Mysterious Pacific Islands| പസഫിക് ദ്വീപുകളിലെ ദുരൂഹതകൾ | Julius Manuel | Hisstories

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,1 тыс.

  • @roshni3946
    @roshni3946 4 года назад +83

    നിങ്ങളുടെ വിഡിയോ യ്ക്ക് വെയ്റ്റിംഗ് ആയിരുന്നു.
    45 മിനുട്ടിൽ നിങ്ങളുടെ അവതരണ മികവിൽ ശെരിക്കുമൊരു യാത്ര തന്നെ നടത്തുവാ....
    അഭിനന്ദനങ്ങൾ....
    നന്മകൾ........💐

    • @JuliusManuel
      @JuliusManuel  4 года назад +4

      💓

    • @JOSE-tt8tb
      @JOSE-tt8tb 4 года назад +1

      Julius Manuel
      ruclips.net/video/eMgPf83uDec/видео.html
      ഒരു കഥക്കുള്ള വകുപ്പ്‌ ഉണ്ടോന്ന് നോക്കണേ.. ഇത്‌ നിങ്ങൾ പറഞ്ഞാൽ സൂപ്പർ ആകും അച്ചായാ..

  • @sukeshpinto3691
    @sukeshpinto3691 4 года назад +24

    നിങ്ങൾ ഒരു സംഭവം തന്നെയാണ് അവസത്തെ ട്വിസ്റ്റ് അടിപൊളി മറ്റു പല ചനലുകളും ചെയ്യുന്നത് പോലെ അവിടം കൊണ്ട് നിർത്തി ദുരൂഹത പ്രേതബാധ എന്നൊന്നും പറയാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു thank you...

  • @sajeershahaban4606
    @sajeershahaban4606 4 года назад +9

    അസാധാരണമായ കഥകൾ.. പറഞ്ഞും പ്രേക്ഷകരെ വഞ്ചിച്ചും view വേർസിനെ കൂട്ടുന്ന പല you tube ചാനലുകൾക്കും.. ഇദ്ദേഹം ഒരു മാതൃക യാണ്.. കേട്ടിരിക്കുമ്പോൾ തീരരുതേ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള അവതരണം... next vedio.. ക്കു വേണ്ടി wait ചെയ്യുന്നു.. thank you.. ✌️

  • @pratheeshezhuthupura119
    @pratheeshezhuthupura119 4 года назад +71

    SGK യുടെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ, ജൂലിയസ് മാഷിന്റെ ചരിത്ര കഥകൾ രണ്ടും ഒറ്റയിരിപ്പിനു കേട്ടുതീർത്തിരിക്കും ♥️♥️♥️♥️👌👌👌

  • @ashiquerasheed5564
    @ashiquerasheed5564 4 года назад +10

    കണ്ണ് അടച്ചു ഹെഡ്സെറ്റ് വെച്ച് ഇങ്ങനെ കേട്ടിരിക്കുന്പോൾ .. മനസ്സിൽ വരുന്ന പസഫിക് സമുദ്രം , ദ്വീപ് കൾ , എന്നോ ജീവിച്ചിരുന്ന മനുഷ്യരുടെ കടൽ യാത്ര കൾ അവരുടെ പ്രതിസന്ധികൾ , അതിജീവനം , ദുരന്തങ്ങൾ ഇതൊക്കെ ചേട്ടായി ടെ ആഖ്യാന ശൈലിയിൽ മനസ്സിൽ കണ്ട് അറിയാൻ പറ്റുന്ന ഒരു ഫീൽ ഇണ്ടല്ലോ .. അത് ഒരു ഫീൽ ആണ് 😍 മനുഷ്യനെ സ്‌നേഹി ക്കുന്നവർക്കു , ചരിത്രം , കഥ , യാത്രകൾ , സാഹസികത , കണ്ടെത്തലുകൾ , അതിജീവനം അങ്ങനെ എല്ലാം ഇഷ്ടം ഉള്ളവർക്ക് ഒരു അറിവിന്റെ വലിയ ദ്വീപ് ആണ് നിങ്ങൾ അറിഞ്ഞു അറിഞ്ഞു ആളുകൾ ഒരുപാട് ഇനിയും എത്തും അറിവ്ന്റെ ഇ ദ്വീപ് ആസ്വദിക്കാൻ 🥰

    • @JuliusManuel
      @JuliusManuel  4 года назад +1

      താങ്ക്സ് ബ്രൊ 💓💓

  • @shellyraju9861
    @shellyraju9861 4 года назад +144

    പണ്ട് ബാലരമയ്ക്ക് കാത്തിരുന്ന പോലെ ഇപ്പൊ his-stories നു വേണ്ടി കാത്തിരിപ്പാണ്.

  • @jbhistorybook3815
    @jbhistorybook3815 4 года назад +31

    കടൽ എല്ലാവർക്കും ഒരുപോലെയാണ്...
    പക്ഷേ , ചിലർ അതിൽ നിന്നും മുത്തുകളും
    പവിഴങ്ങളും വാരിക്കൂട്ടുന്നു...
    ചിലർക്ക് മത്സ്യങ്ങളെ ലഭിക്കുന്നു...
    ചിലർക്ക് അവരുടെ കാലുകൾ നനയുക മാത്രം....
    മറ്റു ചിലരോ അകലെ നിന്ന് കണ്ടു മടങ്ങുന്നു...
    ഈ കടൽ പോലെ തന്നെയല്ലേ ജീവിതവും... ഓരോരുത്തരുടെ ആഗ്രഹങ്ങൾക്കും
    പരിശ്രമങ്ങൾക്കും അനുസരിച്ച്
    ഓരോന്ന് നേടിയെടുക്കുന്നു..____😘
    LOVE YOU 😍
    sir
    super information and history

    • @anukumar449
      @anukumar449 4 года назад +1

      വാവ് സൂപ്പർ കമൻറ്,ഒന്ന് ചോദിച്ചോട്ടെ ബ്രോ ജീവിതാനുഭവങ്ങൾ ഒരു പാട് ഉണ്ട് എന്ന് തോന്നുന്നു

    • @jbhistorybook3815
      @jbhistorybook3815 4 года назад +1

      @@anukumar449 😃😃😃

  • @SK-ek7iy
    @SK-ek7iy 4 года назад +110

    നോട്ടിഫിക്കേഷൻ വന്നു. അപ്പൊ തന്നെ ഓടി റൂമിൽ കയറി ഹെഡ്സെറ്റ് ഇട്ട് കണ്ടോണ്ടിരിക്കാണ്😍😍😍🌹❤️

  • @nazzeebkn
    @nazzeebkn 4 года назад +5

    അച്ചായോ.. പൊളിച്ചുട്ടോ.. ദുരൂഹതയുള്ള സംഭവങ്ങൾ ഇങ്ങനെ കേൾക്കാൻ നല്ല രസമുണ്ട്.. ദുരൂഹമായ മറ്റൊരു സംഭവം ഉടനെ പ്രതീക്ഷിക്കുന്നു..

  • @harisrazak4255
    @harisrazak4255 4 года назад +3

    ഒരോ പുതിയ അറിവിനായി കാത്തിരിക്കുന്ന ആളാണ് ഞൻ. ചാനലിനും താങ്കൾക്കും ഒരു പാട് നന്ദി

  • @shamlikchelari8807
    @shamlikchelari8807 4 года назад +51

    അണ്ണൻ ഉയിർ 💞💞ലൈക്‌ ഇട്ട് പോകുന്നു പതിവ് പോലെ വീഡിയോ നോമ്പ് തുറന്നിട്ട്‌

    • @JuliusManuel
      @JuliusManuel  4 года назад +3

      💓

    • @shamlikchelari8807
      @shamlikchelari8807 4 года назад +6

      @@JuliusManuel മുൻപ് ചോദിച്ചിരുന്നു വിയറ്റ്നാം ക്യാമ്പുകളെ കുറിച്ച് സംസാരിക്കാമോ എന്ന് . തിരക്കാണെന്നറിയാം.. എന്നാലും മറക്കില്ല എന്ന് കരുതുന്നു . ഏറെ സ്നേഹത്തോടെ

    • @JuliusManuel
      @JuliusManuel  4 года назад +2

      @@shamlikchelari8807 നോക്കട്ടെ 💓💓

    • @shamlikchelari8807
      @shamlikchelari8807 4 года назад

      @@JuliusManuel നന്ദി 💙

  • @busthant5633
    @busthant5633 4 года назад +48

    കേട്ടിട്ടില്ല ഉഗ്രനാവും ഞൻ ഉറങ്ങുമ്പോൾ കേട്ടോളം അതാണ് ത്രില്ലിംഗ് ഇപ്പൊ like അടിച്ചു പോവാണ്

    • @knantp
      @knantp 4 года назад

      Me too🤩😁

    • @petemaverick869
      @petemaverick869 4 года назад

      സത്യം അപ്പോൾ വേറെ ഫീൽ ആണ്

    • @sebastianvijin5816
      @sebastianvijin5816 4 года назад

      Sathyam

    • @noohasiya403
      @noohasiya403 4 года назад

      ഞാനും ഇപ്പൊ വിചാരിച്ച് 😅

    • @afsalmhd8248
      @afsalmhd8248 4 года назад

      അയിന് വീഡിയോ ലെങ്ത് തികയുന്നില്ല

  • @nidhingirish5323
    @nidhingirish5323 4 года назад +8

    താങ്കൾ ഒരു സംഭവം ആണ് 😍👌
    ഈ വീഡിയോ ആരും ഇടക്ക് വച്ചു നിർത്തി പോകരുത്... മുഴുവൻ കാണണം , അവസാനം ഒരു ട്യൂസ്റ്റ് ഉണ്ട് 😍👌👌👌

  • @sarath1111
    @sarath1111 4 года назад +1

    ഒരു അതിശയോക്തിയും ഇല്ലാതെ simple ആയി genuine ആയി നിങ്ങൾ കാര്യങ്ങൾ പറയും... അതും വളരെ രസകരമായി തന്നെ.....ഒരുപാട് വൈകി ആണ് ഈ ചാനൽ എന്റെ യൂട്യൂബ് റെക്കമെന്റാഷനിൽ വന്നത്... ഓരോ വീഡിയോ ആയി കണ്ട് തീർക്കുകയാണ് ഇപ്പോൾ.... thanks a lot chetta for posting such quality contents🥰🥰🥰🥰....

  • @AKHIL0474
    @AKHIL0474 4 года назад +32

    ചോദിക്കേണ്ട എന്ന് വിചാരിച്ചതാ.. എന്നാലും ക്യൂരിയോസിറ്റി...
    "ഏതാ വാച്ച് "?...
    കൊള്ളാം 😍😇

    • @joncykoshy836
      @joncykoshy836 4 года назад +2

      🤔🤔🤔🤔🤔😜😜😜😜😜😜

    • @rafeeqtaj4900
      @rafeeqtaj4900 4 года назад +2

      😀😀

    • @JuliusManuel
      @JuliusManuel  4 года назад +19

      പറയൂല്ല 😀😀😀🥰🥰

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 4 года назад +3

      Julius Manuel Onnu paranjoode?? 😉

    • @denny4186
      @denny4186 4 года назад +2

      @@JuliusManuel Cosmograph Daytona ?

  • @Rishi_Thodiyil
    @Rishi_Thodiyil 4 года назад +2

    ചില കോട്ടയം തനി നാടൻ ഭാഷ പ്രയോഗങ്ങൾ മനഃപൂർവം ഒഴിവാക്കിയതായി തോന്നുന്നു.. അതും കൂടെ ഉണ്ടാകുമ്പോളാണ് സംഭവം ക്ലാസ് ആകുന്നത്.. ഇപ്പോളും ക്ലാസ്സ് ആണ് 🤩💓🤩👏

    • @JuliusManuel
      @JuliusManuel  4 года назад +1

      അങ്ങനെ മനഃപൂർവം ഒഴിവാക്കിയിട്ടില്ല. ചിലപ്പോൾ ആവശ്യം വരാറില്ല 😀💓🥰

  • @zubair.makasaragod
    @zubair.makasaragod 4 года назад +57

    *നിങ്ങളുടെ ഓരോ വിഡിയോകളും പുതിയ പുതിയ അറിവുകളാണ് തരുന്നത്... അത്കൊണ്ട് 1 സെക്കന്റ്‌ പോലും skip ചെയ്യാതെ മുഴവനായും കാണുക മാത്രമല്ല, ചില വീഡിയോസ് ഒന്നിൽ കൂടുതൽ തവണ കാണാറുമുണ്ട്*

  • @sreejayanth8509
    @sreejayanth8509 4 года назад +1

    പണ്ട് കുട്ടിക്കാലത്തു ഇതേപോലെ കഥകൾ കേട്ടു രസിച്ചിരുന്നിട്ടുണ്ട് class റൂമിൽ. സാർ പഠിപ്പിക്കുന്നത് മനസിലായില്ലെങ്കിലും പറയുന്ന കഥകൾ മനസിനെ ചിന്തിപ്പിച്ചിട്ടുണ്ട് രസിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി ആ കിട്ടിയെപോലെ ആകാൻ സഹായിച്ചതിൽ ഒരുപാടു നന്നിയുണ്ട്. സാർ ന്റെ കഥകൾ ഒരുപാടു ഇഷ്ടമാണ്. Thanks for taking me to my childhood.

  • @shira5683
    @shira5683 4 года назад +10

    ബാലരമയിലെ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ ഓർമ വന്നു.👍

  • @AbdulKarim-bq5so
    @AbdulKarim-bq5so 4 года назад +1

    സൂപ്പർ അവതരണം നമ്മളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോകുന്നു. ഇദ്ദേഹത്തിന്റ ഗുഹകഥകൾ ഞാൻഒഴിവാക്കാറാണ് പതിവ് കാരണം എനിക്ക് ശാസംമുട്ടും അമ്മാതിരി ഫീലാണ്. ഒരുപാട് ഒരുപാട് ഇഷ്ടം...

  • @sajadalsabith4635
    @sajadalsabith4635 4 года назад +1

    വല്ലാത്ത അവതരണം ആണ് ഒരു രക്ഷയുമില്ല പണ്ട് സ്കൂളിലെ ടീച്ചേർസിന ഓർമ്മവരുന്നു കട്ട സ്പ്പോർട് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 😘😘😘😘😘👌👌👌👌

  • @rineeshsree3912
    @rineeshsree3912 4 года назад +16

    കാത്തിരിപ്പിന് വിരാമം
    ഇനി അടുത്ത ജീവനുള്ള സ്റ്റോറിക്കായുള്ള കാത്തിരിപ്പ് തുടരും

  • @naveeshvelandy
    @naveeshvelandy 4 года назад +2

    വളരെ മികച്ച അവതരണം.... ഓവർ EXPRESSION ഇട്ടു വെറുപ്പിക്കാത്തതും.... വിഷയത്തിലുള്ള നല്ല പഠനവും .. പ്രോഗ്രാമിനെ ഏറ്റവും മികച്ചത് ആക്കുന്നു... ആശംസകൾ ..

  • @ananya-rb1un
    @ananya-rb1un 4 года назад +9

    കഥയിലൂടെ സഞ്ചരിക്കുന്ന feeling നൽകുന്ന അവതരണം 👍♥️
    CONGRATULATION 👍😎

  • @mallujptrolls4937
    @mallujptrolls4937 4 года назад +1

    അച്ചായോ കാണാൻ സമയം കിട്ടിയില്ല
    കിട്ടിയ സമയത്ത് കണ്ടപ്പോ
    ഇതു കഴിഞ്ഞിട്ട് ഉള്ള സമയം മതി എന്നു തീരുമാനിച്ചു
    ഒന്നും പറയാൻ ഇല്ല
    ഇതും കിടുക്കി അച്ചായോ 😍😍

  • @Anas-apm
    @Anas-apm 4 года назад +3

    എല്ലാ വിഡിയോസും പൊളി ആണ് ഇനിയും നല്ല കിടിലൻ സ്റ്റോറീസ് വരട്ടെ . പീർ ബക്സ്‌ ന്റെ പോലെയുള്ള കഥകൾ ഇനിയും വേണം

  • @aneeshpc1065
    @aneeshpc1065 4 года назад

    ഇത്തരം ദുരൂഹതകൾക്കു പിന്നിൽ എന്താണെന്നു സയൻസ് കൃത്യമായി നമ്മളെ മനസിലാക്കി തരുന്നുണ്ട് . അത് മനസിലാകാൻ ആർക്കും താല്പര്യമില്ല. ദുരൂഹതകളിൽ വിശ്വസികാനാണു എല്ലാവർക്കും ഇഷ്ടം. Sir എന്റെ അഭിനന്ദനങ്ങൾ.

  • @jijovarghese9501
    @jijovarghese9501 4 года назад +3

    മാഷ് കുഞ്ഞായിരുന്നപ്പോൾ ഒത്തിരി കഥകൾ കേട്ട് വളർന്നതാണ്. അതുകൊണ്ടാണ് കഥ പറയുമ്പോൾ കേൾക്കാൻ വളരെ സുഖം തോന്നുന്നത്

  • @alanjohn4067
    @alanjohn4067 4 года назад +2

    Oru rekshayumilla.... bgm poli. Nice.... kadha parayal poliii...... waiting.......

  • @akhilraveendran1462
    @akhilraveendran1462 4 года назад +3

    എത്ര നേരം കേട്ടിരുന്നാലും മടുക്കാത്ത അവതരണം..... ചേട്ടൻ സൂപ്പറാ.. 😀

  • @abhijithvijayan375
    @abhijithvijayan375 4 года назад +1

    കഥകൾക്ക് മനുഷ്യന്റെ ഹൃദയത്തിൽ കേറിപ്പറ്റുന്നു.... കഥാകാരനും.... അഭിനന്ദനങ്ങൾ ചേട്ടാ... കൂടുതൽ മികവോടെ ഇനിയും മുന്നോട്ടു പോകണം

  • @gk9533
    @gk9533 4 года назад +8

    ഹായ് ഭായ് നമസ്കാരം🙏 ഒരുപാട് ഇഷ്ട്ടപെടുന്നു താങ്കളെ 👍നന്മകൾ നേരുന്നു 🌹

  • @febinanwar0538
    @febinanwar0538 4 года назад +1

    സൂപ്പർ ഒരുരക്ഷയും ഇല്ല പൊളി അവതരണമാണ് ചേട്ടന്റെ എല്ലാവിഡിയോയിലും ഒരു സിനിമ കാണുംമ്പോലയ👍👏👏👏👏👍

  • @nisamrocks
    @nisamrocks 4 года назад +11

    I am addicted to this channel
    നല്ല അവതരണം keep it up sir

  • @AVR-yk8ug
    @AVR-yk8ug 4 года назад +1

    ചേട്ടായി.... പോളിയാണ് ട്ടാ...
    പുതിയ പുതിയ അറിവുകളടങ്ങിയ യാത്രകളാണ് നിങ്ങളുടെ ഓരോ വിഡിയോകളും...
    വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @denilvs565
    @denilvs565 4 года назад +4

    അന്നും ഇന്നും എന്നും കഥകൾ കേൾക്കാനാണ് എല്ലാർക്കും ഇഷ്ട്ടം 👌😍

  • @faisu30
    @faisu30 4 года назад +1

    അച്ചായോ അടിപൊളി ഒരു രക്ഷയും ഇല്ല നോട്ടിഫിക്കേഷൻ വന്ന ഉടനെ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു. Thanks Macha

  • @arunralf7212
    @arunralf7212 4 года назад +4

    I love your presentation..
    And I like your thought..😘😘✌🏼✌🏼

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 года назад +1

    പതിവ് പോലെ ആദ്യം ലൈക് ....ഈ ചാനലിലെ ഓരോ വീഡിയോയും ഉറപ്പായും നമ്മുടെ കുഞ്ഞു അറിവിലേക്ക് മനോഹരമായി എന്തെങ്കിലുമൊക്കെ ചേർത്തു വയ്ക്കാറുണ്ട്.....അതിനു പിന്നിലെ സമർപ്പണതിന് നന്ദി.😍😍😍

  • @anuroopcalicut3372
    @anuroopcalicut3372 4 года назад +4

    അച്ചായന്റെ പുതിയ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് കാണുമ്പോൾ..... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ടൂറിന് പോകുന്ന ദിവസത്തെ ഫീലിംഗ് ആണ്... 😋

  • @atheist6176
    @atheist6176 4 года назад +2

    🔥🔥🔥🔥 എന്നത്തെയും പോലെ കലക്കി

  • @rishirk8986
    @rishirk8986 4 года назад +3

    എന്നത്തേയും പോലെ നന്നായിട്ടുണ്ട് 👏❤️
    All the very best😄

  • @MuhammedAli-nq5ko
    @MuhammedAli-nq5ko 4 года назад

    എത്ര സുന്ദരമായാണ് നിങ്ങള്‍ ഓരോ ചരിത്രവും പറഞ്ഞ് ഞങ്ങളുടെ മനസിലേക് പകര്‍ത്തുന്നത് നിങ്ങള്‍ ഒരു മാഷ് ആയിരുന്നൂന്ന് ഒരു വീഡിയോയില്‍ കണ്ടു വിദ്യാര്‍ത്ഥി ലോകത്തിന് തീരാ നഷ്ടമാണ് നിങ്ങളുടെ ക്ലാസുകള്‍...

  • @Vishnu-tt6gq
    @Vishnu-tt6gq 4 года назад +4

    ദുരൂഹതകൾ ഉണ്ടാക്കി വിടുന്ന ചാനലുകൾക്കിടയിൽ താങ്കൾ വേറിട്ടു നിൽക്കുന്നു good keep it up good wishes 😍♥️

  • @ibrahimbadhsha7328
    @ibrahimbadhsha7328 4 года назад +1

    ഒരുപാട് സ്റ്റോറി പറയുന്ന ചാനലുകൾ യൂട്യൂബിൽ ഉണ്ട് പക്ഷെ പലതും കുറച്ച് നേരം കാണുമ്പോഴേക്കും ബോറടിക്കും പക്ഷെ ഇത് അങ്ങനെയല്ല സമയദൈർഘ്യം ഉണ്ടെങ്കിലും അവസാനം വരെ ബോറടിക്കാതെ കാണാൻ കഴിയുന്നുണ്ട്.. അവതരണത്തിലുള്ള മികവാണ് മറ്റുള്ളവരിൽ നിന്നും മികച്ചതായി നില്കുന്നത്.

  • @tintudk
    @tintudk 4 года назад +3

    Thanks for the video. We are getting hundreds and thousands of information from your video.

  • @krishnakumarp8382
    @krishnakumarp8382 3 года назад +1

    ഭൂതകാല ലോക യാത്രാചരിത്ര ദുരൂഹതകളിലേക്ക് പ്രേക്ഷകനെ അതിശയിപ്പിച്ചിരുത്തുന്ന വൈജ്ഞാനിക വാഗ്വൈഭവം !!! പ്രിയ കഥാകാരൻ ജൂലിയസ്മാനുവൽ സർ ! നമസ്ക്കാരം.🙏

  • @nishanths3903
    @nishanths3903 4 года назад +3

    ഇങ്ങനെ വേണം അറിവിനെ അറിവായി തന്നെ തരണം, പൊളിച്ചു അച്ചായാ

  • @lijojoseph5931
    @lijojoseph5931 4 года назад

    നിഗൂഢത നിറഞ്ഞ ദ്വീപുകൾ എന്നൊന്നും പറഞ്ഞവസാനിപ്പിക്കാതെ സയന്റിഫിക്കായി ഒള്ള കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ !!!!

  • @Surya-eg5qw
    @Surya-eg5qw 4 года назад +4

    Adipoli✌️✌️✌️

  • @anusivan5640
    @anusivan5640 4 года назад

    സാറിന്റെ വീഡിയോസ് വളരെ മനോഹരമാണ്, ഒരു കഥപറഞ്ഞു തരുന്നതുപോലെ എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ അറിവുകൾ പറഞ്ഞു തരുന്നത്..

  • @freezone2563
    @freezone2563 4 года назад +37

    Always like your channel, it’s like hearing grandpa adventure stories......

    • @JuliusManuel
      @JuliusManuel  4 года назад

      💓💓

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 4 года назад +2

      @@JuliusManuel എപ്പോളും വെയ്റ്റിംഗ് ആണ് വീഡിയോക്ക്.. ഒറ്റ ഇരിപ്പിന് കണ്ടുതീർക്കും.. രണ്ട് മൂന്ന് അഡ്വൈസ് ഉണ്ട്. 1-ശബ്ദക്കുറവ് എന്ന് പറയുന്നില്ല എങ്കിലും നല്ല മൈക്ക് ഉപയോഗിക്കണം..
      2-നല്ല കാമറയും കൂടുതൽ ഫോട്ടോസ് ഉപയോഗിക്കണം..
      3-വീഡിയോകൾ തമ്മിൽ കാലതാമസം കുറക്കണം(പ്ലീസ് ഇതൊരു request കൂടി ആണേ☺️)
      എങ്കിൽ ഒന്നും പറയാൻ ഇല്ല. താങ്കൾ 1മില്യൻ അടിക്കാൻ വൈകാതെ തയ്യാറാവുക.
      താങ്കളുടെ അവതരണ രീതി മാത്രമാണ് ഞങ്ങളെ നിങ്ങളുടെ ചാനലിൽ ഇട്ട് പൂട്ടുന്നത്..

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 4 года назад +1

      @Julius Manuel എപ്പോളും വെയ്റ്റിംഗ് ആണ് വീഡിയോക്ക്.. ഒറ്റ ഇരിപ്പിന് കണ്ടുതീർക്കും.. രണ്ട് മൂന്ന് അഡ്വൈസ് ഉണ്ട്. 1-ശബ്ദക്കുറവ് എന്ന് പറയുന്നില്ല എങ്കിലും നല്ല മൈക്ക് ഉപയോഗിക്കണം..
      2-നല്ല കാമറയും കൂടുതൽ ഫോട്ടോസ് ഉപയോഗിക്കണം..
      3-വീഡിയോകൾ തമ്മിൽ കാലതാമസം കുറക്കണം(പ്ലീസ് ഇതൊരു request കൂടി ആണേ☺️)
      എങ്കിൽ ഒന്നും പറയാൻ ഇല്ല. താങ്കൾ 1മില്യൻ അടിക്കാൻ വൈകാതെ തയ്യാറാവുക.
      താങ്കളുടെ അവതരണ രീതി മാത്രമാണ് ഞങ്ങളെ നിങ്ങളുടെ ചാനലിൽ ഇട്ട് പൂട്ടുന്നത്..

    • @JuliusManuel
      @JuliusManuel  4 года назад +3

      @@ashiqtheindiandiver9783 സത്യത്തിൽ ഞാൻ അത്ര സീരിയസ് ആയിരുന്നില്ല. ലോക്ക് ഡൌൺ കഴിയട്ടെ. കാണിച്ചുതരാം 😀😀😀💓💓

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 4 года назад

      @@JuliusManuel അപ്പൊ സീരിയൽ ആയാൽ എപ്പടി ഇരിക്കും?!!💐💐💐

  • @deadthrottle
    @deadthrottle 4 года назад +1

    വളരെ നല്ല informative ആയിട്ടുള്ള വീഡിയോ. മറ്റെല്ലാ വീഡിയോകളും പോലെ ഇതും വളരെ മികച്ചത് ആണ്. Sincerely thanking all the efforts taken for sharing your knowledge to the masses.

  • @adarshanilkumar.9197
    @adarshanilkumar.9197 4 года назад +15

    The best story teller ever in malayalam.

  • @hghh3417
    @hghh3417 4 года назад +2

    എന്നത്തേയും പോലെ🔥🔥 കിടിലം 👌👌

  • @vimalkumar12389
    @vimalkumar12389 4 года назад +5

    രാത്രി കാണാം 💖

  • @veenaraveendran6489
    @veenaraveendran6489 4 года назад +1

    വന്നു വന്ന് ഇതു കേൾക്കാണ്ട്‌ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.. 😍 ഒരു രക്ഷയും ഇല്ല.. 👌👌👌

  • @sunirajan8329
    @sunirajan8329 4 года назад +5

    Always waiting for your His-Storys

  • @sunilkumarkb7292
    @sunilkumarkb7292 4 года назад +2

    താങ്കളെ വളരെ ഇഷ്ടമായി വീഡിയോ സൂപ്പർ

  • @mohamedzafeer
    @mohamedzafeer 4 года назад +4

    Wow.... New Video.
    🙂🙂🙂

  • @renjithraveendran3362
    @renjithraveendran3362 3 года назад +1

    ഒരു ഡിസ്‌ലൈക്ക് പോലുമില്ലാത്ത ചാനൽ.... 👍🏼👍🏼👍🏼👍🏼👍🏼

  • @ldreams730
    @ldreams730 4 года назад +4

    Thank you

  • @aneebob563
    @aneebob563 4 года назад +1

    Chettante oro vdo iraaangaan vendi wait cheyyth nikkuaaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mydreamzz91
    @mydreamzz91 4 года назад +3

    എത്തി മോനെ......

  • @munnujr4964
    @munnujr4964 4 года назад +2

    ആദ്യം ലൈക്ക്
    പിന്നെ ഹെഡ്സെറ്റ് വെച്ച് ഇച്ചായന്റെ വാക്കുകളിലൂടെ ഒരു ആത്മായനം❤️
    JM💕💕💕

  • @mdmdmdgaming6534
    @mdmdmdgaming6534 4 года назад +3

    Nice his- stories,
    God bless you chetta,

  • @ajikondedan2376
    @ajikondedan2376 4 года назад +1

    ലോകത്തുള്ള എല്ലാ കേൾക്കാൻ ഇമ്പമുള്ള ചരിത്രങ്ങളും ഇത് പോലെ കേൾക്കാൻ കാത്തിരിക്കുന്നു... (ex: jhenkis khan, alexander, tamerlane, kumbalai khan etc...)
    Video ആവേശം, ഉദ്വേഗം എന്ന് പറയാതെ വയ്യ... super... 🙏🙏🙏

  • @shabeerkaruveetil6860
    @shabeerkaruveetil6860 4 года назад +4

    Was waiting..

  • @michaelkuriakose1997
    @michaelkuriakose1997 4 года назад +2

    Safari channelinu shesham njan Orupad ishtappedunna mattoru channel... Content quality is top notch. Outstanding Narration chetta ❤️🔥👌🏻

  • @imyourfriend9860
    @imyourfriend9860 4 года назад +3

    Hi chettaaa.. good presentation.. I'm a huge fan of you

  • @മണികണ്ഠൻഅണക്കത്തിൽ

    വളരെ നല്ല ഇൻഫർമേഷൻസ്. നന്ദി പറയുന്നു. ഒരിക്കൽക്കൂടി കാണണം. ഇനിമുതൽ ഞാനും ഫാനാണ്💛💛💛

  • @northindia8328
    @northindia8328 4 года назад +3

    Addicted 😍

  • @robinbaby2885
    @robinbaby2885 4 года назад +1

    ഒരുപാട് ഇഷ്ട്ടപ്പെടുന്നു താങ്കളെയും താങ്കളുടെ കഥകളെയും അവതരണ രീതിയെയും waiting for next 🌹🌹

  • @gireeshs5569
    @gireeshs5569 4 года назад +28

    Presentation about mysterious things. High class. Seeing like Hollywood movies.keep it up.

  • @sasisoman9092
    @sasisoman9092 4 года назад +1

    40 മിനുട്ട് പോയത് അറിഞ്ഞില്ല ...സൂപ്പർ..waiting for next...

  • @nithinpurushothaman8383
    @nithinpurushothaman8383 4 года назад +3

    Like your presentation....!!!

  • @thomaspc59
    @thomaspc59 2 года назад

    Manuel julias താങ്കളുടെ വക്മയ ചിത്രങ്ങൾ വളരെ മനോഹരം

  • @sbhsbh446
    @sbhsbh446 4 года назад +3

    മച്ചാനെ 👍👍👍👍👍

  • @ebinjoseph9148
    @ebinjoseph9148 2 года назад +1

    Tension adichirikuna samayangalil polum ee chanaelile videos onninu sesham onn enna kramathil kett kondirikunu.... Feeling less stressed... Thanks brother

  • @iamariderrider5020
    @iamariderrider5020 4 года назад +4

    Thaks for coming

  • @sumeshchandroth9400
    @sumeshchandroth9400 4 года назад +1

    Nice . Ningal oru story nalla reethiyil chikanaveshich avatharippikunnu . Chilar ath pathiyil vachu nirthumm
    That's really good. Waiting for next vedio .

  • @daviddv6641
    @daviddv6641 4 года назад +5

    കൊറോണ പോലുള്ള ചരിത്രത്തിലെ പകര്‍ച്ച വ്യാദികളെ കുറച്ച് വീഡിയോ ചെയ്യാമോ....

  • @Avinashg07
    @Avinashg07 4 года назад +1

    ജൂലിയസ് അച്ചായോ.. ഒറ്റയിരിപ്പിന് തീർത്തു.. പൊളി സാനം.. 👍👍👏😍

  • @salmanbinameer72
    @salmanbinameer72 4 года назад +7

    മലയാളി RUclipsrs-ന്റെ ലിസ്റ്റെടുത്താൽ നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും ഇജ്ജാതി അവതരണം 🥰🥰😘❤️

  • @lazarlazar2058
    @lazarlazar2058 4 года назад +1

    Superb boss oru cinema kanunna polaya adutatinu vandy katta waiting

  • @sajusamuel1
    @sajusamuel1 4 года назад +3

    Great work... 🎉🎉

  • @JK-pi8lj
    @JK-pi8lj 4 года назад +1

    കുറേ പുതിയ അറിവുകള്‍ നല്‍കിയതിനു നന്ദി .

  • @ilyasmuhammedali4296
    @ilyasmuhammedali4296 4 года назад +6

    Background colors poli

  • @Srt028
    @Srt028 4 года назад +2

    ചേട്ടാ രണ്ടു കഥയും നല്ലരീതിയിൽ തന്നെ പറഞ്ഞു നിർത്തി 👌
    എല്ലാ കഥകളും കേട്ട ശേഷം പറയാറുള്ളതാണ് അടുത്ത കഥയുമായി പെട്ടെന്ന് തന്നെ എത്തണേ 😍

  • @suhailmukkan2325
    @suhailmukkan2325 4 года назад +3

    ഇത് കേട്ടിട്ട് എന്നെപ്പോലെ ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ നോക്കിയവർ ആരൊക്കെയുണ്ട് ....
    Palmyra supper ....

  • @arjun1995merc
    @arjun1995merc 4 года назад +1

    അച്ചായാ....satyam paranja...Njann daily nokkum e channel. Orikkal kettathanelum.Veendum veendum..Njan kelkkum..Stories ...atrekku intresting aa
    I'm eagerly waiting for next adventurous story...😍😍😍

  • @Nnakbc
    @Nnakbc 4 года назад +34

    ചെങ്കിസ്‌ഖാനെപ്പറ്റിയും അദ്ദേഹത്തിന്റെ ശവകുടീരം, നിധി ശേഖരം എന്നിവയെ പറ്റിയും വീഡിയോ ചെയ്യുമോ...

    • @ej3758
      @ej3758 4 года назад +1

      hari sankar There is a podcast series from Dan Carlin called “Wrath of the Khans”.

    • @Nnakbc
      @Nnakbc 4 года назад

      Thank u..

  • @babiesworld3217
    @babiesworld3217 4 года назад +2

    എല്ലാ ദിവസവും ഓരോ കഥ എങ്കിലും പ്രധിക്ഷിക്കുന്നു 🥰😍🥰🤩

  • @vishnuchandran4071
    @vishnuchandran4071 4 года назад +3

    Love from kuwait

  • @devakigopi5907
    @devakigopi5907 4 года назад +1

    Sir supperr.. . Njan veendum onnudy avarthichu kelkarunde. Ella storiesumm..💕💕🌹🌹

  • @stayclassy6742
    @stayclassy6742 4 года назад +3

    രാത്രി 3 മണിക്ക് ശേഷം താങ്കളുടെ വീഡിയോ ഇരുന്നു കണ്ടതിനു ശേഷം ആണ് ഉറങ്ങാറ്.. പക്ഷെ അതിന്റെ ഗുണം ഇനിക്ക് 2 എണ്ണം ആണ് ലഭിച്ചത് ഒന്ന് ഹിസ്റ്റോറിയെ പറ്റി അറിയാനും സാധിക്കുന്നു.. രണ്ടാമത്തേത് ആഴ്ചകളായി ഞാൻ ചെയ്യാൻ ശ്രെമിച്ചു കൊണ്ടിരുന്ന lucid ഡ്രീം എന്നാ അവസ്ഥയിൽ എനിക്ക് എത്താനും സാധിച്ചു.. EP13 lost city of Z എന്നാ എപ്പിസോഡ് കണ്ടു കിടന്നു ഉറങ്ങിയാ എന്റെ മനസ്സ് വളരെയധികം അതിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു. സ്വഭാവികമായി അത് സൗപ്നം കാണുകയും സ്വപ്നം അന്നെന്നു മനസ്സിലാവുകയും എന്റെ ആഴ്ചകളുട ശ്രെമം വിജയിക്കുകയും ചെയ്തു.. ഒരുപാട് നന്ദി🌹
    അടുത്ത വീഡിയോ വരുന്നതിനു വെയ്റ്റിംഗ്❣️

  • @digenp.p9939
    @digenp.p9939 4 года назад +1

    Time kuranju pokunnu ennthannu enthey sakadam
    Achayan Poli😘
    Whitting for next video🧐
    Achayan parayunnathu keettirikkan thonnum skip cheyan polum viralukal anuvathi kunnilla😍

  • @adityanair5136
    @adityanair5136 4 года назад +9

    പുതിയൊരു കഥ വന്നെങ്കിൽ എന്ന് കുറച്ചു മുമ്പ് വിചാരിച്ചതെയുള്ളൂ.... thanks

  • @artist6049
    @artist6049 4 года назад +1

    അടിപൊളി,,, ഇത്തരം ദ്വീപുകളിൽ ഒന്നിൽ ഒരറ്റത്ത് അഗ്നിപർവ്വതം ഉള്ളതിൽ ഒരാൾ 1 year ഒറ്റയ്ക്ക് താമസിച്ച ഒരു ഡോകുമെന്ററി കണ്ടിരുന്നു,, ഹൊ! ഭയാനകം തന്നെ,, പക്ഷേ ഇത്തരം ആളുകളുടെ ധൈര്യം കാരണം കുറേ അന്ധവിശ്വാസങ്ങൾക്ക് അന്ത്യം കുറിക്കാനും കഴിഞ്ഞിട്ടുണ്ട്.

  • @sahadkahar9604
    @sahadkahar9604 4 года назад +7

    എല്ലാദിവസവും യൂട്യൂബ് എടുത്ത താങ്കളെ സെർച്ച് ചെയ്യലാണ് ഇപ്പോൾ ജോലി🤗