KSRTC AIRAVAT CLUB CLASS MUMBAI TO MANGALORE 980 km journey | malayalam vlog

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 227

  • @shajeerali2520
    @shajeerali2520 Год назад +28

    കേരളത്തിനെ താഴ്ത്തി പറയുന്നതല്ല മറിച്ച് KeralaRTC യോടുള്ള ഇഷ്ടം കൊണ്ട് പറയുന്നത് ആണ് ഇതൊക്കെ ഒന്ന് കണ്ട് പഠിക്ക്... കർണാടകയെ സ്ബന്ധിച്ചടുത്തോളം അവർക്ക് ഒത്തിരി Volvo, Scania, Benz വണ്ടികൾ ഉണ്ട് എന്നിട്ടും അവർ അത് എത്ര ഭംഗിയായി maintain ചെയ്യുന്നു നമ്മുക്ക് ആണേൽ വെറും വിരലിൽ എണ്ണാവുന്നത്ര മാത്രം but അതിന്റെ ഒക്കെ ഇപ്പൊ ഉള്ള അവസ്ഥ 🥴and also behavior of crews... 99% ആളുകളും passengers നോട്‌ കിടു കമ്പനി ആണ്...
    ഇനി ഈ റൂട്ടിനെ പറ്റി നോക്കുക ആണെങ്കിൽ എനിക്ക് തോന്നുന്നു Mansoon ഇത്രയ്ക്കും relax ആയി ആസ്വദിക്കാൻ പറ്റിയ സ്ഥലം വേറെ കാണില്ല maybe ഹിമാചൽ range ൽ ഒക്കെ ഉണ്ടാകാം but ഇവിടെ അത്ര risk ഇല്ല പോരാത്തതിന് നല്ല വഴികളും എല്ലാ type ബസുകളും കിട്ടും 😍ബ്രോ പിന്നെ നിങ്ങൾ പറഞ്ഞത് ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് മാറി പോയിട്ടോ ആദ്യത്തെ break ൽ കണ്ടത് Msrtc യും രണ്ടാമത് കണ്ടത് NWKRTC യുമാണ് 😁അത് പോലെ നൈറ്റ്‌ റൈഡ് ഉം കിടിലൻ vibe 🔥അല്ലെങ്കിലേ ചെറിയ മഴയത്ത് Heavy വെഹിക്കിൾ ൽ cabin റൈഡ് നൽകുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് പ്രത്യേകിച്ച് ഉത്തരം long trips❤‍🔥

  • @alanpt795
    @alanpt795 Год назад +27

    Karnataka RTC very best... well maintenance and quality service.. rich guys😆...

  • @pruthviprasad4790
    @pruthviprasad4790 Год назад +16

    didnt understood your language but vlog tumba chennagide🤩🙃... namma ksrtc namma hemme😎

  • @sundarsubramanian5026
    @sundarsubramanian5026 Год назад +8

    1992 ൽ മുംബൈ പുണെ കരാഡ് കോലാപ്പൂർ ബെൽഗാം, യെല്ലാപ്പൂർ, കുംടാ വഴി എറണാകുളത്തേക്ക്‌ ജീപ്പ് ഓടിച്ചു രാപ്പകൽ ഇല്ലാതെ എല്ലാ മാസവും വന്നിരുന്ന കാര്യം ഓർമ്മ വന്നു പോയി. അന്ന് ദുഷ്‌കരമായ പുണെ തുരങ്കങ്ങൾ താണ്ടിയായിരുന്നു യാത്ര. നാലു വരി പാതയില്ലാത്ത അന്നത്തെ യാത്ര ഒരു വിസ്മയം തന്നെയായിരുന്നു. ഈ യാത്ര കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു പോയി. ഒരുപാട് നന്ദിയുണ്ട്. വളരെ നല്ല ചിത്രീകരണം

  • @manjunath64657
    @manjunath64657 Год назад +4

    Nice coverage... KarnatakaSRTC crew are very courageous and helpful. Buses are excellent.

  • @boomshine2104
    @boomshine2104 Год назад +3

    Ksrtc driver is driving this bus like he's driving a toy car, Smooth af🔥

  • @Aj-pu8sg
    @Aj-pu8sg Год назад +14

    Execellent coverage.... Keeping the timing for a 1000 kms journey aint easy... No wonder they are ruling in transport corporation!

  • @charleslobo5315
    @charleslobo5315 Год назад +16

    Clifford dsouza super driver and good human. Thanks to ksrtc finally driver has bed to sleep. Earlier they use sleep in seats. No beds allocated them.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Yes bro.. in some long haul buses now there are sleeper bed near emergency exit window

    • @AshwaMAS
      @AshwaMAS Год назад

      youtube.com/@AshwaMAS

  • @sakil090sakilkahn4
    @sakil090sakilkahn4 Год назад +9

    Proud to be KSRTC 🙏🙏🙏

  • @charleslobo5315
    @charleslobo5315 Год назад +8

    One thing in ksrtc you will find adjusted seat vacant on non seasonal journey. Pay for one and enjoy sleeping bus facilities. Any time they stop for loo break.

  • @vigneshrpillai7224
    @vigneshrpillai7224 Год назад +7

    യാത്രകൾ ഇഷ്ട്ടപ്പെടുന്ന ഒരാൾ ആണേ ഞാൻ... ഇങ്ങനെ ഒരു മുതലിനെ കണ്ടെത്താൻ സ്വൽപ്പം
    വൈകിപ്പോയി എന്നാലും ഡെയ്‌ലി സമയം കിട്ടുമ്പോൾ ഓരോന്ന് ഓരോന്നായി കണ്ടു തീർക്കുന്നുണ്ട്❤...
    Keep going on bro🎉... Full support❤
    All the best🔥
    100k ഉടനെ ആവുമെന്ന് പ്രതീക്ഷിക്കുന്നു... അതിനുള്ള മുതലുണ്ട്✌️💯

  • @knsoman3076
    @knsoman3076 Год назад +20

    KSRTC Drivers are very competent and smart 👍

  • @THEJU0210
    @THEJU0210 Год назад +8

    Clifford sir is next level driver in ksrtc Next time try KSRTC Ambari utsav mumbai to mangalore❤❤❤

  • @sunil_shetty
    @sunil_shetty Год назад +4

    KSRTC is best always .. very well maintained 👏

  • @user_abhi14320
    @user_abhi14320 Год назад +9

    17:44 heaven 😍

  • @krishnakumarp421
    @krishnakumarp421 Год назад +7

    Front Glass പൊട്ടാത്ത അപൂർവം വണ്ടികളിൽ ഒന്ന്, അല്ലേ?

  • @achumuralimurali8428
    @achumuralimurali8428 Год назад +2

    നല്ല സിറ്റ് തന്നെ കിട്ടി യാത്ര വിവരണത്തിന് പറ്റിയ സിറ്റ് അടിപൊളി ഞാൻഒരു പ്രാവശ്യം കയറിയിട്ടുണ്ട്

  • @sharath9590
    @sharath9590 Год назад +2

    these guys are driving like they are more passionate about driving

  • @mansoormuhammed3974
    @mansoormuhammed3974 Год назад +2

    Full mazha.anallo...super video 🎉🎉🎉🎉🎉🎉

  • @ashiqashi2236
    @ashiqashi2236 Год назад +4

    I'm manglore to Mumbai sleeper bus driver bro

  • @sakil090sakilkahn4
    @sakil090sakilkahn4 Год назад +3

    Karnatak Ki SHAAN KSRTC

  • @renjitht.p3895
    @renjitht.p3895 Год назад +2

    Poliiii....
    വേറൊന്നും പറയാൻ തോന്നുന്നില്ലാ....👍

  • @assisp.e4730
    @assisp.e4730 Год назад +1

    മുബൈയിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസിന്റെ യാത്ര ഒന്ന് കാണിക്കാമോ

  • @siddiqsiddi5965
    @siddiqsiddi5965 Год назад

    Adipoli Video... fram Manglore

  • @SaipraneethVadali
    @SaipraneethVadali 3 месяца назад

    Food is average at Navami You can check food at punjabi dhaba which is besides navami

  • @gamestationkannada3597
    @gamestationkannada3597 Год назад +2

    32:38 it's Karnataka service (nwkrtc)

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      It was my mistake . Bro do u know any details of kkrtc newly launched volvo 9600 routes

    • @madmo3377
      @madmo3377 Год назад

      ​@@wanderwithmebyfayis4397now they have launched bro
      Sindhanoor - Bengaluru
      Cost 1200+.......

  • @-spidey...
    @-spidey... Год назад

    Bro... Arinjo👀 ksrtc swift businte front Glass oru Karnataka kkaran pottich

  • @shoukkudubaimisiriya6739
    @shoukkudubaimisiriya6739 Год назад

    നല്ല വീഡിയോ ഞാൻ ഒരുപാട് ട്രക്ക് ഓടിച്ച റൂട്ടാണ് സത്ര അല്ല ബ്രോ സത്താറ ആണ് കേട്ടോ ഓക്കേ അവതരണവും വീഡിയോയും സൂപ്പർ ആണ്

  • @sanalthomas9210
    @sanalthomas9210 Год назад

    Just orthe ollu rain ollappol olla oru drive kaananam ennu❤

  • @stuartbrown2618
    @stuartbrown2618 Год назад +1

    Which is the ghat region you travelled in night?

  • @sachins121
    @sachins121 Год назад +2

    Clifford anna powli ane 🔥
    Pune🔄Mangalore Ambari utsav ind

  • @mishalrashi4446
    @mishalrashi4446 Год назад

    Airavat bussinte munbil vanna KSRTC konduvalicheriyan parayu

  • @kusumeshh8087
    @kusumeshh8087 5 месяцев назад

    Why boarding it from belgaum is not shown on ksrtc site?
    Can any one suggest how to book it from belgaum- mangalore

  • @thundergaming7736
    @thundergaming7736 Год назад +1

    Mercy travels kore bus und njan daily clg poguñna bus❤️‍🔥

  • @shahadsingingblogger6806
    @shahadsingingblogger6806 Год назад +2

    Bro. കുന്നംകുളം കേച്ചേരി വഴി വരുന്ന സ്ലീപ്പർ ബസ്സുകൾ ഉണ്ടെങ്കിൽ ഒന്ന് റിവ്യൂ ചെയ്യുമോ പ്ലീസ്

  • @selvarajdhandapani8873
    @selvarajdhandapani8873 Год назад

    I am tamilnadu so super bro

  • @oracle11iappsdba
    @oracle11iappsdba Год назад

    41:31 this is navami hotel on ankola to yellapura road. Try this place during day time.

  • @shamilashrafyt.
    @shamilashrafyt. Год назад +5

    Kozhikode to trivandrum kurtc low floor ac bus video cheyyanam 🙂🙂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +3

      Bro city circle ol odunna bus alle .. ath vech long distance odikkunnath enth review idan an .. shokham aan aa bus .. athil orikkalum arum athra long yathra cheyyan nikkaruth

    • @Aj-pu8sg
      @Aj-pu8sg Год назад

      ​@@wanderwithmebyfayis4397I have been in that. Pain in the ass low floor from KKD to TVM!

    • @harikrishnankg77
      @harikrishnankg77 Год назад

      ​@@wanderwithmebyfayis4397അതിൽ ഒന്ന് മുവാറ്റുപുഴന്ന് തിരുവനന്തപുരം പോകണം എന്നുണ്ടായിരുന്നു. ബ്രോ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഒഴിവാക്കുന്നു.

  • @johnpaul3062
    @johnpaul3062 Год назад +4

    ❤ from Angamaly ❤️‍🔥

  • @mohammadrilwan1129
    @mohammadrilwan1129 Год назад +1

    Bro ksrtc ev pawor plus bussil video chiyyuga ❤

  • @shamilashrafyt.
    @shamilashrafyt. Год назад +1

    Kerala rtc yodu verupp aano bro?

  • @shahidzubair4250
    @shahidzubair4250 Год назад

    ബ്രോ manglur to mumbai എത്രയാ ticket fare. Etra manikkoor und

  • @CHETHANKUMAR______0
    @CHETHANKUMAR______0 Год назад +8

    Mumbai to manglore rs1503 😮990/1000 km
    kasaragod, sulia, puttur- to Bangalore rs960+😅😅😅😅😅 380+ km
    why i love karnataka rtc
    neat and clean , hygiene, maintenance, friendly crew (especially manglore people) their timing,

  • @vishnuskumar660
    @vishnuskumar660 Год назад +2

    uff കണ്ടിട്ട് കൊതിയകുന്ന് aa റൂട്ടിൽ ഒന്നു യാത്ര ചെയ്യൻ.

  • @AFLtravelblog8250
    @AFLtravelblog8250 Год назад

    Make mytrip appil book cheythal prasnamundo

  • @shyleshkumar6155
    @shyleshkumar6155 Год назад +2

    കർണാടക RTC യൊക്കെ പൊളിയാണ്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Yes

    • @superstrykerkannada6742
      @superstrykerkannada6742 Год назад +2

      Who is telling you brother karnataka rtc is the richest bus travels India bro is newly launched is another bus vlovo ksrtc ambari utsav it's a very costlyest bus India bro check it

  • @phantomgaming6606
    @phantomgaming6606 Год назад +1

    Bro 0:09 secondil kanda sheethal bus journey cheyyo

  • @chandrakanthmoodanadambur4871
    @chandrakanthmoodanadambur4871 Год назад

    Is it sleeper coach

  • @sunil_shetty
    @sunil_shetty Год назад +1

    Bro thank you for your positive feedback 😅

  • @nirmalk3423
    @nirmalk3423 Год назад +5

    Beautiful 🎉

  • @thomazj204
    @thomazj204 Год назад +2

    try mangalore to chennai service of ksrtc

  • @abdulwajidWajid-gk1zn
    @abdulwajidWajid-gk1zn Год назад

    I love airavat

  • @abhilashabhi3813
    @abhilashabhi3813 Год назад +2

    Power of karnataka

  • @info_dailylife
    @info_dailylife 2 месяца назад

    ഭായി സ്ലീപ്പർ ബസ് ഇഷ്ടം പോലെയുണ്ട് pvs . VRL. Anad അങ്ങനെ ഒരു പാട് ബസുണ്ട് മംഗലാപുരം ഭാഗത്തേക്ക്

  • @felcyfernandes1807
    @felcyfernandes1807 Год назад

    How muchbticket fare udupi to mumbai Malad

  • @manojmanu3647
    @manojmanu3647 Год назад

    അങ്കോള ടച്ച് ചെയ്തില്ലേ?

  • @deepaksnair3186
    @deepaksnair3186 Год назад

    First brake keariyappam kanda bus Karnataka RTC alla Maharashtra RTC bus aa

  • @sachinnaik3786
    @sachinnaik3786 Год назад +1

    Moodbidre❤

  • @fasalnalakath2900
    @fasalnalakath2900 Год назад +2

    Woooow beautiful ❤️❤️❤️❤️

  • @AbdulKareem-r4l
    @AbdulKareem-r4l Год назад

    May root mumbai to kumbala

  • @akshayvtk469
    @akshayvtk469 Год назад +1

    Kottaarakkara to coimbatore bus route cheyyumo

  • @ahmedyaseen6835
    @ahmedyaseen6835 Год назад +2

    Vere level vibe journey😊❤❤

  • @jaliljamadar2322
    @jaliljamadar2322 11 месяцев назад +1

    Karnataka buses the best.

  • @indiantraveller7664
    @indiantraveller7664 Год назад

    Uduppi n karkala enthina varunne?manglore povan

  • @harikrishnankg77
    @harikrishnankg77 Год назад

    കേരളത്തിൽ നിന്ന് ഉൾപ്പെടെ ലോറിക്കാർ മുംബൈ ഒക്ക പോകുന്ന റൂട്ടാണ് യെല്ലപ്പൂര്.

  • @shakeershakeer3402
    @shakeershakeer3402 Год назад

    Wow good

  • @safisafiya7793
    @safisafiya7793 Год назад +2

    Super

  • @shamilashrafyt.
    @shamilashrafyt. Год назад +2

    Amazing video 🎉🎉 😍🤩

  • @skdiat
    @skdiat Год назад

    Nice video!

  • @jonnybones12
    @jonnybones12 7 месяцев назад

    Driver Clifford Anna❤

  • @ahimohanana.s.3544
    @ahimohanana.s.3544 Год назад

    BEST WISHES

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +2

    Innnale Mysore to Ernakulam Airavat club classil Kayariynnu
    Valarae Mosham Passagers...
    Mikka Passagerse um 🍾fit Arnnu AC ayathinal Smell Paryandallo🥴

  • @annieskanikode7605
    @annieskanikode7605 3 месяца назад

    Bro from international airport to near bus pic area for airavat

  • @haneefachethilhaneefa8664
    @haneefachethilhaneefa8664 Год назад +1

    good feeling

  • @mohammadrilwan1129
    @mohammadrilwan1129 7 месяцев назад +1

    This bus not msrtc it is nwkrtc

  • @savaarilashinvlogs5564
    @savaarilashinvlogs5564 Год назад

    Bro tamilnaduvinte ethelum onnu cheyyane

  • @ilovemyindia9655
    @ilovemyindia9655 Год назад

    Very good video brother 👍

  • @ajeshkadri8563
    @ajeshkadri8563 Год назад

    Requesting for subtitle to understand so that we can connect ...

  • @maneeshmathew2312
    @maneeshmathew2312 Год назад

    Clifford desouza pazhaya local private bus driver aayirunnu

  • @afsalummathoor1297
    @afsalummathoor1297 Год назад

    Cabin ride kittunna seat number ethreyanu?

  • @SaurabhAnupamSahu
    @SaurabhAnupamSahu Год назад

    Nice video ... #SaurabhAnupamSahu

  • @shankarparava355
    @shankarparava355 Год назад

    Spr video

  • @RahulUnni-xf4rb
    @RahulUnni-xf4rb Год назад

    TRIVANDRUM banglore(via nagarcoil)suraj travels cheyo

  • @shivamugga
    @shivamugga Год назад

    Manglore 💓🥀👀

  • @aanjaneypdev3044
    @aanjaneypdev3044 Год назад +3

    🥰👌🏻👌🏻👌🏻

  • @safvank815
    @safvank815 Год назад

    Kerala RTC ഇഷ്ടമാണ്.. പക്ഷെ karnataka RTC ഒരു സംഭവാണ് ട്ടോ....

  • @rajeshs8910
    @rajeshs8910 Год назад +1

    Indias best rtc is Karnataka Rtc

  • @clifton2662
    @clifton2662 Год назад

    Very good 👍🏻

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Год назад

    Super vlog bro 😊😊😊😊😊😊😊

  • @RajimshaRashid
    @RajimshaRashid Год назад +1

    ❤ super

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад

    Soper 👍🏻👍🏻👍🏻👍🏻👍🏻

  • @അജീഷ്ആറ്റിങ്ങൽ

    ❤❤❤

  • @travelsrilanka.beauty
    @travelsrilanka.beauty Год назад

    nice video❤

  • @naveen____rao4003
    @naveen____rao4003 Год назад +1

    Which language is this ?

  • @shaaarif6181
    @shaaarif6181 Год назад

    Broi video kollaaam but cut cut cheyth itto

  • @jovinjoy4755
    @jovinjoy4755 Год назад

    Nice bro

  • @aldrinmenezes909
    @aldrinmenezes909 Год назад

    Please make narration of your vlogs in engliah its better for everyone to know your content of your journey

  • @sharunksreedhar4353
    @sharunksreedhar4353 Год назад

    Poli trip

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад

    Jabardast ❤

  • @pradeepkumar-tx9cz
    @pradeepkumar-tx9cz Год назад

    Cant understand ur language. Sow full video super