അറ്റ്ലാൻറ്റിക്കിൽ തകർന്നു മുങ്ങിയ അന്തർവാഹിനി |അതിനുള്ളിൽ 33പേർ | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 21 мар 2021
  • #juliusmanuel #narrationbyjulius #ഹിസ്സ്റ്റോറീസ്ഓൺലൈൻ #titanic #titan #rescue #fact #history #malayalam #storytelling
    * Video Details
    Title:
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Instagram : / hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @gkamaljith
    @gkamaljith 3 года назад +170

    പ്രധാന ഇൻഡക്ഷൻ വാൽവിന്റെ പരാജയം (ഉപരിതലത്തിലായിരിക്കുമ്പോൾ ശുദ്ധവായു അനുവദിക്കുന്നതിനുള്ള മാർഗ്ഗം) ടോർപ്പിഡോ മുറി, എഞ്ചിൻ മുറികൾ, ക്രൂ ക്വാർട്ടേഴ്‌സ് എന്നിവ വെള്ളപ്പൊക്കത്തിന് കാരണമായി, 26 പേരെ ഉടൻ മുക്കി.
    Failure of the main induction valve (the means of letting in fresh air when on the surface) caused the flooding of the aft torpedo room, both engine rooms, and the crew's quarters, drowning 26 men immediately - **Source - Wikipedia
    Submerged 2001 film - movie based on this incident.
    Julius Manuel 👌👌😍

  • @jesjojohn599
    @jesjojohn599 3 года назад +174

    ഞാൻ ചെറുപ്പത്തിൽ ബാലരമ വാങ്ങിച്ച് ചോറുണ്ണാൻ നേരം വായിക്കാനായി മാറ്റിവെക്കുന്ന ചില കഥകളുണ്ട്.....ഒളിഞ്ഞും തെളിഞ്ഞും അതിലേക്കു നോക്കുമെങ്കിലും, വായിക്കാൻ ഒത്തിരി കൊതിയുണ്ടേലും ശരിക്കും ആസ്വദിച്ചുവായിക്കാനായി അത് ഭക്ഷണസമയം വരെ മാറ്റിവക്കും!!!താങ്കളുടെ കഥപറച്ചിൽ എന്നെയാ പഴയ കാലത്തിലേക്കു കൊണ്ടുപോകുന്നു.....🥰

    • @JuliusManuel
      @JuliusManuel  3 года назад +5

      🥰🌹😍

    • @nidheeshsivapriya6265
      @nidheeshsivapriya6265 3 года назад

      👍

    • @nishasaji22
      @nishasaji22 2 года назад +13

      ഞാൻ ഓർത്തു ഞാനെ ഇങ്ങനൊക്കെ ചിന്തിക്കു എന്ന് 👍

    • @sid6510
      @sid6510 Год назад +1

      @@nishasaji22 njnum 😂

    • @7293187173
      @7293187173 Год назад +7

      എനിക്കെപ്പഴും വഴക്ക് കിട്ടും..കഴിക്കാന്‍ നേരത്ത് പുസ്തകം വായിക്കുന്നോണ്ട്.

  • @ratheeshthadathil
    @ratheeshthadathil 3 года назад +202

    നിങ്ങൾ ഇപ്പോഴും അധ്യാപകൻ തന്നെ...
    ഞങ്ങൾ നിങ്ങളിലൂടെ പഠിക്കുന്ന വിദ്യാർത്ഥികളും...
    അഭിനന്ദനങ്ങൾ സാർ..
    നല്ല അവതരണം
    ഒരിക്കൽക്കൂടി...

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +76

    വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു വന്ന ഒരു വിധം ആളുകൾക്ക് ഒക്കെ ഞാൻ suggest ചെയ്ത ഒരേ ഒരു channel ❤️🍀

    • @JuliusManuel
      @JuliusManuel  3 года назад +6

      ❤️😍🥰🥰

    • @shobinsyam7739
      @shobinsyam7739 3 года назад +3

      Njanum.....,

    • @bhas7082
      @bhas7082 3 года назад +1

      ഞാനും അങ്ങനെ തന്നെയാണ് എല്ലാവർക്കും പറഞ്ഞു കൊടുക്കാറുളളത്...

  • @jayakrishnannair5425
    @jayakrishnannair5425 3 года назад +156

    അധികം പറഞ്ഞ് അധികപ്രസംഗി ആകുന്നില്ല... എന്നത്തേയും പോലെ ഇന്നും... മനോഹരം 👌👌👌

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 года назад +33

    *കഥയുടെ ആമുഖത്തിന് ശേഷം വെൽകം ടു ഹിസ്-സ്റ്റോറിസ് എന്ന് പറഞ്ഞാലെ ഒരു പഞ്ചുള്ളൂ..!! ആ അപകടത്തിലും പതറാതെയും കൂടെയുള്ളവരെ പരിഭ്രാന്തരാക്കാതെയും കാര്യങ്ങൾ കൈകാര്യം ചെയ്ത ക്യാപറ്റന് ഒരു ബിഗ് സല്യൂട്ട്..!!*
    👍😍👍😍👍😍

    • @rojimathew4101
      @rojimathew4101 3 года назад

      66tyikjhgè13ijhdijhft67⁸87777⁶tt555555⁵t⁵tttthgukjbvdzzaaawwryuioppkmnbvcdssw1234799⁰ooì

  • @edwinbinoy1159
    @edwinbinoy1159 3 года назад +88

    കഥ പറച്ചിൽ ഒരു കലയാണ്.... ഓരോ കഥയിലെയും കഥാപാത്രങൾ ഒരു ചിത്രം പോല്ലെ നമ്മുടെ മനസ്സിൽ പതിയുന്നു.... അവിടെ ആണ് ഒരു കഥാക്കാരന്റെ വിജയം....

  • @praveen-ut4vz
    @praveen-ut4vz Год назад +4

    ടൈറ്റാനിക് കാണാൻ പോയ പേടകം (ടൈറ്റൻ) ൻ്റ് വാർത്ത കേട്ടതും എനിക്ക് അച്ചായൻ്റെ ഈ ഒരു കഥകൂടെ ഓർമയിലേക്ക് ഓടിയെത്തി പിന്നെ kursk സീരീസും 😢😢

  • @shanjithshanmughan9495
    @shanjithshanmughan9495 3 года назад +7

    അച്ചായൻ്റെ എല്ലാ videos ഉം ഒരു വാക്ക് പോലും miss ആവാതെ കണ്ട ഞാൻ... ഒന്നു നേരിട്ട് കാണണം എന്നുണ്ട്... കാലം അതിന് വേണ്ടി ഒരു സമയം കണ്ടെത്തിട്ടുണ്ടാവും .... തീർച്ച...👍

  • @ske593
    @ske593 3 года назад +13

    കേട്ടിട്ട് തന്നെ പേടുയാകുന്നു incredible story

  • @divyacshijil886
    @divyacshijil886 3 года назад +9

    സർ താങ്കളുടെ അവതരണ० മനോഹരമായിട്ടുണ്ട്. പറഞ്ഞ് കാട് കയറാതെ മിതമായ അവതരണ०. Super👌👌

  • @sunilkumaravsunilkumar798
    @sunilkumaravsunilkumar798 3 года назад +2

    നന്ദി, ഇത്രയും പ്രധാനപെട്ട അറിവ്‍നല്കിയതിനു നന്ദി.

  • @jeenas8115
    @jeenas8115 3 года назад +5

    ആ മുപ്പത്തി മൂന്നു പേരും രക്ഷപ്പെട്ടു എന്ന് കേൾക്കുന്നത് വരേയും ടെൻഷൻ ആയിരുന്നു. നല്ല ഒന്നാന്തരം അവതരണം. ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു നന്ദി സർ. 👍👍😍😍❤❤❤

  • @chinchunatarajan2430
    @chinchunatarajan2430 3 года назад +124

    മരുഭൂമി ആയാലും അറ്റ്ലാന്റിക് ആയാലും.. അച്ചായൻ കഥ പറഞ്ഞാൽ.. ഒരു ഫീലാണ്.. 🥰

    • @JuliusManuel
      @JuliusManuel  3 года назад +6

      🥰🌹😍

    • @asokbabu9310
      @asokbabu9310 3 года назад +2

    • @t.hussain6278
      @t.hussain6278 3 года назад +2

      ദയവു ചെയ്ത് വർഗീയത കലർത്താതെ ഭായ്.
      ഗുഡ് ലക്ക്

    • @shereef76
      @shereef76 3 года назад +1

      @@JuliusManuel
      k 0l

    • @renjithrr3833
      @renjithrr3833 3 года назад +2

      Correct

  • @noufalcu1781
    @noufalcu1781 Год назад +13

    കാലത്തിനു മുന്നേ സഞ്ചരിച്ച കഥ... ❤

  • @shereefsrs6075
    @shereefsrs6075 Год назад +3

    നല്ല വിശദമായ അവതരണം ❤❤❤

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 года назад +14

    അവസാനം വരെ കണ്ടതിൽ 33 പേർ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ സമാധാനമായി

  • @exodusentertainment5054
    @exodusentertainment5054 3 года назад +37

    എന്റെ അച്ചായാ ശ്വാസം മുട്ടി ചങ്ക് പൊട്ടിപോയി 😘😘

  • @arunvikask2486
    @arunvikask2486 3 года назад +7

    മിക്കവാറും രാത്രികളിൽ നിങ്ങളുടെ കഥ പറച്ചിൽ തീരുന്നതിനു മുന്നേ ഞാൻ ഉറങ്ങി പോവരാണ് പതിവ്🤗🤗🤗🤗

  • @likesanddreamz1043
    @likesanddreamz1043 3 года назад +4

    കേട്ടിരുന്നു പോയി..... വളരെ നല്ല അവതരണം 👌👌👌👌👌👌👌👌

  • @ajeeblebba7132
    @ajeeblebba7132 3 года назад +3

    കഥ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടം. താങ്ക്സ്

  • @josephmathew2593
    @josephmathew2593 3 года назад +3

    നല്ല അവതരണം. നന്ദി.

  • @syamharippad
    @syamharippad 3 года назад +7

    ഗംഭീരം... ജീ.. ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ട കഥ 👌👌👌👌

  • @mjfactscheck191
    @mjfactscheck191 3 года назад +2

    സാർ, സൂപ്പർ ഞാൻ ഈ അടുത്ത ഇടക് തൊട്ടാണ് കാണുവാൻ തുടഗിയത്, എല്ലാ ഡേയും സാർ ന്റെ കഥ കെട്ടില്ലങ്കിൽ ഇപ്പോൾ ഉറക്കം വാരുവേല, മടുപ്പ് തോന്നാത്ത സംസാര ശൈലി 👍👍👍

  • @muhammadshafeeq32
    @muhammadshafeeq32 3 года назад +6

    ഇത് പോലെയുള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു എന്ന് അങ്ങയുടെ എല്ലാ വീഡിയോയും കണ്ട കട്ട ആരാധകൻ 😍

  • @deeps.deepbluesea
    @deeps.deepbluesea 3 года назад +3

    Subscribe...bell button ഒന്നും ചോയ്ച്ചില്ല... വന്നു... കഥപറഞ്ഞു.. പോയി... മനോഹരമായ അവതരണം 👌👌👌

  • @hendrydevadas3898
    @hendrydevadas3898 3 года назад +5

    ഉദ്യോഗ ജനകമായ ഈ സംഭവം വളരെ ലളിതമായി ലോകത്തെ അറിയിച്ചതിന് അഭിനന്ദനങ്ങൾ

  • @kochuallu2727
    @kochuallu2727 3 года назад +2

    അവതരണം.. ഒരു രക്ഷയുമില്ല.. സൂപ്പർ 👌🌹

  • @jencinxavier7952
    @jencinxavier7952 Год назад +2

    Climax polichu..ellarum rakshapettalloo..last korach tension thannu kettooo😅

  • @francispm3770
    @francispm3770 3 года назад +6

    A presentation that seems to have been heard എനിക്ക് വളരെ ഇഷ്ട്ടമായ് Sir ഇതുപോലുള്ള stories ഇനിയും പ്രതീക്ഷിക്കുന്നു

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +3

    Ennum eppozhum sir kidukki thakarthu thimruthu.always supports the channel❤️

  • @shainkb3320
    @shainkb3320 3 года назад +2

    ഇനിയും ഒരുപാട് സംഭവങ്ങൾ കഥയായി പ്രതീക്ഷിക്കുന്നു , നിങ്ങളുടെ അവതരണം സൂപ്പർ

  • @babythomas942
    @babythomas942 3 года назад +2

    നല്ല അറിവ്, നല്ല അവതരണം 👍👍👍

  • @redex._7
    @redex._7 3 года назад +41

    Welcome to histories ഇത് കേൾക്കാൻ തന്നെ ഒരു സുഖമാണ്

  • @shijomonthomas625
    @shijomonthomas625 3 года назад +18

    അവതരണം കൊണ്ടും
    ആംഗ്യം കൊണ്ടും
    മനം കവരുന്ന അച്ചായന്
    ഒരായിരം നന്ദി 🍫🍫🍫

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 года назад +2

    ❤️❤️❤️❤️❤️ നമസ്ക്കാരം മാഷേ'' ''💚💚💚💚💞💞💞💞🌹🌹🌹🌹🌹❣️❣️

  • @zarzarzar001
    @zarzarzar001 3 года назад +17

    *New Video... 😄*
    *ആഹ്ലാദിപ്പീൻ... ആർമാദിപ്പീൻ.. 🤩*

  • @jithisworld2890
    @jithisworld2890 3 года назад +11

    ഉറക്കമില്ലാത്ത രാത്രികളിലെ ഒറ്റമൂലി, അതാണ്‌ നിങ്ങളുടെ കഥകൾ 🙏🙏🙏

  • @donbosco9061
    @donbosco9061 3 года назад +17

    രാത്രി ഉറങ്ങുന്നതിന് മുമ്പ് കാണാം.അതാണ് അതിൻ്റെയൊരു സുഖം 😍

  • @sudheesh7240
    @sudheesh7240 3 года назад +7

    ചെറിയ ക്ലാസ്സുകളിലെ അടിത്തറ ഉറച്ചതായതുകൊണ്ടു ഉയർന്ന ക്ലാസുകളിലേക്കു പോവുമ്പോൾ പലതും explanation ഇല്ലാതെ തന്നെ മനസ്‌സിലാക്കാൻ പറ്റുന്നുണ്ട്...ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന് ആരും പറയാൻ ഇല്ലാഞ്ഞിട്ടും....,😍

  • @jithujith3055
    @jithujith3055 3 года назад +5

    ഹാവൂ....അവരൊക്കെ രക്ഷപ്പെട്ടപ്പോഴാണ് ശരിക്കും ഒന്നു ശ്വാസം വിട്ടെ...😁😁😍
    .nd as always.. Great presentation 👌👌👌👍

    • @JuliusManuel
      @JuliusManuel  3 года назад

      🥰🌹

    • @meandaadhi6241
      @meandaadhi6241 3 года назад

      Eppo 9:00.. nan swasam edukkatae erikkuvairunnu.. eppo aaswasamai,😊

  • @abhilashk6486
    @abhilashk6486 3 года назад +3

    😍😍 😍😘😘 next storyum aayi vegam kanam enn para ichaya 😀

  • @user-vf6jm4lj7h
    @user-vf6jm4lj7h 3 года назад +7

    ശാസം മുട്ടിക്കുന്ന കഥകൾ ഇനിയും പ്രതീഷിക്കുന്നു.♥️♥️♥️

  • @jish333
    @jish333 3 года назад +2

    Ichayaaa Need daily videozzz plzzzz... ❤️

  • @subhashk4946
    @subhashk4946 3 года назад +9

    സമുദ്രം, വനങ്ങൾ , മരുഭൂമി,, ഇവിടെ എല്ലാം നമ്മൾ പോയി ഇനി നമുക്ക് ബഹിരാകാശത്തു ഒന്ന് പോകണ്ടേ മാഷേ.. 🌌🌌🌌

  • @akhills5611
    @akhills5611 3 года назад +4

    സച്ചിൻ സെഞ്ച്വറി അടിക്കാൻ പോകുമ്പോൾ തോന്നിയിരുന്ന ഒരു ഫീൽ ഈ കഥയുടെ അവസാന ഭാഗങ്ങൾ കേൾക്കുമ്പോൾ തോന്നി.. Super story sir👌👌

  • @KeralaCyberTechy
    @KeralaCyberTechy 3 года назад +2

    നല്ല അവതരണ ശൈലി.....👍👍

  • @vijayanck1324
    @vijayanck1324 Год назад +2

    ഒരു കപ്പൽ ജോലിക്കാരൻ ആയ ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്....ഹൂഫ് ശ്വാസം വിടാൻ പോലും മറന്നുപോയി

  • @fredymjose1540
    @fredymjose1540 3 года назад +8

    കഥ പറച്ചിലിൽ lag ഇല്ല പക്ഷെ വീഡിയോ length കുറയുകയും ഇല്ലാ... That's your speciality. ആര് എന്ത് പറഞ്ഞാലും വീഡിയോ length കുറക്കരുത് അച്ചായാ cuz story telling ലും ഉപരിയായി ഒരുപാട് പുതിയ അറിവുകൾ ഓരോ വീഡിയോയിൽ കൂടി കിട്ടുന്നുണ്ട്

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +4

    എന്താണ് സാർ വരാത്ത എന്ന് ആലോചിച്ചു നിൽക്കുമ്പോൾ വരുന്നു നോട്ടിഫിക്കേഷൻ അപ്പോൾ ഞാൻ തിരക്ക് എല്ലാം കഴിഞ്ഞു ഇപ്പോൾ വന്നു പെട്ടന്ന് തന്നെ നോക്കി ഇനി കാണട്ടെ 😍😍😍😍😍

  • @m.manoharanmanu876
    @m.manoharanmanu876 3 года назад +8

    വെൽക്കം ടു ഹിസ്സ്റ്റോറീസ് പറയാൻ വിട്ടു പോയല്ലോ?.... സാരമില്ല.. അവസാനനിമിഷം വരെ ശ്യാസമടക്കിയാണ് കേട്ടത്. 👍👍👍

  • @sreejeshkv918
    @sreejeshkv918 Год назад +1

    വളരെ നന്നായി അവതരിപ്പിച്ചു. സൂപ്പര്‍

  • @familyonwheel
    @familyonwheel 3 года назад +5

    Adipoli story 👏👏

  • @faizalfaizy2346
    @faizalfaizy2346 3 года назад +3

    240 പേർക്കെന്തേ കഥ ഇഷ്ടായില്ലേ ?
    ഇച്ചായന്റെ കഥ പറച്ചിൽ സൂപ്പർ 👍🏻
    Keep going
    all the best 👍🏻👍🏻

  • @vpsasikumar1292
    @vpsasikumar1292 3 года назад +2

    ആദ്യമായി കാണുന്നു കൊള്ളാം

  • @shajidennison
    @shajidennison 3 года назад +2

    ഹാവൂ..
    ശ്വാസം തിരിച്ചുകിട്ടി..👍💐🙏

  • @deepubc4258
    @deepubc4258 3 года назад +8

    Theateril ഒരു കിടിലൻ സിനിമ കണ്ട feel..

  • @balunair1071
    @balunair1071 3 года назад +3

    Great Narration really feel sailed onboard

  • @naser7511
    @naser7511 Год назад +2

    Thanks for your service.❤ thank you very much sir

  • @peakyrulesss2693
    @peakyrulesss2693 3 года назад +1

    Nikk achayane bayangra isttane njn ellaa videosum kaanall unde .ichayante avatharanam .sound okke pwoli aane god bless you ichayaa ❤️❤️❤️❤️

  • @deepakp6473
    @deepakp6473 3 года назад +3

    vere level ❤ outstanding

  • @Al88633
    @Al88633 3 года назад +4

    Excellent and detailed report. Surprising that such meticulous research was done by a Malayalee about an incidence that took place in the US decades ago. Good work indeed!!!

  • @balachandrannambiar9275
    @balachandrannambiar9275 Год назад +2

    നമുക്ക് കഥകളിലൂടെ സമുദ്രങ്ങൾ താണ്ടി ദൂര ദൂരങ്ങളിലൂടെ ലോകം ചുറ്റാം 👍👍

  • @naser7511
    @naser7511 Год назад +2

    Thanks for your service. Thank you very much sir

  • @Short.Short.680
    @Short.Short.680 3 года назад +24

    സിംഹങ്ങളുടെ പോരാട്ടത്തിന്‍റെ കഥയുടെ
    ശക്തി എന്തോ മറ്റു വീഡിയോയെ അളവു കോല്‍ വെച്ച് നോക്കുമ്പോള്‍ കിട്ടുന്നില്ല.
    എന്നാലും പൊളി ആണ്.

    • @user-mf2mp5im9d
      @user-mf2mp5im9d 3 года назад +1

      Mm

    • @nafihmp6112
      @nafihmp6112 3 года назад +2

      Same bro, mapogo manassil ninnu mayunnilla

    • @Short.Short.680
      @Short.Short.680 3 года назад

      @@nafihmp6112
      അതേ എന്നും ഹീറോ
      Mr T

  • @Ignoto1392
    @Ignoto1392 3 года назад +37

    Great salute for ARMY, NAVY and AIR FORCE to protect our beloved country 🇮🇳 under limited resources and risking their life’s.. JAI HIND...🇮🇳🇮🇳🇮🇳

  • @chindulohinandh4766
    @chindulohinandh4766 3 года назад +1

    Aniyathi anu eniku sir nte channel suggest cheythath. ...
    Kidilan anu. ....oro episode ayi kanduvarunnu...
    God bless you

  • @georgevengal
    @georgevengal 3 года назад +2

    Very good story telling..like watching a movie

  • @healthtravellife6212
    @healthtravellife6212 3 года назад +8

    👍👍👍❤️❤️ welcome to His-stories

  • @manojlakshmanan2792
    @manojlakshmanan2792 3 года назад +2

    Thrilling story...👏👏👏👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 года назад +1

    നല്ലാ അവതരണം Thanks ❤️❤️❤️

  • @anandhuAjitha
    @anandhuAjitha 3 года назад +10

    സ്നേഹം മാത്രം 🖤

  • @saajsuni4479
    @saajsuni4479 3 года назад +4

    Welcome to hisStories 👍🏽🌹, lost and found sad and happiness, failure and success. Lives prove that life is a mixture of the two elements. All the best Julius, people get important messages from the hisStories .

  • @rajeevkanumarath2459
    @rajeevkanumarath2459 3 года назад +2

    OMG! What an excellent narration! Thank u very much for this presentation.

  • @akhilkurian9245
    @akhilkurian9245 3 года назад +2

    Sir, awesome presentation..... 👍👍👍❤️🎊

  • @ratheesha3421
    @ratheesha3421 3 года назад +3

    Best adventure escaping & thrilling story👏👏💓 waiting for next thrilling story... 😊👍👍👍✌️✌️✌️

  • @captainsparrow1859
    @captainsparrow1859 3 года назад +46

    ചേട്ടായീ വീഡിയോ അപ്ലോഡ് ആവുന്നതിന് തൊട്ടുമുന്നേ ഇവന്മാരേ വിളിച്ച പറയുവോ 😯 നോട്ടിഫിക്കേഷൻ വന്ന് നേരെ വീഡിയോ play ചെയ്തപ്പോഴേക്കും 22 comments 🙃

  • @mathdom1146
    @mathdom1146 3 года назад +1

    ഇനിയും ധാരാളം വീഡിയോസ് വരട്ടെ..

  • @ajeshparameswaran7210
    @ajeshparameswaran7210 3 года назад +2

    Good presentation sir....well done......keep it up

  • @xmudmax4319
    @xmudmax4319 3 года назад +21

    ഒറ്റ Dislike പോലും ഇല്ല.....
    Range...😘🔥🔥🔥

    • @vibin444
      @vibin444 3 года назад +2

      അതാണ് മ്മടെ അച്ചായൻ 😘😘

    • @anoo001
      @anoo001 3 года назад +2

      athu paranjavazhikku etho thendikal ittu

    • @mohammedfawas9577
      @mohammedfawas9577 2 года назад

      Ippom dislike und

  • @sachu778
    @sachu778 2 года назад +3

    Nice video bro😍👌👌👌

  • @1000VALLI
    @1000VALLI 3 года назад

    നല്ല അവതരണം ലൈവായി കണ്ടതുപോലെ തോന്നുന്നു

  • @_bathfittings
    @_bathfittings 3 года назад +1

    Ningalude video avatharippikkunna shailiyanu enne video kanan prerippikkunnathu....🥰🥰.. orikkalum maduppu thonnatha avatharanam..☺️👍👍👍👍

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 года назад +65

    ഇന്ന് കടൽ ന് അടിയിൽആണ് മുങ്ങി കപ്പയിൽ ആണ് ദൈവമേ കാത്തോളണേ.

  • @anilcvanil7690
    @anilcvanil7690 Год назад +3

    Well said ❤❤

  • @shorts_AnupMenon
    @shorts_AnupMenon 3 года назад +2

    Superb presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @vinuvr365
    @vinuvr365 3 года назад +1

    Super. Waiting for more. Thanks for the Video♥

  • @sibinchristy2941
    @sibinchristy2941 Год назад +4

    Ee സമയം വീണ്ടും ഈ കഥ കേൾക്കണമെന്നു തോന്നി 🥰🌹

  • @rohitsp7516
    @rohitsp7516 3 года назад +3

    Keep going brother. All the very best. ❤

  • @sunu.vvasandha246
    @sunu.vvasandha246 3 года назад +1

    അച്ചായോ നിങ്ങൾ പൊളിയാണ് കേട്ടോ.. നിങ്ങൾക്കു പകരമാവാൻ ആർക്കും പറ്റില്ല...

  • @josephrapheal4863
    @josephrapheal4863 3 года назад +2

    Well said congrats, Julius !!!!

  • @sarinnicholas2797
    @sarinnicholas2797 3 года назад +6

    ഒന്നും പറയാനില്ല.... കലക്കി ❤.. Sir.. നമ്മുടെ gorilla series ഇനി ഉണ്ടാകുമോ? വരുമെന്ന് പ്രതീക്ഷിക്കുന്നു... Thankyou

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 года назад +5

    നിങ്ങളെ പേരുതന്നെ പൊളിയാണ് 👍

    • @JuliusManuel
      @JuliusManuel  3 года назад +2

      🥰🌹

    • @user-kl5gv9sn9i
      @user-kl5gv9sn9i 3 года назад

      @@JuliusManuel സൗദിയിലേക്ക് ഒന്ന് വരാമോ..?

  • @nelsonm3710
    @nelsonm3710 3 года назад +2

    Well told...Thank you for the video

  • @anilkoratikatil3016
    @anilkoratikatil3016 7 месяцев назад +1

    നമ്മളറിയാത്ത ചരിത്രമുഹൂർത്തങ്ങളേ..തൻ്റേതായ. ശൈലിയിൽ വാക്ധോരണിയിലൂടേ..ഒരു കാഥികൻ്റേ മികവോടേ നമ്മളെ..ആ..കാഴ്ചകളികളിലേക്കന്നപോലേ..കൊണ്ടു പോകുന്ന താങ്കളുടേ..കഴിവ്..ശ്ളാഘനീയമാണ്..😊😊❤❤

  • @rameedrahman939
    @rameedrahman939 3 года назад +31

    ജോലികഴിഞ്ഞ പാടെ നോക്കിയത് ചേട്ടായുടെ മുഖം പിന്നെ ഖത കേട്ടതിനു ശേഷം കുളി

  • @shamnadshamsu1605
    @shamnadshamsu1605 3 года назад +7

    അച്ചായൻ കഥ പറയുമ്പോൾ മാത്രം ഒരു പ്രതേകതരം അനുഭവമാണ് 🌹 ഒരിക്കൽപോലും നിരാശർ ആകേണ്ടി വന്നിട്ടില്ല

  • @SajikumarSSaji
    @SajikumarSSaji 3 года назад +2

    Chetta super, adipoli.... Continue your journey... Full support....

  • @kittydigest7148
    @kittydigest7148 3 года назад +1

    ഹൊ ഇടയ്ക്ക് സഫോക്കേഷനും ശ്വാസം മുട്ടലുമുണ്ടായി എല്ലാവരും മുകളിലെത്തിയപ്പോൾ എന്തോരാശ്വാസം അടുത്തകഥയ്ക് കാത്തിരിക്കുന്നു നന്ദി.
    വിശോദ് നരനാട്ട്

  • @ThePatto
    @ThePatto 3 года назад +3

    Thrilling, exciting,suspense,it’s not a movie but a excellent narration