WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |

Поделиться
HTML-код
  • Опубликовано: 9 сен 2021
  • On 30 December 1935, at 2:45 am, after 19 hours and 44 minutes in the air, Saint-Exupéry, along with his mechanic-navigator André Prévot, crashed in the Libyan desert, during an attempt to break the speed record in a Paris-to-Saigon air race and win a prize of 150,000 francs.
    Both Saint-Exupéry and Prévot miraculously survived the crash, only to face rapid dehydration in the intense desert heat. Their maps were primitive and ambiguous, leaving them with no idea of their location. Lost among the sand dunes, their sole supplies consisted of some grapes, two oranges, a madeleine, a pint of coffee in a battered thermos and a half pint of white wine in another. They also had with them a small store of medicine: "a hundred grammes of ninety percent alcohol, the same of pure ether, and a small bottle of iodine."
    The pair had only one day's worth of fluids. They both saw mirages and experienced auditory hallucinations, which were quickly followed by more vivid hallucinations. By the second and third day, they were so dehydrated that they stopped sweating. On the fourth day, a Bedouin on a camel discovered them and administered a native rehydration treatment that saved their lives.[28] The near brush with death would figure prominently in his 1939 memoir, Wind, Sand and Stars, winner of several awards. Saint-Exupéry's classic novella The Little Prince, which begins with a pilot being stranded in the desert, is, in part, a reference to this experience.
    Books
    1. Wind, Sand & Stars amzn.to/3A2LpK6
    2. The little prince amzn.to/3hkjRZs
    3. Madagascar amzn.to/3C1sLCM
    Video Details
    Title: WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Second Channel : @MisStories by Julius Manuel
    *Social Connection
    Facebook : / hisstories0nline
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com

Комментарии • 699

  • @Fabi1988
    @Fabi1988 2 года назад +480

    നിങ്ങളുടെ കഥ കേട്ടിട്ട് എനിക്ക് ഉബകാരം ഉണ്ടായിട്ടുണ്ട് sir താങ്ക്സ് 😍😍😍👍👍👍ഞാൻ സ്ഥിരമായി ചൂണ്ട ഇടാൻ കടലിൽ പോവാറുണ്ട് ഒരു ദിവസം സ്ലിപ് ആയി കരിക്കല്ലു കൂട്ടതിൽ കടൽ തിരയിലേക്ക് വീണു നട്ടുച്ച സമയം ആയിരുന്നു കൂടെ ഉള്ളവർ കുറച്ച് അകലെയും . തിരയടിക്കുന്ന കല്ലുകളിൽ നല്ല മൂർച്ചയുള്ള ചിപ്പികൾ ആവും അത് കൊണ്ട് കൈ മൊത്തം മുറിഞ്ഞു. ആ സമയം ഞാൻ കടൽ തിരഗളിൽ കിടന്നപ്പോ എന്റെ മനസ്സിൽ കേറി വന്നത് നിങ്ങൾ പറഞ്ഞ കഥകളിലെ മരണം മുന്നിൽ കണ്ടിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളുകളെ ആണ് . ഞാൻ ചിന്തിച്ചത് ഇതൊക്കെ ചെറിയ അപകടം ആണ് എന്നാണ് യേനെ അങ്ങനെ ചിന്തിപ്പിച്ചത് നിങ്ങൾ പറഞ്ഞ കഥകൾ ആണ് . നിങ്ങളുടെ കഥകൾ സ്ഥിരം കേൾക്കുന്നവർ ലൈഫിൽ വരുന്ന പ്രേധിസന്ധികളെ സിമ്പിൾ ആയി നേരിടും 👍👍👍👍

  • @mithunadimaly7757
    @mithunadimaly7757 2 года назад +158

    അച്ചായന്റെ വീഡിയോസ് മുഴുവൻ രണ്ട് തവണയിൽ കൂടുതൽ കണ്ടവർ ആരൊക്കെ? 😍 പ്രത്യേകിച്ച് സിംഹക്കഥകളും പോൾ ഡു ഷേവു ന്റെ എപ്പിസോഡുകളും 🤩🥰

  • @savitharsivan1157
    @savitharsivan1157 2 года назад +13

    സഹാറ മരുഭൂമിയിൽ എവിടെയോ ഞങ്ങളെ കൊണ്ട് ഇട്ടിട്ടു പറയുവാ welcome to histories

  • @veemboorveemboor4985
    @veemboorveemboor4985 2 года назад +26

    എൻ്റെ ആദുനിക ലോകം എത്ര സുന്ദരം പഴകാലത്ത് എത്ര ദുരന്തമായിരുന്നു

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 2 года назад +1

    ഈജിപ്റ്റിലെ സിവാ യിൽ നിന്ന് മിന്യയിലേക്ക് കൂറ്റൻ സ്റ്റീൽ പൈപ്പുമായി truk ഓടിച്ചു പൊയ്ക്കോടിരുന്നപ്പോഴാണ് ഈ കഥ കേൾക്കുന്നത് അതുകൊണ്ടുതന്നെ ഞാൻ പൊയ്ക്കൊണ്ടിരുന്ന വഴിയിൽ എവിടെയോ ആണ് ഈ സംഭവങ്ങൾ എല്ലാം നടന്നത് എന്നൊരു തോന്നൽ നേര്കാഴ്ചകൾ പോലെ എല്ലാം മനസ്സിൽ തെളിഞ്ഞുകണ്ടു... ഒരുപാട് ഇഷ്ടമാ ജൂലിയസ് താങ്കളുടെ എല്ലാ കഥകളും.... എന്റെ വിരസമായ ദീർഘദൂര യാത്രകളിൽ താങ്കൾ എനിക്കൊരു വലിയ ആശ്വാസമാണ്.... ഒരുപാട് നന്ദി.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @subashgopi1888
    @subashgopi1888 2 года назад +4

    ഇവിടെയും (സൗദി )പാതി രാത്രി ആയി കഥ കേൾക്കുന്നു

  • @user-mh7hv9kh5f
    @user-mh7hv9kh5f 2 года назад +1

    ഇതൊക്കെ അൺലൈക് ചെയ്യുന്നവരുടെ മാനസിക അവസ്ഥ എന്തെന്ന് മനസ്സിലാവുന്നില്ല

  • @akhilkumar5857
    @akhilkumar5857 2 года назад +1

    ടൈം ഇല്ല ഇപ്പോൾ കാണാൻ like അടിച്ചു പോകുന്നു 🏃‍♂️🏃‍♂️🏃‍♂️🏃‍🏃‍♂️🏃‍♂️🏃‍♂️

  • @sarathchandran7570
    @sarathchandran7570 2 года назад +22

    അച്ചായൻ്റെ ചാനലിൽ വന്നു കണ്ടു ആ ശബ്ദം എന്നെയങ്ങ് കീഴടക്കി. Julius Manual the prince ❤️ of Stories

  • @arminiature826
    @arminiature826 2 года назад +10

    ഇത്രയും നാൾ കഥ കേട്ടതിൽ ഈ കഥയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നുന്നുണ്ട് എന്താണെന്നറിയില്ല. 🙂

  • @gopipuliGP
    @gopipuliGP 2 года назад +29

    അച്ചായൻ്റെ കഥ എപ്പോ വന്നാലും കേൾക്കാൻ ഒരു സുഖം ആണ് 🥰

  • @vijeshpalakkavijeshpv3230
    @vijeshpalakkavijeshpv3230 2 года назад +35

    നിങ്ങളുടെ ശബ്‌ദം തരുന്നൊരു... relaxation..!

  • @intothestory6195
    @intothestory6195 2 года назад +54

    🔥JuliusManuel🔥

  • @nishinkumar5061
    @nishinkumar5061 2 года назад +22

    ഈ ലോകത്തു നമുക്കറിയാത്ത എന്തെല്ലാം കഥകളാണ് ഉള്ളത്..👏👏

  • @trnair100
    @trnair100 2 года назад +10

    ഒരു ചലച്ചിത്രം കാണുന്നത് പോലെ ......

  • @peerumuhammed7519
    @peerumuhammed7519 2 года назад +30

    പകരം വെക്കാനില്ലാത്ത കഥയുടെ രാജകുമാരൻ അച്ചായൻ

  • @michaelkuriakose1997
    @michaelkuriakose1997 2 года назад +13

    കേളപ്പേട്ട... ഇന്നൊരു മഴക്കൊള്ള കോളുണ്ടല്ലോ! 😍❤🔥

  • @jeenas8115
    @jeenas8115 2 года назад +10

    സ്ഥിരം പ്രേക്ഷക ആണ്. 👍❤.സൂപ്പർ കഥകൾ, അറിവുകൾ, ഈ ഒരു ഒറ്റ ചാനലിന് വേണ്ടി ആണ്, കൂടുതൽ കാത്തിരിക്കുന്നത്.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @manojputhuran1144
    @manojputhuran1144 2 года назад +6

    കഥ കേൾക്കാൻആർത്തിയോടെ കാത്തു നിൽക്കുന്നവരുടെ മുന്നിൽ വരുന്ന ഏഞ്ചൽ ആണ് അച്ചായാ നിങ്ങള് 😍😍

  • @ArunVasuvlog
    @ArunVasuvlog 2 года назад +18

    കുറച്ചുകഴിഞ്ഞു കണ്ടോളാം 😁😁😁