@@sarathsiva3991 അതൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ. വേറെ ഒരിടത്തും കിട്ടാത്ത വിവരണങ്ങൾ ആണ് ഇദ്ദേഹം നൽകുന്നത്. അത്രയും അപൂർവം അല്ലാത്ത സാധാരണ വിഷയങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കരുതേ. പിന്നെ പണിയെളുപ്പം ഉള്ള വിഷയങ്ങളിലേക്ക് ഇദ്ദേഹം തിരിയും. ഇനി ജനിക്കാൻ ഇരിക്കുന്ന തലമുറയ്ക്ക് കൂടി അതൊരു നഷ്ടം ആകും. വേറെ ഒരിടത്തും കിട്ടാത്ത അത്യപൂർവ കഥകളുമായി വരുന്ന ജൂലിയസിനെ കാത്തിരിക്കുന്ന സുഖം ബർമുഡ കഥ കേൾക്കുമ്പോൾ കിട്ടില്ല, അത് എത്ര നന്നായി അവതരിപ്പിച്ചാലും. അത്തരം കഥകൾ പറയുന്ന ചാനലുകളും വെബ്സൈറ്റുകളും ആയിരക്കണക്കിന് ഉണ്ടല്ലോ. മാത്രമല്ല, ഓരോ വിഭാഗത്തിലും പെട്ട അറിവുകൾ ഇംഗ്ലീഷിൽ തിരഞ്ഞുപിടിച്ച് വായിക്കാൻ കഴിവുള്ളവർക്ക് പോലും സമയം കിട്ടണമെന്നില്ല. അതുകൊണ്ട് ഇത് മലയാളികളെ വിജ്ഞാനം ഉള്ളവരാക്കി തീർക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടി കൂടിയാണ്. ഇതിലെ വീഡിയോകൾ കാണുന്ന മിക്കവാറും പേർ അങ്ങനെ ഒരു വിഷയം അറിയുന്നത് തന്നെ ആദ്യമായാണ്. അതു തന്നെയാണ് ഈ വീഡിയോകളുടെ വിജയവും.
കുട്ടികളെക്കാൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് ഫോണ് ഉപയോഗിക്കുന്ന 35/40 plus age ഉള്ളവരെയും അമ്മാവന്മാരെയും അമ്മായികളെയുമൊക്കെയാണ് . എല്ലാത്തിനും ഒരു അമിതാവേശമാണ് , ടെക്‌നോളജി എങ്ങനെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണമെന്ന് അറിയില്ല .
@@ananthu8534 നീയൊക്കെ പറയുന്ന ഈ ടെക്നോളജിയുടെ കണ്ടുപിടുത്തക്കാർ 35-40 വയസുള്ള നീ പറഞ്ഞ അമ്മാവന്മാരും അമ്മായിമാരുമാണ് ട്ടോ.. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും.. 😏😏
പക്ഷെ ഇത്തരം പരിപാടികൾ കാണാൻ ചിന്താശേഷിയും ഗ്രഹനശേഷിയും ഉള്ള മനുഷ്യരും ചുരുക്കം. ഇപ്പോൾ (മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കൻ മനുഷ്യന്റെ കഴിവുകേടിനെ മൊതലെടുകുന്ന) ഡാഷ് ബോസ്സ് പോലുള്ള നിലവാരം കുറഞ്ഞ എന്റർടൈൻമെന്റ് തിരഞ്ഞെടുത്തു നശിക്കുകയാണ് കൊറേ മനുഷ്യർ
Julius Manuel അതെ ചേട്ടായി, നിങ്ങൾ പറയാനുള്ള കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ മതി. നിങ്ങളുടെ പ്രേക്ഷകരും ആഗ്രഹിക്കുന്നത് അതാണ്. ചിലപ്പോൾ കാണുന്നവർ കുറവായിരിക്കാം. പക്ഷെ ഞങ്ങളെപ്പോലുള്ളവർക്കു എത്ര ദൈർഘ്യമുള്ള വീഡിയോ ആണെങ്കിലും നിങ്ങൾ പറയുമ്പോൾ കണ്ടിരിക്കാതെ തരമില്ല. അവതരണത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ മേന്മയും ഞങ്ങൾ ആവോളം അനുഭവിക്കുന്നുണ്ട്.
പലരും സമാനമായ വീഡിയകൾ ചെയ്യുന്നുണ്ടെങ്കിലും താങ്കളുടെ അവതരണ ശൈലികൊണ്ടും തികച്ചും സൈന്റിഫിക്കായ വിലയിരുത്തലുകളിൽനിന്നു രൂപം കൊല്ലുന്നതായതിനാലും ഇവ ഏറെ യേറെ ഈടുറ്റതും നിലനിൽക്കുന്നതുമാണ്..... ഇതിനു പിന്നിലെ വലിയ പരിശ്രെമങ്ങൾക്കു അർപ്പണ മനോഭാവത്തിനും ബിഗ് സല്യൂട്ട്...
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് ...ഇതിനോടകം തന്നേയ് ഒരുപാടു ലോക ചരിത്ര സംഭവങ്ങളെ പറ്റി അറിയാൻ താങ്കളുടെ വീഡിയോസ് മുഖേന കഴിഞ്ഞു. വളരെ നല്ല അവതരണം ..നല്ല നല്ല വിഷയങ്ങളും ..ഇപ്പൊ കുറച്ചു നാളായി തുടരെ തുടരെ വീഡിയോസ് വരുന്നത് ശരിക്കും ആസ്വദിക്കുന്നു...കേട്ടിരുന്നാലും മുഷിപ്പ് തോന്നാത്ത വീഡിയോസ് ആണ് എല്ലാം ..അതുകൊണ്ടു തന്നെ ദൈർഗ്യമുള്ള വീഡിയോസ് ചെയ്യാൻ മടിക്കേണ്ട ..കേൾക്കാൻ ഞങ്ങൾ ready ആണ് ...
One day I accidentally saw your video in my time line ,That was an Awesome accident😍😍😍 Now iam watching your videos regularly Addictive voice and topic One of my favorite channel Impressive presentation No annoying background musics Interesting topics Impressive way of presentation Awesome narration Just loved it Thanx chetta❣️❣️ All the best 🔥🔥🔥
നെറ്റ് ഇല്ലാത്തതു കാരണം ഞാൻ വിഡിയോ കാണാൻ വൈകിപ്പോയി... ഓരോ വിഡിയോ കാണുന്തോറും അച്ചായനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.... അടിപൊളി ഇൻഫർമേഷൻ വിഡിയോ......, അടുത്ത വിഡിയോക്കായി ഞങ്ങൾ കാത്തിരിക്കുന്നു
എന്റെ ജൂലിയസ് ചേട്ടായി. പ്രശ്നം എന്താണെന്ന് വച്ചാൽ ഞാൻ രാത്രി വൈകിയാവും എല്ലാ വിഡിയോയും കാണുന്നത്. അവസാന ഭാഗമാവുമ്പോയേക്കും ഞാൻ ഉറങ്ങും. കൊറേ വീഡിയോ അങ്ങനെ അവസാന 5/10 മിനുട്ട് കണ്ടിട്ടില്ല. അത്കൊണ്ട് ഇത് ഞാൻ ഇനി രാവിലെയാ കാണാൻ പോകുന്നത്. എന്തായാലും കാണാതിരിക്കില്ല. ഒരു വീഡിയോ പോലും മിസ്സ് ആക്കാൻ തോന്നില്ല. Entha കിടിലൻ അവതരണം ആണ് നിങ്ങളുടെ. ഇനിയും വളരട്ടെ നമ്മുടെ ചാനൽ.
Love the way you bring details which most of us ignore, to our notice. Also, you make us realize that we never thought of many such areas we neglected. Keep going 👍
പതിവുപോലെ തന്നെ അടിപൊളി വീഡിയോ, packed with a ton of new information and some new routes to pursue. പിന്നെ, ഒട്ടകം ചില്ലറക്കാരനൊന്നുമല്ല. ലഡാക്കിലെ നുബ്ര വാലിയിൽ ഏതാണ്ട് 10,000 അടി ഉയരത്തിൽ, അന്യായ തണുപ്പുള്ള സ്ഥലത്തു ബാക്ട്രിയൻ (പുറത്തു രണ്ടു മുഴയുള്ളത് ) ഒട്ടകങ്ങളുണ്ട്. ഹൈ അൾട്ടിട്യൂഡ് സിക്ക്നെസ്സ് അടിച്ച അവശനായിപ്പോയത് കൊണ്ട് അതിന്റെ പുറത്തു കയറാൻ പറ്റിയില്ല. By the way, it is heard that RUclips algorithm considers a video valuable if it gets likes even before its seen. Hoping HisStories will get such a huge mileage.
You are such an exceptional among the youtubers from our region. Love watching your presentation. You are the best. All support and wishing you to achieve the gold play button soon.
Another wonderful presentation and a great topic to know .. thank you Julius ❤️ please do a vedeo about Gian lorenzo bernini an italian sculptor.. would like to know more about his life ..I think you can present it better than my own research 😄
ക്രിസ്തുവിനു മുൻപ് കപ്പൽ യാത്ര ചെയ്ത ആൾക്കാർ, എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. .കുറിപ്പുകൾ എഴുതി വെക്കാത്ത എത്രയോ നാവികർ കാണും അന്നും 🙄🙄🙄.ഏതായാലും ഇതോക്കേ ഞങ്ങൾക്ക് കാട്ടി തരുന്ന നിങ്ങക്കൾ ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️. എല്ലാ വിഡിയോസും കേൾക്കുന്നുണ്ട്. ബൈക്ക് യാത്ര ആയതുകൊണ്ട് കേൾക്കണേ കഴിയൂ 😃🤝🤝🤝🤝🤝🤝♥️♥️♥️♥️
വെബ്സൈറ്റ് കണ്ടു ട്ടോ. വളരെ നന്നായിട്ടുണ്ട്. കുറേ പോസ്റ്റുകൾ വായിച്ചു. ഇഷ്ടപ്പെട്ടു. വിവർത്തനം മുഴുവനും ഉള്ളിടത്തോളം വായിച്ചു. പ്രസിദ്ധീകരിക്കണമല്ലോ ഇതെല്ലാം.
Sir well narrated Information. ആ നാൻസൻ ആണ് 1894 ൽ നാൻസൻ ബോട്ടിൽ കണ്ടു പിടിച്ചത്. കടലിന്റെ കൃത്യമായ ആഴത്തിൽ നിന്നും ജലം ശേഖരിക്കാൻ ഇത് ഉപയോ ഗിച്ചിരുന്നു.
More Reading….
1. The 380-million-years old ancient forest discovered near the Arctic Pole. www.zmescience.com/science/fossil-forest-arctic-04324/
2. സ്വാൽബാർഡ് by Bucker Abu. www.asianetnews.com/magazine/bucker-aboo-column-on-north-pole
3. Crested Duck-Billed Dinosaurs . www.livescience.com/65115-new-arctic-dinosaur.html
4. Artic Climate . www.cbsnews.com/news/study-north-pole-once-was-tropical/
5. Giant flightless bird. www.geologypage.com/2016/02/study-confirms-giant-flightless-bird-wandered-the-arctic-50-million-years-ago.html
6. Azolla event . theazollafoundation.org/azolla/the-arctic-azolla-event-2/
7. Artic Summer. news.algaeworld.org/2016/04/algae-fossils-reveal-north-pole-ice-free-summer-months-10-million-years-ago/
8. Ancient camels. theconversation.com/fossil-suggests-giant-ancient-camels-roamed-canadas-arctic-north-12638
9. EMERGENCE OF MODERN SEA ICE COVER . www.astrobio.net/also-in-news/emergence-modern-sea-ice-cover-arctic-ocean-2-6-million-years-ago/
10. Artic hyenas . www.independent.co.uk/news/science/ancient-running-hyenas-arctic-canada-ice-age-mammoths-a8964021.html
11. Sea toutes transportgeography.org/?page_id=412
Bermuda triangle ne Patti oru video cheyyumo
daily account nokuvarnn brother👍🏼 upload cheitho enn
Aa
@@sarathsiva3991 അതൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ. വേറെ ഒരിടത്തും കിട്ടാത്ത വിവരണങ്ങൾ ആണ് ഇദ്ദേഹം നൽകുന്നത്. അത്രയും അപൂർവം അല്ലാത്ത സാധാരണ വിഷയങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കരുതേ. പിന്നെ പണിയെളുപ്പം ഉള്ള വിഷയങ്ങളിലേക്ക് ഇദ്ദേഹം തിരിയും. ഇനി ജനിക്കാൻ ഇരിക്കുന്ന തലമുറയ്ക്ക് കൂടി അതൊരു നഷ്ടം ആകും. വേറെ ഒരിടത്തും കിട്ടാത്ത അത്യപൂർവ കഥകളുമായി വരുന്ന ജൂലിയസിനെ കാത്തിരിക്കുന്ന സുഖം ബർമുഡ കഥ കേൾക്കുമ്പോൾ കിട്ടില്ല, അത് എത്ര നന്നായി അവതരിപ്പിച്ചാലും.
അത്തരം കഥകൾ പറയുന്ന ചാനലുകളും വെബ്സൈറ്റുകളും ആയിരക്കണക്കിന് ഉണ്ടല്ലോ.
മാത്രമല്ല, ഓരോ വിഭാഗത്തിലും പെട്ട അറിവുകൾ ഇംഗ്ലീഷിൽ തിരഞ്ഞുപിടിച്ച് വായിക്കാൻ കഴിവുള്ളവർക്ക് പോലും സമയം കിട്ടണമെന്നില്ല. അതുകൊണ്ട് ഇത് മലയാളികളെ വിജ്ഞാനം ഉള്ളവരാക്കി തീർക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടി കൂടിയാണ്.
ഇതിലെ വീഡിയോകൾ കാണുന്ന മിക്കവാറും പേർ അങ്ങനെ ഒരു വിഷയം അറിയുന്നത് തന്നെ ആദ്യമായാണ്. അതു തന്നെയാണ് ഈ വീഡിയോകളുടെ വിജയവും.
@@mallu_fromcanada5795 nigalano aaa friend?
കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ ഇത്തരം informative ആയ ചാനലുകൾ കാണാൻ അവരെ പ്രേരിപ്പിക്കണം. ❤️👍
കുട്ടികളെക്കാൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് ഫോണ് ഉപയോഗിക്കുന്ന 35/40 plus age ഉള്ളവരെയും അമ്മാവന്മാരെയും അമ്മായികളെയുമൊക്കെയാണ് . എല്ലാത്തിനും ഒരു അമിതാവേശമാണ് , ടെക്‌നോളജി എങ്ങനെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണമെന്ന് അറിയില്ല .
@@ananthu8534 നീയൊക്കെ പറയുന്ന ഈ ടെക്നോളജിയുടെ കണ്ടുപിടുത്തക്കാർ 35-40 വയസുള്ള നീ പറഞ്ഞ അമ്മാവന്മാരും അമ്മായിമാരുമാണ് ട്ടോ.. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും.. 😏😏
@@ananthu8534 അങ്ങനാണേൽ മോന്റെ മമ്മിനെ ഒന്നു ശ്രെദ്ധിച്ചേക്കാണെടാ മോനുസേ
Good
പക്ഷെ ഇത്തരം പരിപാടികൾ കാണാൻ ചിന്താശേഷിയും ഗ്രഹനശേഷിയും ഉള്ള മനുഷ്യരും ചുരുക്കം. ഇപ്പോൾ (മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കൻ മനുഷ്യന്റെ കഴിവുകേടിനെ മൊതലെടുകുന്ന) ഡാഷ് ബോസ്സ് പോലുള്ള നിലവാരം കുറഞ്ഞ എന്റർടൈൻമെന്റ് തിരഞ്ഞെടുത്തു നശിക്കുകയാണ് കൊറേ മനുഷ്യർ
ആദിമമനുഷ്യരെ ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ..
അല്ല like ന്റെ ഭൂരിപക്ഷം നോക്കി മതി ❤️😇
Venam.....Adhima Vibhagangal African, Mayan etc.....Ithumaayi bandhappetta video pratheekhsikkunnu
ചെയ്യുന്നുണ്ട്. പിന്നെ ലൈക്ക് നോക്കി ഞാൻ ഒന്നും ചെയ്യാറില്ല. കൊള്ളാവുന്ന കണ്ടന്റുകൾ ക്ക് ലൈക്ക് കുറയും 😋
Julius Manuel അതെ ചേട്ടായി, നിങ്ങൾ പറയാനുള്ള കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ മതി. നിങ്ങളുടെ പ്രേക്ഷകരും ആഗ്രഹിക്കുന്നത് അതാണ്. ചിലപ്പോൾ കാണുന്നവർ കുറവായിരിക്കാം. പക്ഷെ ഞങ്ങളെപ്പോലുള്ളവർക്കു എത്ര ദൈർഘ്യമുള്ള വീഡിയോ ആണെങ്കിലും നിങ്ങൾ പറയുമ്പോൾ കണ്ടിരിക്കാതെ തരമില്ല. അവതരണത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ മേന്മയും ഞങ്ങൾ ആവോളം അനുഭവിക്കുന്നുണ്ട്.
@@JuliusManuel true
@@JuliusManuel sir nalla presentation
കൂട്ടുകാരെ .....എല്ലാവരും ഷെയർ ചെയ്യണം , നമുക്ക് സസ്‌ക്രൈബ് കൂട്ടണം , നമ്മുടെ വാട്സ്ആപ് ഗ്രൂപ്പിലും ഷെയർ ചെയ്യണം .👍🏻😍
Sure,👍👍
Done
WhatsApp group undo???can u share admin numbr if yes
Add me there 7907176224
Pls share wta app group link
ലൈക്ക് ഇട്ട് പോകുന്നു... pubg ഒക്കെ കളിച്ചു ഷീണിച്ചു രാത്രി ഇതും കണ്ടിട്ട് കിടക്കാൻ നല്ല സോകാവാ
കേട്ടറിഞ്ഞ കാര്യങ്ങളിലെ മറഞ്ഞുകിടക്കുന്ന... വലിയ വലിയ അറിവുകൾ പകർന്നുതരുന്നതിന് ഒരായിരം നന്ദി. ഇനിയും കാത്തിരിക്കുന്നു. ♥
കട്ട വെയ്റ്റിംഗ് ആയിരുന്നു........അണ്ണൻ പോളിയാ....late aaa vanthalum latest aayi varummm🥰🥰🥰
ആഹാ വന്നല്ലോ മ്മടെ യൂട്യൂബ് king 🤩🤩🤩🤩🤩💞💞
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച story teller .👍
ഒരു വീഡിയോ കണ്ടതാണ് അവതരണം ഇഷ്ട്ടം പെട്ടത്കൊണ്ട് ബാക്കി ഉണ്ടാർന്ന വീഡിയോ ഒക്കേം എടുത്ത് കണ്ടു ഒന്നും പറയാൻ ഇല്ല പൊളി...
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാണും. മുഴുവൻ കേൾക്കുന്നതിന് മുൻപ് ഉറങ്ങി പോവും. Today is the 3rd time. Your voice has some thing which brings peace
പകൽ കണ്ണിന് റസ്റ്റ് കിട്ടട്ടെ എന്ന് കരുതി കിടന്ന് ഇയാളുടെ കഥ കേൾക്കാൻ തുടങ്ങി ഉറങ്ങി പോകുന്ന ഞാൻ 😢....
കേരളവും മഡഗാസ്കറും തമ്മിലുള്ള റിലേഷൻ വീഡിയോ ചെയ്യാമോ...റിപ്ലൈ കിട്ടിയാൽ ഞാൻ കൃതാർത്ഥനായി...കട്ട ഫാൻ ആയിപ്പോയി
Yes ചെയ്യാം
@MOBILE GAMERS ഇങ്ങേരുടെ തന്നെ മഡഗാസ്കര്‍ എന്ന പുസതകമുണ്ട്
@@JuliusManuel ath cheyyuu😊
കപ്പ്ലിന്റെ മുന്നിൽ പോയി നിന്ന് നൊക്കിയാൽ മൂക്കിന്റെ അപ്പുറം കാണാൻ പറ്റുലാതത്ര മഞ്ഞ്!!! കിടു ചെട്ടായീ!!!🙏🏻😍
ഞാൻ എല്ലാം video കാണാറുണ്ട് iluminati ബാക്കി വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്
മികച്ച അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം
💓
ഇപ്പൊ ഈ വിഡിയോസ്ന് അടിക്ട് ആണ്.... കട്ട ഫീലിംഗ്.. nice presentation👏👏👏👏
പലരും സമാനമായ വീഡിയകൾ ചെയ്യുന്നുണ്ടെങ്കിലും താങ്കളുടെ അവതരണ ശൈലികൊണ്ടും തികച്ചും സൈന്റിഫിക്കായ വിലയിരുത്തലുകളിൽനിന്നു രൂപം കൊല്ലുന്നതായതിനാലും
ഇവ ഏറെ യേറെ ഈടുറ്റതും നിലനിൽക്കുന്നതുമാണ്.....
ഇതിനു പിന്നിലെ വലിയ പരിശ്രെമങ്ങൾക്കു അർപ്പണ മനോഭാവത്തിനും ബിഗ് സല്യൂട്ട്...
☺
കുറച്ചൊക്കെ അറിയാമായിരുന്നു.
അതിനേക്കാൾ കൂടുതൽ ഇപ്പോൾ അറിഞ്ഞു.
നന്ദി ....
ആഹാ...... പുറത്ത് മഴ......ചെവിൽ ഹെഡ്സെറ്റ്...... ജൂലിയസ് ചേട്ടായി വോയിസ്........ വേറെ ലെവൽ പൊളി....... പൊളി....... #Julius Manuel❤️❤️❤️
ഒരു ഒന്ന് ഒന്നര അവതരണം,, nice😍🌹🌻👍👌
Manoharamaya avatharanam.. ariyatha karyagal ariyaan othiri ishtam. Oru kadha pole aakumbo kuduthal sundaram
താങ്കൾക്ക് ഇവിടെ നിന്ന് ആണ് ഇത്ര അധികം കാര്യങ്ങൽ കിട്ടുന്നത്. സൂപ്പർ
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് ...ഇതിനോടകം തന്നേയ് ഒരുപാടു ലോക ചരിത്ര സംഭവങ്ങളെ പറ്റി അറിയാൻ താങ്കളുടെ വീഡിയോസ് മുഖേന കഴിഞ്ഞു. വളരെ നല്ല അവതരണം ..നല്ല നല്ല വിഷയങ്ങളും ..ഇപ്പൊ കുറച്ചു നാളായി തുടരെ തുടരെ വീഡിയോസ് വരുന്നത് ശരിക്കും ആസ്വദിക്കുന്നു...കേട്ടിരുന്നാലും മുഷിപ്പ് തോന്നാത്ത വീഡിയോസ് ആണ് എല്ലാം ..അതുകൊണ്ടു തന്നെ ദൈർഗ്യമുള്ള വീഡിയോസ് ചെയ്യാൻ മടിക്കേണ്ട ..കേൾക്കാൻ ഞങ്ങൾ ready ആണ് ...
😍
Highly informative Julius. സ്വാൽ ബാദ് യാത്രയുടെ പരാമർശത്തിന് നന്ദി.
🥰🥰
Sirnte ella storysum super aanu njan divasavum kaanarund othiri ishtama iniyum nalla nalla videos pratheekshikunnu nalla katta waitinggggg...............
കുറച്ചു നീണ്ട വീഡിയോ ആണെങ്കിലും ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു ❤️❤️
Thanku sir .. ingane njangale wait cheyyipikaand vedio ittadhinu
കാണുന്നത് ഒക്കെ പിന്നെ ഫസ്റ്റ് കമന്റ്. ഇതുപോലെ പെട്ടന്ന് വീഡിയോ ചെയ് ബ്രോ.
One day I accidentally saw your video in my time line ,That was an Awesome accident😍😍😍
Now iam watching your videos regularly
Addictive voice and topic
One of my favorite channel
Impressive presentation
No annoying background musics
Interesting topics
Impressive way of presentation
Awesome narration
Just loved it
Thanx chetta❣️❣️
All the best
🔥🔥🔥
💓
Bro awesome narration ennu alle uddeshichatu? :-)
@@vipinviswanath1940 yes bro
Ship is ready for sailing with Hi story
നെറ്റ് ഇല്ലാത്തതു കാരണം ഞാൻ വിഡിയോ കാണാൻ വൈകിപ്പോയി... ഓരോ വിഡിയോ കാണുന്തോറും അച്ചായനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.... അടിപൊളി ഇൻഫർമേഷൻ വിഡിയോ......, അടുത്ത വിഡിയോക്കായി ഞങ്ങൾ കാത്തിരിക്കുന്നു
ചുമ്മാ ഒന്ന് വീഡിയോ തുറന്ന് നോക്കിയാൽ അത് മുഴുവൻ കണ്ടേ നിർത്തൂ.ആളുകളെ പിടിച്ച് നിർത്താനുള്ള ഒരു കഴിവുണ്ട് താങ്കളുടെ അവതരണത്തിന്
ഒരായിരം അഭിനന്ദനങ്ങൾ
💓🥰
എന്റെ ജൂലിയസ് ചേട്ടായി. പ്രശ്നം എന്താണെന്ന് വച്ചാൽ ഞാൻ രാത്രി വൈകിയാവും എല്ലാ വിഡിയോയും കാണുന്നത്. അവസാന ഭാഗമാവുമ്പോയേക്കും ഞാൻ ഉറങ്ങും. കൊറേ വീഡിയോ അങ്ങനെ അവസാന 5/10 മിനുട്ട് കണ്ടിട്ടില്ല. അത്കൊണ്ട് ഇത് ഞാൻ ഇനി രാവിലെയാ കാണാൻ പോകുന്നത്. എന്തായാലും കാണാതിരിക്കില്ല. ഒരു വീഡിയോ പോലും മിസ്സ് ആക്കാൻ തോന്നില്ല. Entha കിടിലൻ അവതരണം ആണ് നിങ്ങളുടെ. ഇനിയും വളരട്ടെ നമ്മുടെ ചാനൽ.
🥰
Great.. really informative..thank you. Requesting a video on Bermuda triangle mystery..
👌👍😍👏👏
ദക്ഷിണ ദ്രുവം പ്രതീക്ഷിക്കുന്നു......... 🙇♂️
Daily oru video upload aakumo history madii😍😍😍
Nalla avatharanam..simple ayi manasilaki thannu.. waiting for next video.
Oro video cheyumbozhum sirnte avatharana shyli mikachadakunu.realy like it .adutha video varum vare kshamyode kathirikunu ..enu........roy
Katta waiting aayrnnu ithra gap veckathe video ചെയ്തതോടെ daily💙😍
💓
U have a great story telling gift which can keep your audience in the edge of seat.
💓
ഞങ്ങൾക്ക് അറിവും മനസ്സിന് സന്തോഷവും തരാൻ അച്ചായൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ട് ഒരായിരം നന്ദി
Kalakkan video.. Dubai le coronakalam santhosahamakitharunnathinu thanks.👍👍👏👏👏
Cheta video kandila.kidakumbol kanuthanu sugam.enthayalum like adichu
Story Thudangunathinu munbe thanne oru like irikatte👍
വളരെ അറിവ് പകരുന്ന വീഡിയോ.. ഇച്ചായോ നിങ്ങളുടെ വീഡിയോ ഓരോന്നും ഉപകാരപ്രദമാണ്.. അടുത്തതിനായി കട്ട വെയ്റ്റിംഗ്
Love the way you bring details which most of us ignore, to our notice. Also, you make us realize that we never thought of many such areas we neglected. Keep going 👍
☺😍😍. Made a post with your comment. Please check community section.
@@JuliusManuel I'm honoured 😅🙏
Nansen- നെ പറ്റി ആദ്യമേ കേട്ടിരുന്നതു കൊണ്ട് അവസാനം അതു പറഞ്ഞപ്പോ നല്ല ട്വിസ്റ്റ് ആയി തോന്നി..
താങ്കൾ ഈ കഥകൾ present ചെയ്യുന്ന രീതി വളരെ മനോഹരമാണ്.
You have this amazing talent of story telling
Love this channel, all the best
💓🥰
oro video cheyyanum edukkunna effort undallo. athinanu salute. really great
Chettandey videos njan ennum urangumbo play akitta urangaru....very very interesting...keep the good work going...god bless you always...stay safe..
❤️
വളരെയധികം ഉപകാരപ്രദമായ വീഡിയോ
ഓരോരോ വിലപ്പെട്ട അറിവുകൾ ..
Good 👍 Thanks ❤
Hostory is always intersting to hear.
Adipoliyaittundu.... Manuelettaa...nice...
Master story teller....
Nannayi avatharipichitnd....
താങ്കളുടെ ശ്രെമങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
You are such a talented man
എന്റെ അദ്ധ്യാപകൻമ്മാരിൽ പ്രധാനി. മനുവേൽ സർ
♥️♥️
Expecting more videos of this kind.
Achayaa ore 60 k akumbol ore Qna venam please. Qna venam ennulavar onne like cheyy.And waiting for Illuminati ......
സൂപ്പർ കാത്തിരിപ് വെറുത ആയി ല്ല
Chettan poliyato chetante kadhaglk vendi KAttAk witting ayirunnu
I was there for 40 days as a part of Indian arctic expedition
Wow !!! Welcome man 💓👊👊👊
കൊല്ലങ്ങളെ പറ്റി പറയുമ്പോൾ ഈ മില്യൺ ,ബില്യൺ എന്നീ പദങ്ങൾ ഒഴിവാക്കി കോടി ,ലക്ഷം എന്നൊക്കെ പറയുകയാണെങ്കിൽ മനസ്സിലാക്കാൻ എളുപ്പമുണ്ട് .
@@Maryjolly1 എനിക്കും 🤣
കാണാൻ തുടങ്ങി.അഭിപ്രായം കണ്ടിട്ടു പറയാം
Damm sure, it's best
Once you enter.
There's is no return back.
പതിവുപോലെ തന്നെ അടിപൊളി വീഡിയോ, packed with a ton of new information and some new routes to pursue.
പിന്നെ, ഒട്ടകം ചില്ലറക്കാരനൊന്നുമല്ല. ലഡാക്കിലെ നുബ്ര വാലിയിൽ ഏതാണ്ട് 10,000 അടി ഉയരത്തിൽ, അന്യായ തണുപ്പുള്ള സ്ഥലത്തു ബാക്ട്രിയൻ (പുറത്തു രണ്ടു മുഴയുള്ളത് ) ഒട്ടകങ്ങളുണ്ട്. ഹൈ അൾട്ടിട്യൂഡ് സിക്ക്നെസ്സ് അടിച്ച അവശനായിപ്പോയത് കൊണ്ട് അതിന്റെ പുറത്തു കയറാൻ പറ്റിയില്ല.
By the way, it is heard that RUclips algorithm considers a video valuable if it gets likes even before its seen. Hoping HisStories will get such a huge mileage.
💓
You are such an exceptional among the youtubers from our region. Love watching your presentation. You are the best. All support and wishing you to achieve the gold play button soon.
💕
എരിവെത്തുന്നതിനു മുൻപേ വാങ്ങേണ്ടി വന്ന ഒരു കറി. പോലെ തോന്നി, continue
താങ്കളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി contents👌👌😍🌹 presentation 👌👌😍😘😘🌹
Vdo ishtapettu..😊😍😍adutha vdo kkaai waiting 😀😍😍
ഞാൻ കാത്തിരിക്കുവാർന്നു. 😍😍😍😍😍
ഹായ് ജൂലിയസ്,,,,,,, വീഡിയോ നന്നായിട്ടുണ്ട്, എല്ലാo കൂടിയുള്ള കണക്ടിങ്ങ് വളരെ മികവോടെ ചെയ്തിട്ടുണ്ട്.
Another wonderful presentation and a great topic to know .. thank you Julius ❤️ please do a vedeo about Gian lorenzo bernini an italian sculptor.. would like to know more about his life ..I think you can present it better than my own research 😄
Pwoli macha... Nice ... Perfect blend of information with stories...
ക്രിസ്തുവിനു മുൻപ് കപ്പൽ യാത്ര ചെയ്ത ആൾക്കാർ, എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. .കുറിപ്പുകൾ എഴുതി വെക്കാത്ത എത്രയോ നാവികർ കാണും അന്നും 🙄🙄🙄.ഏതായാലും ഇതോക്കേ ഞങ്ങൾക്ക് കാട്ടി തരുന്ന നിങ്ങക്കൾ ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️. എല്ലാ വിഡിയോസും കേൾക്കുന്നുണ്ട്. ബൈക്ക് യാത്ര ആയതുകൊണ്ട് കേൾക്കണേ കഴിയൂ 😃🤝🤝🤝🤝🤝🤝♥️♥️♥️♥️
🌹
Katta waiting aayirunnu😍😍😍
സമയം പോകുന്നത് തീരെ അറിയുന്നില്ല
Nice
Thank you🙏
Katta waiting ayirunu
Achaya thanks ... waiting aarunne.....
Pythis mass aanenkil Telong marana mass aanu....last moments ilum diary ezhuthiya manasinte valuppam...salute
Thanks very much achayoo. waiting eagerly for next video
Good work bro, real life stories are inspiration for new generations
A-ha, my stress buster came 😁👍🌷
Orupadu isthamaayi sir video
വെബ്സൈറ്റ് കണ്ടു ട്ടോ. വളരെ നന്നായിട്ടുണ്ട്. കുറേ പോസ്റ്റുകൾ വായിച്ചു. ഇഷ്ടപ്പെട്ടു. വിവർത്തനം മുഴുവനും ഉള്ളിടത്തോളം വായിച്ചു. പ്രസിദ്ധീകരിക്കണമല്ലോ ഇതെല്ലാം.
Keep up the quality content. Youre really good. I hope to make videos like you 👍
Present sir 👋
Like ഇട്ട് ഞാൻ പോണ് ഉറങ്ങാൻ കിടക്കുമ്പോൾ കാണാം ,കേക്കാം ,
Njanum angane thane annu urangan kidakkumbol annu ithu kaanarulathu...
ഞാനും മിക്ക ആള്കരും ഇങ്ങനെത്തന്നെ ആവും തോന്നണേ
@@Shahad23311 mikkavarum kettu urangippokarundu.. randu moonnu divasam eduthaanu muzhuvanum kelkkaru
Retheep Nalarajan സത്യമാണ് പറഞ്ഞത് അപ്പോൾ എനിക്ക് അടുത്തത് എത്തുന്നത് വരെ കുറച്ച് കുറച്ചായി കേക്കുകയും ചെയ്യാം 😁
ഞാനും ഇങനെ ആണ് ബ്രോ😁
അച്ചായൻ വന്നടാ... മക്കളെ.
നമ്മള മുത്താണ് അച്ചായൻ... 👌
നന്നായിട്ടുണ്ട്
അടുത്ത story പെട്ടന്നായിക്കോട്ടെ 😜😜
സമ്മതിക്കണം ചേട്ടാ ❤️❤️❤️ good speach.. 🙏..good memory power. 👍🏻
Sir well narrated Information.
ആ നാൻസൻ ആണ് 1894 ൽ നാൻസൻ ബോട്ടിൽ കണ്ടു പിടിച്ചത്. കടലിന്റെ കൃത്യമായ ആഴത്തിൽ നിന്നും ജലം ശേഖരിക്കാൻ ഇത് ഉപയോ ഗിച്ചിരുന്നു.
Informative.... വളരെ നന്നായിരുന്നു ...
ലൈക് അടിച്ചു കണ്ടു തുടങ്ങി
താങ്ങൾ എന്നും സന്തോഷവാൻ ആയിരിക്കെട്ട
Chetta videokku vendi waiting aanu.. video length kurakkaruthu ketto pls.. thanks
നല്ല അവതരണശൈലി...
Waiting