Auckland Island | Hydra of Subantarctic Islands | Story of Grafton | Julius Manuel | HisStories

Поделиться
HTML-код

Комментарии • 650

  • @MysStories
    @MysStories 3 года назад +66

    Lost in the Jungle. ruclips.net/p/PLMio17bCCGiRU7ondW5zJqbDPKENfTxUr

  • @INDIAN-k9u
    @INDIAN-k9u 3 года назад +77

    രാത്രി വീഡിയോ ഇട്ടാൽ ആരും കാണില്ലെന്നു കരുതിയെങ്കിൽ അച്ചായന് തെറ്റി.. ഞങ്ങൾ കണ്ടിരിക്കും 😍😍😍😍😍😍😍

  • @CampSetters
    @CampSetters 3 года назад +267

    പണ്ട് റോബിൻസൺ ക്രൂസോ വായിച്ചിട്ട്.... എങ്ങനെയെങ്കിലും ഒര് ദീപിൽ അകപ്പെട്ട് പോകണമെന്ന് എന്തുമാത്രം ആഗ്രഹിച്ചെന്നോ 😪

  • @faihan4211
    @faihan4211 3 года назад +80

    പാതിരാത്രി ആയാലും നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ട് അച്ചായാ ❤❤❤❤✌️

    • @remeshnarayan2732
      @remeshnarayan2732 3 года назад +1

      Achaya vili nirththedaa

    • @faihan4211
      @faihan4211 3 года назад +3

      @@remeshnarayan2732 ശെരി ചേട്ടാ 🙏🙏🙏🙏

    • @intothestory6195
      @intothestory6195 3 года назад +6

      പിന്നല്ലാതെ... അച്ചായനും അച്ചായന്റെ ഫാൻസും മരണമാസ്സ് ആണ് 💓😍🤩🤩

    • @nahasks8011
      @nahasks8011 3 года назад +2

    • @georgerojan2706
      @georgerojan2706 3 года назад +3

      ഞാനും കഥ കേൾക്കാൻ ഇവിടെ ഉണ്ടേ 😀😀 മണി 2:15am ആയി.😎

  • @manuputhuppally
    @manuputhuppally 3 года назад +34

    പുതിയ വീഡിയോ വല്ലോം വന്നോയെന്ന് നോക്കിയിട്ട് കിടക്കാമെന്ന് കരുതിയപ്പോൾ ദേ! 😍

  • @unnikrishnant8033
    @unnikrishnant8033 2 года назад +1

    ഈ കഥകളുടെ ഒരു പ്രത്യേകത അവസാന നിമിഷം വരെ കാണണം എന്നാണ്. കഥ തീർന്നു എന്ന് കരുതുമ്പോളാണ്
    ഒരു ക്ലൈമാക്സ് വരുന്ന ത്. എപ്പോഴും പറയാറുളളത് പോലെ
    വിവരണം അതി മനോഹരം.
    ഒരുപാട് ഇഷ്ടം...
    ഒരുപാട് നന്ദി .👍
    💐💐💐💐💐

  • @muhammedshabeer9656
    @muhammedshabeer9656 3 года назад +3

    രാത്രി ഒന്ന് സ്വപ്നം ഒന്ന് എഴുന്നേറ്റപ്പോ ആണ് നോട്ടിഫിക്കേഷൻ കണ്ടത്
    പിന്നെ ഒന്നും നോക്കില്ല അങ്ങ് കണ്ടു
    അച്ചായൻ ഇഷ്ടം ❤❤❤❤❤
    അച്ചായാ പൊളിച്ചു സീൽ വേട്ട 💪💪💪💪💪

  • @muzammilabdulla2255
    @muzammilabdulla2255 3 года назад +17

    ഞാനും ഉണ്ട് അച്ചായോ .... നല്ല മഴ + അച്ചായന്റെ കഥ വേറെ ലെവൽ ആവും ഇന്നത്തെ ഉറക്കം .

  • @sabunishad
    @sabunishad Год назад

    Thank you God.. ഇത്രേം ത്രില്ലടിപിച്ച് ഞാനൊക്കെ ഒരിക്കലും കേൾക്കാനോ വായിക്കാനോ ചാൻസില്ലത്ത ചരിത്രങ്ങൾ ഒക്കെ ഇത്ര മനോഹരമായി മലയാളത്തിൽ കേൾക്കാൻ , ജൂലിയസ് സിർ നേ ഞങ്ങൾക്ക് സമ്മാനിച്ച god ന് നന്ദി..
    ഒരു കഥ കേട്ട് കൂടെ കൂടി ..ഇപ്പൊ പിരകിന്ന് എല്ലാം കേട്ട് വരുന്നു.. കഥകൾ പെട്ടന്ന് തീരല്ലെ എന്നും പ്രാർത്ഥിച്ചു കൊണ്ട്.. ❤

  • @ecshameer
    @ecshameer 3 года назад +31

    ഒരു സിനിമ കാണുകയായിരുന്നു അപ്പോഴാണ് നോട്ടി വന്നത് പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു...👌👌👌👌

    • @intothestory6195
      @intothestory6195 3 года назад +6

      ഓൺലൈൻ പഠിത്തം നിർത്തി വന്ന എന്നോടോ ബാലാ 😂💓

    • @sudevkrishna1739
      @sudevkrishna1739 3 года назад

      @@intothestory6195 11:30 ykko

    • @intothestory6195
      @intothestory6195 3 года назад

      @@sudevkrishna1739 wt?

    • @sudevkrishna1739
      @sudevkrishna1739 3 года назад +1

      @@intothestory6195 I mean pathinonnu manikk eth online class

    • @intothestory6195
      @intothestory6195 3 года назад +1

      @@sudevkrishna1739 online class means RUclipsil class bro... 😍💓🌷

  • @manchestercitymallufan3969
    @manchestercitymallufan3969 3 года назад +4

    ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന കഥക്ക് എങ്ങനെ ആളുകൾ dislike അടിക്കുന്നു
    ഇവർക്ക് ഒരു നല്ല ഹൃദയം ഇല്ല , മുഷിഞ്ഞ ഒരു മനസാണ് ഉള്ളത്

    • @Binuvd3884
      @Binuvd3884 10 месяцев назад

      അതു ബിജെപിക്കാർ ആയിരിക്കും ചരിത്രം അവിടെ
      അവര്ക് അലർജി അല്ലെ

  • @pbnowcreation2782
    @pbnowcreation2782 3 года назад +5

    Series ൻ്റെ അടുത്ത episodes നോക്കി കേറിയത അപ്പോഴാണ് ഇതു പോലെ ഒരു ഐറ്റം 🎉 അച്ചായൻ mass അണ് 🤩

  • @nubin96
    @nubin96 3 года назад +1

    ഇത്രയും മനോഹരമായി കഥ പറഞ്ഞു തരുന്ന അച്ചായനെ എത്രയും പെട്ടന്ന് 1M. ആക്കികൊടുക്കണം

  • @reenu2736
    @reenu2736 3 года назад

    ചെറിയ പ്രായത്തിൽ ബാല മംഗളത്തിലെ ശിക്കാരി ശംഭു ആയിരുന്നു വേട്ട കഥകളിലെ നായകൻ ..... സാറിൻറെ കഥ കേൾക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് എല്ലാ ചെറിയ കുട്ടികളെയും ഇത് കേൾക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വളരെ ഗുണം ചെയ്യും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവ് ആർജ്ജിച്ചെ എടുക്കുവാൻ കഥയിലെ ഓരോ അനുഭവങ്ങളും സഹായിക്കും

  • @manojlakshmanan2792
    @manojlakshmanan2792 3 года назад +5

    ....അഞ്ചു രാജ്യങ്ങളിൽ ജനിച്ചവരായിട്ടും ,അവരുടെ ആത്മാ൪ത്ഥമായ സ്നേഹവും സൗഹൄദവും ഹൄദയസ്പ൪ശിയാണ്.. 😍😍😍😍😘

  • @jayeshjay1356
    @jayeshjay1356 3 года назад +10

    Mr:professor achayan സത്യം പറയാ നിങ്ങളൊരു സംഭവാട്ടോ.....

  • @saajsuni4479
    @saajsuni4479 3 года назад +4

    That’s the fantastic history. Let’s go to the other end of the Auckland. Team work brings happiness 👍🏽

  • @josephdsilva830
    @josephdsilva830 3 года назад +2

    Congratulations Julius ,best incidental story evre .

  • @devusblog8815
    @devusblog8815 3 года назад +1

    ഒറ്റപെടുമ്പോൾ ഉള്ള അവസ്ഥ ഭയങ്കരം തന്നെ 😔😔😔.. സൂപ്പർ അച്ചായാ.. ❤️❤️ ലവ് ദിസ്‌. ഗോഡ് ബ്ലെസ് യു..

  • @vinuvr365
    @vinuvr365 3 года назад +1

    Waiting is over. Another Intereting Story. Thanks for the Video♥

  • @maheshmohan7744
    @maheshmohan7744 3 года назад +2

    We are still here to hear you even @ mid-night

  • @muhammednoor1280
    @muhammednoor1280 3 года назад +1

    Achayaaaa really great 🥰always I'm waiting for you're videos 👍🏻👍🏻👍🏻

  • @sajithsprasad
    @sajithsprasad 3 года назад +2

    Love you man
    After a 13 hours duty
    It's a heaven ❤️❤️❤️❤️
    From west afica
    Guinea Bissau💝

  • @welcomereallife2468
    @welcomereallife2468 3 года назад

    വല്ലാത്തൊരു അതിജീവനത്തിൻറെ കഥ തന്നെയാണ് ഭയങ്കരം തന്നെ ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഒക്കെ ആണ് നമ്മൾ സ്വർഗ്ഗതുല്യമായ ജീവിതമാണ് നയിക്കുന്നത് എന്ന് തോന്നുന്നത് എന്തായാലും അവരുടെ പരസ്പരമുള്ള സഹായമാണ് അവരെ തിരിച്ചെത്തിച്ചത്

  • @BadushaFaisal
    @BadushaFaisal 3 года назад

    അച്ചായാ.. കുറച്ച് തിരക്കായി പോയി. ഇതിന്റെ മുമ്പുള്ള 5/6 വീഡിയോകൾ കാണാനുണ്ട്. കണ്ടിട്ട് ഉടൻ 👍 ചെയ്യാം. ഇത് പൊളിയാണ്... ❤️❤️

  • @feynez
    @feynez 3 года назад +3

    Thanutha kaat, mazha, kattanchaya, achayante story aha anthass ❤️🔥😎😀

  • @Diludaniel87
    @Diludaniel87 3 года назад

    ആഹഹാ... എന്തൊരു ത്രില്ല് ആണ്... കഥയുടെ അവസാനം പക്കാ ഒരു മൂഡ് create ചെയ്ത് അടുത്ത കഥയുടെ തുടക്കം കുറിച്ച ആ രീതി... സൂപ്പർ 👌👌👌

  • @jerinjose1584
    @jerinjose1584 3 года назад +2

    Chettayi... Kidilan kadha.... Second partinayi waiting❤❤❤❤❤

  • @bombayraju5030
    @bombayraju5030 3 года назад +3

    Next video varunnadh varey wait cheyyan oru budhimutt.
    Next part pettennu thanne idanam Julius yetta... 👍

  • @spiritofpeace6666
    @spiritofpeace6666 3 года назад +1

    ഓരോ episode ലും suspense വേറെ level ആണ് അച്ചായാ നിങ്ങള് പോളിയാണ് ✌️✌️✌️

  • @aneeshaneesh3680
    @aneeshaneesh3680 3 года назад

    ന്റെ പൊന്നോ.... കിടുക്കാച്ചി survival story, എതിരില്ല.... Wow!!!!!🌹🌹🌹👌👌👌

  • @sreekanthsasidhar6038
    @sreekanthsasidhar6038 3 года назад +17

    എത്ര നേരമായി വെയിറ്റ് ചെയ്യുന്നു....കുറച്ചു നേരത്തെ വരണ്ടേ അച്ചായോ....

  • @muneermajeed856
    @muneermajeed856 3 года назад +7

    ❤️❤️❤️അച്ചായൻ comming🔥🔥🔥

  • @musthafaarnold86
    @musthafaarnold86 3 года назад +2

    Superb..നല്ല അടിപൊളി presentation

  • @sijo.peter.xavier9024
    @sijo.peter.xavier9024 3 года назад +3

    മഴ രാത്രി julius mashinte kadhayum ahaaa andhass!!! 👌👌👌

  • @nazzeebkn
    @nazzeebkn 3 года назад +1

    അച്ചായോ അടുത്ത വീഡിയോ ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഒരു യൂട്യൂബ് ചാനലും ഇതുപോലെ ഉണ്ടാകില്ല... ❤️❤️

  • @najeebch3112
    @najeebch3112 3 года назад +1

    നാളത്തെ കോപ്പ അമേരിക്ക ഫൈനലിനുള്ള കാത്തിരിപ്പിനിടയിൽ വീണുകിട്ടിയ ഒരു സുവർണ്ണ സമ്മാനമായി താങ്കളുടെ ഈ ചരിത്ര കഥ. Thanks. 🙏

  • @satheesanmtm7328
    @satheesanmtm7328 Год назад +1

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല, 👏👏👏👍👍

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Superb and vere level presentation.always supports the channel❤️

  • @jazzjazz5374
    @jazzjazz5374 3 года назад

    നേരം പാതിരാത്രിയായി ഇനി ഇച്ചായനെ കാത്തിരുന്നിട്ട് കാര്യമില്ലാ എന്നുകരുതി അവസാന ഹോപ്പും നഷ്ടപ്പെട്ട് ഉറങ്ങാൻ കിടന്നതാ.... അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു 😍

  • @ranjukk7579
    @ranjukk7579 3 года назад

    അപ്രതീക്ഷിതമായി ആണ് ഞാൻ ഈ ചാനൽ കണ്ടത് ❤ ഹാർട് ഓഫ് ലവ് അച്ചായാ ❤love അച്ചായാ ❤😘😘😘🤩🤩👌👌👌👌👌👌👌

  • @nishinkumar5061
    @nishinkumar5061 3 года назад +2

    ക്ലൈമാക്സ്‌ പൊളിച്ചു.. ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പു 😊😊

  • @intothestory6195
    @intothestory6195 3 года назад +3

    അച്ഛായോ 😍😍 ലേറ്റ് ആയി ഇട്ടാലും കാണാൻ ഞാൻ ഉണ്ട് 🌷😍😍
    💓💓💓

  • @Snigvlogs
    @Snigvlogs 3 года назад

    എന്ത് മനോഹരമായിട്ടാണ് അച്ചായൻ കഥകൾ വിവരിക്കുന്നത് ❤❤

  • @rinurinuthomas4810
    @rinurinuthomas4810 3 года назад +10

    ഇപ്പോൾ സമയം രാത്രി പതിനൊന്നു അൻപത്താറ്,!ഹെഡ് സെറ്റ് വച്ചു കേൾക്കാൻ വളരെ സുഖം തോന്നുന്നു,!!!

  • @ansonantony8802
    @ansonantony8802 3 года назад +4

    Nice story.

  • @praveenvincent1281
    @praveenvincent1281 3 года назад +1

    Waiting for d next👍👍💕

  • @muneermajeed856
    @muneermajeed856 3 года назад +1

    Fast like and fast comment namma vaga🔥🔥😎

  • @jasaryaseen4906
    @jasaryaseen4906 3 года назад +30

    നട്ടപാതിരാക്ക് വിഡീയോ ഇട്ടാൽ ആരും അറിയില്ലെന്ന് കരുതിയോ ..😜😜😜

  • @shajic2523
    @shajic2523 3 года назад +1

    Really Thrilling 👏👏👏🤗🤗🤗❣

  • @shorts_AnupMenon
    @shorts_AnupMenon 3 года назад

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @adarshanilkumar.9197
    @adarshanilkumar.9197 3 года назад +2

    Climax is lit🔥🔥🔥

  • @ratheeshmavolil6145
    @ratheeshmavolil6145 3 года назад +7

    ലേറ്റായാലും ലേറ്റസ്റ്റാ വരുമെന്നറിയാം. കാത്തിരിക്കുവായിരുന്നു.

  • @anishmathew54
    @anishmathew54 3 года назад +15

    അച്ചായോ അൽപ്പം ഉഴപ്പണ ല്ലോ ഇപ്പോൾ വന്നത് നന്നായി... വീട്ടിലേക്ക് വരാൻ ഇരുന്നതാ..

  • @MystiqueYTGaming
    @MystiqueYTGaming 3 года назад +5

    ❤️❤️❤️ rathri ... Mazha ... Kadha ... Aaha anthass ❤️❤️❤️

  • @irfanpkl5087
    @irfanpkl5087 3 года назад +6

    Achayo epo ittalum nammal kanan vannirikkum..😍😍💪💪

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +4

    12 മണി കഴിഞ്ഞു ഇനി കാണാം 😍❤️

  • @vishnu.avijay6174
    @vishnu.avijay6174 3 года назад +1

    hoo positive adichu munji nikkuvayyirunu. veetil post adichu irakuvayirunu ....onnum illa cheeyan achanayante pazaya episode kandu 3 thavana theerthu . Was Waiting achaya .... for new one 😀😀😀😀😀😀

    • @vishnu.avijay6174
      @vishnu.avijay6174 3 года назад +1

      Achaya vere onnun vicharikaruthu ente avstha atha ...sorry

  • @bijileshbalan4371
    @bijileshbalan4371 3 года назад +3

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ചേട്ടൻ... 👌

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 3 года назад +1

    Hi sir... Nice story... Explained wellll. Intersting and thrilling experience..... Hats off you... Waiting for next... 😍😍👍

  • @bijubiju7954
    @bijubiju7954 3 года назад +1

    From my heart thanks thanks thanks.

  • @jomonp4713
    @jomonp4713 3 года назад +4

    Innini kanillannu vicharichu kidakkan povarunnu,, ❤️❤️

  • @sajeerjs2739
    @sajeerjs2739 3 года назад

    ഏറ്റവും ഇഷ്ട്ടം ഉള്ള രണ്ടു പേര്.. ഒന്ന് അച്ചായൻ ❤ആണ് 🤗..
    നിങ്ങളുടെ രണ്ടു പേരുടെ സ്റ്റോറീസ് കേൾക്കാതെ കിടക്കാൻ പറ്റില്ല....
    ഒരുപാട് നന്ദി ഉണ്ട്.... 🙏🏽

  • @bijuvargheese5135
    @bijuvargheese5135 3 года назад

    Team work bring happiness 👍👍👍👍 Super Story 🙏🙏🙏🙏

  • @sujisuran1834
    @sujisuran1834 3 года назад +2

    Sir welcome to his-stories🙏🙏🙏👌

  • @kainadys
    @kainadys 3 года назад +2

    Big like....👌👍👍👍

  • @fawazzawaf235
    @fawazzawaf235 3 года назад +1

    Waiting for next ❤️

  • @habeebmadavoor9267
    @habeebmadavoor9267 3 года назад

    Exam ഒക്കെ കൈഞ്ഞിട്ടു കേൾക്കാൻ വരാം👍🏻 Notifications kandapol
    തല്ക്കാലം like അടിച്ചു പോവുന്നു 😊😍

  • @anoopsnsn1186
    @anoopsnsn1186 3 года назад

    ഈ ചരിത്ര കഥയിൽ നിന്നും കിട്ടുന്ന പാഠം... ഒരുമ ഒണ്ടേൽ ഒലക്കമേലയും കിടക്കാം 🔥

  • @sujithsujith-ph6sr
    @sujithsujith-ph6sr 3 года назад +4

    Enikk vayyya.nallla mazha thudangi
    .. ennnu kusal 🤗🤗😁🤗... pinnnna.

  • @premunni4061
    @premunni4061 3 года назад +2

    Missed that Beautiful word... " WELCOME TO HISTORIES "...... 😔

  • @junobobby1
    @junobobby1 3 года назад +11

    Can you make a story about Harappan Civilization?I used your stories to teach my son social studies in grade 6.

  • @aslambasheer4768
    @aslambasheer4768 3 года назад +2

    Waiting 😍😍😍

  • @sirajhelvin6662
    @sirajhelvin6662 3 года назад +6

    Welcome to hisstories പറയാൻ മറന്നുപോയി

    • @rihanrashid.7955
      @rihanrashid.7955 3 года назад +1

      എന്നത്തേയും പോലെ തന്നെ.

  • @jennerjamesvakayil6060
    @jennerjamesvakayil6060 3 года назад

    Everything is adipoli.........I am so fond of watching all your videos. Thanks for your wonderful presentation. Carry on...... may God bless you to do many more wonders....

  • @epmm_chef4135
    @epmm_chef4135 3 года назад

    എന്തൊരു ലഹരിയാണ്
    പണ്ട് മനോരമ മംഗളം വീക്കിലി ക്ക് വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല 🤩

  • @nilzzilz3018
    @nilzzilz3018 3 года назад +1

    Thank you😍

  • @talwakars
    @talwakars 3 года назад +7

    ഇപ്പോൾ പാതിരാ ട്രെൻഡ് ആണോ 👌

  • @manojap9966
    @manojap9966 3 года назад +1

    Waiting for part 2.. 👍

  • @jishnudas127
    @jishnudas127 3 года назад

    kidilan story ❤️❤️❤️👍🏽👍🏽

  • @anaskk6092
    @anaskk6092 3 года назад +1

    ഒരുപക്ഷെ ഒരു നല്ല ക്യാപ്റ്റന്റെ മിടുക്കയിരിക്കാം. അല്ലെങ്കിൽ 5 കൂട്ടുകാരുടെ ഒരുമയായിരിക്കാം അവരെ ജീവിപ്പിച്ചത്. എന്തായാലും അച്ചായൻ സൂപ്പറാ 😍🔥🔥

    • @anoopsnsn1186
      @anoopsnsn1186 3 года назад

      Raynal നിന്റെ കഴിവ് മറക്കരുത്

  • @mrknowledgehub9445
    @mrknowledgehub9445 3 года назад

    Very informative super presentation

  • @aucklandisland9477
    @aucklandisland9477 2 года назад +2

    Good Story👌 👍👍

  • @anoopsoman1210
    @anoopsoman1210 3 года назад

    First like 👍 from me

  • @nidhinsathikumar4199
    @nidhinsathikumar4199 3 года назад +1

    Thanks...

  • @junobobby1
    @junobobby1 3 года назад

    Your stories are great👍

  • @muhammadali6462
    @muhammadali6462 3 года назад +1

    Thanks

  • @ThePatto
    @ThePatto 3 года назад

    I am half done Rameses111, and now jumped into this video

  • @vimalmohanpillai1393
    @vimalmohanpillai1393 3 года назад +1

    Aachayaaa......u 🐅 .....❤️❤️

  • @sijusivan77
    @sijusivan77 3 года назад

    വളരെ നല്ല അവതരണം! ഒരു സിനിമ കണ്ട അനുഭവം

  • @randomguyy5837
    @randomguyy5837 3 года назад

    പരസ്പര വിശ്വാസം, ആത്മാർത്ഥത, ഭാഗ്യം , സാമർത്ഥ്യം,ധൈര്യം,മനക്കട്ടി ഇതൊക്കെ ഉള്ള 5 പേര് കപ്പലിൽ സീൽ വേട്ടക്ക് പോവുന്നു. ലോകത്തെ ഏറ്റവും വലിയ survival സ്റ്റോറി ഉണ്ടാവുന്നു ❤️.

  • @leenamathew7897
    @leenamathew7897 3 года назад +6

    അച്ചായൻ വന്നേ 😍😍😍

  • @ashikkunjhu3181
    @ashikkunjhu3181 3 года назад

    Eee twist polichhh.... Achayaooo.... Vegam baaraneeeee

  • @sanakus8453
    @sanakus8453 3 года назад +3

    31:59 Nanny paranju pokuvanallae,
    Climaxinta avida odukatha suspense vechu,
    😅🥺

  • @travelwild1720
    @travelwild1720 3 года назад +2

    ചിലപ്പോഴൊക്കെ ദ്വീപിൽ പോവാൻ തോന്നും.. ഇത് പോലത്തെ കഥ കേൾക്കുമ്പോൾ 😅 നാട് തന്നെ സ്വർഗം എന്നും തോന്നും

  • @nishasaji22
    @nishasaji22 3 года назад +2

    ജോലി എല്ലാം തീർത്തിട്ട് കഥ കേൾക്കലോ എന്നോർത്തു ജോലി ചെയ്യുമ്പോ നല്ല രസാ ഇനീപ്പോ കേൾക്കാം 😊

  • @prajeeshkumar8865
    @prajeeshkumar8865 3 года назад +11

    രണ്ടാമത്തെ ലൈക്ക് എൻ്റെതാണ്

  • @shibutr2418
    @shibutr2418 3 года назад

    അച്ചായാ ഞങ്ങളെ പരീക്ഷിക്കുകയാണല്ലേ ? എത്ര മണിയായാലും ഞങ്ങൾ കാണും 😍😍😍😍

  • @manugeorge1063
    @manugeorge1063 3 года назад +7

    കമ്മോൺ അച്ചായ കമ്മോൺ😍

  • @anishkj7527
    @anishkj7527 3 года назад +3

    വന്നല്ലോ..😍😍😍