സുന്ദരമായ സുദ്ധർബൻ....സുദ്ദാർബെൻ കടുവകളെ കുറച്ചു മുൻപ് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട് ഇതുപോലെ ഇനിയും നമ്മുടെ രാജ്യത്തെ ഹിസ്റ്ററികൾ പറയണേ... ഇനിയും ആരും കേട്ടിട്ടില്ലാത്ത സ്റ്റോറികൾ...
ഡിയർ ജൂലിയസ് ❤️ ഓരോ വീഡിയോ ചെയ്യാൻ എടുക്കുന്ന മുഴുവൻ ശ്രമങ്ങളെ പറ്റിയും നന്നായി അറിയാം, എന്നാലും പറയുവാണ്.. ഇത്രേം ലേറ്റ് ആകരുത്. അത്രത്തോളം കാത്തിരിക്കുന്നു... ഒരുപാട് ഒരുപാട് സ്നേഹം. നന്നായിരിക്കുക ❤️
എന്റമ്മോ 😍😍😍 എന്തൊരു കഥ 🔥🔥🔥 ഇതൊക്കെ വല്ല ഇംഗ്ലീഷ് രാജ്യങ്ങളിൽ ആയിരുന്നേൽ എന്നെ സിനിമ ആയേനെ 🔥🔥🔥.. ജൂലിയസ് അച്ചായാ നിങ്ങൾ എന്ത് സ്പീഡിലാ കഥ പറഞ്ഞു പോകുന്നത് എന്നിട്ടും ഒരു തരി പോലും മൂഡ് കളയുന്നില്ല ❤️❤️❤️.. U r great 😍😍😍.. Super കഥ ❤️❤️❤️..
കടുവയിൽ നിന്നും രക്ഷപ്പെടാൻ മുഖത്തിന്റെ പുറകുവശത് മുഖം മൂടി വച്ചു സഞ്ചരിക്കുന്ന ഗ്രാമീണരെ കുറിച്ച് ജൂലിയസ് അച്ചായന്റെ മറ്റൊരു വേട്ടകഥയിലും പരാമർശിച്ചിട്ടുണ്ട് ❤️❤️❤️❤️
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും അതാണ് അച്ചായൻ കൊച്ചബ്ദി . കഥ സൂപ്പർ ഇനിയും വ്യത്യസ്തമായ യാഥാർത്ഥ്യ ബോധത്തോടെയുള്ള ധാരാളം കഥകൾ അനർഗ്ഗ നിർഗ്ഗളം ഗമിക്കുവാൻ - കഴിയട്ടെ കാത്തിരിക്കും കഥകൾക്കായി❤️
Dubai ഇലെ റൂമിൽ കൂടെ അരും ഇല്ലാതെ ചുമരുകളോട് സംസാരിക്കുന്ന എന്നിക് പലപ്പോഴും അശ്യസം ആയി എത്തുന്ന കഥകൾ 😍 ഞാൻ പലപ്പോഴും കരുത്തും നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു ഏകിൽ.... ഇത് എനെ പൊലെ ഉള്ള പലർക്കും വലിയ ഉഭകരം ആണ് എന്ന് തോനുന്നു .... തീർച്ച യായും ഞൻ നിങ്ങളോട് ഒരു പാട് കട്‌പെട്ടി ഇരിക്കുന്നു💞💞💞💞💞
അച്ചായ നിങ്ങളുടെ അവതരണം എത്രയോ മനോഹരം, ഈ കഥ തന്നെ ഞാൻ ഇപ്പോൾ 4,5 തവണ കേട്ടു കഴിഞ്ഞു. ഒരു മടുപ്പും ഇല്ല, ഈ കഥയിലൂടെ ഞാനും puttiyakum, pachabdi gazi കും ഒപ്പം സുന്ദർ ബനിലേക്ക് കയറുന്നു..
I started hearing stories with you Sir.. Recently a lot of story-tellers are there in RUclips.. But what makes you unique is that the AUTHENTICITY.. Hats off❤❤❤
ഇന്ത്യയ്ക്ക് സ്വന്തമായി ഇത്ര മിടുക്കൻമാരായ വേട്ടക്കാർ ഉണ്ടായിരുന്നു അല്ലേ!!! പിന്നെ എന്ത് കൊണ്ട് ഇവരുടെ കഥകൾ പറയുന്നില്ല. ഇനി കുറച്ച് നാൾ നമ്മുടെ രാജ്യത്തിന്റെ സ്വന്തം വേട്ടക്കാരുടെ കഥകൾ പറയൂ... 👏👏👏.
അച്ചായോ നിങ്ങൾ കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു ട്ടോ..... 🙏 നിങ്ങളുടെ ശബ്ദം കഥപറയുന്നരീതി ഇതൊക്കെ കാരണം കഥകൾ ഏറെ ഇഷ്ടമുള്ള എനിക്ക് രാത്രി മുഴുവൻ അച്ചായന്റെ പുതിയ കഥകളും കേട്ട കഥകളും വീണ്ടും വീണ്ടും കേട്ട് നേരം വെളുപ്പിക്കലാണ് ഇപ്പൊ പണി 🌹❤.... എന്നാലും നിങ്ങളേയും പറയുന്ന കഥകളേയും ഞാൻ ഏറെ ഇഷ്ടപെടുന്നു. ഇപ്പോൾ എന്റെ മോളും നിങ്ങളുടെ കഥകൾ കേൾക്കാൻ എന്നോടൊപ്പം കാത്തിരിക്കുന്നു..... നന്ദി അച്ചായാ... പുതിയ കഥകൾക്കായി കാത്തിരിക്കുന്നു...... പോച്ചബ്‌ദി ഗാസി എന്ന സുന്ദർബന്നിലെ ലജന്റിന് 🌹🙏പ്രണാമം. God bless you julius achaya 🙏
വീട്ടിൽ വീട്ടിൽ ചായ ഇടുകയും അടി കൂടുകയും മേക്കപ്പ് ചെയ്യുകയും പ്രാങ്ക് കാണിക്കുകയും ഒക്കെ ചെയ്യുന്ന യൂട്യൂബേഴ്സിന് subscribers 10 million ആണ് ഇത്രയും നല്ല കഥ informative, historical stories പറഞ്ഞുതരുന്ന ഇദ്ദേഹത്തിന് എന്തേ ഇത്ര കുറച്ച് subscribers
Hunting stories are very great !!!!! More forest , hunting related , exploration related , wild stories , tribal life , that forest ambience all needed more . All stories are listened and request to upload more with lengthy time . Very very great experience 🎉❤ Podcasts also listening and more importantly pls upload in your podcast channel also Thank You
അച്ചായാ എന്നും രാത്രിയിൽ ഞാൻ ഉറങ്ങുന്നത് അയച്ചന്റെ കഥകെട്ടിട്ടാണ്.... അച്ചായന്റെ കഥയുടെ ശൈലി അടിപൊളിയാണ്...... ആനയുടെ കഥയുണ്ടോ ഇനി ഉണ്ടേൽ പറയണം കേട്ടോ.......
പൊച്ചബദി ഗാജി. സുന്ദർബൻ വനം,ഇത്രയും പേരെ രക്ഷപെടുത്തിയ, വേട്ടക്കാരന് പ്രണാമം. കൂടെ നല്ല ഒരു വേട്ട കഥ, പറഞ്ഞ ഞങ്ങളുടെ Legend നും നന്ദി,👍👍❤❤❤🙏🙏🙏
❤️❤️❤️❤️
നമ്മുടെ രാജ്യത്തെ കഥ...🥰🥰🥰
ഒരുപാട് കാത്തിരുന്നു ഇവിടത്തെ ധീരന്മാരുടെ കഥയ്ക്കായ്... ❤️
Achaya wait cheyth maduthu enthelum subject dayli cheythoode🙄🙄
സുന്ദരമായ സുദ്ധർബൻ....സുദ്ദാർബെൻ കടുവകളെ കുറച്ചു മുൻപ് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട് ഇതുപോലെ ഇനിയും നമ്മുടെ രാജ്യത്തെ ഹിസ്റ്ററികൾ പറയണേ... ഇനിയും ആരും കേട്ടിട്ടില്ലാത്ത സ്റ്റോറികൾ...
❤️
ഡിയർ ജൂലിയസ് ❤️ ഓരോ വീഡിയോ ചെയ്യാൻ എടുക്കുന്ന മുഴുവൻ ശ്രമങ്ങളെ പറ്റിയും നന്നായി അറിയാം, എന്നാലും പറയുവാണ്.. ഇത്രേം ലേറ്റ് ആകരുത്. അത്രത്തോളം കാത്തിരിക്കുന്നു... ഒരുപാട് ഒരുപാട് സ്നേഹം. നന്നായിരിക്കുക ❤️
എന്റമ്മോ 😍😍😍 എന്തൊരു കഥ 🔥🔥🔥 ഇതൊക്കെ വല്ല ഇംഗ്ലീഷ് രാജ്യങ്ങളിൽ ആയിരുന്നേൽ എന്നെ സിനിമ ആയേനെ 🔥🔥🔥.. ജൂലിയസ് അച്ചായാ നിങ്ങൾ എന്ത് സ്പീഡിലാ കഥ പറഞ്ഞു പോകുന്നത് എന്നിട്ടും ഒരു തരി പോലും മൂഡ് കളയുന്നില്ല ❤️❤️❤️.. U r great 😍😍😍.. Super കഥ ❤️❤️❤️..
❤️❤️❤️❤️❤️
കടുവയിൽ നിന്നും രക്ഷപ്പെടാൻ മുഖത്തിന്റെ പുറകുവശത് മുഖം മൂടി വച്ചു സഞ്ചരിക്കുന്ന ഗ്രാമീണരെ കുറിച്ച് ജൂലിയസ് അച്ചായന്റെ മറ്റൊരു വേട്ടകഥയിലും പരാമർശിച്ചിട്ടുണ്ട് ❤️❤️❤️❤️
Ya
Tamar padar Enna moviieyil baburaj ithu try cheyyunnund
ഗംഭീരം... പറയാൻ വാക്കുകളില്ല.. അങ്ങേയ്ക്ക് വീണ്ടും ഇതുപോലെ നല്ല കഥകളുമായി എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
🙏❤️
" the legend " ആ വാക്കുകൾ 🙏🙏 ❤❤
പൊളിച്ചു ❤❤❤❤
എന്നും അച്ചായൻ പറയുന്ന വേട്ടകഥകൾ ഒത്തിരി ഇഷ്ടം ❤.... വല്ലപ്പോഴും വീണു കിട്ടുന്ന ഈ വേട്ട കഥയും. എൻജോയ് ചെയ്തു കേൾക്കുന്നു ❤
❤️❤️❤️
ഇന്ന് കുറെ പേര് സുന്തര വനത്തിൽ കിടന്നു ഉറങ്ങും 😍
ᑎᒍᗩᑎᑌᗰ....Kᗩᑎᗪᗩᒪ..KKKᗩTTTIᒪ....KIᗪᗩᑎᑎᑎᑌ..ᑌᖇᗩᑎGᑌᗰ
Athu pinne parayano..❤
🤣🤣
സത്യം
Njn urangan ponu🥰🥰🥰
പത്തു ദിവസംകൊണ്ട് one lakh views ആയി ❤
അച്ചായാ ഒരു ബിഗ് സല്യൂട്ട് 👋
❤️❤️❤️❤️
കാത്തിരിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ. എന്ത് പരുപാടി ആണ് ഇത്.
👌👌👌
ത്രില്ലിംഗ് ആയ വേട്ടക്കഥ, മനോഹരമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ
❤️
ഇന്നലെ രാത്രി,സുന്ദരവനത്തിലെ ചതുപ്പുകൾക്കിടയിൽ എവിടെയോ, ബംഗാൾ കടുവയുടെ മുരളച്ചയിൽ,
ഭയംകലർന്ന ആകാംക്ഷയിൽ ഉറങ്ങിപ്പോയി.❤️
അടുത്ത രാത്രിക്കായി കാത്തിരുപ്പാണ്😘
Thankyou Achaya🥰
❤
Wow ഒരു സിനിമ കണ്ടത് പോലുണ്ട് അങ്ങയുടെ ചരിത്ര വിവരണം അതീവ ഹൃദ്യം ആശംസകൾ പ്രിയ സഹോദരൻ 🥰
🙏❤️
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു.....
അച്ചായാ, ഇങ്ങനെ കാത്തിരിപ്പിക്കരുത് കേട്ടോ.
Big love from kasaragod 😍
ഈ പ്രാവശ്യം നമ്മുടെ രാജ്യത്തെ സുന്ദർ ബൻ സ്ഥലത്തെ കഥ 😍🤗👌👌👌
❤
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വിവരം നിങ്ങളും ഒരു Legant തന്നെ ❤️
❤️
ഇവരെയൊക്കെ ആണ് അക്ഷരം തെറ്റാതെ THE GREAT LEGEND 🔥🔥🔥
കാത്തിരിപ്പിന് വിരാമം. സുന്ദർ ബൻ അതി സുന്ദരം..പോചബ്ദി ഗാജി റിയൽഹീറോ..😍
❤️
ഇന്നലെ വെറുതെ ഗൂഗിൾ എർത്തിൽ നോക്കിയതാ സുന്ദർബെൻ കണ്ടൽ കാടുകളെ . ദേ ഇപ്പോൾ അവിടുത്തെ കഥയുമായി ചേട്ടൻ എത്തിയിരിക്കുന്നു . 😊👍
ആഴ്ചയിൽ ഒരു വിഡിയോ എങ്കിൽല്ലു ഇടണം അച്ചയാ ⚡️⚡️❤
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും അതാണ് അച്ചായൻ കൊച്ചബ്ദി . കഥ സൂപ്പർ ഇനിയും വ്യത്യസ്തമായ യാഥാർത്ഥ്യ ബോധത്തോടെയുള്ള ധാരാളം കഥകൾ അനർഗ്ഗ നിർഗ്ഗളം ഗമിക്കുവാൻ - കഴിയട്ടെ കാത്തിരിക്കും കഥകൾക്കായി❤️
👍🏽❤️
യഥാർത്ഥ പുലിമുരുകൻ🔥
Dubai ഇലെ റൂമിൽ കൂടെ അരും ഇല്ലാതെ ചുമരുകളോട് സംസാരിക്കുന്ന എന്നിക് പലപ്പോഴും അശ്യസം ആയി എത്തുന്ന കഥകൾ 😍
ഞാൻ പലപ്പോഴും കരുത്തും നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു ഏകിൽ....
ഇത് എനെ പൊലെ ഉള്ള പലർക്കും വലിയ ഉഭകരം ആണ് എന്ന് തോനുന്നു
.... തീർച്ച യായും ഞൻ നിങ്ങളോട് ഒരു പാട് കട്‌പെട്ടി ഇരിക്കുന്നു💞💞💞💞💞
🙏❤️❤️❤️
🎈🎈🎈🙏🙏 ഇത് താൻ വേട്ട... മടി വല്ലാതെ കൂടുന്നു... ആഴ്‌ചയില്‍ 2 തവണയും വിഡിയോ ദൃശ്യങ്ങള്‍ വേണം 😃😃🎈🎈🙏
Mean while ഈ കഥകൾ കേട്ടു ഇടക്ക് രാത്രി ഉറക്കത്തിൽ എണീറ്റു എന്റെ അടുത്തു എങ്ങാനും കടുവ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ😂😂😁
😍
ഉറങ്ങാൻ നേരം ഈ video കേട്ട് ഇരിക്കാൻ എന്ത് രസാ..!!😍❤
അങ്ങനെ വീണ്ടും ഒരു വേട്ടകഥയുമായി അച്ചായൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു ✌🏻
അച്ചായ നിങ്ങളുടെ അവതരണം എത്രയോ മനോഹരം, ഈ കഥ തന്നെ ഞാൻ ഇപ്പോൾ 4,5 തവണ കേട്ടു കഴിഞ്ഞു. ഒരു മടുപ്പും ഇല്ല, ഈ കഥയിലൂടെ ഞാനും puttiyakum, pachabdi gazi കും ഒപ്പം സുന്ദർ ബനിലേക്ക് കയറുന്നു..
I started hearing stories with you Sir.. Recently a lot of story-tellers are there in RUclips.. But what makes you unique is that the AUTHENTICITY.. Hats off❤❤❤
❤️❤️❤️❤️❤️
അച്ചായോ നിങ്ങളുടെ ശബ്ദം കേട്ടാണ് എന്റെ പല രാത്രികൾ പൂർണ്ണമാകുന്നത്... ഒരുപാടു സ്നേഹം... 🙏🏻
❤️
അച്ചായോ പൊളി കുറച്ചുനാളായി ഒരു വേട്ട കഥ കേട്ടിട്ട് ❤️🙏
❤️
വരാം.. വീണ്ടും വരാം.. സമയമായിട്ടില്ല.. വേട്ടക്ക് സമയമായിട്ടില്ല... 🔥🔥🔥❣️❣️
എന്റെ അച്ചായാ എവിടെ നിങ്ങളെ കാണുന്നില്ല കേട്ടോ 💥💥💥
പെട്ടന്ന് വരണം next 🙏🙏🙏🙏😍😍😍
❤️
സുന്തരവനത്തിലെ ധീരന്‍ ♥.. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി
❤️❤️❤️
അച്ചായൻ്റെ കൂടെ കാട് കയറുക എന്നത് ഒരു മറക്കാനാവാത്ത അനുഭൂതി ആണ് 🥰🥰🥰🥰❤️❤️🙏✌️
❤️❤️❤️
Legend 🔥❤️
Thank u man for the story..
❤️
2weeks aayi new videos vannit enn ippo orthe uloo appo dhee vann new episode thanks again achaya 💞💞💪 innappo katil kidannu urangam
ശെരിക്കും ആരാധന തോന്നുന്നു.. തോന്നും. കൊച്ചാബ്ദി ഹാജി 👌🏻❤️
The legend 👌🏻
ആരാധന തോന്നേണ്ടത് ഇങ്ങേരെപോലെ ഉള്ളവരോടാണ്
💖
😍Waiting ആയിരുന്നു 🔥🔥
Night കണ്ണടച്ച് കേട്ടു.. പകൽ ഒന്നൂടെ വെച്ചപ്പോളാ scene കാണുന്നത് 🤩
Great man. the legend . Big salute 👏 kochabdi gasi. Super explain the history .I love ❤️ you sir.
❤❤❤❤ സുന്ദര വൻ ❤❤ സുന്ദര മാണ് അച്ചായാ 🥰🥰🥰🥰
തോക്ക് ഉള്ള കാലത്തെ വേട്ടക്കാർ ഇത്രയും ധൈര്യശാലികളാണെങ്കിൽ അതില്ലാത്ത കാലത്തെ വേട്ടക്കാർ അതിമാനുഷികരായിരിക്കും🙏
ഇന്ത്യയ്ക്ക് സ്വന്തമായി ഇത്ര മിടുക്കൻമാരായ വേട്ടക്കാർ ഉണ്ടായിരുന്നു അല്ലേ!!!
പിന്നെ എന്ത് കൊണ്ട് ഇവരുടെ കഥകൾ പറയുന്നില്ല.
ഇനി കുറച്ച് നാൾ നമ്മുടെ രാജ്യത്തിന്റെ സ്വന്തം വേട്ടക്കാരുടെ കഥകൾ പറയൂ...
👏👏👏.
sir, ur hunting stories vere level annu kelkaan .. this one was very educational to know that we had brave hunters within our country 😀
❤️❤️❤️
You are too late
@@Shanifism50 I dnt mind 🫣
Kalaki achaya, after long time back to these type of stories 🙏🙏
Great narration as always. Salute to Pochabdi Gazi
❤️
ഒരു big സല്യൂട് വേട്ടക്കാരൻ ആയ ആ വലിയ മനുഷന് 👍🙏🙂
ഞങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് ഓർമ്മ വേണം
Very nice narration brother... Expecting sundherban more and more
❤️❤️❤️
കാത്തിരിപ്പ് +ഇച്ചായൻ ❤❤❤❤
Eᑎᑎᑎᑌ...ᑌSᕼᗩᖇ
Welcome back..... Thanks a lot for sharing..... Waiting for next video👌👌👌👌👌👌👌
ഇന്നത്തെ എന്റെ രാത്രി അച്ചായന്റെ മടിത്തട്ടിൽ 😘
നമസ്ക്കാരം, അത് കേൾക്കുമ്പോ തന്നെ ഒരു സുഖ
വേട്ട കഥകൾ ഇഷ്ട്ടം 💝
ഇന്നലെ ഇത് മുഴുവൻ കാണാൻ പറ്റിയില്ല, ഇന്ന് കണ്ടും, സൂപ്പർ കഥ
❤️
Achayo. 🥰🥰🥰
Superb. Love from London 👏👏👏👏
❤️
സാർ കഥ പറയുമ്പോൾ ഞാനും സുന്ദർബൻ വനത്തിനുള്ളിൽ ഉണ്ടായിരുന്നു....അമ്മാതിരി ഫീൽ... പൊളിച്ചു ❤👌
😍❤️
ഒരുപാട് നാളായി കാത്തിരിപ്പായിരുന്നു ഏതായാലും യൂറോപ്പും അമേരിക്കയും വിട്ട് നമ്മുടെ നാട്ടിയല്ലോ സന്തോഷം
❤️
ഐവ റിഗിൽ കടലിന്റെ നടുവിൽ ജീവിക്കുന്ന നമ്മൾ ഇന്ന് സുന്ദര വനത്തിൽ കിടന്നു ഉറങ്ങും 😍😍😍😍😍😍😍
വേട്ടക്കാരനെ വേട്ടയാടുന്ന മഹാ വേട്ടക്കാരനാണ് അവൻ - Counter trap vacha Kaduva💪🐯🔥
Really amazing story. Very good presentation.
❤️
അച്ചായോ നിങ്ങൾ കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു ട്ടോ..... 🙏
നിങ്ങളുടെ ശബ്ദം കഥപറയുന്നരീതി ഇതൊക്കെ കാരണം കഥകൾ ഏറെ ഇഷ്ടമുള്ള എനിക്ക് രാത്രി മുഴുവൻ അച്ചായന്റെ പുതിയ കഥകളും കേട്ട കഥകളും വീണ്ടും വീണ്ടും കേട്ട് നേരം വെളുപ്പിക്കലാണ് ഇപ്പൊ പണി 🌹❤....
എന്നാലും നിങ്ങളേയും പറയുന്ന കഥകളേയും ഞാൻ ഏറെ ഇഷ്ടപെടുന്നു. ഇപ്പോൾ എന്റെ മോളും നിങ്ങളുടെ കഥകൾ കേൾക്കാൻ എന്നോടൊപ്പം കാത്തിരിക്കുന്നു.....
നന്ദി അച്ചായാ... പുതിയ കഥകൾക്കായി
കാത്തിരിക്കുന്നു......
പോച്ചബ്‌ദി ഗാസി എന്ന സുന്ദർബന്നിലെ ലജന്റിന് 🌹🙏പ്രണാമം.
God bless you julius achaya 🙏
🙏❤️❤️❤️❤️❤️❤️
ഒരുപാട്നന്നിയുണ്ട് സർ... നിങ്ങളും ഒരു ലെജൻഡ് ആണ് 🥰🥰
🙏❤️
അച്ചായാ വേട്ടകഥകൾ ഇനിയും പോരട്ടെ 🙏🙏🙏🙏😍😍😍😍
Sir ആരും അറിയാതെ പോകുമായിരുന്ന ആ രണ്ടു മഹാ വേട്ടക്കാർക്ക് എൻറെ ബിഗ് സല്യൂട്ട് ഒപ്പം സാറിനും
❤️
ഇന്ത്യൻ കഥകൾ കേൾക്കുമ്പോൾ ഒരു സുഖം . ❤
❤️❤️
വീട്ടിൽ വീട്ടിൽ ചായ ഇടുകയും അടി കൂടുകയും മേക്കപ്പ് ചെയ്യുകയും പ്രാങ്ക് കാണിക്കുകയും ഒക്കെ ചെയ്യുന്ന യൂട്യൂബേഴ്സിന് subscribers 10 million ആണ് ഇത്രയും നല്ല കഥ informative, historical stories പറഞ്ഞുതരുന്ന ഇദ്ദേഹത്തിന് എന്തേ ഇത്ര കുറച്ച് subscribers
🙏
വന്നു എല്ലെ നോക്കി ഇരുന്നു കണ്ണ് കഴച്ചു പക്ഷെ മനസ് തളർന്നില്ല 😊 . Hi Julius ❤
രാത്രി 3 മണിക്ക് ഇത് കേൾക്കുമ്പോൾ ഒന്നും പറയാനില്ല powli ✌️
❤️
With the same time we said that "Legend " 💗
Thanks for such a beautiful narration and introduction to Sundarbans, man eaters and existence of Bangladesh
❤️❤️❤️
സാർ , വീഡിയോ വന്നിട്ട് കുറേ ദിവസമായി . എന്നും ഓർക്കുമായിരുന്നു. Thank You
❤️❤️
Superb and he is the real hero.enjoyed much ..waiting for next one.... 👍😍👍
❤️❤️❤️
Superbb❤❤❤ . Sir keep up the style of yours❤.
❤️
@@JuliusManuel sir. Please do more India based stories like this. ❤ really loved it.
ആ ധീരന് പ്രണാമം 🙏🙏🙏🙏🙏🙏
The real legend.. Salute
❤️❤️❤️❤️
വ്യത്യസ്ത ഭാവം 👍👍🙏🙏🔥🔥
Pinneyum vettakatha…ichayo polichu😍
The great Indian Bengal Tiger🔥🔥🔥ufff🔥
പൊചാബ്‌ദി ഹീറോയാടാ ഹീറോ 😍🙏🙏🙏അച്ചായാ ഇതൊക്കെ എവിടുന്നു ഒപ്പിച്ചോണ്ട് വരുന്നു. സൂപ്പർ സ്റ്റോറി 🤝🤝🤝
😍
പച്ചബ്ടി ഗാസി 🐯👍🏻👌🌹🌹🌹🌹
Super…ഒരു കുഞ്ഞു അതിഥി വന്നതു കാരണം വീഡിയോസ് കാണുന്നത് വളരെ കുറഞ്ഞു.. അവൻ വലുതായി വരുന്നു..ഇനി മിസ്സായതെല്ലാം കണ്ടു തീർക്കണം….😊❤
😍😍❤️❤️❤️❤️
സുന്ദരവനം സൂപ്പർ ♥️♥️♥️
Hunting stories are very great !!!!!
More forest , hunting related , exploration related , wild stories , tribal life , that forest ambience all needed more . All stories are listened and request to upload more with lengthy time . Very very great experience 🎉❤
Podcasts also listening and more importantly pls upload in your podcast channel also
Thank You
വെൽക്കം ബാക് ടു ഹിസ്റ്റോറിസ് ( 01:40 )എന്ന് പറയുന്ന ശൈലി ചെറുതായിട്ടൊന്നു മാറിയിട്ടുണ്ട് അച്ചായാ..! പഴയ ശൈലി തന്നെ മതി
#Welcome back to history's🔥❤️❤️
മാറ്റമില്ലാത്തത് നിലനിൽക്കില്ല
ഈ ഇതിഹാസത്തെ പരിചയപ്പെടുത്തിയതിനു നന്ദി
❤️
ടീച്ചർ പഠിപ്പിച്ചു തന്നാൽ ഒന്നും മനസിലാവില്ല നിങ്ങൾ പറഞാൽ മനസിലാവും 🥰🤗
😂😂😂
Correct 😁
Oru maasathe leavinushesham gulfil thirichethi eni ningalude vdo aan ente oru aashvasam❤️❤️❤️
അച്ചായോ.. പനി പിടിച്ചു കിടക്കുന്ന സമയം Gorillacountry യിൽ ആയിരുന്നു... നോട്ടിഫിക്കേഷൻ വന്ന ഉടനെ സുന്ദർബൻ കാട്ടിലേക്കു പോന്നുട്ടാ 🤍🤝😇😇❤️🥳🥳
Gᗩᗪᑌᗷᗩ...ᑌᑎᗪᑌ...ᗰᑌTᕼE...🤣
@@sujith.ssujith.s4260 🔫 ഉണ്ട്
*The Way You Say ' The Legend' Uff!! Gossbumbs* ❤️🔥
❤️❤️❤️
Goosebumps❤️❤️❤️❤️
What a man 🔥
" The Hunter "
eee per vech venam ithoru cinema varanam 🔥
❤❤❤❤❤welcome back to Hisstories❤❤❤❤❤
ചേട്ടൻ്റെ കഥ കേൾക്കാൻ തന്നെ നല്ല രസം ആണ് ❤
❤️❤️
Pravasikal undo evide??
You are great man , the way you telling the story. God bless you
🙏❤️❤️
A big man 🥰🔥👍.
അച്ചായാ എന്നും രാത്രിയിൽ ഞാൻ ഉറങ്ങുന്നത് അയച്ചന്റെ കഥകെട്ടിട്ടാണ്.... അച്ചായന്റെ കഥയുടെ ശൈലി അടിപൊളിയാണ്...... ആനയുടെ കഥയുണ്ടോ ഇനി ഉണ്ടേൽ പറയണം കേട്ടോ.......