Lost in Sahara | Sahara Marathon | Julius Manuel | HisStroriesonline

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 670

  • @bimalgeorge8538
    @bimalgeorge8538 2 года назад +9

    ഭായ് മരുഭൂമിയിൽ മൂത്രം (യൂറിൻ ഉപയോഗിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആണ് ജലത്തിൽ നിന്നും യൂറിൻ വേർതിരിച്ചു എടുക്കണം ആദ്യം ആദ്യം തന്നെ മൂത്രം ഒരു തുറന്ന കപ്പിൽ പിടിക്കുക അതില്ലെങ്കിൽ ഒരു കുപ്പി വെട്ടി എടുക്കുക ഇതിന് ശേഷം ആണ് യൂറിൻ കളക്ട് ചെയ്യണ്ടത് പിന്നീട് അതിനു മുകളിൽ കനം കുറഞ്ഞ ഒരു

    • @bimalgeorge8538
      @bimalgeorge8538 2 года назад +4

      പ്ലാസ്റ്റിക് ഉപയോഗിച്ച് കെട്ടുക എന്നിട്ട് വെയിൽ നല്ലത് പോലെ കിട്ടുന്നിടത്തു വെക്കുക യൂറിൻ വെള്ളത്തുള്ളികൾ ആയും ഉപ്പ് ക്രിസ്റ്റൽ ആയി വേർതിരിച്ചു ആ പ്ലാസ്റ്റിക് അതിൽ ഉണ്ടാവും നാട്ടിലും പരീക്ഷിച്ചോ. പിന്നെ വേറെ ഒരു കാര്യം സൂര്യ പ്രകാശം ചെല്ലാത്ത സ്ഥലത്ത് മണ്ണിനു നല്ല നനവ് ഉണ്ടാവും അത് നമ്മുടെ ഒരു ഡ്രസ്സ്‌ ഉപയോഗിച്ച് പിഴിഞ്ഞ് എടുത്താൽ അത്യാവശ്യം ചെറിയ കലക്ക വെള്ളം കിട്ടും ഒരു മണിക്കൂർ കഴിഞ്ഞു ഉപയോഗിക്കാൻ പറ്റും

    • @fai3km344
      @fai3km344 2 года назад +4

      അന്നത്തെ കാലത്ത് താങ്കളുടെ പോലെ ശാസ്ത്ര കുഞ്ഞൻമാർ ഇല്ല ലോ 🤔🤔 ഇങ്ങനെ ഒക്കെ നോക്കാൻ...😶 "Julius Manuel ❤️💪💪

    • @muhammddshafi8300
      @muhammddshafi8300 Год назад

      @@fai3km344😂

  • @zarzarzar001
    @zarzarzar001 4 года назад +146

    *ഞാൻ ആത്മാർഥമായി ലൈക്ക് അടക്കുന്ന ലൈക്ക് ബട്ടൺ ഈ ചാനലിൽ ആണ്..., 😁*
    *മറ്റാർക്കെങ്കിലും... 🙂*

  • @pappazjo9866
    @pappazjo9866 4 года назад +45

    ഗോറില്ല കൺട്രി. പെട്ടന്നു തീർത്തു ല്ലേ... കിടിലൻ ആയിരുന്നു..

  • @sabarikummayil
    @sabarikummayil 4 года назад +65

    ഈ ചാനലിന്റെ പ്രതേകത എന്തെന്നാൽ ഒരു കഥ നമുക്ക് പറഞ്ഞു തരുന്നതിന്റെ ഒപ്പം ഒരു പാടു അറിവുകളും അതിനെ കുറിച്ച് തരുന്നു എന്നുള്ളതാണ്, ഈ കഥയിൽ നിന്നും ഒരു ഉറുമ്പ് വർഗത്തെ പരിചയപെട്ടു സഹാറ മരുഭൂമിയെ കുറിച്ച് ഒരു ഔട്ലയിൽ തന്നു 👏👏👏

    • @JuliusManuel
      @JuliusManuel  4 года назад +2

      💕🎈

    • @ansil_khalid
      @ansil_khalid 4 года назад +1

      സത്യം

    • @kiranchandran1564
      @kiranchandran1564 4 года назад +8

      കടലിൽ ഒറ്റപ്പെട്ടുപോയ ആളുടെ കഥ വേറൊരു ചാനലിൽ വന്നപ്പോ ബോട്ട് "കാറ്റടിച്ചു " നീങ്ങി.
      ഇവിടെ ബോട്ട് നീങ്ങിയതിന്റെ കൃത്യം ജോഗ്രഫി പറഞ്ഞു. രസിപ്പിക്കാൻ കഥ പറയുന്നവരും അറിവ് നൽകാൻ കഥ പറയുന്നവരും തമ്മിലുള്ള വ്യത്യാസം

    • @kashinathks198
      @kashinathks198 4 года назад

      @പുതിയ മുഖം ഓ ഓ Njaanum M life Daily Kaanum

    • @kiranchandran1564
      @kiranchandran1564 4 года назад +1

      @പുതിയ മുഖം ഓ ഓ
      അതേ
      ruclips.net/video/8nhcHfK0BU0/видео.html
      ഇൗ വീഡിയോയിൽ 13.30 മുതൽ പറയുന്ന കാര്യം പക്ഷേ mlife ആയപ്പോൾ വളരെ simple aayi കാറ്റടിച്ചു വഞ്ചി നീങ്ങി എന്നായി

  • @najmalmanjaly824
    @najmalmanjaly824 4 года назад +30

    ഇത് കേട്ടപ്പോൾ നമ്മടെ നജീബിനെ ഓർമ്മ വന്നു... ആടുജീവിതം

  • @youtubeuser1082
    @youtubeuser1082 4 года назад +217

    ഞാൻ പറയാൻ പോവുന്നത് ഇതൊന്നുമല്ല... മറ്റൊരു കഥയാണ്... വെൽകം to ഹിസ്സ്റ്റോറീസ്... രോമാഞ്ചം,.

    • @abhilashk6486
      @abhilashk6486 4 года назад +5

      സർ പക്ഷെ ഒന്നോ രണ്ടോ വിഡിയോയിൽ വെൽക്കം to ഹിസ്റ്റോറിസ് പറഞ്ഞില്ല😶.സർ അങ്ങനെ പറഞ്ഞ ആ bgm കൂടി വരുമ്പോ വല്ലാത്തൊരു ഫീൽ ആണ് mass ആണു😍😍😀😘

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
    • @SaneeshshajigmailcomSanee
      @SaneeshshajigmailcomSanee 4 года назад +2

      അതു കേൾക്കാൻ തന്നെ ഒരു രസം ആണ്

    • @alwinbyju1996
      @alwinbyju1996 4 года назад

      @@SaneeshshajigmailcomSanee
      .

    • @praveenkumarcoimbatore9758
      @praveenkumarcoimbatore9758 3 года назад

      Welcome to his stories. ആഹാ അന്തസ്സ്

  • @yoosuftp928
    @yoosuftp928 4 года назад +7

    നിങ്ങളുടെ കഥ കേൾക്കുംമ്പോൾ സ്ക്രീനിലേക്ക്‌ നോക്കാറില്ല കണ്ണുമടച്ച്‌ കിടന്ന് നിങ്ങൾ തരുന്ന വോയിസിനെ വിശ്വലൈസ്‌ ചെയ്യുമ്പോ അതിലൂടെ നമ്മൾ സഞ്ചരിക്കുന്ന ഒരു ഫീൽ വരും. അത്‌ തരാൻ കഴിയുന്നത്‌ നിങ്ങളുടെ അവതരണശെയിലി ഒന്ന് കൊണ്ട്‌ മാത്ത്രമാണ്‌ ❤️❤️❤️.....
    ഞാൻ പറയാൻ പോവുന്നത്‌ അതൊന്നുമല്ല മറ്റൊരു കഥയാണ്‌
    വെൽകം ട്ടു ഹിസ്റ്റോറീസ്‌ 🤩🤩🤩🤩🤩
    ആ വേഡ്‌ നിങ്ങളുടെ എല്ലാ വീഡിയോലും ഉൾപ്പെടുത്തണം 😍

    • @JuliusManuel
      @JuliusManuel  4 года назад

      🎈

    • @devusblog8815
      @devusblog8815 4 года назад +1

      Crct. Sir. അത് കാണാലല്ല. കേൾക്കലാണ്. അപ്പോഴാണ് ഫീൽ കൂടുതൽ. Me to.

  • @SY-pu7iv
    @SY-pu7iv 4 года назад +75

    ഓരോ കഥകളോടും കേൾക്കുന്നവർക്ക് ഉള്ള interest കൂടാൻ ആ bgm വഹിക്കുന്ന പങ്ക് വളരെ അധികമാണ് 👌💁
    അതും ഹെഡ്സെറ്റ് വച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്..😌😌😋

  • @hashrin
    @hashrin 4 года назад +17

    കുറച്ചു ദിവസങ്ങൾക്ക് മുൻപ് എൻറെ കട്ടിലിൽ കിടക്കുന്ന അപ്പൂപ്പന്നെ നിങ്ങൾ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ കൊണ്ടുപോയിരുന്നു, ഇന്ന് നിങ്ങൾ സഹാറാ മരുഭൂമിയിലും കൊണ്ടുപോയി😂. നിങ്ങളുടെ presentation skills ... ദൈവം നിങ്ങൾക്ക് തന്ന ഒരു വരദാനമാണ്. Wishing you all the best and waiting for next

  • @saneshsagu
    @saneshsagu 4 года назад +22

    ഞാൻ ഒരു യാത്ര പോകുന്നു. തികച്ചും യാദൃശ്ചികമായൊരു യാത്ര. എനിക്ക് വഴികാട്ടിയായി ഒരു സഹയാത്രികൻ കൂടെയുണ്ട്. ഒത്തിരി ദൂരം പോകാനുണ്ട്. ആയുധമെന്തിയ ഭാണ്ഡക്കെട്ടുകളുമായി യാത്ര തുടങ്ങി.sky island ന്റെ താഴ്വരയിലെ പാതാളലോകത്തിലൂടെ ഒരു അജ്ഞാത നഗരത്തിൽ എത്തി.പുത്തൻ കണ്ടുപിടുത്തങ്ങളും ചില വേട്ടകളും നടത്തി കാടുകയറി. കാടുകളിൽ എന്റെ നിഴലുകളുടെ എണ്ണം കൂടി. അവ എന്റെ ആജ്ഞകൾക്കായി കാത്തുനിൽക്കുന്നു. കാടിലെ ചിലരംഗങ്ങൾ എന്നെ അത്ഭുതപെടുത്തി. ചിലർ മരിച്ചതായി ഭാവിച്ച് കിടക്കുന്നു.അവർ എന്നെ നോക്കി എന്തോ മന്ത്രിക്കുന്നു.കാടുകളിൽ ഞാൻ കണ്ട പ്രതിഭിഭം ആരുടേതാണ്.എന്റെ പ്രതിരൂപങ്ങൾ. ആരാണവർ.ചിന്തകളിൽ വഴി മറന്ന ഞങ്ങൾ ഒരു കടൽത്തീരത്തെത്തി. എന്റെ സഹയാത്രികൻ എനിക്ക് അറിവുകൾ പകർന്നു തന്നു. ഒരു പായക്കപ്പലിൽ യാത്ര തുടർന്നു.ചരിത്രപരമായ നാളുകളിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത്.ശക്തമായ കൊടുംകാറ്റിൽ കപ്പൽ നഷ്ടമായി. ഞങ്ങൾ നീന്തി കരയ്ക്കടുത്തു. അത് ഒരു മരുഭൂമി ആയിരുന്നു.ഞാൻ ക്ഷീണിത്താനാണ്.മണൽത്തരിയിലൂടെ ഉരഗത്തെപ്പോലെ ഇഴഞ്ഞു നീങ്ങി.മണൽ കാറ്റുകളിൽ എന്റെ ദിശമാറി.നിരാശയുടെ മറവിൽ അവിടെ ചിലരുടെ കാൽപ്പാടുകൾ കണ്ടു. എനിക്ക് മുന്നേ ഈ വഴികളിലൂടെ ആരെക്കെയോ പോയിട്ടുണ്ട്. എനിക്ക് ഇനിയും ദൂരം പോകാനുണ്ട്. എന്റെ കൂടെയുള്ള ആൾക്ക് പരിചിയാസംബത്തുണ്ട്. പ്രത്യാശയുടെ തിരിനാളങ്ങൾ .ആകാംഷയോടെ ഞാൻ അയാളോട് ചോദിച്ചു.... dear.,julius , what next.......

    • @JuliusManuel
      @JuliusManuel  4 года назад +7

      Next, Welcome to HisStories 😍😀❤️💕❤️🥰🎈

    • @avinthomas465
      @avinthomas465 4 года назад +1

      നല്ല ഭാവന

  • @krishnaprasadk1820
    @krishnaprasadk1820 4 года назад +33

    ഇന്നലെ കാർത്തേജ് സിറ്റിയിൽ ഉറങ്ങി ഇന്ന് ഇനി സഹാറയിൽ കൂടാം

    • @nammalmedia9196
      @nammalmedia9196 4 года назад +2

      ha..ha...ipozhum padakkapalukalude irampal kathukalil kelkaaam....ponno oru rakshayum illaa

    • @keraliteinfo8639
      @keraliteinfo8639 3 года назад

      Super 😍

  • @anoop.leo.3907
    @anoop.leo.3907 4 года назад +13

    ഒരു മാതിരി അവസ്ഥ..... കുറച്ച് നേരം ശ്വാസം മുട്ടിച്ചു .. നൈസ് സ്റ്റോറി sir.. See u next...🔥🔥

  • @nishanthk6392
    @nishanthk6392 4 года назад +9

    എന്തെന്നറിയില്ല രാത്രിയിൽ പുതച്ചു മൂടി:കഥ മനസ്സിൽ ദൃശ്യവൽക്കരിച്ചു കാണുന്ന ആ അനുഭവം 👌👌👌 പോട്ടെ... രാത്രി വരാം ❤❤❤

  • @world-hq3hi
    @world-hq3hi 4 года назад +8

    വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. എന്തായാലും സൂപ്പർ. ഞാൻ സൗദിയിൽ ആണ്‌, ഇവിടെ എടക്ക് മണല്‍ കാറ്റ്‌ ഉണ്ടാവാറുണ്ട്, അത് തന്നെ എനിക്ക് പേടിയാണ്, അപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും.

  • @arunkrishna1473
    @arunkrishna1473 4 года назад +27

    Julius Sir ent channel innu oru pin tharumo

  • @sasitirur1410
    @sasitirur1410 Год назад +1

    മരുഭൂമിയിലെ അവസ്ഥ കേട്ടപ്പോൾ ഞെട്ടിപ്പോയി ഒറ്റപ്പെട്ടാലുള്ള അവസ്ഥ ചിന്തിക്കാൻ പോലും ...... താങ്കളുടെ വിവരണം അതീവ ഹൃദ്യമായി അറിവുകൾ വിവരിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏

  • @athiraakhilash3924
    @athiraakhilash3924 4 года назад +1

    ഇത്രയും ഡീറ്റൈൽഡ് ആയി informative ആയി കഥ പറയുന്ന താങ്കൾക് ഒരുപാട് നന്ദി. വീട്ടിൽ ഉള്ളവരെ എല്ലാരേയും ഞാനുപ്പോ തങ്ങളുടെ സബ്സ്ക്രൈബ്ർസ് ആക്കി.dehydration തടയാൻ blood കുടിക്കാമെന് പുതിയ അറിവാണ്. Thank you sir

  • @sameeralimuhamed8665
    @sameeralimuhamed8665 2 года назад +1

    ഒരു പാട് കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാൻ പറ്റുന്നുണ്ട്.
    വളരെ നന്ദി, Mr Manual

  • @jominjohny715
    @jominjohny715 4 года назад +3

    ഇത്‌ പോലുള്ള കിടിലൻ സ്റ്റോറികൾ ഇനിയും പ്രതീക്ഷിക്കുന്നു
    അടുത്ത ഹിസ്സ്റ്റോറിസിനായി വെയിറ്റ് ചെയ്യുന്നു കട്ട വെയ്റ്റിംഗ്
    Waiting........

  • @sreeprasadkv1985
    @sreeprasadkv1985 4 года назад +5

    26 dislikes?? Seriously???? Guys leave everything aside..jus acknowledge the effort he is putting in getting relevant infos, consolidate and present it in d form of a loveable capsule!!!

    • @JuliusManuel
      @JuliusManuel  4 года назад +2

      🎈

    • @dhaneeshds
      @dhaneeshds 2 года назад

      Those guys may be failed in 100 Meter slow race... So they dislike the Sahara Marathon survival incident...

  • @saheer4386
    @saheer4386 4 года назад +2

    പോളി സാനം.....എന്റെ fav ലിസ്റ്റിലേക്ക് ഈ ചാനൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യത്തെ ഒര് മിനുട്ട് കണ്ടാൽ തന്നെ, ബാക്കി അങ്ങനെ കണ്ടിരുന്നു പോകും.

  • @solomonvarghese5574
    @solomonvarghese5574 4 года назад +15

    Ohh.....greatest stories in the realms of history told by him....His stories ❤️❤️❤️

    • @Arshadkkante-yathrakal
      @Arshadkkante-yathrakal 4 года назад +2

      സാർ ഞാൻ 10-താം ക്ലസിൽ പഠിക്കുബോ ജഷീല എന്ന എന്റെ കാമുകിക്ക്‌ വേണ്ടി ഞാൻ
      കാത്തിരുന്നിടുണ്ട്
      എന്നാൽ ഇപ്പോൾ കാത്തിരിപ്പ് സാർ നിങ്ങളുടെ വീഡിയോക്ക് വേണ്ടിയാണ്
      നിങ്ങളുടെ അവതരണം പൊളിച്ചു

  • @muhammedyousuf7489
    @muhammedyousuf7489 4 года назад +4

    I have been searching for a gud story teller lyk uh.. heard many other stories of other utubers..
    but the answer is : there is no one better than uh .. to tell stories like a realistic feel♥️

  • @muzammilabdulla2255
    @muzammilabdulla2255 4 года назад +40

    വന്നു ലെ
    ഇപ്പോ കേൾക്കുന്നില്ല ഉറങ്ങുമ്പോ കേൾകാം അതാവുമ്പോ ഹെഡ്സെറ്റ് വെച്ച് നല്ല പോലെ കേൾകാം ഒരു മൂവി കാണുന്ന ഫീൽ കിട്ടും
    😍😍😍😍😍😍

  • @sirajumaibaashraf7147
    @sirajumaibaashraf7147 4 месяца назад +1

    Sir നിങ്ങളുടെ അവതരണ ശൈലി വേറെ ലെവൽ ആണ്

  • @r-rajcreationzzz6020
    @r-rajcreationzzz6020 2 года назад

    നല്ല പ്രസന്റേഷൻ..
    Keep it up

  • @sreerajmoodadi
    @sreerajmoodadi 4 года назад +4

    Interesting .. രണ്ടാമതും കാണുന്നു ..

  • @donbosco9061
    @donbosco9061 4 года назад +2

    കിടു😍😍😍.സാർ കാരണം ഞാൻ നമ്മുടെ ഗൊറില്ലാ കൺട്രിയുടെ രചയിതാവിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങൾ ഒക്കെ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി.King mombo ആണ് ഇപ്പോൾ വായിക്കുന്നത്.

    • @donbosco9061
      @donbosco9061 4 года назад

      @@sanalsanu4086 ഇന്റർനെറ്റ് ആർക്കൈവ്സിൽ ഉണ്ട് ബ്രോarchive.org/details/kingmombo00duch. ഓൺലൈൻ ആയി ആണ് വായിക്കുന്നത്.

    • @donbosco9061
      @donbosco9061 4 года назад

      @@sanalsanu4086 😊👍

  • @shyamprakash4394
    @shyamprakash4394 4 года назад +1

    Skip cheyyathe njan ente life adhyamayi kanunna video....... great presentation sir🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 njan aaa kathayiloode sancharichu.....

  • @aswinvreghu6161
    @aswinvreghu6161 4 года назад +5

    The mysterious place on earth, The Great Sahara Desert 💥❤️

  • @vistabenzu
    @vistabenzu 4 года назад +3

    Very precise story telling Mr. Julius👌

  • @nidhinms8284
    @nidhinms8284 4 года назад +1

    Superb julieasetta❤️🥰👍

  • @praveensp4265
    @praveensp4265 4 года назад +3

    Great story, I salute Mouro and his
    Journey.

  • @voicem7034
    @voicem7034 4 года назад +2

    sir is the best history teacher

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +1

    എന്നാ രസമാ ചേട്ടൻ പറയുന്നത് കേട്ടിരിക്കാൻ. Thank a lot & all the very best dear❤️

  • @muhammedihsan5883
    @muhammedihsan5883 4 года назад +1

    Paathala rehasyathin shesham veendu etha athe pole ulla oru kadha....
    Enganathe stories aaan. Enik kooduthal eshtam....eniyum ethpole ullava pretheekshilunnu

  • @shamshadmunna6172
    @shamshadmunna6172 4 года назад +1

    ഇത്രയും നല്ല channel ഇപ്പഴാണ് കിട്ടുന്നത്....♥️

  • @sabarikummayil
    @sabarikummayil 4 года назад +2

    ചേട്ടൻ പറഞ്ഞത് കേട്ടിട്ട് അപ്പോതന്നെ നെറ്റ് ഫ്ലിക്സ് പോയി ലോസേഴ്സ് കണ്ടു, ചേട്ടൻ പറഞ്ഞു തരുന്നതിന്റെ ഒരു സുഖം അതിൽ നിന്ന് കിട്ടില്ല നമുക്ക് ഇതു തന്നെ മതി 🙏🙏😍😍😍😍

  • @savadpalappetty3380
    @savadpalappetty3380 4 года назад +1

    ഇപ്പൊ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ..അടിപൊളി അവതരണം ഒരു രക്ഷയുമില്ല 💚

  • @nishadpanattil8641
    @nishadpanattil8641 4 года назад +1

    Ellam time Ile pole super narration...

  • @ൻളഷവ
    @ൻളഷവ 3 года назад +3

    💥💥💥Awaiting for💥1M💥💥💥

  • @bijuvargheese5135
    @bijuvargheese5135 3 года назад +1

    Covid positive aayi quarantine irikumpol thankal oraswasamanu thank you so much 🙏🙏🙏🙏kannunirayunnu story 🙏🙏🙏🙏

  • @riyas193
    @riyas193 4 года назад +1

    വളരെ മനോഹരമായ അവതരണം,,, സാഹസികതകളുടെ ലോകം

  • @devusblog8815
    @devusblog8815 4 года назад +1

    സർ ഞാൻ തൈകുമ്പോഴാണ് വീഡിയോ കാണാറേ. രാത്രി കേട്ടാൽ ഉറങ്ങിപോകും. കുറെ കേട്ടപ്പോൾ തൈക്കണോ അതോ കേൾക്കണോ എന്നൊരു ഡൌട്ട്. കാരണം തൈയിൽ ഒരു വഴിയേ പോകുന്നു. 😀😀.. എന്നാലും കെട്ടു. സൂപ്പർ. ഞാനും മരുഭൂമിയിൽ കൂടി ഒന്ന് പോയി. ഇഷ്ട്ടം.. ലവ് ദിസ്‌. 🌹🌹🌹😍😍

  • @krishnaprakash6076
    @krishnaprakash6076 4 года назад +1

    Beautiful people. Superb💟💟💟👏👏👏👍👍👍

  • @Fan-zx1lz
    @Fan-zx1lz 4 года назад +1

    Good story telling. Best video.

  • @Ajmal84
    @Ajmal84 4 года назад +2

    Hope is your strength. it will give the power to go ahead thinking that victory would be yours.

  • @romyphilip3723
    @romyphilip3723 4 года назад +5

    ആ പഴയ ബിജിഎം ഇട്ടതിനു ഒരുപാട് നന്ദി 😊

  • @aslamachus7971
    @aslamachus7971 4 года назад +40

    sir നിങ്ങൾ മലയാളികളുടെ Tolstoy ആണ്

  • @jaquinnaharis5181
    @jaquinnaharis5181 4 года назад +1

    Another Classic presentation from our great story teller

  • @akhills5611
    @akhills5611 3 года назад +1

    Sir ee azcha episode idathath karanam pazaya episode irunnu kandu...ee channel munnottu poyaluk pinnottu poyal kidilam stories thanne... 🥰😍

  • @mathewsonia7555
    @mathewsonia7555 11 месяцев назад +1

    അതിശയം തോന്നിപ്പിക്കുന്ന കഥ,❤

  • @neethurp5986
    @neethurp5986 4 года назад +1

    One of my favorite channel great presentation sir waiting for more to come

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 4 года назад +1

    ഞാൻ എന്നും ആഗ്രഹിക്കുന്നത് ഇപ്രകാരമുള്ള കഥകൾ ആണ്.

  • @thomassijo8596
    @thomassijo8596 4 года назад +1

    Super storytelling Julie sir 👌👌👌✌️✌️

  • @_asif
    @_asif 4 года назад +24

    കടലിൽ മൂന്നാം നാൾ പൊങ്ങും മരുഭൂമിയിൽ അഞ്ചാം ദിവസവും... 🙄😇

  • @MANJUMANJU-oj3dl
    @MANJUMANJU-oj3dl 2 года назад

    adi poli. koode oru padu thanks kadhakalkku ithu vare kettittillatha kaaryngal paranju thannathinu oru padu thanks

  • @vijeshpk8637
    @vijeshpk8637 4 года назад +4

    ഒരു കഥ പറയുന്നതിന്റെ കൂടെ ഒരുപാട് ജനറൽ knowledge.. കിട്ടുന്നു.. 😍😁

  • @artist6049
    @artist6049 4 года назад +1

    Pwoli.... ഇതാണ് സ്പിരിറ്റ്

  • @ashmilsadath
    @ashmilsadath 4 года назад +2

    Proudly I will say I worth this subscription ♥ thank you sir 😍

  • @maduraj1387
    @maduraj1387 6 месяцев назад +1

    നമസ്കാരം സഹോദരാ🙏 ഇനി ഞാൻ കേൾക്കട്ടെ❤❤❤

  • @sreejithpraj9335
    @sreejithpraj9335 4 года назад +5

    Valuable stories means His- stories. Great information, thanks a lot. waiting for next week ❤️❤️❤️

  • @anjithaandanjith6473
    @anjithaandanjith6473 4 года назад +1

    Achayooo kadha superrrrr pinne shirtum kidilan

  • @bibeeshsouparnika677
    @bibeeshsouparnika677 4 года назад +13

    🎈🎈🎈🙏സൗദി മരുഭൂമിയില്‍ വണ്ടിയില്‍ വഴി തെറ്റിയ ഞാന്‍ എന്റെ അമ്മോ 😭😭😭

    • @seenumunu
      @seenumunu 4 года назад +2

      എന്ത് പറ്റി?

    • @nammalmedia9196
      @nammalmedia9196 4 года назад +2

      @@seenumunu marubhoomi matoru kadal aanu....very danger

    • @messy4643
      @messy4643 3 года назад

      saudi marubhoomiyil thamasikunna njn😁

  • @ajithnash
    @ajithnash 4 года назад +2

    Wonderful story ❤️❤️❤️❤️💯💯💯💯

  • @hyena99
    @hyena99 4 года назад +1

    thank you very much for bringing up a story of adventure and determination

  • @judesonmartin
    @judesonmartin 3 года назад +1

    Many videos to watch 🥰🥰

  • @jishnu3346
    @jishnu3346 4 года назад +5

    ഇന്നത്തേക്ക് ഉള്ളത് ആയി 😍😍❣️

  • @abhijithrameshvr3363
    @abhijithrameshvr3363 4 года назад +1

    Arivinte nirakudam🥰🥰

  • @shorts_AnupMenon
    @shorts_AnupMenon 4 года назад +1

    Superb Superb ❣❣🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @minsenrajkulamathu2095
    @minsenrajkulamathu2095 4 года назад +1

    ജൂലിയസ് നന്നായിട്ടുണ്ട് 👍

  • @SunilDas-tu7iv
    @SunilDas-tu7iv 4 года назад +2

    അച്ചായാ എന്നും വാ ഇതുപോലെ.

  • @cyrilpaulbaby
    @cyrilpaulbaby 4 года назад +1

    Another super story...😍

  • @Mohammedfazilambadi
    @Mohammedfazilambadi 4 года назад +1

    Kadha parayan nighal kayinje Vera allu oloo
    Athreykum spr❤️😘👍👌

  • @aswintr2648
    @aswintr2648 4 года назад +6

    First view first like first comment 🔥

  • @mubashirmubashir5582
    @mubashirmubashir5582 4 года назад +1

    കിടുക്കി മച്ചാനെ ♥️

  • @powereletro3162
    @powereletro3162 13 часов назад

    അഭിനന്ദനങ്ങൾ

  • @sajithacasokan6999
    @sajithacasokan6999 2 года назад

    Sir,I have seen lot of yr vd,because yrs vd so logically, scientifically,no doubt yr genius.yr vd extremely interested.

  • @Ambadibasi
    @Ambadibasi 4 года назад +1

    Good video sir keep it up

  • @shibuanila7413
    @shibuanila7413 4 года назад +1

    ഒന്നും പറയാനില്ല. ഞാൻ ശരിക്കും സഹാറയിലൂടെ സഞ്ചരിക്കുകയായിരുന്നു
    വളരെ നന്ദി. 🌹🌹🌹🌹

  • @aneebob563
    @aneebob563 4 года назад +1

    Ethraaa kettaalum mathi varillaaa sir oro story kalum😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗🤗🤗

  • @sujisuran1834
    @sujisuran1834 3 года назад +1

    Sir welcome to his-stories

  • @gABBAR1541
    @gABBAR1541 3 года назад +1

    simple presentation keep going

  • @remeshnarayan2732
    @remeshnarayan2732 4 года назад +3

    Exactly an entirely different thrilling experience....🙏🙏🙏

  • @salimmp54
    @salimmp54 4 года назад +1

    നിങൾ നമ്മുടെ മുത്താണ് .... സൂപ്പർ 👌👏

  • @vishnuvv2475
    @vishnuvv2475 4 года назад +2

    എത്തി പോയി....😘😘😘😘😍😍😍😍😍

  • @shamlikchelari8807
    @shamlikchelari8807 4 года назад +12

    ഷർട്ട്‌ കണ്ണിലുടക്കി 😁

  • @kudiyans9293
    @kudiyans9293 4 года назад +1

    Polichu echaaayaaa....

  • @binus4690
    @binus4690 4 года назад +1

    Nice narration congrats

  • @sunilantonies
    @sunilantonies 4 года назад +6

    Urumbinte odukkathe speed 🤣🤣🤣🤣🤣 serious aayi kettodirunna njn🥳😂😂🤣

  • @kleokinleo1244
    @kleokinleo1244 4 года назад +1

    What a wonderful story
    Excellent 👌

  • @scientist4921
    @scientist4921 4 года назад +2

    Julius Manuel stories ❤️❤️❤️

  • @maxstainkgb9658
    @maxstainkgb9658 4 года назад +1

    Editing super..
    Self presentation with situation video is good idea..
    Thanks

  • @avinthomas465
    @avinthomas465 4 года назад +9

    ഇതിൽ നിന്നും കിട്ടുന്ന അറിവുകൾ ഒരുപാടുണ്ട്. എവിടെയെങ്കിലും നമ്മളും പെട്ടു പോകുന്ന ഒരു സാഹചര്യം വന്നാൽ ഒത്തിരി idea കൾ തന്നിട്ടുണ്ട്. നമ്മളും സർവെവ് ചെയ്യും. മനോധ്യര്യം മാത്രം മതി

  • @uvaispulisseri1
    @uvaispulisseri1 4 года назад +2

    Good one Julius, as usual

  • @ratheeshparameswaran7722
    @ratheeshparameswaran7722 4 года назад +1

    First like, then watch, then comment..

  • @aswinkailas4485
    @aswinkailas4485 2 года назад +1

    Chettante ella video yum kidu aan😊

  • @rahulsatheesh2027
    @rahulsatheesh2027 4 года назад +1

    The way you introduce your channel is just awesome 🔥👏👌

  • @karthikasivn6304
    @karthikasivn6304 4 года назад +1

    Endhayalum positive ending... Ishtaayi...

  • @jithinpjithin285
    @jithinpjithin285 4 года назад +2

    നല്ല അവതരണം