വിഷയ ദാരിദ്ര്യമനുഭവിയ്ക്കുന്ന ചാനലുകളിൽ നിന്നും വ്യത്യസ്തമായൊരു ചാനൽ. ഇതൊക്കെ കാണുമ്പോൾ ആണ് ശരിയ്ക്കും ഞെട്ടുന്നത്. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും, ഇത് കണ്ടാൽ നിങ്ങൾ ചാവും എന്ന മട്ടിലുള്ള തലക്കെട്ടു കളുമായി ഇറങ്ങുന്ന ചാനലുകൾ ഇതൊക്കെ കണ്ടുപഠിയ്ക്കണം.
എനിക്ക് വയസ്സ് 67. ആയി എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു നിർമാണ രീതി j ഞാൻ കണ്ടിട്ടില്ല തുരങ്ക നിർമാണം കേട്ടിട്ടുണ്ട് ഈരീതി യിലാണെന്ന് ഈ വീഡിയോയിലാണ് കാണുന്നത് അറിയുന്നത്. നന്ദി
🔥🔥🔥 ബാംഗളൂർ മെട്രോ തുരങ്ക നിർമാണ സമയത്ത് ഞാൻ അവിടെ നഴ്സായിരുന്നു , മജസ്റ്റിക് ബ്രിഡ്ജിൽൽ നിന്ന് പലപ്പോഴായി 2009 - 2010 ൽ ഞാൻ ഈ machine പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് ...
@@ղօօքബാംഗളൂർ മെട്രോക്ക് കിലോമീറ്ററുകളോളം underground പാതയുണ്ട് ,Underground മെട്രോ സ്റ്റേഷനുകളും ഉണ്ട് , ഏഷ്യയിലെ ഏറ്റവും വലിയ underground metro station ഉം ബാംഗളൂരാണ് (മജസ്റ്റിക് മെട്രോ ഇന്റർ ചെയ്ഞ്ച് സ്റ്റേഷൻ - 1 ) പലയിടങ്ങളിലും underground Line കളും ഇൻർ ചെയ്ഞ്ച് സ്റ്റേഷനുകളും വർക്ക് നടന്നു കൊണ്ടിരിക്കുന്നു ... നിലവിൽ മെട്രോ യാത്ര വളരെ crowded ആണ് ഈ മഹാനഗരത്തിൽ ...
ഇതൊക്കെ കാണുമ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ടെക്നോളജിയുടെയും സഹായം കൂടാതെ ഇതിലും വലിയ പാറകൾ തുരന്ന് അത്ഭുതകരമായ വലിയ നിർമ്മിതികൾ സൃഷ്ടിച്ച പുരാതന മനുഷ്യരെ ഓർത്തു പോകുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ എല്ലോര ഗുഹകൾ. ഇന്നത്തെ ടെക്നോളജിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത മഹത്തായ നിർമ്മിതി.
ഇത് ഇന്ത്യയിൽ എത്തിയത് മുതൽ പ്രവർത്തനം അറിയണം എന്നുണ്ടായിരുന്നു... ഈ ഫീൽഡിൽ കയറത്തത് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല.... ഇപ്പൊ അടിപൊളി ആയി കണ്ടു്.... A Big Salute Bro🥰👍🤩
മുല്ലപ്പെരിയാർ ഡാമിന് പകരം തുരങ്കങ്ങൾ ഈ മെഷീനറിയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് E. Sreedharan sir പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സാങ്കേതിക വിദ്യ കാണാൻ കഴിഞ്ഞതിൽ വളരെ സസന്തോഷം.പുതിയ ഡാമിനെക്കാൾ എത്രയോ എളുപ്പാണ് തുറങ്കo shake ഇല്ല ഡാം സുരക്ഷിതം.
2022 ൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ് നൽകുന്ന വീഡിയോ 👍👍 ഞാൻ ബ്രോയുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 🥰 ഇനിയും ഇത്തരത്തിൽ അറിവ് നുകരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു "ബ്രോ",, 💚💚
👍 ഇഷ്ടപ്പെട്ടു. ഖത്തറിൽ മെട്രോ നിർമാണം നടക്കുന്ന സമയത്ത് ഇത്തരം വലീയ കോൺക്രീറ്റ് പീസുകൾ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ആണെന്ന് കാണിച്ചു തന്നതിന് നന്ദി 🙏
ഇത് കാണാത്ത കാഴ്ചയാണ് കാണാൻ അവസരം ഉണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ എന്നാൽ ആധുനിക യന്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ പാലം, തുരങ്കം, യൂറോപ്പിൻ രാജ്യങ്ങളിലുള്ള വൻ കനാലുകൾ കപ്പൽ പോലും സഞ്ചരിക്കാൻ കഴിയുന്നത്ര വലിപ്പത്തിലുള്ള വ കൂറ്റൻ യന്ത്രങ്ങളും മറ്റ് സാങ്കേതികവിദ്യകൾ ഓ ഇല്ലാത്ത അക്കാലത്ത് ഹോ ഭാവനയിൽ ചിന്തിക്കുമ്പോൾ അന്നത്തെ തൊഴിലാളികളോടും എൻജിനീയർ മാരോടും അത്ഭുതവും ആദരവും തോന്നുന്നു 🙏
സൂപ്പർ എത്രയോ പേരുടെ കഷ്ടപ്പാടാണ്.. ഇതുപോലെ ഉള്ള നിർമ്മാണങ്ങൾ... കാണുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും.. ഇതൊന്നും അത്ര നിസ്സാരമല്ല... പുറമെ കാണുമ്പോലെ അല്ല പല നിർമ്മാണ രീതികളും വളരെ അപകടങ്ങളും സാഹസവും ജീവന് ഭീഷണിയും ഉണ്ടാകുന്നവയാണ്... ഇതുപോലെ പ്രവൃത്തികളിൽ ഏർപ്പെടുന്ന എല്ലാവർക്കും.. നന്ദിയും ആയുരാരോഗ്യ സൗഖ്യവും നേരുന്നു... ബിഗ് സല്യൂട്ട് 🙏
A fantastic machine indeed which is fully self sufficient & safe in every respect.This is most useful in crowded cities,where heavy vehicular traffic is not disrupted during boring process in any way.Human ingenuity at it's peak.
ഞാൻ ഓരോ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോൾ ചിന്തിക്കാറുണ്ട് ഇതിന്റെ നിർമാണത്തെ പറ്റി ഈ അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരായിരം നന്ദി ഇനിയും ഒരുപാട് അറിവ് നേടാനും അത് പകർന്നു കൊടുക്കാനും കഴിയട്ടെ
ഹാവൂ ഇപ്പോഴാണ് സമാധാനമായത് ഗൾഫിൽ സ്ഥിരമായി ജോലി ആവശ്യാർത്ഥം തുരങ്കം വഴി യാത്ര ചെയ്യാറുണ്ട്...ഇത് ഇത്രയും ഉറപ്പിലാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം...പുതിയ അറിവിന് നന്ദി
Happy to see such a wonderful job .I really appreciate for the invention and operation of such a huge machine with safety to the entire team. I also give my sincere Thanks to for sharing your knowledge.
സൂപ്പർ ഇതുപോലുള്ള കാര്യങ്ങൾ കാണിക്കുന്നത് കാണിച്ചതിൽ നന്ദി. ഇങ്ങനെയുള്ള കാര്യങ്ങൾ കാണിച്ച എങ്കിൽ മാത്രമേ നമുക്ക് ഇത് കാണാൻ സാധിക്കും. അല്ലെങ്കിൽ ഇതെങ്ങനെ നിർമ്മിച്ചത് പോലും നമ്മുടെ സ്വപ്നത്തിൽ പോലും വിചാരിക്കാൻ സാധിക്കില്ല വളരെ നന്ദി ആദ്യമായിട്ട് കാണുകയാണ്
നന്ദിയുണ്ട്. ഈ അറിവ് ഞങ്ങളിൽ എത്തിച്ചതിന്. ഖത്തറിൽ ഫുഡ്ബോൾ കാണാൻ പോയപ്പോൾ അവിടെത്തെ മെട്രോ സംവിധാനം കണ്ടപ്പോൾ ഈ നിർമ്മിതി എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. അതിനിപ്പോൾ ഉത്തരമായി. ഒരിക്കൽ കൂടി Thanks പറയട്ടെ !
തുരങ്കം പറഞ്ഞു കെട്ടിട്ടേയുള്ളൂ കണ്ടിട്ടില്ല, ഇപ്പോൾ നിർമിക്കുന്ന മെഷീനും കാണാൻ കഴിഞ്ഞു, ഇതെല്ലാം 8മിനുട്ട് കൊണ്ട് കാണിച്ചും വിവരിച്ചും തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏........
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി
ruclips.net/video/bpVh3XAFocU/видео.html
തീർച്ചയായും ശരിയാണ് 🙏😍
🙏🙏
Very good nalla oru anubhavam
@@gangadharan1262 hai
വിഷയ ദാരിദ്ര്യമനുഭവിയ്ക്കുന്ന ചാനലുകളിൽ നിന്നും വ്യത്യസ്തമായൊരു ചാനൽ. ഇതൊക്കെ കാണുമ്പോൾ ആണ് ശരിയ്ക്കും ഞെട്ടുന്നത്. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും, ഇത് കണ്ടാൽ നിങ്ങൾ ചാവും എന്ന മട്ടിലുള്ള തലക്കെട്ടു കളുമായി ഇറങ്ങുന്ന ചാനലുകൾ ഇതൊക്കെ കണ്ടുപഠിയ്ക്കണം.
നല്ല പ്രതികരണം
അത്ഭുതങ്ങൾ തന്നെയാണപ ഞാൻ ഇപ്പോൾ ഉള്ളത് ഇതുപോലുള്ള 56 വലും തും ചെരുതുമായ തുരങ്കങ്ങൾ വഴി സഞ്ചരിച്ചാണ്
എനിക്ക് വയസ്സ് 67. ആയി എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു നിർമാണ രീതി j ഞാൻ കണ്ടിട്ടില്ല തുരങ്ക നിർമാണം കേട്ടിട്ടുണ്ട് ഈരീതി യിലാണെന്ന് ഈ വീഡിയോയിലാണ് കാണുന്നത് അറിയുന്നത്. നന്ദി
Enik 74
102aya njan
Enik 207
Enik 600
Enik 700
സന്ഗീർണമായ തുരംഗ നിർമാണം കുറഞ്ഞ സമയം കൊണ്ട് കാണിച്ചു തന്ന സുഹൃത്തിനു ആയിരം നന്ദി.. അഭിനന്ദനങ്ങൾ 🥰
good
valare nanni
Nandi eduvarakanatha work kadadeni
@@fabiscookslife3130.
Thanks
🔥🔥🔥 ബാംഗളൂർ മെട്രോ തുരങ്ക നിർമാണ സമയത്ത് ഞാൻ അവിടെ നഴ്സായിരുന്നു , മജസ്റ്റിക് ബ്രിഡ്ജിൽൽ നിന്ന് പലപ്പോഴായി 2009 - 2010 ൽ ഞാൻ ഈ machine പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് ...
ബാംഗ്ളൂർ മെട്രോ തുരങ്കത്തിൽകൂടി പോകുന്നുണ്ടോ ഫുൾ ബ്രിഡ്ജിൽ കൂടിയല്ലേ 🙄
@@ղօօք ruclips.net/user/shortsEM_6ft3-HNU?feature=share
@@ղօօք no
@@ղօօքബാംഗളൂർ മെട്രോക്ക് കിലോമീറ്ററുകളോളം underground പാതയുണ്ട് ,Underground മെട്രോ സ്റ്റേഷനുകളും ഉണ്ട് , ഏഷ്യയിലെ ഏറ്റവും വലിയ underground metro station ഉം ബാംഗളൂരാണ് (മജസ്റ്റിക് മെട്രോ ഇന്റർ ചെയ്ഞ്ച് സ്റ്റേഷൻ - 1 ) പലയിടങ്ങളിലും underground Line കളും ഇൻർ ചെയ്ഞ്ച് സ്റ്റേഷനുകളും വർക്ക് നടന്നു കൊണ്ടിരിക്കുന്നു ... നിലവിൽ മെട്രോ യാത്ര വളരെ crowded ആണ് ഈ മഹാനഗരത്തിൽ ...
ഇതൊക്കെ കാണുമ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ടെക്നോളജിയുടെയും സഹായം കൂടാതെ ഇതിലും വലിയ പാറകൾ തുരന്ന് അത്ഭുതകരമായ വലിയ നിർമ്മിതികൾ സൃഷ്ടിച്ച പുരാതന മനുഷ്യരെ ഓർത്തു പോകുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ എല്ലോര ഗുഹകൾ. ഇന്നത്തെ ടെക്നോളജിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത മഹത്തായ നിർമ്മിതി.
ഇത്രയും ടെക്നോളജി mechinary പരിജയപെടുത്തി തന്നതിനും,തുരങ്കം നിർമിക്കുന്നതും കാണിച്ചു തന്നതിനും ഒരുപാട് thanks ❤❤❤
ഇത്രയും മനോഹരമായി കാണിച്ചു തന്ന ഇതിൻ്റെ അണിയറ പ്രവർത്തകർകക് ഒരായിരം നന്ദി.
ഇത് ഇന്ത്യയിൽ എത്തിയത് മുതൽ പ്രവർത്തനം അറിയണം എന്നുണ്ടായിരുന്നു... ഈ ഫീൽഡിൽ കയറത്തത് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല....
ഇപ്പൊ അടിപൊളി ആയി കണ്ടു്....
A Big Salute Bro🥰👍🤩
ഓരോ യന്ത്രത്തിനെയും പറ്റി വിശദീകരിച്ചു തന്ന താങ്കൾക്ക് എത്ര നന്ദി പറയണമെന്ന് അറിയില്ല ഇതൊരു വലിയൊരു അറിവാണ് ഞങ്ങൾക്ക്
ശ്രമകരവും സങ്കീർണവുമായ ഇത്തരം ദൗത്യം പഠിച്ചു അവതരിപ്പിക്കുന്നത് അഭിനന്ദനീയമാണ് ...🎉🎉🎉
മെഷീൻ ഇല്ലാത്ത കാലത്തെ മനുഷ്യധ്വാനം കൊണ്ട് നിർമ്മിച്ച തുരങ്കം 👍🏻👌🏻
adimakalayirunnu machines
@@Ssh4H very good
Machines nirmichavaum manushyar thanne, budhi upayogich lokathin upakaram cheyda great peoples
അത്ഭുതകരമായ ഈ പണി കാണാൻ ഒരുപാട് നാളായി കാത്തു നില്കുന്നു. ചിന്തിച്ചു കഴിയുന്നു. വളരെ നന്ദി . 🍅🍒🍓🍓🍓
ഇതൊക്കെ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌹🌹🌹🌹👏👏👏👏
ഭയങ്കര ടെക്നോളജി.. സൂപ്പർ
അഭിനന്ദനങ്ങൾ നേരുന്നു, ഒപ്പം പറയാൻ വാക്കുകൾ കടം എടുക്കുന്നു 😄😄😄😄
അണ്ടർ ഗ്രൗണ്ട് മെട്രോ റെയിൽവേ പ്രോജെക്ടിൽ വർക്ക് ചെയ്യുന്ന സമയത്ത് ഇതു നേരിട്ട് കാണാൻ ഉള്ള അവസരം ഉണ്ടായിട്ടുണ്ട്,,, 👍🏼
എന്താല്ലേ അവരുടെ സന്തോഷം ....
നല്ലൊരു വീഡിയോ
ഖത്തറിൽ മെട്രോയിൽ യാത്ര ചെയുമ്പോൾ ആലോചിക്കും ഭയങ്കകാരംതന്നെ.
Fantastic, informative and magnanimous
Super 👌👍👍 കുതിരാൻ തുരങ്കം നിർമിച്ച എഞ്ചിനീയർമാർകും എല്ലാ തൊഴിലാളികൾക്കും വളരെ നന്ദി 🙏🙏
very good
മുല്ലപ്പെരിയാർ ഡാമിന് പകരം തുരങ്കങ്ങൾ ഈ മെഷീനറിയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് E. Sreedharan sir പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സാങ്കേതിക വിദ്യ കാണാൻ കഴിഞ്ഞതിൽ വളരെ സസന്തോഷം.പുതിയ ഡാമിനെക്കാൾ എത്രയോ എളുപ്പാണ് തുറങ്കo shake ഇല്ല
ഡാം സുരക്ഷിതം.
കണ്ടതിൽ വെച്ചയ് ഏറ്റവും അത്ഭുതപെടുത്തുന്ന നിർമാണം😍😍😍
2022 ൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ് നൽകുന്ന വീഡിയോ 👍👍
ഞാൻ ബ്രോയുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്
അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 🥰
ഇനിയും ഇത്തരത്തിൽ അറിവ് നുകരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു "ബ്രോ",, 💚💚
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ നല്ല വീഡിയോ ആയിരുന്നു.. മനോഹരമായ അവതരണവും.. 👏👏👌❤️🙏
അത്യുഗ്രൻ 🙏. അതി ഗംഭീരം . 🙏 ഇതിന്റെ രൂപ കൽപ്പനക്ക് പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാർക്ക് അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹🙏🙏🙏
ഇതൊക്കെ നേരിട്ട് കാണാൻ സാധ്യത വളരെ കുറവാണു... ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം... സങ്കല്പിക്കാൻ കഴിയാത്ത മെഷിനറിയും വർക്കുകളും.. താങ്ക്സ് ബ്രോ
വേണ്ട സാങ്കേതിക സഹായം നൽകുന്നവർക്കും അത് കണ്ടുപിടിച്ചവർക്കും ഇതിനോടൊപ്പം പ്രവർത്തിക്കുന്നവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും
ഗോവയിൽ കൊങ്കൺ റെയിൽവേ യിൽ ഇത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്
ആദ്യമായി കാണുന്നു. നല്ല വിവരണം. എന്ത് നല്ല ടെക്നോളജി.
നല്ല മിടുക്കരായ എൻജിനീയറിംഗ് വിദഗ്ദ്ധർക്ക് സൂപ്പർ അഭിനന്ദനങ്ങൾ 👍🇮🇳
👍 ഇഷ്ടപ്പെട്ടു. ഖത്തറിൽ മെട്രോ നിർമാണം നടക്കുന്ന സമയത്ത് ഇത്തരം വലീയ കോൺക്രീറ്റ് പീസുകൾ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ആണെന്ന് കാണിച്ചു തന്നതിന് നന്ദി 🙏
Dubal metro thurangam ayerikum attavum azam kadalenda adeyelooda undi chela stalathi mooni valeya thengenda azam udakum
സൗദിയിൽ അബഹ ടണലിൽ പൈപ്പ്‌ലൈൻ ഇടാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷം ഉണ്ട്.
ഒരു......ധൗത്യം....പൂർത്തിയായി....കഴിയുമ്പോൾ.....ഉണ്ടാകുന്ന.... സന്ദോഷം.....🕊️🕊️🕊️
ഇത് കാണാത്ത കാഴ്ചയാണ് കാണാൻ അവസരം ഉണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ എന്നാൽ ആധുനിക യന്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ പാലം, തുരങ്കം, യൂറോപ്പിൻ രാജ്യങ്ങളിലുള്ള വൻ കനാലുകൾ കപ്പൽ പോലും സഞ്ചരിക്കാൻ കഴിയുന്നത്ര വലിപ്പത്തിലുള്ള വ കൂറ്റൻ യന്ത്രങ്ങളും മറ്റ് സാങ്കേതികവിദ്യകൾ ഓ ഇല്ലാത്ത അക്കാലത്ത് ഹോ ഭാവനയിൽ ചിന്തിക്കുമ്പോൾ അന്നത്തെ തൊഴിലാളികളോടും എൻജിനീയർ മാരോടും അത്ഭുതവും ആദരവും തോന്നുന്നു 🙏
Excellent work with Excellent modern technology.Thankyou Guys for your sincerework given to the world.
Thanks for sharing and explaining the various stages of Tunnel Boring and Construction using modern equipment.
നേരിട്ട് കാണാൻ കഴിയാത്ത ഇതു കാണിച്ചു തന്ന താങ്കൾക്കും കൂടെ പ്രേവർത്തിച്ചവർക്കും നന്ദി ഇനിയും ഇത്‌പോലത്തെ വിഡീയോ പ്രേധിക്ഷിക്കുന്നു
ruclips.net/video/Bie00h3lxKI/видео.html&si=EnSIkaIECMiOmarE
I salute respectfully in front of our honourable engineers and new technology. Thanks a lot for uploaded the precious video.
ഒരു ബോറീങ്ങ് മെഷീനാണു ഇത് ചെയ്യുന്ന തന്ന് അറിയാമായിരുന്നു പക്ഷെ അതിൽ ഇത്രയും ടെക്ക്നോളജി ഉള്ളതായി അറിയില്ലായിരുന്നു. വളരേ നന്ദി
It is really fantastic sight. Thanks for your information
സൂപ്പർ എത്രയോ പേരുടെ കഷ്ടപ്പാടാണ്.. ഇതുപോലെ ഉള്ള നിർമ്മാണങ്ങൾ... കാണുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും.. ഇതൊന്നും അത്ര നിസ്സാരമല്ല... പുറമെ കാണുമ്പോലെ അല്ല പല നിർമ്മാണ രീതികളും വളരെ അപകടങ്ങളും സാഹസവും ജീവന് ഭീഷണിയും ഉണ്ടാകുന്നവയാണ്... ഇതുപോലെ പ്രവൃത്തികളിൽ ഏർപ്പെടുന്ന എല്ലാവർക്കും.. നന്ദിയും ആയുരാരോഗ്യ സൗഖ്യവും നേരുന്നു... ബിഗ് സല്യൂട്ട് 🙏
Wonderful! Very much appreciated for showing this kind of advanced technology
സാധാരണപ്പെട്ടവർക്കും കുട്ടികൾക്കും വളരെ പ്രയോജനം ചെയ്യും ഈ വീഡിയോ. അഭിനന്ദനങ്ങൾ.
♥️♥️♥️♥️♥️♥️വാക്കുകൾ ഇല്ല ബ്രോ 🥰🥰🥰🥰🥰
ഒരുപാട് ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഒരു ചോദ്യത്തിന്റെ വലിയ ഉത്തരം നന്ദി ഒരായിരം നന്ദി
A fantastic machine indeed which is fully self sufficient & safe in every respect.This is most useful in crowded cities,where heavy vehicular traffic is not disrupted during boring process in any way.Human ingenuity at it's peak.
ഈ കാഴ്ചകളൊക്കെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്👍🏻😍
Great Engineering, great Labours great hard work
Congratulations
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത് കാണിച്ചു തന്നതിന് പിന്നെ ഇങ്ങനെ ഒക്കെ കണ്ട് പിടിച്ച അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ തലച്ചോറിനും ആയിരമായിരം നന്ദി
Unbelievable, fantastic 🙏🙏🙏🌷
ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത അത്യാധുനിക തുരങ്ക നിർമാണം ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു.ഒരു പാട്ടൊരുപാട് നന്ദി''
ഞാൻ ഓരോ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോൾ ചിന്തിക്കാറുണ്ട് ഇതിന്റെ നിർമാണത്തെ പറ്റി ഈ അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരായിരം നന്ദി ഇനിയും ഒരുപാട് അറിവ് നേടാനും അത് പകർന്നു കൊടുക്കാനും കഴിയട്ടെ
Bro your contents is very informative keep it up 🤝🥰😊
ഹാവൂ ഇപ്പോഴാണ് സമാധാനമായത് ഗൾഫിൽ സ്ഥിരമായി ജോലി ആവശ്യാർത്ഥം തുരങ്കം വഴി യാത്ര ചെയ്യാറുണ്ട്...ഇത് ഇത്രയും ഉറപ്പിലാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം...പുതിയ അറിവിന് നന്ദി
Amazing. Big salute to the new technology. To the men behind it too.
നമ്മുടെയെല്ലാം ജീവിതങ്ങളിൽ കാണാൻ സാധ്യതയില്ലാത്ത മൊബൈലിലൂടെ എങ്കിലും കാണാൻ പറ്റിയത് വളരെ സന്തോഷം
Happy to see such a wonderful job .I really appreciate for the invention and operation of such a huge machine with safety to the entire team. I also give my sincere Thanks to for sharing your knowledge.
This is the power of men & machines !
സൂപ്പർ ഇതുപോലുള്ള കാര്യങ്ങൾ കാണിക്കുന്നത് കാണിച്ചതിൽ നന്ദി. ഇങ്ങനെയുള്ള കാര്യങ്ങൾ കാണിച്ച എങ്കിൽ മാത്രമേ നമുക്ക് ഇത് കാണാൻ സാധിക്കും. അല്ലെങ്കിൽ ഇതെങ്ങനെ നിർമ്മിച്ചത് പോലും നമ്മുടെ സ്വപ്നത്തിൽ പോലും വിചാരിക്കാൻ സാധിക്കില്ല വളരെ നന്ദി ആദ്യമായിട്ട് കാണുകയാണ്
ഇതൊക്കെ കണ്ടു പിടിത്തം അപാരം തന്നെ
സൂപ്പർ. ഇത്തരം മെഷീൻ ആണ് ഇതിനു ഉപയോഗിക്കുന്നത് എന്നാണ് ഇത് കണ്ടപ്പോൾ ആണ് അറിഞ്ഞത്
Memories of S6, S7
Transportation Engineering 😘😘
Civil engineering ൽ എനിക്ക് ആകെ മനസ്സിലാകുന്ന ഒരേയൊരു subject
what a lovely subject😍😍😍😍😍😍😍
കണ്ടിരിക്കാൻ തന്നെ അടിപൊളി❤️❤️❤️
Amazing, great technology ഇത്രയും advanced ആയ ഒരു എഞ്ചിനീയറിംഗ് വർക്ക് ആദ്യമായാണ് മനസിലായത്. താങ്ക്സ്
great video chetta ❤️💞
ഇന്ത്യയിൽ കുറേ തുരങ്കത്തിൽ കൂടി യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ അവ നിർമ്മിയ്ക്കുന്നത് കണ്ടിട്ടില്ല ഇപ്പോൾ വീഡിയോയിൽ കണ്ടതിൽ അഭിനന്ദനങ്ങൾ
അടിപൊളി ബ്രോ ഇത് ഇന്ത്യയിൽ വരണം.... നമ്മുടെ വയനാട് ഇതേ പോലെ ഒരു തുരാന്ങ്കം റോഡ് വരണം പൊളി ആയിരിക്കും
Super 👌👌👌👌👌
അത്യുഗ്രൻ.... വളരെ നന്ദി ...
Congratulations to the blogger for showing such video that can't seen in the lifetime.
Unbelievable bro 👍
Orupad.thanks
അൽഭുതം തോന്നുന്നു ഇങ്ങനെ ഒരു വീഡിയോ തയ്യാർ ചെയ്തു ജനങ്ങളിൽ എത്തിച്ച സംഘാടകർക്കു നന്ദി അറിയിക്കുന്നു
Good video 😍😍
സ്കിപ് ചെയ്യാൻ തോന്നാതെ കാണാൻ തോന്നിയ ഒരു നല്ല വീഡിയോ താങ്ക്യു
നല്ല വീഡിയോ 🥰🥰
വളരെ വിജ്ഞാനപ്രദമായ ഒന്ന്. ഇത്തരം സംവിധാനങ്ങൾ ഉണ്ടന്ന് അറിയുന്നത് തന്നെ ആദ്യം . നന്ദി !!
ഇതൊക്കെആദ്യം കണ്ടുപിടിച്ചു സെറ്റ് ചെയ്തവരെ ആണ് നമിക്കേണ്ടത്.പിന്നീട് ഓപ്പറേറ്റ് ചെയ്യാൻ എളുപ്പം ആണ് 🙏❤
Alla operate Chetan padanu
Nice Sharing dear friend 👌🏼👌🏼👌🏼😍😍🥰🥰🥰
സായ്‌പിന്റെ ബുദ്ധി 👍
Jnammante.pothakathilundu
Thanks Bose Big Salute ...... നല്ല സാഹസിക്ത നിറഞ്ഞ ജോലി ..... നല്ല തുരങ്കം നിർമ്മിക്കാൻ തോന്നുന്നു
Super video ✌️ 👍👏❤️💖🤩
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യം നേരിൽ കാണാൻ സാധിച്ചതിൽ വളരെ അഭിനന്ദനങ്ങൾ 👍🏻
Civil Engineer ❤
ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെ തുരങ്കം നിർമ്മിക്കുന്നത് കാണാൻ സാധിക്കുമെന്ന്. നന്ദി 👍🙏🏻🙏🏻🙏🏻
Poli bro ❤thanku
നന്ദിയുണ്ട്. ഈ അറിവ് ഞങ്ങളിൽ എത്തിച്ചതിന്.
ഖത്തറിൽ ഫുഡ്ബോൾ കാണാൻ പോയപ്പോൾ അവിടെത്തെ മെട്രോ സംവിധാനം കണ്ടപ്പോൾ ഈ നിർമ്മിതി എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. അതിനിപ്പോൾ ഉത്തരമായി. ഒരിക്കൽ കൂടി Thanks പറയട്ടെ !
❤information 👍💥
ശാസ്ത്രം ഒരു അത്ഭുതം തന്നെയാണ്.. ❤❤👏
ബുദ്ധിയുള്ളവർ ഭരിക്കുകയും വിവരമുള്ളവർ പണിയുകയും ചെയ്യുമ്പോൾ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കുന്നു.
അതിബുദ്ധിമാന്മാർ ബുദ്ധിപരമായി തുരങ്കം ഉപയോഗിച്ച് കടത്തുന്നു
അറിവ് പകർന്നു തന്നതിനു നന്ദി.
👌👌👌👌
ഒരിക്കൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവം തന്നെയാണ് ഇത് 👌👌
സൂപ്പർ വീഡിയോ 👍👍
👌👌💕💕👌👌
Nani
ആദ്യമായാണ് തുരങ്ക നിർമ്മാണം കാണുന്നത് .
ആ മേഘലയിൽ ജോലി ചെയ്യുന്ന വർക്ക് ഒരു ബിഗ് സല്യൂട്ട്... 🙏. 👋👋
10 മിനിറ്റിൽ നമ്മൾ തന്നെ ഉണ്ടാക്കി കഴിഞ്ഞ് തുരങ്കം😂
One of the best vedios I have ever watched in YT,thank you all...
തുരങ്കം പറഞ്ഞു കെട്ടിട്ടേയുള്ളൂ കണ്ടിട്ടില്ല, ഇപ്പോൾ നിർമിക്കുന്ന മെഷീനും കാണാൻ കഴിഞ്ഞു, ഇതെല്ലാം 8മിനുട്ട് കൊണ്ട് കാണിച്ചും വിവരിച്ചും തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏........
നമുക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത ഒരനുഭവം തന്നെ കണ്ടതിൽ സന്തോഷം. Super 👍👍👍👍👍👌👌👌
വളരെ വളരെ ഭംഗിയായി നന്ദി നമോവാകം
ഇതൊരു ഭയങ്കര സംഭവമാണ് ഇത്രയും പൂർണതയോടെ കാണിച്ചു തന്നതിന് ഒരായിരം നന്ദി തുരങ്കം നിർമിക്കുന്നത് ഭാവനയിൽ കാണാൻ ശ്രമിച്ചിരുന്നു
Super Super Super
വളരെ വിജ്ഞാനപ്രദമായ
വിഡിയോ ആണിത്.
വളരെ നന്ദിയുണ്ട് ഇങ്ങനെ
യൊരു video ഇവിടെ പ്രദർശി
പ്പിച്ചതിന്.
എല്ലാ അത്ഭുതപ്രവൃത്തിൾ ഇങ്ങനെ കാണാ൯ കഴിഞ്ഞത് തന്നെ ഒരു വലിയകാരൃമാണ്, സന്തോഷവുമാണ്.
ലോ ലോകാത്ഭുതമായ തുരങ്ക നിർമ്മാണം കാണിച്ചു തന്നതിന് വളരെയധികം നന്ദി