അകത്തു ബാത്റൂം സൗകര്യമുള്ള ഏക ഗവൺമെൻറ് ബസ് | KSRTC FLY BUS MYS-BLR 90 min|kerala to nepal malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • First ever malayalam bus travel series from Kerala to nepal .. every like and share motivates me more to bring exiting travel experience to u … കേരളത്തിൽ നിന്നും നേപ്പാളിലേക്കുള്ള ബസ് യാത്ര സീരീസിലെ രണ്ടാമത്തെ വീഡിയോ ആണ് ഇത് വീഡിയോ കണ്ട് എല്ലാവരും ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക
    India to nepal international bus travel video ⬇️
    SILIGURI TO KATHMANDU നേപ്പാളിലേക്ക് ഒരു ബസ് യാത്ര| FIRST INTERNATIONAL BUS TRIP in malayalam
    • INDIA TO NEPAL BUS TR...
    .
    Mysore to BLR airport
    Ksrtc flybus
    Dep:10 am (mysore bus stand)
    Arrival : 2 pm ( bangalore intl airport)
    Fare : 822
    Booking : karnataka rtc official website
    Class : flybus luxury travel non stop bus
    SILIGURI TO KATHMANDU നേപ്പാളിലേക്ക് ഒരു ബസ് യാത്ര| FIRST INTERNATIONAL BUS TRIP in malayalam
    • INDIA TO NEPAL BUS TR...

Комментарии • 373

  • @JunaidMon-v3f
    @JunaidMon-v3f Год назад +7

    ഇങ്ങനത്തെ ഒരു ബസിലും കേറീട്ടില്ലെങ്കിലും എല്ലാ വീഡിയോസും കാണുബോൾ കേറിയ ഫീലിംഗ്

  • @shajeerali2520
    @shajeerali2520 Год назад +24

    അല്ലെങ്കിലും ഇവരുടെ Airavath, Rajahamsa തുടങ്ങിയ സർവീസ് കളിൽ പൊളി crews ആണ് 😍🔥anyway ഈ ഡ്രൈവർ ഒത്തിരി enjoy ചെയ്ത് കൊണ്ടാണ് വണ്ടിയിൽ ഓടിക്കുന്നത് 😍

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +7

    ഫായിസേ, ഇപ്പോൾ വരുന്ന വീഡിയോസ് എല്ലാം സൂപ്പർ പിന്നെ ബഹറിനിൽ നിന്ന് ബഹറിനിൽ നിന്നും ഞാൻ നാട്ടിലേക്ക് പോവാണ് ഇനി ഉള്ള വീഡിയോസ് നാട്ടിൽ വച്ച് കാണാം ഓക്കേ താങ്ക്യൂ വെരി ഗുഡ് വീഡിയോസ്

  • @fasalnalakath2900
    @fasalnalakath2900 Год назад +13

    യാത്ര കണ്ടു ഒന്നും പറയാനില്ല അടിപൊളി ഇനിയും ഇത് പോലുള്ള വിഡിയോക്ക് waiting 👌👌👌👌

  • @zakariyaafseera333
    @zakariyaafseera333 Год назад +15

    ബ്രോ എല്ലാ വീഡിയോസ്സും ഒന്നിനൊന്ന് മെച്ചം കിടിലം 🔥👌👏 ഇനിയും ഒരുപാട് ബസ്സ് വീഡിയോസ് ചെയ്യണം always waiting ❤❤🎉🎉🤩🤩

  • @ajivarghese9716
    @ajivarghese9716 Год назад +6

    bro... life adichu polikkuanallo... ipol ullathil vechu mikacha oru travel vlogger aaanu bro... iniyum uyarangalil ethatte......God bless u bro....

  • @suryabn8416
    @suryabn8416 Год назад +2

    😍Fayyii 😍
    👍👍👍👍
    Toll kanumbol ningalude (Yassii ) old videos orma varum😄

  • @ഭാരതീയൻ
    @ഭാരതീയൻ Год назад +4

    എക്സ്പ്രസ്സ്‌ ഹൈവേ സൂപ്പർ.നരേന്ദ്രഭാരതം.നന്ദി മോദിജി,നന്ദി ഖഡ്കരിജി

  • @lifeoftraveldays
    @lifeoftraveldays Год назад +83

    കർണാടക തന്നെ ബസ് സർവീസ് ഇൽ സൂപ്പർ 😍😍🙏🙏കേരള സ്റ്റേറ്റ് തന്നെ ഒന്നിനും കൊള്ളാത്ത സംസ്ഥാനം 🙏🙏

  • @ncmphotography
    @ncmphotography Год назад +4

    അടിപൊളി ആയി ❤️❤️😉🙌
    Keep going 🤗

  • @rahulrsyt
    @rahulrsyt Год назад +28

    A small suggestion:
    Put Episode number ,like Ep-1,Eb-2 .It will help to watch your video series in proper order

  • @motivationspeechstory9346
    @motivationspeechstory9346 Год назад +24

    Karnataka KSRTC always no1 🔥🔥

  • @lapsgaming9722
    @lapsgaming9722 Год назад +3

    Waiting aarunn video nokki 😁💖

  • @benedictjoy
    @benedictjoy Год назад +15

    കേരളത്തിൽ എല്ലാം പാട്ട ബസ് മാത്രം കർണാടകയാണ് ബസ് സർവീസിന് ഏറ്റവും നല്ലത്.

    • @RakthaRakshass
      @RakthaRakshass Год назад +3

      Thanne pole olla negetivolikal chathu mannadinjaal thanne keralam orupad sundaram aaakum

    • @abhilasha8166
      @abhilasha8166 5 месяцев назад

      Karnataka odikkuuna mikka Volvo scania vandikaum pazhaya vandi thanneya.. Pakshe maintained vandikal aanu allathe nammuale pole 1 varaham kond polichadukkki kattapurth akkilla.... Nalla drivers aanu overspeed eduthalum vandi naannyi odikkum..

  • @Aj-pu8sg
    @Aj-pu8sg Год назад +7

    Pwoli vlog, Before 4 years Flybus charges were 920 from Airport to Mysuru... Now it seem like they have reduced the charges!

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Really?.. thats nice

    • @madmo3377
      @madmo3377 Год назад +1

      But 4 years back it had segment leading features like satellite individual tv headphones and many more
      But now nothing is there except restroom

  • @alansharon6691
    @alansharon6691 Год назад +3

    22:24 ath adipoli concept ahnelo eni elam highway toll bothilum
    Ingane akiyala elavarum use cheyum

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    Heydrabad to നഗ്പുർ റോഡും കൂടി ഒന്ന് എടുക്കണേ... 🤩 6-6 ലൈൻ ഞാൻ 2012ൽ പോയിട്ടുണ്ട് അന്റെ അയൽവാസി വാവാട് 😃

  • @dhanesh5167
    @dhanesh5167 Год назад +13

    Bro you are awesome, showing different buses with different routes 😍😍👍

  • @cliffyfrancis1862
    @cliffyfrancis1862 Год назад +4

    Your videos are always nice bro waiting for the next videos😊❤❤❤

  • @N-th-n-1234
    @N-th-n-1234 Год назад +4

    26:16 bidadi vare aayilaa
    kengeri aan mysoreill ninnu varumbol olla first metro station

  • @anzal9874
    @anzal9874 Год назад +3

    Only 800 rs!!!
    Very safe and fastest option for keralites to reach Bangalore airport!!

  • @Finz003
    @Finz003 Год назад +8

    ഇതിന്റെ കൂടെ food vlg കൂടി ആഡ് ചെയ്താൽ പൊളി ആകും👍

  • @basheervp5821
    @basheervp5821 Год назад +4

    ഹായ് ബ്രോ സൂപ്പർ 😄

  • @appuafeefa
    @appuafeefa Год назад +3

    Waiting ayirunnu

  • @devasiavarickaseril5034
    @devasiavarickaseril5034 Год назад +2

    Eni businakath Nala sugantham aayirikum.enjoy and travel

  • @ameerck1582
    @ameerck1582 Год назад +2

    Electric busil njan poyittund super 😊 345 rupees charge

  • @bodhisathvan2086
    @bodhisathvan2086 Год назад +1

    NICE റോഡിൽ ഹൊസൂർ പോകുന്ന ഭാഗത്ത്‌ 120 km സ്പീഡ് എഴുതി വെച്ചിട്ടുണ്ട്... Permissible speed അല്ലേ അത്...

  • @ashrufp825
    @ashrufp825 Год назад +2

    ❤ Thankyou brother for showing us different type of bus

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад +4

    Thumpnail pwoli aakunnund ❤❤❤❤

  • @Messi-l1-c2y
    @Messi-l1-c2y Год назад +7

    50k soon ⚡🎉

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 Год назад +5

    Maaasha Allah 😍 super 👍 മുത്തേ ശരീരം ശ്രദ്ധിക്കണം.. നല്ല രീതിയിൽ ഭക്ഷണം കഴിക്കുക

  • @shijilkovoor9491
    @shijilkovoor9491 Год назад +1

    താങ്കളുടെ ചാനലിന്റ പേര് കുറച്ചു long ആയത് കൊണ്ട് കണ്ടുപിടിക്കാൻ ഇത്തിരി താമസം ഉണ്ട്, തുടക്കത്തിൽ fayis എന്ന് തുടങ്ങുന്നതാണെങ്കിൽ നന്നായിരിക്കും

  • @jobyjohn775
    @jobyjohn775 Год назад +1

    Always as usual very beautiful video bro

  • @haneefakk.vengara7590
    @haneefakk.vengara7590 Год назад +3

    അടിപൊളി റോഡ് 👍👍

  • @sijojoseph3681
    @sijojoseph3681 Год назад

    താൻ അടിപൊളിയാടോ 👌

  • @arfadtm1
    @arfadtm1 Год назад +8

    I also like to travel by bus

  • @kodur1
    @kodur1 Год назад +4

    സൂപ്പർ കാഴ്ചകൾ ആണ്‌ 👌🏻👌🏻🫶🏻

  • @dasanb.k2010
    @dasanb.k2010 Год назад

    ഇവിടെ എന്ന് പൂട്ടി സ്ഥലം വിടുമെന്ന് നോക്കിയാൽ മതി. കിടിലൻ.

  • @shanthayyil-fv3ss
    @shanthayyil-fv3ss Год назад

    Pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammadrilwan1129
    @mohammadrilwan1129 Год назад +4

    Bro ksrtc ev pawor plus bussl video ciyyuga ❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Год назад

    Evideyane mutte itra nal waiting aayirinnu

  • @attlinpeter3648
    @attlinpeter3648 Год назад +3

    Super bro❤️❤️

  • @athulk4169
    @athulk4169 Год назад +7

    ❤❤ happy journey bro.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Thanks a ton

    • @athulk4169
      @athulk4169 Год назад

      ​@@wanderwithmebyfayis4397 Thank you brother. Thumbnailili part 1,2 എന്ന് കൊടുക്കുന്നത് നല്ലത് ആവും ബ്രോ❤

  • @antonyf2023
    @antonyf2023 Год назад +35

    പണ്ട് കേരളത്തിൽ ടെറാ പ്ലെയ്ൻ ഒക്കെ ഉണ്ടായിരുന്നു...

    • @sanjoe7265
      @sanjoe7265 Год назад

      ???

    • @mesiahdasj7245
      @mesiahdasj7245 Год назад +4

      Yes. Tvm - Ekm in 4 hours.

    • @bennythomas2789
      @bennythomas2789 Год назад +5

      ചെറുപ്പത്തിലെ എന്റെ അപ്പൻ എന്നെ ടെററോപ്ലെയിൻ ബസ്സിൽ കയറ്റി കൊല്ലം വരെ കൊണ്ടു പോയത് ഞാൻ ഇപ്പോൾ ഓർക്കുന്നു😊

    • @RajeshKumar-li9kw
      @RajeshKumar-li9kw Год назад

      ഇതു കൊണത്തിൽ

    • @babymathew5763
      @babymathew5763 Год назад

      @@mesiahdasj7245 oo

  • @maneeshchampakulam
    @maneeshchampakulam Год назад

    സൂപ്പർ പിന്നേ എങ്ങിനെ മയ്സൂർ ksrtc ആകുന്നെ

  • @subinanoop9194
    @subinanoop9194 Год назад +9

    Bro oru 50 Minuit eakilum video edo 💞💞💞. 30 minute ulla video പെട്ടന് തിരുന്ന avashtha bro😒😒

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +9

      Ith short trip ayrunn.. ini verity route verumbo 40 min akkam

    • @shahin2978
      @shahin2978 Год назад +5

      30-40 തന്നെ മതി ബ്രോ. അല്ലെങ്കിൽ മടുപ്പാകും.

    • @noufalm902
      @noufalm902 Год назад

      @@shahin2978 കറക്ട്

  • @kunnathunnikrishnan6600
    @kunnathunnikrishnan6600 Год назад +2

    Karnataka RTC ye Patti parayumbol ennu thiruthi vayikkuka....auto type error

  • @ramachandrant2275
    @ramachandrant2275 Год назад +2

    Nice...👍🙋👌♥️

  • @riyasariyas8779
    @riyasariyas8779 Год назад +2

    സൂപ്പർ 👍👍👍👍👍👍

  • @libilal8234
    @libilal8234 Год назад +3

    Nepal bus evide pottikannno

  • @najumunaju2917
    @najumunaju2917 Год назад

    Fayis bro murahara bus. Ticket maathram aano athil food undo

  • @tijojoseph9894
    @tijojoseph9894 Год назад

    Electric bus super journey anu bro.....less expence

  • @abhiramshekar1273
    @abhiramshekar1273 Год назад +1

    Pwoli🔥

  • @klmallu9725
    @klmallu9725 Год назад +3

    Intro ❤

  • @RK-os1ph
    @RK-os1ph Год назад +1

    ഇത് കർണാടക bus അല്ലെ

  • @bismi6270
    @bismi6270 Год назад +1

    കേരളത്തിൽ കുറെ പാട്ട വണ്ടികൾ ഉണ്ട്

  • @shyjuselvaraj8283
    @shyjuselvaraj8283 Год назад +1

    ബസ് ട്രാക്കിംഗ്

  • @anilkumarpm5579
    @anilkumarpm5579 Год назад +1

    Ne super aku ❤❤❤❤❤

  • @romanreignsversion5262
    @romanreignsversion5262 Год назад +3

    Nammude KSRTC minnalinu anno speed atho ithino

  • @ompareed9481
    @ompareed9481 Год назад +4

    ഇത്തരം ബസ് കേരളത്തിലും വേണം. തിരുവനന്തപുരം to കണ്ണൂർ

  • @petzIndiadotcom
    @petzIndiadotcom Год назад

    Ithokke nalla reethiyil janangalum Govt um nannaayi maintain cheytha mathyaayirunnu

  • @azeezjuman
    @azeezjuman Год назад

    സൂപ്പർ

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +3

    Bro Maximum Daily video Idan Nokku

  • @ring4343
    @ring4343 Год назад +2

    Airport connecting aayathu kondanu fly bus nnnu peru. Allathe engum nirthathe povunnathu kondalla

  • @kerdeksinstituteofkabaalah1301
    @kerdeksinstituteofkabaalah1301 Год назад +2

    Ithupole orennam Pippidi Bijjante Kheralathil ennenkilum undaakumo?

  • @Sheebaranirosevilla
    @Sheebaranirosevilla Год назад

    Super Intro

  • @aboobackerbathery4306
    @aboobackerbathery4306 Год назад

    എത്രയോ വർഷം മുമ്പ് തമിഴ് നാട് ട്രാൻസ്പോർട്ട് ജയലളിത മുഖ്യ മന്ത്രിയായിരുന്നപ്പോൾ ബാത്ത് റൂം സൗകര്യമുള്ള ആഡംബര ബസ് സർവ്വീസ് നടത്തിയിട്ടുണ്ട് ആ ബസ്സിന്റെ പേര് ക്യൂൻ ഓഫ് എയ്ഞ്ജൽസ് എന്നായിരുന്നു..

  • @ravitaroor2167
    @ravitaroor2167 Год назад +1

    നമ്മുടെ ksrtc ഇതിലും പൊളിയല്ലേ 😜

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 Год назад +2

      ആണോ

    • @premkumarpremkumar5440
      @premkumarpremkumar5440 Год назад +1

      നമ്മുടെ KSRTC & Govt. ലോക സൂപ്പർ. എല്ലാ സ്റ്റാറ്റകാരും കേരള KSTRC അതുപോലെ ഇവിടുത്തെ യൂണിയൻകാരെയും കാണുവാൻ വരുണ്ട് അവർക്കു പഠിക്കാൻ.

    • @chithrachips7852
      @chithrachips7852 Год назад

      നാറിയ ബസ് kerala

  • @sudeep160
    @sudeep160 Год назад +2

    Very nice👌👌👌👌

  • @syaamlaal6770
    @syaamlaal6770 Год назад

    സൗദിയിലെ സാപ്കൊ ബസ് എല്ലാം എന്നേ ഇങ്ങനാണ് ഭായ്...

  • @joicegeorge1490
    @joicegeorge1490 Год назад

    Same bus I traveled

  • @syedjasil6394
    @syedjasil6394 Год назад

    തമിഴ്നാട് transport bus ൽ ഒരിടക്ക് toilet വെച്ചിരുന്നു. Still ഉണ്ടോ എന്ന് അറീല

  • @sinilps311
    @sinilps311 Год назад

    ഗൾഫിൽ ഒക്കെ മിക്ക ബസിലും ടോയ്‌ലറ്റ് ഉണ്ട്..കയറുന്ന steppinte സൈഡിൽ തന്നെ...

  • @N-th-n-1234
    @N-th-n-1234 Год назад +4

    bro daily videos edamo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Bro bus okke over night verum 2 days kayinjal .. appol daily appload akkan avoola .. idaikk miss avum .. backup videos onnum illa

  • @Arshaljosephmathew
    @Arshaljosephmathew Год назад +2

    Ambari ulsav Karnataka 🎉

  • @fasalnalakath2900
    @fasalnalakath2900 Год назад +14

    കാണുന്ന എല്ലാരും maximum share chithu support ചെയ്യൂ please 😊😊😊

  • @jithinchemben7136
    @jithinchemben7136 Год назад

    Njn ithil kayariyitund, bengaluru airport to madikeri / siddapura, but mysore

  • @devsankarkajesh8062
    @devsankarkajesh8062 Год назад

    Njan mysore undayirunnu

  • @mesiahdasj7245
    @mesiahdasj7245 Год назад +2

    Bommasandra is already connected by metro rail.

  • @agnosticyetathiestic
    @agnosticyetathiestic Год назад

    Thooran mutiyal njan thoorum ahh kakoosil..pinnalah

  • @anandng385
    @anandng385 Год назад

    Very good

  • @mansooralimuhammad
    @mansooralimuhammad Год назад

    Fayis. Super.

  • @nirmalk3423
    @nirmalk3423 Год назад +3

    Awesome

  • @sevenstar775
    @sevenstar775 Год назад

    മീൻ വണ്ടി വെള്ളം റോഡിലൊഴുക്കുന്നത് കണ്ടിട്ടുണ്ട് ,ഇനി ബസ്സും ആ പാത തുടരും

  • @ycatherinmassrosy3632
    @ycatherinmassrosy3632 Год назад

    Bro trichy to Chennai setc classic busil Undu bro

  • @Poorboy11223
    @Poorboy11223 Год назад

    Last ulla road etha

  • @karthiyayinigayakan8618
    @karthiyayinigayakan8618 Год назад

    Why didn't you focus Kempe gowda statue? That's why Diver showed his hand. But, you ignored.

  • @siyad5565
    @siyad5565 Год назад +1

    Poli👍

  • @shij-369
    @shij-369 Год назад

    Karnataka cheking nyt und NJn aaa Tym poyathanu

  • @riyasc5226
    @riyasc5226 Год назад

    വലിയ vloger ആയി എപ്പോഴെങ്കിലും ദുബായിലെ റോഡുകൾ experience ചെയ്യാൻ അവസരം കിട്ടിയാൽ ഇപ്പോൾ പറഞ്ഞ വാക്. (World class) തികയാത്ത വരും

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Sheik zayed road iloode okke yathra cheythitt und .. athe pole dubai - Sharjah , dubai - abu Dhabi road ilum .. same quality und ee road in .. but straight alla road .. kurach sharp turns und .. pinne landscape different anallo.. climate um different an .. trust me still this road is damn good ..

  • @MohammedSaleeqKp
    @MohammedSaleeqKp Год назад +6

  • @palarakkalsekhar1816
    @palarakkalsekhar1816 Год назад +1

    ഈ നേപ്പാൾ ബാംഗളുരുവിൽ ആണോ,,,,,,

  • @nadhiraziyad1560
    @nadhiraziyad1560 Год назад

    V lik u fayis ...plz include sme other vedeos in uar channel ..i dont lik bus vedeos so ..

  • @sathiajitht1567
    @sathiajitht1567 Год назад +1

    മരണത്തിലേക്ക് പോകുമ്പോഴും മോഷൻ കിട്ടി പോകുന്നത് നല്ലതാണ്. 👌

  • @mohdmusthafa3087
    @mohdmusthafa3087 Год назад +5

    ❤️❤️

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +2

    Innele 5 Manikk Nokiyirkayirunn😄

  • @devsankarkajesh8062
    @devsankarkajesh8062 Год назад

    എന്റെ cousin kazhinja divasam fly bussil mysore to banglore poyatha😄😄

  • @anilnavarang4445
    @anilnavarang4445 Год назад

    Keralathil unda ondu

  • @sakeeredv4611
    @sakeeredv4611 Год назад

    Karnataka.fullsuparbus

  • @MuzammilKP-cu9xo
    @MuzammilKP-cu9xo Год назад

    Ijje uthippolaaa kanunnthu