എനിക്ക് 2 വർഷം മുൻപ് ഒരു വലിയ അപകടം ഉണ്ടായി. അത് വരെ യുക്തിവാദി ആയിരുന്ന ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ച ഖടകം. ദൈവം എന്നത് നമ്മൾകരുതുന്ന പോലെ കിതാബിലും പള്ളിയിലും അമ്പലത്തിലും ഒന്നും അല്ല എന്ന് മനസിലാക്കിച്ച് തന്ന അപകടം. അതിൽ എന്റെ തല പൊട്ടി നട്ടെല്ല് ഒടിഞ്ഞു തോള് ഒടിഞ്ഞു എന്റെ രക്തം ജീവൻ കുറച്ച് minutes നില നിർത്താൻ ഉള്ളത് മാത്രം ബാക്കി റോഡിൽ ഒഴുകുന്നു. എന്റെ private parts ഒക്കെ പൊട്ടി balls വരെ വേലിയിൽ വന്നൂ. കണ്ട് നിന്നവരൊക്കെ ഓടി പോയി. അവിടെ ആരും ഇല്ല. പിന്നെ എനിക്ക് ബോധം വരുമ്പോൾ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ഇല് ആണ്. കണ്ണ് തുറന്നപോ ഞാൻ ഏറ്റവും വെറുത്ത അല്ലെങ്കിൽ സ്നേഹിച്ച എന്റെ അച്ഛൻ തലക്ക് നിക്കുന്നു. വാ അച്ചാ വീട്ടിൽ പോവാം. ഇല്ല മോനെ ഒരു വർഷം ഇതേ പോലെ നീ കിടക്കണം. ഒരു പഴയ പട്ടാളക്കാരൻ ആണു. എനിക്ക് കാര്യം മനസിലായി. ഞാൻ എന്റെ കാലിന്റെ വിരൽ എനിക്ക് അനക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കി. എല്ലാം ഒന്നും അടങ്ങുന്നില്ല എങ്കിലും ഞാൻ തളർന്നു പോയില്ല എന്ന് എനിക്ക് കുറച്ച് മനസിലായി. അച്ഛൻ പറഞ്ഞു നിന്റെ നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട്. 1 വർഷം കിടന്നു എന്റെ അത് അത്ര എളുപ്പമല്ലാരുന്നു നേരെ നിവർന്നു കിടക്കണം ഒന്നു അനങ്ങാൻ പോലം പറ്റില്ല. മൂത്രം ഒഴിക്കണമെങ്കിൽ പോലും അച്ഛൻ വന്ന് ഒഴിപ്പിച്ച് കൊണ്ട് കളയണം. ഇപ്പോ റെഡി ആയി ഒരു പ്രശ്നവും ശരീരം എനിക്ക് തരുന്നില്ല സംഭവം എന്റെ lower back bone L2 L3 L4 പിന്നെ മേലോട്ട് കുറെ എണ്ണം ഒടിഞ്ഞതല്ല പൊടിഞ്ഞ് പോയി . 120km സ്പീഡിൽ വന്നു മതിലിലും ഒരു പോസ്റ്റിലും ഒക്കെ ഇടിച്ച് തെറിച്ച് വീണതാ. കുറുകെ ചാടിയ 2 പിള്ളേരെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു. ഇപ്പോ complety i am ok. ഇത് ഇത്രേം പറയാൻ കാരണം ഈ അപകടം നനയ്ക്കുന്നതിന് ഒരു ദിവസം മുന്നേ prime videos ഇൽ ഞാൻ കണ്ട സിനിമ ആണ് ഇത്. എന്നെ ഒരുപാട് motivate ചെയ്തു.
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് 92ആം episode മുതലാണ്.ഇത്രയും നാൾ എന്താണ് എനിക്ക് ഈ ചാനൽ kittaathirunnathu എന്ന് അറിയില്ല. കണ്ടുതുടങ്ങിയപ്പോഴെ ഇഷ്ട്ടമായി. നല്ല അവതരണ ശൈലി.എനിക്ക് ഇതുപോലുള്ള സമുദ്ര ഗവേഷണ ,കാണാതായ വിമാനങ്ങൾ, വേട്ടകഥകൾ ഇവയൊക്കെ ഒരുപാട് ഇഷ്ടമാണ്. ലൈബ്രറി കളിൽ നിന്ന് ഇങ്ങനെയുള്ള പുസ്തകങ്ങൾ നോക്കി വായിക്കുമായിരുന്നു. ഈ ചാനലിലൂടെ അറിയാതിരുന്ന ഒരുപാട് കാര്യങ്ങളും അറിയാൻ പറ്റി. എൻ്റെ ഇഷടപെട്ട ചാനൽ ടിവയിൽ സഫാരി ആണ്.സന്തോഷ് ജോർജ് kulangarayude ഒരു ഫാൻ ആണ് ഞാൻ . ഈ ചാനലിലൂടെ താങ്കളുടെയും ഫാൻ ആയിരിക്കുന്നു.എല്ലാവിധ ആശംസകളും നേരുന്നു സഹോദരാ....തുടർന്നും നല്ല നല്ല വീഡിയോസ് കാത്തിരിക്കുന്നു...
കഥകളിലെ വൈവിധ്യം.അതാണ് താങ്കളുടെ ഒരു വിജയരഹസ്യം... ആകാംക്ഷയും ആവേശവും നിറഞ്ഞ ഈകഥയും വളരെ ആസ്വദിച്ചു. എൻ്റെ ഇഷ്ടവും അഭിനന്ദനങ്ങളും ഒരിക്കൽ കൂടി അറിയിക്കുന്നു. 👍 💐💐💐💐💐💐
ഞാൻ സാറിൻ്റെ എല്ലാ കഥകളും കേട്ടിട്ടുണ്ട് . അത് കോട്ടാണ് ഞാൻ ഉnങ്ങുന്നത് വളരെ നല്ല അവതരണം ആണ് . ലൈക്ക് ചോദിക്കുന്നതോ ബെല്ല് ബട്ടൻ അമർത്താൻ പറയുന്നതോ ഞാൻ കേട്ടിട്ടില്ല . വേട്ട കഥകൾ കൂടുതൽ ഉൾപെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം . സാറിനെ ജീവിതത്തിൽ എപ്പേൾ എങ്കിലും നേരിൽ കണണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അത് ദൈവം സാദിച്ച് തരും എന്ന് വിശ്വസിക്കുന്നു .
വലിയൊരാളാണ് ഞാനെങ്കിൽ... എന്നേക്കാൾ വലിയൊരു അവാർഡ് ഞാൻ തരുമായിരുന്നു.... വിധിവൈപീര്യത്താൽ ഞാനൊരു ചെറിയ മനുഷ്യനാണ്.... എന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയും.... 🌹🌹🌹🌹🌹
മുൻപൊക്കെ മുത്തശ്ശികഥകൾ കേട്ടായിരുന്നു എൻറെ ഒക്കെ ബാല്യം ഇപ്പോൾ വയസ്സ് 50 ആയി ഇപ്പോൾ രാത്രി കഥ പറഞ്ഞു തരാൻ മുത്തശ്ശി ഇല്ല പക്ഷേ ഇപ്പോൾ മുത്തശ്ശിക്കു പകരം താങ്കളുടെ കഥകൾ കേട്ടാണ് രാത്രി ഉറങ്ങുന്നത് ചില ആളുകൾ ഒക്കെ പറയും താങ്കളുടെ വീഡിയോ അധികം സമയം ഉണ്ടെന്ന് അവർ അത് കാണണ്ട എന്നെ സംബന്ധിച്ചിടത്തോളം താങ്കളുടെ കഥകൾ എത്ര നീണ്ടാലും അത് എനിക്ക് ഇഷ്ടമാണ് ആ പഴയ ബാല്യത്തിലോട്ടു ഞങ്ങളെയൊക്കെ കഥ പറഞ്ഞു കൂട്ടിക്കൊണ്ടുപോകുന്ന താങ്കൾക്ക് ഒരുപാട് നന്ദി സ്നേഹത്തോടെ ഒരു കൊച്ചിക്കാരൻ♥️♥️♥️
ഇദ്ദേഹത്തിന്റെ കഥാവതരണം വളരെ interesting ആയി തോന്നുന്നു. യാദൃശ്ചികമായാണ് ഒരു വീഡിയോ ശ്രദ്ധിക്കാനിടയായത്. പക്ഷെ ഇപ്പോ ദിവസവും ഇദ്ദേഹത്തിന്റേതായ ചുരുങ്ങിയത് ഒരു വീഡിയോയെങ്കിലും കാണുക എന്നത് ശീലമായിരിക്കുന്നു. കണ്ടതുതന്നെ വീണ്ടും കാണാൻ ശ്രമിക്കുന്നുണ്ട് ചിലപ്പോൾ. ഒരു ബുക്ക് വായിക്കുന്നതിന്റെ ഫലം ഇദ്ദേഹത്തിന്റെ അവതരണം തീർച്ചയായും നൽകുന്നുണ്ട്. Thank you very much മാഷേ🙏👍
ഞാൻ കണ്ടിട്ടില്ലാ revenant cinema. Anyways ജൂലിയസ് അച്ചായൻ്റെ വീഡിയോ കിടിലൻ തന്നെ എപ്പോഴത്തെയും പോലെ. ഇന്നത്തെ കഥ വളരെ രസകരമായിട്ടുണ്ട്. A gem in RUclips. Ee hugh glass ന് ഒറ്റയ്ക്ക് മാറി വേട്ടയാടൻ പോയിരുന്നില്ലാ എങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു. ഈ ഹ്യൂ ഗ്ലാസ്സിൻ്റെ ഒരു അബദ്ധം.
Leonardo DiCaprio ❤️❤️❤️ കണ്ട സിനിമ ആണെങ്കിലും ഇച്ചായന്റെ നാവിൽ നിന്നും കേട്ടപ്പോൾ , അങ്ങനെ അങ്ങ് ഇരിന്നു പോയി 49 Mins തീർന്നതറിഞ്ഞില്ല. Super ichaya 🔥🔥🔥
ഞാൻ ഈ സിനിമ ഒരു മൂന്ന് നാല് വട്ടം കണ്ടിട്ടുണ്ട് എത്ര ലെങ്ങ്തി ആയാലും ഇതുപോലെ ഉള്ള സിനിമകൾ ആണ് വേണ്ടത് മനുഷ്യന്റെ ജീവിതം എങ്ങനെ ഉള്ളതാണ് എന്ന് കാണിച്ചു തരുന്ന സിനിമ dicapriro ❤️❤️
@@vishnusujan-art4040 ഞാനും വരകലുണ്ട് തുങ്ങുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവില്ല പിന്നെ കുറച് കഴിഞ്ഞ് നോക്കുമ്പോൾ എന്താണ് വരച്ചത് എന്ന് എനിക്ക് പോലും മനസായിലവലില്ല 🚶♂️
കഥ പറഞ്ഞു കഴിയുമ്പോൾ താങ്കൾ നന്ദി, നമസ്കാരം എന്നു പറഞ്ഞു ചിരി ക്കുമ്പോൾ ഞാനും നിങ്ങളുടെ മുഖത്ത് നോക്കി ബഹുമാനത്തോടെ ചിരിച്ചുപോകുന്നു, എന്നിട്ട് ഞാനും പറയുന്നു നന്ദി നമസ്കാരം എന്ന്. മലയാളത്തിലെ എല്ലാ യൂട്യൂബ്ർമാരും കണ്ടു പഠിക്കേണ്ടത്താണ് താങ്കളുടെ അവതരണരീതിയും, ഉച്ചാരണ ശുദ്ധിയും, മാന്യമായ അംഗചലനങ്ങളും. നന്ദി നമസ്കാരം
Felt much better than the cinematic version. You're such a great historian with mindblowing storytelling skills. I'm pretty sure I'd have scored all A's in school if you taught me history❤🥺
Oru nalla adhyapakan anenn oro videoyiloodeyum manasilaki tharunnund. Paranju bhalipikyanum ath matullavarilekyu ethikyanum ulla e kazhivine njan angeegarikyunni bahumanikyunnu. Thank you so much. 😊
Sir..... A pyrus of eppirus onnu pettannu.. Upload chayamoo...... Enik ippol sir nte eetavum ishtamulla series aayi mariirikkua pyrus of eppirus.... Super story fulll kelkkan veendi waiting....,.... Welcome to hisstories and misstories...... Sir inte ella videos um enik ishtamanu keetooo...... Pyrus ennu paranjath kathayude balence ariyan ulla aakamsha kondanee.......
നിങ്ങളുടെ കഥ കേട്ടിട്ട് ഞാൻ ആ മൂവി പോയി കണ്ടു 😄നിങ്ങളുടെ കഥ കേട്ടിട്ട് ഞാൻ എന്റെ മനസ്സിൽ ഇമേജിൻ ചെയ്ത ഫീൽ സിനിമ കണ്ടപ്പോൾ കിട്ടിയില്ല 😄കഥ കേട്ട് മനസ്സിൽ നമ്മുടെ സാകൽപ്പിക ലെവലിൽ ഒരു സിനിമക്കും എത്താൻ കഴിയില്ല 😄
എനിക്ക് 2 വർഷം മുൻപ് ഒരു വലിയ അപകടം ഉണ്ടായി. അത് വരെ യുക്തിവാദി ആയിരുന്ന ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ച ഖടകം. ദൈവം എന്നത് നമ്മൾകരുതുന്ന പോലെ കിതാബിലും പള്ളിയിലും അമ്പലത്തിലും ഒന്നും അല്ല എന്ന് മനസിലാക്കിച്ച് തന്ന അപകടം. അതിൽ എന്റെ തല പൊട്ടി നട്ടെല്ല് ഒടിഞ്ഞു തോള് ഒടിഞ്ഞു എന്റെ രക്തം ജീവൻ കുറച്ച് minutes നില നിർത്താൻ ഉള്ളത് മാത്രം ബാക്കി റോഡിൽ ഒഴുകുന്നു. എന്റെ private parts ഒക്കെ പൊട്ടി balls വരെ വേലിയിൽ വന്നൂ. കണ്ട് നിന്നവരൊക്കെ ഓടി പോയി. അവിടെ ആരും ഇല്ല. പിന്നെ എനിക്ക് ബോധം വരുമ്പോൾ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ഇല് ആണ്. കണ്ണ് തുറന്നപോ ഞാൻ ഏറ്റവും വെറുത്ത അല്ലെങ്കിൽ സ്നേഹിച്ച എന്റെ അച്ഛൻ തലക്ക് നിക്കുന്നു. വാ അച്ചാ വീട്ടിൽ പോവാം. ഇല്ല മോനെ ഒരു വർഷം ഇതേ പോലെ നീ കിടക്കണം. ഒരു പഴയ പട്ടാളക്കാരൻ ആണു. എനിക്ക് കാര്യം മനസിലായി. ഞാൻ എന്റെ കാലിന്റെ വിരൽ എനിക്ക് അനക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കി. എല്ലാം ഒന്നും അടങ്ങുന്നില്ല എങ്കിലും ഞാൻ തളർന്നു പോയില്ല എന്ന് എനിക്ക് കുറച്ച് മനസിലായി. അച്ഛൻ പറഞ്ഞു നിന്റെ നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട്. 1 വർഷം കിടന്നു എന്റെ അത് അത്ര എളുപ്പമല്ലാരുന്നു നേരെ നിവർന്നു കിടക്കണം ഒന്നു അനങ്ങാൻ പോലം പറ്റില്ല. മൂത്രം ഒഴിക്കണമെങ്കിൽ പോലും അച്ഛൻ വന്ന് ഒഴിപ്പിച്ച് കൊണ്ട് കളയണം. ഇപ്പോ റെഡി ആയി ഒരു പ്രശ്നവും ശരീരം എനിക്ക് തരുന്നില്ല സംഭവം എന്റെ lower back bone L2 L3 L4 പിന്നെ മേലോട്ട് കുറെ എണ്ണം ഒടിഞ്ഞതല്ല പൊടിഞ്ഞ് പോയി . 120km സ്പീഡിൽ വന്നു മതിലിലും ഒരു പോസ്റ്റിലും ഒക്കെ ഇടിച്ച് തെറിച്ച് വീണതാ. കുറുകെ ചാടിയ 2 പിള്ളേരെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു. ഇപ്പോ complety i am ok. ഇത് ഇത്രേം പറയാൻ കാരണം ഈ അപകടം നനയ്ക്കുന്നതിന് ഒരു ദിവസം മുന്നേ prime videos ഇൽ ഞാൻ കണ്ട സിനിമ ആണ് ഇത്. എന്നെ ഒരുപാട് motivate ചെയ്തു.
❤️❤️👍👍
120 km ലൊക്കെ പോയാ... പിന്നെങ്ങനാ...
എന്തായാലും ok ആയല്ലോ...
ഞാനും ഒര് ആക്സിഡന്റ് കഴിഞ്ഞ്ിരിക്കാണ്...
8.21.. Minut intro പറഞ്ഞു കഥ തുടങ്ങാൻ സാധിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അദേഹത്തിന്റെ പേര് ജൂലിയസ് മാനുവൽ എന്നായിരിക്കും 😍😍
ആഹാ പൊളി സാനം 😍😍😍😍😍😍DiCaprio fans undo ❤️
❤️
@@JuliusManuel 😍😍
✌️✌️
@@JuliusManuel 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
Pinne alla🔥🔥🔥
"The revenant" പടം ഒരുപാട് തവണ കണ്ടിട്ടുണ്ട് ഒരിക്കലും ഒരു മടുപ്പ് തോന്നീട്ടില്ല, ഇനി ഇച്ചായന്റെ കഥയിൽ കൂടെ ഒന്നൂടെ കാണാം 😍😍😍😍😍
Telegram link ഉണ്ടോ send me bro..
ഇനി വല്ലതും വന്നാലേ നമ്മൾക്കൊക്കെ ഒള്ളു
@@linceandgibi1833 അതറിയില്ല ബ്രോ,, യൂട്യൂബിൽ ഉണ്ടല്ലോ
Leonardo dicaprio thakarth abhinayicha padam❤️
🤞
അണ്ണാ.. ഇങ്ങനൊരു ബുദ്ധി നിങ്ങൾക്ക് ഉണ്ടായതിന് ഞങ്ങളുടെ നന്ദി.,..
REVANANT സിനിമയിലെ കരടി ആക്രമിക്കുന്ന സീൻ😱😱😱 എന്തൊരു ഒറിജിനാലിറ്റി👌👌👌
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് 92ആം episode മുതലാണ്.ഇത്രയും നാൾ എന്താണ് എനിക്ക് ഈ ചാനൽ kittaathirunnathu എന്ന് അറിയില്ല. കണ്ടുതുടങ്ങിയപ്പോഴെ ഇഷ്ട്ടമായി. നല്ല അവതരണ ശൈലി.എനിക്ക് ഇതുപോലുള്ള സമുദ്ര ഗവേഷണ ,കാണാതായ വിമാനങ്ങൾ, വേട്ടകഥകൾ ഇവയൊക്കെ ഒരുപാട് ഇഷ്ടമാണ്. ലൈബ്രറി കളിൽ നിന്ന് ഇങ്ങനെയുള്ള പുസ്തകങ്ങൾ നോക്കി വായിക്കുമായിരുന്നു. ഈ ചാനലിലൂടെ അറിയാതിരുന്ന ഒരുപാട് കാര്യങ്ങളും അറിയാൻ പറ്റി. എൻ്റെ ഇഷടപെട്ട ചാനൽ ടിവയിൽ സഫാരി ആണ്.സന്തോഷ് ജോർജ് kulangarayude ഒരു ഫാൻ ആണ് ഞാൻ . ഈ ചാനലിലൂടെ താങ്കളുടെയും ഫാൻ ആയിരിക്കുന്നു.എല്ലാവിധ ആശംസകളും നേരുന്നു സഹോദരാ....തുടർന്നും നല്ല നല്ല വീഡിയോസ് കാത്തിരിക്കുന്നു...
❤️🥰🥰🥰
അങ്കിൾ ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്. അങ്കിൾ ഈ കഥ പറഞ്ഞു കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
Uncle oo?😂
ശരി ശിശു 😂😂😂😂😆😆😆🙏
ഏതാണ് ഈ വേട്ടവളിയൻ ശിശു..
Hahahaha
@@vishnu6613
പയ്യൻ ആകും.
പിള്ളേര് കാണട്ടെ ന്ന് histories and Safari. ഊള ഗെയിമും കളിച്ച് വീട്ടുകാരുടെ കാശ് കളയുന്ന നരുന്ത് കളെക്കാൾ നല്ലതല്ലേ
കഥകളിലെ വൈവിധ്യം.അതാണ് താങ്കളുടെ ഒരു വിജയരഹസ്യം...
ആകാംക്ഷയും ആവേശവും നിറഞ്ഞ ഈകഥയും വളരെ ആസ്വദിച്ചു.
എൻ്റെ ഇഷ്ടവും അഭിനന്ദനങ്ങളും ഒരിക്കൽ കൂടി അറിയിക്കുന്നു. 👍
💐💐💐💐💐💐
ആരെയും പിടിച്ചിരുത്തുന്ന അവതരണം ആണ്. അച്ചായൻ കലക്കുന്നുണ്ട് ❤
ഞാൻ സാറിൻ്റെ എല്ലാ കഥകളും കേട്ടിട്ടുണ്ട് . അത് കോട്ടാണ് ഞാൻ ഉnങ്ങുന്നത് വളരെ നല്ല അവതരണം ആണ് . ലൈക്ക് ചോദിക്കുന്നതോ ബെല്ല് ബട്ടൻ അമർത്താൻ പറയുന്നതോ ഞാൻ കേട്ടിട്ടില്ല . വേട്ട കഥകൾ കൂടുതൽ ഉൾപെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം . സാറിനെ ജീവിതത്തിൽ എപ്പേൾ എങ്കിലും നേരിൽ കണണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അത് ദൈവം സാദിച്ച് തരും എന്ന് വിശ്വസിക്കുന്നു .
Time എത്രെ ആയാലും കേട്ടിരുന്നു പോകും അത്രേ അടിപൊളി ആണ് അവതരണം 👌👌
വലിയൊരാളാണ് ഞാനെങ്കിൽ... എന്നേക്കാൾ വലിയൊരു അവാർഡ് ഞാൻ തരുമായിരുന്നു.... വിധിവൈപീര്യത്താൽ ഞാനൊരു ചെറിയ മനുഷ്യനാണ്.... എന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയും.... 🌹🌹🌹🌹🌹
ഒരു പനി വന്നാൽ തളർന്നു പോകുന്ന ഞാനാണ്
ഹ്യൂഗ്ലാസിനെ കുറിച്ച് ഇതുവരെ കേട്ടത്
ഹൗ ബല്ലാത്തജാതി,
ഡി കാപ്രിയോ പലതവണ കൈവിട്ടുപോയ ഓസ്‌കാർ നേടിയെടുത്ത മൂവി
❤️🙌
കഥകളുടെ രാജകുമാരൻ എത്തിയിട്ടുണ്ട് 🤩🤩🤩
"Julius Manuel"
💓💓💓
Welcome to HisStories 🔥🔥🔥😂
🙌
🌹❤️
Ha
രാജകുമാരല്ല രാജ്ജാവാണ് നമ്മുടെ അച്ചായൻ
എന്തിന് ഇനി സിനിമ കാണണം ,അതിലും എത്രയോ സൂപ്പർ അവതരണം. മരണം അത് സംഭവിക്കേണ്ട, സമയത്തേ നടക്കൂ,പക്ഷേ അത് വരെ ഉള്ള അതിജീവനം, 👌👌👌👌❤
Film kanda Ithilm nalla feel kittum nice movie 🎥
എന്തൊക്കെ ആയാലും എന്റെ ഇൻസ്പിരേഷൻ താങ്കളാണ്, താങ്കളുടെ അവതരണമാണ് അച്ചായാ 😍😍
മുൻപൊക്കെ മുത്തശ്ശികഥകൾ കേട്ടായിരുന്നു എൻറെ ഒക്കെ ബാല്യം ഇപ്പോൾ വയസ്സ് 50 ആയി ഇപ്പോൾ രാത്രി കഥ പറഞ്ഞു തരാൻ മുത്തശ്ശി ഇല്ല പക്ഷേ ഇപ്പോൾ മുത്തശ്ശിക്കു പകരം താങ്കളുടെ കഥകൾ കേട്ടാണ് രാത്രി ഉറങ്ങുന്നത് ചില ആളുകൾ ഒക്കെ പറയും താങ്കളുടെ വീഡിയോ അധികം സമയം ഉണ്ടെന്ന് അവർ അത് കാണണ്ട എന്നെ സംബന്ധിച്ചിടത്തോളം താങ്കളുടെ കഥകൾ എത്ര നീണ്ടാലും അത് എനിക്ക് ഇഷ്ടമാണ് ആ പഴയ ബാല്യത്തിലോട്ടു ഞങ്ങളെയൊക്കെ കഥ പറഞ്ഞു കൂട്ടിക്കൊണ്ടുപോകുന്ന താങ്കൾക്ക് ഒരുപാട് നന്ദി സ്നേഹത്തോടെ ഒരു കൊച്ചിക്കാരൻ♥️♥️♥️
അച്ചായാ ഇന്ന് കാണാൻ നല്ല ലുക്ക് ആണല്ലോ...
കഥക്കൊപ്പം അച്ചായനും പൊളി ആയി
ഓരോരോ കഥകളുമായി
അച്ചായൻ വരുന്നതും കാത്ത്
ക്ഷമയോടെ 🥰🥰🥰🥰
അവതരണം അടിപൊളി അച്ചായാ 🍫🍬
ഓരോ സ്റ്റോറി കഴിയുമ്പോഴും പുതിയ ഒരു പേര് മനസ്സിൽ കയറിയിരിക്കും....അതാണ് അച്ചായൻ്റെ മിടുക്ക്.,
അച്ചായന്‍ പറഞത് ശെരിയാ ഇനി ആ സിനിമ കാണേണ്ട കാര്യമില്ല 😍😍😍😍😍😍😍🌹
Waiting for next ⏳ 💝
Thank you അച്ചായ ഒരു ഇടിവെട്ടു Story തന്നതിനു.
ഉറക്കം വരാതെ പല പല ടെൻഷൻ ഇൽ ഇരിക്കയാരിന്ന്... അച്ചായന്റെ കഥ കേട്ടു ഇനി സുഗായി ഉറങ്ങാം... വെൽക്കം ടു ഹിസ് സ്റ്റോറീസ് 📌📌📌
ഇദ്ദേഹത്തിന്റെ കഥാവതരണം വളരെ interesting ആയി തോന്നുന്നു. യാദൃശ്ചികമായാണ് ഒരു വീഡിയോ ശ്രദ്ധിക്കാനിടയായത്. പക്ഷെ ഇപ്പോ ദിവസവും ഇദ്ദേഹത്തിന്റേതായ ചുരുങ്ങിയത് ഒരു വീഡിയോയെങ്കിലും കാണുക എന്നത് ശീലമായിരിക്കുന്നു. കണ്ടതുതന്നെ വീണ്ടും കാണാൻ ശ്രമിക്കുന്നുണ്ട് ചിലപ്പോൾ. ഒരു ബുക്ക് വായിക്കുന്നതിന്റെ ഫലം ഇദ്ദേഹത്തിന്റെ അവതരണം തീർച്ചയായും നൽകുന്നുണ്ട്. Thank you very much മാഷേ🙏👍
❤️🌷
കഥ പറയുന്നത് ഇച്ചായൻ ആണെങ്കിൽ 1080p Full HD ഇൽ തന്നെ ഇമേജിനേഷൻ കിട്ടും
ഞാൻ കണ്ടിട്ടില്ലാ revenant cinema. Anyways ജൂലിയസ് അച്ചായൻ്റെ വീഡിയോ കിടിലൻ തന്നെ എപ്പോഴത്തെയും പോലെ. ഇന്നത്തെ കഥ വളരെ രസകരമായിട്ടുണ്ട്. A gem in RUclips. Ee hugh glass ന് ഒറ്റയ്ക്ക് മാറി വേട്ടയാടൻ പോയിരുന്നില്ലാ എങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു. ഈ ഹ്യൂ ഗ്ലാസ്സിൻ്റെ ഒരു അബദ്ധം.
ഈ പടം ഞാൻ കണ്ടിട്ടുണ്ട്, ഇപ്പോഴല്ലേ കഥ പിടികിട്ടിയെ 😄😄
പടമോ😅
Leonardo DiCaprio ❤️❤️❤️ കണ്ട സിനിമ ആണെങ്കിലും ഇച്ചായന്റെ നാവിൽ നിന്നും കേട്ടപ്പോൾ , അങ്ങനെ അങ്ങ് ഇരിന്നു പോയി 49 Mins തീർന്നതറിഞ്ഞില്ല. Super ichaya 🔥🔥🔥
❤️
ഞാൻ ഈ സിനിമ ഒരു മൂന്ന് നാല് വട്ടം കണ്ടിട്ടുണ്ട് എത്ര ലെങ്ങ്തി ആയാലും ഇതുപോലെ ഉള്ള സിനിമകൾ ആണ് വേണ്ടത് മനുഷ്യന്റെ ജീവിതം എങ്ങനെ ഉള്ളതാണ് എന്ന് കാണിച്ചു തരുന്ന സിനിമ dicapriro ❤️❤️
ഡ്യൂട്ടിയിൽ ആണ് ലൈക്ക് അടിച്ചു പോകുന്നുണ്ട് അച്ചായാ....വിഡിയോ നൈറ്റ് കാണാം അച്ചായൻ ഇഷ്ട്ടം💜💜💜💞💞💞
ആരും പറയാത്ത ഒരു കാര്യം പറയട്ടെ... അച്ചായൻ ഇട്ടിരിക്കുന്ന ഷർട്ട് സൂപ്പർ ആണ്...😄
😍
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങള് ചുമ്മാ സംസാരിച്ചാലും കേൾക്കാൻ രസമാണ് ... 🥰🥰🥰🥰🥰q👍👍👍👍👍👍👍👍👍 സൂപ്പർബ്...
🙏😍❤️❤️❤️
ഇപ്പോൾ കാണുന്നില്ല... രാത്രി കിടക്കുമ്പോൾ സമാധാനം ആയിട്ട് കണ്ടാലേ ഒരു ഗുമ്മാവു...😍
🥰
സൂപ്പർ.. ❤️❤️🌹🌹.. Aa മനുഷ്യന്റെ ഒപ്പം ആയിരുന്നു ഞാൻ... ❤️❤️.. 👍🏻👍🏻👍🏻അച്ചായോ.. ഗോഡ് ബ്ലെസ്... 🙏🙏❤️❤️
ജീവിതത്തിൽ ചങ്കുറ്റം ഉണ്ടെങ്കിൽ നമുക്ക് എന്തും നേടി എടുക്കാം
ഈ സ്റ്റോറി കലക്കി ❤
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ... Super Journey
❤️
നല്ലൊരു കഥക്ക് 8 mint ഇൻട്രോ 🥰 അച്ചായൻ ഒരേ പൊളി ❤️
സിനിമ കണ്ടതാണ്. കഥ പറച്ചില്‍
ഒരു സിനിമാറ്റിക് അനുഭവം തരുന്നുണ്ട്. കുറേകൂടി details ഉണ്ട്. Good job
വല്ലാത്ത കഥക്ക് അവാർഡ് കൊടുത്തു . ബാബു സർ സെക്കന്റ് മാത്രേ എത്തുകയുള്ളൂ . എന്റെ manuel സർ ഇന്റെ തട്ട് താണു തന്നെ ഇരിക്കും
Wait. Cheyam.. Bhai
Njan randu perudeyum fan aanu. Babu sir kidu aanu enn vechu Manuel sir pwoli alanalla. No need to compare. Both are wonderful narrators.
ഇഷ്ടം...
താങ്കൾ പരിചയപ്പെടുത്തുന്ന ചരിത്രത്തേക്കൾ....
താങ്കളെ...
ആഹാ.... 🥰 വന്നല്ലോ
രാത്രി കേൾക്കാം 😊🎧
🖤🔥 അഗ് പൊളിച്ചു കഥ പോരട്ടെ 🖤🔥
ഇപ്പം അച്ചായന്റെ വീഡിയോ കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി 🥰🥰🥰
Trailer പോയി കണ്ട് കഥ കേൾക്കാൻ വേറെ ഒരു ഫീൽ ആണ് ട്ടോ
എന്തൊരു... സ്റ്റോറി.. എന്തൊരു.... മനുഷ്യൻ... ഞെട്ടി..പോയി...അച്ചായോ.. 🙏.. 🔥... 🥰
👍🏻ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ..
കാടും മൃഗങ്ങളും ഇഷ്ട്ടം ♥️♥️♥️♥️ ഈ കഥകൾ കേട്ടു wildlife ഇപ്പോൾ ഇഷ്ട്ടപെടുന്നു.....വരകളിൽ അവ കടന്നു കയറിതുടങ്ങി ♥️♥️♥️
vrako?
@@pesgaiminghub7314 വരയെ ഉള്ളു 🤣🤣🤣
@@vishnusujan-art4040 ഞാനും വരകലുണ്ട് തുങ്ങുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവില്ല പിന്നെ കുറച് കഴിഞ്ഞ് നോക്കുമ്പോൾ എന്താണ് വരച്ചത് എന്ന് എനിക്ക് പോലും മനസായിലവലില്ല 🚶♂️
@@pesgaiminghub7314 🤣🤣🤣 ellarkkum pattunatha 🤣
കഥ പറഞ്ഞു കഴിയുമ്പോൾ താങ്കൾ നന്ദി, നമസ്കാരം എന്നു പറഞ്ഞു ചിരി ക്കുമ്പോൾ ഞാനും നിങ്ങളുടെ മുഖത്ത് നോക്കി ബഹുമാനത്തോടെ ചിരിച്ചുപോകുന്നു, എന്നിട്ട് ഞാനും പറയുന്നു നന്ദി നമസ്കാരം എന്ന്.
മലയാളത്തിലെ എല്ലാ യൂട്യൂബ്ർമാരും കണ്ടു പഠിക്കേണ്ടത്താണ് താങ്കളുടെ അവതരണരീതിയും, ഉച്ചാരണ ശുദ്ധിയും, മാന്യമായ അംഗചലനങ്ങളും. നന്ദി നമസ്കാരം
Muvie kandirunnu.. ippazha oru clarity kittiyathu.. thank you mashe. 😍
❤️
നിങ്ങൾക് മൊട്ടതലയാണ് അയച്ചയാ ലുക്ക് 💥💥💥😀😀✌️✌️✌️
😍
അച്ചായൻ എത്തിയേ, ഹൂഊയ്യ് 🥰🥰🥰
“The Revenant” സിനിമ കണ്ടിട്ടില്ല
പക്ഷെ ഒരു സിനിമ കാണുന്ന മുഴുവൻ ഫീലിങ്ങും കിട്ടി
❤️
ഞാൻ ഇപ്പൊ മുതൽ ആണ് കേട്ടു തുടങ്ങിയത്(ഈ പരിപാടിയെ കുറിച്ച് അറിഞ്ഞത്.). കൊള്ളാം പൊളി സാധനം.. അച്ചായോ
Felt much better than the cinematic version. You're such a great historian with mindblowing storytelling skills.
I'm pretty sure I'd have scored all A's in school if you taught me history❤🥺
ഇതുപോലെ പെട്ടന്ന് aayikote വീഡിയോസ്.. കട്ട വെയ്റ്റിംഗ്
നമ്മുടെ പോരാട്ടം ശ്വാസം പോകുന്നതിന് തൊട്ടു മുൻപ് വരെയും ഉണ്ടായിരിക്കണം 👌👍👍
Ethe angu powlichuuuuu..... 😘😘😘😘
Ichaayaa ithu poollulla kathayum ichayante aaa soundum cheerumboo oru kick anne 💯💯🤴❤️🔥❤️🔥
സിനിമ ഞാൻ കണ്ടിട്ടുണ്ട്..ഇത് കൂടി കേട്ടപ്പോൾ ഒന്ന് കൂടി കാണാൻ തോന്നുന്നു..
Welcome to His stories.was waiting for the new video sir.😍
കേട്ടിരുന്നു പോകുന്ന അവതരണം.സൂപ്പർ സൂപ്പർ സൂപ്പർ.
Sir oro vedio il um edukunna effort ine sammadhikanam 50 min long vedio script padich thettu koodathe parayamam enkil ethra effort edukanam
Pakshe palarkum aa budhimutt ariyilla...
@@joeelectricals4889 that's because he make it look like so simple to do...
@@joeelectricals4889 Athe ellavarum pettan pettan vedio Idan parayum ath ethra budhimutt ann enn orkukayilla
ലിയനാഡോ ഡി കാപ്രിയോ തകർത്തു അഭിനയിച്ച സിനിമ.
ഇച്ചായ ഷർട്ട് കലക്കിട്ടോ 💖🤪
King of history. Niga vere level anu. Egane ethipole parayan pattunnu
Thank you Julius for such amazing presentations from the history on human endurance and perseverance!
❤️
അച്ചായാ കിടു..... 👌👌👌👌സൂപ്പർ
Superb.always supports the channel❤️
Oru nalla adhyapakan anenn oro videoyiloodeyum manasilaki tharunnund. Paranju bhalipikyanum ath matullavarilekyu ethikyanum ulla e kazhivine njan angeegarikyunni bahumanikyunnu. Thank you so much. 😊
❤️
A very inspiring story thanks once again
23:32 രണ്ടു തരം മരങ്ങളുണ്ട് ഒന്ന് കയറാൻ പറ്റുന്ന മരങ്ങള് രണ്ട് കയറാൻ പറ്റാത്ത മരങ്ങള് അതിനു ശേഷമുള്ള അച്ചായൻ്റ ചിരി മാസ്സാണ്
😍
കുറച്ചു താമസിച്ചു പോയി 🙏❤❤❤
എന്ത് കാണും എന്ന് ആലോചിച്ചു കേറിയതാ... തേടിയ അച്ചായൻ കൈ വിരലിൽ കിട്ടി🥰
അച്ചായന്റെ അവതരണത്തിന് പകരം അച്ചായൻ മാത്രം......🙏🙏🙏🙏🙏🙏🙏🙏🙏
Kidilan film aanu e film nu engane oru history undennu ariyillayirunnu achaya aa karadiyude scene oru rekshayillaatha scene aanu ath
അച്ചായാ...... Background ഒക്കെ ഒന്ന് colour ആയുണ്ടല്ലോ 😘
Oru rakshayum illa. Superr story👏👏
Welcome back to hisstories ichanyan 😍❤️
അല്പം താമസിച്ചു പോയി. നോക്കി കൊണ്ട് ഇരിക്കുവായിരുന്നൂ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌
Video കണ്ടിട്ട്. Revenant പിന്നെയും കണ്ടവർ ആരൊക്കെ😀
Sir..... A pyrus of eppirus onnu pettannu.. Upload chayamoo...... Enik ippol sir nte eetavum ishtamulla series aayi mariirikkua pyrus of eppirus.... Super story fulll kelkkan veendi waiting....,.... Welcome to hisstories and misstories...... Sir inte ella videos um enik ishtamanu keetooo...... Pyrus ennu paranjath kathayude balence ariyan ulla aakamsha kondanee.......
Simhangalude porattam backi part ohkke ini cheyyunn undo...
നല്ല അവതരണം very good
Nice bro keep going full support 😍❤️
❤️
ഈ കഥയിൽ സ്വല്പം തള്ളൽ കൂടുതലാ അച്ചായ 😍😍
The revenant - favourite one ❤️😁
ശരിക്കും സൂപ്പർ ആശാനെ 🔥💪🏻😍😘
One of the best narrations from the Great story teller of Kerala Mr. Julius Manuel ❤️🔥 #achayan_poli
കഴിഞ്ഞ ആഴ്ച skip ചെയ്ത revenant ഇന്ന് കണ്ടൂ.
പക്ഷേ എനിക്ക് ഈ കഥ ആണ് സിനിമയേക്കാൾ ഇഷ്ടം ആയത്.
ചാനൽ english ല് കൂടി തുടങ്ങുന്നത് ആലോചിക്കാവുന്നത് ആണ്😀
😍😍❤️
വീടും വെട്ടകഥ ഇന്ന് പൊളിക്കും 💥💥💥
Introduction oru rakshayilla 🥳🔥🔥
❤️
സുപ്പർ അച്ചായാ💕💕😘
സൂപ്പർ സ്റ്റോറി.. ഒറാങ് ബാത്തി എന്ന ജന്തുവിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..,?❤️❤️🌹👍👌💪🎉❤
നിങ്ങളുടെ കഥ കേട്ടിട്ട് ഞാൻ ആ മൂവി പോയി കണ്ടു 😄നിങ്ങളുടെ കഥ കേട്ടിട്ട് ഞാൻ എന്റെ മനസ്സിൽ ഇമേജിൻ ചെയ്ത ഫീൽ സിനിമ കണ്ടപ്പോൾ കിട്ടിയില്ല 😄കഥ കേട്ട് മനസ്സിൽ നമ്മുടെ സാകൽപ്പിക ലെവലിൽ ഒരു സിനിമക്കും എത്താൻ കഴിയില്ല 😄
അതാണ് 😃🥰🥰❤️❤️❤️
Sir
Ee Film njan kannddittunntte pakshe.
Adinekkal adipoli ayyitte sir ethe avadaripichooo 👍👍👍👍👍👍👍❤️❤️❤️❤️❤️
നിങ്ങളെ കേൾക്കാതെ ഉറങ്ങാറില്ല 1വര്ഷമായിട്ട്
🥰🥰
Ipo iggerude sound kelkathe uraggan pattunnilla bhai.. 😍😍
Achaya katta waiting ayirunnu😍😍👍👍
അച്ചായാ ഇച്ചിരി തിരക്കിലാ സേവ് ചെയ്തിട്ടുണ്ട് രാത്രി കിടക്കുമ്പോ കാണാം അതാണ് അതിന്റെ ഒരു ഇത്😇
തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റൂലാ 😀😀
Me too..
സൗകര്യം പോലെ വന്നു കണ്ടു പോടെ
@@jpgroup6595
⁰
0⁰⁰⁰⁰
Poli bro . katta waiting for next video