ലോകത്തെ പിടിച്ചുകുലുക്കിയ ഒരു ചെറു ജനസമൂഹം - Jews History & Israel | Bright Explainer

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 469

  • @wow-lr3lg
    @wow-lr3lg 3 месяца назад +105

    ആരു എന്ത് പറഞ്ഞാലും കുഴപ്പ വില്ല . യേശു ഇസ്രായേലിൽ ജനിച്ചിട്ട് രണ്ടായിരം വർഷമേആയിട്ടുള്ളു.പക്ഷേ യേശുവിനും 1600 വർഷം മുൻപ് ഉള്ളബൈബിൾ ചരിത്രം പഠിച്ചാൽ അറിയാം. യിസ്രായേലിന്റെ ചരിത്രം . ക്രിസ്തുവിനും 1600 വർഷം മുൻപേ യിസ്രായേൽ എന്ന പേർ വിളിച്ചിരുന്നു. ആരും അംഗീകരിക്കാത്ത ഒരു ജനതയ്ക്ക് ദൈവം നൽകിയ പേർ. 🅸︎🆂︎🆁︎🅰︎🆈︎🅴︎🅻︎.❤❤. പേർ വിളിച്ച ദൈവം ഒരിക്കലും അവരെ കൈവിടില്ല💪💪💪💪

    • @Fun_and_Factz
      @Fun_and_Factz 3 месяца назад +3

      ആ പുള്ളിയെ ഒന്ന് കാണാൻ പറ്റുമോ.. ഒരു കാര്യം ചോദിക്കാൻ ആയിരുന്നു

    • @minialex4507
      @minialex4507 3 месяца назад +13

      ആരോക്കെ എന്തൊക്കെ പറഞ്ഞാലും ഇസ്രായേല്‍ ദൈവത്തിന്റെ സ്വന്തം ജനം തന്നെയാണ് അതിൽ ആർക്കും സംശയം വേണ്ട

    • @wow-lr3lg
      @wow-lr3lg 3 месяца назад +1

      @@Fun_and_Factz ഏത് പുള്ളിയെ....? 🤔

    • @Fun_and_Factz
      @Fun_and_Factz 3 месяца назад

      @@wow-lr3lg പേർ വിളിച്ച ദൈവം

    • @kegland2773
      @kegland2773 3 месяца назад +1

      @wow-lr3lg
      ചരിത്രം പഠിക്കാൻ ബൈബിൾ അല്ല ഉപയോഗിക്കേണ്ടത്. പല ചരിത്രരേഖകളുമായി തീർത്തും ഒത്തുപോകാത്ത ഒരു കഥാപുസ്തകം മാത്രം ആണ് ബൈബിൾ. "Israel " എന്ന പേര് ആദ്യമായുള്ള ചരിത്രരേഖ 1200 BCE യിലെ ഈജിപ്ഷ്യൻ Merneptah Stele യിൽ ആണ്. Old Testament എഴുതിയത് അതിനും 500 വർഷങ്ങൾക്കു ശേഷം ആണ്.

  • @sharonkjoy1350
    @sharonkjoy1350 3 месяца назад +77

    ജോസഫ് ഈജിപ്തിലെ ഫറവോ ആയിരുന്നില്ല. ജോസഫ് കാര്യങ്ങൾ നോക്കി നടത്തുന്നതിന് നിയോഗിക്കപ്പെട്ട ഒരാളായിരുന്നു.

    • @googleaccount065
      @googleaccount065 3 месяца назад

      But today so called jews are many of them are khazars..

    • @tkj2192
      @tkj2192 2 месяца назад

      Yes more like a prime minister

    • @jamesthoams2742
      @jamesthoams2742 2 месяца назад

      One of the main minister

  • @Sivansivanramachandran33
    @Sivansivanramachandran33 4 месяца назад +182

    വിശ്വാസം മാത്രം അല്ല ഇത് സത്യം തന്നെയാണ്. ഇസ്രായേൽ എന്നാ പേര് കാല പഴക്കം ഉണ്ട്

    • @java97
      @java97 4 месяца назад +11

      എന്നാണ് ഇസ്രായേൽ എന്ന പേരിൻ്റെ കാലപ്പഴക്കം ? ഒന്ന് പറഞ്ഞാട്ടെ . ചേട്ടന് എത്രത്തോളം ചരിത്ര ജ്ജ്ഞാനം ഉണ്ടെന്ന് നോക്കാം .

    • @bijuradhakrishnan6788
      @bijuradhakrishnan6788 4 месяца назад +8

      ജൂത മതത്തോളം പഴക്കം അല്ലെ ഉള്ളു. അതിനും ആയിര കണക്കിന് വർഷം മുൻപ് ഉണ്ടായ സംസ്കാരങ്ങളിൽ ഈ പേര് ഉണ്ടോ?

    • @Sivansivanramachandran33
      @Sivansivanramachandran33 4 месяца назад +12

      @@bijuradhakrishnan6788 പേരുകൾ സ്ഥാപിക്കപെടുന്നത് ഓരോ കാലഘട്ടത്തിൽ ആണ് . അതിനു മുമ്പ് തന്നെ വ്യക്തികൾ ഉണ്ടായിരുന്നു. അതിനു ബൈബിളിൽ പോകണം.

    • @bijuradhakrishnan6788
      @bijuradhakrishnan6788 4 месяца назад +5

      ജൂത മതം സ്ഥാപിക്കപ്പെട്ട ശേഷം അല്ലെ ബൈബിൾ രചിക്കപ്പെട്ടത്?
      ഞാൻ പക്ക ഹിസ്റ്ററി ആണ് ഉദേശിച്ചത്

    • @safiyabimemana6849
      @safiyabimemana6849 4 месяца назад +5

      ​@@Sivansivanramachandran33 ഇസ്രായേൽ എന്ന പേര് യഹക്കൂബ്ബ് നബി ഒളിച്ചിരുന്ന് രാത്രിയിൽ സഞ്ചരിച്ചതിനാൽ കിട്ടിയ പേരാണ്

  • @user-pk1qn5cy2b
    @user-pk1qn5cy2b 3 месяца назад +49

    ജെറുസലേം ഭാരമേറിയ ഒരു കല്ലാണ് ആരൊക്കെ നോക്കിയാലും രക്തത്തിൻറെ വില കൊടുക്കേണ്ടി വരും ജീസസ് പറഞ്ഞ വചനം

    • @thamimmuhammed5713
      @thamimmuhammed5713 2 месяца назад

      Crucaders ചെയ്തത് പോലെ... അല്ലെ? 👍

  • @santhoshissac8812
    @santhoshissac8812 2 месяца назад +10

    ചരിത്രം, ഇസ്രയേലിലൂടെ പോകൂ, ഇന്നലെയും ഇന്നും നാളെയും, അവർ ദൈവ മക്കൾ ആണ്‌. നേരും നെറിയും ഉള്ള ജനത..❤

    • @Bekarstreet
      @Bekarstreet 2 месяца назад

      എന്താണ് bro ദൈവമക്കൾ എന്നാൽ..?

    • @thayyibpullat
      @thayyibpullat 2 месяца назад

      What a nonsense 😂

  • @user-pk1qn5cy2b
    @user-pk1qn5cy2b 3 месяца назад +44

    ചരിത്രത്തെ രണ്ടായി കീറിമുറിച്ച വ്യക്തി ജീസസ്

    • @sanchezdias590
      @sanchezdias590 2 месяца назад

      എല്ലാ ദൈവങ്ങളും അത് തന്നെയാണ് ചെയ്തത് 👀

    • @user-pk1qn5cy2b
      @user-pk1qn5cy2b 2 месяца назад +6

      @@sanchezdias590 ഹിസ്റ്ററി പഠിപ്പിക്കുമ്പോൾ ഒരു ദൈവങ്ങളുടെയും പേhര് പറയാറില്ലല്ലോ AD. എന്നും BC എന്നും ചരിത്രം രണ്ടായി കീറിമുറിച്ചു ഇതിൻറെ അർത്ഥം ഞാൻ പറഞ്ഞു തരണോ ചരിത്രം പഠിച്ചവർക്ക് അറിയാം കൂടുതൽ വിശദീകരിക്കുന്നില്ല

    • @sanchezdias590
      @sanchezdias590 2 месяца назад

      @@user-pk1qn5cy2b oh pardon me, i thought it's about the conflict in past between them

    • @mohammedrihan418
      @mohammedrihan418 8 дней назад

      ​@@sanchezdias590deivamaano jesus?

    • @sanchezdias590
      @sanchezdias590 6 дней назад +1

      @@mohammedrihan418 according to people sees him

  • @noblemottythomas7664
    @noblemottythomas7664 3 месяца назад +5

    And through your offspring all the nations of the earth will be blessed
    Genesis 22:18

  • @JosefRoy-jy2oy
    @JosefRoy-jy2oy 4 месяца назад +9

    Thanks brother good explanation, I love you as a good brother

  • @soul77744
    @soul77744 4 дня назад

    അവന്റെ രക്തം ഞങ്ങളിമ്മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്ന് ആർത്തു നിലവിളിച്ചു. ഇപ്പോഴും ആ രക്തത്തിന് വില കൊടുത്തു കൊണ്ടിരിക്കുന്നു ജൂതൻമാർ

    • @mahelectronics
      @mahelectronics 2 дня назад

      ഇന്ന് ജൂതൻമാർ അമേരിക്കൻ പലിശപ്പണ ലോബിയാണ് അത് തകരും , മുൻ പ് പലിശപ്പണം തടിച്ച് കൊഴുത്തു ജർമനിയിൽ അന്ന് ഹിറ്റലർ കൊടുത്തു.

  • @sudheera4669
    @sudheera4669 2 месяца назад +3

    നിങ്ങൾ പറഞ്ഞത് ശരിയാണ്. പേർഷ്യൻ ചക്രവർത്തിയായ സൈറസ് പിന്നീട് മുസ്ലിം ഭരണാധികാരികൾ ഇവരെല്ലാം ജൂതന്മാർക്ക് ജറുസലേമിലേക്ക് തിരികെ എത്താനും അവർക്കവിടെ ജീവിക്കുവാനും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്..

    • @jacobthomas7330
      @jacobthomas7330 2 месяца назад

      ജനാധിപത്യ രാജ്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ
      ജനങ്ങളുടെ ഔദാര്യം കൊണ്ട് ജയിച്ചു വരുന്ന സ്ഥാനാർത്ഥികൾ എംഎൽഎയും മന്ത്രിയും എംപിയും ഒക്കെ ആയിക്കഴിയുമ്പോൾ തങ്ങളാണ് രാജാക്കന്മാർ എന്ന അഹംഭാവം കാണിക്കുന്നു
      ഇതിനെതിരെ ജനങ്ങൾ തിരിച്ചടിക്കും

    • @jacobthomas7330
      @jacobthomas7330 2 месяца назад

      സൗരാഷ്ട്ര മതം സൈറസ് രൂപീകരിച്ചതാണ്

  • @humanity95
    @humanity95 3 месяца назад +21

    The Holy Bible is the Authentic Holy Scripture with Accurate History and Prophecy For the furture because it is the only Gods word for Mankind 💯✅

    • @googleaccount065
      @googleaccount065 3 месяца назад

      Lol khazars ain't real jews bro...

    • @wingsofhope1088
      @wingsofhope1088 3 месяца назад

      Then y there is so much changes and updates?

    • @humanity95
      @humanity95 3 месяца назад +1

      @@wingsofhope1088 There is No Changes and Updates,
      Only transilations are there, These fake informations (Thakkiya) are the propaganda of Muslims to Counter christianity, But It wont work

    • @humanity95
      @humanity95 3 месяца назад +1

      @@wingsofhope1088 So called Koran is Copied from Bible ( Torah, New testament) But Manipulated As per Satans will

    • @anu_jv
      @anu_jv 2 месяца назад

      ​​@@wingsofhope1088 എന്ത് changes ആണ് ഉണ്ടായതു?? ഓരോരോ സഭകൾ അവർക്കു വിഭാജിക്കാൻ ആവശ്യമായ രീതിയിൽ മാറ്റം വരുത്തിയതാണ് എന്നിട്ട് അവർ വിഭജിച് പോയി പക്ഷെ മറ്റു മാറ്റങ്ങൾ ഉണ്ടായിട്ടില്ല .. പിന്നെ quran തന്നെ പല languages ഇൽ പലതയാണല്ലോ എഴുതിയിരിക്കുന്നത്.. അറബിയിലെ actual words അല്ല മലയാളം പരിഭാഷയിൽ എന്നു നാസർ കൊടിമരം ഒരു video ഇൽ ഉദാഹരണസാഹിതം പറയണുണ്ട്‌

  • @nikhilantony3260
    @nikhilantony3260 4 месяца назад +6

    Wonderful video bro❤

  • @babuthomaskk6067
    @babuthomaskk6067 3 месяца назад +25

    യഹൂദരും ജറുസലേമും
    B.C മുതൽ A.D വരെ നിരന്തരം ആക്രമിക്കപ്പെടാനുള്ള കാരണം
    ദൈവാരാധന ഭൂമിയിൽ സ്ഥാപിക്കുന്നത് അവിടെയാണ് എന്നതാണ്
    ലോകത്തിന്റെ പലഭാഗത്തും നിന്ന് പിശാചിനാൽ പ്രേരിതരായി ജറുസലേം ആക്രമിക്കുകയാണ്
    ഭൂമിയിൽ ദൈവാരാധന ഉണ്ടാകരുത് എന്നതാണ് പിശാചിന്റെ ആവശ്യം
    പക്ഷേ യേശുവിന്റെ
    രക്ഷാകരകർമ്മത്തിന്റെ പൂർത്തീകരണത്തോടെ ലോകം മുഴുവൻ ദൈവാരാധന വ്യാപിച്ചു
    പിശാച് പുതിയ പുതിയ
    സംവിധാനങ്ങളിലൂടെ
    ക്രൈസ്തവ യഹൂദ സംവിധാനങ്ങളേയും ജറുസലേമിനേയും
    ചതുരുപായങ്ങളിലൂടെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും

    • @user-cm7tx7pw2g
      @user-cm7tx7pw2g 3 месяца назад

      ഇങ്ങള് പണ്ഡിതനാട്ടോ

    • @googleaccount065
      @googleaccount065 3 месяца назад

      ഇന്നുള്ള Ashkenazi ജൂതർ.. കോൺവെർട്ടുകൾ ആണ്..

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 2 месяца назад

      @@googleaccount065 ജൂതൻ ഒരു വംശം ആണ് അറബികളെ പോലെ. അവർ മതം മാറുകയോ മറ്റുള്ളവരെ മാറ്റുകയോ ചെയ്യാറില്ല

    • @babuthomaskk6067
      @babuthomaskk6067 2 месяца назад

      ​@@vivekt9827ബൈബിളിൽ പിശാചിന്റെ സ്വരം മാത്രമാണ് ഉള്ളത്
      മുഴുവൻ ദിവസം പൂർത്തിയാക്കുന്ന നോമ്പിനെ പിശാച് ഭയപ്പെടുന്നു അതിനാൽ
      നോമ്പ് ഉപവാസം എടുക്കുന്ന യേശുവിനോട് പിശാചിന്റെ സ്വരം ഇങ്ങനെ പറയുന്നു
      വിശന്നിരിക്കുന്നതെന്തിന്
      ഈ കല്ലുകളോട് അപ്പമാകാൻ പറയുക
      പരീക്ഷണം മലയിൽ പിശാച്
      ഒരു മായക്കാഴ്ചയിൽ ലോകം ദൃശ്യമാക്കി
      ഇങ്ങനെ പറയുന്നു
      ഇതെല്ലാം നിന്റെ കീഴിലാക്കി ഞാൻ നൽകാം
      നീ എന്നെ കുമ്പിട്ടാരാധിച്ചാൽ
      പിന്നെ പിശാചിന്റെ സ്വരം വരുന്നത്
      യേശു മനുഷ്യരിൽ നിന്നും പിശാചിനെ ബഹിഷ്കരിച്ചപ്പോഴാണ്
      ഈ പന്നികളിൽ പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കണം
      ഇങ്ങനെ അദൃശ്യ സ്വരമായി യേശുവിന് പിന്നാലേ പിശാചിനെ കാണാം
      യേശുവിന്റെ മനുഷ്യ ശരീരം തന്റെ പ്രലോഭനത്തിൽ വീണാൽ ദൈവാത്മാവ് ലോകത്ത് നിന്നും തിരിച്ചുപോകും എന്ന കണക്കുകൂട്ടൽ ആണ് പിശാചിനുള്ളത്

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 2 месяца назад

      @@googleaccount065ജൂതൻ മാർ ഒരു വംശം ആണ് അതിനാൽ അവർ കോൺവെർട്ട് ചെയ്യാറില്ല ചെയ്യിക്കാറുമില്ല

  • @logostorhema4185
    @logostorhema4185 3 месяца назад +5

    സത്യം അല്ല എന്ന് ആർക്കും പറയാൻ പറ്റാത്ത 6 day war, ഒരു സാഹചര്യവും ഇല്ലാത്ത സമയത്ത് കുറച്ച് പേര് ചേർന്ന് യിസ്രായേൽ എന്ന ഒരു രാജ്യം ഉണ്ടാക്കുന്നതും എല്ലാ രാജ്യങ്ങളും എതിരായി നിന്നിട്ടും ആ കുറച്ച് പേരെ ലോകത്തിലെ ഒരു ശക്തിക്കും ഇന്നും തകർക്കാൻ കഴിയാത്തതും ലോകത്തിൽ കൂടുതൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന യഹൂദർ ഇന്നും പൂർണമായി നശിപ്പിക്കാൻ കഴിയാതെ ഇന്നും നിലനിൽക്കുന്നതും യിസ്രായേലിന് എതിരെ പ്രവർത്തിക്കുന്നവർ ഇന്നും ജീവനോടെ നിലനിൽക്കാൻ കഴിയാത്തതും കേരളത്തിൻ്റെ അത്രപോലും വലിപ്പം ഇല്ലാത്ത ഈ ചെറിയ രാജ്യത്തെ ലോകത്തിലെ മറ്റുരാജ്യങ്ങൾ വാക്കുകൊണ്ട് പോലും എതിർക്കാതെ പേടിയോടെ നിൽക്കുന്നതും കൊണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ പഴയത് ഒന്നും ഒരു വിശ്വാസം മാത്രം അല്ല എല്ലാം സത്യം തന്നെ ആണ് എന്നും ബൈബിൾ സത്യം ആണെന്നും യിസ്രായേലിൻ്റെ ദൈവം ആണ് ജീവിക്കുന്ന ദൈവം എന്നും ഒക്കെ ❤

  • @minialex4507
    @minialex4507 3 месяца назад +23

    ഇസ്രായേല്‍ ദൈവത്തിന്റെ സ്വന്തം ജനം തന്നെയാണ് അതിൽ ആർക്കും സംശയം വേണ്ട. 🙏🙏🙏🙏🙏🙏

    • @naseebtirur2205
      @naseebtirur2205 2 месяца назад +1

      ബാക്കി ഉള്ളവരൊക്കെ നരകത്തിൽ പോകുമോ ദൈവത്തിന് അവരെ നേരെ സ്വർഗത്തിൽ കൊണ്ടുപോയ്ക്കൂടായിരുന്നോ എന്നാ ആ പിള്ളേർക്ക് ഈ ലോകത്ത് സമാധാനത്തിൽ ജീവിക്കാമായിരുന്നു

    • @jacobthomas7330
      @jacobthomas7330 2 месяца назад

      കേരളത്തിലെ ക്രിസ്ത്യാനികൾ ആരും യഹൂദരല്ലല്ലോ ആണോ?57 ജാതികൾ കേരളത്തിലുണ്ട്,,പകലോമഠം എന്ന ഇല്ലം കാര് ആരും ക്രിസ്തുമതം സ്വീകരിച്ചിട്ടില്ല

  • @emerald8743
    @emerald8743 3 месяца назад +2

    "Hear O Yisrael, Adonai your God, is One Adonai !!"

    • @Xcxc-kf8wl
      @Xcxc-kf8wl 2 месяца назад

      ഒന്നു അല്ലല്ലോ തൃത്വം എന്നാൽ മൂന്ന് എന്നല്ലേ

  • @GalacticDigambaran
    @GalacticDigambaran 3 месяца назад +1

    Don’t watch if you looking for a entertaining goosebumps Israel history but definitely recommend for a deep past history since.

  • @user-jk5zs8zz5k
    @user-jk5zs8zz5k 3 месяца назад +5

    എല്ലാവരും എന്താണ് ഇത്ര പിശുക്ക് കാണിക്കുന്നത് sub അടിച്ചു വീഡിയോ കണ്ടാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ല വീഡിയോ കാണുന്നവരിൽ 80% sub അടിക്കാതെയാണ് കാണുന്നത്

  • @aliperingatt
    @aliperingatt 2 месяца назад +3

    ഒരു സമൂഹത്തെയും മുനറിയിപ്പുമായി ദൈവധൂതന്മാരെ അയക്കാതെ കടന്നുപോയിട്ടില്ല അന്ത്യപ്രവാജകൻ മോഹമ്മദ് & ജീസസ് (ഇസാ)മോസസ് (മൂസ),അബ്രഹാം (ഇബ്രാഹിം ജോസഫ് (യൂസ്ഫ്)യെഹ്യ (യോഹന്നാൻ)ശ്രീ രാമൻ ശ്രീ ബുദ്ദൻ ശ്രീ കൃഷ്ണൻ ആദം (ശിവൻ)......... കൂടുതലും ദൈവേദൂതന്മാരെയും,പ്രവാജന്മാരെയും കൊന്നവരും പരിഹാസംച്ചവരുമായ സാത്താനെ ആരാധകരെ കാത്തിരിക്കുന്നത് ദുരന്തങ്ങൾ every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans

  • @kjskariah3293
    @kjskariah3293 2 месяца назад

    Abraham lived in 2000 BC. First Jerusalem temple was built by king Solomon during 1000 BC.

  • @googleassistant9817
    @googleassistant9817 3 месяца назад +2

    Keralathil vanna ararb traders history video cheyyuo

  • @antonykj1838
    @antonykj1838 3 месяца назад +2

    ഗുഡ് പ്രസന്റേഷൻ 👍👍

  • @soul77744
    @soul77744 4 дня назад

    Jacob മല്ല യുദ്ധം നടത്തിയത്
    Wwe wresting അല്ല, ഒരു ദൂതൻ ഒറ്റ രാത്രി വാൾ വീശിയപ്പോൾ 185000 എണ്ണം ആണ് joshua യുടെ കാലത്ത് മിധ്യാന്നിൽ മരിച്ചത്,
    Bible പറയുന്നു jacob മല്ല് പിടിച്ചത് കരച്ചിലിലൂടെയും പ്രാർത്ഥനയിലൂടെയും ആണ് എന്ന്.
    ✨️ Hosea 12:4 ✨️
    [4]അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. 🎉

  • @lephginp475
    @lephginp475 3 месяца назад +9

    എവിടെയെല്ലാമോ ചരിത്രം തെറ്റിച്ചു ഒരു കാര്യം സത്യമാണ് ആ നാട് ദൈവം യഹൂദർക്ക് നൽകിയത് മനുഷ്യൻ ഉണ്ടായ കാലം മുതലാണ്

  • @EdisonJSamuel
    @EdisonJSamuel 2 месяца назад +2

    Benjamin is youngest son of jacob

  • @Xozac2386
    @Xozac2386 4 месяца назад +3

    Anunaki kurichu video chaiyumo?

  • @punchaami6248
    @punchaami6248 3 месяца назад +2

    പിരമിഡിൻ്റെ നിർമ്മാണത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ ......??

  • @realthink7500
    @realthink7500 3 месяца назад +4

    ജുദിന്റെ ഹിസ്റ്ററി ഫുൾ പറയുന്ന ബൈബിൾ ജൂതെന്റെ ചരിത്രമാണ് കാരണം അവർ ദൈവത്തിന്റെ ജനം ക്രൈസ്റ്റ് ജനിക്കേണ്ടത് ജൂത വംശ ത്തിലായിരുന്നു . Please read Bible

  • @user-ht7nz5eb2x
    @user-ht7nz5eb2x 3 месяца назад

    Sir... Indian History UPSC prepare cheyunavarku upakarapedum tharathil video cheyamo...Malayalathil History class kuravanu... UPSC veetil ifunu prepare cheyumbo kooduthal RUclips videos Hindi aanu....Sirinte avatharana reethi simple aanenkilum nanayi manasilavunundu

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 2 месяца назад

    Good presentation bro😍

  • @haneefa-re8or
    @haneefa-re8or 4 месяца назад +11

    ഈ ചരിത്രം പറഞ്ഞിട്ടുള്ള സുഹൃത്ത് അബ്രഹാമിന്റെ ആദ്യ പുത്രൻ ഇഷ്മായേലിന്റെയും 12മക്കളുടെയും ചരിത്രം പറഞ്ഞിട്ടില്ല. സാറായുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് ഇഷ്മായേലിനെയും ഉമ്മ ഹാഗാരിനെയും അബ്രഹാം കൊണ്ട് പോയി പാർപ്പിച്ചത് പാറാൻ മരുഭൂമിയിൽ ആയിരുന്നു. അത് അറേബ്യയായിരുന്നു. ഉല്പത്തി 21:21. പിന്നീട് അബ്രഹാം ഇടയ്ക്കിടെ അവിടേക്ക് പോയിരുന്നു. അബ്രഹാമും ഇഷ്മായേലും കൂടിയാണ് മക്കയിലെ കഅബ എന്ന മന്ദിരം സ്ഥാപിച്ചത്. അബ്രഹാം പഠിപ്പിച്ച ഏക ദൈവ വിശ്വാസവും ആ ദൈവത്തിന്റെ കല്പനകളും അനുസരിച്ച് കൊണ്ട് ഇഷ്മായേൽ ജനത ജീവിച്ചു പോന്നു. അറബികൾ അവരുടെ മണ്ണ് വിട്ട് എവിടേക്കും പോയില്ല.അറേബ്യയുടെ മൂന്നു ഭാഗവും സാമുദ്രമാണ്.നൂറ്റാണ്ടുകൾക്ക് ശേഷം അവരിൽ പെട്ട അംറ് ബ്നു ലുഹയ്യ് എന്ന വ്യക്തി മറ്റൊരു രാജ്യത്തെ ബഹു ദൈവ ആരാധനകൾ കണ്ടു, അതിൽ നിന്ന് ഹൂബ്ൽ എന്ന ഒരു വിഗ്രഹം കൊണ്ട് വന്ന് മക്കയിലെ കഅബ യിൽ സ്ഥാപിച്ചു. അങ്ങനെ അറബികളിൽ വിഗ്രഹ ആരാധന നിലവിൽ വന്നു. പിന്നീട് ഓരോ ഗോത്രങ്ങളും നിരവധി വിഗ്രഹങ്ങൾ സ്ഥാപിച്ചു.

    • @venueofjith4810
      @venueofjith4810 4 месяца назад +2

      അപ്പോൾ kaba യിൽ വിഗ്രഹങ്ങൾ ഉണ്ടോ?

    • @haneefa-re8or
      @haneefa-re8or 4 месяца назад +2

      ​@@venueofjith4810ഇപ്പോൾ ഇല്ല, പക്ഷെ, കഅബ ഒരു നാൾ പൊളിക്കപ്പെടും എന്ന് ഉണ്ട്.

    • @Amusicaddict20
      @Amusicaddict20 3 месяца назад +15

      അബ്രഹാം മക്കയിൽ ഒന്നും പോയി കഅബ നിർമ്മിച്ചിട്ടില്ല. ഇസഹാക്ക് ആണ് അബ്രഹത്തിന്റെ യഥാർത്ഥ പിന്തുടർച്ചാവകാശി. ഇസ്മയിൽ അബ്രഹത്തിന്റെ ജോലിക്കാരിയിൽ ഉണ്ടായ മകൻ ആണ്. ഇസ്മയിലിനും അവന്റെ അമ്മയായ ഹാഗറിനും അബ്രഹാം വേണ്ട കാര്യങ്ങൾ ഒക്കെ കൊടുത്തു. പിന്നെ അവർ ഒരിക്കലും മുസ്ലിം അല്ലായിരുന്നു. ഹാഗർ മരുഭൂമിയിൽ കരഞ്ഞു വിളിച്ചപേക്ഷിച്ചത് യഹോവയായ ദൈവത്തെ ആണ് അള്ളാഹുവിനെ അല്ല.

    • @babuthomaskk6067
      @babuthomaskk6067 3 месяца назад +5

      ​@@Amusicaddict20അബ്രാഹം മരിച്ചപ്പോൾ ഇസഹാക്ക് ഇസ്രയേലിനെ ആള് വിട്ട് കൂട്ടിക്കൊണ്ടു വന്നിട്ടാണ് ബർഷേബായിലെ മണ്ണിൽ അബ്രാഹത്തിന്റെ ശരീരം അടക്കിയത്
      അതായത്
      ഇസഹാക്കിന്റെ വീടും
      ഇസ്രായേലിന്റെ വീടും
      തമ്മിൽ ഒറ്റദിവസം കൊണ്ട് പോയ് വരാവുന്ന ദൂരം മാത്രം

    • @jijojohnson426
      @jijojohnson426 3 месяца назад +11

      ​@@haneefa-re8orparan marubhumi meccayil ninnum 1500km akale anu ustadinte thallu kettu bannolum

  • @Dan16919
    @Dan16919 2 месяца назад +3

    ഏറ്റവും ഇളയത് ബെന്യാമിന് ആണ്

  • @joyjacob2510
    @joyjacob2510 3 месяца назад +2

    BC2091 ൽ ആണ് അബ്രഹാം കനാൻ ദേശത്തു എത്തുന്നത് സൂർത്തേ.ബിസി 1000 ൽ ദാവീദ്
    രാജാവായി ജറൂസലേമിൽ വാഴുന്നു.

  • @rishadrafeek1467
    @rishadrafeek1467 12 дней назад

    Ithinte reference nthaan ?

  • @alexfranklin1479
    @alexfranklin1479 3 месяца назад +1

    3500 years history is there and promised land between two great Rivers

  • @mahelectronics
    @mahelectronics 2 дня назад

    0:35 എബ്രാഹാം പ്രവാചകൻ (PBuH) യഅകൂബ് സന്താന പരമ്പരയാണ് യിസ്രായേൽ. അവർ ഒരു സമൂഹമായി മാറി.

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +3

    👍

  • @channelaccount5577
    @channelaccount5577 3 месяца назад +2

    Temple was destroyed in 1st century, not by crusaders

    • @BrightExplainer
      @BrightExplainer  3 месяца назад +1

      Temple was rebuilt before the crusaders which was destroyed

    • @channelaccount5577
      @channelaccount5577 3 месяца назад

      @@BrightExplainer Solomon’s temple was destroyed by Babylon around 600BC and and rebuilt around 500BC .
      It was again destroyed by Romans in 70AD. Crusade started around 1000AD.
      Please study once more

    • @channelaccount5577
      @channelaccount5577 3 месяца назад

      @@BrightExplainerit was originally built by Solomon , but destroyed by Babylon around 600BC , rebuilt around 500BC .
      It was once again destroyed in AD 70 by Romans. Crusade started around 1000AD

    • @java97
      @java97 3 месяца назад +4

      @@BrightExplainer Temple wasn't ever rebuilt after Titus and Vespasian destroyed it in 70 CE. Get your facts right

  • @jeenas8115
    @jeenas8115 3 месяца назад +2

    👌👌👌

  • @juvelpbaiju7561
    @juvelpbaiju7561 3 месяца назад +3

    11:43 ടൈറ്റസ് ന്റെ നേതൃത്വത്തിൽ വന്നാ റോമാകാര് അല്ലെ രണ്ടാം ജെറുശാലോം ക്ഷേത്രം തകർത്തത് അതിൽ കുരിശു യുദ്ധകാർക്ക് എന്താ പങ്ക്

    • @BrightExplainer
      @BrightExplainer  3 месяца назад +1

      രണ്ടും രണ്ട് സംഭവമാണ്. Roman Empire video series ൽ ഇതിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്

  • @AlungalNasar
    @AlungalNasar 3 месяца назад +4

    ഒരു വിധത്തിൽ പറഞ്ഞാൽ മുസ്ലിം ക്രിസ്ത്യൻ ജൂതൻ ഒക്കെ കുറച്ചു മാറ്റങ്ങൾ ഒള്ളു 😂😂

    • @PreethaC-nr3ih
      @PreethaC-nr3ih 21 день назад

      Ath avarude kaaryam ...velllakar tanne aanu avarokke

    • @PreethaC-nr3ih
      @PreethaC-nr3ih 21 день назад

      Ys avaroke almost vellakar anu

  • @kaje.siddeequ5859
    @kaje.siddeequ5859 2 месяца назад +1

    🎉🎉🎉

  • @artist6049
    @artist6049 4 месяца назад +3

    ചരിത്രം സത്യം

  • @jasirnasar8831
    @jasirnasar8831 2 месяца назад +1

    ❤❤

  • @prinsgeorge8646
    @prinsgeorge8646 2 месяца назад

    നല്ല വിവരം കയെമര്യത്തിന് നന്ദി

  • @rajeshkr3030
    @rajeshkr3030 2 месяца назад

    It's reality and history

  • @manilancyb2498
    @manilancyb2498 3 месяца назад +2

    ആദ്യമായി എഴുത്തും വായനയും പഠിച്ചതും ഇസ്രായേൽ vamsakkar ആണ്. ഇതിൽ ചെറിയ തിരുത്തൽ ആവശ്യം ആണ്,

    • @java97
      @java97 3 месяца назад +2

      അല്ല. സുമേറിയക്കാർ ആണ്.

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 2 месяца назад

      @@java97 സമരിയക്കാർ ഇസ്രായേൽ ഇലെ ആദിമ നിവാസികൾ ആണ്. യഹൂദവംശം അല്ല. യേശു ബൈബിളിൽ നല്ല സമാര്യക്കാരന്റെ കഥ പറഞ്ഞിട്ടുണ്ട്

    • @vivekt9827
      @vivekt9827 2 месяца назад

      Oldest religion Hinduism, Oldest language Sanskrit. Sanskrit is the mother of all languages.

  • @sabu749
    @sabu749 4 месяца назад +3

    Joseph is 11th son of Jacop

  • @Sinayasanjana
    @Sinayasanjana 3 месяца назад +1

    🥰❤️ ജൂത i love

  • @bashrmohamed7255
    @bashrmohamed7255 Месяц назад

    Partly right but the full story you will get in Qur'an

  • @user-ub8ug9kz3k
    @user-ub8ug9kz3k 3 месяца назад +1

    Lokhathe etom pazhakkamulla randamathe matham.❤🎉
    chila semitic mathangal judha matham nireekshichanu undayath ennanu parachil😊

    • @googleaccount065
      @googleaccount065 3 месяца назад

      There is no jootha matham athoru tribe aayirunnu.. Like Samaritans pole.. Ad9 century shesham aanu athoru mathamaythu.. Ippo ulla 11 million of the European jews are converts. They are khazars

    • @cq4544
      @cq4544 3 месяца назад

      ​@@googleaccount065 khar theory is an Islamic propegenda to alienate jews..Ashkenazi jews are genetically similar to Lebenese christians, Iraqi Jews and Samaritans...

  • @mahelectronics
    @mahelectronics 2 дня назад

    14:20 പലിശബാങ്കിങ്ങ്. അത് തന്നെയാണ് ഇന്ന് അമേരിക്കൻ ജൂതർ തടിച്ച് കൊഴുത്തത് അത് കൊണ്ട് തന്നെ അത് നീളം പോവില്ല.

  • @youll.voyager
    @youll.voyager 4 месяца назад +5

    Please note this
    This channel not for sangiii or sudappiii.
    It's only for science lovers. So don't show ur religious manners here

  • @aboobacker9866
    @aboobacker9866 2 месяца назад

    എബ്രഹാമിന് 2 മക്കൾ ഇല്ലെ? മറ്റെ ആളുടെ ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട്

  • @sabu749
    @sabu749 3 месяца назад

    Joseph is 11th son of Jacob.Aquarious man.11th sun sign

  • @babyofmary6404
    @babyofmary6404 3 месяца назад

    Good

  • @anilvc3538
    @anilvc3538 Месяц назад

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 14 дней назад

    Jews History starting from 2000 BCE not 1000 BCE

  • @haneefa-re8or
    @haneefa-re8or 4 месяца назад +8

    സർ, അബ്രഹാം ജീവിച്ചത് BC2000ൽ ആണ്.

    • @Lord60000
      @Lord60000 3 месяца назад +2

      ആര് പറഞ്ഞു

    • @amaljoseak
      @amaljoseak 3 месяца назад +4

      ഇത് എന്ത് മൈ... . മദ്രസ അറിവ് ആണോ

    • @50sherif
      @50sherif 3 месяца назад

      @@amaljoseak Not from bible, as per prophet Mohamed, jews changed gods words in bible as per their wish.

    • @amaljoseak
      @amaljoseak 3 месяца назад

      @@50sherif don't think like fool man.there is history and truth before Islam , and you are not supposed to break it, the truth is with Jews. Not for you.

    • @cq4544
      @cq4544 3 месяца назад

      ​@@50sherifwhich word they changed??? You are simply ignorant...😂😂

  • @Am-Topic
    @Am-Topic 2 месяца назад

    മതം അല്ല മനുഷ്യൻ ആണ് നന്ന വേണ്ടത് 💯 one God believe ❤🎉

    • @RohitSharma37888
      @RohitSharma37888 4 дня назад

      Aa one God aanu ettavum valiya kozhappangal undakkunnath😂😂 Ethana god ennum paranjanu lokathil pala kozhappangalum terrorism okke nadakkunnath

  • @nizara3911
    @nizara3911 3 месяца назад +1

    12:40 13:10

  • @user-wh5fc8wx6z
    @user-wh5fc8wx6z 2 месяца назад

    ദെെവത്തിന്റെ സ്വന്തം ജനം..❤

  • @abhijithacharya8426
    @abhijithacharya8426 4 месяца назад +5

    ഇന്ത്യ യിലെ മഹാ നിർമിതികൾ നിർമിച്ച ശില്പി കൾ / വിശ്വകർമ്മ ജർ
    ഇവരുടെ ഹിസ്റ്ററി വീഡിയോ ചെയ്യുമോ

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    മുസ്ലിങ്ങളുടെ ഈസാ നബി ഉമ്മ മർയം ഖുർആൻ പറയുന്നു

  • @praveenanappara2227
    @praveenanappara2227 3 месяца назад +1

    1000 BC അല്ല 2000 BC ആണ്

  • @jamesthoams2742
    @jamesthoams2742 2 месяца назад

    Hallo bro.NOT Mosa 😂😂- Mosha or Moses

  • @mahelectronics
    @mahelectronics 2 дня назад

    3:47 മോശയെ ഒഴിക്കിവിടാൻ കൽപിച്ചു വി:ഖു , ( മരം ദൈവമല്ല വെറുതെ വിടൽ ആകരുത് )

  • @cjohn2277
    @cjohn2277 3 месяца назад

    🌹❤️

  • @schlegelsteinhausenberger
    @schlegelsteinhausenberger 4 месяца назад +31

    നഷ്ടപ്പെട്ടുപോയ Isreal തിരിച്ചെടുത്തു.👍
    നഷ്ടപ്പെട്ട രാമ ക്ഷേത്രം തിരിച്ചെടുത്തു.👍
    രണ്ടും കേസും പ്രീതിഭാഗം ഒരേ ആൾക്കാർ കൊള്ളാലോ കളി എന്നിട്ടാണോ പള്ളിപ്പറമ്പിൽ രമാണെന്നും, ജൂത അതിനിവേഷം എന്നൊക്കെ പറഞ്ഞു കരയുന്നത് .😂😂😂😂🥴🥴🥴🥴

    • @ebyfrank4327
      @ebyfrank4327 4 месяца назад +4

      Spain mothathil thirichedithu😂❤

    • @akhilsudhinam
      @akhilsudhinam 4 месяца назад

      അവരുടെ നേതാവ് തന്നെ കൊല്ലും കൊലയും നടത്തി ഗോത്രങ്ങളെ ആക്രമിച്ചു പെണ്ണുങ്ങളെ ഭോഗിച്ചു ആണുങ്ങളെ കൊന്ന് അവരുടെ സമ്പത്തുകൾ എടുക്കൽ ആയിരുന്നു ഒരു ഗോത്ര ദൈവത്തിനെ പിടിച്ചു ലോകം സൃഷ്‌ടിച്ച പടച്ചവൻ ആണെന്ന് പറയുന്നു 🤭

    • @sologamer3329
      @sologamer3329 3 месяца назад +4

      ​@@ebyfrank4327 allenkil spain ippozhum 6am noottandil aayene😂

    • @user-ub8ug9kz3k
      @user-ub8ug9kz3k 3 месяца назад

      LOkhathu oru mathathinte peru choli etom kooduthal terrorist groupukal pravarthikkunnath ethu mathathe choliyanu?

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    ഹിറ്റ്ലർ ലക്ഷ കണക്കിന് ജൂതരെ കൊന്ന് തള്ളി രാജ്യത്ത് നിന്ന് പുറത്താക്കി എന്തിന് ചെയ്തു

  • @Sinayasanjana
    @Sinayasanjana 3 месяца назад

    🥰❤️🙏

  • @user-pk1qn5cy2b
    @user-pk1qn5cy2b 3 месяца назад

    ഇന്ന് യൂറോപ്പിൽ സംഭവിക്കുന്നതുപോലെ കീഴടക്കാൻ പരിശ്രമിക്കുന്നു

  • @05azi
    @05azi 2 месяца назад

    ബൈബിൾ കഥകൾ aano

  • @georgejoseph660
    @georgejoseph660 3 месяца назад

    Joseph, 11)

  • @mnmanaf2900
    @mnmanaf2900 2 месяца назад

    Charitream quran paribasha vayikuga vikdhamayi manassilakan

    • @user-wh5fc8wx6z
      @user-wh5fc8wx6z 2 месяца назад +1

      അയിന് കോപ്പിയടിച്ചെഴുതിയ Quaran എങ്ങനയാണ് ചരിത്രം ആവുക 😂

  • @kochipropertymall5240
    @kochipropertymall5240 4 месяца назад +1

    ഇത് ബൈബിൾ കഥ മാത്രം!കൂടെ യാഥാർത്ഥ്യ ചരിത്രവും

    • @BrightExplainer
      @BrightExplainer  4 месяца назад +2

      യഥാർത്ഥ ചരിത്രം റോമൻ ചരിത്രകാരന്മാർ എഴുതിയത് ആണ് അതിൽ ഒരു മതത്തിലെയും പ്രവാചകന്മാരെ കുറിച് പരാമർശം ഇല്ല. Roman Empire video series ൽ ആ കാലഘട്ടത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് 🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    മൂസാ നബി ചരിത്രം ഖുർആനിൽ ഉണ്ട് അല്ലാഹുവിന്റെ കോടി കണക്കിന് പ്രകാശത്തിന്റെ ഒരു അംശം കണ്ട് മൂസാ നബി ബോധം കെട്ടു മല തകർന്നു സോളമൻ സുലൈമാൻ നബി

  • @manilancyb2498
    @manilancyb2498 3 месяца назад

    ദാൻ ഗോത്രം TN, ആന്ത്രാ പ്രദേശ്, കർണാടക സ്റ്റേറ്റ് il വന്നു താമസിച്ചu

  • @sajeedkhancm
    @sajeedkhancm 3 месяца назад

    എവിടെന്നാണ് ഈ ചരിത്രം ലഭിച്ചത്

    • @jijojohnson426
      @jijojohnson426 3 месяца назад +6

      Bible

    • @Lord60000
      @Lord60000 3 месяца назад +10

      മദ്രസ വിവരം ഇതിൽ ബാധകമല്ല

    • @sologamer3329
      @sologamer3329 3 месяца назад +6

      Pinne madrassayile kalla charithram aahno ningade sherikkum ulla charithram

  • @user-yt9wf7dm6g
    @user-yt9wf7dm6g 2 месяца назад

    താങ്കൾ പറഞ്ഞ കുറച്ചൊക്കെ ശരിയാണ് അവസാനം വന്ന പ്രവാചകനാണ് മുഹമ്മദ് നബി ഇസ്റായിലുള്ളവരും മറ്റും ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്തവരാണ് ഒരായുധവുംമില്ലാതെ മുറിയൻ വാളുമായി റോമൻ സാമ്രാജ്യത്തിനോട്ജയിക്കൽ എല്ലാ കാലഘട്ടവും ഒരു പ്രവാചകൻ വരുമ്പോൾ പഴയ അനുയായികൾ അതിൽ വിശ്വസിച്ചിരുന്നില്ല

  • @babuthomaskk6067
    @babuthomaskk6067 2 месяца назад

    തെറ്റ്
    അബ്രാഹത്തിന്റെ വരവ്
    ആയിരം ബി.സി.യിലല്ല
    രണ്ടായിരത്തിനും ആയിരത്തഞ്ഞുറിനും ഇടയിലാണ്
    കാരണം
    മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് ഒരു വിഭാഗം യഹൂദർ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്നതാണ്
    മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് എത്തിയ അവർ കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ വെജിറ്റേറിയൻ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത്
    മോശെയോടു വഴക്കിട്ടു വന്നവർ ബി.സി. എത്രയോ നൂറ്റാണ്ട് മുൻപാണ്
    ബി.സി. ആയിരത്തിൽ
    ദാവീദ് ഭരണത്തിലെത്തി
    അതിന് മുൻപേ ്് എത്രയോ കാലം ന്യായാധിപഭരണ നിലനിന്നു

  • @marykuttyjacob270
    @marykuttyjacob270 3 месяца назад

    ഇതിൽ കാണിച്ചിരിക്കുന്ന മിക്ക ചിത്രങ്ങളും യഹോവയുടെ സാക്ഷികളുടെ പ്രസിദ്കരണങ്ങളിലെ ആണല്ലോ

  • @Kalesh.Kunduvalappil
    @Kalesh.Kunduvalappil 3 месяца назад +1

    അബ്രഹാം 2000 ബിസി

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    പ്രപഞ്ച സൃഷ്ട്ടാവ് ഏക ദൈവം അല്ലാഹു ലോകത്തിലെ 200 കോടി മുസ്ലിങ്ങളുടെ വിശ്വാസം

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    പലസ്തീൻ ഇസ്രായേൽ കയ്യേറ്റം ശരിയല്ല അഭയം കൊടുത്തു പലസ്തീൻ അതിന് വലിയ വില കൊടുക്കേണ്ടി വന്നു

  • @mathewkp7510
    @mathewkp7510 2 месяца назад

    ജോസഫ് 11മത്തെ പുത്രൻ ആണ് 12മത്തെ അല്ല

  • @benjamin9745
    @benjamin9745 17 дней назад

    ജേക്കബിൻ്റെ ഇളയ പുത്രൻ ബെന്യാമിൻ ആണ്.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 месяца назад

    റോമാക്കാരുടെ കൈകളിലേക്ക് എത്തുന്നതിനും നൂറ്റാണ്ടുകള്ക്ക് മുമ്പ് ഫലസ്തീൻ ഉണ്ട്, അഥവാ അബ്രഹാമിന്റെ ആദ്യ കാലത്ത് തന്നെ...

  • @seekertalks6096
    @seekertalks6096 3 месяца назад

    Ikka ee size edukarilla lo

  • @rameesprime6608
    @rameesprime6608 2 месяца назад

    Qurhan vayichal charitram ariyam

  • @mlatheef7918
    @mlatheef7918 20 дней назад

    eee.charithram.ini.lokathu.oru.ormayayi.maranam..ithu.eee.lokathu
    .avasiyam
    .illa..

  • @monachanlissy2230
    @monachanlissy2230 7 дней назад

    Bc 2000

  • @GAMMA-RAYS
    @GAMMA-RAYS 4 месяца назад +1

    നിങ്ങൾ 16 മിനിറ്റ് വീഡിയോയിൽ പറയുന്ന ദൈവം മിത്ത് അല്ലെങ്കിൽ അയാളുടെ വാട്സ്ആപ്പ് നമ്പർ തരാമോ, ഒരു ആവലാതി നേരിട്ട് പറയാനാണ്, 😢

  • @haneefa-re8or
    @haneefa-re8or 4 месяца назад +4

    ഒരു ചരിത്ര സത്യം ബൈബിളിൽ വ്യക്തമായി അറിയിക്കുന്നുണ്ട്. അബ്രഹാമിന് മുമ്പുള്ള നിരവധി പ്രവാചകൻമാരും അബ്രഹാമും ഇഷ്മായേലും ഇസഹാക്കും ഇസഹാക്കിന്റെ പുത്രൻ യാക്കോബും പിന്നീട് ഇസ്രായേൽ ജനതയിൽ നിയോഗിക്കപ്പെട്ട യേശു വരെയുള്ള പ്രവാചകൻമാരും ജനങ്ങളെ പഠിപ്പിച്ചത് ഒരേയൊരു ദൈവത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ആയിരുന്നു. യേശുവിന്റെ ശേഷം ആറ് നൂറ്റാണ്ട് വരെയും ലോകത്ത് എവിടെയും പ്രവാചകൻമാർ നിയോഗിക്കപ്പെട്ടിട്ടില്ല.

    • @babuthomaskk6067
      @babuthomaskk6067 4 месяца назад +11

      സ്ഥാപക യോഹന്നാൻ കഴിഞ്ഞ് പ്രവചനം നടത്തുന്ന പ്രവാചകർ ഇല്ല
      യേശുവിന്റെ രക്ഷാകരകർമ്മത്തോടെ പഴയനിയമം പൂർത്തിയായി
      പിന്നീട് സുവിശേഷത്തിൽ അധിഷ്ഠിതമായ ജനാധിപത്യ നിയമങ്ങൾ ലോകമെങ്ങും നിലവിൽ വന്നു
      സ്വാതന്ത്ര്യം
      എന്ന ആശയം
      സത്യമാണ് സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാട് ലോകത്തിന് നൽകി യേശു ഉത്ഥാനം ചെയ്തു പോയി

    • @Amusicaddict20
      @Amusicaddict20 3 месяца назад

      മിസ്റ്റർ ഹനീഫ യേശു പ്രവാചകൻ അല്ല . യേശു ഏക സത്യ ദൈവം ആണ്. യേശു ആണ് ഏക രക്ഷകൻ. പിന്നെ സ്നാപക യോഹന്നാൻ ആണ് അവസാനത്തെ പ്രവാചകൻ. താൻ തന്റെ മത വിശ്വാസം ക്രിസ്തീയതയുമായിട്ട് കൂട്ടി കുഴക്കേണ്ട..

    • @jobymichael8685
      @jobymichael8685 3 месяца назад +3

      Kalla. Pravachakanmar. Varum. Ennu. Bibilil. Und

    • @babuthomaskk6067
      @babuthomaskk6067 3 месяца назад +7

      ആ ദൈവം പറയുന്നത്
      ഞാൻ ഞാനാകുന്നു
      എന്റെ നാമം
      യാഹ്വേ
      എന്നാകുന്നു

  • @mathewgeorge1000
    @mathewgeorge1000 4 месяца назад

    മോശയെ ബക്കറ്റിൽ വെച്ചിട്ട് നദിയിൽ ഒഴുക്കിവിട്ടില്ല. ഒരു ഞാങ്ങണ ചുവട്ടിൽ വച്ചു. Exodus 2:3

  • @bbbbnn632
    @bbbbnn632 3 месяца назад +1

    ഇസ്രായേൽ ❤🇮🇳👍🇮🇱

  • @chmurshad5336
    @chmurshad5336 2 месяца назад

    ഈ ചരിത്രം ഖുർആനിലുണ്ട്

  • @minhaj_rtx2616
    @minhaj_rtx2616 3 месяца назад +3

    Prophet Mohammad (S.A) മുമ്പ് നടന്നിട്ടുള്ളത് ബൈബിൾ accurate allaa. Boss paranja story kurachu koodi accurate aayi Qur'an il പറയുന്നുണ്ട്. Jeruslem കീയടക്കിയ ഉമർ (R.A) അദ്ദേഹത്തിൻ്റെ ലൈഫ് story ഇതിലും കിടിലമാണ്. Prophet Mohammad (S.A) അദ്ദേഹത്തെ കൊല്ലാൻ പൊയ്, അവസാനം ഇസ്ലാം il തന്നെ ഏറ്റവും നല്ല ഒരു ചക്രവർത്തി ആയി മാറി. I highly recommend his story.....

    • @sologamer3329
      @sologamer3329 3 месяца назад +8

      Poyeda ninte quran okke kalla kadha aahn bible motham copy adichathum pora Bible prakaram pravachakan Yohannan vere ullu, Bibleil Jesus kalla pravachkanmare patti warning thannarnnu 😂, Sherikkum muhammad biblil Ishamaelinte avade oru gap kandapoo goal adikkan nokki but ath cheettipoyi

    • @alanjoji5254
      @alanjoji5254 3 месяца назад +5

      ബൈബിളിൽ പഴയനിയവും പുതിയ നിയമവും ഉണ്ട് അതിൽ പഴയനിയമം എന്ന് പറയുന്നത് ജൂതെന്മാരുടെ book തന്നെ ആണ് 😂,,, പിന്നെ എങ്ങെനെയാടോ വ്യത്യാസം വരുന്നത് 😂 accurate പോലും 😂😂

    • @minhaj_rtx2616
      @minhaj_rtx2616 3 месяца назад

      @@sologamer3329 cheeti poyathu kondannoo orupadu Peru Islam accept cheythu varunnathu? Western countries il nokku oroo divasavum yethre perannu Islam lekku kadannu varunnathu yennu. Pinne Qur'an parayunna kurachu scientific fact und, athu RUclips nokkiya kanum boss athu onnu refer cheythu nooku appo ariyam. Cheetti pooyyoo illayyoo yennu. Yellam living creature um vellathil ninnannu undayathu yennum pain receptors skin il aanennum sun adakkamullathallaam oru fixed orbit lude float cheyyanu yennum iron earth lekku pinnedu vannathu aanennum universe expand cheyyunnathine pattiyum yellam parayunnu. Ithu onnum 600 AD oru desert il jeevikkunnaa oru manushyanu santhamayyi kandu pidichathallaa yennu manassilakkanu oru prayasavum illaa. Think broo.

    • @minhaj_rtx2616
      @minhaj_rtx2616 3 месяца назад

      @@alanjoji5254 pinne old testament new testament thammillullaa difference yenthanu?? Randum same aanenkil athine aavashyam yenthanu?? Bible nte yellam version um same aanenkil pinne athinte avashyakatha yenthanu??

    • @shabindhasan7679
      @shabindhasan7679 3 месяца назад +3

      Quran fake aan..copy 😮

  • @Exploringtheworldforyou
    @Exploringtheworldforyou 3 месяца назад

    3500 വർഷം

  • @rameezmohammed9369
    @rameezmohammed9369 3 месяца назад +1

    ഈ കഥയൊക്കെ പണ്ട് മദ്രസയിൽ പഠിച്ചിട്ടുണ്ട് .. ഇത് ഖുറാനിൽ പരാമർശിച്ചിട്ടുണ്ട് …