മരുഭൂമിയിൽ അടിമകളായി ജീവിച്ച അമേരിക്കക്കാർ | Desert Adventure | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 839

  • @Rishi_Thodiyil
    @Rishi_Thodiyil 3 года назад +337

    Hisstories❤️
    യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വീഡിയോയും കണ്ട ഒരേ ഒരു ചാനൽ...
    ചരിത്ര കഥകൾക്ക് അതിന്റെ പശ്ചാത്തലങ്ങൾക്ക് ആ സ്ഥലങ്ങളുടെ വീഡിയോ അവതരണങ്ങൾ പരമാവധി ഒഴിവാക്കി ഓരോരുത്തരുടെയും ഭാവനയെ ഉണർത്തി സ്വയം നമ്മളുടെ ചിന്തകളിലൂടെ പശ്ചാത്തലം സൃഷ്ടിക്കാൻ ആണ് അച്ചായൻ ശ്രമിക്കുന്നത്..
    അനാവശ്യ വീഡിയോ പ്രഹസങ്ങൾ കാണാറില്ല എന്നത് തന്നെയാണ് ഈ ചാനലിന്റെ മേന്മയും,ഒരു മണിക്കൂറിൽ അധികമുള്ള വീഡിയോ വന്നാൽ പോലും മടുക്കാതെ നമ്മൾ കണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
    ആമസോൺ കാടുകളും നദിയും റെഡ് ഇന്ത്യൻ ഗോത്ര വർഗ്ഗങ്ങളും അവരുടെ ജീവിത രീതികളും പശ്ചചാത്യ ലോകത്തിന്റെ അധിനിവേശങ്ങളും ചങ്ങാട യാത്രയും തുടങ്ങിയ അച്ചായന്റെ കഥകളിലൂടെ കണ്ട ആ പശ്ചാത്തലങ്ങൾ സിനിമയിൽ കാണാൻ താല്പര്യമുള്ളവർക്ക് ഞാൻ രണ്ട് സിനിമകളെ പരിചയപെടുത്തുന്നു.
    താൽപര്യമുള്ളവർക്ക് കാണാം
    1972ൽ ഇറങ്ങിയ Aguirre, the Wrath of God
    2017 ൽ ഇറങ്ങിയ Jungle

    • @jithujs6629
      @jithujs6629 3 года назад +6

      Same to u buddy

    • @jithujs6629
      @jithujs6629 3 года назад +12

      ഇത് പോലെ വേറൊരു ചാനെൽ ഇല്ല... ഹിസ്റ്റോറി മാൻ ജൂലിയാസ് മനുവേൽ

    • @deepubc4258
      @deepubc4258 3 года назад +3

      Link ond o

    • @abdulhafiz8708
      @abdulhafiz8708 3 года назад +2

      Same to you .. never miss ..

    • @shuhaibmohammed4725
      @shuhaibmohammed4725 3 года назад +3

      Achayante darien gap 2.0 enna vedioyoyile athe rangangangal athupole jungle movieyil kanan pattum 2017

  • @Givkll
    @Givkll 3 года назад +122

    ആ പഴയ introduction music അതായിരുന്നു നല്ലത്.. അതിനു ഒരു പ്രത്യേക രസമാണ്... ഒരു തയ്യാറെടുപ്പു പോലെ

  • @Sweegas
    @Sweegas 3 года назад +40

    ഞാൻ ഇദ്ദേഹത്തിന്റെ കഥകൾ കേട്ടാണ് ഉറങ്ങുന്നത് പവർ 🔥🔥

  • @rajeeshkm6253
    @rajeeshkm6253 3 года назад +81

    പാതാളലോകം ഫാൻസ്‌ come on

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 3 года назад +47

    രക്ഷപെട്ടവരേക്കുറിച്ച് ഓർത്ത് സന്തോഷം, രക്ഷപെടാതിരുന്ന 3 പേർ അവർ എന്നും ദു:ഖം

  • @misterperfect3307
    @misterperfect3307 3 года назад +45

    അച്ചായന്റെ പഴയ ഇൻട്രോ മതി.. അതൊരു ഫീൽ ആണ്

  • @LRaamisvlog
    @LRaamisvlog 3 года назад +18

    എന്താണു കാണാത്തതു എന്ന് കരുതി ഇരുന്നപ്പോഴേക്കും നോട്ടിഫിക്കേഷൻ എത്തി എന്നാൽ പിന്നെ വാ അമേരിക്കൻ അടിമകളെ കണ്ടേച്ചും വരാം ✌️✌️💓i

  • @gokulmvr9329
    @gokulmvr9329 3 года назад +35

    വീണ്ടുമൊരു ചരിത്രവുമായി അച്ചായൻ.. 💖💖

  • @pavanmanoj2239
    @pavanmanoj2239 3 года назад +16

    Hai Julius , കഥകളുടെ രാജകുമാരനു സ്വാഗത൦ 🙏

  • @baiselsunny1394
    @baiselsunny1394 3 года назад +19

    ഇൻട്രോ ടൂൺ പഴേത് തന്നെ ആയിരുന്നു super❤

  • @thesupernova4520
    @thesupernova4520 3 года назад +9

    " Welcome to.....
    his stories "
    🔥🔥🔥🔥🔥🔥🔥🔥
    ആ ഡയലോഗ് miss ചെയ്തു ☺️
    Video 🥳🥳🥳🥳🥳🥳

  • @nidheeshp8138
    @nidheeshp8138 3 года назад +12

    "മരുഭൂമിയിലെ നിയമം ആര് വന്നാലും ഭക്ഷണം പങ്ക് വെയ്ക്കണം.." പുതിയ അറിവ് 😍😍😍

    • @jahafar3802
      @jahafar3802 2 года назад

      ആര് വന്നാലും ഭക്ഷണം മരുഭൂമിയിൽ പങ്കു കിട്ടും.

  • @nishinkumar5061
    @nishinkumar5061 3 года назад +14

    നല്ല നാടൻ വാറ്റ് 2 എണ്ണം ഇട്ടു കഥ കേൾക്കാൻ എന്ത് രസമാണെന്നോ.. പോരാത്തത്തിനു നല്ല മഴയും 😊😊

    • @appu4351
      @appu4351 3 года назад

      പോടാ നാടൻ നിന്റെ തലയിൽ ഒഴിക്ക് .

    • @mathewcyr563
      @mathewcyr563 Год назад

      നാടൻ വാറ്റ് 😂😅😊

  • @artist6049
    @artist6049 3 года назад +26

    അച്ചായൻ പറയുന്ന ആ പഴയഇൻഡ്രോ മതി👌

  • @rajeshr8359
    @rajeshr8359 3 года назад +8

    Sir
    താങ്കളുടെ ഹൃദയഹാരിയായ ചരിത്ര കഥകൾ........

  • @tharunbabu3649
    @tharunbabu3649 3 года назад +6

    ഇത്രയും 'ഡ്യൂട്ടിഫുൾ'ആയ ക്യാപ്റ്റൻ.. Uff🔥🔥

    • @tharunbabu3649
      @tharunbabu3649 3 года назад

      Captain William Bligh (HMS Bounty)and Captain James Riley (commerce )ഈ രണ്ട് പേരുമാണ് അച്ചായനോടൊപ്പം നമ്മൾ സഞ്ചരിച്ച കപ്പലുകളുലെ മിക്കച്ച കപ്പിത്താൻമാർ. Really excited to go for another voyage with all our crew members in the ship of Imagination.⛵️

  • @shinoobsoman9269
    @shinoobsoman9269 3 года назад +10

    അതി ഗംഭീരം..😃😃✌️✌️❤️❤️
    കഥ, തുടരുക..👍👍🌹🌹🙏🙏

  • @hanafianafi778
    @hanafianafi778 3 года назад +1

    ഈ വീഡിയോ കണ്ട ശേഷം ആണ് ഇതേ പോലുള്ള പല ചാനലുകളും ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ തുടങ്ങിയതും അവരുടെ വീഡിയോ കാണാൻ തുടങ്ങിയത്

  • @josephpalethu0
    @josephpalethu0 3 года назад +1

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു യൂട്യൂബ് ചാനലുകളാണ് His-stories ഉം ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പും.

  • @aravindravi405
    @aravindravi405 3 года назад +1

    Sirന്റെ കഥ പറഞ്ഞ് കഴിഞ്ഞ് അവസാനം ഒരു ചിരി... 🤩🤩ഹോ... Positive vibe അടിച്ചു കേറി വരുന്നു

  • @Merabhaigoodboy
    @Merabhaigoodboy Год назад +1

    ഈ history ഒരു വർഷത്തോളമായി.ഞാൻ ഒരുപാട് തവണ കേട്ടു. എത്ര കേട്ടാലും മതിവരാത്ത പോലെ

  • @jomipcheriyan7020
    @jomipcheriyan7020 3 года назад +89

    "Welcome to histories" കേട്ടപ്പോൾ ഞാൻ കരുതി അച്ചായന്റെ ശബ്ദത്തിന് എന്തുപറ്റി എന്ന്..... 😀😀😀

    • @user-iam256
      @user-iam256 3 года назад +1

      Chirika 🤣🤣 hahaa

    • @emmanuelmathew6003
      @emmanuelmathew6003 3 года назад +1

      അതു ചേട്ടത്തിയ😂😂😂

    • @ismylife9365
      @ismylife9365 3 года назад +2

      Chettathi Keri intro paranju

    • @azeez5093
      @azeez5093 3 года назад

      'Welcome to histories' ആദ്യം കേട്ടപ്പോൾ അച്ചായൻ ചാനലിന് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയെന്നാ വിചാരിച്ചു

    • @suppu69
      @suppu69 3 года назад

      ഹ.. ഹ... ഹ..

  • @sajujohn6781
    @sajujohn6781 3 года назад +11

    Welcome to His Stories ഇത് ഇച്ചായൻ്റെ ശബ്ദത്തിൽ കേൾക്കാൻ ആണ് നല്ലത്

  • @nazzeebkn
    @nazzeebkn Год назад +1

    വീണ്ടും സസ്പെൻസ്... അച്ചായോ... നിങ്ങൾ മുത്താണ് ❤️❤️

  • @mathewsonia7555
    @mathewsonia7555 11 месяцев назад +1

    മരുഭൂമിയിലെ നരകയാത്ര വല്ലാതെ ഉള്ളിൽ കൊടുംചൂട് അനുഭാവിക്കാൻ ഞങ്ങൾക്ക് അങ്ങയുടെ അവതരണത്തിന് സാധിച്ചു.❤.

  • @prasadkannan6480
    @prasadkannan6480 2 года назад +1

    Superb... പറയാതെ വയ്യ പൊളിച്ചു...... ഒരു സിനിമ കണ്ടത് പോലേ അവതരണം... Great..

  • @austinnedumpally2346
    @austinnedumpally2346 3 года назад

    അച്ചായൻ ഒരു സംഭവം ആണ്....പലരും കഥ പറയുന്നുണ്ട്... പക്ഷെ അച്ചായൻ വേറെ ലെവൽ ആണ്... ഇനിയും കാത്തിരിക്കും പുതിയ കഥകൾക്കായി... പക്ഷേ നോച് എന്നാ ആൺ സിംഹത്തിന്റെ കഥ അത് ഒന്ന് കേൾക്കണം എന്ന് ഉണ്ട്. എത്രയും വേഗം ആ കഥ ഞങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു... 🤩🤩🤩🤩🤩

  • @anilanilkumarcd8869
    @anilanilkumarcd8869 3 года назад

    വളരെ വിഷമത്തോടു കൂടിയാണ് അവസാനം വരെ ഈ കഥ ഞാൻ കേട്ടിരുന്നത് എന്നാൽ അവസാനത്തെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോൾ മനസ്സിന്റെ ഭാരം കൺകളിൽ നനവ് പടർത്തിയിരുന്നു. thank you so much അച്ചായ

  • @harijoshihaircutting8775
    @harijoshihaircutting8775 3 года назад +7

    മനസ്സ് ഇടരുമ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം കഥകളാണ് ❤😊

    • @mahelectronics
      @mahelectronics Год назад

      വി.ഖു ദൈവ വിശ്വാസം എന്താണ് എന്ന് മനസ്സിലാവും. എല്ലാം ദൈവം നീരീക്ഷിക്കുന്നുണ്ട് , മനുഷ്യൻ ചിന്തിക്കുന്നില്ല.

  • @anumonrajan8136
    @anumonrajan8136 3 года назад +6

    അച്ചായന്റെ ഹിസ്റ്റോറിസിന് അടിമയായിട്ട് കുറച്ചേറെയായി. ഇനി ഇതിൽ നിന്നും ഒരു രക്ഷപെടൽ അസാധ്യം

  • @ajaykrishnankutty5863
    @ajaykrishnankutty5863 3 года назад +1

    മരുഭൂമിയിലെ യാതനകളിലൂടെ പ്രത്യാശയുടെ മരുപ്പച്ച തേടിയുള്ള യാത്ര !
    ഒപ്പം സഞ്ചരിക്കുന്നതു പോലെ ഒരു ഫീൽ
    നന്ദി

  • @yobs6434
    @yobs6434 3 года назад +9

    ഇങ്ങള് പൊളിയാണ് ഇച്ചായാ ❤️

  • @sandeepdhyan2682
    @sandeepdhyan2682 3 года назад +39

    ഇച്ചായൻ ഇല്ലായിരുന്നെങ്കിൽ മരവിച്ചു പോയേനെ മനസ്സ് 🙏

  • @rohitsp7516
    @rohitsp7516 3 года назад +6

    Cpt. Railey ❤ hamet ❤ Wilshire ❤.... Keep going 💯 brother 💪. All the very best 👍

  • @habeebmadavoor9267
    @habeebmadavoor9267 3 года назад +1

    Welcome to ഹിസ്-സ്റ്റോറീസ് അത് അച്ഛായെന്റെ സൗണ്ടിൽ കേൾക്കാനാണ് എനിക്ക് ഇഷ്ടം.
    വേറെ ലെവൽ ആൺ അത്♥️

  • @kiranunni904
    @kiranunni904 3 года назад +8

    ദിവസവും വന്നു നോക്കും പുതിയ വല്ല വീഡിയോ വന്നോ എന്ന്...... അച്ചായൻ വിഡിയോയുടെ ലെങ്ത് കൂട്ടിയാലും കണ്ടിരിക്കാൻ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും🔥🔥WELCOME TO HIS-STORIES ❤️❤️❤️❤️

  • @user-xh4vk2cy6y
    @user-xh4vk2cy6y 3 года назад +5

    നമസ്കാരം മാഷേ
    അഭിനന്ദനങ്ങൾ

  • @DileepKumar-qf6wz
    @DileepKumar-qf6wz 3 года назад

    ഇപ്പോഴാ ഡ്യൂട്ടി കഴിഞ്ഞ് ഫ്രീ ആയത്...സൗദി സമയം 12 .am എത്ര നേരം വൈകിയാലും അച്ചായന്റെ വിഡിയോ വന്നിട്ടൂടെകിൽ അത് കണ്ടിട്ടേ ഉറങ്ങുള്ളൂ...അച്ചായൻ ഇഷ്ട്ടം 💜💜💜

  • @itsmevivek7444
    @itsmevivek7444 3 года назад

    നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു, യൂട്യൂബിൽ ഞാൻ വെയിറ്റ് ചെയ്തു കാണുന്ന ഒരേ ഒരു ചാനൽ ആണ് ഇത്. 💕♥️♥️💕♥️♥️♥️ആശംസകൾ പ്രിയ സുഹൃത്തേ വീണ്ടും നല്ല ഒരു വീഡിയോ ആയി വരു അറിവുകൾ പങ്ക് വയ്ക്കു

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam 3 года назад

    കുറച്ച് നാൾ മുന്നേ കണ്ണിൽ തടഞ്ഞതാണ് ഈ ചാനൽ അന്ന് മുതൽ എല്ലാം കണ്ട് കണ്ട് തീർത്തു അവസാനം പുതിയ വീഡിയോസ് വരാൻ കാത്തിരിപ്പാണ് 😍😍😍❤❤

  • @ലൂപ്പ
    @ലൂപ്പ 3 года назад

    ഏറ്റവും മനോഹരമാണ് വിവരണം , നല്ല ചരിത്രങ്ങൾ ,
    കൂടുതൽ വീഡിയോ അവതരിപ്പിക്കാൻ കഴിയട്ടേ , എല്ലാ ആശംസകളും നേരുന്നു

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 3 года назад +1

    Ethiralikalkidayil polum nallavaraya manushyare kandethan sadhikkum...... beautifull words...

  • @hitheshyogi3630
    @hitheshyogi3630 3 года назад +1

    ധീരതയും ധർമ്മവും സഹോദരങ്ങൾ ആണ്.

  • @anzilsubair5222
    @anzilsubair5222 3 года назад +26

    James Riley-The Leader ❤️🔥
    Julius Manuel🔥🔥

  • @rideforlife2504
    @rideforlife2504 3 года назад +1

    കാത്തിരിക്കുവായിരുന്നു വീഡിയോ വെയിറ്റ് ചെയ്തിട്ട് ഇന്നേക്ക് 7ആം ദിവസം 💪💪💪 അച്ചായാ സോറി രാത്രി കാണുന്നുള്ളൂ ഹെഡ്സെറ്റും കുത്തി ലൈറ്റും ഓഫ്‌ ചെയ്ത് അച്ചായന്റെ സ്റ്റോറി കേട്ടു കിടക്കാൻ വേറൊരു ഫീൽ തന്നെയാ അച്ചായൻ സ്റ്റോറി പറയുമ്പോ മനസിലോടെ അത് കാണുന്ന ഒരു ഫീൽ ആണ് 🙏🙏🙏

  • @rooh8046
    @rooh8046 3 года назад +1

    ഇദ്ദേഹവും സഫാരി ചാനലും❤️❤️❤️❤️❤️🔥🔥🔥🔥👍👍👍👍👍👍

  • @Antony_sebastian
    @Antony_sebastian 3 года назад +4

    Really good storytelling 👌
    40:47 Namukk Veendum kanam ❤️

  • @sabithp7135
    @sabithp7135 3 года назад +2

    വീഡിയോയുടെ ഇടയിലുള്ള ഇടിയുടെ സൗണ്ട് കിടു 🤟🤟

  • @anithathampi9447
    @anithathampi9447 3 года назад

    അവതാരകാൻ... കഥപാത്രമാകുന്ന ... മാന്ദ്രികത.. ഇനിയും കൊണ്ട് വരുമോ ..... അച്ചായാ.......... ♥️♥️♥️♥️🥰 ലൈക്‌ നിയംകാല. ♥️

  • @shareenaam3319
    @shareenaam3319 3 года назад

    Hisstories❤❤❤❤
    Skip ചെയ്യാതെ കാണുന്ന ഒരേഒരു യൂട്യൂബ് ചാനൽ❤.. അച്ചായന്റെ വീഡിയോ ഒക്കെ വല്ലാണ്ട് ഇഷ്ടമാ. എങ്ങെനെ സാധിക്കുന്നു ഇങ്ങനെ കഥ പറഞ് തരാൻ ❤

  • @josephdsilva830
    @josephdsilva830 3 года назад +5

    One of the best true stories of Julius .I enjoyed every bit of it.

  • @subhashkvsnair
    @subhashkvsnair 3 года назад

    എനിക്ക് കഠിനമായ ഒരു ദീർഘയാത്ര കഴിഞ്ഞുവന്ന ഒരു ഫീൽ. Sir ന്റെ അവതരണം ഒരു രക്ഷയും ഇല്ല...

  • @dininkumar8988
    @dininkumar8988 3 года назад +1

    കിടിലൻ 🔥🔥🔥👍👍👍❤️❤️❤️

  • @milestonestories
    @milestonestories 3 года назад

    ഇച്ചായൻ്റെ ചാനൽ കാണുന്ന പോലെ വേറെ ഒരു ചാനലും wait ചെയ്ത് കാണാറില്ല..നല്ല അവതരണം.😍😍😍😍❤️❤️❤️

  • @MalluSpeaker
    @MalluSpeaker 3 года назад

    പൊളിച്ചണ്ണാ.... പൊളിച്... ആദ്യത്തെ ആ റോബോട്ടിക് introduction ആരോചകമായി തോന്നിയെങ്കിലും... അവസാനം കൈ ചേർത്തുരച്ചത് ഇഷ്ടായി...

    • @JuliusManuel
      @JuliusManuel  3 года назад +1

      റോബോട്ടിക് അല്ല ഒറിജിനൽ ആണ് 😂😍😍

  • @adarshak12
    @adarshak12 3 года назад +3

    ഇടക്ക് പറയാറുള്ള ആ നിഗൂഢമായ welcome ഉം ആ soundtrack ഉം വേറൊരു ഫീൽ തന്നെ ആയിരുന്നു... ഈ വിഡിയോയിൽ അത് മിസ്സ് ചെയ്തു😬...

  • @ibrahimirfana7108
    @ibrahimirfana7108 3 года назад +13

    ഈ ചാനലിലെ ഫുൾ വീഡിയോ കണ്ടവർ ആരൊക്കെ ഉണ്ട് 💞

  • @akhilkumar5857
    @akhilkumar5857 3 года назад

    ഇപ്പോൾ കാണാൻ ടൈം ഇല്ല പിന്നെ കണ്ടോളം ലൈക്‌ ചെയ്തിട്ടുണ്ട് 👍👍👍👍💪💪💪

  • @jerrypunnan27
    @jerrypunnan27 3 года назад

    ശരിക്കും കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞ് പേയി

  • @akhileshnraj1385
    @akhileshnraj1385 3 года назад

    ഇതൊക്കെയാണ് stories. പൗളി മാഷേ

  • @mithunadimaly7757
    @mithunadimaly7757 3 года назад +4

    പുതിയ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ തന്നെ ദേ വന്നു നോട്ടിഫിക്കേഷൻ.. 👏😎 അച്ചായൻ കിടുവേ

  • @roshankl1697
    @roshankl1697 3 года назад +43

    സഫാരി ചാനലിൽ ഇദ്ദേഹത്തിന്റെ hisstory ഒന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ഞാൻ email അയച്ചുനോക്കി sgk സാർന്

    • @arunpc5716
      @arunpc5716 3 года назад +3

      💛...S...G...K...💛
      ...&...
      ❤️...j...m...❤️

    • @libinmali5565
      @libinmali5565 3 года назад

      സത്യം

  • @jeenas8115
    @jeenas8115 3 года назад

    ഞാനും waiting ലായിരുന്നൂ.ഓരോ കഥകളും വൃതൃസ്തം. ആശംസകൾ. ❤❤❤❤❤❤❤❤❤❤❤❤

  • @ajith.p.pajith.p.p1462
    @ajith.p.pajith.p.p1462 3 года назад +3

    "I love Julius manual"storis..💕💕💕VATAKARA...kkaaran.💕

  • @michaeljissbaby3823
    @michaeljissbaby3823 3 года назад

    EE.. lockdown kalathu..aake boring adichirikkumboll..Itha oru oushadamayi varunnu..nammude achaayan..💥💥HIS STORIES 💥💥❤❤❤

  • @muhammedrijas5241
    @muhammedrijas5241 2 года назад +1

    Thanks for your service. Thank you very much sir

  • @sajitjoseph6448
    @sajitjoseph6448 3 года назад

    Jeevitha Yathrayil Manushyanteyum Mrugangaludeyum Koduya Yathanakalude Kadhanakatha, Namaskaram Julius Sir

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 года назад

    👌👌👌🤝🤝💕💕💞💞🌹🌹
    ഈ വെൽക്കം വേണ്ട... കഥയുടെ ഇടക്ക് സ്വന്തമായി പറഞ്ഞാമതി.... അതാ ഇഷ്ടം... 🙂💕💕💕💞💞💞

  • @എന്നും-ള2ഗ
    @എന്നും-ള2ഗ 3 года назад +3

    അച്ചായാ പൊളിച്ച്

  • @zameelkns
    @zameelkns 3 года назад +3

    Nan ishtapedunna ore oru channel.."julius manuel"❤

  • @rajeshmg7596
    @rajeshmg7596 3 года назад +3

    ഇന്നത്തെ ഓൺലൈൻ history ക്ലാസ്സ്‌ കഴിഞ്ഞു 😊

  • @sreerajanmichael6909
    @sreerajanmichael6909 3 года назад +1

    വളരെ നല്ലൊരു കഥയാണ് മാഷേ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു കമന്റ് ഇടുന്നത് വളരെ നന്നായിട്ടുണ്ട് ഈ കഥ ഇനിയും ഇതുപോലുള്ള കഥ പ്രതീക്ഷിക്കുന്നു മാഷേ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു നമ്മുടെ കഥ ശൃംഖലയിൽ ഒരു കഥ മിസ്സ് ആയിട്ടുണ്ട് മാഷേ നമ്പർ 18 ഡേവിഡ് സെക്കൻഡ് പാർട്ട് അതൊന്ന് ശ്രദ്ധിക്കുമല്ലോ സ്നേഹപൂർവ്വം മൈക്കിൾ 🌹

    • @JuliusManuel
      @JuliusManuel  3 года назад

      ഒരു ചിത്രം കോപി റൈറ്റ് ഇഷ്യൂ ഉണ്ടാക്കി. അങ്ങിനെ ഡൌൺ ചെയ്തതാണ് വീണ്ടും ഇടാം 🎈🌹😍🥰🥰🙏

    • @sreerajanmichael6909
      @sreerajanmichael6909 3 года назад +1

      @@JuliusManuel ആയിക്കോട്ടെ മാഷേ വളരെ നന്ദിയുണ്ട് മാഷെ ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല 😍😍

  • @salmanfayiz7451
    @salmanfayiz7451 3 года назад

    ഒരു രക്ഷയും ഇല്ല മുഴുവൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു 😍😍😍 അച്ചായാ ഇനിയും വീഡിയോ സമയം കൂട്ടണം 😁

  • @wilsonantony7149
    @wilsonantony7149 3 года назад +1

    എന്നും രാത്രിയിൽ അച്ചായന്റെ കഥകേട്ടു ഉറങ്ങുന്ന ഞാൻ 😊😍🥰

  • @dhruvansivadasan1798
    @dhruvansivadasan1798 3 года назад

    നന്ദി ഒരു english thriller cenima കണ്ടിറങ്ങിയതുപോലുണ്ട്

  • @justdoit554
    @justdoit554 Год назад +2

    സന്തോഷ് ജോർജ് കുളങ്ങരയുടെ കഥ ശേഷം കഥ കേട്ടിരിക്കുന്ന നിങ്ങളുടെ കഥ മാത്രമാണ്

  • @maxstainkgb9658
    @maxstainkgb9658 3 года назад

    ഇനിയും ഇത്തരം അവതരണങ്ങൾ പ്രതീക്ഷിക്കുന്നു.. നന്ദി

  • @basilpeter1328
    @basilpeter1328 3 года назад

    Eppo urakkamm vannakil chattatyida shabdhammm venamm ennnayyii.ell episode rewind kandodirikku annuu. ADDICTED TO HIS- STORIES😍😍😍🥰🥰

  • @faihan4211
    @faihan4211 3 года назад +1

    വെയ്റ്റിംഗ് ആയിരുന്നു. അച്ചായൻ ഇഷ്ടം ❤❤❤

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 года назад

    കഥ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @risergaming1621
    @risergaming1621 3 года назад +5

    Achaya njan tha vannu ,onnu late ayengil sorry letto🥰🥰☺️☺️☺️🎉🎉❤️

  • @sureshkrishnakkkk6906
    @sureshkrishnakkkk6906 3 года назад

    കാത്തിരിപ്പിനു വിരാമം പുതിയ സ്റ്റോറി ... പുതിയ തീം മ്യൂസിക്... .😍😍💖💖

  • @trnair100
    @trnair100 3 года назад

    ഹൊ....ഒരു ഹോളിവുഡ് സിനിമ കണ്ടിരിക്കുന്ന പ്രതീതി..... കഥയുടെ അവസാനം സിദ്ധി ഹാമേറ്റ് ൻ്റെ മരണം വിഷമം ഉണ്ടാക്കി...👍👍👍👍👍

  • @vinodkc7614
    @vinodkc7614 3 года назад +1

    മനോഹരമായ അവതരണം ❤️

  • @lijokurian5282
    @lijokurian5282 3 года назад

    അച്ചായാ, പഴയ intro BGM ഉം അച്ചായൻ്റെ welcome dialogue um മതി, അതൊരു identity ആണ്......അതുപോലെ കഥ പറയുമ്പോൾ ഇടുന്ന BGM ഒക്കെ ഒരു curiosity ഉണ്ടാക്കുന്ന feel ആണ്.....

  • @anoopmohan6548
    @anoopmohan6548 3 года назад

    super kadha parachil...addicted

  • @mathewcyr563
    @mathewcyr563 Год назад +1

    Good story Mr Julius manuel 👍🏻👍🏻👍🏻. Keep going man.

  • @ajithnash
    @ajithnash 3 года назад +2

    ❤️ സൂപ്പർ 👏👏 സ്റ്റോറി 😘😘

  • @pictorialmedia
    @pictorialmedia 3 года назад

    Like ചെയ്ത് ഇട്ടിട്ടുണ്ട്... രാത്രി കേട്ടോളാം ട്ടോ.... ❤️

  • @fazilpachu8980
    @fazilpachu8980 3 года назад

    Njanipoo first cmt vayikkarea
    Ee groupinea ichyannea nalla abhipryam paryunnathea kelkunnathea thannea rassaa

  • @soundfocustechnosound9103
    @soundfocustechnosound9103 3 года назад

    ഒരു സിനിമ കണ്ട ഫീൽ ♥️♥️♥️👌👌👌👌👍👍

  • @olympusmons8407
    @olympusmons8407 3 года назад

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👌👌

  • @percelysama9610
    @percelysama9610 3 года назад +1

    ഇചയൻ്റെ explanation കേട്ടാൽ എനിക്ക് വേണ്ടി മാത്രം ഞാൻ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നത് പോലെയാ

  • @AadhilUnaisHussain
    @AadhilUnaisHussain 3 года назад +1

    Achayaa , welcome to His-stories achayante voice mathi ❤️❤️🔥🔥🔥

  • @aadhirenjith.7573
    @aadhirenjith.7573 3 года назад

    സൂപ്പർ ❤👍👍👍👍👍

  • @nidheeshp8138
    @nidheeshp8138 3 года назад +2

    ജൂലിയസ് അച്ചായനും, സന്തോഷ്‌ ജോർജ് കുളങ്ങര അച്ചായനും ഒന്നിച്ചൽ എങ്ങിനെ ഉണ്ടാകും.. 😍😍😍😍 ഇവർ രണ്ടും ഒന്നിച് ഉള്ള ഒരു പ്രൊജക്റ്റ്‌ ആലോചിച്ചു നോക്കിയേ.... 😍😍😍😍😍😍😍

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +1

    ❤😍👌 ചേട്ടായീ #hisstories #juliusmanuel

  • @hareek3745
    @hareek3745 3 года назад +1

    ഏകദേശം രണ്ടു വർഷത്തോളമായി, ജൂലിയസ്സ് മാഷിന്റെ കൂടെ പ്രയാണം തുടങ്ങിയിട്ട്. കടലിലൂടെ, മരുഭൂമിയിലുടെ, കാട്ടിലൂടെ, സമതലങ്ങളിലൂടെ, മണ്ണിലൂടെ, പീഠഭൂവിലൂടെ, തണുപ്പിലൂടെ, ചൂടിലൂടെ, സമശീതോഷ്ണത്തിലൂടെ, ആസ്വദിച്ച്, പ്രകൃതിയുടെ അന്തസത്തകളിലൂടെ, കൈയ്യാമങ്ങളില്ലാത്ത, കാൽ ചങ്ങലകളില്ലാതെ, സുഖകരമായ ഒരു അടിമത്ത്വം
    🌹😊🙏.

  • @sreekumar2548
    @sreekumar2548 3 года назад

    ഒരു സിനിമ കണ്ടപോലെ 👌wow

  • @subairtv7279
    @subairtv7279 3 года назад

    അടിപൊളി 👍👍👍