എൻ്റെ തല കിളിക്ക് ഇരിക്കാനുള്ളതല്ല | Shine Tom Chacko in FTQ with Rekha Menon - Part II
HTML-код
- Опубликовано: 13 сен 2024
- In this interview host Rekha Menon sits down with one of Malayalam cinema's finest actors, Shine Tom Chacko. Dive deep into the candid stories from Shine's school life, learn about the memorable experiences from his cinema journey, and discover the story behind his debut film.
🌟 In this episode:
Reliving the nostalgia: Shine's school memories 🎒
From reel to real: Insights from his cinematic journey 📽️
A debut to remember: Behind-the-scenes of his first film.
Looking forward: Shine opens up about his future plans in the industry and beyond 🌟
Don't forget to hit the LIKE button, SHARE with your friends, and SUBSCRIBE for more exclusive interviews and cinematic insights.
#ShineTomChacko #RekhaMenon #MalayalamCinema #ExclusiveInterview
ജീവിതത്തിൽ അഭിനയിക്കാൻ ശ്രമിക്കാത്ത മനുഷ്യൻ ശരിക്കും എല്ലാവരും ഇതുപോലെ തുറന്നു സംസാരിച്ചാൽ ഈലോകം എത്ര നന്നായേനെ❤
ഇജ്ജാതി മനുഷ്യൻ..!! പറഞ്ഞ കാര്യത്തിലും ചോദിക്കുന്ന കാര്യത്തിലും ഒരു സംശയപോലും ഇല്ല 🔥🔥
Rekha ma'am 🙏🙏🙏 ക്ഷമയ്ക്കും സംസാരിച്ച് തുടരാൻ ഉള്ള കഴിവിനും കേൾക്കാനുള്ള കഴിവിനും ഒക്കെ ബിഗ് സല്യൂട്ട് 💜
അടിപൊളി.. ഇപ്പോഴാണ് ലോകത്ത് ഇത്രേം വ്യത്യസ്തനായ ഒരു ജിനിയസ് man ഉണ്ടെന്നു അറിയുന്നത് 👌👌👌
She is one of the senior most anchors but her patience 🙏🏽
ചോദ്യങ്ങളെ മധ്യമങ്ങൾക്കു മുമ്പിൽ പഞ്ചാര പൊതിഞ്ഞു സംസാരിക്കുന്ന കുറച്ചു പേരിൽ നിന്നും വ്യത്യസ്തൻ ആയതു കൊണ്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയ മഞ്ഞ പത്രങ്ങളും ചാർത്തി കൊടുക്കുന്ന പേരുകൾ ഒരുപാട് എന്നിട്ടും അദ്ദേഹത്തിന് കിട്ടുന്ന കഥാ പാത്രങ്ങൾ നിരവതി നിങ്ങൾ മനസിലാക്കുക അവർക്ക് നിങ്ങളെ വേണ്ട പക്ഷെ നിങ്ങൾക്കു കഞ്ഞി കുടിക്കാൻ അവർ വേണം
ഇങ്ങേരുടെ മറുപടി ഒരു രെക്ഷയും ഇല്ലാ.....❤❤❤❤👌👌👌👌👌
When it comes to Interviewing someone in this part of the world, you are THE best. I watched this interview only to see how you handles this character.
Exactly....
I think the last she seemed a bit difficult was with Mammootty. The prep and focus required to interview Shine is challenging.
Rekha mam, you still nailed it atleast to some point comparing to others. You're still the best in this category. Hats off...
Your toughest interview ever
Truuu.rekha tensionadichu
Very true
She enjoyed every interview.but she is struggling , talent help her to continue with flow.... congratulations
This is the first ever interview I have watched of this actor from start till end ...watched the full episode just to see how Rekha chechy is going to handle the responses that come from the other side
അതൊക്കെ പറ്റിപ്പല്ലേ.....
Genuine person ❤
Only rekha menon can handle this interview 🫡
Rekha ma'am this was another level , can see you was expecting to get roasted on every other qstn 😂. You came with few interesting qstns great! This man got his own perspective on everything
. That was fun 15mins.
Hlo
Someone pls give one glass of water to her... Great interview... She had to held him. ❤❤❤
Ithre speed interview adhyam aayittu aanu kaanunne but it was great and enjoyed start to end to see ❤❤
ഇതാണ് ഇന്റർവ്യൂ. 🔥🔥🔥🔥
ഷൈൻ ടോം ചാക്കോ 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
The killer of double standards... Shine Tom Chacko.. Straight n intelligent.
കാത്തിരുന്ന interviw, കണ്ടില്ലാരുന്നെങ്കിൽ😢😢😢
Rekha Ma'am intelligent approach to complete interview is appreciated.
We require subtitles to comprehend his speech effectively.
I loved this genuine actor.
What he said is right in all point
ഷിനിന്റെ രീതിയിൽ തന്നെയാണ് രേഖ ചോദിക്കുന്നത് രേഖ ചോദിക്കുന്ന attitude പോളിയാണ് ഹസ്‌ക്കി രീതിയിൽ ഉള്ള വോയിസ് രേഖ പൊളിച്ചു.. ഷൈൻ 6.. ൽ അടുമെങ്കിൽ രേഖ 60ലും ആടും.. Good luck.
I think it's a best interview ever for shine tom chacko. He is best actor in film industry.If you want to answer our questions well, you have to have the ability to ask quality questions, that's what we saw here, and everyone will say that he is a cannabis person, asking such questions to him 🥰🥰🥰🥰🥰🥰
പുലിമടയിൽ കയറിച്ചെന്ന സിംഹം😂😂
Excellent shine tom Chacko 🔥
Very fast interview 😃😍
Real friends only in school days. One is lucky to still be in contact with friends from school. We can always go to them, depend on them. Unconditional relation.
In Adult life we make only acquaintances.
Conditional relation
Inreal He's soo intelligent 👍👍
Suuuper interview mam
Loving Shine!!! He's is being lots fearing our Society and the mediocrity.. Loving his courageous works 👍
😊chcko is clever and rekha. Is very smart,Congratulations to rekha u maitain his anwerce pationtly🎉❤keep it up😊
Very good questions and answers till the end
Hi Rekha madam nice 👍 interview ❤. Next Mammookka & Kannur squad team interview please ❤ MY HUMBLE request ☺️❤.
After watching his interviews, i always think is he really mentally sound ? Sorry its a genuine doubt, im confused on observing the numerous praises people pour on him too 😮😮
He is just hyperactive. Great actors. Writers, thinkers and all will have some level of eccentricity. But he is more philosophical.
Shine tom chacko❤
He may be having behavioral problem
Shine Tom chako is raw....
just listen to his points, not how he delivers it. U will understand
I really like this man!! I find him so genuine ❤
ചോദിച്ച ചേച്ചിയുടെ അണ്ണാക്കിൽ കൊടുത്തു 👏👏
Anchor is trying very hard but his wity answers 💥💥💥
yes..i am the disipline of national highway of pluto planet....enthokkee yaaanu paryunne...
Not at all easy 🙏🙏 sammadhichu Rekha 🎉🎉
Iyalekkurich ellarum paranjath valare Sheriyaa. Ith kandappo urappayi.
നല്ല ഇന്ററെർവ്യൂ
le editor : ന്റെ ഗുരുവായൂര്‍ അപ്പ 😂
Shine❤ 😍& Rekha❤❤
Rekha chechi is treading on egg shells in this one.
Rekha mam adyamayi oru ethirali.... Chuttapam pole utharam...😂
Love it...
Please bring ASIN
Rekha maminu ithilum valuth enthoo varanirunnathaaa😅…
അറിവുള്ളവൻ -STC🔥🔥
He will not let her to complete the qn.
Please send this guy to Potta Dyanam 🙏
ഷൈൻ ❤
ഷൈന് ഇത്രയേറെ സംസാരിച്ച ഇന്റർവ്യൂ വേറെ ഉണ്ടെന്ന് തോന്നുന്നില്ല
പൊളി മനുഷ്യൻ..🤩🤩
പുള്ളി പറയുന്നത് മനസ്സിലാക്കാൻ എനിക്ക് ഒരു translator നെ വേണ്ടി വരും😐.
അതിന്, ഇവന്റെ ഭാഷ മനസ്സിലാക്കുന്ന ഒരു translator ഉണ്ടാവണ്ടേ! 😂😂😂
@@Ng96993😅
Super മോനു ❤️❤️❤️❤️❤️❤️❤️
First time Rekha in trouble. Oh what kind of man iam interviewing
Movie yil kanunna priest nte oke style talking 😮.
തിരിവ് ഷൈൻ 🤌🏼😂
കണ്ണൂർ squad ൽ മലപ്പുറത്തിന്റെ ആള് ആണ് 😁
❤
ഇങ്ങേരെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ വീട്ടിൽ പോയി അപ്പനെയും അമ്മയെയും കണ്ടു റിസേർച് ചെയ്യേണ്ട ഒരു മുതലാണ് എന്ന് തോന്നിയിട്ടില്ല .
Rekha life il adiyamaayitanu kashtapedunnathu kandathu
Shane chodyam chodich uthram parayn ishtalla ayal adil ninn eppozhum oru puthiya chodyam undakunnu
മുണ്ടൂർ, തോണൂർക്കരയും ഏറ്റുമുട്ടുന്നു
രേഖ മേനോനും തലയിൽ കിളിക്ക് പകരം LED കത്തുന്ന ആളായതുകൊണ്ട് ഒരു വിധം സംഗതി അങ്ങോട്ട് തീർത്തു.
വേറെ വല്ല മാംസപിണ്ഡങ്ങളും ആയിരുന്നെങ്കിൽ കാണാമായിരുന്നു വിയർക്കുന്നത്.
ഈ ചെക്കനൊരു ബല്ലാത്ത ജാതിയാണ്!
സോ ബ്രൈറ്റ് ! വെരി ഫാസ്റ്റ്!!
ഐ ലൈക്ക് ഹിം.
ഒടുവിൽ രേഖയുടെ മൂന്നാല് കിളി പറന്നു പോയി
😆😆😆
😂🎉
Puli Vs Simham - Puli Rekhayum Simham Shinum thammil ettumuttu. Shine jayichu. Rekha viyarkkunnundu oru towel eduthu mugham thudakku.
Machan vere level 😂😂😂
Shine supr
Waiting for interview with Vinayakan....
Rekhaa. Ethra vellam kudichu
Varadhey poyadhiney flipkartil order cheythe varathithu poley undey 😂
എന്തൊരു മനുഷ്യൻ 🤔
🥰
❤❤❤❤❤
U r the link of the link
Question complete cheyenda avasyame illa... Chadapadaa..answer...😅
Ithil aarkka praanthu?
അവതാരകയെ കണ്ടം വഴി ഓടിക്കുക എന്ന് കേട്ടിട്ടുണ്ട്... ഇതിപ്പോ മരുഭൂമിയിൽ കൂടി ആണ് ഇട്ട് ഓടിക്കുന്നത്... അജ്ജാതി മറുപടി
😂😂😂
Rekha.sammathikanam.shamichirunnathinu
His brain is fried
🙏🙏🤝
😢
Nalla English, nalla Vodka..😅
Rekha’s aa aa kilipoi 😂
5:57.....😂😂😂👍
Subtitle kodkayrnu🥴
എല്ലാരും എന്തിനാ ഇയാളുടെ പിന്നാലെ നടക്കുന്നത്? ഇത്രക്ക് ആരാ ഇദ്ദേഹം?
ഈ വട്ടനെ സഹിച്ചിരുന്ന രേഖയ്ക്ക് ബിഗ് സല്യൂട്ട് 😅
അറിവുള്ളവൻ!! അങ്ങേര് പറയുന്ന ഒരു കാര്യം തെറ്റാണെന്ന് തെളിക്കാൻ കയ്യിവോ
അല്ലാതെ പുള്ളി പറയുന്നത് മനസിലാവത്തോണ്ടല്ല 🤣
Angarde shyli nokthe prnja krym nokya pore
Rekhayyde ആവശ്യം അല്ലേ interview allathe shine nete ആവശ്യം allalo..
Rekha pettu😂
Ariyam kilikku parakkan ullatalle
Ente chechi.,......😂😂😂😂
Shine nu jaada koodunnunnd kettttooo
ജാഡ അല്ല അടി കൂടിട്ടാണ്
എത്ര ഗ്ലാസ് വെള്ളം കുടിച്ചു😂
Evideyum todaatta interview. Enthokkeyo speach. Ethu kili 😂
Bhoomi randennam ✌🏻🤣
Shine drunk ano? ethayalum Rekha chechi ye shine roast cheythu ennu parayam.