KSRTC SWIFT ആദ്യ 1000 KM ചെന്നൈ ട്രിവാൻഡ്രം സർവീസ് | special 1000 km keralartc trip |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • This is kerala rtc special bus service from chennai to trivandrum via selem coimbatore palakkad ernamkulam alapuzha kollam…
    Total of 956 km in 19 hours
    Bus class : SWIFT DELUX AIR BUS NON AC SEATER (ashok leyland )
    Bus fare : RS 1242/-
    ONLINE BOOKING : keralartc.com
    Departs from koyembedu bus stand chennai (platform no 1 ) at 17 02 hours
    Arrives at trivandrum ksrtc bus terminal 11 50 AM

Комментарии • 283

  • @bijijosephjoseph9104
    @bijijosephjoseph9104 Год назад +78

    Fayise nintoppam njangalum teavel cheithu 😍😍

  • @fasalnalakath2900
    @fasalnalakath2900 Год назад +76

    നീ ഒന്ന് രക്ഷപെടാൻ വളരെ അഗ്രഹം ഉണ്ട് full support bro....

  • @Sureshkumar-uv6dy
    @Sureshkumar-uv6dy Год назад +23

    തേപ്പും പ്രണയവും ചതിയും തന്ന ചെന്നൈ അടിപൊളി അത് വീണ്ടും ഓർമിപ്പിച്ച ഫായിസ് താങ്ക്സ് ബ്രോ ഞാനും ആ വണ്ടിയിൽ ഉള്ളതുപോലെ ഫീൽ ചെയ്തു അടിപൊളി 👍👍👍👍👍❤️❤️

  • @csunil9963
    @csunil9963 Год назад +10

    Good report; കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് KSRTC കൂടുതൽ സർവീസുകൾ നടത്തണം; നല്ല സീറ്റർ, സ്ലീപ്പർ, എസി ബസ് സർവീസുകൾ തീർച്ചയായും കേരള-ചെന്നൈ റൂട്ടിൽ നല്ല വരുമാനം നേടാൻ KSRTCയെ സഹായിക്കും. Appreciate the bus crew.

  • @sreejithsreelal2756
    @sreejithsreelal2756 Год назад +7

    MURAHARA is running on Bangalore - kollam route. Its starting and ending point is kollam.

  • @anwarsadath1033
    @anwarsadath1033 Год назад +43

    ആരെയും കാത്തു നില്കാതെ മുന്നേറി കാണിക്ക് 👍👍

  • @vishnuvlogs8495
    @vishnuvlogs8495 Год назад +25

    Ksrtc യാത്ര എന്നും ഒരേ പൊളിയാണ് 😍❤️
    10:17 That Sunset View 😍
    The Crew Was Awesome 😍❤️‍🔥

  • @rangithpanangath7527
    @rangithpanangath7527 Год назад +13

    ഉറങ്ങാതെ വീഡിയോ എടുത്ത ഫൈയ്സ് ബിഗ് സല്യൂട്ട് ksrtc കുറച്ചും കുടി നല്ല bus സർവീസ് ചെന്നൈ യിലാക്കു തുടങ്ങണം ബാംഗ്ലൂർവിലേക്കു നല്ല ബസുകൾ ഉണ്ട് ❤️👍👍👍

  • @shibuthalayad2524
    @shibuthalayad2524 Год назад +15

    ഫായിസേ ഇതു പോലെ ഉള്ള ട്രാവൽ vedio ചെയ്യൂ നീ വിജയിക്കും

  • @ximashorts
    @ximashorts Год назад +8

    19:20 sideil kidakunnath chengannur palakkad sf

  • @charlievs4513
    @charlievs4513 Год назад +7

    🙋‍♂️bro chennai vaasi 🙋‍♂️🙋‍♂️..
    Wow Nice to see jayavin travels , bethlahem transports And " murahara " ( volvo) B11R bangalore --- kollam via trivandrum..

  • @drisyamfilmfocus3046
    @drisyamfilmfocus3046 Год назад +12

    ബസിൽ ഞാനും യാത്രക്കാരൻ ആയി ഉണ്ടായതു പോലെ തോന്നി വീഡിയോ കണ്ടപ്പോൾ.. ഡ്രൈവറിന്റെ പേര് കൂടെ പറയാമായിരുന്നു... ഒരാൾ ആനന്ദ് ആണ്, എന്റെ നാട്ടുകാരനും, കൂട്ടുകാരനും.. 👌👌👌

  • @bobypeter2143
    @bobypeter2143 Год назад +2

    പ്രകാശൊക്കെ ഇച്ചിരി സ്റ്റാൻഡേർഡ് ആണ് ചേട്ടാ.ഇത് തമിഴ്നാട്ടിലെ ഗോൾഡൻ tvs bus body ആണ്.അപ്പുറം കിടക്കണ garuda ആണ് പ്രകാശ്.

  • @shijivijayakumar4095
    @shijivijayakumar4095 Год назад +6

    പുതിയ അനുഭവം,, പുതിയ അറിവ്. Ksrtcസൂപ്പർ 🔥🔥🔥. കുറെ ആളുകൾക്ക് ഒരുപാട് ഉപകാരപ്രദമായിരിക്കും ഈ വീഡിയോ 👍🏻👍🏻👍🏻🔥🔥❤❤❤

  • @jamkz4796
    @jamkz4796 Год назад +3

    അടിപൊളി ബ്രോ ഇനിയും ഇങ്ങനത്തെ വീഡിയോസ് ചെയ്യണം 👍👍👍👍💐❤

  • @shanilkumar6441
    @shanilkumar6441 Год назад +1

    Fayis Bro.FULL SUPPORT

  • @tharakathabdullah6821
    @tharakathabdullah6821 Год назад +3

    നൈസ് വീഡിയോ ....പുതിയ അറിവുകളും

  • @ayushpreetham6945
    @ayushpreetham6945 Год назад +5

    Welcome back 🙂 u should start food vlogs

  • @ranjithlalu6085
    @ranjithlalu6085 Год назад +3

    നല്ല അറിവ് തരുന്ന വീഡിയോ

  • @ximashorts
    @ximashorts Год назад +8

    ബ്രോ ചെങ്ങന്നൂരിഇൽ നിന്നും പൈതൽമലയിലേക്കുള്ള superfast ksrtc try cheyy👍

  • @sridharbhaskar6360
    @sridharbhaskar6360 Год назад +3

    Thanks for showing LONG SWIFT

  • @alent
    @alent Год назад +5

    fast forward chyyunna parts okke nalla background music ittal korchoode adipoli arikum.
    video nice aanu! keep going..

  • @Unique_creator170
    @Unique_creator170 Год назад +4

    14:45 ith keralathil ulla team inte vandiyaa murahara

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      Reg in bangalore👍

    • @Unique_creator170
      @Unique_creator170 Год назад +2

      ​@@wanderwithmebyfayis4397 yaaa avar randu sleeper adupich erakkiyayizhunnu aaa randu vandiyum Karnataka illaya registration cheythekkunne.

  • @nobymathew8
    @nobymathew8 Год назад +3

    Fayis മച്ചാനെ നിങ്ങ ചാനെൽ തുടങ്ങിയോ പൊളിച്ചു മോനെ full സപ്പോർട്ട് 👍👍👍🥰🥰🥰

  • @anandhuashok680
    @anandhuashok680 Год назад +1

    Nighal set avanm brooo, full suport

  • @vimalm4336
    @vimalm4336 Год назад +3

    Murahara 😍

  • @jobyjohn775
    @jobyjohn775 Год назад +3

    Happy to see ur video again... Nice video bro

  • @abdulrazack_MT
    @abdulrazack_MT Год назад +1

    1985 സമയത്ത് തന്നെ തമിഴ്നാട് സർക്കാർ തിരുവനന്തപുരം എറണാകുളം ഗുരുവായൂർ എന്നീ റൂട്ടുകളിലും കേരള സർക്കാർ എറണാകുളം തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തുന്നു ഒരിക്കൽ tindivanam to പട്ടാമ്പി യിലേക്ക് തമിഴ്നാട് ബസിൽ വന്നിട്ടുണ്ട് തിരിച്ചുപോയത് കോയമ്പത്തൂർ ടു പോണ്ടിച്ചേരി തമിഴ്നാട് ബസിൽ

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +3

    Adipoli fayis

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +3

    Munnote kudich keriwa karalr🥰🥰🥰

  • @vlogwithahad189
    @vlogwithahad189 Год назад +5

    Please make one video Guntle Petta forest road and resort

  • @hbyajmi3144
    @hbyajmi3144 Год назад +5

    Viewer koodum don't worry oru break kiddiyamathee..videos nirtharuth..ini thalarnn aarelum pratheeshich erunna.. erunnapole akum .okey..

  • @SAMEER.MALIYEKKAL
    @SAMEER.MALIYEKKAL Год назад +5

    മുത്തേ പോളി 👌💖💞

  • @anandhusatheesan4490
    @anandhusatheesan4490 Год назад +6

    Bro, ksrtc Swift Deluxe irakkiyirikkunnath prakash alla Global TVS aanu.
    Garuda premium ac seater prakash aanu build cheytath.
    Volvo VECV (volvo eicher commercial vehicles) company built aanu . Electric bus pmi regio aanu .

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Thanks for information brother ❤️

    • @liju_r
      @liju_r Год назад +2

      Yh
      Also superfast bus are under production in prakash

    • @anandhusatheesan4490
      @anandhusatheesan4490 Год назад +1

      @@liju_r super fast is by kondody autocraft. Kottayam

    • @anandhusatheesan4490
      @anandhusatheesan4490 Год назад +1

      @@wanderwithmebyfayis4397 welcome 🤗

    • @naveennazar2000
      @naveennazar2000 Год назад +2

      @@anandhusatheesan4490 പുതിയത് വരുന്നുണ്ട് പ്രകാശ് built അതാണ്‌ അദ്ദേഹം പറഞ്ഞത്.. Kondody വണ്ടി ഒക്കെ പഴയത് ആയി ✌️

  • @manochandran591
    @manochandran591 Год назад +6

    Trivandrum-Chennai via Palakkad, Coimbatore is way too long for people from Kollam and Trivandrum. They will always prefer Tamil Nadu route via Madurai, Trichy which is much shorter in distance and journey time. Already SETC operates buses in this route, so people will consider this only as a last choice. Expecting more buses in this route from KSRTC.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Nalla bus ukal veratte

    • @masterthalapathy6601
      @masterthalapathy6601 Год назад

      Main issue is SETC NANJIL Kanyakumari Buses are most Popular Buses in these Stretch.. becoz of its perfect timing.. so ,It's hard to catch Regular passangers

    • @bijug3023
      @bijug3023 Год назад

      ഈ ബസ് സർവീസ് ഉപകാരപ്പെടുന്നത് പ്രധാനമായും പാലക്കാട്‌, തൃശൂർ, എറണാകുളം, ആലപ്പുഴ ഭാഗത്തേക്കുള്ളവർക്കും പിന്നെ പാലക്കാട്‌ ഇറങ്ങി കേറിയാൽ മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്കും ആണ്. കൂടാതെ പാലക്കാട്‌ മുതൽ എല്ലാ സ്റ്റാൻഡിലും കേറുന്നത് കൊണ്ട് തിരുവനന്തപുരം വരെ ആളുകൾ മാറികേറിയിരിക്കും എന്നത് കൊണ്ട് കോര്പറേഷന് ഒരു വരുമാനം കിട്ടുകയും ചെയ്യും

  • @mrpyscho6731
    @mrpyscho6731 Год назад +3

    Bor സൂപ്പറാ❤️

  • @appuafeefa
    @appuafeefa Год назад +4

    Waiting ayirynnu

  • @SuperJENIL
    @SuperJENIL Год назад +2

    Swift Super Deluxe Body is by GLOBAL TVS Trichy -
    AC Garuda is by Prakash

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +2

    Peruth ishtha Aanne🥰

  • @alansharon6691
    @alansharon6691 Год назад +2

    15:00 Murahara keralathileh bus ahnu graphics adikanum tax korayanum vendi KA registration akiyeth ahnu

  • @farizlordsmobile225
    @farizlordsmobile225 Год назад +3

    Fayis ikka pwoli... 😍😍😍

  • @sureshnair6597
    @sureshnair6597 18 дней назад

    We used to travel from Bombay to Mangalore 24 hours around 40 years back

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +2

    Ank Channel Undayirunno ippoya kande subscribedd😄👍

  • @yaazvlogs6747
    @yaazvlogs6747 Год назад +3

    പോളി

  • @ramachandrant2275
    @ramachandrant2275 Год назад +5

    Nice....👍🙋👌♥️

  • @sooryanarayanan643
    @sooryanarayanan643 Год назад +2

    Please do a video on KURTC jnnurm AC low floor volvo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      That bus condition is very pathetic … i done the shoot .. but video is not upto the mark .. well i will share the short video soon

    • @sooryanarayanan643
      @sooryanarayanan643 Год назад

      @@wanderwithmebyfayis4397 its sad that the government didn't utilise those buses well... karnataka rtc still uses them efficiently... I personally enjoy the orange volvo... but was curious to know the opinion of the public... I personally believe those buses can be put into good use... what do you think?

  • @gopalkrishna2440
    @gopalkrishna2440 Год назад +2

    Atentupatti machane

  • @fayismuhammed4522
    @fayismuhammed4522 Год назад +5

    ❤❤

  • @lobxalbion8291
    @lobxalbion8291 Год назад +2

    15:16 murahara alle. ഇവിടത്തെ ഒടുക്കത്തെ നിയമം കാരണം അവിടെ സർവീസ് തുടങ്ങിയതാണ്

  • @vandiholic451
    @vandiholic451 Год назад +1

    New subscriber full support bro ❤️

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +3

    🥰🥰🥰🥰

  • @vinodbalakrishnan426
    @vinodbalakrishnan426 Год назад +2

    Love KSRTC 👌👌👌

  • @jojisheena
    @jojisheena Год назад +1

    Machane adipoli.. Kollam

  • @kunhavaalambattil1329
    @kunhavaalambattil1329 Год назад +2

    അടിപൊളി 👌👌👌🌹🌹🌹

  • @bennykchacko8382
    @bennykchacko8382 Год назад +4

    👌👌👌

  • @ashiqdzn
    @ashiqdzn Год назад +1

    പൊളി ടാ

  • @ENRxDeadTrigeR
    @ENRxDeadTrigeR Год назад +1

    15:10 malayaleesinte vandi aan ath MURAHARA

  • @wanderlusteryt
    @wanderlusteryt Год назад +3

    🤩🤩🤩 nice

  • @sayid2336
    @sayid2336 Год назад +3

    Poli❤

  • @shajeerali2520
    @shajeerali2520 Год назад +1

    അവർ പറഞ്ഞ പോലെ ഭാവിയിൽ volvo ക്കെ ഈ റൂട്ടിൽ ഓടി തുടങ്ങട്ടെ എന്നാശംസിക്കുന്നു

  • @nairsadasivan
    @nairsadasivan Год назад +1

    1985 കളിൽ അന്നത്തെ തിരുവള്ളുവർ നോൺ ac ബസിൽ ചെന്നൈയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്തിരുന്ന ഞാൻ... അന്നുകാലത്തെ റോഡുകൾ ഇന്നത്തെപ്പോലെ സുഗമമായിരുന്നില്ല

  • @chandrikachandru5611
    @chandrikachandru5611 Год назад +3

    Nice❤️❤️👍

  • @BadaBazar016
    @BadaBazar016 7 месяцев назад

    അടിപൊളി യാത്ര

  • @azadkayavil2342
    @azadkayavil2342 Год назад +1

    Superb video bro

  • @ajithalampilli
    @ajithalampilli Год назад +1

    ഈ ബസിൽ ഞാൻ എറണാകുളത്ത് നിന്ന് യാത്ര ചെയ്തിട്ടുണ്ട്, ഓണം അവധി കഴിഞ്ഞു. അന്ന് തിരുവനന്തപുരം എറണാകുളം റൂട്ടിൽ ബ്ലോക്ക് കാരണം 5 Hr. Late. Pinne 80 Km കൂടുതൽ സ്പീഡ് ഇല്ല. അതുകൊണ്ട് സ്വകാര്യ ബസുകളും ആയി മത്സരിക്കാൻ സാധിക്കുന്നില്ല എന്ന് പോരായ്മ ആണ്

  • @sivanisivani6859
    @sivanisivani6859 Год назад +3

    ❤️❤️❤️👍🏻👍🏻👍🏻

  • @the_tech_talkers
    @the_tech_talkers Год назад +3

    Athu Ashok Leyland nte prakash nte body alla TVs nte anu

  • @pauljoshy5950
    @pauljoshy5950 Год назад +3

    Aa green bus kerala lathil ullavarude vandi aa muruhara travel ente aa

  • @ajithkrishnaappu9481
    @ajithkrishnaappu9481 Год назад +1

    ഒരു യാത്ര ചെയ്ത ഫീൽ ഉണ്ട് bro👍

  • @princep47
    @princep47 Год назад

    Alp , Eranakulam, plkd chennai daly sarvis vannamm

  • @abdulwajidWajid-gk1zn
    @abdulwajidWajid-gk1zn 11 месяцев назад

    Two driver good so so nice

  • @wzkhalifa2564
    @wzkhalifa2564 Год назад

    Kollam - Bangalore murahara service annu via thiruvananthapuram, trichy, salem

  • @jithinbiju7070
    @jithinbiju7070 Год назад +7

    ആ ബസ് കണ്ടാൽ പറയുമോ പുതിയത് ആണെന്ന് 😆

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +2

    15.20 Nammale Nattile vandi thanne Aan bro MURAHARA

  • @mr_46vlogz
    @mr_46vlogz Год назад +2

    Bro Volvo b11r ka reg anu enna ullu nammude Pathanamthitta vandi anu... Bangalore to konni night service "murahara travels" ❤️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Ee bus n nalla fans und alle … njn adhyamaytt an kande .. ippo njanum fan ayi 😍😍

  • @berlinraj6147
    @berlinraj6147 Год назад

    Super super broader 🙏🙏👌👌

  • @arjunvijayan2895
    @arjunvijayan2895 Год назад +1

    Good work

  • @Daredevil841
    @Daredevil841 Год назад +3

    Bro paranjile sleeper class Volvode vandi athu registration number mathrame vere ollu athu Kerala vandi anu namude swandam MURAHARA TRAVELS 💥💥😈😈😍😍😍😍 avarku Kure vandi und Kerala rules Karanam registration number matiyathu 😢

  • @rifuhamnu1790
    @rifuhamnu1790 Год назад +3

    മദ്രാസ് കണ്ടപ്പോൾ 20 വർഷം പിന്നോട്ട് പോയി

  • @afsalkollam9633
    @afsalkollam9633 Год назад +1

    Ac aayirunnu fast കളക്ഷന്‍ കുറവ് ആണ് bro
    ac Kure kaalam odichu nashtam ആണ് bro garuda

  • @AkhiltheAnt
    @AkhiltheAnt Год назад +1

    Murahara..kollam,konni aanu avarude sthalam...KA register cheythu ennu maathram.

  • @malabaree7210
    @malabaree7210 Год назад +2

    Njanee Vandiyil
    Undo
    Undo 🤔

  • @MMVLOGGERS
    @MMVLOGGERS Год назад +1

    Super video

  • @renjithkrishnan8591
    @renjithkrishnan8591 Год назад

    നമ്മൾ എന്നു തന്നെ പറഞ്ഞോളൂ bro. യാത്രയിൽ ഞങ്ങളുമുണ്ടെന്ന feel ഉണ്ട്

  • @VISHNU-mr4dy
    @VISHNU-mr4dy Год назад +4

    Bro engine und chennai trivandrum passengers undo

  • @karthikar5818
    @karthikar5818 Год назад +1

    15:10 Bro ath kerala vandi thanne aanu. Murahara.. Kollam Bengaluru route.. KA reg anenne ullu.. Vandiyum athile staff ellam nammude nattukar thanneya.

  • @shanu4174
    @shanu4174 Год назад +2

    👌👌👌👌👌

  • @shont.shajan9861
    @shont.shajan9861 Год назад +1

    GARUDA, MAHARAJA VANDIKAL ആണ് PRAKASH BOADY...... ബ്രോ യാത്ര ചെയ്ത SWIFT TVS BOADY ആണ്

  • @gokulvs4021
    @gokulvs4021 Год назад +1

    Non AC bus body Prakash alla.tvs aanu

  • @_almighty_cube_3733
    @_almighty_cube_3733 Год назад +1

    Pazhani route pokunna bus ann ith

  • @KiranKumar-rq7nf
    @KiranKumar-rq7nf Год назад

    👌🙏

  • @RM-qz4de
    @RM-qz4de Год назад +1

    കേറി വാടാ മുത്തേ
    ഞങ്ങൾ ഉണ്ട് നിന്റെ കൂടെ കട്ടയ്ക്

  • @Arun-ho1rl
    @Arun-ho1rl Год назад

    Chennai tvm via trichy nagercoil special travel cheythiit induu

  • @Saji202124
    @Saji202124 Год назад +3

    Alla ksrtc k standil ninn alle..desel adikunne..id enta pureth pumbil ninn..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Out of kerala

    • @alansharon6691
      @alansharon6691 Год назад

      Epam keralathileh katum paisa koravaleh porath means KA AND TN so epam permission koduthit undu koranja sthalathinu adikan

  • @akhilbabus_4518
    @akhilbabus_4518 Год назад +2

    Murahara volvo 😁

  • @sivaprasad2804
    @sivaprasad2804 Год назад +3

    Murahara travels kerala karrudde buss anne bro

  • @jafarali.nalakath117
    @jafarali.nalakath117 Год назад +3

    എന്തോന്നാടെയ്.. TVS ചെയ്ത ബസ്സിൽ കയറി പ്രകാശ് ആണെന്നോ

  • @alan__joseph
    @alan__joseph Год назад +1

    THRISSUR stop ileee apoooo

  • @yaazvlogs6747
    @yaazvlogs6747 Год назад +5

    അഫ്സൽ കുവൈറ്റ് ഫാൻസ് വന്നിട്ട് ലൈക് അടിക്കു....

  • @anthu-zk8he
    @anthu-zk8he Год назад

    Asia biggest bus stand koyembedu