Vineeth Sreenivasan - Dhyan Sreenivasan Interview | Varshangalkku Shesham | Part 02 | Cue Studio

Поделиться
HTML-код
  • Опубликовано: 8 апр 2024
  • പല തലമുറകളിലൂടെയുള്ള സിനിമയുടെ സെലിബ്രേഷനാണ് വർഷങ്ങൾക്ക് ശേഷം, ധ്യാനിന്റെ കണ്ണിലൂടെയാണ് സിനിമ പോകുന്നത്'; ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം
    #dhyansreenivasan #vineethsreenivasan #pranavmohanlal #varshangalkkushesham
    #nivinpauly #basiljoseph #visakhsubramaniam #cuestudio #maneeshnarayanan
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 308

  • @jaya3478
    @jaya3478 Месяц назад +297

    Dhyan sreenivasan interviews are therapy for 90s struggling kids😅

    • @AD31......
      @AD31...... Месяц назад

      Ath ndha vere arum struggle cheyunnille😅?

    • @jaya3478
      @jaya3478 Месяц назад +1

      @@AD31...... Ath oru pretheyeka tharam struggleaaa🫣

  • @arun_ks
    @arun_ks Месяц назад +88

    നായകന്മാരിലേക്ക് മാത്രം ഒതുങ്ങി നിന്ന മലയാള സിനിമയിൽ, സംവിധായകർക്കും പ്രൊഡ്യൂസേഴ്സിനും, സംഗീത സംവിധായകർക്കും കൂടെ പ്രാധാന്യം കൊടുക്കുന്ന നിലവാരത്തിൽ മലയാളികൾ ഉയർന്നിരിക്കുന്നു ❤❤❤❤

  • @Than_os
    @Than_os Месяц назад +232

    Dhyan സ്വന്തമായി ഒരു talk show / podcast തുടങ്ങണം.. എല്ലാ movie promotion നും ആളുകൾ ഉറപ്പായും dhyaan ന്റെ floor ഇൽ വരും.. Hit ആവും ഉറപ്പാണ്.. Atleast ഒരു youtube account എങ്കിലും തുടങ്ങടെ 🙏

    • @Hdrswqdre.
      @Hdrswqdre. Месяц назад +14

      He got bigger things to do

    • @indujanuc9508
      @indujanuc9508 Месяц назад +3

      ഇന്റർവ്യൂ ഹിറ്റാകും

    • @Than_os
      @Than_os Месяц назад +2

      @@Hdrswqdre. അത് വേണ്ടന്ന് ആരെങ്കിലും പറഞ്ഞോ.. ഇത് ഒരു side പരിപാടി

    • @willeezzpro
      @willeezzpro Месяц назад

      3 varshathil 30 divasam vetil ninna alu varshathil onno randu video idanalle pattu😋

  • @loki_glorious_purpose
    @loki_glorious_purpose Месяц назад +77

    കഥ പറയരുത്, എത്ര വേണേലും അപമാനിച്ചോളൂ.
    - വിനീത്.. 🖋️

  • @jupiter769
    @jupiter769 Месяц назад +434

    The way Vineeth looks at his brother is nice.❤

    • @basilthinks
      @basilthinks Месяц назад +16

      Ath valla spoiler vidindo enn pedich noknnatha 😂

    • @jupiter769
      @jupiter769 Месяц назад +7

      @@basilthinks athalla bro pulli serious karyangal parayumbo like he is not really interested in acting but likes film making.

  • @roopeshkk4089
    @roopeshkk4089 Месяц назад +132

    13:27 വിനീത് -"ലാസ്റ്റ് നീ ഏത് mountain ആ climb ചെയ്തത്? "
    ധ്യാൻ :"പഴനി 🤣പഴനി എന്താ mountain അല്ലേ "😂😂😂

  • @sooryakala7474
    @sooryakala7474 Месяц назад +782

    Basil dhyan combo filim vanal 100 kodi adikum

    • @lokeshkanakaraj566
      @lokeshkanakaraj566 Месяц назад +13

      ee pdm kidu avum

    • @rafshadac7
      @rafshadac7 Месяц назад +25

      Film promo interview 100 kodi views adikkum🤪

    • @navaneeth16
      @navaneeth16 Месяц назад +14

      Interview thane pre businesses ayy kannak aka 200cr😂

    • @aB_LaSH3666
      @aB_LaSH3666 Месяц назад +12

      Avaru thanne oru channel undaki athil interview itta 200cr ethum.

    • @mohdsinan6292
      @mohdsinan6292 Месяц назад +1

      Olathum😂

  • @adithyangopakumar13
    @adithyangopakumar13 Месяц назад +286

    23:59 -Dhyaninte kannilkoode ahn cinema pokunnathu..le Basil😂

  • @onfact1074
    @onfact1074 Месяц назад +470

    ലെ മനീഷേട്ടൻ : ഞാൻ വീണയല്ല പിള്ളേരെ 🙏

  • @Anukesavan_03
    @Anukesavan_03 Месяц назад +110

    23:58 ധ്യാനിന്റ കണ്ണിലൂടെ സിനിമ പോകുന്നെ ന്നു പറഞ്ഞപ്പോ ബേസിൽ എത്തിനോക്കിയേ സീൻ 😂😂

  • @FunwithSandJ
    @FunwithSandJ Месяц назад +252

    Someone needs to sign basil and dhyan combo for a comedy film

  • @versaillesthomas
    @versaillesthomas Месяц назад +114

    I hope it happens...Basil + Dhyan combo in the next Girish AD padam!

    • @afps350
      @afps350 Месяц назад

      Uffff. That would be a complete entertainer

  • @balamuralikrishna6154
    @balamuralikrishna6154 Месяц назад +58

    24:00
    Basil ന്റെ നോട്ടം 😂
    ആരും ശ്രദ്ധിച്ചില്ല പക്ഷെ

  • @sachin77255
    @sachin77255 Месяц назад +116

    That Basil Joseph laugh is what I enjoyed the most 😂

  • @ajayghosh5906
    @ajayghosh5906 Месяц назад +40

    seeing the producer having role in the promotion make very happy
    they should be involved more

    • @some_where.
      @some_where. Месяц назад +6

      Yeah.... If Technical workers also include in interviews, that's will be nice

  • @snehashaji9759
    @snehashaji9759 Месяц назад +321

    ഒരു വിനീത് ശ്രീനിവാസൻ പടം ❤❤❤

    • @amalpk1282
      @amalpk1282 Месяц назад

      Insta il njn id kndarunn

    • @Sejin90s
      @Sejin90s Месяц назад

      🎉❤

    • @Sreehari_S14
      @Sreehari_S14 Месяц назад

      Ok

    • @aB_LaSH3666
      @aB_LaSH3666 Месяц назад +6

      ഒരു ധ്യാൻ ശ്രീനിവാസൻ ഇൻ്റർവ്യൂ......

    • @muhammedriyast4140
      @muhammedriyast4140 Месяц назад

      ​ 24:28 24:28 24:28

  • @dibs4781
    @dibs4781 Месяц назад +78

    29:05 , രാജമണിക്കത്തിലെ മനോജ് ക് ജയൻ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു ഈ kannuthalla അവൻ..yes dhyan is different ബ്രീഡ്, that observation ❤

  • @Nibee7
    @Nibee7 Месяц назад +83

    സൗഹൃദത്തിന്റെ❤️ സൗന്ദര്യം ഇവിടെ കാണാം.. ഇതു പോലൊരു ഗാങ് ഉണ്ടെങ്കിൽ കെജിഎഫിനെ കടമെടുത്ത് പറഞ്ഞാൽ ഈ ലോകം തന്നെ കീഴടക്കാം 🔥

  • @lokeshkanakaraj566
    @lokeshkanakaraj566 Месяц назад +92

    Aavesathinu ayirunnu kathiripp undayirunnath..Ipo varshangalkku sesham fdfs fixed😍Ivarude vibe kanumbol urappayittum superhit loading

  • @abhinavkrishna2342
    @abhinavkrishna2342 Месяц назад +36

    23:03 he cares for Nivin more...🥹

  • @zoccercutz
    @zoccercutz Месяц назад +97

    24:01 "ധ്യാന്റെ കണ്ണികൂടെയാണ് സിനിമ പോകുന്നത്."
    Basil: 👀😂

  • @freespeech824
    @freespeech824 Месяц назад +49

    Haters ഇല്ലാത്ത നടൻ = ധ്യാൻ ശ്രീനിവാസൻ

  • @dibs4781
    @dibs4781 Месяц назад +39

    ഇതേ പോലെ cordinate ചെയ്യാൻ മനീഷ് ഏട്ടന് മാത്രമേ കഴിയൂ, ..Really great anchoring bro...

  • @gamingguardian3795
    @gamingguardian3795 Месяц назад +187

    Basil dhyan combo❤️🔥

  • @harshamattayi5904
    @harshamattayi5904 Месяц назад +25

    മനീഷേട്ടൻ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു 😂

  • @Shadowgrey98
    @Shadowgrey98 Месяц назад +41

    Tovino Dhyan interview loading for Nadikar
    That’s gonna be very fun😂😂😂🎉🎉🎉❤

  • @Nameisamjith
    @Nameisamjith Месяц назад +32

    മനീഷേട്ടൻ നന്നായി interview ചെയ്യാൻ അറിയാം 💯

  • @ranjithbabu8799
    @ranjithbabu8799 Месяц назад +16

    അയാൾ കഥ എഴുതുകയാണ് എന്ന് കണ്ടപ്പോൾ തോന്നിയത് ആണ് ധ്യാനും പ്രണവും കൂടെ ഓൾഡ് മൂവീസ് മഴ പെയുന്നു മദ്ദളം കൊട്ടുന്നു. പഴയ മോഹൻലാൽ ശ്രീനി കൂട്ട് കെട്ട്... കൂടെ അതെ മൂവീസ് ലെ ജഗതി ചേട്ടന്റെയും പപ്പു ചേട്ടന്റെയും കഥാപാത്രങ്ങൾക്കു യോചിച്ചവർ ഇവരുടെ കൂടെ ഉണ്ട് ബേസിൽ അജു ഭഗത് കുറെ പേർ ഇവരുടെ കൂടെ ഉണ്ട്. അതെ കഥകൾ ഇപ്പോഴത്തെ ഒരു രീതിയിൽ വിനിത് ശ്രീനിവാസൻ മൂവി 🌹👌👌

  • @majuthomasdaniel1222
    @majuthomasdaniel1222 Месяц назад +33

    Interview start @ 2:30

  • @yasiefs
    @yasiefs Месяц назад +45

    Ellam kand thernen vicharich irikairunu 😍😍

  • @msd9338
    @msd9338 Месяц назад +45

    Dhyan and basil combo🔥
    Vineethettan sherikkum enth nalla brother anu❤

  • @anilp727
    @anilp727 Месяц назад +51

    ധ്യാൻ....👋👋👋 🥰🥰🥰

  • @Mr_John_Wick.
    @Mr_John_Wick. Месяц назад +10

    ധ്യാൻ ബ്രോ കോമഡി ആക്കേണ്ടിടത്തു അങ്ങനെ... അല്ലാത്ത അതിന്റെതായ seriousness ഓട് കൂടി സംസാരിക്കുന്നു. അവസാന portion ഒക്കെ നോക്കിയാൽ കിടു ആണ്... 🔥

  • @ajaykrishna720
    @ajaykrishna720 Месяц назад +213

    Dhyan fans like adi😂❤

  • @amalpaulson7138
    @amalpaulson7138 Месяц назад +27

    Kure interviews ee team nte vannu ; ithe mathra full standard and quality interview ❤❤❤ involvement of every guest is assured in the presentation 🎉🎉 congrats To the interview team

  • @Anandmadhavn
    @Anandmadhavn Месяц назад +47

    30:04 ബേസിലിനെ നോക്കിക്കേ എന്തേലും കൊഴപ്പം ഒണ്ടോന്ന് ഒന്ന് പറഞ്ഞേ 😂

  • @anoopclt87
    @anoopclt87 Месяц назад +18

    Loved to watch the way Vineeth expresses his interest to see good films from Dhyam.. Brother Love ❤❤❤

    • @ashtamidevi2315
      @ashtamidevi2315 Месяц назад +2

      Samee!! He really believes in Dhyan's talent and thinks he can do more.

  • @oleedkhanar7931
    @oleedkhanar7931 Месяц назад +17

    This is a proper interview ❤

  • @shhibili_p
    @shhibili_p Месяц назад +45

    Vineeth sreenivasan movie🙌🏻

  • @Sangeerthanaasathish
    @Sangeerthanaasathish Месяц назад +78

    Only here for Dhyan chettan ❤

  • @fathi456
    @fathi456 Месяц назад +75

    Never waited for an interview like this😂😂😂

    • @BruddaX
      @BruddaX Месяц назад +2

      Sathym😂😂

  • @elizabethgrace545
    @elizabethgrace545 Месяц назад +8

    Waiting aarunnu ❣️

  • @abhinavkrishna8282
    @abhinavkrishna8282 Месяц назад +13

    Really stress buster❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Месяц назад +10

    Part 2 വിന് waiting ആയിരുന്നു 😃

  • @JoiceGeorge-so7nh
    @JoiceGeorge-so7nh Месяц назад +31

    Was waiting for this ❤

  • @showoff5271
    @showoff5271 Месяц назад +38

    Dhyan's film❌ dhyan's interview ✅

  • @travelwithtony3515
    @travelwithtony3515 Месяц назад +15

    i am waiting ❤

  • @savadp6087
    @savadp6087 Месяц назад +6

    മറ്റു ഇൻ്റർവ്യൂ ഒക്കെ fun മാത്രമായിരുന്നു ഇതിൽ emotional കൂടിയുണ്ട് ..

  • @peeloo2248
    @peeloo2248 Месяц назад +5

    You will calm down a chunk lot of people who have passed through

  • @athirashaji1853
    @athirashaji1853 Месяц назад +6

    Excellent interview

  • @sreejithmp7220
    @sreejithmp7220 Месяц назад +4

    നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങൾ ❤️

  • @RajeshKumman-kt6sf
    @RajeshKumman-kt6sf Месяц назад +31

    പ്രണവ്❤❤❤❤

  • @rd7002
    @rd7002 Месяц назад +17

    Ivarde friendship oke valare relatable aanu. College days oke orma verunnu.

  • @Anandmadhavn
    @Anandmadhavn Месяц назад +91

    26:43 basil 😂❤

  • @Naazi625
    @Naazi625 Месяц назад +85

    വിശാഖിന്റെ പാന്റ് ഒരു ❤️ പോലെ തോനുന്നു ❤️

    • @AnishKrishnan123
      @AnishKrishnan123 Месяц назад +1

      Yes... " I LOVE...❤. " ഒക്കെ വെച്ചപോലെ 😂😂

    • @sreelal3147
      @sreelal3147 Месяц назад +3

      Vineethinde shoe um poli aan... ❤

    • @neetumukundan3020
      @neetumukundan3020 Месяц назад +1

      Ah Nan vijarichu nik.mateam anu toniyath enu

  • @sealescobar7498
    @sealescobar7498 Месяц назад +5

    Booked 😍

  • @reenasuresh4148
    @reenasuresh4148 Месяц назад +5

    Waiting❤❤

  • @sreevalsanunni5420
    @sreevalsanunni5420 Месяц назад +11

    Wow my dhyaan

  • @overtherainbow12345
    @overtherainbow12345 Месяц назад +9

    Actually serious question : why aren't other good directors writing good scripts for Dhyan? He is a good actor

  • @sooryakala7474
    @sooryakala7474 Месяц назад +13

    Dhyan chettan❤❤❤vineeth chettan vibe vera level.basil dhyan combo vera level❤

  • @Incadeibam-ky9ij
    @Incadeibam-ky9ij Месяц назад +58

    ഒരു മാസത്തിനു ഇടയിൽ ആർക്കെങ്കിലും കണ്ണിനു infection വന്നാൽ .. അതു ബെസിലിൻ്റെ സംഭാവന ആണ് 😂

  • @VIV3KKURUP
    @VIV3KKURUP Месяц назад +110

    Thira 2...ചോദിക്കുന്നവരെ നിലത്തു വാരി അടിക്കാൻ തോന്നും... ഞാൻ അത് തീയേറ്ററിനു കണ്ടതാണ്... അത്ര നല്ല ഒരു സിനിമ ആയിട്ടും എന്നോരുത്തനേം ആ ഏരിയയിൽ കണ്ടിട്ടില്ല...എന്നിട്ടിപ്പോൾ തിര 2... വേണം പോലും 🤔

    • @ragnarok774
      @ragnarok774 Месяц назад +2

      Bigb pole 😌

    • @AravindR-fi9cw
      @AravindR-fi9cw Месяц назад +8

      Vo sammathichedey.. ni maathre theateril undayirunnullu. Vella awardum kittuonn chodikk

    • @Ronin83197
      @Ronin83197 Месяц назад +3

      Maneesh ann indiavision boxoffice nadathunna time thira k kodutha rating 1/5☹️

    • @sadhikali6655
      @sadhikali6655 Месяц назад

      😂big b pol ah​@@ragnarok774

    • @mindblowing7176
      @mindblowing7176 Месяц назад

      There were flaws in the movie ethrem nalayit athu mansilayitillenki pinne nth parayana 🤣 crew thanne parnjitund

  • @anjalihareendran7835
    @anjalihareendran7835 Месяц назад +20

    Dhyan ..njn m traveling chyuna aala
    Basil...set il nn set lek
    😂😂😂😂😂😂😂😂😂😂😂😂

  • @shivadasanng9271
    @shivadasanng9271 Месяц назад +14

    Appu dhyan combo ❤❤❤

  • @aniknr
    @aniknr Месяц назад

    thank you

  • @malluthings5680
    @malluthings5680 Месяц назад +7

    Vineeth sreenivasan padam❤

  • @muhammedrayif6087
    @muhammedrayif6087 Месяц назад +1

    So nice❤

  • @johancruyff1465
    @johancruyff1465 Месяц назад +16

    26:41

  • @user-fm8ut8ie4q
    @user-fm8ut8ie4q Месяц назад +12

    Basil kazhichath cake anelum cookie anelum interview interesting Anu

  • @lioninthewild8933
    @lioninthewild8933 Месяц назад +4

    Midhun manuel direction.. Basil & dhyan heros ayal pwolikum

  • @rajeeshkm3878
    @rajeeshkm3878 Месяц назад +15

    Dhyan sreenivasan as sreenivasan rol &nivin poly as dhyan sreenivasan rol in this filim

  • @rehna.99
    @rehna.99 Месяц назад +1

    Superr trailer 🥰👍👍👍👍

  • @Flimyboy240
    @Flimyboy240 Месяц назад +7

    Basil and dyan 🎉🎉🎉

  • @vintagesoul3850
    @vintagesoul3850 Месяц назад +1

    ഈ ഒരു ഇന്റർവ്യൂ മാത്രമാണ് സിനിമയെ കുറിച്ച് പറയുന്നതെന്ന് തോന്നുന്നു ബാക്കി എല്ലാം സെന്റർ ഓഫ് അട്ട്രാക്ഷൻ ധ്യാൻ ആയിരുന്നു... ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി പോയിരുന്നു

  • @bssatya
    @bssatya Месяц назад +22

    Last dialogue: Copied from Lalettan!😊

  • @dheerajsuresh8664
    @dheerajsuresh8664 Месяц назад +2

    Samsarikan ariyam..dhyan ❤️

  • @archana.achu16v
    @archana.achu16v Месяц назад +2

    Nice interview..kurach adikam deatails kettariyan pattie❤

  • @subinrajls
    @subinrajls Месяц назад +1

    വർഷങ്ങൾക്ക് ശേഷം directed by vineeth sreenivasan🙌💫

  • @user-jt2jb7kt5b
    @user-jt2jb7kt5b Месяц назад

    വിനീത് ഫിലിം കണ്ടിട്ടോ wow❤ വിനീത് ശ്രീനിവാസൻ മാജിക്‌ ❤

  • @Polimoodambadi
    @Polimoodambadi Месяц назад +1

    Varshangalkkushesham feel good movie anu

  • @angeljohn4763
    @angeljohn4763 Месяц назад +12

    Udayananu tharathil pareyend iyal cineme kalum nallath interview aanennu....time travel cheithitt und sreeni sir

  • @Cris19183
    @Cris19183 Месяц назад +7

  • @anoopkprasad9220
    @anoopkprasad9220 Месяц назад +15

    28:34 ബേസിൽ ന്റെ ഇരുപ്പ് ❤️😂

  • @shamhi_thewatcher
    @shamhi_thewatcher Месяц назад +4

    That dialogue will be 'ellathinum athintethaya samayamund dasaa"

  • @binijayaraj5777
    @binijayaraj5777 Месяц назад +1

    Vineeth dhyante kanniloodeya film povunenu paranjapol dhyane sredichu nokuna basil❤

  • @abhinavkrishna2342
    @abhinavkrishna2342 Месяц назад +3

    28:44 Basil ne kandittu cinimayil oke adi bhodham keduthi sunglass vechu kodutha pole und

  • @PRCinemas
    @PRCinemas Месяц назад +5

    Dhyan ❤

  • @vjtalkies8002
    @vjtalkies8002 Месяц назад +1

    ഏട്ടൻ 💞💞💞

  • @Gigimon01
    @Gigimon01 Месяц назад +3

    ❤❤❤❤

  • @jijeshc
    @jijeshc Месяц назад +19

    ഞങ്ങടെ ധ്യാനിനെ തകർക്കാനാണ് വിനീത് ട്രൈലറിൽ ധ്യാനിനെ expose ചെയ്തത് എന്നാണ് എന്റെ ഒരു ഇത് 🥲🥲🥲🥲

    • @Sherlock_180
      @Sherlock_180 Месяц назад +1

      താൻ എന്തുവടൊ ഉവെ ഈ പറയുന്നെ

    • @jishnupanamolyayyappan2589
      @jishnupanamolyayyappan2589 Месяц назад

      ​@@Sherlock_180 ഈ ഒരു ഇന്റർവ്യു മാത്രം കണ്ടാൽ ആ പറഞ്ഞത് മനസിലാവില്ല 😁. ഈ മൂവിക്കു വേണ്ടി കൊടുത്ത എല്ലാ ഇന്റർവ്യൂവും കാണണം. 😁

  • @sreelal3147
    @sreelal3147 Месяц назад +2

    Ith oru VSU magic aayirikum❤

  • @kenzogaming007
    @kenzogaming007 Месяц назад +8

    Varshangallku shesham ouk

  • @melvinaugustine
    @melvinaugustine Месяц назад +2

    Nivin will come back for sure

  • @midhunmkv
    @midhunmkv Месяц назад +8

    ധ്യാൻ ഒരു നല്ല നടൻ ഉണ്ട് ഈ പടം തെളിയിക്കും തോനുന്നു 😄😄

  • @HareeshnaNV
    @HareeshnaNV Месяц назад +1

    ❤❤

  • @aswinbabu8866
    @aswinbabu8866 Месяц назад +9

    24:02 basil ന്റെ നോട്ടം 😂🤣🤣

  • @RajeshKumman-kt6sf
    @RajeshKumman-kt6sf Месяц назад +41

    പ്രണവ്...അടുത്തതായി.ത്രില്ലിഗ് ആക്ഷൻ പടം ചെയ്യണം..🔥🔥🔥🔥

    • @Adarshsuresh-yn4hl
      @Adarshsuresh-yn4hl Месяц назад

      Basil joseph pranav mohanlal padam lock aanennu kelkennundu visakh subramaniam thanne aanu producer ennu kelkunnu

  • @siju3634
    @siju3634 Месяц назад +1

    ❤❤❤

  • @user-fl5rb7zx1w
    @user-fl5rb7zx1w Месяц назад +7

    എന്റെ പൊന്നു ധ്യാനെ അഭിനയം പഠിച്ചത് മതി.. ഇനി എങ്കിലും നോക്കീം കണ്ടും പടം ചെയ്യൂ.. അല്ലേൽ പണി പാളും.. ധ്യാനിനോട് ഉള്ള ഇഷ്ടം കൊണ്ട് പറയുവാ.... 🙏🙏🙏🙏വിനീത് ശെരിക്കും ആഗ്രഹിക്കുന്നുണ്ട്.. ഒന്ന് മനസിലാക്കു pls..... 🙏🙏🙏🙏🙏ഇങ്ങനെ പൊളി പടങ്ങൾ ചെയ്യല്ലേ pls🙏🙏❤️❤️❤️

  • @vijayvpillai2876
    @vijayvpillai2876 Месяц назад +5

    padathinte climax aanu paranjath
    "murali alle"