അച്ചായന്റെ വിവരണങ്ങളിൽ "എനിക്ക് " ഏറെ ഇഷ്ടമായ പോൾ ഡു ഷെയു വിനെ വീണ്ടും അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷം🤝 എത്യയെപ്പോലെ കഥ പറയാൻ അച്ചായനും മിടുക്കൻ തന്നെ😜
കഥകളുടെ രാജകുമാര... ഇങ്ങളെ ഓരോ കഥകൾക്കുമായി ഞാനും ന്റെ ഇമ്മായും ഇപ്പായും ന്റെ പെണ്ണുങ്ങളും ആകാംഷയോടെ അക്ഷമയോടെ കാത്തിരിക്കുന്നു.. ഇമ്മളൊക്കെ ഇങ്ങളെ ഫാൻസ് ആണുട്ടോ 😍😍😍 ഒരായിരം സ്നേഹത്തോടെ 😍.. ഒരുപാട് പ്രാർത്ഥനകളോടെ 😍
സമയം രാത്രി 10 മണി .ഞാൻ അത്താഴവും കഴിഞ്ഞ് എൻ്റെ പുതപ്പിനുള്ളിൽ കൂടി.എന്നിട്ട് തലയിണ യ്ക്ക അരികിൽ വെച്ച് . സുഖ സുന്ദരമായി കഥ കേൾക്കുകയാണ് Welcome back to his story s.....thank u boss❤️👌
Paul de chaillu ന്റെ ആത്മാവ് അച്ചായനോട് എന്നും കടപ്പെട്ടിരിക്കും,,,, ഇവിടെയെങ്ങും ആരും അറിയാതെ പോയേക്കാവുന്ന ഒരു സാഹസികനെ മലയാളകരക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ 😊❤❤🔥🔥🔥
🥰🥰 ഈ കഥാപാത്രത്തെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇനി കാണില്ല എന്നു കരുതിയ അടുത്ത ആരോ ഒരാളെ ഒട്ടും വിഹരിക്കാതെ കണ്ടു മുട്ടുമ്പോൾ ഉള്ള ഒരു സുഖം ഇണ്ട് 🥰 thank you achaya
Mr. Julis നിങ്ങള്ടെ വീഡിയോ കാണുബോൾ ഇടക്ക് വരുന്ന പരസ്യം ഞാൻ കട് ചെയ്യാറില്ല കാരണം. അത് നിങ്ങൾക് ഒരു വലിയ പ്രേയോജനം കിട്ടും 🥰😍😄നിങ്ങൾക് ഉപഹാരം ചെയ്‌തില്ലകിൽ പിന്നെ എന്തു സ്നേഹം മാണ്. ♥️
ഗോറില്ല കൺട്രിയും ലോസ്റ്റ് ഇൻ ദി ജംഗിൽ ഉം എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല അത്രക്കും ഇഷ്ടമാണ് ആ രണ്ടു സീരിയസ് അതിന്റെ കൂടെ മറ്റൊന്ന് കൂടി ലൈഫ് ഇൻ ദി വുഡ്‌സ് ❤❤❤❤👍
Paul du chaillu.... കുറച്ച് കാലം മനസ്സിന്നു പോകാത്ത പേരായിരുന്നു, വല്ലാത്തൊരു കഥാപാത്രമാണ്, ഇപ്പോ കേൾക്കുന്നില്ല, ഇത് കിടക്കുമ്പോൾ കേട്ട് കിടക്കണം സ്വപനങ്ങൾ മനോഹരമാക്കാൻ ഇതിലും വലുത് ഇല്ല
😍😍😍അച്ചായ അടുത്തത് ഒരു വേട്ടക്കഥ തന്നെ ആയിക്കോട്ടെ..... കാത്തിരിക്കുന്ന ഒത്തിരിപ്പേരുണ്ട്.... ഇവിടെ വീട്ടിൽ കണ്ണുമടച്ചു കിടന്നു ദൂരെ എവിടെയോ ഉള്ള കാടിന്റെ വന്യതയെ അടുത്തറിയാൻ എവിടെയോ മറഞ്ഞിരുന്നു വീക്ഷിക്കുന്ന നരഭോജിയെ ഭയന്ന് മുന്നോട്ട് പോകുന്ന ആ നിമിഷങ്ങളെ അനുഭവിക്കാൻ അച്ചായാനോ നോയൽ ഏട്ടനോ വരണം....🔥🔥🔥
ആമസോൺ കഥകളെ പോലെ ആവേശകരവും കൗതുകകരവുമാണ് ആഫ്രിക്കൻ കഥകളും. കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് വളരെ നന്നായി. വളരെ വളരെ ഇഷ്ടപ്പെട്ടു. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു.
upload ചെയ്ത് 22 മിനിറ്റിന് ശേഷം ഈ കഥ കേൾക്കാൻ തുടങ്ങി ....... കിടിലൻ ..... ഇടിവെട്ട് ..... കഥകളുടെ രാജകുമാരന് സ്വാഗതം ....... അടുത്ത ഭാഗങ്ങൾക്ക് വേണ്ടി ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്നു ..... ഉഗ്രൻ ..... പൊളി......
പോൾ ഷു ഡെയു, മാംഗ.. ഓവെങ്കാ മരം, ഏവനി മരം... അടിപൊളി. വിവരണം വളരെ വിശാലമാണ്. ശരിക്കും കാട്ടിൽ അകപ്പെട്ട കഥാകാരൻ്റെ അവസ്ഥ... ഗോറില്ലകളുടെ അലർച്ച കേട്ട് ഞെട്ടി ഉണർന്നു കഴിഞ്ഞു. ശുഭ രാത്രി....
അച്ചായോ 😄കഥ പറയാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഉള്ളു ആരും. അന്യായ ഫീൽ ആണു ❤️. അത് കൊണ്ട് തന്നെ അച്ചായന്റെ കൂടെ യാത്ര തുടങ്ങിയിട്ട് വര്ഷങ്ങളായി. Thanks for your great effort.. 🙏 Love❤️ from london❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ വിവരണം പോൾ ഡി ഷെയു എന്ന മനുഷ്യന്റെ തന്നെയാണ് .... അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്... ഇടയ്ക്കിടെ പഴയ കഥകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു .... ഇപ്പോൾ അപ്രതിക്ഷിതമായി വീണ്ടും അച്ചായൻ പോൾ ഡി ഷെയു വിന്റെ കൂടെ നടക്കാനിറങ്ങി .....ഒപ്പം ഞങ്ങളും ഉണ്ട്.... വരു നമ്മുക്ക് ആഫ്രിക്കയുടെ വനാന്തരങ്ങളിലൂടെ ഒന്നു നടക്കാം ..... : നന്ദി അച്ചായാ......,,🌹🌹🌹🌹🌹❤️❤️❤️
Paul Belloni Du Chaillu (July 31, 1831 (disputed) - April 29, 1903) was a French-American traveler, zoologist, and anthropologist. He became famous in the 1860s as the first modern European outsider to confirm the existence of gorillas, and later the Pygmy people of central Africa. He later researched the prehistory of Scandinavia.
മാഷേ, എന്നതെതും പോലെ തന്നെ... കിടു... കെട്ടുകഥകളെക്കൾ ചരിത്ര സംഭവങ്ങൾക്ക് തന്നെയാണ് ജീവൻ ഉള്ളത്.... 1860 കളിലെ ആഫ്രിക്കൻ വനങ്ങളും അവിടത്തെ ജീവനുകളും ദേ ഇപ്പോഴും അതെ അവസ്ഥയിൽ തന്നെ ഞങ്ങൾക്ക് മാഷിൻ്റെ അവതരണത്തിലൂടെ അനുഭവിക്കാൻ കഴിയുന്നു... ❤️❤️❤️ അന്നത്തെ സംഭവങ്ങൾ രേഖപെടുത്തി വച്ച പൊൾ ഡു ഷേയു വിനെയും സ്നേഹത്തോടെ ഓർക്കുന്നു... ❤️❤️❤️ Keep going sir, ഞങൾ എല്ലാം കൂടെ ഉണ്ട്... ഇനി "അഷങ്കൊലോ മലനിരകളിൽ തീ പടരട്ടെ" 🔥🔥🔥
ഇവിടെ വന്ന് comment ഇട്ടവരുടെ കമന്റ് വായിക്കുമ്പോൾ തന്നെ അറിയാം ഈ ചാനലും അച്ചായനെയും ആളുകൾ എന്തുമാത്രം സ്നേഹിക്കുന്നു കാത്തിരിക്കുന്നു എന്നത് പ്രിത്യേകിച്ച് ഇദ്ദേഹത്തിന്റെ കഥകളിലൂടെ സഞ്ചരിക്കുവാനും 😍🥰ആ കൂട്ടത്തിൽ ഞാനുമുണ്ട്
Another milestone (200 k subscribers)❤️ Congrats julius sir for the wonderfull achievement...👏👏 Always love to be with this channel &..eager to watch next episodes🥰🥰
Sukhamanu.. Julius nu manasukhathinum arogya sowghyathinumayi prarthikkunnu..ennalalle good very good stories kelkkuvan pattukayullu.. congratulations 🎉🎉🎉👏
അച്ചായോ നമസ്കാരം അസുഖമെല്ലാം ഭേദമായി എന്ന് വിചാരിക്കുന്നു ❤️❤️❤️
വീണ്ടുമൊരു ആഫ്രിക്കൻ പര്യടനം ഇക്കുറി പോൾ ഡീഷോവിൻ്റെ കൂട്ടുകാർ ആരെല്ലാം ആയിരിക്കും 🥰
അച്ചായന്റെ വിവരണങ്ങളിൽ "എനിക്ക് " ഏറെ ഇഷ്ടമായ പോൾ ഡു ഷെയു വിനെ വീണ്ടും അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷം🤝 എത്യയെപ്പോലെ കഥ പറയാൻ അച്ചായനും മിടുക്കൻ തന്നെ😜
ആഹാ രണ്ട് ദിവസം ഉറങ്ങാനുള്ള വകുപ്പായി 😍
ഇന്ന് പകുതി നാളെ പകുതി
കണ്ണുകളടച്ചു അച്ചായന്റെ കഥകൾ കേട്ടാൽ എത്ര ടെൻഷൻ ഉണ്ടെങ്കിലും സുഖമായി ഉറങ്ങാം 🥰
👍
കഥകളുടെ രാജകുമാര... ഇങ്ങളെ ഓരോ കഥകൾക്കുമായി ഞാനും ന്റെ ഇമ്മായും ഇപ്പായും ന്റെ പെണ്ണുങ്ങളും ആകാംഷയോടെ അക്ഷമയോടെ കാത്തിരിക്കുന്നു.. ഇമ്മളൊക്കെ ഇങ്ങളെ ഫാൻസ് ആണുട്ടോ 😍😍😍
ഒരായിരം സ്നേഹത്തോടെ 😍.. ഒരുപാട് പ്രാർത്ഥനകളോടെ 😍
Ahalamdullilla 👍🕋💚🇹🇷
സമയം രാത്രി 10 മണി .ഞാൻ അത്താഴവും കഴിഞ്ഞ് എൻ്റെ പുതപ്പിനുള്ളിൽ കൂടി.എന്നിട്ട് തലയിണ യ്ക്ക അരികിൽ വെച്ച് . സുഖ സുന്ദരമായി കഥ കേൾക്കുകയാണ് Welcome back to his story s.....thank u boss❤️👌
Wow വീണ്ടും പോൾ ഡു ഷേയൂ... ❤️
ഗോറില്ല കൺട്രി എത്ര തവണ കേട്ടു എന്നറിയില്ല. അതിൻ്റെ malayalam ബുക്കിനു waiting ആണെയ്
കഥകളുടെ രാജകുമാരന് സ്വാഗതം👍
പിന്നല്ലാതെ..
He is a King
Correct
Ahlamdullilla👍🕋💚🇹🇷
Hi bro thanks for the invite for
അച്ചായന്റെ സീരിയസ്സുകളിലെ മറക്കാനാവാത്ത പോൾ ഡേ ഷിയു വീണ്ടും... ❤️❤️❤️
Paul de chaillu ന്റെ ആത്മാവ് അച്ചായനോട് എന്നും കടപ്പെട്ടിരിക്കും,,,,
ഇവിടെയെങ്ങും ആരും അറിയാതെ പോയേക്കാവുന്ന ഒരു സാഹസികനെ മലയാളകരക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ 😊❤❤🔥🔥🔥
തളിരുബാലമാസികയിൽ താങ്കൾ എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം കുഞ്ഞുങ്ങളും ഇത്തരം കഥകൾ വായിച്ചു വളരട്ടെ 👍🏿.
❤️❤️
A 6⁵⁶y4
🥰🥰 ഈ കഥാപാത്രത്തെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇനി കാണില്ല എന്നു കരുതിയ അടുത്ത ആരോ ഒരാളെ ഒട്ടും വിഹരിക്കാതെ കണ്ടു മുട്ടുമ്പോൾ ഉള്ള ഒരു സുഖം ഇണ്ട് 🥰 thank you achaya
Its my 2nd day I’m listening this story
But with in 5 mints , i fall in sleep 😴.
There is something magic in his voice. 😍 ❤️
Paul du chaillu 💙🤩gorilla country most loved episodes 🥰🥰
Mr. Julis നിങ്ങള്ടെ വീഡിയോ കാണുബോൾ ഇടക്ക് വരുന്ന പരസ്യം ഞാൻ കട് ചെയ്യാറില്ല കാരണം. അത് നിങ്ങൾക് ഒരു വലിയ പ്രേയോജനം കിട്ടും 🥰😍😄നിങ്ങൾക് ഉപഹാരം ചെയ്‌തില്ലകിൽ പിന്നെ എന്തു സ്നേഹം മാണ്. ♥️
പോൾ ഡ്യൂ ഷേവ് ന്റെ കഥകൾ വീണ്ടും ആരംഭിച്ചതിനു നന്ദി 🙏🙏🙏🙏🙏❤️
ഈ രാത്രിയിൽ ഇങ്ങനെയുള്ള videos കാണാനും കേൾക്കാനും എന്താ ഒരു ഫീൽ..... ആഹാ.
വനം, ഗോത്രം, വേട്ട... ഈ രാത്രികളിൽ...
പറഞ്ഞറിയിക്കാൻ പറ്റില്ല ഈ ഫീൽ. ❤️
ഗോറില്ല കൺട്രിയും ലോസ്റ്റ് ഇൻ ദി ജംഗിൽ ഉം എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല അത്രക്കും ഇഷ്ടമാണ് ആ രണ്ടു സീരിയസ് അതിന്റെ കൂടെ മറ്റൊന്ന് കൂടി ലൈഫ് ഇൻ ദി വുഡ്‌സ് ❤❤❤❤👍
Paul du chaillu.... കുറച്ച് കാലം മനസ്സിന്നു പോകാത്ത പേരായിരുന്നു, വല്ലാത്തൊരു കഥാപാത്രമാണ്, ഇപ്പോ കേൾക്കുന്നില്ല, ഇത് കിടക്കുമ്പോൾ കേട്ട് കിടക്കണം സ്വപനങ്ങൾ മനോഹരമാക്കാൻ ഇതിലും വലുത് ഇല്ല
😍😍😍അച്ചായ അടുത്തത് ഒരു വേട്ടക്കഥ തന്നെ ആയിക്കോട്ടെ..... കാത്തിരിക്കുന്ന ഒത്തിരിപ്പേരുണ്ട്.... ഇവിടെ വീട്ടിൽ കണ്ണുമടച്ചു കിടന്നു ദൂരെ എവിടെയോ ഉള്ള കാടിന്റെ വന്യതയെ അടുത്തറിയാൻ എവിടെയോ മറഞ്ഞിരുന്നു വീക്ഷിക്കുന്ന നരഭോജിയെ ഭയന്ന് മുന്നോട്ട് പോകുന്ന ആ നിമിഷങ്ങളെ അനുഭവിക്കാൻ അച്ചായാനോ നോയൽ ഏട്ടനോ വരണം....🔥🔥🔥
കുറെ നാളായി paul du chaillu ഇദ്ദേഹത്തിന്റെ കഥ കേൾക്കൻ ആഗ്രഹിക്കുന്നു thankyou sir
അച്ചായോ... 🤩🤩
Paul du chilluന്റെ കഥക്കായി കാത്തിരിപ്പായിരുന്നു...
കാത്തിരിപ്പ് ധന്യമായി ❤️😇😇🤩🔥🔥😘😘
പോൾ ഡു ഷെയു, അദ്ദേഹത്തിന്റെ യാത്ര വിവരണം തീർത്തും ശ്രോതാക്കളിൽ ആവേശവും,ആകാംഷയും ആണ്, നന്ദി ❤
❤️
"ആരാധകരെ ശാന്തരാകുവിൻ "🥰🥳 അച്ചായൻ പുതിയ വീഡിയോയുമായി എത്തി
❤️
ഒരുരക്ഷയും ഇല്ല
ഈ രംഗത്ത് നിങ്ങൾ ലെജൻഡ് തന്നെ 🙏
Paul Du chaillu പിന്നെയും വന്നോ🤩🤩🤩🤩🤩
ഇത് പൊളിക്കും❤️❤️😍
ആമസോൺ കഥകളെ പോലെ ആവേശകരവും
കൗതുകകരവുമാണ് ആഫ്രിക്കൻ കഥകളും. കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് വളരെ
നന്നായി.
വളരെ വളരെ ഇഷ്ടപ്പെട്ടു. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു.
കാത്തിരുപ്പ് വെറുതെ ആയില്ല.ഇനി തകർക്കും❤️❤️
upload ചെയ്ത് 22 മിനിറ്റിന് ശേഷം ഈ കഥ കേൾക്കാൻ
തുടങ്ങി .......
കിടിലൻ ..... ഇടിവെട്ട് .....
കഥകളുടെ രാജകുമാരന്
സ്വാഗതം .......
അടുത്ത ഭാഗങ്ങൾക്ക്
വേണ്ടി ആകാംക്ഷ പൂർവ്വം
കാത്തിരിക്കുന്നു .....
ഉഗ്രൻ ..... പൊളി......
വീണ്ടും കാട്ടിലേക്ക് പോൾ ഡു ഷി ഒപ്പം.... ബൈ ദി ബൈ ഇൻ്ററോ പൊളിച്ചു ✌️✌️🥰🥰
പോൾ ഷു ഡെയു, മാംഗ.. ഓവെങ്കാ മരം, ഏവനി മരം... അടിപൊളി. വിവരണം വളരെ വിശാലമാണ്. ശരിക്കും കാട്ടിൽ അകപ്പെട്ട കഥാകാരൻ്റെ അവസ്ഥ... ഗോറില്ലകളുടെ അലർച്ച കേട്ട് ഞെട്ടി ഉണർന്നു കഴിഞ്ഞു. ശുഭ രാത്രി....
Princes of history Julius achayan. Big salute
Paul du chaillu താങ്കളിലൂടെ ഞങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു💕💕💕💕💕
അച്ചായോ 😄കഥ പറയാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഉള്ളു ആരും. അന്യായ ഫീൽ ആണു ❤️. അത് കൊണ്ട് തന്നെ അച്ചായന്റെ കൂടെ യാത്ര തുടങ്ങിയിട്ട് വര്ഷങ്ങളായി.
Thanks for your great effort.. 🙏
Love❤️ from london❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ വിവരണം പോൾ ഡി ഷെയു എന്ന മനുഷ്യന്റെ തന്നെയാണ് .... അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്...
ഇടയ്ക്കിടെ പഴയ കഥകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു .... ഇപ്പോൾ അപ്രതിക്ഷിതമായി വീണ്ടും അച്ചായൻ പോൾ ഡി ഷെയു വിന്റെ കൂടെ നടക്കാനിറങ്ങി .....ഒപ്പം ഞങ്ങളും ഉണ്ട്.... വരു നമ്മുക്ക് ആഫ്രിക്കയുടെ വനാന്തരങ്ങളിലൂടെ ഒന്നു നടക്കാം ..... : നന്ദി അച്ചായാ......,,🌹🌹🌹🌹🌹❤️❤️❤️
കുറേ നാളായിട്ട് waiting ആയിരുന്നു. ഇപ്പൊ സന്തോഷമായി 🤩😍
ആശാനെ അത് കലക്കി 👍👍👍👍കിടുക്കി 👍👍തിമിർത്തു ♥️♥️ഒരുപാട് സന്തോഷം പോൾ ഡി ഷെ യു.. വീണ്ടും വന്നതിൽ.. കൊണ്ടു വന്നതിൽ.. വരട്ടെ വീണ്ടും വരട്ടെ...
Nooki erikkuvaayirunu ... And finally arrived 💗 Eppo achayante sound kelkaade oragaan pattatha avastha aayi 🥰
അങ്ങനെ അച്ചായന്റെകൂടെ അടുത്ത വേട്ടക്ക് ഇറങ്ങുകയാണ്.ഈ ചരിത്രങ്ങളെല്ലാം അച്ചായന്റെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤️
Paul Belloni Du Chaillu (July 31, 1831 (disputed) - April 29, 1903) was a French-American traveler, zoologist, and anthropologist. He became famous in the 1860s as the first modern European outsider to confirm the existence of gorillas, and later the Pygmy people of central Africa. He later researched the prehistory of Scandinavia.
Great
💯💯💯👍👍👍👍 വീണ്ടു Paul DU cha illu Welcome back his storye 👍👍👍👏👏👏
അച്ചായോ എന്തൊരു സന്തോഷം എന്നറിയോ..😊😊 ഞാൻ കാവൽ ഇരിക്കുവരുന്നു.. അസുഖം ഒക്കെ മാറിയോ.. എന്നും പ്രാർത്ഥനയിൽ ഓർക്കാറുണ്ട്...😍😍
👍
Ahalamdullilla👍
അസുഖം മാറി വരുന്നു ❤️
വീണ്ടും പോൾ ഡു ഷെയു മായി എത്തിയതിനു വളരെ സന്തോഷം. Love you ചേട്ടാ 🥰🥰🥰
ഇന്നലെ lost in the jungle സീരീസ് repeat അടിച്ചു കഴിഞ്ഞേ ഒള്ളു ❤️
മാഷേ, എന്നതെതും പോലെ തന്നെ... കിടു... കെട്ടുകഥകളെക്കൾ ചരിത്ര സംഭവങ്ങൾക്ക് തന്നെയാണ് ജീവൻ ഉള്ളത്.... 1860 കളിലെ ആഫ്രിക്കൻ വനങ്ങളും അവിടത്തെ ജീവനുകളും ദേ ഇപ്പോഴും അതെ അവസ്ഥയിൽ തന്നെ ഞങ്ങൾക്ക് മാഷിൻ്റെ അവതരണത്തിലൂടെ അനുഭവിക്കാൻ കഴിയുന്നു... ❤️❤️❤️ അന്നത്തെ സംഭവങ്ങൾ രേഖപെടുത്തി വച്ച പൊൾ ഡു ഷേയു വിനെയും സ്നേഹത്തോടെ ഓർക്കുന്നു... ❤️❤️❤️ Keep going sir, ഞങൾ എല്ലാം കൂടെ ഉണ്ട്... ഇനി "അഷങ്കൊലോ മലനിരകളിൽ തീ പടരട്ടെ" 🔥🔥🔥
Manuvel sir thank you for hunting story ❤️❤️❤️ Paul du chaillu 😍
ഇവിടെ വന്ന് comment ഇട്ടവരുടെ കമന്റ് വായിക്കുമ്പോൾ തന്നെ അറിയാം ഈ ചാനലും അച്ചായനെയും ആളുകൾ എന്തുമാത്രം സ്നേഹിക്കുന്നു കാത്തിരിക്കുന്നു എന്നത് പ്രിത്യേകിച്ച് ഇദ്ദേഹത്തിന്റെ കഥകളിലൂടെ സഞ്ചരിക്കുവാനും 😍🥰ആ കൂട്ടത്തിൽ ഞാനുമുണ്ട്
After a long time. my favourite story is back ❤️
37:10 കഴിഞ്ഞപ്പോ, അയ്യോ തീർന്നോ എന്ന് തോന്നി.... Waiting for next part.......... You got wonderful talent for telling stories...
Always your fan
പോൾ ഡു ഷെയൂനോട് ഒറ്റക്ക് ഇങ്ങനെ കാട്ടിൽ പോകരുത് എന്ന് പറ അച്ചായാ 💕
അച്ചായോ paul du chaillu ❤️തിരിച്ചു വരവ് പൊളിച്ചു ❤️😍
അച്ചായോ പെട്ടെന്ന് എത്തിയല്ലോ ഇതുപോലെ കിട്ടിലൻ കഥകളുമായി വേഗം വരണേ
👌👌👌👌👌
My favourite combo Paul & Julius achayans ❤️❤️❤️
സർ സൂപ്പർ ആണ് എത്ര മടിയൻ ആയാലും കേട്ട് ഇരിക്കാൻ കഥ കേട്ട് ഇരിക്കാൻ വല്ലാത്ത ഫീൽ ആണ് ❤️❤️❤️❤️
❤️
Another milestone (200 k subscribers)❤️
Congrats julius sir for the wonderfull achievement...👏👏
Always love to be with this channel &..eager to watch next episodes🥰🥰
Paul Du chaillu… മറക്കാൻ പറ്റോ .. 😍😍👍
I'm really miss this man adventures 💯
ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചു , വളരെ നല്ല രീതിയിൽ തയ്യാറെടുപ്പു നടത്തിയിട്ടുണ്ട് , നന്ദി സർ
❤️
വീണ്ടും paul du chàillu ❤️❤️❤️
പോൾ ടു ഷെയൂ കഥ സൂപ്പർ അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു ഇതു പോൾ ഉള്ള കഥകൾ കേൾക്കാൻ ഇഷ്ടം ആണ്
ഇൻട്രോ ട്യൂൺ പോൾ ചേട്ടന് ചേരുന്നില്ല ഇച്ചിരി ടെറർ വേണം ❤️
അച്ചായാ.. Life in the woods...ഇതും നമ്മൾ പൊളിക്കും...
Welcome to histories✨️❤
കാത്തിരിക്കുകയായിരുന്നു ഇന്ന് വരുമെന്ന് അറിയാമായിരുന്നു ❤️❤️❤️❤️❤️❤️❤️👍👍👍👍🥰🥰🥰🥰
പോള്‍ ഡി ഷിയു വീണ്ടും..!!!!!!!!!!!🤩🤩🤩
അടുത്ത വേട്ടകഥ തുടങ്ങുന്നു... Waiting for next parts. Thanks for the video♥
❤️
വെൽക്കം to ഹിസ്റ്റോറി
വെൽക്കം to മിസ്സ് സ്റ്റോറി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ വീഡിയോ മിസ്സ്‌സ്റ്റോറി ചാനലിൽ പേതീക്ഷിച്ചിരിക്കുവായിരുന്നു
A big thanks to JM for bringing back Paul Du Chaillu stories
ഇൻട്രോ മ്യൂസിക് പൊളി 👍👍👏👏മൊത്തത്തിൽ സൂപ്പർ
❤️❤️
Another story of Paul Du Chaillu.. I'm thrilled 😋
Captaaaa 😃....Welcome, Welcome...ആഹാ, നമ്മുടെ പോൾ ഡ്യൂ ഷിയു പിന്നെയും വന്നോ?🥰 അടിപൊളി 💕💕💕.....
സന്തോഷമായി അച്ചായാ 🌹🌹🌹🌹🌹👍👍🏅🏅🏅🏅🏅🏅🏅🏅🏅
Oro kadha kk ayittum waiting ahn 🔥😍❤️
ഇനി കുറച്ചു കാലം ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിയാം.thank u Sir
കാത്തിരുന്ന ആ മുഹൂർത്തം ✨️ 200 K
Congrz 🖤 keep gng ✨️🥰
13: 45 , രാജാവിന്റെ കൈയിലെ പനം കള്ള് 🤗🤗
Another excellent and superb hunting story... Thanks alot ji....waiting next part soon.. 👍👍😍😍💕💕💕😍
എന്റെ മാഷേ അങ്ങയുടെ വിവരണം അതിമനോഹരം ❤❤❤
❤️
NEW INTRO KOLLAAM... but old one is a true classic ichaaya!
Congratulations for 200k subscribers🤩🤩💥💥👏👏
Sukhamanu.. Julius nu manasukhathinum arogya sowghyathinumayi prarthikkunnu..ennalalle good very good stories kelkkuvan pattukayullu.. congratulations 🎉🎉🎉👏
Paul du chaillu ❤️.enik ettavum istappetta series ane
Ee video open cheythappol 1.99 lakh subscribers,kandu theernnappol 2 lakhs... happiest moment...go ahead achaayaa ☺️
❤️😍
സ്ഥിരമായി കാണുന്ന ഞാൻ ഇത് പൊളിച്ചു ❤️❤️
Thanks Manuel sir love ❤️
I hope your health good now.
Thank God 🙏🙏🙏🙏🇮🇳🇮🇳
Thank you for another excellent story 💖
Gorilla country de Bgm koode venemenn abhyarthikkunnu..ee episode verum thudakkam maatramanennum visvasikkunnu..so excited
വീണ്ടും പോൾ ടൂ ഷേ വീണ്ടും ❤️❤️❤️ അച്ചയാ സുഖമാണോ? ആരോഗ്യം വീണ്ടെടുത്തതിൽ സന്തോഷം ❤️❤️🙏👍👍
സൗഖ്യമായി വരുന്നു ❤️
Waiting arunnu 😍😍😍 pulli poli anu
Paul du chaillu.my favorite ❤️ thank you bro😘
🤗expect cheythath thettiyillaa ❤️❤️❤️
തുടക്കം തന്നെ ഗംഭീരം ❤️❤️❤️❤️
❤️
Kathirippinu viramam thanks sir🥰
അപാരഓർമ്മ ശക്തി അതിൽ നിന്നെടുത്ത് കൃത്യമായി ആ കഥ പറഞ്ഞു കേൾക്കുന്നവരെപിടിച്ചിരുത്താനുള്ള കഴിവ് സത്യത്തിൽ മാഷേ നിങ്ങളൊരു വേറിട്ട ജന്മം തന്നെയാണെ
❤️❤️❤️❤️
Hello Sir.Happy to see you bringing Paul Du Chaillu and his adventures.
Paul dou chaillu.. Enik ishtapetta african sanchari...njn ottum prethikshichilla sir veedum paul do chaillu vine kurich parayumenu ❤
Waiting ayirunnu
Paul du chailu veendum vannu.....
Njn veendum veendum kelkunna kadha gorilla country aanu. I love that series ❤️
Kidukki thimirthuuu...kalakkii
ഞാൻ ഏറെ കാത്തിരുന്ന കേൾക്കാൻ കോധിച്ചിരുന്ന സ്റ്റോറി അച്ചായൻ പൊളി🥰🥰🥰😍😍😍🤩🤩😘😘😘
Loved the story .. Next part should come soon
Achaya namaskaram health ok aayo puthiya story kandappo santhosham nalla mazha ini kathayonn kekkanam athoru feelanu welcome back to histories 💞🔥