ശംഖുമുഖത്ത് കിടക്കുന്ന സ്ത്രീയ്ക്ക് ഒരു തുണി ഇട്ടുകൊടുക്കാൻ പറ്റുമോ?നടി പറഞ്ഞത് കേട്ടോ Rahul Easwar

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 223

  • @NajeebAS-uz5fw
    @NajeebAS-uz5fw 20 часов назад +122

    സ്ത്രീകളെ കച്ചവടചരക്കാകാൻ സ്ത്രീകൾ തന്നെ ശ്രമിക്കുമ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ സ്ത്രീപ്രദർശനത്തെ തുറന്നുപറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @binuj4060
    @binuj4060 16 часов назад +42

    പുരുഷ കമ്മിഷൻ വരണം. എല്ലാ ആശംസകളും👍👍. എന്ന് കരുതി സ്ത്രീകളെ ഒരിക്കലും അപമാനിക്കുന്നില്ല. എവിടെയും പുരുഷന്മാരെ ഒറ്റപ്പെടുത്തി അപമാനിക്കാൻ ശ്രമിക്കുന്നതിന് എതിരാണ്.

  • @sruthysatheesh5216
    @sruthysatheesh5216 8 часов назад +34

    നല്ല കാര്യം, പൂർഷന്മാർക്കും നീതി വേണം 👍👍👍

  • @Chand-k6k
    @Chand-k6k 18 часов назад +48

    വേണം പുരുഷനും നീതി കിട്ടണം ഒരുപാട് പുരുഷൻ മ്മാര് സ്ത്രീകളുടെ അടിമ യായി ജീവിക്കുന്നുണ്ട്

  • @dance2832
    @dance2832 17 часов назад +39

    പ്രിയങ്കയുടെ നിലപാടിനോട് ഞാൻ യോജിക്കുന്നു.

  • @johntitus8113
    @johntitus8113 21 час назад +42

    ധൈര്യമായി നയിച്ചോളൂ💪💪💪💪💪

  • @Uzhavooranil-q9d
    @Uzhavooranil-q9d 23 часа назад +53

    പുരുഷ സംഘടനയോടപ്പം❤❤

  • @RaisaR-m6j
    @RaisaR-m6j 8 часов назад +35

    ഞാനും സ്ത്രീ യാണ് രാഹുലിന്റെ കൂടെ യുണ് 👍👍

  • @PRO_YT466
    @PRO_YT466 6 часов назад +20

    ഞാൻ ഒരു പെണ്ണാണ് പുരുഷ കമ്മീഷൻ വേണം 👌🏻 ഫുൾ സപ്പോർട്ട്

  • @BabuBabu-nl9ef
    @BabuBabu-nl9ef 16 часов назад +19

    പുരുഷകമ്മീഷൻ തീർച്ചയായും വരണം full support rahul g👍👍👍👍👍

  • @sudhasundaram2543
    @sudhasundaram2543 17 часов назад +28

    പുരുഷൻമാർക്കും നീതി കിട്ടണം അവർക്കും ഒരു കമ്മീഷൻ വേണം എല്ലാവർക്കും ജീവിക്കണ്ടേ നീതി എല്ലാവർക്കും ഒരു പോലെയാവണം👍👍👍👍👍👍

  • @MiniGopi-ox4nc
    @MiniGopi-ox4nc 19 часов назад +34

    പുരുഷ നിതി വേണം 👍👍ഞാൻ സപ്പോർട് 👍👍

  • @kavitharamesh8326
    @kavitharamesh8326 17 часов назад +40

    ശംഖുമുഖത്തെ പ്രതിമയുടെ കാര്യത്തിനോട് ഞാനും യോജിക്കുന്നു. മോനുമായി പോകുമ്പോൾ പ്രതിമയുടെ അടുത്ത് പോകുവാൻ ബുദ്ധിമുട്ടാണ്.

    • @padminiachuthan7073
      @padminiachuthan7073 7 часов назад +3

      അപ്പോമലമ്പുഴയിലെ യക്ഷിയോ ?

    • @AbdulKareem-bi7wh
      @AbdulKareem-bi7wh 3 часа назад +1

      സത്യം ഞങ്ങളുടെ ചെറുപ്രായത്തിൽ ആണ് അത് ഉണ്ടാക്കുന്നത് എന്ന് ഞങൾ മാതാപിതാക്കളുമായി പോകുന്നത് . ഞങൾ നാണം കേട്ടാണ് പോയിരുന്നത്

  • @chinnantechtravels2102
    @chinnantechtravels2102 18 часов назад +21

    പുരുഷ സംഘടനയോടപ്പം❤❤❤❤❤❤❤❤❤❤❤

  • @4355jk
    @4355jk 19 часов назад +41

    ശംഖ്‌ മുഖം ബീച്ചിൽ ഉള്ള നഗ്നയായ സ്ത്രീ രൂപവും, മലമ്പുഴ യക്ഷി രൂപവും എത്രയും വേഗം പൊളിച്ചു മാറ്റുക.

    • @padminiachuthan7073
      @padminiachuthan7073 7 часов назад +2

      അത് കണ്ടിട്ട് പുരുഷന്മാർക്ക് വികാരം അടക്കാൻ പറ്റുന്നില്ലേ ഈ പീഡനങ്ങളെല്ലാം നടക്കുന്നത് ആ പ്രതിമകൾ കണ്ടിട്ടാവും ല്ലേ

    • @4355jk
      @4355jk 7 часов назад

      @padminiachuthan7073 അതും ഒരു കാരണം ആണ്. കാഴ്ചകളും കേൾവികളും എല്ലാം ചില ആളുകളുടെ മനസ്സിനെ അസ്വസ്ഥമാക്കിയാൽ അവർ പലതും പ്രവർത്തിക്കും. ഒരു സ്ത്രീയുടെ വസ്ത്രത്തിലും ശരീരത്തിലും ഉള്ള നോട്ടം മൂലം പണി എന്ന സിനിമയിലെ വില്ലന്മാർ പാപം ചെയ്യുന്നുണ്ട്. സ്ത്രീകളെ നഗ്നത ഉള്ള യക്ഷി രൂപം ആയും, നഗ്ന ആയി കിടക്കുന്ന സ്ത്രീ രൂപവും ആയി ആണുങ്ങൾ സങ്കല്പിച്ചു പ്രതിരൂപങ്ങൾ ഉണ്ടാക്കി പൊതു പ്രദർശനം നടത്തുന്നതിനോട് എതിർപ്പ് ഒന്നും ഇല്ലേ

    • @Geethamani-du1kr
      @Geethamani-du1kr 5 часов назад

      Aa prethima ulla Palakkad ninnum adhikam peedana story onnum kelkkunnillallo. Avide ullavarkku
      nottavikaram ille. 🤔

    • @thomasaniyankunju9509
      @thomasaniyankunju9509 5 часов назад +1

      കലാസൃഷ്ടിയെപ്പോലും മനസ്സിലാകാത്ത മലയാളി'🙏 സ്ത്രീക്ക് ഏതു തരം വസ്ത്രവും ധരിക്കാം എന്നാണെങ്കിൽ പിന്നെ രാഹുൽ ഉസ്താത് എന്താ പറഞ്ഞത് ഹണി റോസിനേക്കുറിച്ച്

    • @4355jk
      @4355jk 5 часов назад

      @Geethamani-du1kr മനുഷ്യ ശരീരം ഭൗതികം ആണ്. എല്ലാത്തരം വികാരങ്ങളും ആയി ആണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. പക്ഷെ, സൃഷ്‌ടിച്ച ശേഷം ദൈവം ഒരിക്കലും മനുഷ്യരുടെ വികാര വിചാരങ്ങളെയും ബുദ്ധിയെയും ഓർമയെയും കഴിവുകളെയും നിയന്ത്രിക്കുകയില്ല. അങ്ങനെ ദൈവം എല്ലാവരെയും നിയന്ത്രിച്ചാൽ ലോകത്ത് ആർക്കും പാപം ചെയ്യാൻ പറ്റില്ല. പാലക്കാട്‌, ശംഖ്‌ മുഖം എന്നിവിടങ്ങളിൽ ഉള്ള ആളുകളിൽ എന്തെങ്കിലും കാഴ്ചകളും കേൾവികളും കാണുമ്പോൾ lime ghee കാ വികാരം ഉണ്ടാവുന്നില്ല എങ്കിൽ അവർ എല്ലാം ദൈവ മുന്നിൽ വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന നല്ലവർ ആണ്. പക്ഷെ പാലക്കാട്‌ ജില്ലയിലെ ആളുകളെ പോലെ മറ്റു ജില്ലകളിലെ ആളുകളും മറ്റു സംസ്ഥാനങ്ങളിലെ ആളുകളും ലോകത്തിലെ എല്ലാവരും ആവണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല.

  • @Iam-rh2tb
    @Iam-rh2tb 18 часов назад +33

    പുരുഷന്മാർക്ക് വേണ്ടി വാദിക്കാൻ ഒരു ധൈര്യവതിയായ സ്ത്രീ.....
    എന്നാൽ പുരുഷന്മാർക്കെതിരിൽ വാദിക്കാൻ കുറേ മൊണ്ണകളായ പുരുഷ മാധ്യമ പ്രവർത്തകരും.... കഷ്ട്ടം....
    😅😅😅😅😅😅

  • @jamsheerap
    @jamsheerap 9 часов назад +19

    ഞാൻ ഒരു പെണ്ണാണ്. പുരുഷകമ്മീഷൻ വേണം 👍

  • @Aone333
    @Aone333 23 часа назад +25

    ആണിന് ഒരു നീതി പെണ്ണിന് ഒരു നീതി എന്നത് ഇന്ത്യയുടെ ജനാധിപത്യ സംസ്ക്കാരത്തിന് ചേർന്നത് അല്ല ഒരു കേസ് വന്നാൽ കോടതിയിൽ എത്തി വിധി വരുന്നതുവരെ അയൾ കുറ്റവാളി അല്ല ആരപണ വിധേയൻ മാത്രമാണ് ഏതെങ്കിലും പെണ്ണ് കേസ്സിൽ കോടതി വെറുതെ വിട്ടാലും സമൂഹത്തിന് മുമ്പിൽ അയാൾ അപ്പോഴേക്കും കുറ്റവാളി ആയിരിക്കും

  • @sreeharin2295
    @sreeharin2295 День назад +58

    ഞാനും പറയണം എന്ന് വിചാരിച്ച കാര്യം, എന്തുകൊണ്ടാണ് സ്ത്രീ യുടെ നഗ്ന പ്രതിമകൾ അതും വളരെ vulger ആയി ഇരിക്കുന്ന പോസിൽ ഉണ്ടാക്കുന്നത്. പുരുഷൻ മാരുടെ പ്രതിമ ഇതുപോലെ ഉണ്ടാക്കുമോ. ഇതൊക്കെ കണ്ട് വാ പൊളിച്ചു നിൽക്കുന്ന കുറെപേരും. കുട്ടികൾ മലമ്പുഴ യക്ഷിയുടെ മുൻപിൽ പോയി നിൽക്കുമ്പോൾ നാണമാകും. പെൺ നേതാക്കൾക്ക് ഇതിനെ കുറിച്ച് ഒന്നും പറയാനില്ലേ

    • @ravanraja8079
      @ravanraja8079 23 часа назад +2

      അതു കലാശില്പമല്ലേ? ആസ്വാദകർക്ക് വേണ്ടത് കലാകാർ നൽകുന്നു. 😆

    • @lahitharm7112
      @lahitharm7112 20 часов назад +1

      ഇത്തരം ചിന്ത മാറാത്ത കാരണമാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത്.... ഇത് ഒരു കോൺക്രീറ്റ് നഗ്ന പ്രതിമയായതുകൊണ്ട് ഇത് കണ്ടാൽ വികാരം തോന്നിയാലും കയറി പിടിക്കുന്നില്ലല്ലോ അപ്പൊ പുരുഷന് നഗ്നത കണ്ടാൽ കൺട്രോൾ ചെയ്യാൻ പറ്റും എന്നതിൻ്റെ ഉദാഹരണമല്ലേ അത് 😂😂😂 പിന്നെ 600 അടിയോളം ഉയരത്തിൽ നഗ്നനായി നിൽക്കുന്ന ഒരു പുരുഷ പ്രതിമ കർണ്ണാടകയിൽ ഉണ്ട് ജൈനമത സ്ഥാപകൻ് ആയ പഴയ സന്യാസിയുടെ താണ്

    • @4355jk
      @4355jk 19 часов назад

      കലാ കാരന്റെ മനസ്സിൽ ഉള്ള സങ്കല്പം കൊണ്ട് നഗ്നത ഉള്ള സ്ത്രീ രൂപങ്ങൾ ഉണ്ടാക്കിയിട്ട് ആ കലാ കാരൻ മരണപ്പെട്ടു എങ്കിലും ആ കലാ രൂപങ്ങൾ ദീർഘ നാളുകൾ ആയി കണ്ടു ആസ്വദിക്കുന്ന കൊച്ചു കുട്ടികളും യുവാക്കളും സ്ത്രീ പീഡനങ്ങളിലേയ്ക്കും മറ്റു അക്രമങ്ങളിലേയ്ക്കും പൊയ്ക്കൊണ്ടിരിക്കുന്നു.

    • @aprajanrajan186
      @aprajanrajan186 18 часов назад

      ഗോമഡേശരൻ.ആണാണ് തുണിഉടുകാതെ.പ്രതിമ.ഉണ്ട്.

    • @4355jk
      @4355jk 6 часов назад

      @@aprajanrajan186 കേരളത്തിൽ പബ്ലിക് ആയി കാണുന്ന രീതിയിൽ ആ പ്രതിമ ഉണ്ടോ

  • @KRISHNANKUTTYM-t8n
    @KRISHNANKUTTYM-t8n 22 часа назад +23

    രാഹുൽ ധൈര്യമായി മുന്നോട്ടുപോകു 140 മരവഴകൾ ചേർന്നുനിർമിച്ച നിയമത്തിൽ ഒരു വാചകം ചേർത്തിരുന്നു എങ്കിൽ സ്ത്രീകൾ വ്യാജ പരാതി കൊടുക്കാൻ ധൈര്യ പ്പെടുകയില്ലായിരുന്നു ആ വാചകമിതാണ് സ്ത്രീകൾ കൊടുക്കുന്നത് വ്യാജ പരാതി ആണ് എന്നുതെളിഞ്ഞാൽ പുരുഷന് കേസുതെളിഞ്ഞാൽ എന്ത് ശിക്ഷയാണോ അതെ ശിക്ഷ സ്യത്രീക്കും ലഭികിം ഇതാണ് ആ വാജകം

  • @sheebapereira4102
    @sheebapereira4102 8 часов назад +3

    Support to Rahul👍👍❤.. Good job priyanka madam👌👌

  • @kamalajayanthi717
    @kamalajayanthi717 18 часов назад +7

    വളരെ നല്ല കാര്യം 👍👍
    എല്ലാവർക്കും സംരക്ഷണവും, സുരക്ഷയും കിട്ടണം.... ഒരുപാടു പേർക്ക് ഇതൊരു ആശ്വാസം കിട്ടട്ടെ...
    എന്ന് പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujasara6900
    @sujasara6900 17 часов назад +3

    Completely agreeing with brother Rahul

  • @anjanauk9977
    @anjanauk9977 21 час назад +11

    വ്യാജ കേസുകൾ നൽകി പീഡിപ്പിച്ച് പ്രതിഫലം വാങ്ങി പ്രതികാരം ചെയ്യുന്നത് ചോദ്യം ചെയ്യാൻ പുരുഷനും വേണം സംഘടന നിയമം :

  • @secondcomingj
    @secondcomingj 23 часа назад +9

    ,പാവാട മാധ്യമ പർവ്വത്തകർ!!

  • @selmapk1507
    @selmapk1507 24 минуты назад

    രാഹുൽ eeswarinte അഭിപ്രായം ത്തോട് യോജിക്കുന്നു

  • @ellie7542
    @ellie7542 22 часа назад +7

    Equity for all human beings 🙌🤞

  • @Alphasayedh
    @Alphasayedh 16 часов назад +3

    Super.rahul......❤

  • @adarshnk6756
    @adarshnk6756 20 часов назад +6

    Chechi 100%correct

  • @udayakumarmenon8373
    @udayakumarmenon8373 22 часа назад +10

    Made for each other...Rahul n Priyanka...😂😂😂

    • @lahitharm7112
      @lahitharm7112 18 часов назад

      😂😂😂😂😂😂😂😂😂

    • @l_Jayk_l
      @l_Jayk_l 15 часов назад +3

      Oh what you are so cute? You have seen his wife, right? Lets compare with you and your wife.

    • @jintavarghese4769
      @jintavarghese4769 15 часов назад +1

      😂😂😂😂💯 ​@@l_Jayk_l

  • @rajirajeshraji2413
    @rajirajeshraji2413 22 часа назад +12

    വനിതാ കമീഷൻ വനിത കൾ മിസ്സ്‌ യൂസ് ചൈതതുപോലെ. ഈ കമ്മീഷൻ പുരുഷൻ മാർ മിസ്സ്‌ യുസ് ചെയരുതേ 🙏

  • @sonyjoseph3980
    @sonyjoseph3980 23 часа назад +11

    Good 👍

  • @Bijukuruvila-g4k
    @Bijukuruvila-g4k 38 минут назад

    SUPPORT RAHUL 👍👍GOOD JOB Priyanka 🎉🎉

  • @SujaJacob-eh1qt
    @SujaJacob-eh1qt 4 часа назад +1

    ഞാൻ support ചെയ്യുന്നു 👍👍👍♥️♥️

  • @reseenajames741
    @reseenajames741 Час назад

    100% ഞാനും യോജിക്കുന്നു 👍👍👍👍

  • @mindmatter1986
    @mindmatter1986 19 часов назад +6

    Rahul❤

  • @elizabaththomas9271
    @elizabaththomas9271 6 часов назад

    Full support ❤Rahul from Australia ❤

  • @SreeSandhya-n1w
    @SreeSandhya-n1w 18 часов назад +4

    നന്നായി ഇന്ന് തൃശൂർ ഒരു കുട്ടി ഒരു പെണ്ണ് കാരണം ആത്മ ഹത്യ ചെയ്തു അവൾ ചതിച്ചു അതിൽ മനം നൊന്തു ആ കുട്ടി പോയി അത് കൊണ്ട് പുരുഷ കമ്മീഷൻ വരട്ടെ പുരുഷൻ സ്ത്രീ യെ അവഹേളിച്ചാലും നിങ്ങൾ ആ പുരുഷനെതിരെ പ്രേതികരിക്കണം

  • @shibimajeed5521
    @shibimajeed5521 33 минуты назад

    സ്ത്രീയ്ക്കും പുരുഷനും അർഹമായ നീതി കിട്ടണം, സ്ത്രീകൾക്ക് ആരെയും മോശമായി ചിത്രീകരിക്കാൻ പറ്റും എന്നുള്ള അവസ്ഥമാറാൻ ഒരു സ്ത്രീയായ ഞാൻ പോലും ആഗ്രഹിക്കുന്നു

  • @hyzinhyfahyzinhyfa8078
    @hyzinhyfahyzinhyfa8078 Час назад

    👍👍👍പുരുഷന്മാർക്കും നീതി വേണം . സ്ത്രീകൾ മാത്രം പോരാ. 2 പേർക്കും തുല്യ അവകാശം വേണം 👍👍👍👍

  • @thulasig6946
    @thulasig6946 День назад +30

    നഗ്നത എന്നത് മറക്കാനുള്ളതാണ് അതു marakkanam. പുരുഷന്മാർ എന്ത് മാന്യമായി ഡ്രസ് ചെയ്യുന്നു.ഇന്നത്തെ സ്ത്രീകൾ അവരുടെ മാറിടം പരമാവധി കാണിച്ചു നടക്കുന്നത് ശെരി ആണോ.ഒരു കുട്ടി നിക്കർ മാത്രം ഇട്ടു nadakkunnavalumaar ഉണ്ടല്ലോ.പുരുഷന്മാർ അങ്ങനെ നടക്കുന്നത് കാണാൻ പാടാണ്. പണ്ട് മാറ് മറക്കാൻ സമരം chaithidathu ഇന്ന് marakkathirikkan വേണ്ടി സമരം ചെയ്യുന്നു

  • @ansarkaansarka661
    @ansarkaansarka661 3 часа назад

    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @lulumol6951
    @lulumol6951 7 часов назад +2

    ഞാനും ഉണ്ട് പുരുഷൻമാരോടപ്പമുണ്ട്🎉🎉❤❤

  • @thevaruparambubabu9026
    @thevaruparambubabu9026 4 часа назад

    ഫുൾ സപ്പോർട്

  • @johnsonseena67
    @johnsonseena67 23 часа назад +7

    സപ്പോർട്ട്

  • @ravanraja8079
    @ravanraja8079 22 часа назад +9

    എല്ലാത്തിന്റെയും എല്ലാവരുടെയും പാപഭാരം ചുമക്കാനും കുരിശിലേറാനും പുരുഷന്റെ ജീവിതം ബാക്കി. എന്നിട്ടും പറയുന്നു എല്ലാവരും തുല്യരാണെന്ന്!! ഒരു കാര്യമെങ്കിലും ചെയ്യൂ. വ്യാജ പരാതിക്കാരെ കർശനമായി ശിക്ഷിക്കാൻ ഉള്ള നിയമമെങ്കിലും കൊണ്ടു വരൂ.

  • @Pravu12
    @Pravu12 23 часа назад +13

    👍👍👍sure chechi ഞാനും ഉണ്ട് ചേച്ചിന്റെ കൂടെ

  • @LoJoPe
    @LoJoPe 32 минуты назад

    12:07 - Priyanka roasted Rahul Eashwar! Super.

  • @abdullatheefkp3348
    @abdullatheefkp3348 3 часа назад

    Chechikk big salutt 💗❤👍🏻🤛🏻

  • @mariammaabraham1541
    @mariammaabraham1541 3 часа назад

    Full support from my side

  • @lathaajithkumar5852
    @lathaajithkumar5852 5 часов назад

    വളരെ നല്ല കാര്യം. ആൺകുട്ടികൾക്കും നീതി വേണം. അതിനു കമ്മിഷൻ േവണം പെൺപിള്ളേരുടെ തോന്ന്യാസങ്ങൾക്ക് അറുതി വരുത്തണം. തുല്ല്യനീതി ഉറപ്പുവരുത്തണം. പെൺപിള്ളേർ ആൺകുട്ടികളുടെ ജീവിതത്തിലേക്ക് വരുകയും മതിയാക്കി പോകുമ്പോൾ ഒരു കേസ്സും, ഇരിക്കുന്ന വീട് വിറ്റ് നഷ്ടപരിഹാരവും ഇത് നിർത്തണം. ഹരേ ... നാരായണ -

  • @RamkumarTraders
    @RamkumarTraders День назад +3

    ഫസ്റ്റ് കമെന്റ് കിടക്കട്ടെ

  • @anithasasikuamar8333
    @anithasasikuamar8333 18 часов назад +1

    ബെസ്റ്റ് wishes 🌹

  • @fathimanajeena6061
    @fathimanajeena6061 8 часов назад

    സ്ത്രീക്ക് മാത്രമല്ല പുരുഷനും വേണം നീതി
    full sapport രാഹുൽ

  • @jayasreesg8142
    @jayasreesg8142 10 часов назад +1

    അത്രയും വലിയ സ്ത്രീ പ്രതിമയെ നോക്കി നിങ്ങൾ ഉൾപ്പെടെ ഉള്ളവർ എത്ര മനോഹരം എന്നല്ലേ ഇത് വരെ പറഞ്ഞിരുന്നത് ഇന്ന് സ്ത്രീ ശരീരം പ്രദർശിപ്പിക്കാൻ മാത്രം ഉള്ളതെന്നു നിങ്ങൾ ഉൾപ്പെടുന്ന സിനിമ നടിമാർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. മാറണം ഈ നടന സമൂഹം. നിങ്ങൾ ശരീരം മറച്ചാൽ അത് കണ്ടു അല്പ വസ്ത്രം ധരിപ്പിച്ചു പെണ്മക്കളെ പ്രദർശന വസ്തുക്കൾ ആക്കി നിർവൃതി അടയുന്ന മാതാപിതാക്കൾ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കും.

  • @DeepaKarat-b3m
    @DeepaKarat-b3m 19 часов назад +3

    അതെ അതിനൊന്നും ആർക്കും പ്രശ്നമില്ല... അതൊരു അപമാനമല്ലേ സ്ത്രീക്ക്... വലിയ വായിൽ പറയുന്ന കുറെ എണ്ണം ഉണ്ടല്ലോ ഇതിനൊന്നും പറയാനില്ലേ...ഞാനും പുരുഷ കമ്മീഷൻ കൂടെ ഉണ്ട്..
    സ്ത്രീക്ക് മാത്രം പോരാ... സംരക്ഷണം അതും എന്തും ചെയ്യാനുള്ള അവകാശം...

  • @minitenslin701
    @minitenslin701 19 часов назад

    Full sapport👍🏻

  • @lathikaravindran9303
    @lathikaravindran9303 18 часов назад +2

    ഞാനും നിങ്ങളുടെകൂടെ ആണ്

  • @ShajiKumar-q5i
    @ShajiKumar-q5i 7 часов назад

    നല്ല് കാര്യം ആണ് പുരുഷ കമ്മീഷൻ വേണം🙏👍❤

  • @Rinsi-e7p
    @Rinsi-e7p 37 минут назад +1

    Lal salam chenthamara honey Rose 😊

  • @saji5989
    @saji5989 4 часа назад

    Nannayi ♥️♥️♥️

  • @antonyleon1872
    @antonyleon1872 19 часов назад

    Very good 👍

  • @philipthomas9777
    @philipthomas9777 3 часа назад

    എന്തിന് 🤔ഇത്രയേയുള്ളുവെന്നു നാട്ടുകാർ കണ്ടോട്ടെ 😜

  • @rahulvarkala
    @rahulvarkala 23 часа назад +4

    👏👏👏👏👏👏

  • @rahulrajgeebees9495
    @rahulrajgeebees9495 3 часа назад

    ഒരു കലാകാരന്റെ സൃഷ്ടിയാണ് പ്രതിമകളും, ചിത്രങ്ങളും അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല... സഹിക്കാൻ പറ്റാത്തവർ കാണണ്ട....
    ഇവർക്ക് ജോലി ആയല്ലോ..... കലാകാരൻമാരുടെ ചിത്രങ്ങൾക്ക് തുണി വരച്ചു ചേർക്കലും, പ്രതിമകൾക്ക് തുണി ഉടിപ്പിക്കലും......
    ഈ കണക്കിന് ക്ഷേത്ര ത്തിലെ വിഗ്രഹങ്ങൾക്ക് ഇവർ തുണി ഉടിപ്പിക്കുമല്ലോ...!
    SAT യുടെ മുൻപുള്ള അമ്മയും കുഞ്ഞും മാതൃത്വത്തിന്റെ പ്രതീകം ആണ്.
    ഈ കണക്കിന് പ്രസവ വാർഡിലും തുണി ഉടുത്തു കിടക്കണം, അല്ലെങ്കിൽ ഡോക്ടരുടെ കണ്ണ് മൂടി കെട്ടണം എന്ന് ഇക്കൂട്ടർ പറയുമല്ലോ? BINURAJ

  • @konicadigitalstudio3481
    @konicadigitalstudio3481 4 часа назад

    Good❤

  • @anildajohnson7580
    @anildajohnson7580 19 часов назад +1

    അങ്ങനെയാണെങ്കിൽ തുണിയുടുക്കാത്ത എത്രയോ പ്രതിമകൾ ഓരോ സ്ഥലത്ത് വെച്ചിട്ടുണ്ട് അതിനൊക്കെ തുണി ഉടുപ്പിക്കേണ്ടേ..

  • @shammas_vlog
    @shammas_vlog 5 часов назад

    സഹോദരി പറഞ്ഞത് കറക്റ്റ്

  • @DeepkDev
    @DeepkDev День назад +4

    🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️

  • @sujith3684
    @sujith3684 5 часов назад +1

    ഇവര് രണ്ടും കൂടെ ആ അജിത്തിനെ സൈഡാക്കിയല്ലോ😢

  • @jamesDavid-r5u
    @jamesDavid-r5u 6 часов назад

    അടിപൊളി നിലപാട് പ്രിയങ്ക

  • @rajikp1565
    @rajikp1565 18 часов назад

    You are correct

  • @shajitd9005
    @shajitd9005 19 минут назад

    കമാൽ പാഷാ സർ ന് കുറച്ച് പാഷാണം ആവശ്യമുണ്ട്. അത്‌ സോഷ്യൽ മീഡിയ കൊടുത്തിട്ടുണ്ട്. അദ്ദേഹം ഇത്രയും തരം താഴരുതായിരുന്നു
    രാഹുൽ.. ഈ വിഷയത്തിൽ സപ്പോർട്ട്

  • @Rinsi-e7p
    @Rinsi-e7p 2 минуты назад +1

    Lal salam honey Rose, Saritha s Nair 😊

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 6 часов назад

    ഈ പുരുഷ കമ്മിഷൻ വരാൻ താമസിച്ചുപോയി അതിന്റെ ഫലമായി എത്രയോ പുരുഷന്മാർ ജീവൻ ഒടുക്കി, ജയിലിൽ കിടക്കുന്നു, ഇപ്പോഴും കേസ് നടന്നു കൊണ്ടിരിക്കുന്നു അതിനാൽ ഈ പുരുഷ കമിഷൻ എത്രയും പെട്ടന്ന് നിലവിൽ വരട്ട്,ഇതിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ആവിശ്യമാണല്ലോ എന്നാൽ കഴിവതും ഞാൻ ചെയ്യും.

  • @BabuBabu-nl9ef
    @BabuBabu-nl9ef 16 часов назад

    Medam big salute 👏

  • @AlbanCoffe
    @AlbanCoffe 5 часов назад

    😎 ശങ്കുമുഖത്തെപ്പോലെ മലമ്പുഴയിലും മറ്റൊരു ശവം ഉണ്ട്...ചേട്ടത്തീം അനിയത്തീ മാണെന്ന് തോന്നും

  • @harinandsajusachuvlogssach7572
    @harinandsajusachuvlogssach7572 26 минут назад

    ശംഖുമുഖത്ത് മാത്രമല്ല,. മലമ്പുഴ യക്ഷിയെ മറന്നോ,.. പിള്ളേര് ചോദിച്ചത്,,,, ഡ്രസ്സില്ലാത്ത പെണ്ണുങ്ങൾ ഇങ്ങനാണോ,.. എന്നാണ്

  • @jayavijayan7355
    @jayavijayan7355 6 часов назад

    Nalla karyam munnotu pokuu❤❤❤❤

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 19 часов назад +5

    യക്ഷിയെ തുണി ഉടുപ്പിക്കണം പോലും കഷ്ടം തന്നെ

    • @padminiachuthan7073
      @padminiachuthan7073 6 часов назад

      ആനയെ ഷഡിയിടുവിക്കുമോ ആവോ

  • @Sanjay_official_x
    @Sanjay_official_x 6 часов назад

    ഞാനും 👍

  • @meharafathima718
    @meharafathima718 23 часа назад +3

    👍👍👍👍

  • @sajithadashson7067
    @sajithadashson7067 18 часов назад +1

    പുരോഹിതന്മാർ നടത്തികൊടുക്കുന്ന വിവാഹത്തിൽ മാന്യമായ തുണി ഉടുക്കുക

  • @4355jk
    @4355jk 6 часов назад

    കുറേ നാൾ മുൻപ് വരെ മലയാളം സിനിമകളെ നല്ല രീതിയിൽ sensor ചെയ്തു A, U സർട്ടിഫിക്കറ്റ് കൾ നൽകിയിരുന്നു. ഇപ്പോൾ സിനിമാക്കാരുടെ പണത്തിന്റെയും കുറെ legal advisors ന്റെയും ഇടപെടൽ മൂലം ശരിയായ സെൻസറിങ് നടക്കുന്നില്ല. കുട്ടികൾക്ക് ഒപ്പം കാണാൻ പറ്റും എന്നുള്ള വ്യാജം പറഞ്ഞു കൊണ്ട് U/A എന്ന രീതിയിൽ ആണ് സർട്ടിഫിക്കറ്റ് നൽകുന്നത്. പക്ഷെ അത്തരം സിനിമകൾ കണ്ട പെണ്ണുങ്ങളോട് നല്ല രീതിയിൽ അഭിപ്രായം ചോദിച്ചിട്ട് മാത്രമേ U/A സിനിമകൾ കാണാൻ ടിക്കറ്റ് book ചെയ്യാവൂ. അല്ലെങ്കിൽ violence, vulgur scenes, bad words മുതലായവയുടെ അതിപ്രസരം സിനിമയിൽ കാണുമ്പോൾ ലജ്ജിക്കേണ്ടി വരും.

  • @sujithragopi5423
    @sujithragopi5423 Час назад

    തുല്ല്യത ഉറപ്പാക്കണമെങ്കിൽ പുരുഷ കമ്മീഷനും വരണം. അതല്ലേ തുല്ല്യത.

  • @AbdulBasheer-m4l
    @AbdulBasheer-m4l 2 часа назад

    Priyanga parnjathcorrect🎉🎉🎉❤❤❤

  • @sujasunil9186
    @sujasunil9186 4 часа назад

    ഞാനും പുരുഷന്മാരുടെ ഒപ്പം

  • @nirmalapm8933
    @nirmalapm8933 12 минут назад

    👌👌

  • @thomasaniyankunju9509
    @thomasaniyankunju9509 5 часов назад

    ഈസഹോദരിയുടെ ഒരു കേസുണ്ടായിരുന്നല്ലോ അതും ഒരു നടിയുടെ കണ്ണാം തുമ്പിയുടെ ഹണിറോസിനെക്കുറിച്ച് രാഹുൽ ഉസ്താദ് പറഞ്ഞതിന് എതിരാണല്ലോ അപ്പോൾ ഈസഹോദരി

  • @josereji1565
    @josereji1565 18 часов назад

    👍👍👍👍100%%%% keeee jay 😅😅😅😅

  • @coloursvt6195
    @coloursvt6195 5 часов назад

    സ്ത്രീകളുടെ ഇരട്ടതാപ്പാണ് പുറത്തു വരുന്നത് അതിനു പുരുഷ കമ്മീഷൻ കൂടിയേ തീരു

  • @4355jk
    @4355jk Час назад

    ശംഖു മുഖം ബീച്ചിലെ നഗ്ന ആയ സ്ത്രീ രൂപവും, മലമ്പുഴയിലെ നഗ്ന യക്ഷി രൂപവും പുരുഷന്മാർക്ക് നൽകുന്ന ഏറ്റവും വലിയ സന്ദേശം എന്താണ്? പെണ്ണുങ്ങൾ യക്ഷി ആണ്, അവരുടെ ശരീരം കലാ കാരന്മാർ മനസ്സിൽ സങ്കല്പിച്ചു നഗ്നമായ രീതിയിൽ രൂപപ്പെടുത്തിയാലും വിവാഹിതർ ആവാത്ത ക്രിസ്തീയ പുരോഹിതരും എല്ലാവരും അവയെ കണ്ട് ഒരിക്കലും വികാര പരവശർ ആവാതെ ആത്മ നിയന്ത്രണത്തോടെ കണ്ടു ആസ്വദിച്ചു പോവണം എന്നാണ്

  • @MukundanVk-c2l
    @MukundanVk-c2l 18 часов назад +1

    ചാന്ത് പൊട്ട് 😂😂😂😂

  • @lulumol6951
    @lulumol6951 7 часов назад +1

    ❤❤❤❤❤❤❤🎉🎉🎉

  • @shijojacob5742
    @shijojacob5742 19 часов назад

    Good

  • @sharafsharafudheen6918
    @sharafsharafudheen6918 6 часов назад

    Rahul 💙 Eldos 💙 Priyanka ❤

  • @safaranoushad1347
    @safaranoushad1347 7 часов назад

    പ്രിയങ്ക പറഞ്ഞത് കറക്റ്റ് ആണ്. എന്ത് സംഭവം ഉണ്ടായാലും സ്ത്രീയുടെ മുഖം കാണിക്കാതില്ല. പുരുഷന്മാരുടെ മുഖം മാത്രമേ കാണിക്കുള്ളു

  • @prakasankarolil6711
    @prakasankarolil6711 18 часов назад

    ശങ്കുമുഖം യക്ഷിക്കും മലമ്പുഴ യക്ഷിക്കും തുണി ഉടുപ്പിച്ചോളു പക്ഷെ സിനിമയിലും സോഷ്യൽ മിഡിയയിലും തുണി അഴിക്കുന്ന സ്ത്രീയുടെ പേരിൽ കേസ് എടുക്കേണ്ട

  • @diya6285
    @diya6285 9 часов назад

    Njn oru vazhipokan chuma kayriyatha....Thirichu pokalo alle....🙏 Santhosham prathekichu upayogamillelum nadakatte...

  • @shissysebastian1132
    @shissysebastian1132 6 часов назад

    Exactly, aa oru statue absolutely shame presentation 😡😡