Story of Karluk | Ice Drifted Ship | Julius Manuel | HisStories | MisStories

Поделиться
HTML-код
  • Опубликовано: 16 сен 2021
  • Karluk was an American-built brigantine which, after many years' service as a whaler, was acquired by the Canadian government in 1913 to act as flagship to the Canadian Arctic Expedition. While on her way to the expedition's rendezvous at Herschel Island, Karluk became trapped in the Arctic pack ice and, after drifting for several months, was crushed and sank in January 1914. Of the 25 aboard (crew and expedition staff), eleven died, either during the attempts to reach land by marching over the ice, or after arrival at the temporary refuge of Wrangel Island.
    Related Books/Links
    1. The Karluk's Last Voyage: An Epic of Death and Survival in the Arctic | amzn.to/3tQlD9v
    2. Hunters of the Great North | amzn.to/2YXRfP6
    3. Interview with Vilhjalmur Stefansson | • Rare footage of Vilhja...
    4. Lillian Alling Video | • ന്യൂയോർക്കിൽ നിന്നും സ...
    Madagascar Book | amzn.to/3Cjian1
    Video Details
    Title: Story of Karluk | Ice Drifted Ship | Julius Manuel | HisStories | MisStories
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Second Channel : @MisStories by Julius Manuel
    *Social Connection
    Facebook : / hisstories0nline
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
  • РазвлеченияРазвлечения

Комментарии • 824

  • @13heisenberg13
    @13heisenberg13 2 года назад +137

    HisStories കേട്ടോണ്ട് ഉറങ്ങുന്ന എത്ര പേർ ഉണ്ട് ❤️

  • @subashmathew4420
    @subashmathew4420 2 года назад +104

    കേൾക്കാൻ നല്ല രസമാണ്, ഈ രസം നമുക്ക് തരാൻ അദ്ദേഹം നന്നായി വർക് ചെയ്യുന്നുണ്ട്. നമുക്ക് ലൈക്ക് ഷെയർ ഒക്കെ ചെയ്ത് ഇദ്ദേഹത്തെ സഹായിക്കാം.

  • @aswintr2648
    @aswintr2648 2 года назад +22

    ചുമ്മാ ആർക്കോ വേണ്ടി പറഞ്ഞ് പോകാതെ പറയുന്ന കാര്യം മനസ്സിലാക്കി വെക്കാനും പ്രധാന കാര്യങ്ങളും ആളുകളും സ്ഥലങ്ങളും ഓർത്തിരിക്കനും പറഞ്ഞ് കഥ പറയുന്ന ശൈലി ആണ് അച്ചായനെ വ്യത്യസ്തനാക്കുന്നത്❤️

  • @devusblog8815
    @devusblog8815 2 года назад +14

    സൂപ്പർ.. ❤️🌹..... ആ പെൺകുട്ടി ഇ അടുത്ത നാളുവരെ ജീവിച്ചിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം. Tnks ഗോഡ്.. 🙏🙏... അച്ചായോ... ❤️❤️🌹🌹

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 2 года назад +7

    കിങ് ആൻഡ് വിങ്ങിൽനിന്നും ക്യാപ്റ്റൻ മക്ബിക്കിനെ കാണുന്നൊരു സമയം 48:10... ഹോ..... ഞാനത് ശരിക്കും അനുഭവിച്ചു... സന്തോഷോം സങ്കടോം കണ്ണും നിറഞ്ഞു..... 👌👌👌👌👌🤝🤝🤝🤝💕💕💕💕💕💞💞💞💞💞

  • @svs327
    @svs327 2 года назад +5

    സാർ നിങ്ങളേപ്പോലെ എല്ലാ ട്ടീച്ചേഴ്സും ഇങ്ങനെ ചരിത്രം പഠിപ്പിച്ചിരുന്നെങ്കിൽ മലയാളികൾ ഒത്തിരി ലോകവിവരമുള്ളവരായേനെ. നിങ്ങളേ പോലെയുള്ളവർ ചെയ്യുന്ന ഈ വീടിയോകൾ വളരെ വലുതാണ്.

  • @SAPIEN_SAPIEN
    @SAPIEN_SAPIEN 2 года назад +13

    കണ്ണ് നിറഞ്ഞു പോയി അദ്ദേഹത്തിന്റെ ആൽമാർത്ഥത🙏🙏🙏🙏🥲🥲

  • @honeymolissac7747
    @honeymolissac7747 2 года назад +11

    എവിടെയായിരുന്നു മാഷേ ..വേറെ എത്ര story channel ഉണ്ടെങ്കിലും താങ്കളുടെ കഥ കേൾക്കുന്ന അത്രയും ത്രില്ലിംഗ് വേറെ എന്ത് കേട്ടാലും കിട്ടില്ല👍👍

    • @Fan-zx1lz
      @Fan-zx1lz 2 года назад +1

      അത് ശരിയാണ്.

  • @darshandileep6015
    @darshandileep6015 2 года назад +5

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള കഥകളുമായി വീണ്ടും വരണം.

  • @intothestory6195
    @intothestory6195 2 года назад +53

    കഥകളുടെ രാജകുമാരൻ Again 🤩🤩🤩🤩 💓JuliusManuel💓
    Welcome to HisStories💓💓💓
    ആഹാ അന്തസ് 😇😇😇

  • @hamzamphamzamp239
    @hamzamphamzamp239 2 года назад +3

    അങ്ങനെ അറിയാതെ ആയാത്രയിൽ ഒരു ചെറിയ അംഗമായി മാറിപ്പോയി എന്നല്ല അച്ചായൻ മാറ്റി കളന്നു സൂപ്പർ 👌👌

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 года назад +6

    പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീലിംഗ് ആണ് ഈ വീഡിയോ കണ്ടപ്പോൾ അനുഭവപ്പെട്ടത് ....ശരിക്കും മഞ്ഞിലൂടെയുള്ള യാത്ര ... അത്തരം ഒരു യാത്രയുടെ എല്ലാ വിഹ്വലതകളും അനുഭവിച്ചറിഞ്ഞ പ്രതീതി

  • @mithunadimaly7757
    @mithunadimaly7757 2 года назад +7

    അച്ചായന്റെ ഭൂരിഭാഗം ചരിത്രകഥകൾക്കും ഒപ്പം സമുദ്രങ്ങൾക്കും കപ്പലുകൾക്കും ഉള്ള സ്ഥാനം എത്ര പേര് ശ്രദ്ധിച്ചു?? 🥰 പകൽ സ്കൂളുകളിൽ ചരിത്ര ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയിരുന്ന ഞങ്ങളെ പാതിരാത്രി വീഡിയോ ഇട്ടാലും ഉറക്കം കളഞ്ഞിരുന്നു കാണാൻ പ്രേരിപ്പിക്കുന്ന ലെജൻഡ് 🥰🥰

  • @sujithrajan02
    @sujithrajan02 2 года назад +33

    ഒറ്റയിരിപ്പിന് മുഴുവനും കേട്ടു... സൂപ്പർ അച്ചായാ...

  • @TipTop_power_CG
    @TipTop_power_CG 2 года назад +52

    ഈ കപ്പൽ മുങ്ങിലാ സർ
    ഇതിനൊരു കപ്പിത്താൻ ഉണ്ട് സർ
    അത്
    - അച്ചായൻ ❤️🥰

  • @nijinniju5144
    @nijinniju5144 2 года назад +26

    കാത്തിരിപ്പിന്റെ സങ്കടം ഇത് കാണുമ്പോ അങ്ങ് തീരും 👌👌👌

  • @aneeshaneesh3251
    @aneeshaneesh3251 2 года назад +7

    അച്ചായന്റെ കഥ വന്നാൽ പിന്നെ രാത്രി കേൾക്കണം 👌അതാണ് അതിന്റെ ഒരു setup😍😍

  • @rijookulangarath511
    @rijookulangarath511 2 года назад +2

    പ്രിയപ്പെട്ട സർ
    ഇന്നലെ മഡഗാസ്കാർ ബുക്ക് delivered ആയി. ജോലി തിരക്കുകൾ ഇടയിൽ വിരസമായ ദിനങ്ങൾക്കിടയിൽ
    ഇടക്കെപ്പോഴോ എന്നിൽ നിന്ന് അകന്നു പോയ പുസ്‌കതങ്ങളുടെ ലോകത്തിലേക്കു തിരിച്ചു കൊണ്ട് വന്ന sirnu നന്ദി ❤❤

  • @jamsheerknr
    @jamsheerknr 2 года назад +6

    ഇന്ന് രാത്രി എങ്ങനെ ഉറങ്ങും എന്നു വിചാരിച്ചിരുന്നതാ, ഇനി 3 ദിവസത്തെക്കുള്ളത് ആയി.... pwoli❣️

  • @xavier2.027
    @xavier2.027 2 года назад +19

    കാത്തിരുപ്പിന് വിരാമം 'achaya 😍😍👍

  • @nikhilkerala5599
    @nikhilkerala5599 2 года назад +1

    *എന്നും അച്ചായന്റെ കഥ കേട്ടാണ് ഉറങ്ങുക. പകുതി ആവുമ്പേഴേക്ക് എന്നും ഉറങ്ങിപ്പോവും. പിറ്റേന്ന് വീണ്ടും ആദ്യം മുതൽ കേൾക്കും വീണ്ടും പകുതി കേൾക്കുമ്പോഴേക്ക് ഉറങ്ങും..ഇത് എന്നും ആവർത്തിക്കും..അങ്ങനെ ഒരു വീഡിയോ ഫുൾ കേൾക്കാൻ ആഴ്ചകൾ എടുക്കും എനിക്ക് 😁😁😁*

  • @Foodshortsmallu
    @Foodshortsmallu 2 года назад +57

    താങ്കളുടെ കഥകൾ കേൾക്കാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല 🤗🤗

  • @shanthijohn1777
    @shanthijohn1777 2 года назад +11

    Thank You Julius Manuel. You are an amazing story teller.So interesting.I felt like i am watching Cinema.

  • @jomitjohn6862
    @jomitjohn6862 2 года назад +4

    I saw this channel two weeks before and now I wached all the videos in it. There is something addicting to the way he narrates! Can't believe I get to enjoy the fruits of his efforts for free🙏

  • @firos..4796
    @firos..4796 2 года назад +11

    അവതരണം ഒരു രക്ഷയുമില്ല ufff....🔥🔥🔥🔥🔥🔥

  • @indhuraj8958
    @indhuraj8958 2 года назад +15

    കഥകൾ കുഞ്ഞു നാൾ മുതലേ ഇഷ്ട്ടം...ഓരോ കഥകൾ കേൾക്കുന്നത് ശ്വാസം അടക്കി പിടിച്ചിട്ടാണ്.

  • @saajsuni4479
    @saajsuni4479 2 года назад +11

    two drop of tears 😭 salute captain 👩‍✈️ bartlet and Julius

  • @kalipan5099
    @kalipan5099 2 года назад +26

    ഇനിയും ഇതുപോലോത്തെ രസകരമായ കഥകളും ആയി വരണേ 🙏❤❤❤❤❤

  • @subinnadaraj4899
    @subinnadaraj4899 2 года назад +2

    ഇച്ചായന്റെ വീഡിയോയുടെ നോട്ടിഫിക്കക്കേഷൻ വന്നാൽ പിന്നെ ആ വീഡിയോ മുഴുവൻ കാണാതെ എനിക്ക് ഒരു സമാധാനവും ഇല്ല 😘😘😘

  • @serjibabu
    @serjibabu 2 года назад +2

    ഹോ...!! മനോഹരം .. രണ്ടെണ്ണം വിട്ടൊണ്ടായിരുന്നു കാണാൻ തുടങ്ങിയത് പക്ഷെ ഒട്ടും ഉറങ്ങാതെ മുഴുവൻ കണ്ടു ... സന്തോഷകരമായ പരിസമാപ്തി ....

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +8

    The king of storytelling is back.always supports the channel❤️

  • @ajusam99
    @ajusam99 2 года назад +8

    കാത്തിരിപ്പിന് വിരാമമായി... നിങ്ങൾ ഒരു ജിന്നാണ്....

  • @nizamudeenhamzakutty9952
    @nizamudeenhamzakutty9952 2 года назад +2

    അച്ചായോ കലക്കി.. സൂപ്പർ അവതരണം സംഭവം വിവരിച്ചപ്പോൾ ഞാനും അവരോടൊപ്പം സഞ്ചരിച്ചത് പോലെ feel ചെയ്തു സത്യം.

  • @anasasubulla128
    @anasasubulla128 2 года назад +10

    കഥകൾ കേൾക്കാൻ എപ്പോഴും ഹിസ്റ്ററിറീസ് ഹ അന്തസ് 😍😍😍

  • @TipTop_power_CG
    @TipTop_power_CG 2 года назад +38

    അച്ചായൻ Fans
    Power 🔥🔥🔥🔥🔥🔥🔥🔥🔥
    👇

  • @ashwinr7190
    @ashwinr7190 2 года назад +10

    Sir njn ningale naala oru fan annu . Love the way your narration of stories feels like Iam watching a movie . Thanking you for the stories . Its helps me while iam driving its so interesting

  • @sarathchandran7570
    @sarathchandran7570 2 года назад +5

    പാതിരാത്രി upload ചെയ്താൽ കാണില്ലന്ന് കരുതിയോ😂. അച്ചായൻ ഇഷ്ടം

  • @rahulraju256
    @rahulraju256 2 года назад +8

    1913 എന്നു കേട്ടപ്പോൾ മറ്റൊരു കപ്പലിന്റെ പേരാണ് ഓർമ്മ വന്നത്. Titanic. ഒത്താൽ അതിന്റെ കഥ ഒന്നു പറയണേ അച്ചായാ♥️👍

  • @bipinchandran1171
    @bipinchandran1171 2 года назад +1

    Oro story kazhiyumpol thankanl adutha storykku vendi edukkunna e efort..namikkunnu...great..

  • @jasiyazer4951
    @jasiyazer4951 2 года назад +41

    അച്ചായോ.. കാട്ടിലൊന്ന് കയറേണ്ടേ.. 😄ഒരു വേട്ടക്ക് പോവാൻ കൊതിയാവുന്നു ☹️

  • @aryapraveen10
    @aryapraveen10 2 года назад +2

    Comment ittitt video kanam,,, enthayalum super aayirikkum,,,, mind blowing presentation 😍

  • @sakirputhenpalathu1981
    @sakirputhenpalathu1981 2 года назад +3

    നല്ല അവതരണം.. ഒരു സിനിമ കാണുന്ന ഫീൽ... 💞

  • @jayachandranvaliyaveedu3485
    @jayachandranvaliyaveedu3485 2 года назад +4

    Beautiful narration ,standard of contents never compromised well-done keep it up 🌹

  • @musthafashams9953
    @musthafashams9953 2 года назад +3

    കാത്തിരിപ്പിന് വിരാമമായി
    കഥ കേൾക്കാൻ പ്രത്യേക ചേലുണ്ട് Sprrr

  • @vinuvr365
    @vinuvr365 2 года назад +1

    പതിവുപോലെ ആവേശകരം. ഇനിയും തുടരട്ടെ...♥ നന്ദി.

  • @divyamol671
    @divyamol671 2 года назад +45

    Dislike അടിക്കുന്നവരൊക്കെ ഇതിലും നന്നായി കഥകൾ പറയാൻ അറിയാവുന്നവരാവും എന്ന് കരുതുന്നു...

    • @sivadasob7400
      @sivadasob7400 2 года назад

      Correct correct...

    • @sheenabipin6481
      @sheenabipin6481 2 года назад +1

      Anenna avarude vicharam, ichiri pulikkum🙊

    • @pavanmanoj2239
      @pavanmanoj2239 2 года назад

      അതല്ല , അസൂയ കുശുംബ് മുതലായവ ആണ് 😝

    • @noelnoronha1217
      @noelnoronha1217 Год назад

      ഓരോത്തരുടെയും അഭിരുചി വിത്യസ്തം അല്ലേ സുഹൃത്തേ?

  • @cricworld2564
    @cricworld2564 2 года назад +4

    This is too much 😍
    Innathe raathri njngal angu edukkuva 🔥

  • @rbvlogs7312
    @rbvlogs7312 2 года назад +7

    Thank you for your voice. Because sometimes your voice gives relief to the stressed mind ❣️

  • @josephdsilva830
    @josephdsilva830 Год назад

    Best adventure story ever. Thanks !!!

  • @jeenas8115
    @jeenas8115 2 года назад +3

    Waiting ലായിരുന്നൂ.29 മിനിറ്റ് ആയപ്പോൾ കിട്ടീ.❤❤❤❤❤👍

  • @remeshnarayan2732
    @remeshnarayan2732 2 года назад +1

    Thank you for an immediate video🌹🌹

  • @gopipuliGP
    @gopipuliGP 2 года назад +15

    ഇവിടെ തന്നെ ഉണ്ടായിരുന്നു... ആറ് മിനിറ്റ് മിസ്സായി.. എന്നാലും ഓക്കേ 🥰

    • @binujosephjoseph2719
      @binujosephjoseph2719 2 года назад

      😊A😊a😊ara😊😊a😊a😊a😊😊a😊a😊😊sa😊a😊a😊a😊a😊a😊a😊a😊a😊a😊😊àra😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊a😊😊a😊a😊ata😊aa😊😊😊a😊a😊e😊a😊a😊a😊a😊a😊a😊a😊a😊😊ar😊😊a😊aa🥰a🥰a🥰a🥰a🥰a🥰🥰e🥰a🥰a🥰🥰🥰ar🥰a🥰a🥰🥰a🥰a🥰a🥰a🥰a🥰a🥰a🥰a🥰a🥰🥰a🥰a🥰a🥰a🥰a🥰a🥰a🥰aa🥰🥰aa🥰🥰a🥰🥰a🥰a🥰a🥰a🥰a🥰aa🥰🥰a🥰aa🥰🥰aaaaaaaaaaaaaaea🙏🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏aa🙏a🙏🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏🙏ar🙏r🙏a🙏a🙏a🙏a🙏a🙏a🙏a🙏a🙏🙏a🙏a🙏a🙏a🙏a🙏🙏a

  • @frontalcortex8110
    @frontalcortex8110 2 года назад +1

    അച്ചായന്റെ ഒരുപാട് വീഡിയോ കാണുന്നുണ്ട്...കമന്റ്‌ ഇടാൻ മറക്കും 🙄ഇപ്പോൾ ഞാൻ എന്റെ ഹാജർ രേഖ പെടുത്തിരിക്കുന്നു 💞
    ഒരുപാട് ഇഷ്ടം ആണ്💞
    എന്നെ പോലുള്ള പ്രവാസികൾക്ക് മിക്കവാറും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അച്ചായന്റെ കൂട്ടു ഒരു അനുഗ്രഹം ആണ് 🤗

  • @rithulravi2257
    @rithulravi2257 2 года назад +2

    അച്ചായൻ വന്നല്ലോ 🥰🤗waiting aarnu.

  • @shafeeqshafeeque1737
    @shafeeqshafeeque1737 2 года назад +5

    ഇങ്ങനെ ആയിരിക്കണം ഒരു ക്യാപ്റ്റൻ 👍

  • @nilzzilz3018
    @nilzzilz3018 2 года назад

    Thank you😍

  • @rahulr5669
    @rahulr5669 2 года назад +1

    Wohh....തീർത്തും അപ്രതീക്ഷിതം... നന്ദി അച്ചായാ...❤️

  • @niyathimiyer1594
    @niyathimiyer1594 Год назад +1

    Great captain. Good narration.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +10

    ഈശോ മിശിഹാ യ്ക്ക സ്തുതി🙏🙏🙏💗💗💗💗

    • @user-yw4vj5du5q
      @user-yw4vj5du5q 2 года назад

      ഇത്രേം കഷ്ടപ്പെടുത്തിയിട്ടും സ്തുതിക്ക് ഒരു കുറവുമില്ല

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      @@user-yw4vj5du5q ഇത് അത്തരം ചാനൽ അല്ല കഷ്ട പെടുത്തിയ മുസ്ലിം ജിഹാദി വർഗത്തോഡ്.പോയി ചോദിക്ക്

  • @michaelkuriakose1997
    @michaelkuriakose1997 2 года назад +4

    Happiness is getting the notification of your uploaded videos 😍❤👌

  • @amalbabuvostok1
    @amalbabuvostok1 2 года назад +10

    This is called an unexpected visiting, truly unexpected... Lots of love

  • @binujohn1723
    @binujohn1723 2 года назад +3

    ഇഷ്ട്ടമാണ് മാഷിന്റെ കഥകൾ 👍♥️♥️♥️

  • @todayortomorrow4635
    @todayortomorrow4635 2 года назад +1

    കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു..കുറച്ചു ലേറ്റ് അന്നൂട്ടോ...🤩

  • @VK-ds7wv
    @VK-ds7wv 2 года назад +2

    Aashaanu ee kadhakalokke evdnn kittunnu😁🔥❤❤

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 года назад

    Wonderful story.. Mr.Julius

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад +2

    adhi jeevanam ath evideyayalum daivathinte kaikalil .jan ninnodu kudeyundu nee parisramikkuka. thanks sir.

  • @nishabu246
    @nishabu246 2 года назад +1

    One minute 46 comment. We love you Manuel sir 😘🥰🥰🥰🥰🥰

  • @milanthomas
    @milanthomas 2 года назад +29

    Appo ithano Chettai paranje nammude Expedition pookunathinu munnolaa 5th story ??

    • @saifm9912
      @saifm9912 2 года назад +3

      Expedition oo entha ? Sambavam

    • @JuliusManuel
      @JuliusManuel  2 года назад +6

      😍😍

    • @aparnavk4798
      @aparnavk4798 2 года назад +1

      @@JuliusManuel qq1q111

    • @shansanju2007
      @shansanju2007 2 года назад +2

      അച്ചായാ 'മഞ്ഞ് മഹാ സാമ്രാജ്യം..' .. അത് പൊളിച്ചു😘😘

    • @sajeeshsaju7592
      @sajeeshsaju7592 2 года назад

      @@JuliusManueluufgu

  • @muhammedanasanas322
    @muhammedanasanas322 2 года назад +8

    കപ്പൽ ഇന്ന് പൊളിക്കും 💥💥💥

  • @suhassuhasts9981
    @suhassuhasts9981 Год назад

    Njan just 20 day munnanu ee channel kaanunnath but 50 storry enkkilum njan kandu theerthu isebel godin ❤️
    Oriyana❤️
    Poldushave❤️
    Ellam valare mikacha yaathrakal manassinu nalki super amazing storrys and storry tellung❤️❤️

  • @nazzeebkn
    @nazzeebkn 2 года назад +2

    കാണട്ടെ അച്ചായന്റെ പവർ... ❤️❤️❤️

  • @shafeekshafeek709
    @shafeekshafeek709 2 года назад +4

    Great story

  • @hometab8000
    @hometab8000 2 года назад +3

    amazing story telling.what a flow of words! really enjoyed.subsribed.

  • @stanlee007able
    @stanlee007able 2 года назад +1

    Sir,
    Superb, held the nerves till the end.
    It would appreciated, if you do a narration about Rwandan Genocide.

  • @shorts_AnupMenon
    @shorts_AnupMenon 2 года назад +1

    Superb presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @hamdan2056
    @hamdan2056 2 года назад +2

    Hats off man❤️

  • @simonkuruvilla977
    @simonkuruvilla977 10 месяцев назад

    അന്നെത്തെ കാലത്തെ വലിയ വലിയ കഷ്ടപ്പാടിനെന്റെ നേർച്ചിത്രം കാണിച്ചു തന്നതിൽ സന്തോഷം 🙏

  • @rijojoseph907
    @rijojoseph907 2 года назад +1

    അച്ചായൻ ഭയങ്കര താമസമാണ് കേട്ടോ...... 👍👍

  • @ashok13123
    @ashok13123 2 года назад +1

    adutha aazhcha njan Alaska il pokukayaanu.. Ee vivaranam ente yaathrayku orupadu asvesham kondu varunnu❤️❤️

  • @trucktravelingwithshagin8675
    @trucktravelingwithshagin8675 2 года назад +2

    I can sleep without your story I like your chanal

  • @ThePatto
    @ThePatto 2 года назад +2

    Steffensona kandu santhoshamaayi , you are connecting the characters along with your wonderful stories.We can visualize what had happened in 18 th century

  • @Royeeztech
    @Royeeztech 2 года назад +1

    വളരെ നന്ദി :

  • @sajithjames5254
    @sajithjames5254 2 года назад +1

    Beautiful !!

  • @dalejose7358
    @dalejose7358 2 года назад +1

    I was waiting ....thanks

  • @ansaransar4168
    @ansaransar4168 2 года назад +2

    Waiting aayirunnu ഇച്ചായ

  • @jessyjoseph4388
    @jessyjoseph4388 2 года назад +2

    അവരെല്ലാം പരസ്പരം കണ്ടപ്പോൾ ഞാനും കരയുകയായിരുന്നു.... സന്തോഷം കൊണ്ട്

    • @user-ns9cv6kb1e
      @user-ns9cv6kb1e 2 года назад +1

      എനിക്കും അവിടെ എത്തിയപ്പോൾ മനസിന് ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു....
      ആ രംഗങ്ങൾ എല്ലാം മനസിൽ തെളിഞ്ഞു വന്നു

  • @rajeshvivo8404
    @rajeshvivo8404 2 года назад

    സൂപ്പർ ,ഇനിയും പ്രതീക്ഷിക്കുന്ന ഇതിനു മുൻപ് കേൾക്കാത്ത കഥകൾ

  • @ameerabbas6957
    @ameerabbas6957 2 года назад

    Valare nalla avatharanam.. Thanks bro....

  • @soumyashyam1825
    @soumyashyam1825 2 года назад +3

    😍😍😍😍my favorite sea story's...

  • @amalroshan9217
    @amalroshan9217 2 года назад +1

    Inuit diet propagator inu inganoru connecting story undennu ariyilarunu..
    Adpoli macha ..
    Awesome experience aarunu

  • @MrSreejithnatesan
    @MrSreejithnatesan 2 года назад +2

    Unexpected meet .. welcome to histories

  • @asifsaheer9288
    @asifsaheer9288 2 года назад +1

    Achaya please hunting stories Paul du chaillu nte continue cheyanm plssss.kenneth Anderson anelum senilla hunting stories cheyyanam please.ithinod yojikunvar like iduga

  • @vahidponakuzhi4070
    @vahidponakuzhi4070 2 года назад

    Thanks brother...

  • @sasankankk3181
    @sasankankk3181 2 года назад

    Thank you🙏

  • @KunnampallilGejo
    @KunnampallilGejo 2 года назад +3

    Nice story, i like it.....good job bro

  • @bibinphilip4391
    @bibinphilip4391 2 года назад +1

    Manuel Achayo ningade story super aaanu.... I like to hear more nd more.

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 года назад +1

    Literally cried at the end..

  • @royabraham9580
    @royabraham9580 2 года назад

    Amazing story

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 года назад +1

    Very Intersting story julius ji.... 👍👍 superb.. Eagerly waiting for next one😍🌹😍.........

  • @sivavishnusivavishnu3434
    @sivavishnusivavishnu3434 2 года назад +1

    നിങ്ങൾ വന്നു വന്നു ഭയങ്കര മടിയൻ ആണ്. ഏറ്റവും കൂടുതൽ നോക്കി ഇരിക്കുന്നത് നിങ്ങളുടെ വീഡിയോ ആണ് manushaa