Cougar| Puma | Mountain Lion hunting | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @muhammedaslam3098
    @muhammedaslam3098 4 года назад +155

    ആഹാ ഈജാതി അവതരണം
    കേട്ടിരുന്നു പോകും ആരും 😍
    jUlius manuel uyyir

  • @manjushmanjus3608
    @manjushmanjus3608 4 года назад +36

    നിങ്ങളുടെ എല്ലാ കഥകൾ കേള്കുമ്പോളും മനസ്സിൽ ഓർമ വരുന്നത് പിയർ ബക്‌സ്

  • @manofgod7155
    @manofgod7155 4 года назад +238

    ആദ്യം വെറുതെ ഒന്നുകേട്ട് നോക്കി വളരെ നല്ല അവതരണം ഇപ്പോൾ എല്ലാvideoയും കാണുന്നു
    തുടരുക!!!#

  • @jayakrishnannair5425
    @jayakrishnannair5425 4 года назад +33

    കേട്ടത് മനോഹരം.. കേൾക്കാൻ ഉള്ളത് അതിമനോഹരം ആകട്ടെ..

  • @kukkuamz3305
    @kukkuamz3305 4 года назад +16

    മാഷിന്റെ കഥകൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാവില്ല.. ഇച്ചായൻ കിടു...

  • @MyNoorudheen
    @MyNoorudheen 4 года назад +40

    പോളി കഥ അച്ചു
    ഇന്നത്തെ സ്വപ്നത്തിൽ puma യും ഞാനുമായി ഉള്ള യുദ്ധം ആയിരിക്കും .

  • @aswanysreejith1137
    @aswanysreejith1137 4 года назад +100

    Present😀. But I will hear your story only at night. That feels like my father telling story to make me sleep.

  • @nizarpathanapuram4077
    @nizarpathanapuram4077 2 года назад +10

    ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ഞാൻ ഞാനിത് മൂന്നാം തവണയാണ് കാണുന്നത് അച്ചായൻ പറയുന്ന കഥ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്

  • @praveenpm4109
    @praveenpm4109 4 года назад +182

    ഈ ചാനൽ ഒകെ മാക്സിമം പ്രൊമോട്ട് ചെയ്യപ്പെടണം... 👌👌👌👌👌

    • @ajeeshvishnu2724
      @ajeeshvishnu2724 3 года назад +2

      Ys

    • @manuprasad7467
      @manuprasad7467 3 года назад +3

      Yes

    • @KK-pn5rn
      @KK-pn5rn 3 года назад

      ❦︎𝑎𝑡ℎ𝑒 𝑏𝑟𝑜 𝑠ℎ𝑒𝑟𝑖𝑖𝑦𝑎𝑛𝑢❦︎

    • @bibin.k.s675
      @bibin.k.s675 3 года назад +1

      Sure

    • @harikrishnanjayapraksh212
      @harikrishnanjayapraksh212 3 года назад

      സത്യത്തിൽ ഞാൻ ആരോടും പറയാറില്ല പകരം ഈ കഥ കേട്ടിട്ട് ഞാൻ പറയും 😂 പക്ഷെ ആ volcano യുടെ എപ്പിസോഡ് എനിക്ക് പറയാതിരിക്കുക പറ്റിയില്ല ഇങ്ങേരു പറഞ്ഞാലേ ആ ഫീൽ കിട്ടു എന്നു കരുതി കൂട്ടുകാർക്ക് ഞാൻ ഈ ചാനെൽ കൊടുത്തു ❤️

  • @kochukunjrajan1668
    @kochukunjrajan1668 4 года назад +44

    മാഷിന്റെ അവതരണം സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @ADAM-kh4ec
      @ADAM-kh4ec 4 года назад

      m.ruclips.net/video/H3xz_BmYqlQ/видео.html

    • @sahadmlp4222
      @sahadmlp4222 4 года назад

      😍😍😍😍

    • @ajmalc2173
      @ajmalc2173 4 года назад +1

      @@ADAM-kh4ec ബ്രൊ ഒന്ന് കൂടി ഒന്ന് ആക്റ്റീവ് ആയിട്ട് കാര്യം അവതരിപ്പിക്കുക
      പൊളിക്കും 👏

    • @hashirka243
      @hashirka243 4 года назад

      ruclips.net/video/cI83x9M6qD0/видео.html

  • @manoshmanu9215
    @manoshmanu9215 4 года назад +22

    കിടിലോ കിടിലം കഥ നടന്ന ദേശത്തേക്ക് കൂട്ടി കൊണ്ടു ചെന്നാ ചേട്ടന് ഒരു ബിഗ് സല്യൂട്ട് നിങ്ങള് വെറെ levelane bro 😘😘😘😘💓😘😘💓 waiting for next video

  • @life.ebysony1119
    @life.ebysony1119 4 года назад +56

    പൂച്ച വർഗ്ഗത്തിലെ കുറുകുന്ന ഏറ്റവും വലിയ ജീവിയാണ് പ്യൂമ...

  • @akhinap9595
    @akhinap9595 4 года назад +10

    ഞാൻ പ്രതീക്ഷിച്ചത്ബ്ലാക്ക്‌ പാന്തർ നെ ആണ്...ചേട്ടാ...പൊളി കഥ....ലാസ്റ്റ് ട്വിസ്റ്റ് കിടു....മൗണ്ടൻ ലയൺ ...new member to my dictionary😎😎😎

  • @gokulsurendran6955
    @gokulsurendran6955 6 месяцев назад +2

    അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 😍 കണ്ണ് അടച്ചു കേട്ടോണ്ട് കിടന്നാൽ നമ്മൾ അവിടെ ഇത് ലൈവ് ആയിട്ട് കാണും പോലെ ഒണ്ട് ❤️

  • @girisankarnb7227
    @girisankarnb7227 4 года назад +17

    രാത്രി കിടക്കുമ്പോ അച്ചായന്റെ കഥ കേൾക്കാൻ ഒരു വല്ലാത്ത ഫീല... 😇😇

  • @alfredfrancis5953
    @alfredfrancis5953 4 года назад +1

    ഞാൻ തങ്ങളുടെ എല്ലാ സ്റ്റോറിയസും കേൾക്കാറുണ്ട്. തങ്ങളുടെ അവതരണ രീതി എനിക്കിഷ്ടമാണ്. ഇന്നത്തെ വേട്ടകഥ വളരെ നന്നായിട്ടുണ്ട്. വീണ്ടും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

  • @faihan4211
    @faihan4211 4 года назад +12

    നിങ്ങ പൊളിയാ മുത്തേ ♥️♥️♥️♥️ ഇതുപോലെ പെട്ടന്ന് പെട്ടന്ന് വീഡിയോ അപ്‌ലോഡ് ചെയ് ഇങ്ങു സൗദിയിൽ കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോ ക്

  • @ajikumar6296
    @ajikumar6296 4 года назад +14

    Back to back stories!! ഒട്ടും പ്രദിക്ഷിച്ചില്ല !! നാന്ദി !! കഥ വേണം എന്നൊന്നുന്നല്ല .. എന്നും ചുമ്മാ ഒരു വിഡിയോ അയിട്ടിങു പോരെ !! ഫുൾ സപ്പോർട്ട് ഉണ്ടേ !! 💓

  • @gkamaljith
    @gkamaljith 4 года назад +12

    Love your channel, one of the very few channels I follow!! Beautiful presentation with an awesome narration.

    • @travellife206
      @travellife206 4 года назад

      Journeys of kapithan is like this channel

  • @vinaykeramam6197
    @vinaykeramam6197 4 года назад +2

    ചേട്ടന്റെ വീഡിയോ എന്നെ വളരെ അധികം ആകർഷിച്ചു..... പ്രതേകിച്ചു ചേട്ടന്റെ അവതരണ ശൈലി 😍

  • @shamlikchelari8807
    @shamlikchelari8807 4 года назад +34

    ഞാൻ നേരം വൈകി ല്ലേ 😪
    ഇച്ചായോ 💙💙💙

  • @sheheemshehee5514
    @sheheemshehee5514 4 года назад +2

    ഇതുപോലുള്ള പല ചാനലിന്റെയും ഒരു subscriber ആണ് ഞാൻ ..ഇതുപോലുള്ള വീഡിയോസ് കാണാൻ ഭയങ്കര ക്യൂരിയോസിറ്റി ഉള്ള ഒരു വ്യക്തി എന്ന നിലക്ക് ..work tym കഴിഞ്ഞാൽ ഇതുപോലുള്ള വീഡിയോസ് കാണാൻ ഒരുപാട് tym ഞാൻ കണ്ടെത്താറുണ്ട് ...അതിന് കാരണം ..പ്രാങ്ക് വിഡിയോസും ചാലഞ്ചിങ് വിഡിയോസും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ...മനുഷ്യന് ഉപകാര പ്രതമായ വീഡിയോസ് കണ്ടാൽ ..എന്തുകൊണ്ടും കാണുന്നവർക്ക് അതൊരു ഉപകാരപ്രതമാണ് ..പറഞ് വന്നത് ..ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത് സത്യത്തിൽ 2ദിവസം മുന്നെയാണ് ...ആദ്യം ഒന്ന് 2വീഡിയോസ് കണ്ടു പിന്നെ വേറെ ചാനലിൽ പോവും അവരുടെ വീഡിയോസ് കാണും അങ്ങിനെ അങ്ങിനെ ..പക്ഷേ ഞാനൊരു കാര്യം ഈ ചാനലിൽ നോട്ട് ചെയ്തിരുന്നു ...ഒരു വീഡിയോ പ്രേസേന്റ്റ് ചെയ്യുന്ന രീതി ...മറ്റു ചാനലിൽ നിന്നും എനിക്ക് വ്യത്യസ്തമായി തോന്നി ..അതായത് നമ്മൊളൊട് പറയുന്ന ഒരു വീഡിയോയുടെ cntnt ..വളരെ കൂളായി നിന്ന് അവതരിപ്പിക്കുന്ന ഒരു ശൈലി ...ബോഡി ലാംഗ്വേജ് ..ഇതെല്ലാം ഓരോ പ്രേക്ഷകർക്കും ..അല്ലെങ്കിൽ ഓരോ സുബ്സ്ക്രൈബേർസ്നും ഇഷ്ടപ്പെടുന്ന ഒരു രീതിയിലാണ് ...ഒരാളെ വേറൊരാൾ മനസിലാക്കുന്നത് ...അയാളുടെ സംസാര രീതിയിലൂടെയാണ് ..ഞാൻ ഈ വീഡിയോസ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ..ഇദ്ദേഹം ചെയ്യുന്ന വിഡിയോസും അത് അവതരിപ്പിക്കുന്ന രീതിയും ..കണ്ടിട്ട് എനിക്ക് മനസിലായി ..ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ..അത് ഞാൻ മനസിലവിടെ കോറിയിട്ടു ...തുടർന്ന് ഞാൻ മറ്റു പല ഫിസിക്സ് പരമായ വിഡിയോസും ..അതുപോലെ ബേപ്പൂർ സുൽത്താന്റെ വിഡിയോസും ..അങ്ങിനെ അങ്ങിനെ കണ്ടുവരികയായിരുന്നു ..m life ചാനലിന്റെ വീഡിയോസ് നിരന്തരം കാണുന്ന ഒരു വ്യക്തി ആണ് ഞാൻ ..ആ ഇടക്കാണ് ആ ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന വീഡിയോ അദ്ദേഹം ചെയ്യുകയും തുടർന്ന് ..തിരിച്ചു കിട്ടി എന്ന വിഡിയോയും ചെയ്തിരുന്നു ...ആ തിരിച്ചു കിട്ടി എന്ന വിഡിയോയിൽ അദ്ദേഹം ഈ ചാനലിനെ കുറിച് പറയാനിടയായി ...ഈ ചാനൽ ചെയ്യുന്ന ഇദ്ദേഹത്തെ കുറിച് പറയാനിടയായി ..അപ്പൊ ഞാനോർത്തു ..ഈ ചാനൽ ഞാനെവിടെയോ കണ്ട് പരിജയം ഉണ്ടല്ലോ ...അങ്ങിനെ ജസ്റ്റ് ഒന്ന് തിരഞ്ഞു ..കിട്ടി ...ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ വീഡിയോസ് ഭൂരിഭാഗവും കണ്ട് തീർത്ത ഒരു വ്യക്തിയാണ് ഞാൻ ...തുടർന്നും താങ്കൾക്ക് ഇതുപോലുള്ള മനുഷ്യന് ഉപകാരപ്രതമായ വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ...❤️❤️❤️❤️
    അതിലുപരി ...താങ്കൾ ചെയ്യുന്ന വിഡിയോസിൽ ..താങ്കൾ present ചെയ്യുന്ന ആ ഒരു രീതി ..അതാണ് എന്നെ ഇന്നലെ താങ്കളുടെ ഇത്രയധികം വീഡിയോസ് കാണാൻ ഇടയാക്കിയത് ...❤️

    • @JuliusManuel
      @JuliusManuel  4 года назад

      ❤️😍🥰🥰😍💕💕

    • @Light_spring
      @Light_spring 3 года назад

      Njanum m life daily il ee channel ne paramarshikkunnathu kettittanu evidekk vannathu pinne ee channel nte sthiram prekshakanayi❤️👍🙏

  • @mworld9363
    @mworld9363 4 года назад +23

    പണ്ട് പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടിയിരുന്ന ഫീൽ അണ് താങ്കളുടെ കഥകൾ കേൾക്കുമ്പോൾ കിട്ടുന്നത്

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад +2

    കുറെ നാളായി ഞാനും സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞിട്ട്... എല്ലാ കഥയും കേട്ട് കഴിഞ്ഞു..... ഇനിയും ഇതുപോലത്തെ കഥകൾ വേണം..

  • @shainoojk3926
    @shainoojk3926 4 года назад +4

    എട്ടോ നിങ്ങൾ ഇന്നാ കേക്കണോ എജ്ജാതി അവതരണം ഇതൊക്കെ അല്ലെ മില്ലിയൻ അടിക്കേണ്ട ചാനൽ 👌

  • @sithaaravijesh3781
    @sithaaravijesh3781 4 года назад +7

    Awesome as usual.. I am proud myself too as I find out that I am a good listener.. Thank you Sir for this sweet narration.. how talented you are.. You are a resource of knowledge..😍

  • @popularman3693
    @popularman3693 4 года назад +3

    Best malayalam youtube presenter I have ever heard

  • @webtech1453
    @webtech1453 4 года назад +1

    നല്ല അവതരണം.. ഒരുപാട് അറിവുകൾ കിട്ടുന്നു.. കേൾക്കാൻ നല്ല സുഖം.. യൂറോപ്പിലെയും അമേരിക്കയിലെയും ഉള്ള കഥകൾ ആണ് interesting.. അടുത്തതിനായി wait ചെയ്യുന്നു

  • @mohammedshareefc1873
    @mohammedshareefc1873 4 года назад +5

    Good presentation as usual. Never knew puma, cougar and Mountain Lion were the same

  • @jayerpjamesjames8746
    @jayerpjamesjames8746 4 года назад

    eruttathuu erunnuu ethupoleyy kadhaaa kealkumboll kittunnaaa oruu feel .......kiduvaaa .nice .aduthathinuu veanduuu kattaa waiting.bro

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +5

    Wow... 👌👌👌 💕💕💞
    കഥയിലെ ട്വിസ്റ്റ്‌ 👌👌👌

  • @znews650
    @znews650 3 года назад

    നിങ്ങൾ ഒരു ഒറിജിനൽ അധ്യാപകനാണ് ഞാൻ വളരെ ആസ്വദിച്ചാണ് എല്ലാ കഥകളും കേൾക്കുന്നത് അവതരണം പോളിയാണ് 🌹🌹🙋‍♀️

  • @kdrhaddad619
    @kdrhaddad619 4 года назад +3

    നിന്‌ഗളുടെ sound. ഒന്നും പറയാനില്ല. കിടുക്കാച്ചി😍.

  • @santhoshp9406
    @santhoshp9406 4 года назад +1

    കഥ പോലെ surprise ആയിരുന്നു താങ്കളുടെ ഇ വീഡിയോ. എന്നും പറയും പോലെ supeeerrr ചേട്ടാ

  • @jassimrojas6512
    @jassimrojas6512 4 года назад +5

    Sir,
    can you please tell about the king Arthur history & abraham Lincoln history?

  • @txichunt9135
    @txichunt9135 4 года назад +2

    വേട്ടക്കഥകൾ എന്റെ അച്ചാച്ചൻ പറഞ്ഞ് തരുന്നത് പോലെ ഉണ്ട് , Great presentation

  • @muneermuneer6444
    @muneermuneer6444 4 года назад +10

    ഇനിയും വേട്ട കഥകൾ പ്രേതിക്ഷിക്കുന്നു അച്ചായോ അച്ചായന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ഇപ്പോ യൂട്യൂബ് ഓപ്പൺ ചെയ്യുന്നത് അച്ചായന്റെയും Niya waild lif രണ്ടും കാണാൻ വേണ്ടി മാത്രം 👏👏👏👏👏👏

    • @Kk-fr7tj
      @Kk-fr7tj 4 года назад

      Bro njanu Niya tv , pinnithum

  • @josephsamuel8028
    @josephsamuel8028 4 года назад

    35 മിനിറ്റ് പോയതറിഞ്ഞില്ല
    കണ്ണടച്ചിരുന്ന് മുഴുവൻ കേട്ടപ്പോൾ ഞാനും ആ വേട്ടയ്ക്ക് പോയ അതുപോലുള്ള അനുഭവമായിരുന്നു എന്ത് ക്രിയാത്മകമായ അവതരണം

  • @devrajanshivan4834
    @devrajanshivan4834 4 года назад +62

    മോപോഗോസിനെ പോലെയോ, പീർബക്സിനെ പോലെയോ, ഡേവിഡിനെയോ ഒക്കെ പോലെ ഉള്ള കഥകൾ കൂടി ഇടണം.... ഇല്ല്യൂമിനേറ്റിയുടെയും പാതാളകഥയുടെയും ഒക്കെ ഇടയ്ക്ക് അതൊന്നും മുക്കിക്കളയല്ലേ ❤️❤️❤️

  • @fajinfasal7106
    @fajinfasal7106 4 года назад

    നിങ്ങൾ ഒരു സംഭവമാണ് മാഷെ.... നിങ്ങളുടെ ഈ ശബ്‌ദം എപ്പോ കേട്ടാലും എനിക്ക് ഉറക്കം വരും

  • @joypk4678
    @joypk4678 4 года назад +11

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @vipinkrishna200
    @vipinkrishna200 4 года назад +4

    Thumbnail കാണുമ്പോ അറിയാം ഇതും കലക്കും ♥️♥️

  • @vas01007
    @vas01007 4 года назад +8

    nice story 👏

  • @JOKER-vv6ls
    @JOKER-vv6ls 4 года назад

    Bro... Oro thavanayum orupad ariv aan kittunnath.. Orupad nanni und... Ipol enta joli e channel share cheyyal aan❤️❤️💕💕 ellavarkm ariv kittan ithupole pidich iruthanum oru kunju kutti katha kelkunna lagavathode iriknm enkil athinu his stories mathrame pattu❤️❤️❤️😍😍😘

  • @sajulsafwan9659
    @sajulsafwan9659 4 года назад +4

    ❤️😍🥰 notification വന്നു ഇനി വീഡിയോ കാണട്ടെ...

  • @donetjoseph4567
    @donetjoseph4567 3 года назад +1

    ഒരുപാട് ഇഷ്ടമുള്ള ഒരു ചാനലും അവതരണ ശൈലിയും...ഇടക്ക് ഇടക്ക് കഥകൾ ഇടണേ.... ഇപ്പോൾ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി 😍🥰🥰😍😍😍❤️🌹🌹

  • @muhammadshakkeer5944
    @muhammadshakkeer5944 4 года назад +35

    13 വയസ്സുള്ള കുരുപ്പിന് ഹലാക്കിന്റെ ധൈര്യം തന്നെ 😂

  • @itsmyworld4349
    @itsmyworld4349 4 года назад +1

    Super ഏട്ടാ .....നിങ്ങൾ പറഞ്ഞുതരുന്ന രീതി രസകരമാണ്

  • @unaiskuzhimanna9820
    @unaiskuzhimanna9820 4 года назад +6

    ഒരു 5M അടിക്കാനുള്ള വകണ്ട് & വേഗം അത് നടക്കട്ടെ എന്ന് ആശംസിക്കുന്നു
    "Interesting and informative"
    💯💯💯

  • @alanjohn4067
    @alanjohn4067 4 года назад +1

    Poli poli... athyayita ithra adhyam varunnath..... vdeo kandilla nkilum poliya

  • @muhammedshameem2622
    @muhammedshameem2622 4 года назад +3

    Presentation😍😍😍😍 addicted
    Thank you sir I am waiting for next videos

  • @nikhil882
    @nikhil882 4 года назад +1

    Mountain lion കരഞ്ഞപ്പോൾ ഞെട്ടിപ്പോയി
    കൊള്ളാം കിടിലൻ story

  • @sumithmani7283
    @sumithmani7283 4 года назад +5

    ലൈക് ഇട്ടു പോകുന്നു രാത്രി കേൾക്കാൻ....

  • @unnikannanpa643
    @unnikannanpa643 4 года назад +1

    പറയാതിരിക്കാൻ പറ്റില്ലാട്ടോ... നിങ്ങടെ നരേഷൻ കിടുവാണ്... ❣️👌

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +208

    പതിമൂന്നാം വയസ്സിൽ എന്നെപ്പോലെ ടയറുരുട്ടി കളിച്ചോണ്ടിരുന്നവർ ആരൊക്കെയാ 😂😂😄😄😄

    • @arunparechirayil2167
      @arunparechirayil2167 4 года назад +7

      ഒരു ടയറിൻ്റെ ഉള്ളിൽ മറ്റൊരു ടയറുകയറ്റി ഓടിച്ച ഞാൻ😁😁😁😂😂

    • @RUWorld333
      @RUWorld333 4 года назад +2

      😀😀

    • @rajeshpannicode6978
      @rajeshpannicode6978 4 года назад +7

      എന്റെ 13 വയസ്സിൽ ബാലരമയും പൂമ്പാറ്റയും വായിച്ചിരിക്കുകയായിരുന്നു

    • @sayyidasif9011
      @sayyidasif9011 4 года назад +7

      ഞാൻ ടയർ ഉരുട്ടി ആയിരുന്നു കടയിൽ സാധനങ്ങൾ വെടിക്കാൻ പോയിരുന്നത്.. വേഗം പോയിട്ട് വരാൻ ✌️😅

    • @dileep.abraham
      @dileep.abraham 4 года назад +1

      @@sayyidasif9011 ☺️☺️☺️

  • @shajimukkola6514
    @shajimukkola6514 4 года назад

    മനോഹരമായ മറ്റൊരു കഥ കൂടി കേട്ടു അടിപൊളി കിടിലൻ അവതരണം... പുതിയ വീഡിയോ യ്ക്ക കാത്തിരിക്കുന്നു

  • @martinthomas2384
    @martinthomas2384 4 года назад +4

    ക്ലൈമാക്സ്‌ ട്വിസ്ററ് പൊളി 👌👌😆♥️

  • @sunilkumarkb7292
    @sunilkumarkb7292 4 года назад

    ആദ്യമായി കണ്ട വീഡിയോ ഗുഹപര്യവേഷകന്റെ സ്റ്റോറി യാണ് അത് കഴിഞ്ഞു എല്ലാ വിഡിയോകളും ഞാൻ കണ്ടു എല്ലാം ഒന്നിനൊന്നു മികച്ചത്...... അടുത്ത വിഡിയോക്കായ് കട്ട വെയ്റ്റിംങ്

  • @manappallipavithran8882
    @manappallipavithran8882 4 года назад +3

    അവസാനം ട്ട്വിസ്റ്റ്‌ കൊടുത്തു പൊളിച്ചു 🔥

  • @rahulgopiarts.49
    @rahulgopiarts.49 4 года назад +1

    Ellam video um full irunu kandu .... pandu muthassimar oke kadha parayunna pole.. nalla presentation ...❤❤🤟🤟🤟🤟💚

  • @lightesofsalvation582
    @lightesofsalvation582 4 года назад +176

    ഇതെല്ലാം കണ്ടും... കേട്ടും... ആസ്വദിക്കുന്ന 50.... വയസു കാരനായ ഞാൻ.....

  • @Aktnrytb
    @Aktnrytb 4 года назад

    Oru pakshe njagal ariyade poyekkavunnna orupad arivukal nalkunna nammude mashin orupadu orupadu thanks waiting for next history god bless you

  • @vishnuj.r5700
    @vishnuj.r5700 4 года назад +5

    Sir, your way of presentation is absolutely amazing. I want to know more about u as a friend.😀

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 4 года назад +1

    Vellamadichu sirinte video kanumbol vere level aanu. You are an outlaw 🔥

  • @nandhunandhu1083
    @nandhunandhu1083 4 года назад +11

    ജൂലിയസ് ചേട്ടായി കഥ പൊളിച്ചു ❤️❤️❤️
    കഥ കേട്ട് ഇഷ്ട്ടപെട്ടു ലൈക്‌ അടിക്കുന്ന വെപ്രാളത്തിൽ 5 പേർക് ലൈക്‌ ബട്ടൺ മാറിപ്പോയി എന്ന് തോന്നുന്നു😆😆😆

    • @JuliusManuel
      @JuliusManuel  4 года назад +1

      😄😄💓

    • @vijilsexentricvlog6817
      @vijilsexentricvlog6817 4 года назад +1

      അത് മറ്റോ നാ
      കഥ വായിക്കുന്നവൻ

    • @princelalmoni
      @princelalmoni 4 года назад

      വല്ല വാവലിന്റെ മക്കളും ആകും തലകുത്തി കണ്ടിട്ട് ലൈക് അടിച്ചതാകും

    • @gatha2015
      @gatha2015 4 года назад +1

      @@JuliusManuel notch lions coalition സ്റ്റോറി ചെയ്യാമോ?

  • @jovialrider1585
    @jovialrider1585 4 года назад

    നല്ല അവതരണം ഒരു വീഡിയോ കണ്ടാൽ എല്ലാ വിഡിയോയും കാണാൻ തോന്നും. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

  • @gk9533
    @gk9533 4 года назад +4

    🌹ഒത്തിരി സന്തോഷം, അടുത്തതിനായി കാത്തിരിക്കുന്നു 🌹

  • @navasma1009
    @navasma1009 Год назад +1

    മാഷിന്റെ അവതരണം സൂപ്പർ🎉

  • @Anas-apm
    @Anas-apm 4 года назад +4

    നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപേ ലൈക് അടിക്കും . വിശ്വാസം അതല്ലേ എല്ലാം 😍

  • @arjunmohandas641
    @arjunmohandas641 4 года назад +1

    കൊള്ളാം, നല്ല detailing.
    കിടിലൻ narration.
    വേറിട്ട concept.
    Keep continue on.!!

  • @deepuvsoman1985
    @deepuvsoman1985 4 года назад +7

    Jr.Clerk-Chekkkan oreee pwoli😂😍

  • @pq4633
    @pq4633 4 года назад

    സൂപ്പർ... അടിപൊളി അവതരണം...
    ബാക്കിൽ നിന്ന് ആരോ follow ചെയ്യുന്നു എന്ന് തോന്നിയിട്ട് പിന്നിലെക് കാടടച്ചു വെടി വെച്ചിരുന്നു ങ്കിൽ.. ഭാഗ്യം രക്ഷപെട്ടു

  • @unnikannanpa643
    @unnikannanpa643 4 года назад +5

    Wonderful Story... 😍

  • @clajith
    @clajith 4 года назад +1

    Adipoli... Avasanathe twist kollam... Cherukkan kidukki :)

  • @prajithp7901
    @prajithp7901 4 года назад +4

    Hi...
    You have a amazing skill how to tell a story..
    Not only a story. It's realy history and knowledge also...
    Thanking you.....
    Waiting for the next.......

  • @sandeepcd1369
    @sandeepcd1369 4 года назад +2

    ha ha njan first view cheythu ..JULIUS MANUEL CHETTAN ishtam

  • @prajinkerala3178
    @prajinkerala3178 4 года назад +6

    Sir വോയിസ്‌ ക്ലാരിറ്റി കുറച്ചു കുറവായോ എന്നൊരു dbt ഈ വീഡിയോയിൽ എനിക്ക് തോന്നുന്നു.നൈറ്റ്‌ കാണാനും കുടുതലും വീഡിയോ ഓൺ ചെയ്തു ഫോൺ മാറ്റി വെച്ചു കേൾക്കാനും സുഖമുള്ള അവതരണം and സ്റ്റോറി സൂപ്പർബ്

  • @naveenkrishna9825
    @naveenkrishna9825 4 года назад

    Percy fawcettintea vedio kandathemuthal ishttapettu pooyatha ee channel all the very best

  • @achu1894
    @achu1894 4 года назад +27

    Kadha kelkkaan kaathitikkuvaarunnutto🥰

  • @vishnusankar3650
    @vishnusankar3650 4 года назад

    സൂപ്പർ കഥ ചേട്ടാ.....അടിപൊളി.... Waiting for next story....

  • @JK-wb9vv
    @JK-wb9vv 4 года назад +5

    Can you tell Jim Corbett story it will be wonderful

  • @Sugarsan59
    @Sugarsan59 3 года назад +1

    minjannu anu ee channel kandathu appozhe subscribe cheythu 10/12 episode kandu. valare nannayitundu.

  • @renjinirenjini2082
    @renjinirenjini2082 4 года назад +8

    നന്ദി.. പെട്ടന്ന് വന്നതിന്..❤☺☺

  • @shafeenaajeesh2957
    @shafeenaajeesh2957 4 года назад

    Late ayaalum video kanunnund ........Mountain lion adhyam aayittanu kelkkunnth ........Enthayalum nalla story aayirunnu ...................................Nannayitund
    Njaan school padikkumbol oru history padippikkunna sir undarunnu sir charitram class edukkunnath ithu pole aanu atra rasakaram ayittanu class edukkuka ..... Julius sir nte avatharanam kelkumbol sir nte history class orma varum atra gambheeram aayit aanu randu perum vishayangal kaikaryam cheyyunnth ......

  • @rinishanishanth7436
    @rinishanishanth7436 4 года назад +11

    1st comment😍😍

    • @ADAM-kh4ec
      @ADAM-kh4ec 4 года назад

      Science and philosophy ഇഷ്ടം ഉള്ളവർ ഒന്ന് കേറീ നോക്കുm.ruclips.net/video/Gupa6l6d9a8/видео.html#searching 😍😍

    • @gk9533
      @gk9533 4 года назад

      അഭിനന്ദനങ്ങൾ 👍

  • @sibinvs
    @sibinvs 4 года назад +1

    എന്റെ ഫെണ്ട്സിനും ബന്ധുക്കൾക്കും ഒക്കെ ഷയർ ചെയ്ത ഒരേ ഒരു ചാന്നൽ ഇതാണ്.സത്യം പറഞ്ഞാൽ ഓരോ കഥയും ബ്രോ പറയുമ്പോൾ ഒരു പക്ഷെ ബ്രോയും ആ സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിക്കാണും എന്ന് സംശയം തോന്നും ,ഒരു അനുഭവസ്ഥന്റെ അവതരണം.😍😍😍😍😍😍

  • @_asif
    @_asif 4 года назад +27

    Illuminati part 2 വേണം...✌️

  • @nidhinmohan7489
    @nidhinmohan7489 4 года назад +1

    Awesome Julius Manual Sir. Ithu Vare Ulla Videos okke Kandu. Waiting For Next Video. 😍😍😍

  • @abhimanyum1443
    @abhimanyum1443 4 года назад +30

    Tumbanile കണ്ടപ്പോൾ mapogos part2 ആണെന്ന് കരുതി 😅😅😅

  • @rubainsoza3039
    @rubainsoza3039 4 года назад

    Super video... Puma ennu adyam sredhikunath michael bevante batil aanu pinne namude dada ganguly vare upayogichirunnu. annu thotte oru Ishtamanu aa perum aa chadi nikunna pumayde padavum❤❤❤♥♥♥

  • @nafeelummer5060
    @nafeelummer5060 4 года назад +3

    Comments vayikathe katha kelkoo 😋.. enkile athinte aa complete feel kittooo 🤩😍

  • @remeshnarayan2732
    @remeshnarayan2732 4 года назад +1

    BEST Narration and suspense thriller

  • @shijomanimala6540
    @shijomanimala6540 4 года назад +17

    കാണുന്നതിന് മുമ്പ് like അടിച്ചിരിക്കും..

  • @ansal_alimbhoz......
    @ansal_alimbhoz...... 4 года назад +1

    *Puma എന്ന മൃഗം തൃശൂർ അമല ഹോസ്പിറ്റലിൽ പാർക്കിൽ ഉണ്ട്*

  • @raafigain555
    @raafigain555 4 года назад +8

    Sir.ഓരോ വിഡിയോസും പലപ്രാവിശ്യം കണ്ടതാണെങ്കിൽല്പോലും പിന്നെയും.പിന്നീട് കാണുമ്പോളും പെട്ടന്ന് തീരരുതേ എന്ന് അറിയാതെ ആശിച്ചു പോകുകയാണെല്ലോ💓. പുതിയ stories ന് ഉള്ള കാത്തിരിപ്പോടെ
    Request- എന്നെങ്കിലും akarmara abkhazia
    യുടെ ഒരു history വിഡിയോ ഒന്ന്‌ പ്രതീക്ഷിച്ചോട്ടെ 💓ഇച്ചായി💓

  • @naveenkumar2
    @naveenkumar2 4 года назад +1

    Julius chetta, pattumenkil frequent ayittu stories idu, valare manoharamay paranju. Thank you.

  • @heavensgaming273
    @heavensgaming273 4 года назад +4

    Poli 🤩❤️

  • @aswinck5869
    @aswinck5869 4 года назад +1

    അല്പം വൈകിപ്പോയി.. കൊള്ളാം 👏👏😍

  • @rahulrkrishna
    @rahulrkrishna 4 года назад +6

    Sir please upload all episodes in google podcast. Hope you reply 😊

  • @shamnadshihabudeen6718
    @shamnadshihabudeen6718 4 года назад +1

    Chetta historys logo old thanje ayirunnu nallath story 👏👍✌️sl pwali katta pwalii