Hi അച്ചായൻ ഇപ്പോളാണ് മുഴുവൻ കേട്ട് കഴിഞ്ഞത്.. As usual as always good and informative, thanks to you for the beautiful narration. ഞാൻ സ്പെയിനിൽ താമസിക്കുന്ന ഒരു മലയാളി ആണ്. അത് കൊണ്ടാകാം ചില ഉച്ചാരണങ്ങൾ കേൾക്കുമ്പോൾ തെറ്റായി തോന്നുന്നത്. Sorry to ബോദർ you but i would like to mention those. Cabesa de vaca = കബേസാ ദേ വാക്കാ എന്നാണ് ഉച്ഛരിക്കുന്നത് meaning head of the cow -പശുവിന്റെ തല. De സ്പാനിഷിൽ ഉച്ഛരിക്കുന്നത് ദേ എന്നാണ് Castillo ഇവിടെ "കസ്തിയ്യോ " എന്ന് ആണ് ഉച്ഛരിക്കുന്നത് രണ്ട് ll വരുമ്പോ "യ "or"ല്യ " എന്ന് prononce ചെയ്യും means castle - കോട്ട - Any way thanking you once again Adios - bye -
Brutal Journey നരക യാത്ര 10-15ന് കാണാൻ തുടങ്ങി 12-25ആയപ്പോൾ കണ്ടു തീർന്നു. രണ്ടു വൃക്തി കളുടെ കഥ,ഇത്രയും സമയം എടുത്തു, പറഞ്ഞു തന്നതിന് ഒരായിരം നന്ദി ആശംസകൾ. ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണിത്. പക്ഷെ, ഈ പ്രോഗ്രാം കേട്ടു തുടങ്ങിയാൽ അധികം വൈകാതെ ഞാൻ ഉറങ്ങി പോകുന്നു. ഇപ്പോൾ ഉറങ്ങാനുള്ള ഒരു ഉപാധിയായും ഈ പ്രോഗ്രാം കേൾക്കുന്നു. പക്ഷെ, എല്ലാ വീഡിയോകളും പല തവണ കേട്ടു കഴിഞ്ഞു...... എന്തായും, ചരിത്രവും അവതരണവും ഗംഭീരം! അഭിനന്ദനങ്ങൾ
കഥയുടെ ഉള്ളടക്കം നൂറ് ശതമാനം ഗ്യാരണ്ടി ഉള്ള ചാനൽ ആയതിനാൽ ഞാൻ നോക്കുന്നത് കഥയുടെ ദൈർഗ്യമാണ്.... 01:56:36 പൊളിച്ചു . താങ്ക്സ്.. അർമാദിക്കട്ടെ 👌👌😄😄😄👌👌👌🤝🤝🤝🤝💞💞💕💕♥️♥️
പറയാതിരിക്കാൻ വയ്യ, ഞങ്ങളെ ഇങ്ങനെ കഥ പറഞ്ഞു ആസ്വദിപ്പിക്കാൻ അങ്ങ് എടുക്കുന്ന effort എത്ര ആണെന്ന്. ഞങ്ങൾ ഇത്രയും ആസ്വദിക്കുമ്പോൾ അങ്ങയുടെ മക്കൾ എന്ത് മാത്രം ഭാഗ്യം ചെയ്തവർ ആരിക്കും....., thank you.... Thank you so much for your effort.,.. 👏👏👏👏👏👏👍👍👍👍👍
1 മണിക്കൂർ 56 മിനിറ്റ്..! ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്... പിടിച്ചിരുത്തി കളഞ്ഞു...! ശാസ്ത്രവും ചരിത്രവും ഒരേ പോലെ മനോഹരമായ വിവരണം....!! Hatsoff sir... 🤝🏻🤝🏻🤝🏻
അപസർപ്പക കഥകളെ വെല്ലുന്നതാണ് ചില ജീവിതങ്ങൾ. കബെസ ഡി വാക്കയുടെ ജീവിതം അത്തരത്തിൽ ഒന്നായിരുന്നു. മനുഷ്യപ്പറ്റുള്ള ആ ജീവിത കഥ നമുക്കായി തയ്യാറാക്കാൻ താങ്കൾ എടുത്ത പ്രയത്നത്തിന് ഒരു ബിഗ് സല്യൂട്ട്.❤
ഞാൻ മൂന്നു തവണ ആയിട്ട് ആണ് ഈ എപ്പിസോഡ് കണ്ട് തീർത്തത്.... ആദ്യതവണ കഥ കേട്ടിരുന്നു ഉറങ്ങിപ്പോയി..... രണ്ടാമത്തെ തവണ കണ്ടിരുന്നു ഉറങ്ങിപ്പോയി... ഇപ്പോൾ ഇത് മൂന്നാമത്തെ തവണ ഞാൻ കണ്ടു തീർത്തു... 🔥👍🏻 ഒരു രക്ഷയും ഇല്ല
"സീരീസുകൾ ഒഴിവാക്കണം. ഒന്നോ രണ്ടോ എപ്പിസോഡിൽ നിർത്തണം" എന്നൊരു കമന്റ് പണ്ട് ഞാനിട്ടിരുന്നു. പക്ഷേ 2 മണിക്കൂർ ഒക്കെ ഒറ്റ എപ്പിസോഡായി ഇടുമെന്ന് പ്രതീക്ഷിച്ചില്ല. ബാക്കി കണ്ടിട്ട് പറയാം
Thanks Julius for taking us on these perilous expeditions and bringing us back home unscathed. I appreciate your time, hardwork and researches into various materials for crafting a living, breathing and organic story which anyone can easily relate. 💗
അച്ചായോ അവതരണം വളരെ ഗംഭീരം സമ്മതിക്കണം ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നത് ആ കാലഘട്ടത്തിലെ ഫീലിംഗ് അനുഭവിച്ചുകൊണ്ട് കേട്ടിരുന്നു പോയി ഒരായിരം അഭിനന്ദനം ഇനിയും കാത്തിരിക്കുന്നു താങ്ക്സ് അച്ചായാ
Enjoying your story telling a lot...as a person of immense interest in history and geography, your contents are absolute treasure trove...expecting more expedition stories like yours which are unheard for malayali audience in RUclips.
Ente achaya ningal itheviden.. ennum channel il keri video undonn nokathe urangarilla ariyo. Anyway...thanks for ur effort ..2hrs . 🙏 Achayante video varumbol subject enthanenn nokunne munp time duration aa njangal nokunnath.love you achaya😘♥️
ഇതുപോലെ കഥാപറയുന്ന ചാനലുകൾ യൂട്യൂബിൽ ഒരുപാട് ഉണ്ട് പക്ഷ ഇതുപോലെ കാണുന്നവരെ അവസാനം വരെ ഒരു മിനുട്ട് പോലും സ്കിപ് ചെയ്യാതെ പിടിച്ചിരുത്തണം എങ്കിൽ അതിന് ഒരു കഴിവ് വേണം നിങ്ങൾ വേറെ ലെവൽ ആണ് സാർ
ആദ്യമായാണ് കേൾക്കുന്നത് രണ്ടു മണിക്കൂർ സമയം പോയത് അറിഞ്ഞതേയില്ല വളരെ നല്ല അവതരണം. ഏച്ചുകെട്ടില്ലാതെ കൃത്യമായ വിവരണം. വിവരണം കേട്ട സമയമത്രയും ഫ്ലോറിഡ കാടുകളിലും ചതുപ്പു നിലങ്ങളിലും ഞാനും അവരുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. Expecting more historical videos. Attractive cover page. Thank You so much. ❤️
സത്യത്തിൽ like ചെയ്യാനൊക്കെ മറന്നുപോയി.... കാരണം അച്ചായന്റെ അടുത്ത വീഡിയോ തപ്പിപ്പിടിക്കാനുള്ള തിരക്കിൽ ആയിരുന്നു..... റിവർ of ഡൌട്ട് കണ്ട് തുടങ്ങിയതാണ്... അടിപൊളി....
അച്ചായാ .........ഈ കഥ മുഴുവൻ കേട്ടപ്പോൾ എന്തല്ലാം അറിവുകൾ ലഭിച്ചു എനിക്ക് നന്ദി.......ഒന്ന് ആലോചിച്ചേ ടൊറാന്റസിന്റെ ഒരു അടിമയായ എസ്സ്ഥബാൻ....പിന്നീട് തന്നെ പോലെ തന്റെ യജമാനനും ഒരു അടിമയായി മാറിയ കാഴ്ച്ച കാണേണ്ടി വന്നു..........പിന്നെ ഒരുമിച്ചു നിന്നാൽ എത്ര വല്യ ശത്രുവിനെയും പരാജയപ്പെടുത്താം എന്ന് തെളിയിച്ച ഗോത്ര വർഗ്ഗങ്ങൾ
Achaya superb, appreciate your efforts. Oru English cinema kandu kazhinga feel🥰🥰🙏🙏. Kathiruppu veruthe ayilla. Waiting for your adventure expedition stories.
മരണ മാസ് തന്നെ ഒരുപാട് സന്തോഷമായി കഴിഞ്ഞ എപ്പിസോഡ് എല്ലാ ദിവസവും രാത്രി മുടങ്ങാതെ കേൾക്കും വല്ലാത്ത ഫീലായിയിരുന്നു പുതിയ എപ്പിസോഡ് ഇതാ കാണാൻ പോകുന്നു Thank you അച്ഛായാ🙏🥰🥰🥰🥰🥰🥰😍😍😍😍😍😍😍
Achayente videos kete njan ippo urangarullu... Pazhaya videos anelum ath kettan urangarullu... Oru exam achayante video base nadathiyal njan 100il 90 markum njan vangum athrakk ishtaman achayante presentation.. ver nice
Hi അച്ചായൻ ഇപ്പോളാണ് മുഴുവൻ കേട്ട് കഴിഞ്ഞത്.. As usual as always good and informative, thanks to you for the beautiful narration. ഞാൻ സ്പെയിനിൽ താമസിക്കുന്ന ഒരു മലയാളി ആണ്. അത് കൊണ്ടാകാം ചില ഉച്ചാരണങ്ങൾ കേൾക്കുമ്പോൾ തെറ്റായി തോന്നുന്നത്. Sorry to ബോദർ you but i would like to mention those.
Cabesa de vaca = കബേസാ ദേ വാക്കാ എന്നാണ് ഉച്ഛരിക്കുന്നത് meaning head of the cow -പശുവിന്റെ തല. De സ്പാനിഷിൽ ഉച്ഛരിക്കുന്നത് ദേ എന്നാണ്
Castillo ഇവിടെ "കസ്തിയ്യോ " എന്ന് ആണ് ഉച്ഛരിക്കുന്നത് രണ്ട് ll വരുമ്പോ "യ "or"ല്യ " എന്ന് prononce ചെയ്യും means castle - കോട്ട -
Any way thanking you once again
Adios - bye -
താങ്കൾ പറഞ്ഞ തെറ്റുകൾ/തിരുത്തുകൾ ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട് 💖👍
🔥🔥
@@JuliusManuel k
66666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
👍
അച്ചായൻ ആറാടുകയാണ്...
എല്ലാ അധ്വാനത്തിനും ആദ്യമേ ഒരു സല്യൂട്ട് 🙏🙏❣️❣️❣️....
കഥ കേൾക്കട്ടെ!!!
1 hour 56 minutes ... The one and only youtuber in kerala , or may be in india who can make the audience listen to your content immensely 👏👏👏
👏👏👏👏
Never feel it like 2 hours anyways..
💖💖🙏
Correct💯 💕💕💕
✌️✌️✌️
Not sure 🤔
അച്ചായാ കൂടുതലൊന്നും ചോദിക്കുന്നില്ല..... ആഴ്ചയിൽ ഒരു വീഡിയോ... Really addicted to Achayan ❤
Thirchayaum
Namuke oru samaram cheyam achayan allambava
Sheriyan
l
ൾ
ൾ
ൾ
ൾ
ൾ
ൻ
ൻ
ൻ
ള്ള
ൻ
ൻ
ൻ
ൻ
ൻ
ൻ
ൻ
ൻ
lllllll
ല്ല
ൻ
Lll
l
Mee too bro kelkathe urakkam kittaatha avastha aayi
സ്വന്തം അനുഭവംപോലും എത്ര മനോഹരമായിട്ടാണ് ചേട്ടായി അവതരിപ്പിക്കുന്നത്. ❤😘👌🏻
😍💖
Brutal Journey നരക യാത്ര 10-15ന് കാണാൻ തുടങ്ങി 12-25ആയപ്പോൾ കണ്ടു തീർന്നു. രണ്ടു വൃക്തി കളുടെ കഥ,ഇത്രയും സമയം എടുത്തു, പറഞ്ഞു തന്നതിന് ഒരായിരം നന്ദി ആശംസകൾ. ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏💖💖
Can't sleep without hearing your stories brother...
💯
Haiiii
Ok
അച്ചായൻ്റെ കഥക്കൊപ്പം നമ്മളും അവിടേക്ക് എത്തുന്നു....... അഭിനന്ദനങ്ങൾ
കഥകളുടെ രാജകുമാരൻ വന്നു...JM❣️ അതും രണ്ട് മണിക്കൂറിന്റെ വലിയൊരു സമ്മാനവുമായി... ഞങ്ങൾക്ക് ആസ്വദിക്കാൻ താങ്കൾ എടുക്കുന്ന effort ന് 💕
👍🏼👍🏼
😘😘😘😘
L 00 p pp
💖💖
💯💯💯🥰
കാത്തിരിപ്പിന് ഒരുപാട് കട്ടിയുണ്ടെങ്കിലും നിരാശപെടേണ്ടി വരില്ല എന്ന് ഉറപ്പുണ്ട് 🥰🥰. എന്നാലും ഇച്ചായൻ വരാത്ത ആഴ്ച ഓർക്കുന്നതിനും അപ്പുറം ആണ് ❤️
🙏💖
Wait ചെയ്ത് മടുത്തു അച്ചായോ. എന്തായാലും ഒരു length video ആയി വന്നല്ലോ. സന്തോഷായി 👌😍
ഒരു അഞ്ച് മണിക്ക് ഇരുന്ന് കേട്ടാൽ നോമ്പ് തുറക്കുമ്പോഴേക്കും കേട്ട് തീർക്കാം
Thank you Julius sir😊
💖
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണിത്.
പക്ഷെ, ഈ പ്രോഗ്രാം കേട്ടു തുടങ്ങിയാൽ അധികം വൈകാതെ ഞാൻ ഉറങ്ങി പോകുന്നു.
ഇപ്പോൾ ഉറങ്ങാനുള്ള ഒരു ഉപാധിയായും ഈ പ്രോഗ്രാം കേൾക്കുന്നു.
പക്ഷെ, എല്ലാ വീഡിയോകളും പല തവണ കേട്ടു കഴിഞ്ഞു......
എന്തായും, ചരിത്രവും അവതരണവും ഗംഭീരം!
അഭിനന്ദനങ്ങൾ
😍💖
കഥയുടെ ഉള്ളടക്കം നൂറ് ശതമാനം ഗ്യാരണ്ടി ഉള്ള ചാനൽ ആയതിനാൽ ഞാൻ നോക്കുന്നത് കഥയുടെ ദൈർഗ്യമാണ്.... 01:56:36 പൊളിച്ചു . താങ്ക്സ്.. അർമാദിക്കട്ടെ 👌👌😄😄😄👌👌👌🤝🤝🤝🤝💞💞💕💕♥️♥️
💖💖💖
Athaaanu
പറയാതിരിക്കാൻ വയ്യ, ഞങ്ങളെ ഇങ്ങനെ കഥ പറഞ്ഞു ആസ്വദിപ്പിക്കാൻ അങ്ങ് എടുക്കുന്ന effort എത്ര ആണെന്ന്. ഞങ്ങൾ ഇത്രയും ആസ്വദിക്കുമ്പോൾ അങ്ങയുടെ മക്കൾ എന്ത് മാത്രം ഭാഗ്യം ചെയ്തവർ ആരിക്കും....., thank you.... Thank you so much for your effort.,.. 👏👏👏👏👏👏👍👍👍👍👍
സത്യം 👍🏻
💖
1 മണിക്കൂർ 56 മിനിറ്റ്..! ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്...
പിടിച്ചിരുത്തി കളഞ്ഞു...!
ശാസ്ത്രവും ചരിത്രവും ഒരേ പോലെ മനോഹരമായ വിവരണം....!!
Hatsoff sir... 🤝🏻🤝🏻🤝🏻
❤️❤️❤️❤️🙏
കഥ കേൾക്കാൻ അത്രക്ക് ഇഷ്ടം...
ഈ വിവരണമാണ് 👌👌👌
💖
Wow Engane wait cheyipikkallea !!! 1hr wow 🤩 film Kanan polum ethupole wait chythu erikarillaaa 🥰🥰🥰
അപസർപ്പക കഥകളെ വെല്ലുന്നതാണ് ചില ജീവിതങ്ങൾ. കബെസ ഡി വാക്കയുടെ ജീവിതം അത്തരത്തിൽ ഒന്നായിരുന്നു. മനുഷ്യപ്പറ്റുള്ള ആ ജീവിത കഥ നമുക്കായി തയ്യാറാക്കാൻ താങ്കൾ എടുത്ത പ്രയത്നത്തിന് ഒരു ബിഗ് സല്യൂട്ട്.❤
🙏❤️❤️❤️❤️❤️
Expect ചെയ്തുള്ളു, ലോൺലിനെസ്സ് ഒഴിവാക്കാൻ ഒരു വീഡിയോ പ്രതീക്ഷിച്ചപോലെ notification സമാധാനം. അതും 2hrs ഓ. Thanks JM
✌️✌️✌️✌️✌️❤
@@almighty422 me knowllpppppppppppppp0ml
നെന്മാറ വേല കാണാൻ പോയിരുക്കുക ആയിരുന്നു... അത് കൊണ്ട് ഇപ്പോളാണ് കണ്ടു കഴിഞ്ഞത്.....ഗംഭീരം.....വേറെ ഒന്നും പറയാൻ ഇല്ല🥰
💖
ഇന്ന് രാത്രി ഈ വീഡിയോ 😍😍
Thank you for,🕑 2 hours
ഞാൻ മൂന്നു തവണ ആയിട്ട് ആണ് ഈ എപ്പിസോഡ് കണ്ട് തീർത്തത്.... ആദ്യതവണ കഥ കേട്ടിരുന്നു ഉറങ്ങിപ്പോയി..... രണ്ടാമത്തെ തവണ കണ്ടിരുന്നു ഉറങ്ങിപ്പോയി... ഇപ്പോൾ ഇത് മൂന്നാമത്തെ തവണ ഞാൻ കണ്ടു തീർത്തു... 🔥👍🏻 ഒരു രക്ഷയും ഇല്ല
😍💖
Marubhoomiyil mazha peyyunathum youtubil achayante video varunnathum onn thanneya vallathoru feel aanu❤️❤️❤️
👍💯
ഇത്രയും റെഫർ ചെയ്തു എങ്ങനെ ഇത് സാധിക്കുന്നു 2വർഷം ആയി വാർ & പീസ് എടുത്തു വച്ചിട്ട് ഒരു തലയും വാലും കിട്ടുന്നില്ല. സൂപ്പർ സർ 👏👏👏👏അടിപൊളി
😍🌺🌺💖
2 മണിക്കൂറോളം.... thanku... ♥️♥️♥️♥️♥️♥️🔥🔥🔥🔥
ഒരുപാട് നന്ദി.... ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്കു ഇത്രയും നല്ല നല്ല കഥകൾ പറഞ്ഞു തരുന്നതിനു.... ❤️
💖
"സീരീസുകൾ ഒഴിവാക്കണം. ഒന്നോ രണ്ടോ എപ്പിസോഡിൽ നിർത്തണം"
എന്നൊരു കമന്റ് പണ്ട് ഞാനിട്ടിരുന്നു. പക്ഷേ 2 മണിക്കൂർ ഒക്കെ ഒറ്റ എപ്പിസോഡായി ഇടുമെന്ന് പ്രതീക്ഷിച്ചില്ല.
ബാക്കി കണ്ടിട്ട് പറയാം
എത്ര കേട്ടാലും മതിവരാത്ത വിവരണങ്ങൾക്ക് നന്ദി..... അടുത്ത ചരിത്രത്തിനായി കാത്തിരിക്കുന്നു '' ''
💖
Thanks Julius for taking us on these perilous expeditions and bringing us back home unscathed. I appreciate your time, hardwork and researches into various materials for crafting a living, breathing and organic story which anyone can easily relate. 💗
♥️💖💖🙏
ഇങ്ങനെ വിഡിയോ ചെയ്യുമ്പോൾ പാർട്ടുകൾക് കാത്തിരിക്കേണ്ട ആവശ്യം ഇല്ല .
ഇനിയും ഇങ്ങനെ വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
സൂപ്പർ
2 hrs....ithu polikkum....2 hrs cinema kanunathinekal this is worth watch for sure, thanks achayya...you justified the wait time 😅
കാത്തിരിപ്പിനു വിരാമം...2മണിക്കൂർ അടുത്തുള്ള വീഡീയോ ആയി വന്നതിനു വളരെ സന്തോഷം 👍🏻👍🏻👍🏻👏👏
💖
Ende ponnoooo... 2 hrs 😻😻
Hats off to your efforts. We know there s bigg efforts behind each stores...
💖
Youtubil kayariyal first nokkunnathu achayante notification aanu..kaanathondu anneshichu varan thudanguaarunnuuu❤️❤️❤️
നിങ്ങൾ ഒരു Expedition_King തന്നെ🤩🤩
അച്ചായോ അവതരണം വളരെ ഗംഭീരം സമ്മതിക്കണം ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നത് ആ കാലഘട്ടത്തിലെ ഫീലിംഗ് അനുഭവിച്ചുകൊണ്ട് കേട്ടിരുന്നു പോയി ഒരായിരം അഭിനന്ദനം ഇനിയും കാത്തിരിക്കുന്നു താങ്ക്സ് അച്ചായാ
💖
അച്ചായാ എപ്പോ yt കേറിയലും അച്ചായനെ തപ്പി നടക്കുകയാണ് പതിവ് ഇന്ന് 2 മണ്ണിക്കൂർ ഉള്ള വീഡിയോ കണ്ടതിൽ സന്തോഷം
പ്രവാസികളുടെ മുത്താണ് അച്ചായൻ 👏👏👏👏
🙏💖💖💖
യായി കാത്തിരിപ്പിന് വിരാമം..1 hour +, ന്റെ മോനെ വേറെ എന്ത് വേണം 😍😍😍
💖
കുറേനാൾ ആയി video ഇട്ടിട്ട്....... ഇന്ന് എന്തായാലും വെറുതെ ആയില്ല 💓💓
Enjoying your story telling a lot...as a person of immense interest in history and geography, your contents are absolute treasure trove...expecting more expedition stories like yours which are unheard for malayali audience in RUclips.
💕💕💕💕💕💕
Ente achaya ningal itheviden.. ennum channel il keri video undonn nokathe urangarilla ariyo. Anyway...thanks for ur effort ..2hrs . 🙏 Achayante video varumbol subject enthanenn nokunne munp time duration aa njangal nokunnath.love you achaya😘♥️
😍💖💖💖💖🌺🙏
ഇതുപോലെ കഥാപറയുന്ന ചാനലുകൾ യൂട്യൂബിൽ ഒരുപാട് ഉണ്ട് പക്ഷ ഇതുപോലെ കാണുന്നവരെ അവസാനം വരെ ഒരു മിനുട്ട് പോലും സ്കിപ് ചെയ്യാതെ പിടിച്ചിരുത്തണം എങ്കിൽ അതിന് ഒരു കഴിവ് വേണം
നിങ്ങൾ വേറെ ലെവൽ ആണ് സാർ
💖
When you delay posting more than a week, we know you are cooking something very special..
💖💖
ആദ്യമായാണ് കേൾക്കുന്നത് രണ്ടു മണിക്കൂർ സമയം പോയത് അറിഞ്ഞതേയില്ല വളരെ നല്ല അവതരണം. ഏച്ചുകെട്ടില്ലാതെ കൃത്യമായ വിവരണം. വിവരണം കേട്ട സമയമത്രയും ഫ്ലോറിഡ കാടുകളിലും ചതുപ്പു നിലങ്ങളിലും ഞാനും അവരുടെ കൂടെ സഞ്ചരിക്കുകയായിരുന്നു.
Expecting more historical videos. Attractive cover page. Thank You so much. ❤️
🙏💖💖💖💖💖
ഒരാഴ്ച മിസ്സ് ആക്കിയതിന്... അതിന്റെ പലിശ ചേർത്ത് തന്നിട്ടുണ്ട് ❤❤❤
Thank you. ഇതു ഞാൻ മുൻപ് വായിച്ചിട്ടുണ്ട്. അച്ഛായന്റെ വെബ്സൈറ്റിൽ നിന്ന്. താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
എന്നാണ് പുതിയ വീഡിയോ വരിക എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് കുറച്ചു ദിവസായി.. ന്തായാലും താങ്ക് യു അച്ചായാ..
🙏💖
ഒഴുകി നടക്കുന്ന ഒരു വലിയ ജയിൽ.. സത്യം...
Thank you for this wonderful story 🙏🏼
💖
Achaayanum cinema dialogue okke mix cheyyaan thudangiyallo....polichu...☺️
😍💖
ഇതുപോലൊരു യൂട്യൂബർ വേറെയില്ല, ഇനി ഉണ്ടാവില്ല. ഇങ്ങനെ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് അച്ചായന് മാത്രം സ്വന്തം. Thanks for uploading long videos 🙏♥️
🙏💖
we are waiting for this love u achya ❤️❤️❤️❤️❤️
Ohh broo.. was waiting for long....etrem wait chyipikalleee pleaseeeeee😌🥰😌🥰😌🥰
😍💖
I really respect your efforts behind your story telling 💌💌💌nothing to say 💐💐💐
🙏💖💖💖
സത്യത്തിൽ like ചെയ്യാനൊക്കെ മറന്നുപോയി.... കാരണം അച്ചായന്റെ അടുത്ത വീഡിയോ തപ്പിപ്പിടിക്കാനുള്ള തിരക്കിൽ ആയിരുന്നു..... റിവർ of ഡൌട്ട് കണ്ട് തുടങ്ങിയതാണ്... അടിപൊളി....
❤️❤️
'മരണം മുന്നിൽകാണുന്ന നിമിഷമാണ് ഭൂരിഭാഗം ആളുകളും മനുഷ്യന്മാരായി മാറുന്നത്..'.👍👍👍
Achayaooo veendum..... 💥💥💥💥.... Love you achayoo....... 1 week miss cheythu ttoo... Sarelllaaa nnallum varav gambheeram❤️❤️❤️❤️❤️❤️❤️❤️❤️❤️
💖
The lengthiest video so far.... Great effort. Go straight and go strong 💪
🙏💖💖
കാത്തിരിപ്പിനും ഒരു സുഖമുണ്ട്. thanks
Thanks a lot for your hard work.
💖
Julius yettaa...
video Kanan late ayippoyi.
ippozha kandadh.
ottavakkil parajal AWESOME 👍
നല്ല അവതരണം നല്ല കഥ ❤🔥
സ്ക്രിപ്റ്റിംഗ് പൊളിച്ചു 👍
💖💖
അതി മനോഹരമായ തീക്ഷ്ണമായ കഥ,മനോഹരമായ അവതരണം അഭിനന്ദനങ്ങൾ
💖
ചരിത്രത്തിന്റെ താളുകളെ അവതരണത്തിലൂടെ കേൾവികാർക്ക് ജിജ്ഞാസ പകരുന്ന അങ്ങേയ്ക്ക് ഹൃദയത്തിന്റെ ❤
❤️❤️❤️
2 മണിക്കൂർ പോയതറിഞ്ഞില്ല.. സൂപ്പർ അച്ചായന്റെ കഥ കേൾക്കാൻ നല്ല രസമാണ്
💖
Its a long story. But enjoyed every seconds. Thank you!!!❤️❤️
💖💖
Long story is the best part to listen 🎉❤
thank you so much
എന്നും കേൾക്കും ഇന്നാണ് ആദ്യമായി കമെന്റ് ചെയ്യുന്നത്. ❤️
🙏💖💖
Waiting il ayrnu..thanks ...2 hours 🥰
കേട്ടാലും കേട്ടാലും മതി വരാത്തൊരു അവതരണം സൂപ്പർ
Big thanks for your awesome efforts, God will bless you keep moving sir 😍
🙏💖💖💖
അച്ചായാ .........ഈ കഥ മുഴുവൻ കേട്ടപ്പോൾ എന്തല്ലാം അറിവുകൾ ലഭിച്ചു എനിക്ക് നന്ദി.......ഒന്ന് ആലോചിച്ചേ ടൊറാന്റസിന്റെ ഒരു അടിമയായ എസ്സ്ഥബാൻ....പിന്നീട് തന്നെ പോലെ തന്റെ യജമാനനും ഒരു അടിമയായി മാറിയ കാഴ്ച്ച കാണേണ്ടി വന്നു..........പിന്നെ ഒരുമിച്ചു നിന്നാൽ എത്ര വല്യ ശത്രുവിനെയും പരാജയപ്പെടുത്താം എന്ന് തെളിയിച്ച ഗോത്ര വർഗ്ഗങ്ങൾ
👍💖💖💖
അച്ചായോ... ഒന്നും പറയാനില്ല...🥰🥰🥰🥰🥰🥰🥰.. 01:56:36 👌👌👌👌👌👌👌👌 സമയം കാണുമ്പോൾതന്നെ വല്ലാത്തൊരു സന്തോഷം....
💖
അച്ചായാ സൂപ്പർ.... ഇങ്ങനെയും ഹിസ്റ്ററിയിൽ ഉണ്ടെന്നു അറിയാൻ പറ്റിയതിൽ വളരെ സന്തോഷം.. ഓരോ വീഡിയോയും ഓരോ ചരിത്രം.
..
💖
Special thanks for length🔥🔥🔥🔥🔥🔥🔥
ഒരു രാത്രി ഒരു പകൽ മുഴുവൻ കേട്ടു. കഥ തിരരുത് എന്ന് വിചാരിച്ചു അവസാനം. ❤️❤️❤️
Longest episode ever by achaayan 😘
💖
ഇന്നും കൂടി കണ്ടിലെങ്കിൽ ഞാൻ പോലീസിൽ ഒരു complaint കൊടുത്തേനെ thanks julius അണ്ണാ 😀😍
😍
Really i am addited to your stories ❤️❤️❤️
💖💖
Achaya superb, appreciate your efforts. Oru English cinema kandu kazhinga feel🥰🥰🙏🙏. Kathiruppu veruthe ayilla. Waiting for your adventure expedition stories.
💖💖💖
ഇത് വല്ലാത്തൊരു surprise aayallo അച്ചായാ.... ❣️❣️❣️❣️1.56 mint🌹🌹🌹
💖
അച്ചായനോട് എന്താ പറയേണ്ടതെന്ന് അറിയില്ല.. അറിയാവുന്ന രീതിലൊക്കെ അഭിനന്ദനങ്ങൾ ഇതിനോടകം പറഞ്ഞുകഴിഞ്ഞു..
🥰🥰🥰🥰
😍👍💖
ഇടയ്ക്ക് ഒരു പോക്കാണല്ലോ ഇച്ചായ ❤കാത്തിരിപ്പ് അത് vere oru feelaaa ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
മരണ മാസ് തന്നെ ഒരുപാട് സന്തോഷമായി കഴിഞ്ഞ എപ്പിസോഡ് എല്ലാ ദിവസവും രാത്രി മുടങ്ങാതെ കേൾക്കും വല്ലാത്ത ഫീലായിയിരുന്നു പുതിയ എപ്പിസോഡ് ഇതാ കാണാൻ പോകുന്നു Thank you അച്ഛായാ🙏🥰🥰🥰🥰🥰🥰😍😍😍😍😍😍😍
💖
Waiting ayirunnu for histories 🔥🔥
💖
Achaya katta waiting ayirunnu thank you🙏
ഇത്രയും ദിവസം കാത്തിരുന്നിട്ട് പാതിരാത്രി അപ്ലോഡ് ചെയ്തു..😭
കാണാതെ എങ്ങനെ ഉറങ്ങും...😐
മാസ്സ് സിനിമ കാണുന്നതിലും ത്രില്ലാണ് അച്ചായന്റെ വീഡിയോസ് കാണുമ്പോൾ 👍🏻🔥
💖
excellent effort...great story
💖
Evidarnuuuuuuuuuuu.....kure divasammmmm.....notification noki noki madutuu......ho endayalum ithremmmmm valya video konduvanaloooooooooo.....hpyeeeeeeeeeeer😃😃😃😃😃
ഇത് ഒരു ഒന്നൊന്നര വരവ് ആയി 2hr 🤩🥰🥰
Katta waiting aayirunnu... achaayan vanneee 😘
💖
Wow. Today I am into Florida expedition....
💖
Achayente videos kete njan ippo urangarullu... Pazhaya videos anelum ath kettan urangarullu... Oru exam achayante video base nadathiyal njan 100il 90 markum njan vangum athrakk ishtaman achayante presentation.. ver nice
🙏❤️❤️❤️❤️❤️
What a way rendering of stories taking all of us into hurricane
💖
Achayooo😍😍😍💕💕💕💕katta waiting aayirunnu... Dhe eppo 3.12am njaan kanaan povaaa
💖🙏🙏
The long wait is over❤
💖
കാത്തിരുന്നു കാത്തിരുന്നു മടുത്തു കറക്റ്റ് ടൈം ആണ് വീഡിയോ ഇട്ടതു 😍😍😍
Rinase...
@@blogindianetwork3814 yes
Aaha. വലിയ video😍. ഇന്ന് വയറ് നിറയെ kadha കേട്ടു urangaam
1 hr 56 mnt..❤️
ഇത് തകർക്കും..
ഒരു സിനിമ പോലെ 2 മണിക്കൂർ അക്കിയ അച്ചായന് നന്ദി 😍😍
💖