അച്ഛന്റെ കെയറോഫിൽ വന്ന ആളല്ല ഞാൻ | Dhyan Sreenivasan | Shine Tom Chacko | Iyer in Arabia

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 188

  • @zehn_irfan
    @zehn_irfan 11 месяцев назад +203

    Anchor is so innocently cute

  • @josephgeorge7477
    @josephgeorge7477 11 месяцев назад +133

    Anchor aan best...poli interview❤

  • @Puthu-Manithan
    @Puthu-Manithan 11 месяцев назад +121

    മുട്ടിനു മുട്ടിനു, ചേട്ടാ ചേട്ടാന്നു വിളിച്ചു സുഖിപ്പിക്കേണ്ട കാര്യമൊന്നുമില്ല; അവതാരക പെങ്കൊച്ചു സൂപ്പർ...!! 🥰

  • @manuhmc6738
    @manuhmc6738 11 месяцев назад +136

    Dyan ഒരു രക്ഷയുമില്ല

  • @revert77myself
    @revert77myself 11 месяцев назад +40

    പാവം anchor പെൺകൊച്ചു Ann..എന്ത് innocent ആയിട്ടാണ് ക്യൂട്ട് ആയിട്ടു ചോദ്യങ്ങൾ ചോദിക്കുന്നു..ഇവൻ മാര് അതിനെ rag ചെയുന്ന പോലെ ആയിരുന്നു ചില മറുപടികൾ..അതു പേടിച്ചാണ് ചോതിക്കുന്നെ ചിരിച്ചോണ്ട്...ദുർഗ യെ സമ്മതിക്ണം..പക്ഷേ ദ്യൻ and ഷൈൻ ഇന്നത്ത കാലഘട്ടങ്ങളുടെ ഫ്രണ്ട്ഷിപ് നെ കുറിച് പറഞ്ഞത് അങ്ങനെ തന്നെ അല്ലെ എന്ന് തോന്നി പോകും...Very ഫ്രാങ്ക് & ഓപ്പൺ minded Shine & Dhyan..♥️♥️😘😘

    • @fsociety6761
      @fsociety6761 11 месяцев назад +2

      ആന്നെ പാവം കുട്ടി. Also Ann എന്നാണോ കുട്ടീടെ പേര് എങ്ങനെ അറിയാം?

  • @Nsg1980
    @Nsg1980 11 месяцев назад +9

    ഇന്റർവ്യൂർ പൊളിച്ചു well speak handle the time valuble never lag oooohhhhh keep it up.....

  • @nike5428
    @nike5428 9 месяцев назад +5

    Interviewer.. next level of innocence and cuteness..

  • @draculla123
    @draculla123 11 месяцев назад +48

    Nice interview. Host super ann oru borum illa......
    Interviewer super ann

  • @sumajohn8348
    @sumajohn8348 11 месяцев назад +5

    സൂപ്പർ ഷൈൻ ഇതേപോലെ, ഇതേപോലെ ക്വസ്റ്റ്യൻ ചോദിക്കുന്ന അവതാരിക,

  • @ajayaghosh9337
    @ajayaghosh9337 11 месяцев назад +38

    Shine oru rekshayumila 🔥 🔥 🔥

    • @ZammieSam
      @ZammieSam 11 месяцев назад +4

      ആർക്കും രക്ഷപ്പെടുത്താനും പറ്റില്ല 😂

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 11 месяцев назад +23

    Expected combo 🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +19

    *no one can replace dhyan & shine💯🤣🔥*

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 11 месяцев назад +44

    Dhyan❤️ Shine❤️ രണ്ടാളും പൊളിയാണ് 🔥🔥😂😂

    • @ZammieSam
      @ZammieSam 11 месяцев назад +3

      ധ്യാൻ ok.
      ഷൈൻ പൊളിഞ്ഞവൻ ആണ് 😂

    • @Smitha-p7b
      @Smitha-p7b 9 месяцев назад

      Dhyan super.. മറ്റവൻ ഊള ഫേക്ക്

  • @Nimmi-y
    @Nimmi-y 11 месяцев назад +24

    Dhyan 🔥🔥🔥🔥

  • @6months-s3i
    @6months-s3i 11 месяцев назад +22

    Cute anchor ❤️

  • @unni715
    @unni715 11 месяцев назад +15

    Durga's voice super

  • @MasterMaster-gl9hh
    @MasterMaster-gl9hh 11 месяцев назад +32

    Shine പറഞ്ഞത് ശരിയാണ് ❤️👈👍

  • @Mozart_rider
    @Mozart_rider 11 месяцев назад +23

    Anchor pwoli❤

  • @artdhrona4559
    @artdhrona4559 11 месяцев назад +8

    Interview kollam. Padam kanilla 🫠 bomb combo

  • @scpgypsyman
    @scpgypsyman 11 месяцев назад +22

    ലെ ഇന്റർവ്യൂ ചെയുന്ന കൊച്ചു....വേലില് കിടന്ന മൂർഖനെ ആണല്ലോ ഞാൻ എടുത്തു തോളത്തിട്ടത്.

  • @AhammedthahaHuzain
    @AhammedthahaHuzain 11 месяцев назад +6

    Njan kanda Shainte interview....
    Naloru interview ayirunnu
    ....................
    Ancorum.....
    shain
    Dhyan
    Durgayum thammil nnaloru undarstanding undarunnu

  • @Polimoodambadi
    @Polimoodambadi 11 месяцев назад +34

    Ee Anchor end super anu❤

  • @shan1993....
    @shan1993.... 11 месяцев назад +7

    ഈ anchor പെൺകൊച്ചു കൊള്ളാം 😍😍😍

  • @alenfone7902
    @alenfone7902 11 месяцев назад +12

    Kanaa ഫിലിമിലെ cricket ക്യാപ്റ്റനെ പോലെയുണ്ട് അവതാരകയേ കാണാൻ ❤

    • @ashin2252
      @ashin2252 11 месяцев назад +1

      Correct

  • @rekhananda4675
    @rekhananda4675 11 месяцев назад +8

    Very dignified anchor and doesn’t give in to any double meaning jokes like most of these young anchors do like that mastani girl

  • @nish4083
    @nish4083 11 месяцев назад +22

    Anchor stealed the show🤩🙌✌️👍👏

  • @gstarwahab6709
    @gstarwahab6709 8 месяцев назад +1

    Dhyan ❤ from tamilnadu

  • @SmithaPillai011
    @SmithaPillai011 11 месяцев назад +5

    Sweet anchor

  • @BittuGeorgeK
    @BittuGeorgeK 11 месяцев назад +11

    15:45 😊

  • @7thof11th
    @7thof11th 11 месяцев назад +16

    Anchor is so prettyy! ❤

  • @Just4uGuyz
    @Just4uGuyz 11 месяцев назад +6

    Anchor pwoli pwoli pwoli 🥰

  • @rashrashy
    @rashrashy 11 месяцев назад +8

    Anchor aaaraaa cutness girl aanallooo🥰

  • @stefinjose9298
    @stefinjose9298 11 месяцев назад +1

    Its a nice interview and the interviewer is so cute.

  • @MCfury3not2
    @MCfury3not2 11 месяцев назад

    15:52 ഇഷ്‌ടോണ് ഒരുപാട്..🥴😂🫶🏻❤️

  • @thatsajay
    @thatsajay 11 месяцев назад +4

    20:24 absolutely correct.....😊

  • @vichuvichu438
    @vichuvichu438 11 месяцев назад +7

    Dyan❤

  • @sibinsviswanath6324
    @sibinsviswanath6324 11 месяцев назад +2

    Anchor ❤ Button

  • @jasimmohammad1904
    @jasimmohammad1904 11 месяцев назад +4

    Ente crush anchorrrr...❤❤❤❤

  • @akhilbabu4563
    @akhilbabu4563 11 месяцев назад +9

    Anchor 😂😂😂 kidu aanu

  • @SubithaThazhepurakkal
    @SubithaThazhepurakkal 3 месяца назад

    Shine 🥰😘

  • @oneandoneoneandone
    @oneandoneoneandone 11 месяцев назад +2

    Anchor ♥️🔥

  • @green-pot5619
    @green-pot5619 11 месяцев назад +3

    ശ്രീനിവാസന്റെ മോൻ എന്നൊരു ലേബൽ നിങ്ങളെ ഒരു പാട് സഹായിച്ചിട് ഉണ്ട്.. അല്ലെങ്കിൽ താൻ വല്ല ഓഫീസിലും ഇരുന്നേനെ. പക്ഷേ പറച്ചിൽ കേട്ടാൽ ഇദ്ദേഹം തന്നെ പൊങ്ങി വന്നത് ആണ് എന്ന് 😡

  • @sarathchandransarath4632
    @sarathchandransarath4632 11 месяцев назад +4

    Anchor de chiri🙂🥰

  • @DerinJacoub
    @DerinJacoub 11 месяцев назад +15

    Anchor Fans❤❤❤

  • @hurraay123
    @hurraay123 11 месяцев назад +4

    Dhyan enna karshakan = Nallavanaaya unni 🌴🌴🌴

  • @sobhanadrayur4586
    @sobhanadrayur4586 6 месяцев назад

    ചിരിയുണ്ടാവട്ടെ...സിനിമയിൽ
    കാണു൦

  • @vineeshpv552
    @vineeshpv552 11 месяцев назад +1

    3 പേരുടെയും ഇടയിൽ ഇരിക്കുന്ന anchor ൻ്റെ ക്ഷമ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😅

  • @manu1530
    @manu1530 11 месяцев назад +33

    അവതാരക സൂപ്പർ... 😂❤️

    • @Malluboy54
      @Malluboy54 11 месяцев назад +5

      പവം അതിനു.. ചെറിയ ഒരു പേടിയുണ്ട് 😁

    • @manu1530
      @manu1530 11 месяцев назад +3

      @@Malluboy54 athe.. 😁

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 11 месяцев назад +2

    E interivew enthanavo shine maradhyakku erunnittitudu. Good improvement

  • @green-pot5619
    @green-pot5619 11 месяцев назад

    Durga💐ആണ് ഏറ്റവും നന്നായി സംസാരിക്കുന്നത്

  • @AydinMuhammed7
    @AydinMuhammed7 11 месяцев назад +1

    Shine: 🗣️ pothuve bakshanam kezhikkenda avashyam illallo ippolathe cheruppakkark.. 💎😁

  • @althafzayn4792
    @althafzayn4792 11 месяцев назад +3

    Shine num dhyaninum Dubai karude vaka vijayashamsagal ❤

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe 11 месяцев назад +7

    Interview ellam kandu pwoliyan padam bomb aakum

  • @MalluAjTalks
    @MalluAjTalks 11 месяцев назад +12

    10:00 ellam dyante kayil നിന്നും pochu🤣🤣

  • @shijumpshijump6666
    @shijumpshijump6666 11 месяцев назад +1

    Tanku... പോട്ടെ 🤗

  • @ambros5247
    @ambros5247 11 месяцев назад +2

    Anchor poli ❤

  • @nyke3771
    @nyke3771 11 месяцев назад +2

    Expecting a humor pack...fromvthis movie... 🤙🏼

  • @jafaruae4105
    @jafaruae4105 3 месяца назад

    ANChor name endha😂
    Nalla rasamund samsaram kelkan

  • @Criminalboys666
    @Criminalboys666 11 месяцев назад +3

    ഈ ധ്യാൻ ചെയ്ത നല്ലൊരു സിനിമ ഏതാണ്. ഞാൻ വിചാരിച്ചതു ഇവൻ ചാനൽ anger ആണെന്ന് വിചാരിച്ചത്.

    • @Rn134-4
      @Rn134-4 11 месяцев назад +16

      Thira
      Kunjiramayanam
      Adi kapyare koottamani
      Oru mukham
      Udal

    • @ZammieSam
      @ZammieSam 11 месяцев назад

      Anger : ദേഷ്യം
      എന്നാണ് മണ്ടാ 😂😂
      നീ ഉദ്ദേശിച്ചത് anchor ആണ് 😅

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 11 месяцев назад

      ​​@@Rn134-4athil hit ayath adi kapyare kootumaniyum Kunjiramayanam mathram

    • @Man12360
      @Man12360 11 месяцев назад +2

      നീ ഏതൊക്കെ സിനിമകൾ കണ്ടിട്ടുണ്ട്... പറ്റുമെങ്കിൽ, തിര ഒന്ന് കണ്ടുനോക്കു...

    • @Man12360
      @Man12360 11 месяцев назад +2

      Anchor ആണെന്ന് വിചാരിക്കാൻ, ധ്യാൻ anchor ചെയ്ത എന്തെങ്കിലും പ്രോഗ്രാം നീ കണ്ടിട്ടുണ്ടോ

  • @bijilbenny4960
    @bijilbenny4960 11 месяцев назад +1

    Ee kutty Kottayam Manorama il aano work cheyyunnath😊

  • @jillchillheaven6212
    @jillchillheaven6212 11 месяцев назад +5

    Anchor oru Sai pallavi vibe❤

    • @ZammieSam
      @ZammieSam 11 месяцев назад

      അയ്യേ

  • @nadan461
    @nadan461 3 месяца назад +1

    09:55 😂😂😅😅😅

  • @JobiPaul-p3j
    @JobiPaul-p3j 11 месяцев назад +5

    ഇഷ്ടം ആണ് ഒരുപാട്.... ധ്യാൻ 😂👍

  • @ashin2252
    @ashin2252 11 месяцев назад

    അച്ഛന്റെ കെയ്റോഫിൽ വന്ന ആളല്ല ഞാൻ. മെറിറ്റിൽ വന്നവനാടാ🔥

  • @mayamanohar8796
    @mayamanohar8796 11 месяцев назад +2

    Anchor konji kuzhayathe stern aayit cheithathkond shine okke Maryathakk irunnu

  • @sreekanthkt6507
    @sreekanthkt6507 11 месяцев назад +1

    Anchor 😁🥰

  • @Rkody6y
    @Rkody6y 9 месяцев назад

    Dhyanisam 💥💥

  • @nandadevsr6122
    @nandadevsr6122 11 месяцев назад +24

    Shine's jordan 🔥🥵

  • @niyasp2035
    @niyasp2035 11 месяцев назад

    Kurach കാലങ്ങൾക് ശേഷം കുറച്ച് ചിരിച്ചു

  • @aneeshkm8796
    @aneeshkm8796 11 месяцев назад +5

    Anchor give some respect to guests

  • @preethakj
    @preethakj 11 месяцев назад +8

    Shine has become more realistic.. 👍

  • @unnikrishnankv5139
    @unnikrishnankv5139 11 месяцев назад

    👌👌👌

  • @sujaikrishnanc9646
    @sujaikrishnanc9646 11 месяцев назад

    11:52 - പണ്ട് ശ്രീനിവാസൻ സർ പറഞ്ഞ കൃഷി 😂. ദുർഗ്ഗ കൃഷ്ണക്ക് പെട്ടെന്ന് കത്തി എന്ന് തോന്നുന്നു 😅.

    • @unluckyofplanet463
      @unluckyofplanet463 10 месяцев назад

      അതുപോലെ ധ്യാനും ദുർഗയും ഒരു റൂമിൽ തന്നെയാണ് ദുബായിൽ ഉണ്ടായത് എന്നതും സത്യമായി തോന്നുന്നു..

  • @Thejusappuxx
    @Thejusappuxx 11 месяцев назад +1

    Reel kand ith kannan vannar indo

  • @shabeelmohammed4162
    @shabeelmohammed4162 11 месяцев назад +2

    Anchor ne istaayi❤️😔

  • @farifaris7151
    @farifaris7151 11 месяцев назад

    Anchor name endha ❤

  • @MalluAjTalks
    @MalluAjTalks 11 месяцев назад +3

    Anchor kochu kollam entha samsaram entha chiri😂😊

  • @sufiyabeevi6145
    @sufiyabeevi6145 11 месяцев назад

    Dyan സ്ലിം ആയിട്ടുണ്ടല്ലോ

  • @manuhmc6738
    @manuhmc6738 11 месяцев назад +9

    Durga shine ne nokkunne illa

  • @dulquersalmaan11
    @dulquersalmaan11 11 месяцев назад

    ഈ ഇന്റർവ്യൂ ചെയ്യുന്ന കുട്ടിയുടെ പേരെന്താ

  • @Am_Happy_Panda
    @Am_Happy_Panda 11 месяцев назад +3

    Durga soo beautiful

  • @muju743
    @muju743 11 месяцев назад +1

    പൊതുവെ ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഫുഡ്‌ വേണ്ടല്ലോന്ന് 👀

  • @Wr-v1i
    @Wr-v1i 11 месяцев назад +5

    Achante c/o alla yeettante c/o enn para 😄😄😆

  • @FazilKhalidkutty
    @FazilKhalidkutty 11 месяцев назад

    Anchor name

  • @harikumarnairelavumthitta
    @harikumarnairelavumthitta 11 месяцев назад +7

    അച്ഛൻ ഇല്ലായിരുന്നില്ലെങ്കിൽ ഒരു ചുക്കുമവില്ലയിരുന്നു രണ്ടും. അയാൾ എഴുതിക്കൊടുത്ത സ്ക്രിപ്റ്റുകൾ വച്ച് മൂത്തവൻ പേരെടുത്തു, അവന്റെ വാലിൽ തൂങ്ങി ഇവനും സിനിമയിൽ വന്നു. അച്ഛൻ ഇല്ലായിരുന്നെങ്കിൽ ഇവർ എവിടെ എത്തുമായിരുന്നു? ഇപ്പോൾ അച്ഛൻ വേണ്ട, അസുഖ ബാധിതതനായപ്പോൾ.

    • @Man12360
      @Man12360 11 месяцев назад

      നിന്റെ അച്ഛൻ കഞ്ചാവടിച്ചു പറഞ്ഞു തന്ന വിവരം വച്ചു മറ്റുള്ളവരെ പുച്ഛിക്കരുത്. ചൊറിച്ചൽ ഉണ്ടെങ്കിൽ നല്ല പച്ച പപ്പായ വാങ്ങി കഴിക്കു..... നിന്റെ അച്ഛൻ ആണോ സ്ക്രിപ്റ്റ് എഴുതുമ്പോൾ കാവൽ നിൽക്കുന്നത്. കഴിവ് കൊണ്ടാണ് നായെ വിനീതു സിനിമയിൽ വന്നതും, നിൽക്കുന്നതും. Dhyanine കൊണ്ടുവന്നത് മാമൻ ആണ്..... അഭിനയത്തിൽ കൊണ്ടുവന്നത് ചേട്ടനും.......
      നിന്റെ അച്ഛൻ പുതപ്പിൽ തുടച്ചെങ്കിൽ........ഇതുപോലുള്ള വണങ്ങൾ undavillallo

    • @nyrasworld4937
      @nyrasworld4937 11 месяцев назад +7

      Poda vineeth sreenivasante kazhiv alakan nee ayitilla he is multy talented

    • @hAfSa.66
      @hAfSa.66 11 месяцев назад

      Vineethettano😮

    • @Man12360
      @Man12360 11 месяцев назад

      നിന്റെ അച്ഛൻ അമ്മയെ പണ്ണുമ്പോൾ പറഞ്ഞ കാര്യമാണോ ഇത്... വിനീത് സ്വന്തം രീതിയിൽ വന്നതാണ് മൈരേ.... തൂറാൻ പോലും കഴിവില്ലാത്ത നീ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടന്നോ.

  • @akhilprabha5384
    @akhilprabha5384 10 месяцев назад

    ഇന്റർവ്യൂ പെണ്ണ് സെറ്റ് 🥰👍

  • @AMERICAINDIAWEST
    @AMERICAINDIAWEST 11 месяцев назад +3

    dhyaninte munpil shine athra shining illallo 😂😂😂

  • @Davidfaz-gl9vn
    @Davidfaz-gl9vn 9 месяцев назад

    Dubai ഇരുന്നു കാണുന്ന ഞാൻ 😅

  • @666-_-_Hanz_
    @666-_-_Hanz_ 11 месяцев назад +5

    Edhinekalum dhyan'e mathram vilichu interview cheyuthal pore😂😂 anger dhyanodu mathram oronnum chodhikunne😂😂😂

  • @mohammedharsh.n2762
    @mohammedharsh.n2762 11 месяцев назад +6

    Anchor പ്വോളിച്ചു . അനാവശ്യമായ പുകയ്താലോ expresion ഇടലോ ഇല്ല.

  • @skydrive5051
    @skydrive5051 11 месяцев назад +1

    Ente ponne chirich chathu 😂😂😂😂

  • @thasleenat4515
    @thasleenat4515 11 месяцев назад +5

    Anchor പറയുമ്പോൾ Dyan,Shine, Dulkar, Nivin....
    Durga Dyan chettan. Shine chettan❤

    • @Puthu-Manithan
      @Puthu-Manithan 11 месяцев назад +5

      മുട്ടിനു മുട്ടിനു, ചേട്ടാ ചേട്ടാന്നു വിളിച്ചുകൊണ്ടു സുഖിപ്പിക്കേണ്ട കാര്യമൊന്നുമില്ല; അവതാരക പെങ്കൊച്ചു സൂപ്പർ...!! 🥰

    • @sooryasangeeth7489
      @sooryasangeeth7489 11 месяцев назад

      athororutharude ishtamalle.mattullavare noki vilikan patumo

  • @abhiii1z
    @abhiii1z 10 месяцев назад

    20.40 trueee

  • @Nair1qq
    @Nair1qq 11 месяцев назад +2

    Dhyan ൻ്റെ കാര്യം ഏതാണ്ട് തീരുമാനം ആയി വീട്ടിൽ ചെന്നാൽ!!!!

  • @Ak-zx2sj
    @Ak-zx2sj 11 месяцев назад +14

    Anchor❤

  • @sinjupt700
    @sinjupt700 11 месяцев назад +4

    Idil shein pavam thonnunnu

  • @leelaunni7123
    @leelaunni7123 11 месяцев назад +2

    പാവം anchor പെൺകുട്ടി.. പുലിമടയിൽ കൊണ്ടു പോയി തലവച്ചതുപോലെ ആയി.

  • @wazeem9916
    @wazeem9916 11 месяцев назад +1

    Dhyan next bomb aanoo😆

  • @aparna3846
    @aparna3846 11 месяцев назад +16

    Anchor ഉള്ളിൽ " അയ്യടാ അലവലാതികളുടെ ഒരു കോമഡി.. ച്ചിരിച്ചു കൊടുത്തില്ലേൽ പണിയും പോകും "

  • @jobisabu6652
    @jobisabu6652 11 месяцев назад +9

    Shine and dhayan interview kings 🤴, they both reveled the story of dijo movie and cameo of shine just has been confirmed
    Durga full tension.