എൻ്റെ ജീവിതത്തിൽ സംഭവിച്ചത്; പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ജെസ്നാ സലീം l Jasna Salim

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 657

  • @Umk-uo8jk
    @Umk-uo8jk 5 месяцев назад +78

    ഇപ്പോൾ നിങ്ങളെ കാണുന്നതും കേൾക്കുന്നതും വെറുപ്പാണ് 😡

  • @shajiom9816
    @shajiom9816 5 месяцев назад +48

    പാവം ഹിന്ദുക്കളെ പറ്റിച്ചു ഇവൾക്ക് മതിയായില്ലേ

  • @sanithedamuttam3180
    @sanithedamuttam3180 5 месяцев назад +57

    സഹോദരി ഏതെങ്കിലും സാഹചര്യത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ളശിക്ഷ അനുഭവിക്കേണ്ടതായി വരും തെറ്റ് ചെയ്തില്ലെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല

  • @chandranc6319
    @chandranc6319 5 месяцев назад +211

    അഭിനയത്തിന് ഓസ്സ്കാർ അവാർഡ് കൊടുക്കണം ഓസ്‌ന സലീമിനു

    • @bindusasi8933
      @bindusasi8933 5 месяцев назад +13

      Ennal chadran orennam kodukku..anganne enkillum thaan oru nallakaryam chethe..

    • @nibusdairy8266
      @nibusdairy8266 5 месяцев назад

      Crct 😅😅🥰

    • @naijusalam
      @naijusalam 5 месяцев назад +1

      👍🏻👍🏻👍🏻👍🏻👍🏻

    • @ShakheelanoushadShakhunoushu
      @ShakheelanoushadShakhunoushu 5 месяцев назад

      Correct

    • @kp.vijayanpillai6136
      @kp.vijayanpillai6136 4 месяца назад

      ഗ്ലീസറിന് വെറുതെ വിട്. ഭക്തി ജിഹാദി.

  • @sreejithbalan9515
    @sreejithbalan9515 5 месяцев назад +32

    ഇവളുടെ നാടകം ആണ്

    • @RamlaMambi
      @RamlaMambi 4 месяца назад

      അത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലായത്?

  • @zubairpalakkad8083
    @zubairpalakkad8083 5 месяцев назад +85

    എല്ലാം നീ...എന്താല്ലേ.... എല്ലാം നിനക്ക് ലഭിച്ചത് ഹിന്ദു സഹോദരന്മാർ...പക്ഷേ കുറ്റം ഫുൾ. ഉസ്താദിൻ.... കഷ്ട്ടം

    • @naveencv3793
      @naveencv3793 5 месяцев назад +1

      Usthu😂😂

    • @RasalsaluRasalsalu
      @RasalsaluRasalsalu 5 месяцев назад

      അതേ ചാണകത്തിൽ കളിച്ചു.എന്നിട്ട് ഉസ്താദ്മാർക്കിട്ട് പണിയ് നീ.ഇപ്പോ എന്തായി😂😂😂

    • @Justnaazhhh14
      @Justnaazhhh14 4 месяца назад

      ​@@naveencv3793സൃാമി koode kidaakn

  • @achu-z2v
    @achu-z2v 5 месяцев назад +71

    ഉടായിപ്പ് ഭക്ത.. ഒരേ തരത്തിലുള്ള ചിത്രം എടുത്ത് ആളെ പറ്റിക്കൽ... വേറെ എന്ടെങ്ങിലും പണിക്ക് പോയികൂടെ നല്ല മനസ്സുള്ള ഹിന്ദുക്കളെ പറ്റിക്കരുത്.

    • @deepthisurian7240
      @deepthisurian7240 5 месяцев назад +1

      ശ്ശെടാ..ആ കലാകാരിയുടെ മനസ്സിലെ കണ്ണനെ അവർ വരയ്ക്കുന്നു..അത് ഇഷ്ടപ്പെടുന്നവർ മാത്രം വാങ്ങുന്നു..അതിനിപ്പോൾ ഇത്ര വിരോധം വരാനെന്താണോ!!!??

    • @deepthisurian7240
      @deepthisurian7240 5 месяцев назад

      ജസ്ന മുസ്ലീം ആയതു കൊണ്ട് കണ്ണന്റെ ഭക്ത ആവേണ്ട ആവശ്യമില്ല..എങ്കിലും ഫുൾ ഡെഡിക്കേഷൻ ഉണ്ടാവും ,അവരുടെ അന്നം അല്ലേ??

  • @ajithsvv2060
    @ajithsvv2060 4 месяца назад +26

    നിൻ്റെ പ്രഹസനം നിർത്തു മതി..........എല്ലാവർക്കും മനസ്സിലായി

  • @sugathanb.k2768
    @sugathanb.k2768 5 месяцев назад +2

    We lakhs of people are there with you.Go ahead and continue your work.May God bless you 🙏🙏🙏🙏

  • @ShyampayyoliShyam
    @ShyampayyoliShyam 5 месяцев назад +86

    കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ തിരക്ക് ഇവൾ പക്കാ ഫ്രോഡ് ആണ് സഹോദരങ്ങൾ പറ്റിക പെടരുത് 🙏

    • @dasdas4762
      @dasdas4762 5 месяцев назад +15

      ഇവൾ എങ്ങനെ പറ്റിക്കും എന്നാണ് നിങ്ങള് പറയുന്നത് ? അവർ ചിത്രം വരക്കുന്നു, വിൽകുന്നു.. കാശും മനസ്സും ഉണ്ടെങ്കിൽ വാങ്ങിക്കുക, ഇല്ലെങ്കിൽ വാങ്ങിക്കേണ്ട.. അല്ലാതെ ആരും നിർബന്ധികുന്നില്ലല്ലോ..
      പിന്നെ കേസ്.. അതു ഇവിടെ ആർക്കും ആർക്കെതിരെയും എത്ര എണ്ണം വേണമെങ്കിലും കൊടുക്കാം.. അവർ അവരുടെ ബിസിനസ് ആയി മുൻപോട്ടു പോകട്ടെ.. അതിനു തനിക്ക് എന്താണ് ഇത്ര കൃമികടി..

    • @ShyampayyoliShyam
      @ShyampayyoliShyam 5 месяцев назад

      @@dasdas4762 എന്റെ നാട്ടുകാരി ആണ് ഇവൾ അത്‌ കൊണ്ടാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയുന്ന അത്രയും എന്തായാലും താങ്കൾക് അറിയില്ല ഓക്കേ.

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 5 месяцев назад

      ​@@dasdas4762Bro ഇവളും ഹസ്ബൻ്റും ഹണി ട്രാപ്പിൻ്റെ ആൾക്കാരാണ്. ഒരു 15 പേരുടെ പേരിൽ എങ്കിലും പീഡന പരാതി കൊടുത്തിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ രേഖകൾ കണ്ട് കേടതി ഇനി മേലാൽ ഇത് മാതിരി കേസും കൊണ്ട് വരരുത് എന്ന് പറഞ്ഞ് ഓടിച്ചു . നമ്മൾ നല്ല മനസ്സ് കൊണ്ട് പാവങ്ങൾ എന്ന് ഓർത്ത് സപ്പോർട്ട് ചെയ്യും . പടം വരയും അമ്പലത്തിൽ പോക്കും മീഡിയ അറ്റൻഷൻ കിട്ടാൻ ഉള്ള കുറുക്ക് വഴി ആണ് ഇവളേക്കുറിച്ച് പല മീഡിയക്കാരും സത്യം വെളിപ്പെടുത്തിയിട്ടുണ്ട് അതൊക്കെ ഒന്ന് കേട്ട് നോക്കൂ 😢

    • @abbasrabbani2905
      @abbasrabbani2905 5 месяцев назад

      ​@@dasdas4762ivLude old history ninakkariyilla mone ivan vedi koode udayippum

    • @rajeshmathew8246
      @rajeshmathew8246 4 месяца назад

      നിനക്ക് എന്താ എത്ര നീറ്റൽ 😊😊​@@dasdas4762

  • @abdulazeezazeez5304
    @abdulazeezazeez5304 5 месяцев назад +23

    സ്വകാര്യ ചികിത്സക്ക് സംസാരിക്കാൻ പോകുമ്പോൾ ഏതങ്കിലും ഒരു കൂട്ടുകാരിയെ വിളിക്കാമായിരുന്നു -
    ഇത്രയും വിവരമുള്ള നിങ്ങൾ എന്ത് കൊണ്ട് ഒരു പുരുഷൻ്റെ മനസ്സിനെ പഠിക്കാൻ / മനസ്സിലാക്കാൻ കഴിയാതെ പോയത് - ???
    ഇന്നത്തെ കാലത്ത് കടയിൽ പോകുമ്പോൾ പോലും ഒരു കൂട്ടിന് ഒരാൾ ഉണ്ടാകും ഒറ്റക്ക് പോകാറില്ല കാരണം
    കാലം മാറിയത് എല്ലാവരും മനസ്സിലാക്കിയതാ
    വഞ്ചന മാത്രം ഒളിഞ്ഞിരിക്കുന്ന കാലം ----

    • @padminiachuthan7073
      @padminiachuthan7073 5 месяцев назад +2

      അവൾ ഏതെങ്കിലും കൂട്ടുകാരിയെ പറ്റി പറഞ്ഞിട്ടുണ്ടോ പക്ഷേ പുരുഷ സുഹൃത്തുക്കൾ ധാരാളം

    • @abdulazeezazeez5304
      @abdulazeezazeez5304 5 месяцев назад +2

      ഏതായാലും സംഭവിക്കാൻ ഉള്ളത് എല്ലാം സംഭവിച്ചു
      ഇനിയെങ്കിലും തെറ്റ് തിരുത്തി ജീവിക്കാൻ നോക്
      എൻ്റെ അഭ്യർതന പാവം പെൺ കുട്ടിയാണ് നല്ല നിലയിൽ ജീവിക്കട്ടെ
      ആരും കൂടുതൽ കുറ്റവും കുറവും പറഞ്ഞ് മനസ്സ് വേദനപ്പിക്കാതെ - - അവർ ജീവിക്കട്ടെ. ❤️❤️🥰

  • @shibuponnu
    @shibuponnu 5 месяцев назад +29

    മനുഷ്യൻ്റെ വേദനയേക്കാ ൾ .... മതമെന്ന ക്രൂര വികാരം പേറുന്ന കലികാല ജീവിയാണ് ഇന്നത്തെ മനുഷ്യൻ..... കഷ്ടം .... അന്യൻ്റെ വേദനയെ ആഘോഷമാക്കാനും തുനിയുന്നത്... ഞാൻ പറഞ്ഞ മതമെന്ന അതിക്രൂര വികാരമാണ്....😢😢😢

  • @itsjustsuperb6769
    @itsjustsuperb6769 5 месяцев назад +54

    അയ്യോ.. ജസ്‌ന പോകല്ലേ, അയ്യോ ജസ്‌ന പോകല്ലേ... 😄😄😄

  • @Gsquare-
    @Gsquare- 5 месяцев назад +47

    ഇവര് genuine ആണെങ്കിൽ ഇത്രേം explanation ചാനലിൽ വന്ന് കൊടുക്കേണ്ടി വരില്ലായിരുന്നല്ലോ.... നിങ്ങൾക്ക്‌ അറിയാവുന്ന ജനപ്രതിനിധികൾ ഒക്കെ ഉണ്ടല്ലോ....അവരെല്ലാം support ചെയ്യണ്ടേ.... മൊത്തത്തിൽ എവിടൊക്കെയോ spelling mistake ഉള്ളതുപോലെ ഇവരുടെ സംസാരത്തിൽ.....

  • @alikuttyfaizy
    @alikuttyfaizy 5 месяцев назад +25

    ഈ സഹോദരി എന്തിനാ ഇങ്ങിനെ ചാനലുകളിൽ കയറി ഇറങ്ങുന്നത് നിങ്ങൾക് ഇഷ്ടമുള്ള പോലെ ജീവിച്ചോ ഇങ്ങിനെ കാണുമ്പോൾ എന്തൊക്കെയോ സംശയം തോന്നുന്നു കഷ്ടം

  • @sheikhahmed8167
    @sheikhahmed8167 5 месяцев назад +43

    നിൻ്റെ അഭിനയം നന്നായി
    ഉസ്താദ് കുട്ടികളോട് ചീത്ത പറഞ്ഞു
    ബലാൽസംഘം ചെയ്തവൻ നിരപരാധി😅😅😅

  • @hamzakutteeri4775
    @hamzakutteeri4775 5 месяцев назад +27

    ഇങ്ങനെ എത്ര വള് പോയാലും ഇസ്‌ലാമിന് ഒന്നും ഇല്ല, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്, പിന്നെ കുടുംബത്തിൽ സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞതിൽ തന്നെ ഉത്തരമുണ്ട്

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 месяцев назад +13

    അല്ല റിപ്പോർട്ടർ... ആ കൊണ്ടുപോയി പീഡിപ്പിക്കാൻ കൂട്ടുനിന്ന സുഹ്ർത്ത് ൻ്റെ പേരിൽ എന്തുകൊണ്ട് കേസ്കൊടുക്കുന്നില്ല? നിങ്ങളൂടെ നാവ് ഇറങ്ങി poyo??? ഓൻ വാ തുറന്നാൽ അറിയാം...

  • @Sa-g7g-n9t
    @Sa-g7g-n9t 5 месяцев назад +36

    കഥ തിരക്കഥ സംഭാഷണം മറുനാടൻ 😮😂😂. പക്ഷേ കേരളത്തിലെ യഥാർത്ഥ മുസ്ലിങ്ങൾ ഇവളെ തള്ളിയതാണ്.

    • @RasalsaluRasalsalu
      @RasalsaluRasalsalu 5 месяцев назад +1

      അതേ കീടങ്ങളെ ഒന്നും ഇസ്ലാമിനു വേൺട

    • @sweetwisdom7708
      @sweetwisdom7708 5 месяцев назад

      ​@@RasalsaluRasalsaluaa kutti adimigalle onum vechitillaloo sherikula keedathinee poole.. 😂

    • @RasalsaluRasalsalu
      @RasalsaluRasalsalu 5 месяцев назад

      @@sweetwisdom7708 കുട്ടിയോ

    • @RasalsaluRasalsalu
      @RasalsaluRasalsalu 5 месяцев назад

      @@sweetwisdom7708 താൻ എന്താ പറയുന്നത്

  • @rageship4487
    @rageship4487 5 месяцев назад +1

    Great.... Jasna Salim 👍👍👍

  • @SheelaSajeev-o3e
    @SheelaSajeev-o3e 5 месяцев назад +2

    സഹോദരീ നീ hardwork cheithanu jeevikkunnath.Mattullavarude bad voice kelkkathe ninte manasamadhanam kalayathe , belive in God. Ninak ellam overcome cheyyan pattum.May God bless you with His abundance love.

  • @maheswarvijay147
    @maheswarvijay147 5 месяцев назад +57

    ഒരു ജീവനെ നശിപ്പിച്ചു കളയാന്‍ എന്ത് എളുപ്പത്തില്‍ കഴിയും. ഒരു jeevano ജീവിതമോ കൊടുക്കാന്‍ കുറെ ഏറെ പണി ഉണ്ട്. ഈ കുട്ടി എങ്ങനെ എങ്കിലും ജീവിച്ച് povatte.

  • @5625-c1r
    @5625-c1r 5 месяцев назад +5

    Jesna, please disregard it and continue your efforts to draw and make your daily living. People are jealous, Jealousy so ignore them and live happily. Giving up on your life is not a remedy, don't ever try or think about it.

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 5 месяцев назад +69

    നിങ്ങൾ നിരപരാധി ആണെങ്കിൽ മുന്നോട്ട് പോകുക എല്ലാ .o മറക്കുക ഇൻറ ലിജന്റ ആയിരിക്കുക ഭഗവാന്റെ ഫോടോ മ>ത്രം വരയ്ക്കാതെ മറ്റുള്ള ചിത്രങ്ങളും വരയ്ക്ക ക എന്നിട്ട് . കയ്യടി നേടുക തിരിച്ച് വരിക ഇനി ഒരിക്കലുo ജീവൻ നഷ്ടപെടുഞ്ഞാൻ നോക്കുരുത് മക്കളെ ഓർക്കുക👍👍👍👍

    • @gsjathu6364
      @gsjathu6364 5 месяцев назад +3

      അയാൾ ഒരു ചിത്രകാരി അല്ല അവർക്ക് വരയ്ക്കാൻ അറിയാവുന്നത് ഇതുമാത്രം ആണ് അത് അവർക് ഒരു തൊഴിൽ ആയി അവർക്ക് ജീവിക്കുവാനുള്ള വരുമാന മാർഗം ആയി

    • @reshmireeji21
      @reshmireeji21 5 месяцев назад

      Palathum kelkunudu sathyam anthaanennu namuku ariyillaaa....

    • @midhunamidhu5446
      @midhunamidhu5446 4 месяца назад

      Athe adutha type copy outline kittiyitu venam eni 100 frame paint cheyan🤧

  • @rajeevanchalil2368
    @rajeevanchalil2368 5 месяцев назад +9

    🙏🏻ജീവിക്കാൻ അനുവദിക്കുക... എല്ലാരേയും

  • @Raghavan-ky3ez
    @Raghavan-ky3ez 5 месяцев назад +11

    Krishna will be with u always, my sister

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 5 месяцев назад +1

      കളിയും കൊണ്ട് കൃഷ്ണൻ്റ അടുത്തേയ്ക്ക് ചെന്നു അതാ പറ്റിയത് .😅 ഇപ്പോൾ ആവശ്യത്തിന് കിട്ടുന്നു

  • @Noorh7f
    @Noorh7f 5 месяцев назад +6

    സഭവം എല്ലാം പുറത്തായപ്പോൾ എനി പിടച് നിൽകാനും റീച് കൂട്ടാനും അവസാനത്തെ ഉടായിപാണ്

  • @Dhakshina777
    @Dhakshina777 4 месяца назад

    സത്യം ജയിക്കും.. സത്യമേ ജയിക്കു Jasna .. കാത്തിരിക്കാം

  • @Uday-2750
    @Uday-2750 5 месяцев назад +49

    കുറ്റം പറയുന്നവർക്ക് എപ്പോഴും എന്തെങ്കിലും കാരണം കിട്ടികൊണ്ടേയിരിക്കും.. അതിനെയൊക്കെ അവഗണിച്ചു സ്വന്തം വ്യക്തിത്വത്തിൽ മുറുകെ പിടിച്ചു സധൈര്യം മുന്നോട്ട് പോവുക..

  • @ashas8109
    @ashas8109 5 месяцев назад +141

    കൃഷ്ണ ഭക്തയല്ലേ പരീക്ഷണമാണ്. ഇതെല്ലാം കടന്നുപോകും ധൈര്യമായിരിക്കൂ

  • @kalaumesh8404
    @kalaumesh8404 5 месяцев назад +4

    അഭിനയം സൂപ്പർ

  • @venisundaran1747
    @venisundaran1747 4 месяца назад

    Very good

  • @thomaskoikarathil4502
    @thomaskoikarathil4502 5 месяцев назад +30

    Dear sister jesna
    I support you always.
    You are an artist who
    draw Krishnan for yr.livlihood. People who can understand,
    understand and support her.
    Thomas from u.k.

    • @ajimolsworld7017
      @ajimolsworld7017 5 месяцев назад +1

      absolutely I don’t know why people are not letting her to live . Poor girl. So sad Theo’s is the dark side of kerala

    • @prasadthiruvizha6624
      @prasadthiruvizha6624 5 месяцев назад

      ruclips.net/user/liveDfmnTujtvMQ?si=uuIqJDpB5TBUGtof

  • @ProtectiveCoating
    @ProtectiveCoating 5 месяцев назад +4

    എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ല.. കണ്ണൻ എല്ലാം കണ്ട് ചിരിക്കുന്നുണ്ട്.. പൂതന യുടെ അവസ്ഥ വരാതിരിക്കട്ടെ

  • @UshaBalan-i2f
    @UshaBalan-i2f 5 месяцев назад

    Ayyo paavam❤

  • @seethadevi2390
    @seethadevi2390 4 месяца назад

    Tharamalla..

  • @UnaizMohd-q9z
    @UnaizMohd-q9z 4 дня назад

    2025 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😂😂😂

  • @saseendranpattalathil4649
    @saseendranpattalathil4649 5 месяцев назад +51

    ആരെങ്കിലും എന്തൊക്കെ പറയുന്നത് നോക്കണ്ട നിങ്ങൾ നിങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുക.

  • @achuthankurup
    @achuthankurup 5 месяцев назад +2

    Kannan Kannan Kannan jai ho🙏✨️🙏✨️🙏

  • @abushakira1957
    @abushakira1957 4 месяца назад +1

    എല്ലാ തട്ടിപ്പും വെട്ടിപ്പും ചൂഷണവും നിർത്തി.തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുക..മനസ്സമാധാനം നൽകാനും.എല്ലാ ബുദ്ധിമുട്ടുകളും അകറ്റാനും അല്ലാഹുവിന് കഴിയും.കണ്ണനെ ഹൈന്ദവ സഹോദരങ്ങൾവിട്ടുകൊടുക്കുക.നീ നിൻറെ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുക.എല്ലാ മതങ്ങളെയും ബഹുമാനിക്കുക.മതസൗഹാർദ്ദം നിലനിർത്തുക.

  • @KabeerK-hg7qu
    @KabeerK-hg7qu 4 месяца назад

    ധൈര്യത്തോടെ മുന്നോട്ട് പോകുക 👍👍

  • @midhunamidhu5446
    @midhunamidhu5446 4 месяца назад

    Nannyi poyi....pani iduthu jeevik pattichu jeevikand🤧 orikilum hindu gods na pattikam ennu vicharikaruthu mudipichu kalaum...athu sure ahn...mol....👏

  • @MohandasE_53
    @MohandasE_53 5 месяцев назад +10

    ജസ്ന ....നിങ്ങൾക്ക് വിനയായി മാറിയത് നിങ്ങളുടെ നാവിനെ നിയന്ത്രിക്കാൻ കഴിയാത്തതാണ്. നിങ്ങൾ നിങ്ങളുടെ കർമ്മങ്ങളിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോയിഇരുന്നു എങ്കിൽ നിങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ വന്ന് Show കാണിക്കാൻ വരുന്നതാണ് നിങ്ങൾക്ക് വിനയായത്.😢

    • @muneera1038
      @muneera1038 5 месяцев назад

      Athe👍

    • @SS-wu2ej
      @SS-wu2ej 5 месяцев назад

      Correct, non stop talking ,bore adichu

  • @deepamanoj8248
    @deepamanoj8248 5 месяцев назад +1

    Jesna , You are a citizen of India.Do your passion.

  • @Riyadh.vlogs3301
    @Riyadh.vlogs3301 4 месяца назад

    പാവം 😃

  • @safeeraharisharis1086
    @safeeraharisharis1086 5 месяцев назад

    😂😂😂👏🏻👏🏻👏🏻👏🏻

  • @meenakshi-dv7js
    @meenakshi-dv7js 4 месяца назад

    അഹംങ്കാരി😊😊

  • @ajithsvv2060
    @ajithsvv2060 4 месяца назад +2

    ഇനി ഗുരുവായൂർ അമ്പലത്തിൽ പോവാതിരുന്നാൽ നിനക്ക് നല്ലത്........ നിൻ്റെ വിട്ടിൽ വില്പന നടത്തിയാൽ നിനക് നല്ലത്

    • @RamlaMambi
      @RamlaMambi 4 месяца назад

      വീട്ടിൽ വിൽപന നടത്തിയാൽ ആര് വാങ്ങാൻ?😂😂😂😂😂

  • @india1-kl8yf
    @india1-kl8yf 5 месяцев назад +11

    വരുത്തി വച്ച വിന.
    അനുഭവിക്കുക.

  • @geetharaveendran5579
    @geetharaveendran5579 5 месяцев назад +46

    മോളേ കണ്ണനെ വരച്ചോളു ഭഗവാൻ കാത്തോളും സമൂഹം അങ്ങനെയാണ് നല്ലതും ചീത്തയും തിരിച്ചറിയാതെ ആക്രമിക്കും ഇനി ഇങ്ങനെയൊന്നും ചെയ്യല്ലേ രണ്ടു കുട്ടികൾക്കാരുമില്ലാതെയാവും❤

    • @prasadthiruvizha6624
      @prasadthiruvizha6624 5 месяцев назад

      @@geetharaveendran5579 ruclips.net/user/liveDfmnTujtvMQ?si=uuIqJDpB5TBUGtof

  • @Annz-g2f
    @Annz-g2f 5 месяцев назад +14

    Suicide is not a solution for every problems

    • @anay1723
      @anay1723 5 месяцев назад

      ചില സമയത്ത് ചിന്തിച്ചു പോകും

  • @prajithchombala3598
    @prajithchombala3598 5 месяцев назад +42

    കുറ്റം പറയുന്നവർ പറഞ്ഞു കൊള്ളട്ടെ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയക്കണം. ഇനി നിങ്ങൾ അവിവേകം ഒന്നും കാണിക്കരുത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മബലം കൈവരിക്കു 🙏

    • @prasadthiruvizha6624
      @prasadthiruvizha6624 5 месяцев назад

      ruclips.net/user/liveDfmnTujtvMQ?si=uuIqJDpB5TBUGtof

    • @prasadthiruvizha6624
      @prasadthiruvizha6624 5 месяцев назад

      @@prajithchombala3598 ruclips.net/user/liveDfmnTujtvMQ?si=uuIqJDpB5TBUGtof

  • @madhavant9516
    @madhavant9516 5 месяцев назад

    If you have not done anything wrong, just go ahead with what you have been doing. You got good support from hindu community. So continue with your work ignoring criticisms. Stay strong. All the best.

  • @k.p.ravindranath6593
    @k.p.ravindranath6593 5 месяцев назад

    God may bless you🙏

  • @Achumol2007
    @Achumol2007 5 месяцев назад +6

    ഉണ്ണി കണ്ണൻ കൂടെയുണ്ട് കരയണ്ട go head 🎉🎉🎉

  • @ibrahimkp8590
    @ibrahimkp8590 5 месяцев назад +13

    അപ്പോ നീ ഒരുകംപ്ലയിന്റ് കാരി ആണല്ലെ !😄പോയീ കേസ് കൊട് 10:35 10:39

  • @ShaliniDinesan
    @ShaliniDinesan 5 месяцев назад

    Love you sister kannanum Radhadeviyum kudeundavum urapputharunnu🙏🏻

  • @abbasrabbani2905
    @abbasrabbani2905 5 месяцев назад

    Kittiyille im happy ninakku iniyum durithamundavum god great vede kanneer

  • @Malayaly_bro
    @Malayaly_bro 5 месяцев назад

    Aa joli thudangi ulla santhosham kudumbam okkey poyi ee vara nirthi kudumbathe thirich pidikoo santhosham vann cherum snehathode parayan jesnajeevikan allahu vere vazhi kanichutharum

  • @sreekumaranc6903
    @sreekumaranc6903 5 месяцев назад

    നല്ലത് വരട്ടെ 👍

  • @mohanlalmohan6291
    @mohanlalmohan6291 5 месяцев назад +8

    ഫേമസ് ആകാൻ ഉള്ള മാസ്റ്റർ ബ്രെയിൻ

  • @minis.k9430
    @minis.k9430 4 месяца назад

    Bhagavan knows everything your Karma Hits you

  • @nidhines8130
    @nidhines8130 5 месяцев назад +4

    ഗുരുവായൂരപ്പൻ പരീക്ഷിക്കും
    അത് ആരാ ആയാലും
    🙏
    ശരിക്കും നല്ല രീതിയില്‍ പരീക്ഷിക്കും
    കണ്ണന്റെ ലീലാ വിലാസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയവര്‍ എല്ലാവരും അറിയും

  • @rageship4487
    @rageship4487 5 месяцев назад +1

    അനുഗ്രഹീത കലാകാരി

  • @Indian-qy7ez
    @Indian-qy7ez 5 месяцев назад +2

    ഹിന്ദു സഹോദരന്മാർ കാര്യങ്ങൾ തിരിച്ചറിയട്ടെ... പുതിയ ചിത്രം വരാൻ പോകുന്നു.

  • @hajararahiman2001
    @hajararahiman2001 5 месяцев назад +1

    ഇനിയും കിട്ടും കാത്തിരിക്കൂ

  • @SureshKumar-ru1is
    @SureshKumar-ru1is 5 месяцев назад

    🙏💕

  • @Mrhh197
    @Mrhh197 5 месяцев назад +2

    Enthu kondu same time
    Case koduthilla
    Onnum vishwasam varunnnilla
    Nammal olke madrassayil padichittund
    Ithu polr namuk anubavam illa
    Nallath mathrem padichittullu

  • @shilushanmugan2915
    @shilushanmugan2915 5 месяцев назад +5

    സഹോദരി ഈ മലയാളികൾ എത്ര ദുരന്തങ്ങൾ വന്നാലും പഠിക്കില്ല. ഈ നാട്ടിൽ എത്ര ആളുകൾ ഉണ്ട് സത്യസന്ധമായി ജീവീക്കുന്നവരുണ്ട്.സത്യത്തിന്റെ നേർവഴി പോകുക.നിങ്ങൾ മരിച്ചാൽ എന്ത് പ്രയോജനം ഉണ്ട്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണം.

  • @glitzyscode
    @glitzyscode 5 месяцев назад +6

    ജെസ്ന എന്തിനാ മറ്റുള്ളവരെ ബോദിപ്പിച്ച് ജീവിക്കണെ നാം നമ്മൾ മാത്രമാണ് സധൈര്യം മുന്നോട്ട് പോകണം ജീവിതം വെല്ലുവിളിയാണ് നമ്മുടെ ജോലിക്ക് നമ്മളാണ് വില തീരുമാനിക്കുന്നത് പ്രതിസന്ധികളേയും പേപ്പട്ടികളെയും കല്ലെറിഞ്ഞ് ഓടിക്കണം🌹♥️♥️🔥🔥🍵💯💯

  • @indiranarayanan2520
    @indiranarayanan2520 5 месяцев назад +5

    Saramilla jasna

  • @PramodKumar-l3s4e
    @PramodKumar-l3s4e 5 месяцев назад +5

    കാലമിനിയുമുരുളും, ഒക്കെ ശരിയാകും, അനിയത്തിക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏

  • @RamlaMambi
    @RamlaMambi 4 месяца назад

    എൻ്റമ്മോ ,എന്തോരഭിനയം. മലയാള സിനിമാ ചരിത്രത്തിൽ പോലും,ഇങ്ങനെ ഒരു അഭിനേത്രി ഉണ്ടെന്ന് തോന്നുന്നില്ല.മലയാളത്തിൻ്റെ മാണിക്യ കല്ല്, ജാസ്‌ന സലീം,മലയാളികളുടെ രോമാഞ്ചം😂😂😂😂😂n

  • @VivekThayyil
    @VivekThayyil 5 месяцев назад +7

    ജെസ്‌ന... കണ്ണനെ വരക്കൽ തുടരണം. ജീവിതത്തിൽ ആരുടെ മുമ്പിലും തോറ്റു കൊടുക്കരുത്. പറയുന്നവർ പറയട്ടെ. Take care 🥰

  • @alisulu7143
    @alisulu7143 5 месяцев назад +3

    സിനിമയിൽ ചാൻസ് കിട്ടാൻ സാദ്ധധാ ഉഡ്ഡ് എത്രയും പെട്ടന്ന് സിവി കോടുത്തു നോക്ക് hhhhhh

    • @noorudheenkk8263
      @noorudheenkk8263 4 месяца назад

      എഴുതാൻ അറിയില്ലെങ്കിൽ ദയവു ചെയ്തു എഴുതാൻ നോക്കല്ലേ

  • @ramanirajendra5688
    @ramanirajendra5688 4 месяца назад

    ഞാൻ ഉം ഒരു വീട്ടമ്മ ആണ് എനിക്ക് ഇങ്ങനെ ഉള്ള ഒരു അനുഭവഉം ഉണ്ടായിട്ടില്ല. ഒരു പക്ഷേ എന്റെ നാട്ടിൽ മുസ്ലിം സ് ഇല്ലാത്തതു കൊണ്ടായിരിക്കും............. അറിഞ്ഞു കൂടാ

  • @surejsr12345
    @surejsr12345 5 месяцев назад +11

    Don't worry Jesna ...we are all with you ❤❤❤

  • @aravindannair8093
    @aravindannair8093 5 месяцев назад +8

    Face challenges. Success is yours. Don't feel frustrated. Elephant silently walks ignoring the barking sound of dogs.Carry on optimistic ally.

  • @Nandakumar-u5b
    @Nandakumar-u5b 5 месяцев назад +10

    മോൾ ധൈര്യമായി മുന്നോട്ടു പോകു......all the best👍👍👍👍🙏

  • @bijuk8124
    @bijuk8124 5 месяцев назад

    Don't worry. We with you. Be bold

  • @musthafarahman2663
    @musthafarahman2663 5 месяцев назад

    dhivatte vitu jeevikano ?

  • @Vyshakh_Chess
    @Vyshakh_Chess 5 месяцев назад +11

    പൈസ വാങ്ങിയതിന് തെളിവ് ഉണ്ട് കേട്ടോ, 2ഗുളിക കഴിച്ചു തെളിവ് ഉണ്ട്, നീ പക്കാ ഉടായിപ്പ് ആണെന്ന് തെളിവുണ്ട്,
    പീയൂഷേ എന്തിന്റെ കേട് ആയിരുന്നു, മറുനാടൻ ഷാജൻ സെർ......

    • @Thelifeoftravellingbypriya
      @Thelifeoftravellingbypriya 5 месяцев назад

      റീച് ഉള്ള വിഷയമാണ് അല്ലാതെ ഇവർക്കൊക്കെ എന്ത്

  • @zubairkk2032
    @zubairkk2032 5 месяцев назад +1

    Jai sreeram

  • @praveenadileep8412
    @praveenadileep8412 5 месяцев назад

    Dhairyamayitu munpottu poku mole...ee samoohathil ellavarkum jeebikanam...verude enthenkilum kettitu admahathya chindikaruth....jeevikanam..jeevichu kanikanam...ok❤

  • @JP-yv8sw
    @JP-yv8sw 5 месяцев назад

    Never give up, live your life n take care of your family n kids. Its hard to live but God will take care of you

  • @thalasseryskitchen7612
    @thalasseryskitchen7612 4 месяца назад

    Verum abinayam

  • @shahulhameedasharaf3992
    @shahulhameedasharaf3992 5 месяцев назад +13

    ഇത്എല്ലംസ്വയം വരുത്തിവെച്ചാത്അല്ലെ താരംമാകൻ എന്തുംകാണിക്കും ഇത് നമ്മൾപറഞ്ഞത്അല്ലാ ഈകുട്ടിപറഞ്ഞത്ആണ്

  • @sasinc1922
    @sasinc1922 4 месяца назад

    Nadayil vannu insha allà parayunnathano kannanodulla ninte bhkthi

  • @SujathaVeekey
    @SujathaVeekey 5 месяцев назад +1

    👌👌❤️❤️❤️❤️❤️❤️🙏

  • @vijayakumartn7051
    @vijayakumartn7051 4 месяца назад

    മിഥ്യയുടെ മുഖം മൂടി അണിഞ്ഞ ആളുകളുടെ അടുത്തുനിന്നും ഇതിൽ കൂടുതലൊന്നും നാം പ്രതീക്ഷിക്കരുത് ജസ്ന .
    കുട്ടിയുടെ വിശ്വാസം കുട്ടിയെ രക്ഷിക്കട്ടെ.

  • @rajeevkalapurackel3694
    @rajeevkalapurackel3694 5 месяцев назад +18

    ധൈര്യമായി പോകണം... ആര് പരാജയപ്പെടുത്താൻ ശ്രമിച്ചാലും പരാജയപ്പെടില്ല... സത്യം മനസ്സിലാക്കി എല്ലാവരും തിരിച്ചു വരും.. കൃഷ്ണൻ കൂടെ ഉണ്ടാകും.

    • @sameertt2352
      @sameertt2352 4 месяца назад

      😂😂😂അതിനു കൃഷ്ണൻ മരിച്ചു mannayikke 😢😢😢😢

    • @rajeevkalapurackel3694
      @rajeevkalapurackel3694 4 месяца назад

      @@sameertt2352 എടാ.. കുണ്ണേ,,, ഞങ്ങൾ ആരിഫ് ഹുസൈനേം,, ജാമിതയെയും,,, ജബ്ബാർ മാഷിനേം,, ലീഖായത് അലി ഖാനെയും ഒക്കെ ദിനേന കാണുന്നവരാ... വെറുതേ എന്തിനാടാ അപ്പച്ചട്ടിയിൽ അരി വറുക്കാൻ വരുന്നത്... ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലാക്കി ജീവിക്കാൻ നോക്ക്.

  • @Hari........
    @Hari........ 5 месяцев назад +1

    Full support ♥️

  • @haseenasayyidabad9516
    @haseenasayyidabad9516 5 месяцев назад +1

    അതുപ്പോ അങ്ങിനൊക്കെ ആണ്.

  • @arakal2060
    @arakal2060 4 месяца назад

    ജനങ്ങൾ സത്യം പറയുന്നുനുണ്ടെങ്കിൽ അവർ സത്യം വിളിച്ചുപറയുന്നു

  • @sajimonkumar1014
    @sajimonkumar1014 5 месяцев назад +30

    "കൃഷ്ണാർപ്പണ നമസ്തു" ഭഗവാൻ കൂടെയുണ്ട്... ഇനിയും വരയ്ക്കണം.. God Blessed You... 🙏🏻👍🏻

  • @MuhammedAli-eg1is
    @MuhammedAli-eg1is 5 месяцев назад +1

    ഇവിടെ കള്ള് കുടിച്ചു തോന്ന്യാസം എന്ത് ചെയ്താലും ആർക്കും ഒരു പ്രശ്നവും ഇല്ല വെറുതെ മതത്തിൻ്റെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കരുത് എല്ലാ തെറ്റും വ്യക്തി യുടേതാണ് അത് സമൂഹത്തിൻ്റെ അല്ല

  • @marvamelmuri9728
    @marvamelmuri9728 5 месяцев назад +1

    😅😅😅

  • @imbichikoyathangal6294
    @imbichikoyathangal6294 5 месяцев назад

    എല്ലാ പ്രശ്നങ്ങളും ഗുരുവായൂരപ്പ തീര്‍ത്തുതരും

  • @vanajaop5245
    @vanajaop5245 4 месяца назад +1

    ഇവർ കൃഷ്ണന്റെ ചിത്രം വരച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ ഹിന്ദുക്കൾ നിലവിളക്ക് കത്തിക്കില്ലായിരുന്നു. എന്താ ല്ലേ 😂

  • @RahmathN-bc3yv
    @RahmathN-bc3yv 5 месяцев назад

    😢😢😢😢