ശരിക്കുള്ള അക്വാമാൻ! | ഇഗ്ളീഷ് ചാനൽ നീന്തിക്കടന്ന മാത്യു വെബ് | Real life Aqua-man | Julius Manuel

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 673

  • @lijothomas6665
    @lijothomas6665 3 года назад +32

    Beautifully narrated! Just to add, the age of Captain Matthew Webb at the time of his first record (Swimming across the English Channel) was 27. Later, he died at the age of 35 during his attempt to swim through the whirlpools on the Niagra River.

    • @ചാമ്പകുഴിജോസ്
      @ചാമ്പകുഴിജോസ് 3 года назад +1

      ആവിക്കപ്പലിലെ ക്യാപ്റ്റൻ ബോട്ട് ഇറക്കി വെബിന് ഹെല്പ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മഹത്വം കൂടി..പണവും പ്രശസ്തിയും കൂടിയപ്പോൾ ക്യാപ്റ്റൻ വെബ് അതടിച്ചു പൊളിച്ചു. ക്യാഷ് തീർന്നപ്പോൾ തെരുവ് സർക്കസുക്കാരുടെ ലെവലിലേക് ഇറങ്ങി പ്രകടനങ്ങൾ നടത്തി. Vd രാജപ്പൻ, നരസിംഹത്തിലെ തിലകന്റെ ജോലിക്കാരൻ ആയി അഭിനയിച്ച മാധവൻ അത് പോലെ ഒരുപാട് പേര് മലയാള സിനിമയിൽ ആ അവസ്ഥയിൽ ഇപ്പോഴും ജീവിച്ചും, മരിച്ചും പോയിട്ടുണ്ട്

    • @jabirjibran4400
      @jabirjibran4400 4 месяца назад

      👍

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +33

    പാക്ക് കടലിടുക്കും ഇംഗ്ലീഷ് ചാനലും നീന്തിക്കയറിയ നമ്മുടെ മിഹിർ സെന്നിനും അവസാന കാലത്ത് ഒരുപാട് അവഗണനകളും സാമ്പത്തിക പ്രയാസങ്ങളും നേരിടേണ്ടി വന്നതായതോർക്കുന്നു. ഈ വീരകഥ പറഞ്ഞു തന്നതിന് അച്ചായന് അഭിനന്ദനങ്ങൾ

  • @jessyjoseph4388
    @jessyjoseph4388 3 года назад +57

    ക്യാപ്റ്റൻ മാത്യു വെബ് നു അഭിനന്ദനങ്ങൾ...
    അദ്ദേഹത്തെ പരിചയപ്പെടുത്തിയ സാറിനു നന്ദി

  • @ecshameer
    @ecshameer 3 года назад +88

    ക്യാപ്റ്റൻ മാത്യു വെബ്
    ....ധീരനായത് കൊണ്ടല്ലേ...സാറ് അദ്ദേഹത്തിന്റെ ചരിത്രം ഇതിലൂടെ പറഞ്ഞത്❤️❤️❤️

  • @shakir9437
    @shakir9437 3 года назад +40

    ഇത്രയും വെത്യസ്ഥവും രസകരവും ഉപകാരപ്രദവുമായ വിഡിയോസ് ചെയ്യാൻ അച്ചായൻ എടുക്കുന്ന effort ഇന് ആവട്ടെ ഇന്നത്തെ like 👍❤️🔥

  • @prabeeshravi2973
    @prabeeshravi2973 3 года назад +6

    രോമാഞ്ചം, കരച്ചിൽ, ആവേശം, സന്തോഷം എന്തൊക്കെയോ വികാരങ്ങൾ എന്നിൽ മിന്നിമറിഞ്ഞു. Thank you sir 😊

  • @shiyazmj2417
    @shiyazmj2417 3 года назад +16

    ബല്ലാത്ത ജാതി മനുഷ്യൻ mathew 👌

  • @SankarGS
    @SankarGS 3 года назад +2

    എവിടാ വെള്ളം കണ്ടാലും മാത്യു വെബ് ചേട്ടൻ :- യശോദേ
    ഇംഗ്ലീഷ് ചാനൽ നീന്തി കടക്കുന്നവൻ ഇംഗ്ലീഷ്കാരൻ തന്നെ ആകണം എന്ന് ആരോ മുൻകൂട്ടി തീരുമാനിച്ചോ പോലെ ആണലോ 😍😍😍😍😍
    Adventure കഥ പൊളി

  • @sajotj2936
    @sajotj2936 3 года назад +81

    സിംഹങ്ങൾ എന്തു ചെയ്യുക ആണോ എന്തോ 😍കട്ട waiting

  • @faizy7199
    @faizy7199 3 года назад +7

    പാതിരാത്രിയിൽ ഇങ്ങനെ ഹെഡ്സെറ്റും വച് കാണാൻ ...ഉഉഫ് 🔥🔥🔥

  • @MTTbyNabeel
    @MTTbyNabeel 3 года назад +29

    ❤️
    കഥ എന്ന് പറഞ്ഞാ ഇപ്പോ ആദ്യം ഇങ്ങളെയാ ഓർമ വരുക.

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 года назад +2

    Captain Matthew Webb. 🔥❤️. ധീരന് മരണം ഒന്നേയുള്ളു.

  • @faizy7199
    @faizy7199 3 года назад +6

    കഴിഞ്ഞു പോയ ആളുകൾ ബല്ലാത്ത ജാതി ആളുകൾ തന്നെ ആണല്ലേ ...ഇവരെ ഒക്കെ ജങ്ങളിൽ മിക്ക ആളുകൾക്കും അറിയില്ല ... അതൊരു ദുഃഖ സത്യം 🥲🥲

    • @salam8509
      @salam8509 3 года назад +1

      ഇന്നത്തെ അമുൽ ബേബി ക് വല്ലോ പറ്റോ

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 3 года назад +1

    മനുഷ്യന്റെ ആത്മവിഷ്വ സത്തെ തകർക്കാൻ എന്തു ജെല്ലി ഫിഷ് എന്ത് വലിയ കാറ്റും തിരമാലയും.
    അതുപോലെ
    തന്നേ നല്ല മനസിന്റെ ഉടമയും ആണ് മാത്യു വെബ് ബിഗ് സല്യൂട്ട് സർ
    ദി റിയൽ അക്യുമാൻ

  • @zenoritavlogs5472
    @zenoritavlogs5472 3 года назад +1

    ഡിറ്റർമിനേഷൻ ഉണ്ടെങ്കിൽ എന്തും സാധിക്കും
    കടൽ ആഞ്ഞു ശ്രമിച്ചിട്ടും വീണു പോകാത്ത ഇതിഹാസം
    Big salute Matthew web sir😍😍
    Nice video achaya🥰🥰🥰

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +15

    കാത്തിരുപ്പിന് വിരാമം...
    Welcome to His-stories ❤🔥😍

  • @sajandarmstadt
    @sajandarmstadt 3 года назад +2

    Achaya...excellent...now it becomes very difficult to sleep without hearing achayan's story. Thank you so much

  • @devusblog8815
    @devusblog8815 3 года назад +2

    സൂപ്പർ അച്ചായാ.. ❤️❤️.. ക്യാപ്റ്റൻ ബെബ് നു ഒരു ബിഗ് സല്യൂട്ട്.. 🙏🙏.. wlcm to hisstories എന്ന് പറയുമ്പോൾ ഒരു ചിരി ഉണ്ട്. അതും വേണം... 😃😃♥️♥️.. ഷർട്ട്‌ പൊളി
    .. 🌹🌹

  • @shajahanp167
    @shajahanp167 3 года назад +5

    Within few days I am finished 90 stories.. ❤️❤️❤️
    And also reading our Madagascar book..
    Really love 💕 from heart..

  • @mathewsonia7555
    @mathewsonia7555 11 месяцев назад

    കടലിന്റെ വിരിമാറിൽ വിജയശ്രീലാളിതനായ മാത്യു സല്യൂട്ട്,ഈ സത്യത്തെ ഞങ്ങളിൽ എത്തിച്ച ജൂലിയസ് അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.

  • @hanibaal11pro
    @hanibaal11pro 3 года назад +43

    പെങ്ങടെ കുരുപ്പ് ഫോൺ ഇപ്പോഴാ തന്നത്തെ 😜🤪😜വെൽക്കം to ഹിസ്സ്റ്റോറിസ് 😜

  • @mujthabakoroth72
    @mujthabakoroth72 3 года назад +14

    100 episode നു കട്ട waiting 😍

  • @sajeemsachu4081
    @sajeemsachu4081 3 года назад +2

    Notification വന്നപ്പോൾ വീഡിയോ on ആക്കി അപ്പഴാണ് net കഴിനവിവരം അരിന്നത് ഉടനെ oneday recharge ചെയ്തു വീഡിയോ കണ്ടു ആആഹ്‌ adipoli story . Aquaman webb

  • @LRaamisvlog
    @LRaamisvlog 3 года назад +5

    REAL HERO, മാത്യു വെബ് 💓RIP🌹🌹🙏

  • @shiyasks9749
    @shiyasks9749 3 года назад +1

    നോട്ടിഫികേഷൻ വന്നു , ലൈക്ക്‌ അടിച്ചു , പോകുന്നു ... ഇനി ഡ്യൂട്ടി കഴിഞ്ഞു കാണണം..
    ജൂലിയസ് അച്ചായൻ ❣️❣️❣️

  • @vinu8978
    @vinu8978 3 года назад +1

    ലാസ്റ്റ് ഡയലോഗ് ശരിയാണ് ധീരന്മാർ ഓർമകളിലും ജീവിക്കും നമ്മുടെ പ്രിയപ്പെട്ട നടൻ ജയന്റെ ദാരുണ അന്ത്യം

  • @krunch7393
    @krunch7393 3 года назад +39

    എന്നും കാണുന്നവർ ഇതിലെ 🥶

  • @Ajmal84
    @Ajmal84 3 года назад +12

    nalla mazha purathu and julius chettan story😀❤️

  • @ansaranu639
    @ansaranu639 3 года назад +10

    കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു 🌹🌹🌹🌹

  • @shajidennison
    @shajidennison 3 года назад +11

    Big Salute to Mr.Mathew Webb🌹🙏

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +4

    😔 sad ending
    പക്ഷേ ധീരൻ ആണ്
    ഇന്നും ജീവിക്കുന്നു വാക്കുകളിലൂടെ

  • @MrShaques
    @MrShaques 3 года назад +4

    Yes he was such a hero the real aqua man
    Thank you for your greatness master ❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @lijeshksiddarth8021
    @lijeshksiddarth8021 3 года назад +5

    Super ayitund. ആശാനേ

  • @zameelkns
    @zameelkns 3 года назад +4

    Angane veendum vannu nammade swantham achayan...🔥🔥❤

  • @jaquinnaharis5181
    @jaquinnaharis5181 3 года назад +2

    Even after 120+ years we are here talking about mathew ...thats the value his bravery . thank you julius for this great work.

  • @anoop.leo.3907
    @anoop.leo.3907 3 года назад

    ശ്വാസം മുട്ടി... ഇത് കേട്ടപ്പോൾ... ആവൂ... ഓരോ മനുഷ്യർ... മറ്റുള്ളോർക്.. ഒരു inspiring 🔥❤

  • @mathdom1146
    @mathdom1146 3 года назад +1

    ഇനിയും ചരിത്ര സംഭവങ്ങൾ കേൾക്കാൻ കൂടുതൽ ആവേശംത്തൊടെ കാത്തിരിക്കുന്നു. ആയുസ്ആരോഗ്യങ്ങൾ നേരുന്നു.

  • @maheshkunjumani4915
    @maheshkunjumani4915 3 года назад +4

    The best ever... Inspired... Make it's as a saying, "WELCOME TO HISTORY by Julius Manuel". My favorite in utube.

  • @abhimanyu8061
    @abhimanyu8061 3 года назад +1

    അവതരണം ഉഷാർ 🔥👍

  • @harikumar-uz6lt
    @harikumar-uz6lt 11 месяцев назад +1

    ഉറക്കാനല്ല ഉണർത്താനാണ് നമ്മൾ ഈ ചാനൽ ഉപയോഗിക്കേണ്ടത് ❤️❤️❤️❤️

  • @manojap9966
    @manojap9966 3 года назад +7

    The bravest aquaman Captain Mathew Webb 💐
    Thanks JM❤

  • @KumarBethlahem
    @KumarBethlahem 2 месяца назад

    അച്ചായോ സുഖമാണോആദ്യത്തെ തവണ പരാജയപ്പെട്ടാൽ ആ ഭാഗത്തേക്ക് രണ്ടാമത് ഒരു ശ്രമം നടത്താൻ എനിക്ക് ഭയം ആയിരുന്നു അച്ചായന്റെ കൂടെയുള്ള ഈ യാത്ര മനസിനെ ശരിയായ ദിശയിലേക്ക് നയിക്കുന്നു thankyou

  • @sabunishad
    @sabunishad Год назад +1

    Thanks!

  • @amalroshan9217
    @amalroshan9217 3 года назад +1

    Awesome macha
    Last sentences were inspiring
    Thank you so much for this wonderful story

  • @shiyasnorin1980
    @shiyasnorin1980 3 года назад +7

    ധീരന്മാർ ഒരു തവണ മരിക്കുമ്പോൾ, ഭീരുക്കൾ ജീവിച്ചിരിക്കെ പല തവണ ഭയന്ന് മരിക്കുന്നു.

  • @ske593
    @ske593 3 года назад +1

    ഇതുപോലെ ഒരു കഥ കേട്ടിട്ടില്ല അടിപൊളി

  • @TOMMY-rn2ep
    @TOMMY-rn2ep 3 года назад +2

    തിമിംഗല വേട്ട കണ്ടു ishtapettu pinne full kanaan thudagi 🙃
    Lag adipikkand karayam paranjau tharunu 😘

  • @shibujoy931
    @shibujoy931 3 года назад +1

    ധീരൻ മാർക്ക് മരണം ഒന്നേ ഉള്ളൂ സൂപ്പർ 👍👍🙏

  • @MuhammadAli-bz2op
    @MuhammadAli-bz2op 3 года назад +6

    ballatha cheithaayippoyi..🙁.evdeyrrnnu...😕

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +7

    ഇന്നും വൈകി ഞാൻ 😭😭😭😭
    കുഴപ്പം ഇല്ല കപ്പലിലെ ടികറ്റ് kazhinjittillallo 🏃‍♀️

  • @maneeshkumar6421
    @maneeshkumar6421 3 года назад +2

    അടുത്ത കഥയ്ക്കായിട്ട് കാത്തിരിക്കുന്നു ആൽക്കഹോളിന് അഡിക്റ്റാകുന്നതു പോലെ സാറിൻ്റെ കഥ കേൾക്കുമ്പോൾ ഇതെല്ലാമ് നേരിൽ കാണുന്നതുപോലെ

  • @arunroy1304
    @arunroy1304 3 года назад +2

    Achayan download akiyitunde ,ini veetukar top singer kanuna nerath swasthamayi irune kanam

  • @saajsuni4479
    @saajsuni4479 3 года назад +4

    Brave people will never fail , Mathew Webb he fought and fell . A great warrior.

  • @gopugkrishna372
    @gopugkrishna372 3 года назад

    അച്ചായന്റെ സ്റ്റോറി അവതരണം ഒരു രക്ഷയും ഇല്ല... Keep going and god bless you..... ✌️✌️✌️😊😊😊

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +2

    Sir superb and interesting story.keep going.always supports your channel❤️

  • @sumeshs366
    @sumeshs366 3 года назад +1

    സർ. സിംഹത്തിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു ❤🌹🌹🌹🙏

  • @vipinviswanath4024
    @vipinviswanath4024 3 года назад +1

    This background music is the signature of your videos. Waiting for more interesting stories.😀

  • @divyacshijil886
    @divyacshijil886 3 года назад +1

    സർ നല്ല ഒരു inspiration story. Thank you. But അവസാന० കുറച്ച് വെഷമ० തോന്നി.

  • @vinuvr365
    @vinuvr365 3 года назад +1

    Inspiring story. The Brave Never die. Thanks for the Video♥.

  • @aathirasudhakaran6138
    @aathirasudhakaran6138 3 года назад

    Thank u sir video kathirikkukayayirunnu . Thankal orupadu effort eduthayirikkumallo oro video yum ingane success akkunnathu .orupadu nallathanu .....ippo thankal njangaludeyoru family member anu

  • @VS-fe9dr
    @VS-fe9dr 3 года назад +49

    ഓൾഡ് മാൻ&mr T ഫാൻസ്‌ ഉണ്ടോ???

  • @rajeevg07
    @rajeevg07 3 года назад

    Nerittu kanunna oru feel ... awesome narration..!!!

  • @abdulkadharhazale8336
    @abdulkadharhazale8336 3 года назад +1

    athma viswasam vijayavum parajayavum nalkam.ennal athinulla manasine pakappedutunnathilanu vijayikkendat.hats off sir

  • @vishnusp8586
    @vishnusp8586 3 года назад

    🐅🐅ആശാനെ കെന്നതിൻ്റ് & ജിം കോർബറ്റിൻ്റെ 🐾യോ ഒരു ഉഗ്രൻ വെട്ടകഥ ഇടമോ... 🐘🐘ആശാൻ കഥ പറയുന്നത് കേൾക്കാൻ🐾 പോളിയാണ്.....👍🏻👍🏻

  • @bhargavann7378
    @bhargavann7378 3 года назад +2

    വെബ് ആണ് എന്റെ ഹീറോ 💪

  • @shibutr2418
    @shibutr2418 3 года назад

    കാത്തിരിക്കുകയായിരുന്നു thanks അച്ചായാ...🥰🥰🥰😙

  • @kiranunni904
    @kiranunni904 3 года назад +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു ♥️🤩

  • @Voldemort010
    @Voldemort010 3 года назад +2

    Ee ചാനൽ ഉള്ളത് കൊണ്ട് ഇങ്ങനെ ഉള്ള ആളുകൾ ലോകത്ത് ഉണ്ട് എന്ന് മനസിലായി .... പഴയ കാലത്തെ ആളുകളെ വെച്ചു നോക്കുമ്പോൾ നമ്മൾ ഒക്കെ നിസ്സാരൻമരാണ്

  • @bijubiju1707
    @bijubiju1707 3 года назад +6

    From my heart thanks thanks thanks.

  • @uvvi_0752
    @uvvi_0752 3 года назад +9

    വീണ്ടും കടലും കപ്പലും 😍😍😍
    Welcome to HisStories @6:30

  • @ali.aluvaali4257
    @ali.aluvaali4257 2 года назад +1

    സൂപ്പർ 🌹🌹🌹👏

  • @akhilc4653
    @akhilc4653 3 года назад +2

    Achayan Mass poli😁😁😎😎😎🤩🤩🤩🤩😍😍😍😍😊😊😊😊🤩🤩🤩😍😍😍

  • @zubair.makasaragod
    @zubair.makasaragod 3 года назад +22

    അച്ചായൻ ഫാൻസ്‌ ആരൊക്കെ 😍😍

  • @libinvm4495
    @libinvm4495 3 года назад +14

    കട്ട വെയ്റ്റിംഗ് ആയിരുന്നു...

    • @rajeshmg7596
      @rajeshmg7596 3 года назад +3

      പതിവ് പോലെ ഡ്രൈവിംഗ് ആണ് ഇ സമയത്തു. കേൾക്കാൻ ഹെഡ് സെറ്റ് വെച്ചു. Welcome to Histories. 😊

    • @alshafeenv
      @alshafeenv 3 года назад +1

      Vacation ആയതു കൊണ്ട് വീട്ടിൽ ഇരുന്നു കണ്ടു.......

  • @ratheeshmavolil6145
    @ratheeshmavolil6145 3 года назад +4

    ഇന്നു വ്യാഴാഴ്ചയാണല്ലോ എന്നോർത്തപ്പോൾ മുതൽ അച്ചായൻ്റെ വീഡിയോയുടെ Notification വന്നോ എന്ന് നോക്കിയിരിക്കുകയായിരുന്നു.

  • @sabithajaleel
    @sabithajaleel 3 года назад +3

    Thanks much sir 🥰👌

  • @rohitsp7516
    @rohitsp7516 3 года назад

    Keep going brother💯💪 . All the very 👍best. Mind blowing 🤯. ❤❤❤

  • @prasanthvarikkath4194
    @prasanthvarikkath4194 3 года назад +3

    ഇച്ചായാ cowboys നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ,, ?

  • @harikumarsree3653
    @harikumarsree3653 3 года назад

    ഉഗ്രൻ ഉഗ്രൻ ഉഗ്രൻ ഉഗ്രൻ ഉഗ്രൻ ഉഗ്രൻ കൊള്ളാം കൊള്ളാം കൊള്ളാം കൊള്ളാം കൊള്ളാം കൊള്ളാം ഇനിയും പോരട്ടെ ഇതു പോലെ ഉള്ളത്

  • @latharajesh6174
    @latharajesh6174 3 года назад +3

    Adipoliiii 👍👍👍

  • @ajeshparameswaran7210
    @ajeshparameswaran7210 3 года назад +4

    Welcome sir....

  • @vishnuv3254
    @vishnuv3254 3 года назад +8

    വെൽക്കം ടൂ ഹിസ് സ്റ്റോറിസ്

  • @adithyankadakkal6577
    @adithyankadakkal6577 3 года назад +9

    Ithavana left sidil aaayo

  • @ammavavachi50
    @ammavavachi50 3 года назад

    Plz notch lion and his five children...... ഈ കഥക്ക് കട്ട waiting ആണു

  • @akhilsachin8
    @akhilsachin8 3 года назад +3

    ഞാൻ കാത്തിരിക്കുവാരുന്നു സാർ..🌴🌴🌴

  • @suryanarayanan6124
    @suryanarayanan6124 3 года назад +2

    Achayoo operation breakthrough polathe kadhakal eniyum venaam

  • @afsalpaya1143
    @afsalpaya1143 3 года назад +15

    ഹാവൂ അവസാനം കാത്തിരിപ്പിന് വിരാമം 🥰🥰🥰

    • @jhanzikadakkal3292
      @jhanzikadakkal3292 3 года назад +2

      ധീരനായി ജീവിതം ധീരമായ മരണംReal hero

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 3 года назад

    Thanks .. good narration 👏👏👏👏👍👍👍

  • @jeenas8115
    @jeenas8115 3 года назад

    കാത്തിരിക്കുവായിരുന്നൂ സർ.👍👍👍👍🌷🌷🌷🌷🌷🌷🌷

  • @Voldemort010
    @Voldemort010 3 года назад

    Oru videoku vendi katta waiting arunu...❤️❤️❤️❤️

  • @sujeeshjer4688
    @sujeeshjer4688 3 года назад +4

    നമസ്ക്കാരം ബ്രോ

  • @shamsusham424
    @shamsusham424 3 года назад +12

    കഴിഞ്ഞ അഴ്ച്ചത്തെ ഒന്ന് പെൻൻ്റിങ്ങിലാണെ..😚

  • @praveenbalakrishnan8878
    @praveenbalakrishnan8878 3 года назад

    ഒരുപാട് ഇഷ്ട്ടം 😍😍

  • @maxwellrobi5096
    @maxwellrobi5096 3 года назад

    Inspirational story his stories .
    Thanks 👍 JM sir God bless you

  • @shabeerks133
    @shabeerks133 3 года назад +6

    First miss aayiellaaaaa...

  • @shoukkathali3604
    @shoukkathali3604 3 года назад +3

    Hai achaya super

  • @ismuismail5508
    @ismuismail5508 3 года назад +1

    Njan nighale katta fan aannu 🤩😍👍

  • @jishnuchikku94
    @jishnuchikku94 3 года назад +1

    🔥🔥ഇച്ചായൻ ഇഷ്ടം 🥰🥰😘😘

  • @ajmalsha8493
    @ajmalsha8493 3 года назад +5

    njanum ethy😜😜... achayanum ethy❤️

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 года назад +1

    ഇച്ചായ സൂപ്പർ👌👍👍