ളത് ആണ് ഒരിക്കലും മാറുകയില്ല അത് കാര്യം മാക്കണ്ട റിജക്ട് ചെയ്യുക.
    നല്ല നല്ല കഥകൾ പോരട്ടേ
    ഈശ്വരൻ അനുഗ്രഹിക്കട്ടേ

  • @vinuvr365
    @vinuvr365 3 года назад +2

    Interesting. Keep going and Thanks for the Video♥

  • @amalroshan9217
    @amalroshan9217 3 года назад +1

    Pwoli macha
    Thrill adichu

  • @jesina7000
    @jesina7000 3 года назад +2

    You are among the best youtubers ever, just forget & forgive negative comments on behalf of people who love you

  • @ikkuktkl2479
    @ikkuktkl2479 3 года назад +21

    ഒരു മണിക്കൂർ ആയി ലെങ്ത് കൂട്ടാമോ....
    Add ഞാൻ സ്കിപ് പോലും ചെയ്യാതെ കാണുന്ന ആളാണ് ഇനിയും കാണും 💓

  • @wildthoughts9602
    @wildthoughts9602 3 года назад +2

    അച്ചായാ 😘😘
    എത്ര ലെങ്ങ്‌ത് കൂട്ടിയാലും അച്ചായന്റെ കഥകൾ കേൾക്കാൻ ഞങ്ങളൊക്കെ ഇവിടെത്തന്നെ ഉണ്ടാവും

  • @shibumonshamsudeen9124
    @shibumonshamsudeen9124 3 года назад

    I am very happy to hear.....welcome to histories...

  • @uvvi_0752
    @uvvi_0752 3 года назад

    ഓരോ കഥയും പറയാനും കേൾക്കാനും പത്തോ പതിനഞ്ചോ മിനുട്ട് മതി .
    പക്ഷേ കഥയിലുള്ളവരോടൊപ്പം യാത്ര ചെയ്യാൻ വലിച്ചു നീട്ടുക തന്നെ വേണം
    Welcome to HisStories💐💐💐

  • @vishnuvk5085
    @vishnuvk5085 3 года назад +4

    Cave diving videos were the best ones 👌

  • @rajeeshvarghese878
    @rajeeshvarghese878 3 года назад +2

    Informative. Appreciate your efforts

  • @sudhebxjd
    @sudhebxjd 3 года назад +3

    Innathe vidoe subject polich. ❤️❤️❤️❤️❤️❤️

  • @manasimadhu7726
    @manasimadhu7726 3 года назад +1

    Good....good....story...sir...☺️☺️☺️

  • @tmsajin
    @tmsajin 3 года назад +5

    ഓരോ സ്റ്റോറിയും കേട്ട് തീരുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ള ഒരു കുറ്റം ഇത് തീർന്നു പോയല്ലോ എന്നതാണ്. ഒരു സെൻ്റൻസ് പോലും ബോറടിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ ഒരേ excitement ലെവൽ keep ചെയ്യുന്നു👍

  • @michaeljissbaby3823
    @michaeljissbaby3823 3 года назад +1

    Achayooo..nokkirikkuvarunnu ..next video kku..😍😍👍👍new videos kanumbozulla happiness undello .vere level...

  • @cookingsmell7678
    @cookingsmell7678 3 года назад +2

    ഞാൻ നിങ്ങളെക്കാൾ ഭാഗ്യവാൻ ആണ് കാരണം ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 വീക്സ് മാത്രമേ ആയിട്ടുള്, ഒരു ഒന്നൊന്നര കൊല്ലത്തെ വീഡിയോ ബാക്കി കിടപ്പുണ്ട്, നിങ്ങളെപ്പോലെ വീഡിയോകു വെയിറ്റ് ചെയ്യണ്ട എപ്പോൾ വേണേലും വീഡിയോ കാണാം 🤣🤣🤣 അച്ചായൻ ഇഷ്ടം എന്ന് ഒരു പാലാക്കാരൻ ❤️❤️

    • @ashajayaram2983
      @ashajayaram2983 3 года назад +1

      ഞാൻ ഇന്ന് തുടങ്ങിയതേയുള്ളൂ....😀

  • @chaachoose...3108
    @chaachoose...3108 3 года назад +1

    Vettakadhakalum naavika kadhakalumaanu angayude super hits.... Athoraavesham thanneyaanu....

  • @babuts8165
    @babuts8165 3 года назад

    മനുവലേട്ട, നിങ്ങളുടെ കഥകളും കഥ പറയുന്ന രീതിയും ആ വശ്യമായ ശബ്ദവും എന്നെ വല്ലാത്തൊരു മാനസിക വസ്ഥയിലെത്തിച്ചിരിക്കുന്നു!അതിനാൽ കഴിവതും വേഗം Video ഇടണേ... ചരിത്രമായാൽ ഏറെ നന്ന്!

  • @archanaprakash3539
    @archanaprakash3539 3 года назад +1

    Finally ❤ best part of the day💞

  • @bibeeshsouparnika677
    @bibeeshsouparnika677 3 года назад

    ഒത്തിരി അറിവ് തന്ന്‌ വീഡിയോ.... 🎈🎈🎈🎈🎈🎈🎈🎈🎈🙏🙏🙏🙏

  • @sajeebnisa8396
    @sajeebnisa8396 3 года назад

    ഞാൻ സാർ ഇട്ട പഴയ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഒരുവർഷമായി വീഡിയോ ഇപ്പൊ നോട്ടിഫിക്കേഷൻ വന്നു പുതിയ വീഡിയോ അത് കേൾക്കാൻ പോകുന്നു താങ്ക്സ് അച്ചായാ അറിവ് പകർന്നു തന്നതിന്

  • @soorajthaithara2128
    @soorajthaithara2128 3 года назад

    കേട്ടിരുന്നാൽ സമയം പോകുന്നതെ അറിയില്ല അടിപൊളി അവതരണം 👍

  • @johnphybaiju4082
    @johnphybaiju4082 3 года назад +3

    Great Video Sir 😍

  • @namshidt.m9930
    @namshidt.m9930 3 года назад +2

    സൂപ്പർ

  • @babualapy
    @babualapy 3 года назад

    വളരെ നന്നായിട്ടുണ്ട് വിവരണം

  • @trnair100
    @trnair100 3 года назад

    നിങ്ങളാണ് മച്ചാ മച്ചാൻ....ഇങ്ങനെ വേണം കഥ പറയാൻ....... സൂപ്പർ സഹോ സൂപ്പർ❤️

  • @akhills5611
    @akhills5611 3 года назад

    പത്തൊൻപത് പേരും ചെറിയൊരു ബോട്ടും വിശാലമായ പസഫിക് സമുദ്രവും... നമുക്ക് അവരുടെ കൂടെ ഒന്ന് യാത്ര ചെയ്യാം.........
    Well come to histories👌👌👌

  • @krishnaveni4252
    @krishnaveni4252 3 года назад

    ❤️ sir, Don’t think about negative 👎 comments .We are happy with your true narration 🥰

  • @KL-jq7lt
    @KL-jq7lt 3 года назад

    പ്രവാസി ആണ് .🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
    വ്യാഴാഴ്ച രാത്രി🌃 ,ഇച്ചായന്റെ കഥ📝 , ലൈറ്റ് ഓഫ്👀 ,ഹെഡ്സെറ്റ് 🎧
    ആഹാ അന്തസ്സ് 👌👌👌👌👌👌

  • @MSIART
    @MSIART 3 года назад

    Oru raksheella monee polee, super story thank you chettaayee❤️

  • @antonyreeshal2957
    @antonyreeshal2957 3 года назад +2

    നല്ലതായിരുന്നു ഇനി എത്ര ദിവസം കാത്തിരിക്കണം അടുത്ത വീഡിയോ പെട്ടന്ന് തന്നെ ഇടണേ ചേട്ടാ 😄😄😄👏👏👏

  • @ajo5676
    @ajo5676 3 года назад

    I like your story telling style. Keep going.

  • @starnamunms6563
    @starnamunms6563 3 года назад

    Hi dear excellent, thanks for your effort....

  • @RAVvlogsEnglish
    @RAVvlogsEnglish 3 года назад +4

    We like lengthy videos Mashe.. that makes ur channel special and unique .. all support 👍🏻

  • @ajmalsha8493
    @ajmalsha8493 3 года назад +1

    achaaaya ninga pwlikk muthea ... numma ind koodea❤️

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 3 года назад

    അടിപൊളി മാഷേ ❤🥰😊...

  • @arunm.g1014
    @arunm.g1014 3 года назад

    Achayaa nigal powlii aanuu vearea level story telling aanuu...

  • @mohammedrafeeque6821
    @mohammedrafeeque6821 3 года назад

    Didn't missed a single video of u❤️

  • @binusomaraj592
    @binusomaraj592 3 года назад +3

    Super...Well presented..
    .So interesting..All the best.
    Thank you 👌👍💐

  • @mjfactscheck191
    @mjfactscheck191 3 года назад +1

    ❤❤ജെഎം ❤❤
    പുതിയ വീഡിയോ വന്നപ്പോൾ ഉണ്ടായ ഒരു റൊമ്മാഞ്ചം ഉണ്ടാലോ എന്റെ സർയെ. ❤❤❤❤🥳🥳🥳

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +3

    വീഡിയോ ലെങ്ത് മുഖ്യം ബിഗിലേ.....! കൊറച്ചൂടെ കൂട്ടിയാൽ അത്രേം സന്തോഷം 🔥🔥❤❤❤😍 #hisstories #fans #juliusmanuel

  • @jobinmicheal7778
    @jobinmicheal7778 3 года назад +19

    ഇച്ചായാ മറ്റേ സിംഹ കൂട്ടങ്ങളുടെ വീഡിയോസ് തീർന്നോ ഒന്ന് പറയോ

  • @habeebabiaf3304
    @habeebabiaf3304 3 года назад

    Welcome to his-stories❤️❤️❤️❤️👍👍

  • @sarafuvchengani4925
    @sarafuvchengani4925 3 года назад +4

    Super ♥️♥️♥️♥️🌹🌹🌹