Forgotten Slaves of Tromelin Island | Julius Manuel | His-Stories

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @eldo4858
    @eldo4858 4 года назад +137

    ഈ സംഭവത്തെ ഒരു കഥ പോലെ കേൾക്കുമ്പോഴും മനസിൽ ഒരു വേദനയായിരുന്നു.... കാരണം ഇത്‌ കുറച്ച് പേർ അനുഭവിച്ച വേദനകൾ... ഉഫ് ഓർക്കാൻ വയ്യ.... നീണ്ട 15 വർഷം.... ഇവിടെ 21 ദിവസം പോലും വീട്ടിൽ മര്യാദക്ക് ഇരിക്കാൻ പറ്റുന്നില്ല... അപ്പോൾ അവരുടെ 15 വർഷത്തെ അവസ്‌ഥ ഓർക്കുമ്പോൾ....😣😣😣....
    Thank you sir for giving such a beautiful survival history.....
    #stayhome #staysafe

    • @vincentnellissary1427
      @vincentnellissary1427 4 года назад +2

      Good luck

    • @mohamedasharudheen928
      @mohamedasharudheen928 4 года назад +1

      💯

    • @thanseem7911
      @thanseem7911 4 года назад +1

      ഇതൊക്കെ എന്ത്..
      ഈ അടുത്ത കാലം വരെ ലോകത്ത് അടിമസമ്പ്രദായം ഉണ്ടായിരുന്നു

  • @prasannan33
    @prasannan33 4 года назад +264

    ഇതിനടുത്തുള്ള മൗറീഷ്യസിന്റെ അധീനതയി ൽ ഉള്ള ഒരു ദ്വീപ് ആയ അഗലേഗ യിൽ ഒരു ഇന്ത്യൻ മിഷന്റെ ഭാഗമായി 2006 ൽ ഞാൻ പോയിട്ടുണ്ട് ....... ഫ്രഞ്ചുകാർ ഇപ്പോഴും ഭരിക്കുന്ന Reunion നും ഇതിനടുത്താണ് ..... Just for information .....ഇങ്ങിനെ ചെറുതും വലുതുമായ ഒരു പാട് മനോഹരമായ ദ്വീപുകൾ ഇവിടെ ഉണ്ട് ...... കരിമ്പുകൃഷിക്കുവേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുപോയ ഇന്ത്യക്കാരുടെ നാലാം തലമുറ മൗറിഷ്യസ് ജനതയുടെ വലിയ ഭാഗമാണ് ബീഹാറി ഭാഷയായ ദോജ്പുരിയും ,തമിഴും തെലുങ്കും മറാഠിയുംഫ്രഞ്ചും ക്രിയോളും സംസാരിക്കുന്ന ഒരു ഇന്ത്യൻ ഡയസ്പോറ അവിടെ ഉണ്ട്

    • @confucius2891
      @confucius2891 4 года назад +5

      Fijiyilum ingane okke alle

    • @prasannan33
      @prasannan33 4 года назад

      @@confucius2891 yes

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +3

      Malayale elle.
      😀

    • @prasannan33
      @prasannan33 4 года назад +5

      @@prasannaraghvan8951 മലയാളികളെ കൊണ്ടുപോയില്ല ......

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +7

      @@prasannan33 avide pblm avum.
      😀😀😀

  • @zubair.makasaragod
    @zubair.makasaragod 4 года назад +309

    *കാത്തിരിക്കുകയിരുന്നു താങ്കളുടെ വീഡിയോക്ക്, കല്യാണ ദിവസം കല്യാണപെണ്ണ് വീട്ടിൽ വരാൻ പോലും ഇത്ര കാത്തുനിന്നിട്ടില്ല*

  • @kindheartedwolf9666
    @kindheartedwolf9666 4 года назад +78

    കഥ കേട്ട്കൊണ്ട് comment വായിച്ച്, കഥ missayi വീണ്ടും back അടിച്, വീണ്ടും coment വായിച്, വീണ്ടും കഥ മിസ്സായി, വീണ്ടും back അടിച് വീണ്ടും വീണ്ടും കഥ കേൾക്കുന്ന ലെ ഞാൻ !!

  • @truthseekerp9227
    @truthseekerp9227 4 года назад +186

    കണ്ണിൽ ചോരയില്ലാത്തവൻ മാർ ആണ് ഇതുപോലുള്ള വീഡിയോ ക്ക് dislike അടിക്കുന്നത്...ജൂലിയസ് സർ എല്ലാ വീഡിയോയും സൂപ്പർ ആണ് .

  • @user-jd9cu7ls7p
    @user-jd9cu7ls7p 4 года назад +98

    കേട്ടിരുന്നാൽ സമയം പോയതറിയില്ല. സൂപ്പർ... നല്ല അവതരണം... നല്ല അറിവ്... keep it up

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 4 года назад +40

    ശരിക്കും ചങ്കിടി പോടെയാണ് ഓരോ വാക്കും കേട്ടത് .നൂറ്റാണ്ടുകളുടെ വേദനയിലൂടെ .നമ്മളും അവർക്കു പിന്നാലെ പോയി .നന്ദി

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 4 года назад +56

    കോടിക്കണക്കിനാളുകൾ ഇത് പോലെ നരകയാതന അനുഭവിച്ചിട്ടുണ്ടാകും ഈ ലോകത്ത് .

  • @rineeshsree3912
    @rineeshsree3912 4 года назад +71

    ഒരു രക്ഷയുമില്ല സാർ , പണ്ട് അമ്മു മ പറയുന്ന കഥ കേൾക്കുന്ന ഒരു ഫീൽ

    • @mydreamzz91
      @mydreamzz91 4 года назад +2

      സത്യം കേട്ടിരുന്നുപോകും

  • @sabarikummayil
    @sabarikummayil 4 года назад +3

    എന്തോ ഇതു കേട്ടപ്പോൾ വല്ലാത്തൊരു നൊമ്പരവും സന്തോഷവും ഒക്കെ ഫീൽ ചെയ്യുന്നു നിങ്ങളുടെ പ്രെസ്ന്റഷന് വളരെ നല്ലതാണു കേട്ടിരുന്നു പോവും അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ് ചേട്ടാ 🙏🙏

  • @sajeeshthacharakkal8030
    @sajeeshthacharakkal8030 4 года назад +5

    എന്തൊരു അറിവാണ് താങ്കൾക്ക്.. ഓരോ വീഡിയോക്കും താങ്കൾ എടുക്കുന്ന effort നല്ലവണ്ണം മനസിലാകുന്നുണ്ട്.. അഭിനന്ദനങ്ങൾ

  • @arjunct10
    @arjunct10 4 года назад +14

    ഇൗ ചരിത്രം കണ്ടെത്തിയതിന് ലോകം മാക്സിനോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ ഇവിടെ ഞങൾ താങ്കളോടാണ് കടപ്പെട്ടിരിക്കുന്നത്..Thank you

  • @josethomas7808
    @josethomas7808 4 года назад +3

    ഈ അവതാരകന് ഇരിക്കട്ടെ ഒരു കുതിര പവൻ.... ഇങ്ങള് പൊളിക്കണണ്ട്ട്ടാ....

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +38

    ഓരോ കഥകൾ തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും ഭായ് നിങ്ങൾക്കുള്ള കഴിവിന് പ്രിത്യേക അഭിനന്ദനങൾ... 🌷🌹🥀🌷🌻 നരഭോജി ആന, തിമിംഗലവേട്ട, ഗുഹയിൽ അകപ്പെട്ടാൽ തുടങ്ങി എല്ലാ കഥകളും വീണ്ടും വീണ്ടും കേൾക്കും. ഒരു മടുപ്പുമില്ല....

    • @JuliusManuel
      @JuliusManuel  4 года назад

      💓💓💓💓

    • @zarzarzar001
      @zarzarzar001 4 года назад +1

      സിംഹങ്ങളുടെ വേട്ട - Mopago Lions 🦁🔥

  • @ibrahimbadhsha7328
    @ibrahimbadhsha7328 4 года назад +25

    പ്രതീക്ഷിച്ച പോലെ തന്നെ നിരാശപെടുത്തിയില്ല.. സംഭവം പൊളിയാണ്

  • @എന്റെസ്വപ്നങ്ങൾ-ഠ5ഠ

    അതികം താമസ്സിക്കാതെ അടുത്ത വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു.നല്ല അവതരണം നമ്മൾ അറിയാതെ തന്നെ ഈ കഥയിലെ ഒരാളായി മാറിപോകും 🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌

  • @rajsing5773
    @rajsing5773 4 года назад +4

    വളരെ ആശ്ചര്യകര വും മനോ ഹരമായ ചരിത്രവും അത്രയും തന്നെ ഭംഗിയോടെ ജാടയില്ലാതെ ലളിത സുന്ദരമായ അവതരണവും..Thank you,👍👍💐

  • @akhinap9595
    @akhinap9595 4 года назад +3

    ആ അടിമകളിൽ കുറച്ചു പേരെങ്കിലും രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം...ചേട്ടൻ അതു പറയുമ്പോ ഞാൻ എന്റെ നെഞ്ചിൽ കൈ വച്ചു പോയി...ഒരു നിമിഷം ചരിത്രത്തിലുള്ള അവർക്ക് വേണ്ടി പ്രാർത്ഥിച്ചു പോയി..... Thankyou bhai...Thank you for this wonderful story

  • @kannanthoppil4476
    @kannanthoppil4476 4 года назад +56

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഞാൻ ആ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ പോയി നോക്കും very intresting keep going....support u

  • @saranbalakrishnan5828
    @saranbalakrishnan5828 4 года назад +3

    ആവേശത്തോടെ കേട്ടിരിക്കാൻ പറ്റുന്ന അവതരണം...👏👏

  • @Huzi_mgl
    @Huzi_mgl 4 года назад +16

    മാക്സ് എന്ന ഗാവേശകനോട് കട പെട്ടിരിക്കു ന്നു ..
    അതിലുപാരി ഇത്ര നന്നായി ഇത് അവധരിപ്പിച
    You ow it too bro ♥♥♥

  • @ansarmaleeha7671
    @ansarmaleeha7671 4 года назад +2

    സൂപ്പർ ഒരുപാട് നേരം ത്രില്ല് അടിച്ചു ഇരുന്നു ഇനിയും ഇത് പോലെ ഉള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു

  • @sureshsudhu2969
    @sureshsudhu2969 4 года назад +5

    സൂപ്പർ നല്ല അറിവെ നല്ല കഥ അടിപൊളി ആർക്കും തരാൻത്ത ഒരു ആവേശം കഥയിൽ ഉണ്ടയി രുന്നു

  • @mahesha6275
    @mahesha6275 4 года назад +1

    ഓരോ കഥയിലും ആ സംഭവങ്ങളെ നേരിട്ട് കണ്ട ഒരാള് പറയുന്നത് പോലെ. എത്ര ഹൃദ്യമായിട്ടണ് അങ്ങ് ഓരോ യാഥാർഥ്യങ്ങളും വിവരിക്കുന്നത്.

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 4 года назад +3

    ഈ ലോകവും ആളുകളും എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടാണ് ഇന്നത്തെ സ്ഥിതിയിലെത്തിയത്. അത്ഭുതം തന്നെ. Good information 👍

  • @കാർത്തിക്വിജയൻ

    ഇതുപോലുള്ള വിഞ്ജനപ്രെധമായ വീഡിയോകളാണ്... ഇന്നത്തെ തലമുറക്ക് ആവിശ്യം....

  • @AnilKumar-jv4zl
    @AnilKumar-jv4zl 2 года назад +4

    അടിമകൾ അനുഭവിച്ച കഷ്ടപാടുകൾ, ദുരിതങ്ങൾ, ഒന്ന് ആലോചിച്ചു നോക്കിയാൽ എത്ര
    ഹൃദവേതനജനകമായരിന്നു

  • @aswin3191
    @aswin3191 4 года назад +3

    അടിപൊളി ......കണ്ടു കണ്ട് നിങ്ങടെ fan ആയിപ്പോവുകയാണ് .....ഏറ്റവും ഇഷ്ടപെട്ടത് MAPGOS LIONS ആണ് അടിപൊളി ആയിരുന്നു ....

  • @mammadolimlechan
    @mammadolimlechan 4 года назад +32

    Du Vernet
    യഥാർത്ഥ മനുഷ്യൻ

  • @sayedmsp
    @sayedmsp 4 года назад +1

    എത്ര മനോഹരവും ചിട്ടയുമായിട്ടാണ് താങ്കൾ ഇത്തരം സംഭവകഥകൾ അവതരിപ്പിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ സിനിമക്ക് പോലും നൽകാൻ കഴിയാത്ത അനുഭവം !! ഇവിടെ ഞാൻ 3 ആളുകൾക്ക് ക്രെഡിറ്റ് നൽകുന്നു;
    1. Du vernet
    2. Max
    3. Julius Manuel
    Hats off

  • @hineshkomath7372
    @hineshkomath7372 4 года назад +4

    നല്ല അവതരണം
    നല്ല അറിവ്
    ഈ ലോക്ക് ഡൗൺ സമയത്ത് വലിയൊരു ആശ്വാസമാണ് സാറിന്റെ ചാനൽ

  • @maheshpanikker6467
    @maheshpanikker6467 4 года назад +2

    അപ്രതീക്ഷിതമായി കണ്ടതാണ് ഈ ചാനൽ... എന്തായാലും വല്ലാത്തൊരു ഫീൽ തരുന്നുണ്ട് ഈ ചാനലും താങ്കളുടെ അവതരണവും... subscribed....

  • @arunramesh8290
    @arunramesh8290 4 года назад +3

    ഗംഭീരം !!!
    നമ്മുടെ പലതുള്ളിയിലും ഫേസ്ബുക്കിലും ഉള്ള എല്ലാ കഥകളും, real incidents സും ചരിത്രവും ഇതുപോലെ യൂട്യൂബിൽ വന്ന് കഥപറയുന്നത് പോലെ ചെയൂ...
    We all know you are an amazing story teller... 👌

  • @മണികണ്ഠൻഅണക്കത്തിൽ

    നന്ദി അങ്ങോട്ടാണു പറയുന്നത്. ഒരു രസകരമായിരിക്കണമെന്നതു കഥപോലെ ചരിത്രം പറഞ്ഞുതരുന്നതിന്.💜💜💜

  • @sebastiangeorgenampelil7126
    @sebastiangeorgenampelil7126 3 года назад +3

    Du Vernet എന്ന ആ നല്ല മനുഷ്യൻ ചെയ്ത നല്ല കാര്യം..... എത്ര യൊ ജീവനുകൾ രക്ഷിച്ചു.ഇത് ഞങ്ങളിലേകക് എത്തിച്ച അങ്ങേക്ക് a big salute....

  • @നമ്മുടെചിന്തകൾവ്യത്യസ്തചിന്തകൾ

    മനോഹരമായ ഒരു കഥപറച്ചിൽ ,ഒരു സിനിമ കണ്ട ഫീലിംഗ് .ആ ദ്വീപിലും കടലിലുമായി കുറേ നേരം ...സൂപ്പർ

  • @amalpavithran5190
    @amalpavithran5190 4 года назад +7

    ചേട്ടോ പുതിയ സ്റ്റോറി ഇടൂ... ബാക്കി എല്ലാം കണ്ടു തീർന്നു. ഇനി ഈ ചാനലിൽ കാണാൻ ബാക്കി ഇല്ല ഒന്നും.
    എന്റെ ഏറ്റവും favourate u tube channel 💕
    Katta waiting for your next vedio

  • @sitharasithu-27
    @sitharasithu-27 2 года назад +1

    ഈ ചാനൽ കാണാൻ ഞാൻ വൈകിപ്പോയി. എന്നാലും ഒരുപാട് ഇഷ്ടമായി. നല്ല അവതരണം. ഒറ്റ ഇരിപ്പിൽ തന്നെ മൊത്തം അറിയാനുള്ള ആകാംഷ പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ബോർ അടിപ്പിക്കാതെ, കേൾവിക്കാരനെ കഥാപാത്രം ആക്കി മാറ്റാൻ ഉള്ള കഴിവുള്ള വിവരണം. 👍

  • @yadhukrishnan1413
    @yadhukrishnan1413 4 года назад +9

    ചേട്ടാ ഇതുപോലെ ഉള്ള കഥകൾ ഇനിയും കോണ്ടുവരണം ഈ ലോകം കേൾക്കാത്ത കഥകൾ 👏👏👏👏

  • @harilalpb1095
    @harilalpb1095 4 года назад +84

    സത്യം പറഞ്ഞാൽ ഒരു ഹോളീവുഡ് സിനിമയ്ക്ക് പറ്റിയ കഥയാണ് എന്ന് എനിക്ക് തോന്നുന്നു അവർ ചെയ്താൽ നമ്മുക്കത് ഒന്നുകൂടി വിശദമായി കാണാൻ പറ്റിയേനേ...

  • @mohammedrafeeque7878
    @mohammedrafeeque7878 4 года назад +7

    സമ്മതിച്ചു മാഷേ
    നല്ല അവതരണം
    കഥ ഇഷ്ട്ടപെട്ടു
    താങ്ക്സ്

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 года назад +4

    മനോഹരമായ അഥവാ മനസ്സിനെ ഹരം കൊള്ളിക്കുന്ന ഒരു കഥയും കഥയെ വെല്ലുന്ന അവതരണവും.... പൊളിച്ചടുക്കി ചേട്ടാ..... അടുത്ത കഥയുമായി വേഗം വരണേ 👍😃🥰

  • @mallujptrolls4937
    @mallujptrolls4937 4 года назад +11

    കാണാൻ വഴുക്കി പോയി
    കാണുന്നതിനു മുന്നേതന്നെ ലൈക് അടിച്ചു 😍
    സ്റ്റോറീ പൊളിച്ചു ✌️
    അച്ചായാ വെയ്റ്റിംഗ് നെക്സ്റ്റ് വീഡിയോ🤩🤩

  • @gazi6630
    @gazi6630 4 года назад

    എത്ര ലെങ്ത് ഉണ്ടെങ്കിലും നിങ്ങളുടെ കഥപറച്ചിൽ (his -stories ) കേൾക്കാൻ നല്ല രസമാണ് ❤👌

  • @minipraveennilaavu1999
    @minipraveennilaavu1999 4 года назад +3

    നല്ല അവതരണം ......ശ്വാസം അടക്കീ പിടിച്ചാ കഥ കേട്ടത് ... പുതിയ സ്റ്റോറി യ്കായി കാത്തിരിക്കുന്നു ..

  • @shukoorthaivalappil1804
    @shukoorthaivalappil1804 4 года назад +40

    മനുഷ്യന്റെ ചരിത്രം കുടിയേറ്റങ്ങൾ എല്ലാം ഒന്നുപഠിച്ചാൽ പിന്നെ മനുഷ്യർക്ക് വർഗീയതയോ വേർതിരിവോ ഉണ്ടാകില്ല 👍🥰 എന്തായാലും ബ്രോ ന്റെ അവതരണം സൂപ്പർ 👌🙏❤️

    • @JuliusManuel
      @JuliusManuel  4 года назад +1

      💓

    • @AnilKumar-vn1pe
      @AnilKumar-vn1pe 2 года назад +2

      വർഗ്ഗീയത അല്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടർ കേരളത്തിൽ ഉണ്ട്. കേരളത്തിൽ മാത്രമല്ല, ഇറാക്ക്, സിറിയ, അഫ്ഘാനിസ്ഥാൻ, സോമാലിയ എന്നിങ്ങനെ ലോകത്ത് സമാധാനം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളും അവരുടേതാണ്. കേരളത്തെ അതുപോലെ സമാധാനം മാത്രം ഉള്ള രാജ്യമാക്കാനാണ് അവരുടെ ശ്രമം.
      അവരുടെ സ്നേഹ മതം സ്ഥാപിച്ചവൻ മറ്റുള്ള സമുദായങ്ങളെ ആക്രമിച്ച് അവരുടെ സ്ത്രീകളെ പിടികൂടി ലൈംഗിക അടിമകളായി വില്പന നടത്തുന്ന ഒരു മഹോന്നതൻ ആണ്. 6 വയസ് ഉള്ള പെൺകുട്ടികളെയാണ് അതിയാന് ഇഷ്ടം

    • @shukoorthaivalappil1804
      @shukoorthaivalappil1804 2 года назад +3

      @@AnilKumar-vn1pe ഒരു മനസുഖം അല്ലെ 😊മറ്റുള്ളവരെ ചാപ്പകുത്തുമ്പോൾ ഗോത്ര മനുസ്യർക്ക് ഒരു ഉന്മാദമാണ് ..ഇതേ അവസ്ഥ തന്നെയാണ് ഉത്തരേന്ത്യക്കാർക്ക് മല്ലുവിനെ കുറിച് 😎അവരുമായി ഇടപെഴകുന്ന ഒട്ടുമിക്കവർക്കും അതറിയാം പ്രത്യേകിച്ച് ഗുജറാത്തികൾക്ക് നമ്മോടുള്ള മനോഭാവം ....😥സാമ്പ് ഔർ മല്ലുകോ ദേക്കെ തോ പെഹ്‌ല മല്ലു ക്കോ മാറോ ഇതവരുടെ ആപ്തവാക്യമാണ് ..
      സ്വന്തം അനുകൂലികളിൽ നിന്നുമാത്രം വായിക്കുകയും കേൾക്കുകയും ചെയ്യുമ്പോൾ നാം അവർ എന്ന ഗോത്ര മനസ്സ്‌ പ്രവർത്തിച്ചു തുടങ്ങും ..കേവലം നാം അവർ എന്ന ചിന്താഗതി എവിടം വരെ എത്തിച്ചേരുന്നു എന്നെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചാൽ അതിന്റെ കൂടെ ജെനിറ്റിക്‌സും മനുഷ്യ കുടിയേറ്റങ്ങളും വിശദമായി പഠിയ്ക്കാൻ ശ്രമിച്ചാൽ എല്ലാ വെറുപ്പും പകയും ചീട്ടുകൊട്ടാരം പോലെ തകർന്നടിയും 🥰

  • @bestflutesindia9412
    @bestflutesindia9412 4 года назад +4

    സർ ഈ കഥ കേട്ട് എന്റെ ഞാൻചങ്ക് പൊട്ടി കരഞ്ഞ് പോയി സർ . എനിക്ക് അത് അലോചിച്ചിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല.. ഈ കഥ മനോഹരമായി പറഞ്ഞ് തന്ന സാറിന് വളരെ നന്ദി ...

  • @kelota162
    @kelota162 4 года назад +1

    ഹോ .... ഭയങ്കരം ... നരകയാതനയുടെ കാണാപ്പുറങ്ങൾ ....ഇത് ഒരു കഥ പോലെ കേൾക്കുമ്പോഴും ...യഥാർത്ഥമായി സംഭവിച്ചതതാണല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു മരവിപ്പ് ...
    എല്ലാ കഥാപാത്രങ്ങളും കണ്മുൻപിൽ തന്നെ മായാതെ നിൽക്കുന്നു ...
    ജീവിതത്തിൽ അങ്ങനെ നല്ല ഒരു സിനിമ കണ്ട പ്രതീതി ... പിന്നെ സർ പറഞ്ഞത്പോലെ നല്ല ഹൃദയമുള്ള ചില കഥാപാത്രങ്ങൾ ... അവരിലെ നന്മ ... ഇതെല്ലാം ഹൃദയ ശൂന്യരായ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ... അവർക്ക് നല്ല ഒരു ഹൃദയം ലഭിക്കുന്നതിന് ഈ സംഭവം ഒരു കാരണമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ...നന്ദി.

  • @febinkirva1087
    @febinkirva1087 4 года назад +7

    ഹൃദയം ഇല്ലാത്തമനുഷ്യൻ.. ആ വേർഡ് കലക്കി........

  • @vimaladoor6503
    @vimaladoor6503 4 года назад +1

    വളരെ ഇഷ്ടപെട്ടു, ആ കപ്പലും, ദ്വീപും, അടിമകളും, പിന്നിട് അവിടെ വന്ന നാവികരും എല്ലാം മുന്നിൽ തെളിഞ്ഞു വന്ന പോലെ തോന്നും കഥ കേൾക്കുമ്പോൾ.

  • @sajulsafwan9659
    @sajulsafwan9659 4 года назад +34

    ജൂലിയ മഡഗാസ്കർ എന്ന് കേട്ടപ്പോൾ എന്റ മനസ്സിൽ ആദ്യം ഓർമവന്നത് നിങ്ങളുടെ FB പോസ്റ്റ് ആണ്... ഒരു കുളിര് ❤️❤️
    അതും ഇതുപോലെ ഒന്ന് അവതരിപിച്ചുകൂടെ 4 5 എപ്പിസോഡ് ആയിട്ട്...

    • @JuliusManuel
      @JuliusManuel  4 года назад +13

      അത് അടുത്ത മാസം പുസ്തകം ആക്കും

    • @SL33PYCR0SS
      @SL33PYCR0SS 4 года назад +1

      @@JuliusManuel ആഹാ.. അടിപൊളി..

    • @sajulsafwan9659
      @sajulsafwan9659 4 года назад +2

      @@JuliusManuel best wishes 👍

    • @MrShaques
      @MrShaques 4 года назад +1

      Expecting notifications

  • @muhsinkp100
    @muhsinkp100 Год назад

    Great. താങ്കളുടെ ഒരുപാട് സർവൈവിങ് വീഡിയോസ് കണ്ടൂ, പക്ഷേ ഇത്രയും മികച്ച ക്ലൈമാക്സും ടെയ്ൽ എൻ്റും ഇതു വരെ കണ്ടില്ല, superb

  • @sajeeshsaji2227
    @sajeeshsaji2227 4 года назад +5

    താങ്കളുടെ ഓരോ കഥക്ക് വേണ്ടിയും കാത്തിരിക്കുകയാണ്
    ഒരുപാട് നന്ദി ,❣️❣️❣️

    • @alexanderoonoonny7055
      @alexanderoonoonny7055 4 года назад +1

      BEAUTIFUL PRESENTATION, IT HELPS TO THOSE WHO ARE BEHIND HISTORY.
      PRESENTATION OF SUCH HISTORY IS HELPFUL TO THE THIRSTY STUDENTS FOR KNOWLEDGE

  • @JK-pi8lj
    @JK-pi8lj 4 года назад +1

    Interesting... ആദ്യമായിട്ടാണ് താങ്കളുടെ കഥ കേള്‍ക്കുന്നത്. വളരെ നന്നായിട്ടുണ്ട്. നല്ല അവതരണവും. എല്ലാ ഭാവുഗങ്ങളും.

  • @dileepck588
    @dileepck588 4 года назад +5

    ഡെയിലി ഓരോ വീഡിയോ ഉണ്ടയിരുനെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു ..അത്ര മോനോഹരം 💖💖

  • @alociouspd6608
    @alociouspd6608 4 года назад +3

    വളരെ വളരെ നന്നാവുന്നുണ്ട് കേട്ടോ,,

  • @aneeshhari1139
    @aneeshhari1139 4 года назад +3

    സാറിന്റെ ആകാംഷ ഉണ്ടാക്കുന്ന അവതരണം വേറെ ലെവൽ .താങ്ക് യൂ സാർ 🤗👍

  • @ashikperumpalli6450
    @ashikperumpalli6450 4 года назад +1

    താങ്കളുടെ അവതരണ ശൈലി നന്നായിട്ടുണ്ട്. എല്ലാ കാര്യങ്ങളും വളരെ വ്യക്തമാക്കി പറയുന്നത് കൊണ്ട് എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുന്നുമുണ്ട്.

  • @sahirali6705
    @sahirali6705 4 года назад +3

    അവതരണത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ 👍

  • @abdulgafoorpallathodi7573
    @abdulgafoorpallathodi7573 4 года назад +1

    ഒരു hollywood സിനിമ കണ്ടതുപോലെ......... നിങ്ങൾ വേറെ leval ആണ് ഭായ്........
    ഒത്തിരി ഒത്തിരി .... നല്ല കഥകൾ നിങ്ങളില്നിന്ന് പ്രതീക്ഷിക്കുന്നു.
    By : ഗഫൂർ

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 года назад +7

    ചേട്ടാ എവിടെനിന്നാണ്ഇത്രയുംവലിയചരിത്രംതപ്പിയെടുത്തത്ബ്രില്ല്യന്റ്
    ചരിത്രം എന്നത് ഒരു അത്ഭുതമാണ്🙏💖💖💖💖

  • @pcjayeshchandran1531
    @pcjayeshchandran1531 4 года назад +1

    Video കാണൂന്നപ്പോലെ തോന്നി..... ഇതു പോലെ ചരിത്രങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു........

  • @srmedia2335
    @srmedia2335 4 года назад +3

    നിരാശപെടുത്താത്ത ഒരു ചരിത്ര സംഭവത്തിന്റെ രേഖപെടുത്തൽ പ്രേക്ഷകരിലേക്ക് തന്നതിന് നന്ദി ♥️♥️♥️

  • @diyafathimathalhath3649
    @diyafathimathalhath3649 4 года назад +4

    നല്ല ഹൃദ്യമായതും വ്യക്തമായതും ലളിതവും ആയ അവതരണം..
    തുടരുക കാത്തിരിക്കും താങ്കളുടെ വീഡിയോ എത്താൻ വേണ്ടി

  • @zyadamohammad4566
    @zyadamohammad4566 4 года назад +3

    നല്ല സ്റ്റോറി ആയിരുന്നു ഇനിയും ദാരാളം സ്റ്റോറിസ് പോരട്ടെ മാഷെ 👌👌👌👌👌✌️✌️✌️✌️✌️

  • @onceuponatimemalayalam5907
    @onceuponatimemalayalam5907 4 года назад +2

    36 മിനിറ്റു നീളമുള്ള വീഡിയോ. പറയുന്നത് ചരിത്രം. എന്നിട്ടു കൂടി ഒരുനിമിഷം പോലും സമയത്തെ പറ്റി ചിന്തിക്കാതെ ഈ വീഡിയോ മുഴുവൻ കണ്ടുതീർക്കാൻ എനിക്കും എന്റെ കൂട്ടുകാർക്കും കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ അവതരണം കൊണ്ട് മാത്രമാണ്. ചരിത്രം എന്നത് ഇത്രയും രസകരമാണെന്നു മനസിലാക്കിത്തന്നതിനു ഒരു വലിയ thanksss brother..

  • @immanuvaljoseph2923
    @immanuvaljoseph2923 4 года назад +6

    ഒരു രക്ഷയുമില്ല വീഡിയോ സൂപ്പർ
    അടുത്ത വീഡിയോകായി കട്ട വെയ്റ്റിംഗ്

  • @sanilpallayi
    @sanilpallayi 4 года назад +1

    പ്രിയപ്പെട്ട ജൂലിയസ് മാനുവൽ,
    താങ്കൾ പങ്കുവയ്ക്കുന്ന വിജ്ഞാനപ്രദവും കൗതുകകരവുമായ യൂടൂബ്, ഫേസ് ബുക്ക് പോസ്റ്റുകൾക്ക് ഒരുപാട് നന്ദിയുണ്ട്.

  • @sarjassaju5191
    @sarjassaju5191 4 года назад +19

    ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു...? തുടർന്നും പുതിയ വീഡിയോ വരുമെന്ന പ്രതീക്ഷയോടെ .......!

  • @Fan-zx1lz
    @Fan-zx1lz 4 года назад

    വളരെ രസകരമായ കഥ, അവതരണ രീതി ഗംഭീരമായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @lipinzen5427
    @lipinzen5427 4 года назад +3

    Best storyteller in malayalam...excellent

  • @Sonydir
    @Sonydir 3 года назад +1

    അച്ചായ അടിപൊളി കഥ .... സങ്കടവും സന്തോഷവും ഒക്കെ നിറഞ്ഞ കഥ . അവസാനത്തെ ആ കോൾ ആണ് ഇതിന്റെ super climax.

  • @febinanwar0538
    @febinanwar0538 4 года назад +4

    Cinema kalumbole und super avatharanam 😍😍😍

  • @raaga16
    @raaga16 4 года назад +1

    valare interesting aya subject Annu... itrayum nalla oru vivaranam ... karayangal kan munbil nadannathu pole feel Ayi... thanks

  • @rn4519
    @rn4519 4 года назад +4

    നല്ല സ്‌റ്റഡി.. വളരെ ഹൃദ്യമായ വിവരണം.

  • @mathewcyr563
    @mathewcyr563 4 года назад +1

    കഥ നന്നായിട്ടുണ്ട് മിസ്റ്റർ ജൂലിയസ്. നല്ല അവതരണം ആയിരുന്നു മിസ്റ്ററെ.

  • @rahulraj8144
    @rahulraj8144 4 года назад +6

    വളരെയധികം സന്തോഷമുണ്ട്♥️♥️
    ഇനിയും ഇതുപോലുള്ള വിജ്ഞാനപരമായ കഥകൾ പ്രതീക്ഷിക്കുന്നു🙏

  • @krishnakumarmv2017
    @krishnakumarmv2017 4 года назад +1

    സർ താങ്കൾ മനോഹരമായി ആണ് ഓരോ കഥയും പറയുന്നത് ...ഇതും മനോരയിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള കഥകൾ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന... it a good story..

  • @DreamCapturing
    @DreamCapturing 4 года назад +8

    What a golden history
    Thank you for sharing
    Feels like am watching a Holywood move

  • @Anaz__malik
    @Anaz__malik 3 месяца назад +1

    ഇങ്ങനെ ഒരു അടിപൊളി ചാനൽ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല ❤❤❤ പോളി സാനം

  • @adn4042
    @adn4042 4 года назад +5

    ചേട്ടോയ്... ഒരേ പൊളി..... ഒന്നും പറയാനില്ല.. നെക്സ്റ്റ് വീഡിയോ.. കട്ട വെയ്റ്റിംഗ് ❤️❤️❤️❤️

  • @mediauniversechannel1854
    @mediauniversechannel1854 4 года назад +2

    Beautiful narration.. ഒരു സിനിമ കണ്ട feel... അടിപൊളി ചാനൽ..ഇഷ്ടപ്പെട്ടു.. Liked and Subscribed

  • @niyaskingkerala2444
    @niyaskingkerala2444 4 года назад +4

    Very interesting story .. വളരെ നല്ല അവതരണം..
    ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റി.. ഈ ചാനൽ subscribe ചെയ്യുന്നു

  • @yahiyap1006
    @yahiyap1006 4 года назад +1

    കമെന്റ് ഇടാൻ താമസിച്ചുപോയി വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്സ്

    • @yahiyap1006
      @yahiyap1006 4 года назад +1

      അടുത്തകഥ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    • @JuliusManuel
      @JuliusManuel  4 года назад

      💓💓💓

  • @prasanthhrithik8970
    @prasanthhrithik8970 4 года назад +6

    ചേട്ടന്റ അവതരണം സൂപ്പറാണ് 👍👍👍

  • @prasannan33
    @prasannan33 4 года назад

    മനോഹരം , ചരിത്രാന്വേഷികളുടെ ഇഷ്ട്ട ചാനൽ ......

  • @georgepk3273
    @georgepk3273 4 года назад +3

    ഇത്തിരി നേരത്തെ അവതരണത്തിനിടയിൽ മനസ്സിലൂടെ കടന്നുപോയത് " ടൈറ്റാനിക്കിൻ്റെ "കഥയെ അതിശയിക്കുന്ന ഒരു തിരക്കഥയാണ്.ഒരു പക്ഷേ ഭാവിയിൽ ആരെങ്കിലും ഒരു നോവലോ സിനിമയോ ആയി ഇത് നമ്മുടെ മുന്നിലെത്തിച്ചേക്കാം..

  • @susruthaayurcare7550
    @susruthaayurcare7550 3 года назад

    History......... മനുഷ്യകുലം ചെയ്ത ക്രൂരതകൾ....എന്തെല്ലാം കണ്ടു!. ദുഃഖം!
    അവതരണത്തിന് നന്ദി സർ

  • @saymyname1173
    @saymyname1173 4 года назад +4

    ഓഹ് .ഒരു പടം കാണുന്ന പോലെ ആണ് ഞാൻ കണ്ടു തീർത്തത്..,,,,,, ഇതുപോലുള്ള കഥകൾ ഇനിയും upload ചെയ് please.please......... I'm subscribed.keep going 😍😍😍😍😍

  • @naseemhussain7493
    @naseemhussain7493 4 года назад +1

    Super ഒരു നല്ല അവതരണം എനിക്ക് ഇഷ്ടപെട്ടു ഇനിയും ഇതുപോലെ പ്രദീഷിക്കുന്നു

  • @jijolukose4u
    @jijolukose4u 4 года назад +9

    This story teach us one more thing. We should have the courage and persistence to venture into the unknown like Max Guérout. Keep telling such beautiful stories julius. 😀😀😀

  • @faisalmelakath5934
    @faisalmelakath5934 4 года назад +1

    കഥ കേൾക്കുമ്പോൾ സമയംപോയത് അറിയാറേ ഇല്ല ഗുഡ് സ്റ്റോറി 😍👍🌻🌻🌹

  • @sulfikerrashid7613
    @sulfikerrashid7613 4 года назад +7

    Iam not interesting to see any stories. Actually iam not using youtube well. But one day i just saw your story at once. Till tht moment iam just opening RUclips for your new updates.
    INTERESTING STORIES
    ANGLE OF SELECTION
    GREAT PRESENTATION
    AS
    WELL TO SAY QUALITY OF LANGUAGE TO KEEP SOMEONE CURIOUS AND TOTALLY MAKES ENTERTAINING
    waiting for your new updates man 🤟🧐

  • @lifetraveler744
    @lifetraveler744 4 года назад +2

    നല്ല അവതരണം..... ഒരു സിനിമ കണ്ട ഫീൽ......

  • @sarathsasikumar9538
    @sarathsasikumar9538 4 года назад +7

    Chetta, excellent, pand schoolil nannayi kathakalle paranj padippchirunna sirne ormavarunnu.

  • @sreedurga4081
    @sreedurga4081 4 года назад +1

    Oru vallaatha vedana nenchil...manusyan manusyane drohikkuka ennath etra vedanayulla kaaryam..ottappetta nalla manasukalkk ithil kooduthal enthu cheyyaanavum....manusyane manusyan manasilaakkaan ithupolulla vdo kalkk aavatte. Thank you sir

  • @saraths8066
    @saraths8066 4 года назад +97

    കാണണ്ട അതിനുമുമ്പേ ലൈക്‌ അടിച്ചിരിക്കും

  • @drunkman4282
    @drunkman4282 4 года назад +1

    നിങ്ങളുടെ കഥ പറച്ചിൽ അതിമനോഹരം , കൂടുതൽ വീഡിയോസ്‌ പ്രതീക്ഷിക്കുന്നു
    നല്ല ത്രില്ലിംഗ്‌ സംഭവങ്ങൾ

  • @aneeshpc1065
    @aneeshpc1065 4 года назад +3

    കൂടുതൽ കപ്പൽ കഥകൾ പറയാമോ അങ്ങയുടെ അവതരണം അതി മനോഹരമാണ്