നീൽകമൽ ഖാലിലെ പെൺകടുവ! | Man-Eaters of Sunderbans | Tahawar Ali Khan | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വർഷം 1967. സ്ഥലം സുന്ദർബൻസിലെ ദുബ്ല (Dubla Island) ദ്വീപ്. ഒരു നാടൻ വഞ്ചിയിൽ ദ്വീപിന് സമീപത്തുകൂടി കുറച്ചുപേർ സഞ്ചരിക്കുകയാണ്. വള്ളത്തിൽ ഇരിക്കുന്ന ഒരാൾ ഒരു ശിക്കാരിയാണ്. പേര് തഹവർ അലി ഖാൻ. ഇതേ സമയം ഈ വഞ്ചിയുടെ അരികിലേക്ക് ഒരു ഡീസൽ ബോട്ട് സാവധാനം വന്നു നിന്നു. ആ ബോട്ടിൽ സ്ഥലത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം ആ ശിക്കാരിയുടെ പഴയ സുഹൃത്താണ്. അയാൾ ആ വേട്ടക്കാരനെ തന്റെ ബോട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ബോട്ടിൽ കയറി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഖാനിന് ഒരു കാര്യം മനസിലായി തന്റെ സുഹൃത്ത് സൗഹൃദം പുതുക്കാനല്ല തന്നെ ബോട്ടിലേക്ക് വിളിച്ചു കയറ്റിയത്. ഫോറസ്റ്റ് ഓഫീസറുടെ കയ്യിലുണ്ടായിരുന്ന സർക്കാർ ഉത്തരവ് വായിച്ചപ്പോഴാണ് തഹവർ അലി ഖാന് അദ്ദേഹത്തിന്റെ ശരിക്കുള്ള ഉദ്യേശം മനസിലായത്. ഒരു പെൺകടുവയെ കൊല്ലുവാനുള്ള ഉത്തരവായിരുന്നു അത്. “എവിടെയാണ് ഈ കടുവയുള്ളത്?” ഖാൻ ഫോറസ്റ്റ് ഓഫീസറോട് ചോദിച്ചു. അതിനു മറുപടിയായി അയാൾ തന്റെ ബൈനോക്കുലർ എടുത്ത് ഖാന്റെ കയ്യിൽ കൊടുത്തിട്ട് ദൂരേക്ക് ചൂണ്ടി. എന്നിട്ട് പറഞ്ഞു. “നീൽകമൽ ഖാൽ!”
    ======
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : നീൽകമൽ ഖാലിലെ പെൺകടുവ! | Man-Eaters of Sunderbans | Tahawar Ali Khan
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    ##expedition #history #hunting #africa #history #safari #juliusmanuel

Комментарии • 9 тыс.

  • @Sudheeshpalissery
    @Sudheeshpalissery Год назад +11

    ആ ഷൂട്ടിങ് ലാംപിന്റെ മോഡൽ ഉണ്ടാക്കാൻ കാണിച്ച അച്ചായന് ഒരു കയ്യടി

  • @unnikrishnan1607
    @unnikrishnan1607 Год назад +6

    പോളി ...നിങ്ങൾക്ക് നമ്മുടെ ഹൃദയം തന്നെ ❤️❤️

  • @palakkadanpets
    @palakkadanpets Год назад +524

    അച്ചായോ കറക്റ്റ് ടൈം. എന്റെ കുട്ടിക്ക് പനി യായി അഡ്മിറ്റ്‌ ചെയ്തിരിക്കുവാ ഇപ്പോൾ ഓക്കേ യായി നൈറ്റ്‌ ഉണർന്നു ഇരിക്കാൻ യൂട്യൂബിൽ വല്ല സിനിമ യും ഉണ്ടോ നോക്കാൻ തുടങി യപ്പോ ഇതാ അച്ചായന്റെ വരവ് 👌🏻😍

    • @JuliusManuel
      @JuliusManuel  Год назад +45

      🙏❤️❤️❤️

    • @arunneedhu5668
      @arunneedhu5668 Год назад +9

      Nice

    • @vimalkumar12389
      @vimalkumar12389 Год назад +23

      ഞാനും മൂന്ന് ദിവസം ആയി ഈ ചാനലിൽ താമസം ആണ് അപ്പച്ചനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്....

    • @bimalrathan658
      @bimalrathan658 Год назад +6

      ഉർവശി ശാപം ഉപകാരം അല്ലേ ബ്രോ

    • @palakkadanpets
      @palakkadanpets Год назад +4

      @@vimalkumar12389 ഏതു ഹോസ്പിറ്റലിൽ ആണ്

  • @adammuhammed7103
    @adammuhammed7103 3 месяца назад +2

    അച്ചായോ...ഈ കഥ 3 മത്തെ തവണ കേൾക്കുന്നു കാരണം നിങ്ങള് പുതിയ കഥ തരാത്തത് കൊണ്ടല്ലേ 🥰🥰🥰 പ്രദീഷയോടെ... 🙏🏻🙏🏻🙏🏻🥰🥰🥰

  • @jmsjestfun486
    @jmsjestfun486 Год назад +1

    Njanum ipoya nokkunne kadha nokkunnund but subscribe👏🏻👏🏻 cheythittilla Nou 🎉

  • @sumeshkumar3559
    @sumeshkumar3559 6 месяцев назад +1

    ❤️❤️❤️❤️❤️👍👌👌👌👌👌👌super

  • @TheNajeersha
    @TheNajeersha 3 месяца назад

    addicted on your videos

  • @vishnupattazhy1282
    @vishnupattazhy1282 6 месяцев назад +1

    Nice presentation bro

  • @Buddha981
    @Buddha981 11 месяцев назад

    Detailing ❤

  • @valavil745
    @valavil745 Год назад

    ആശാനെ 💞💞💞💞💞

  • @salimp6779
    @salimp6779 Год назад

    Good storey

  • @karankrishna200
    @karankrishna200 8 месяцев назад +5

    Sir nammukk ith cinema akkiyalo

  • @പൊന്തുവള്ളക്കാരൻ

    കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ ആ രംഗങ്ങൾ എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തു ❤❤❤❤

  • @premraj3648
    @premraj3648 Год назад +27

    നിങ്ങളും sandhosh ജോർജ് സാറും ഒക്കെ കഥകൾ പറഞ്ഞാൽ കേട്ട് ഇരുന്നു പോകും ❤❤❤❤❤👍

  • @K.T69knowledgetracker
    @K.T69knowledgetracker Год назад +37

    'നല്ല മഴയുള്ള രാത്രിയിൽ .....
    നല്ല തണുപ്പും, പുതപ്പിനുള്ളിൽ ,ഹെഡ്സെറ്റ് വെച്ച് അച്ചായൻ്റ കഥ കേൾക്കാൻ ഒരു രസാ..'
    കഥകളുടെ രാജകുമാരന് സ്വാഗതം😊😊👍

  • @aswinm4660
    @aswinm4660 Год назад +13

    അച്ചായാ ഞാൻ ഇതുവരെ കമന്റ്‌ ചെയ്തിട്ടില്ല.. പക്ഷെ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിട്ട് ഉണ്ട്.. വളരെ ഇഷ്ടം ആണ്.. അച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോ എന്തെനെ ഇല്ലാത്ത ഒരു സന്തോഷം ആണേ.. ❤️❤️ ആ രാത്രി കുശാൽ.. ❤️ അച്ചായന്റെ കഥളോടുള്ള ആത്മാർത്ഥത പറയാതെ വയ്യ. അതിനൊരു ഉത്തമ ഉദാഹരണമാണ് 43:20 രംഗം.. ഞങ്ങളോട് 100% ആത്മാർത്ഥത പുലർത്തുന്നതാണ്. ഇതുവരെയും ആരെയും നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷേ അച്ചായനെ നേരിൽ ഒന്ന് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. God Bless you.. ❤️

    • @JuliusManuel
      @JuliusManuel  Год назад

      Thanks Aswin 😍❤️❤️❤️❤️🙏

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Год назад +15

    കഥ ആർക്കും പറയാൻ പറ്റും, പക്ഷേ ഇതുപോലെ പറയാൻ നല്ല കഴിവ് വേണം... എന്നാ ഒരു ഫീലായിരുന്നു... 👌👌👌💕💕💞💞💞

  • @theeternity616
    @theeternity616 3 месяца назад +4

    പ്ലേ ലിസ്റ്റിൽ കേറി കാണുന്ന ഞാൻ😊

  • @sureshbabu-ep8hs
    @sureshbabu-ep8hs Год назад +21

    അവതരണ ശൈലികൊണ്ടു ആരിൽ നിന്നും വ്യത്യസ്തമായ രീതിയാണ് മാഷേ താങ്കളുടേത് ♥️♥️🙏🏽

  • @johnsonjojohnson1686
    @johnsonjojohnson1686 Год назад +11

    മനോഹരം ഹൃദ്യം..കഥകളുടെ രാജകുമാരന് ഹൃദയം നിറഞ്ഞ നന്ദി

  • @ampilismitha5026
    @ampilismitha5026 Год назад +55

    "കണ്ണടച്ച് കൊണ്ട് കേൾക്കുന്നവർ ദയവായി കണ്ണ് തുറന്നു നോക്കേണ്ടതാണ്", അതു കലക്കി

    • @JuliusManuel
      @JuliusManuel  Год назад +7

      😍

    • @akshayappu3407
      @akshayappu3407 Год назад +2

      @@JuliusManuel കണ്ണടച്ചു കേൾക്കായിരുന്നു ഞാൻ അതാ feel 💖💗💝

    • @gishalkishanicrew
      @gishalkishanicrew 7 месяцев назад +2

      ഉറങ്ങുമ്പോ ആണ് കേൾക്കാർ 😂

    • @SRaghunathanNair
      @SRaghunathanNair 7 месяцев назад

      Good

  • @ajiriya7175
    @ajiriya7175 2 месяца назад +1

    എന്നും കെട്ടിട്ടാണ് ഉറങ്ങുന്നത് പക്ഷെ ഈ ഒരു കാര്യം തോന്നിയില്ല sorry 🥰🥰🥰🥰 ഞാൻ അജി thanks

  • @resh123
    @resh123 Год назад +33

    ഞങ്ങൾക്ക് കിട്ടിയ precious ഗിഫ്റ്റ് ആണ് സാറും സാറിന്റെ രസികൻ കഥകളും 🥰

  • @Vidyathambi
    @Vidyathambi Год назад +26

    Sorry for this much delay I made to say u a word.....my 9 yr old daughter is ur fan at peak.... whenever she gets phone...she will be searching ur new episodes....when she was child she use to enjoy story from her father.... nowadays she likes to hear u ...as we both like world history......it flown through dna to her.... thankyou sir

  • @Linsonmathews
    @Linsonmathews Год назад +13

    ദേ.. വന്നു 😍
    താങ്ക്സ്, ഇവിടെ ഓരോ വീഡിയോ ഇടുന്നതിനും 🤗👌👌👌

  • @jiboy355
    @jiboy355 Год назад +9

    സത്യത്തിൽ പലരും അച്ചായൻ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് likeഉം comment ഉം ഓർമ്മ വരുന്നത്, എന്തായാലും ഞങ്ങളുടെ അഭിമാനമാണ് താങ്കൾ ❤️❤️❤️

  • @mugeer
    @mugeer Год назад +17

    I did not expect today
    Really surprised
    Thank you 🙏 Achaya 🎉

  • @rajeevrnath
    @rajeevrnath Год назад +16

    അന്നും ഇന്നും .......നിദ്രാ വിഹീനമായ എന്റെ രാത്രിയിൽ എന്നെ കഥകൾ പറഞ്ഞുറക്കാൻ വരുന്ന കഥകളുടെ രാജകുമാരാ......നാളെയും ഞാൻ ഉണ്ടാവും ❤❤❤❤

  • @SKumar-ml9lr
    @SKumar-ml9lr Год назад +18

    ഗംഭീരം.. അച്ചായോ. ഈ കഥകൾ കേൾക്കുമ്പോൾ ഒരു വേട്ടക്കാരൻ ആയാൽ കൊള്ളാം എന്നു തോന്നിപ്പോകുന്നുണ്ട് 😄👌👌🌹

    • @JuliusManuel
      @JuliusManuel  Год назад

      😍❤️❤️

    • @yasermalik7792
      @yasermalik7792 Год назад

      നമ്മൾ വിചാരിക്കുന്നത് പോലെയല്ല ഒരു വേട്ടക്കാരന്റെ ജീവിതം. ഒരു നരഭോജി പുലിയേയോ കടുവയെയോ കൊല്ലണമെങ്കിൽ മാസമോ വർഷമോ വേണ്ടിവരും ഒരു വേട്ടക്കാരന് ഏറ്റവും വേണ്ടത് ക്ഷമയാണ് അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.ഒരു പിഴവ് വന്നാൽ ജീവൻ പോലും പോവും.

  • @fazilfaazi2743
    @fazilfaazi2743 Год назад +5

    ഇച്ചായോ.....അടുത്ത വീഡിയോ ഒരു കടൽ/കപ്പൽ വീഡിയോ ആക്കണേ.....😌

  • @sabarikummayil
    @sabarikummayil Год назад +6

    ഇന്നു രാത്രി ഒരു മണിക്കൂർ സുഗമായി കഥ കേട്ടുറങ്ങാം താങ്ക്സ് ചേട്ടൻസ് ♥️♥️♥️🙏

  • @user-sanu.
    @user-sanu. 2 месяца назад +1

    56:06
    56:06
    *_വീശാൻ വേണ്ടി ഉപയോഗിക്കുന്ന വിശറി ഓർമ്മ വന്നു..!!_*

  • @subramaniannampoothiripr500
    @subramaniannampoothiripr500 Год назад +18

    Julios ji പ്രണാമം 🙏
    അനുസ്യൂതമായിട്ടുള്ള, കഥകളിലെ പ്രാധാന്യം ഒട്ടും നഷ്ടമാവാതെ ഉള്ള അവതരണ ശൈലി ശ്ലാഘനീയം..... 👍

  • @Fool335
    @Fool335 Год назад +16

    This is the first time I lost my sleep. It was really horrible and I was imagining the each part of forest in my mind. Really the way you have done the narration a big salute bro

  • @SujinSujinpj
    @SujinSujinpj 3 месяца назад +3

    ❤❤❤supper. ❤️❤️❤️ നല്ല വീഡിയോ ആണ്. അറിവുകളും കിട്ടുന്നുണ്ട്

  • @tvabraham4785
    @tvabraham4785 11 месяцев назад +2

    താങ്കൾ ആഴ്ചയിൽ 2 വീഡിയോ എങ്കിലും minimum ഇടണം. വളരെ നന്നായിരിക്കുന്നു.

  • @vishnusankar3650
    @vishnusankar3650 Год назад +5

    വീണ്ടും വേട്ടക്കഥകൾ തരുന്നതിന് വളരെ നന്ദി അച്ചായാ..

  • @mamamiamamamia5601
    @mamamiamamamia5601 Год назад +7

    you are a GOAT OF STORY TELLER amazing 👏 🙌 😍 ❤️ 👌

  • @ahmadsalihm.a369
    @ahmadsalihm.a369 Год назад +5

    Following your channel from the long years......love from tamilnadu....

  • @rajibichu
    @rajibichu Год назад +7

    One and only Julius Manuel, keep going brother.
    Lots of love ❣️

  • @crazymation_s2788
    @crazymation_s2788 Год назад +61

    Addicted to your story telling ❤️

    • @anchalpt5839
      @anchalpt5839 Год назад +3

      Iam also

    • @JuliusManuel
      @JuliusManuel  Год назад +5

      ❤️❤️❤️

    • @jafsalpk212
      @jafsalpk212 Год назад +2

      ❤️

    • @shihabcoolcool6902
      @shihabcoolcool6902 Год назад +3

      ഏറ്റു അച്ചായാ ഇനി മുതൽ ലൈക്കും കമന്റും ചെയ്യാൻ ശ്രമിക്കാം മറന്നു പോകുന്നു പലപ്പോഴും😁😁

    • @vishnuvelleri464
      @vishnuvelleri464 Год назад +4

      ❤️

  • @Pop-du9nm
    @Pop-du9nm 9 месяцев назад +2

    എല്ലാരും വിഡിയോ തുടങ്ങാതിന് മുന്ബെ സബ്സ്ക്രയ്ബ് അതും എല്ലാത്തിനും ബട്ട് നിങൾ വിത്യസ്തമാണ് നിങ്ങളുടെ കഥകളും ❤ ഇനി എല്ലാ വിഡിയോക്കും നമ്മളെ ലൈകും തീയും ഉണ്ടാകും 😃

  • @HLZ6664
    @HLZ6664 Год назад +12

    You were right man, sometimes i am forgotting to comment in the box, because your story deliver taking me to another world. While hearing your stories actually am becoming the hero of your stories.. ❤

  • @sharathganesh8540
    @sharathganesh8540 Год назад +5

    ഈ കഥകൾ എല്ലാം ഇഷ്ട്ടം ആയി
    അതിലും കൂടുതൽ ഇഷ്ട്ടം അച്ചായന്റെ അവതരണവും വ്യക്തിത്വവും ആണ് ♥️🔥

  • @sbithaaneesh3772
    @sbithaaneesh3772 Год назад +5

    കഥപറയുന്ന കഥയുടെ രാജാവിന് ആയിരം പതിനായിരം ലക്ഷം കോടി അഭിനന്ദനങ്ങൾ ഇനിയും കഥ തുടരുക

  • @sudheerkn5605
    @sudheerkn5605 Год назад +8

    Beautiful Presentation...All stories are amazing and gives more informations about the unknown places, characters and events...God Bless U Bro to perform more and more...Waiting for your more stories...

  • @vinilvikram226
    @vinilvikram226 Год назад +4

    പണ്ട് സ്കൂൾ പുസ്തകത്തിൽ പഠിച്ചിരുന്ന സുന്ദർബൻസ്. ഇപ്പോൾ അതിലൂടെ യാത്ര ചെയുന്ന ഒരു അനുഭവം 😍😍

  • @amalkrish8574
    @amalkrish8574 Год назад +5

    Achaayoo.. all the support for u always ❤️❤️❤️❤️❤️❤️❤️❤️
    Most favrt and addicted channel 💯🥰

  • @manutyypklr6505
    @manutyypklr6505 8 месяцев назад +1

    ഒരുപാട് കാലായി നിങ്ങളുട വീഡിയോ കാണുന്നു നിങ്ങൾ പറഞ്ഞത് നന്നായി ഞാൻ സസ്‌ക്രയ്ബ് ചെയ്തില്ലായിരുന്നു 👌👌👌

  • @lifetimetravelltt9520
    @lifetimetravelltt9520 Год назад +5

    താങ്കളുടെ അവതരണ മികവ് എത്ര പ്രശംസിച്ചാലും മതിയാവില്ല❤️
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🙏

  • @shu.hyb_
    @shu.hyb_ Год назад +7

    Big fan of you and your story's 🥰❤🔥

  • @bijuseven
    @bijuseven Год назад +7

    ella channelsum adipoli aakunnundu all the very best.....elladivasavum varanam🤩🤩🤩

  • @Hayaans
    @Hayaans 7 месяцев назад +1

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @samsen.manhakote6460
    @samsen.manhakote6460 Год назад +5

    ഇത്രയും പേടിതൊണ്ടന്മാരെ കൂടെ കൂട്ടുന്നവർ ചിലപ്പൊ ബലി നൽകേണ്ടി വരുന്നത് സ്വന്തം ജീവനാകും.
    കഥാകാരന് അഭിനന്ദനങ്ങൾ❤.

    • @mmmssbb23
      @mmmssbb23 Год назад

      അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്കണം ധൈര്യശാലി

    • @mohammedRishad711
      @mohammedRishad711 8 месяцев назад

      കടുവയെ ആ അവസ്ഥ യിൽ കണ്ടാൽ എപ്പോൾ മൂത്രം പോയി എന്ന് ചോദിച്ചാൽ മതി... അവർ കാടും മൃഗങ്ങളെയും പരിജയം ഉള്ളവർ അപ്പൊ നമ്മുടെ കാര്യം പറയണോ bai...

  • @priyajayaprakash324
    @priyajayaprakash324 Год назад +30

    Excited to hear the story 🥰

  • @sreepriyanks
    @sreepriyanks Год назад +9

    You can recreate the scenes intelligently through your words.,💗

  • @paulson7982
    @paulson7982 7 месяцев назад +1

    കമെന്റ് ഇടാൻ മടിയാ. എന്നാലും സാർ പറഞ്ഞപിന്നെ ങ്ങട് ചെയ്തു 👍

  • @thomasvt6277
    @thomasvt6277 Год назад +8

    ദേ വീണ്ടും അച്ചായൻ .... ക്ഷീണം ഒക്കെ മാറി മിടുക്കനായല്ലോ ...... ഇനി ഇടയ്ക്കിടെ ഇതുപോലെ വരണം ...... ❤️❤️❤️🌹🌹🌹🌹

  • @arundethan8367
    @arundethan8367 Год назад +8

    Dear Julius 🥰🥰 Thanks a ton...❤️

  • @yadhunandca2598
    @yadhunandca2598 Год назад +7

    Your story telling style is unique 👍👍👍

  • @AfnanVm-gp4ke
    @AfnanVm-gp4ke 7 дней назад +2

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +12

    Superb hunting story again by Julius ji... excellent...waiting for next one soon...m 🙏😍🙏👍👍👍👍

  • @nezerix3646
    @nezerix3646 Год назад +4

    thankyou sir for uploading a hunting video big fan of your presentation and your voice...💙💙

  • @rohithronson9623
    @rohithronson9623 Год назад +5

    Simply Marvelous ❤️.. Your style of Story telling ❤️

  • @UlahannanDavies
    @UlahannanDavies 10 дней назад +2

    🎉❤❤❤

  • @alluabdulla
    @alluabdulla 6 месяцев назад +3

    While my documentation work I used to hear your channel. This is second time I’m listening with my another account.
    Thank you!

  • @facultyimgrm
    @facultyimgrm Год назад +5

    Congrats for your efforts🙏🏽🙏🏽🙏🏽

  • @vigneshsanjeevan4967
    @vigneshsanjeevan4967 Год назад +5

    Always loved your stories and the way you explain it. Such an amazing person.
    ❤ from luxembourg 🇱🇺 Europe

  • @govindvkrishnan939
    @govindvkrishnan939 Месяц назад +1

    ചേട്ടാ.... സന്തോഷം താങ്കളുടെ കഥകളും അവതരണവും എല്ലാം ഞാൻ കണ്ടു തുടങ്ങിയിട്ട് 1 ആഴ്ച ആവുന്നേ ഉള്ളുഹ്.. അതിൽ മാത്രമേ.. ഒരു ദുഃഖം ഉള്ളു.. നേരത്തെ എന്തേ കണ്ടില്ല എന്നുള്ളതിൽ..
    നിങ്ങൾ പറയുന്നതിന് മുന്നേ സബ്സ്ക്രൈബ് ചയ്തു.

  • @prasaddp8771
    @prasaddp8771 Год назад +6

    Thanks julius sir ❤️

  • @222mamas
    @222mamas Год назад +4

    Excellent story narration..and hard work..

  • @gibingeorge1590
    @gibingeorge1590 Год назад +4

    Appreciate your work,I am watching all your episode from the beginning ,and recommended to my wife and friends

  • @Sreeramprasanth
    @Sreeramprasanth Месяц назад +1

    ❤❤❤❤❤ enjoyed and melted like a butter in your story telling skill❤

  • @AnandakrishnanR.G
    @AnandakrishnanR.G Год назад +4

    Njan അച്ചായൻ്റെ pazhe കഥകൾ okke കേട്ടുകൊണ്ട് ഇരിക്കുവായിരുന്നു. അപ്പോഴാണ് surprise aayitt അച്ചായൻ vannath .pinne ingott വരാതിരിക്കാൻ പറ്റുവോ ❤️.

  • @nilzzilz3018
    @nilzzilz3018 Год назад +16

    Thank you 🥰

  • @nikhilmathew1889
    @nikhilmathew1889 Год назад +4

    Actually ive seen all ur videos and most of em are my favourite ..amazone stories are the best i always wanted to like and comment ur videos but unfortunately i will sleep off before it ends ❤coz u are the best storyteller in Malayalam..i started watching ur video when u had less than 10k subscribers i was one of em still waiting for ur next story

    • @JuliusManuel
      @JuliusManuel  Год назад

      🙏❤️❤️❤️💕💕💕💕💕💕

  • @akg.2866
    @akg.2866 2 дня назад +1

    👌🏽👌🏽 ♥️👌🏽👌🏽♥️👌🏽👌🏽

  • @adarsh.9415
    @adarsh.9415 Год назад +13

    ഇന്ന് വേട്ട കഥ കാണാം ❤❤❤

  • @muhammedanasak6187
    @muhammedanasak6187 Год назад +4

    Addicted to ur stories.thank u brother for such wonderful treat

  • @nishanthvt2969
    @nishanthvt2969 Год назад +15

    "Tiger tiger burning bright..."
    Salute to William Blake.
    Thank you Julius for taking me back to my college text book of English poetry 😍

    • @prasanthsudhakaran3666
      @prasanthsudhakaran3666 Год назад +1

      👍👍🥰

    • @praveenp5961
      @praveenp5961 Год назад

      .:⁠-⁠P:⁠-⁠)}⁠:⁠‑⁠)}⁠:⁠‑⁠):⁠-⁠):⁠-⁠):⁠-⁠)}⁠:⁠‑⁠):⁠-⁠)}⁠:⁠‑⁠):⁠-⁠)}⁠:⁠‑⁠)}⁠:⁠‑⁠)}⁠:⁠‑⁠)>⁠.⁠⁠.⁠

    • @sumeshpj2733
      @sumeshpj2733 Год назад +1

      Hai

  • @nikhilnnair3244
    @nikhilnnair3244 Год назад +4

    Arpookarakkaran achayanu....lots of love from Vaikom ❤️❤️❤️

  • @sharoofismail9419
    @sharoofismail9419 12 дней назад +1

    Ithu kollaaaam

  • @anusajin136
    @anusajin136 Год назад +5

    I always walk through the forest sail above the sea through your stories .. I feel that I am included in their group ..I could see things feel the pain and could enjoy the victories .. you are an incredible storyteller🎉💐…every day I hear from you…waiting for more … 😊

  • @captianus5709
    @captianus5709 Год назад +6

    വീഡിയോ സൂപ്പർ ആണ് 😍

  • @vasanthak1931
    @vasanthak1931 10 месяцев назад +3

    ❤❤❤❤❤❤ Julius manuel ❤❤❤❤❤❤❤❤❤❤happy diwali

  • @anila4927
    @anila4927 4 месяца назад +1

    veendum veendum kettekonde irikkan thonunna avathranam

  • @shijomon854
    @shijomon854 Год назад +5

    അച്ചായന്റെ വേട്ട കഥ കേൾക്കാൻ ഒരു പ്രതേക രസം ആണ്. നമ്മൾ അറിയാതെ തന്നെ ആ സ്ഥലത്തേക്ക് നമ്മളും എത്തുന്ന ഒരു മാജിക്‌.

  • @antoshantony
    @antoshantony Год назад +5

    Love ur stories brother ❤❤❤

  • @CricketWorld4511
    @CricketWorld4511 Год назад +7

    Awesome stories 😍

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo Месяц назад +1

    താങ്കളുടെ അവതരണം കുറ്റമറ്റത്തും കേട്ടിരിക്കാൻ ഇമ്പമുള്ളതും ആണ്!

  • @Harisankar8113
    @Harisankar8113 4 дня назад +1

    Big fan sir

  • @ajmalgani5213
    @ajmalgani5213 Год назад +4

    Addicted ❤

  • @shu.hyb_
    @shu.hyb_ Год назад +4

    Story adipoly ayt ind 😍😍🔥🔥

  • @teckchannal2607
    @teckchannal2607 11 месяцев назад +3

    Nice brother. You are in my heart ❤️

  • @sandhu5329
    @sandhu5329 9 часов назад +1

    💜

  • @sreeharir1029
    @sreeharir1029 Год назад +6

    ❤️ excellent story and extra ordinary narration 💕 keeping going brother... Peer bux is my all time favourite

  • @user-pg6fq2er9m
    @user-pg6fq2er9m Год назад +4

    😍😍😍😍

  • @brillianglories4936
    @brillianglories4936 Год назад +5

    I am a regular viewer of your videos. You maintain an excellent quality. Really an excellent narration of all events. It is more pleasurable to listen to your narration than reading the concerned book. All the best to you. I am also telling the people in my circle about your videos. A special congrats on the video series "lost in the jungle".

  • @srijinunni3004
    @srijinunni3004 3 месяца назад +1

    എന്നാ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നു ❤❤❤

  • @Boomerang97-h8p
    @Boomerang97-h8p Месяц назад +1

    Ee kadha njan 3-th time aan kelkunnath...