ഷേർദിൽ: ദ പീലീഭീത് സാഗ | Real Story Behind Sherdil The Pilibhit Saga | Man Eaters of PiliBhit

Поделиться
HTML-код
  • Опубликовано: 23 авг 2022
  • ഷേർദിൽ: ദ പീലീഭീത് സാഗ | Sherdil the Pilibhit Saga Malayalam
    Over the past nine years, Amaria has been home to “sugarcane tigers” - big cats who were born or have grown up on sugarcane farms and are more comfortable there than in forests. But Some of them became Man Eaters!
    ====
    HOT PLAYLISTS
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Pyrrhus of Epirus
    Gorilla Country | • Gorilla Country
    Lost in the Jungle | • Lost in the Jungle
    Terror in Darkness | • Terror in Darkness (Li...
    -----------------
    Read my Bio | bio.site/juliusmanuel
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : Sugarcane Tigers of Pilibhit | Real Story Behind Sherdil Plibhit Saga | Man Eaters of PiliBhit | ഷേർദിൽ: ദ പീലീഭീത് സാഗ
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    ##expedition #history #hunting #history #safari #juliusmanuel
  • РазвлеченияРазвлечения

Комментарии • 761

  • @JuliusManuel
    @JuliusManuel  Год назад +83

    Life in the Woods അടുത്ത വീഡിയോയിൽ തുടരുന്നതാണ്.
    ruclips.net/p/PL9x21W218x35fuhhdIFHwfLKJwp9YHrpq

  • @gopika3935
    @gopika3935 Год назад +219

    ഞാൻ ഉള്ള കാര്യം തുറന്നു പറയും.. മറ്റുള്ളവർ ചിലപ്പോൾ മനസ്സിൽ മറ്റൊന്നു തോന്നിയാലും കമന്റ് ഇടുന്നത് വേറെ വല്ലതും ആയിരിക്കും.. അപ്പോൾ എനിക്കും പറയാനുള്ളത് പറയാം. സാർ ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകയാണ്. ഒരു പ്രത്യേക തരം അഡിക്ഷൻ ആണ് എനിക്ക് ഈ ചാനലിനോട്.. 25 Minutes വളരെ കുറവാണ് സാർ. ഏറ്റവും കുറഞ്ഞത് ഒരു 40 Minutes എങ്കിലും വീഡിയോ ഇടണം.. 50 Minutes എന്നൊക്കെ കാണുംബോൾ മനസിനു ഉണ്ടാകുന്ന ഒരു പ്രത്യേക തരം സന്തോഷം ഉണ്ട് . അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്..

    • @JuliusManuel
      @JuliusManuel  Год назад +62

      ഗോപിക , വീഡിയോ ഞാൻ അറിഞ്ഞുകൊണ്ട് നീട്ടുന്നതും കുറയ്ക്കുന്നതും അല്ല. ഈ വീഡിയോയ്ക്ക് ഇത്രേം ഡീറ്റൈൽസ് മാത്രമേ ഉള്ളൂ. ചിലതിനു കുറെയേറെ വിവരങ്ങൾ പറയുവാൻ ഉണ്ടാവും. അപ്പോൾ ലെങ്ത് കൂടും. മനസിലാക്കുമെന്ന് കരുതട്ടെ. സപ്പോർട്ടിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️

    • @gopika3935
      @gopika3935 Год назад +26

      @@JuliusManuelഅതൊന്നും സാരമില്ല സാർ.. ഈ കഥ കേട്ടു കഴിഞ്ഞു.. ഞാൻ ഇപ്പോൾ തണുത്ത് ഉറഞ്ഞ അന്റാർട്ടിക്കയിലൂടെ കപ്പൽ യാത്രയിലാണ് .. 😁

    • @rrmroksvideo
      @rrmroksvideo Год назад +5

      Same.......... 😁😁😁😁

    • @juraijtp
      @juraijtp Год назад +2

      @@gopika3935 😂😂

    • @wint1837
      @wint1837 Год назад

      💯

  • @unnikrishnant8033
    @unnikrishnant8033 Год назад +7

    കടുവയ്ക്ക് ഇരയാകാൻ സ്വയം തീരുമാനിച്ചോ ബന്ധുക്കളാൽ നിർബന്ധിക്കപ്പെട്ടോ ഇറങ്ങി തിരിച്ച നിസ്സഹായ ജീവിതങ്ങളുടെ കഥ മനസ്സിനെ വല്ലാതെ ഉലച്ചു.
    മനോഹരമായ വിവരണത്തിന് വീണ്ടും
    നന്ദി പറയുന്നു. 👍💐

  • @Fighter2255
    @Fighter2255 Год назад +134

    പഴയ സിംഹങ്ങളുടെ കഥ വീണ്ടും കാണുവായിരുന്നു അതിന്റെ ബാക്കി ഇനിയെങ്കിലും ഇടണേ

    • @manuponnappan3944
      @manuponnappan3944 Год назад +2

      Support bro 👍🏼👍🏼 , കഴിഞ്ഞ ആഴ്ച ഞാനും 😌

    • @sunithasubramanyan6233
      @sunithasubramanyan6233 Год назад

      Me too

    • @Arun-sb9wl
      @Arun-sb9wl Год назад +1

      Inkum aa abhiprayam und

    • @jithinkumar807
      @jithinkumar807 Год назад +5

      ഏതാ ബാക്കി മസായി മാര ഫുൾ ഇല്ലേ

    • @nazzeebkn
      @nazzeebkn Год назад +4

      The Notches ❤️❤️

  • @firos..4796
    @firos..4796 Год назад +13

    ഇത്ര മനോഹരമായ അവതരണം വേറെ ഒരു RUclips ചാനലിലും കണ്ടിട്ടില്ല ❤കഥ പറയുമ്പോൾ ഇങ്ങനെ പറയണം എന്നാലേ കേൾക്കുന്നവർ ആസ്വദിക്കുകയൊള്ളു 🥰

  • @jeenas8115
    @jeenas8115 Год назад +29

    ഇന്ന് പ്രതീക്ഷിച്ചില്ല.പക്ഷെ പുതിയ episode വന്നപ്പോൾ സന്തോഷം. ❤❤❤❤🙏🙏🙏🙏🙏💎💎💎💎

  • @akshailal4600
    @akshailal4600 Год назад +8

    എത്ര നാളായി ഇങ്ങനെ ഒരു വേട്ട കഥ വീണ്ടും Welcome to Histories❤️🔥

  • @EllikkalRijab649
    @EllikkalRijab649 Год назад +10

    പഴയ എപ്പിസോഡുകളിൽ ഏതെങ്കിലും ഒന്ന് ഇന്ന് കേൾക്കാം എന്നുകരുതിയതായിരുന്നു .
    അപ്പോഴിതാ പുതിയത് വരുന്നു 👍🥰

  • @ratheesha3421
    @ratheesha3421 Год назад +10

    ഒരു വർഷത്തിനു ശേഷം വീണ്ടും കടുവ വേട്ട. 👍👍👍🔥🔥

  • @krprasanna5925
    @krprasanna5925 Год назад +3

    കാട്ടിലെ കടുവകളെക്കാൾ ഭീകരം നാട്ടിലെ മനുഷ്യൻ.... താങ്കൾക്ക് സുഖമെന്ന് കരുതുന്നു... കുറെ നാളുകൾ ആയി വീഡിയോ കണ്ടിട്ട്..... 🙏🏻

  • @sevenstar_Avs
    @sevenstar_Avs Год назад +2

    പ്രധാനപ്പെട്ട ചിത്രങ്ങൾ സ്ക്രീനിൽ വരുമ്പോൾ മുൻപ് കേട്ടിരുന്ന ക്ണിം ക്ണിം ശബ്ദം ഇപ്പോളും ഉണ്ടായിരുന്നെകിൽ നന്നായിരുന്നു

  • @vinuvr365
    @vinuvr365 Год назад +12

    ആരാണ് വില്ലന്‍? പ്രകൃതിയോ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യനോ ? Keep going.. Thanks for the video♥

    • @JuliusManuel
      @JuliusManuel  Год назад +1

      ❤️❤️❤️

    • @rythmofelanza9336
      @rythmofelanza9336 Год назад

      അവിടുത്തെ പട്ടിണി ആണ് ശരിക്കും വില്ലൻ.. അതിനു പരിഹാരം കാണാത്ത അധികാരികളും 👍🏻

  • @fayis_O
    @fayis_O Год назад +6

    മഴ.....കഥ.....കട്ടൻ ചായ....😍😍😍

  • @Linsonmathews
    @Linsonmathews Год назад +5

    Wow...! 😍
    അടിപൊളി വീഡിയോ ഇന്ന് 👌👌👌

  • @adammuhammed7103
    @adammuhammed7103 Месяц назад

    One and only നമ്മുടെ അച്ചായൻ... അച്ചായോ.. ഇപ്പൊ നിങ്ങളുടെ കടകേൾക്കാതെ ഉറങ്ങാൻ പറ്റാതായി...അച്ചായോ വെട്ടകതകൾ കൂടുതൽ ഇഷ്ട്ടം... ഒരു പുതിയ കഥ പറഞ്ഞു തായോ എല്ലാം പലതവണയായി കേൾക്കുന്നു കേട്ടത് പലതും കാണപ്പാഠമായി 🥰🥰🥰🥰🥰🥰🙏🏻

  • @ratheeshthadathil
    @ratheeshthadathil Год назад +6

    ശ്ശൊ ... ഇപ്പഴാ കണ്ടേ...
    സമാധാനമായി കാണാം...
    ഇന്നത്തെ രാത്രി സന്തോഷകരമായി...
    നന്ദി സാർ...

  • @AnilKumar-jv4zl
    @AnilKumar-jv4zl Год назад +8

    പതിനെട്ടാം നൂറ്റാണ്ടിലെ ഭാരതത്തെ കുറിച്ച് ഒരു കഥ.പറയുമോ?

  • @ajinjoseph2159
    @ajinjoseph2159 Год назад +2

    ഇനി എന്തിനാ സിനിമ കാണുന്നത്... അതിലും മനോഹരമായി അത് മനസ്സിൽ കണ്ടു.... Tnx bro....

  • @nelsonchakco8362
    @nelsonchakco8362 Год назад +2

    ഈ സിനിമാ ഇന്നലേ ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് സാറ്കഥ പറഞ്ഞു കഴിഞ്ഞിട്ട് കാണും👌

  • @intothestory6195
    @intothestory6195 Год назад +24

    കഥകളുടെ രാജാവ്
    👑👑Julius Manual 👑👑
    വീണ്ടും..
    Welcome back to HisStories 🔥🤩🤍🤍

  • @prasaddp8771
    @prasaddp8771 Год назад +8

    Love ❤️ juluis sir
    Thanks eagerly waiting

  • @benoykv5966
    @benoykv5966 Год назад +6

    കുറച്ച് ലേറ്റായി പോയി സോറി❤️🙏1 1/2 അടിക്കാൻ പോയത് ആണ്😀 വെൽകം റ്റു ദ സ്റ്റോറി💖

  • @SHINUAYATHIL
    @SHINUAYATHIL Год назад +1

    പെട്ടെന്ന് അടുത്ത വീഡിയോ
    പൊളിച്ചു...
    കിടക്കുമ്പോൾ കേൾക്കാം

  • @thomasvt6277
    @thomasvt6277 Год назад +3

    നമ്മൾ പോൾ ഡി ഷേവുവിൻറെ കൂടെ യാത്ര ചെയ്യുകയായിരുന്നു.... ശരി ഇന്നു അദ്ദേഹം വിശ്രമിക്കട്ടെ'''''
    ,, അച്ചായൻ സുഖമായിരിക്കുന്നു എന്നു കരുതുന്നു .... ❤️❤️❤️❤️🌹🌹

    • @JuliusManuel
      @JuliusManuel  Год назад

      സുഖമാണ് തോമസ് ❤️

    • @thomasvt6277
      @thomasvt6277 Год назад +1

      നന്ദി അച്ചായാ..... വീണ്ടും കഥകളുമായി കാണാം ...... ആരോഗ്യവാനു o. സന്തോഷവാനും ആയിരിക്കട്ടെ..... ശുഭാശംസകൾ .....❤️❤️❤️🌹

  • @princebose5943
    @princebose5943 Год назад +1

    Chetta.... Nte urakkathinte uravidam chettante stories anu... Ennum ooro vdo kand kidanuraggum....thank you Julius chetta😊❤

  • @divyakochu7123
    @divyakochu7123 Год назад +3

    Peer bux, cauger, തുടങ്ങിയ കൊറേ adventures and hunting storys ഒക്കെ കണ്ടു.❤️ ഇത്പോലെ മനുഷ്യനെ ത്രില്ലടിപ്പിക്കാനും.. ആവേശം കൊള്ളിക്കാനും.. പേടിപ്പെടുത്താനും.. അതിലുപരി ഞങ്ങളെ ആ സ്റ്റോറിയിലെ കഥാപാത്രമാക്കി മാറ്റി.. അതിന്റെ എല്ലാ ഘട്ടങ്ങളും അനുഭവിപ്പിച്.. വീഡിയോ തീരുന്നത് വരെ പിടിച്ചിരുത്തുകയും.. Next video ക്ക് കട്ട വെയിറ്റ് ചെയ്യിപ്പിക്കാനും.. Sir ന്റെ പ്രസന്റേഷന് സാധിക്കുന്നു. Hats off you achaya❤️❤️❤️.. Ithupolathe hunting and thrilling storys ഇനിയും ചെയ്യണം.... വെയ്റ്റിങ് ആണ്.
    ഒത്തിരി സ്നേഹത്തോടെ...

  • @sunithrajici6324
    @sunithrajici6324 Год назад +4

    Nice presentation 👍👍 thanks sir waiting for next episode

  • @ncmphotography
    @ncmphotography Год назад +1

    വീണ്ടും എത്തിയല്ലോ❤️❤️😍🙌

  • @jishnuchikku94
    @jishnuchikku94 Год назад +4

    ഇന്നത്തെ വീഡിയോ കാണാൻ തന്നെ സൂപ്പർ ബാക്ക്ഗ്രൗണ്ട് പിന്നെ അച്ചായന്റെ ഡ്രസ്സിംഗ് സ്റ്റൈൽ അടിപൊളി ആയിട്ടുണ്ട്...
    പിന്നെ കഥ പറയണ്ടാലോ 🔥🔥🔥🔥🔥🔥🔥

    • @JuliusManuel
      @JuliusManuel  Год назад +1

      ❤️❤️

    • @jishnuchikku94
      @jishnuchikku94 Год назад

      ഫിലിം ഡൌൺലോഡ് ചെയ്തിട്ടുണ്ട് അച്ചായോ..
      ഡ്യൂട്ടി കഴിഞ്ഞു വേണം കാണാൻ. ❤

  • @sidheequeekkadan1579
    @sidheequeekkadan1579 Год назад +2

    Thaks അച്ചായാ കുറേ കാലത്തിന് ശേഷം അമേരിക്കയും യൂറോപ്പും ആഫ്രിക്കയുമൊക്കെ വിട്ട് നമ്മുടെ ഇൻന്ത്യയിലെത്തിയല്ലൊ ഒരുപാട് ഇഷ്ടമായി

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +2

    Surprise story ...thanks alot julius ji.... 👍👍👍👍😍😍😍😍😍😍

  • @aashleythakku
    @aashleythakku Год назад +1

    ചെറിതാണെങ്കിലും വിശദമായ വീഡിയോ. Wait for next episode.

  • @gladsongeorge3198
    @gladsongeorge3198 Год назад +1

    കാത്തിരിപ്പ് ആയിരുന്നു ❤️❤️

  • @vivek95pv14
    @vivek95pv14 Год назад +6

    Kadhayude rajakumaranu veendum swagatham welcome back to histories 💞🔥

  • @eldhoppi5561
    @eldhoppi5561 Год назад +1

    ഒന്നും കേൾക്കാനില്ല അതോണ്ട് ഫോണിൽ തോണ്ടി ഇരുന്നു ഉറങ്ങിയോം ഇല്ല. ദാണ്ടേ കിടക്കുന്നു ഒരു വീഡിയോ 2 വർഷക്കാലം ആയിട്ടും മുടങ്ങാതെ videos കാണാറുണ്ട് ഇച്ചായന്റെ. ഒരു പ്രെത്യക്ത എന്താണ് വച്ചാൽ സബ്സ്ക്രൈബ് ചെയ്യാതെ ആണ് വീഡിയോ മൊത്തവും കണ്ടത് ഇപ്പോൾ സബ്സ്രൈബ് അടിക്കുന്ന നോട്ടിഫിക്കേഷൻ എന്റെ ആട്ടോ 🥰🥰

  • @ajaymohan3473
    @ajaymohan3473 Год назад +1

    Enikku valare adikam ishdappettu.thanks sir.

  • @harisharis2540
    @harisharis2540 Год назад +3

    നിങ്ങൾ സ്റ്റോറിയും നിങ്ങളുടെ കഥയും കേൾക്കാൻ ഇഷ്ടമാണ് 😘😘കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്

  • @SojiN_VaroniL
    @SojiN_VaroniL Год назад +4

    Waiting for the next series 🥳

  • @renjitpillai4040
    @renjitpillai4040 Год назад +1

    👌👌👌👌👌....Thanks dude for this episode

  • @wearebts6062
    @wearebts6062 Год назад +2

    Thanks for you, achayaa....🥰🥰🥰💜💜

  • @vaisakhvijayan5407
    @vaisakhvijayan5407 Год назад +2

    2 nd view 1 st like ❤️❤️. Kure nalayi wait cheyyunnu.

  • @BrokenHeart22554
    @BrokenHeart22554 Год назад +2

    ഇത്ര പെട്ടന്നോ 👌👌👌 🌹🌹🌹

  • @dhanushfankerala8465
    @dhanushfankerala8465 Год назад +2

    സിനിമ യെക്കാൾ സുന്ദരം 😍⚡️

  • @soiremk
    @soiremk Год назад +5

    Bro need more hunting videos

  • @prasanthhrithik8970
    @prasanthhrithik8970 Год назад +3

    അച്ചായോ ♥️🌹👍🏻

  • @vishnuts202
    @vishnuts202 Год назад +2

    Nice story achaya👍🏻

  • @RBImageVlogs
    @RBImageVlogs Год назад +2

    ലോകത്തുള്ള പല ചരിത്ര കഥകൾ കേട്ടു അതിലും കൂടിതൽ പറയാനുണ്ടാവും നമ്മുടെ ഇന്ത്യയിലെ ചരിത്രത്തിൽ കേൾക്കാൻ തയ്യാറാണ് 😍

  • @sidhikabdulla7137
    @sidhikabdulla7137 Год назад +1

    😍😍😍😍 welcome back 😍😍😍😍

  • @praseemavp6478
    @praseemavp6478 Год назад +6

    അങ്ങനെ സ്വന്തം രാജ്യത്തിൽ തിരിച്ചെത്തി..❤️❤️❤️

  • @gopanization
    @gopanization Год назад

    Please... More pilibith stories 👌🏽

  • @clintongeorge4410
    @clintongeorge4410 8 месяцев назад +1

    Philibitihinu അടുത്ത് Tanakpur എന്ന സ്ഥലത്ത് നിന്ന് ഞാൻ ഇപ്പൊൾ story കേൾക്കുന്നു... ഇവിടത്തെ shukidhang എന്ന സ്ഥലത്ത് നിന്ന് thanakupurileku യാത്ര ചെയ്യുമ്പോൾ ഒരു കാട് ഉണ്ട്....കഴിഞ്ഞ ഒരു മാസത്തിനിടെ 45 അതികം ആൾക്കാരെ പുലി ആക്രമിച്ചു മുറിപ്പെടുത്തി....അത് മാത്രമല്ല ചില സ്ത്രീകളെ കടുവ കൊന്നു തിന്നു...കാരണം
    തണുപ്പ് കാലത്തേക്ക് ഇവർ പുല്ല് ശേകരിക്കുന്ന സമയമാണ്.. രാത്രി യാത്രയിൽ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടാകുകയും ചെയ്തു....🤒

  • @VishBob
    @VishBob Год назад +1

    Epozhelum neril kanumbo our hug and shakehand tharanam enn und superb narration thanks a lot

  • @shameemali9046
    @shameemali9046 Год назад +1

    🔥🔥nice 🔥👍

  • @prasanthmanimani4357
    @prasanthmanimani4357 Год назад +1

    സാർ പെട്ടെന്ന് വന്നല്ലോ 😍😍😍😍😍😍🤩🤩🤩🤩💪💪💪

  • @4seren2929
    @4seren2929 Год назад

    Super ithu pole oru smihathinte katha ketta annu ichayante fan ayathanu

  • @kichurenjith1503
    @kichurenjith1503 Год назад +1

    ചേട്ടാ പ്വോളിച്ചു 🥰🥰🥰👍👍👍

  • @prabheeshprince9290
    @prabheeshprince9290 Год назад +1

    അടിപൊളി 😍😍

  • @BibleMalayalamAudio
    @BibleMalayalamAudio Год назад +2

    നല്ല അവതരണം....🙏

  • @sujisuran1834
    @sujisuran1834 Год назад +3

    Sir welcome to his-stories👌🙏🙏🙏

  • @jithinjayan8560
    @jithinjayan8560 Год назад +2

    Nerathe aanallo..
    Athey onathinu oru peda saanam irakkanam..adipoli story....🥰

  • @mrjosephsimon5542
    @mrjosephsimon5542 Год назад +1

    Katta waiting

  • @user-ki2wk7qj5h
    @user-ki2wk7qj5h Год назад +2

    അച്ചായന്റെ ശബ്ദ ഗാംഭീര്യം വിവരണ രീതി. ഒരു രക്ഷേമില്ല. 😐 കടുവയെ തല്ലിക്കൊല്ലുന്ന വീഡിയോ മുമ്പ് എപ്പോഴോ കണ്ടിരുന്നു കേട്ടോ. ഒരുപാട് ദുഃഖം തോന്നി. 😥

  • @sasankankk3181
    @sasankankk3181 Год назад +1

    Thank you

  • @subhashgopigopi2742
    @subhashgopigopi2742 Год назад +1

    ഇതെപ്പോ വന്നു പ്രതീക്ഷിചില്ല.... ❤

  • @Lovely.141
    @Lovely.141 Год назад +1

    Nalla avatharanam

  • @RameshBabu-zx8lh
    @RameshBabu-zx8lh Год назад +3

    അച്ചായാ... നമസ്കാരം 🙏🙏🌹🌹
    സ്വസ്ഥമായി കേൾക്കാൻ വേണ്ടി
    കടുവാക്കഥ ഇന്നത്തേയ്ക്ക് മാറ്റിവെച്ചതായിരുന്നു.. 😂
    അച്ചായന്റെ വീഡിയോ ദിവസവും
    ഓരോന്ന് വന്നിരുന്നെങ്കിൽ.!!എന്നാശിച്ചുപോകുന്നു.
    സ്നേഹപൂർവ്വം.. 🙏🌹🌹❤️❤️❤️

  • @vishnukchandran7009
    @vishnukchandran7009 Год назад +1

    Happy to see back

  • @pratheep-bu8eh
    @pratheep-bu8eh Год назад +2

    Super 💐💐💐❤️❤️❤️

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle Год назад +1

    Nice story
    Thank you so much

  • @shajimonkk5667
    @shajimonkk5667 Год назад +1

    മനോഹരമായ എപ്പിസോഡ്

  • @arundethan8367
    @arundethan8367 Год назад +2

    ജൂലിയസ്... സ്നേഹം 🌹

  • @bijuvargheese5135
    @bijuvargheese5135 Год назад +1

    Enthu kashtamanalle😨👍👍🙏

  • @muhammadshafeeq32
    @muhammadshafeeq32 Год назад +2

    അച്ചായൻ എത്തിയല്ലോ ❤️

  • @hafeesm9224
    @hafeesm9224 Год назад +2

    So happy to hear Indian stories

  • @i_arun1414
    @i_arun1414 Год назад +1

    Welcome back

  • @harikumar-uz6lt
    @harikumar-uz6lt Год назад +1

    ഇത് പൊളിക്കും save ആക്കി വെച്ചു 💞💞💞

  • @najeemneju399
    @najeemneju399 Год назад

    Achayan kadha parayumbol aaa kadhayil nammalum adhile oru kadhaapaathramaayi marum
    Adhoru rare skill aaahn hats of you
    Keep going 🔥🤩

  • @shansanju2007
    @shansanju2007 Год назад +2

    അച്ചായാ സൂപ്പർ ❣️❣️❣️

  • @aslahahammed2906
    @aslahahammed2906 Год назад +2

    Addicted your videos achaayaa ✌️

  • @bijupn7739
    @bijupn7739 Год назад +2

    സൂപ്പർ ❤❤❤❤❤👌👌👌👌👌

  • @jijo843
    @jijo843 Год назад +3

    എത്ര പേരാണ് first അടിച്ചത് ..... ഞാൻ കരുതി ഞാനായിരിക്കും first എന്ന് 🤭🤭😂😂

  • @noblephilip1867
    @noblephilip1867 Год назад +1

    2 Pegg adichu setayi irikkuvayirunnu .....pegg adikkunnathine munbee njan manassil vijarichu. Pegg adichu setayi irikkuvayirumbole achayante kadha koodi undaghil pwolikkumenne. Angane vallam kaliyokke kazhinju phone kayil eduthapole oru notification....🥰🥰 Achayan puthiya video upload chethittunde......enike appole thonniya santhosham paranju ariyikkan sadhikkilllaaa....oru penkutty chettaiye ishattamane enne parayunnathilum happenes aayirunnu enike...... thanks achayaaaaa I love you, 😍🥰😍🥰😍

  • @amrutheshcr4287
    @amrutheshcr4287 Год назад +1

    Ningade video serikum oru sleeping tablet thanne anu ❤️ ellam marannu angu veenu urangi pokum 😇

  • @joyaljoseph4244
    @joyaljoseph4244 Год назад +1

    Alien story cheyyamo ..adipoli ayirikkum

  • @sherlockholmes5785
    @sherlockholmes5785 Год назад +1

    Thanks

  • @appy6622
    @appy6622 Год назад

    Awesome 👌🏻👌🏻👏🏻👏🏻👍🏻👍🏻❤️❤️😍🥰

  • @santhoshkoomully3445
    @santhoshkoomully3445 Год назад +2

    ഞാൻ എന്നും നോക്കുമായിരുന്നു.പുതിയ കഥ വല്ലതും വന്നോ എന്ന് കാണാ ഞാൽ പഴയത് തന്നെ എന്നും കേൾക്കും കേട്ടാലെ ഉറക്കം വരത്തെള്ളു തുടരാൻ കഴിയട്ടെ.

  • @motorvlogi9603
    @motorvlogi9603 Год назад +2

    Achaya ethinu vendi aaerunnu... kathirunnath vetta kadha 💯❤️

  • @chandrachoodR
    @chandrachoodR 2 месяца назад +1

    Usually will listen while driving, commenting to keep supporting

  • @manojabraham7224
    @manojabraham7224 Год назад +1

    Ippol kelkkunnilla waiting for Sunday.

  • @raptoryt2435
    @raptoryt2435 Год назад +1

    Njan short comment itt comment sectionil nnu skip aavaaraanu pathivu.. Vere onnum kondalla sir nte video kandukondaayirikkum comment cheyya appo story kurachu bhaagam miss aavum athaanu... Athraykum intresting aanu sir nte strories um presentationum❤

  • @m.manoharanmanu876
    @m.manoharanmanu876 Год назад +2

    നന്ദി വളരെ നന്ദി 🙏🏻താങ്കൾ കഥയുമായി ഇന്ത്യയിൽ എത്തിയതിന് 👍

  • @jithinmurali9209
    @jithinmurali9209 Год назад +1

    Sir avatharana shaili valare nalathan ithupole avatharippikan vere arangilum undonnu samshyaman I really enjoyed ...❤

  • @AbhiShek-wi8iy
    @AbhiShek-wi8iy Год назад +3

    ഞാൻ ഒരു യൂട്യൂബ് ചാനലിന് adict ആയിട്ടുണ്ടെങ്കിൽ അത് Julius Manuel ആണ് 🥰

  • @ansermelattath118
    @ansermelattath118 Год назад +1

    Kidu

  • @sasikumarkumar8710
    @sasikumarkumar8710 Год назад +1

    Super

  • @juraijtp
    @juraijtp Год назад +3

    അച്ചായൻ കേൾക്കാൻ വേണ്ടി ഞാൻ ഒരു കാര്യം പറയുകയാണ് surviving stories ചെയ്യണം അതാ ഒരു ത്രില്ലിംഗ് ഉള്ളത് ok അച്ചായാ ❤️❤️❤️❤️❤️❤️❤️

  • @jabijabirsha2647
    @jabijabirsha2647 Год назад +2

    Hi sir ur big fan .... 🙅😍

  • @santhoshg4529
    @santhoshg4529 Год назад +2

    Hai. കേട്ടു തുടങ്ങിയതെയുള്ളു. എന്തായാലും നല്ല ഇന്റർസ്റ്റുള്ള വീഡിയോ ആയിരിക്കും.

  • @renjithedavoor9392
    @renjithedavoor9392 Год назад +2

    Chetta African lion's coalition....Puthiyathu cheyyane....Very interested