വീടുവരെ വിട്ടു കൊടുത്തു ഇറങ്ങിപോകുന്ന സെലിബ്രിറ്റി വേറാരുണ്ട്. അത് നമ്മട സ്വന്തം ധ്യാൻ ചേട്ടനെക്കൊണ്ടേ പറ്റൂ...... Humble simple ധ്യാൻ സേട്ടൻ ❤❤❤❤❤❤❤❤❤
Home ടൂർ ചെയ്യുമ്പോൾ ക്യാമറ മാൻ ചേട്ടനോട് പറയുക, വീട് ഒന്ന് കാണിക്കാൻ, zoom cheythu വീടും, paitings, ലൈറ്റിംഗ് k anchor parayunnath allathe kandilla. Parvathy did a good job she explained everything very nicely.
Dear Dhyan , I enjoyed watching your interviews . Being a parent I can understand how much stress your parents must have gone through those days where you weren't a responsible person . Hope you always make your parents proud of you .God bless!
BEAUTIFUL FLAT...SUPER DESIGNING , AESTHETICALLY DONE. LIGHT FIXTURES ARE CLASSY. WARM LIGHTING ENHANCED THE BEAUTY OF THE PLACE. GOOD CAMERA WORK TOO. PARVATHY IS V COOL AND COMPOSED. DHYAN IS A LOVELY PERSON. HE IS LEARNING FROM MISTAKES. IF HE TAKES A BIT OF ACTING LESSONS FROM MR SREENI AND DOES IT SERIOUSLY, HE CAN GO PLACES FOR SURE. HE HAS THE POTENTIAL.
I am sure that flat has central a/c. The fan may be to cool off the equipments in case they heat up perhaps, from the position it’s placed at. This type of clock shows it’s internal movements. The dining table, from the picture, looks like it’s a quartz table.
The house looks beautiful. But the filming and editing could have been better. It would have been a better idea to let the houseowner to speak about the details.
Aa frameil ..near wash area...Which says "Home is the Place where WIFI connects automatically"...its not just wifi..its another word for Wife..ie.Wify(WIFI)... I felt sooo😊
Trivandrum Look Heavy... 🔥 Superb Dhyan ❤ ട്രിവാൻഡ്രം മൊത്തം ഒന്നും കാണാൻ പറ്റില്ല കൊച്ചെ.. ശാസ്തമംഗലം ഏരിയ കാണാം.. ട്രിവാൻഡ്രം സിറ്റി അവിടുന്നും 21 കിലോമീറ്റർ അപ്പുറം വരെ ഉണ്ട്..
After Varshangalkku shesham interviews... 😌🔥
Who is here after Vs promotions 😂
Meee....Ippo dhyaninte interview kaanal thanneyaa paruvaadi 😂
😂
Ivide ondee
😂😂
🙋
വീടുവരെ വിട്ടു കൊടുത്തു ഇറങ്ങിപോകുന്ന സെലിബ്രിറ്റി വേറാരുണ്ട്. അത് നമ്മട സ്വന്തം ധ്യാൻ ചേട്ടനെക്കൊണ്ടേ പറ്റൂ...... Humble simple ധ്യാൻ സേട്ടൻ ❤❤❤❤❤❤❤❤❤
Servant ഉണ്ട്..
ഭാര്യ ഉണ്ടാവും അവിടെ
@@somangovdoctor ila🙆🙆
@@somangovdoctor c⅚ta2
Oh
Home ടൂർ ചെയ്യുമ്പോൾ ക്യാമറ മാൻ ചേട്ടനോട് പറയുക, വീട് ഒന്ന് കാണിക്കാൻ, zoom cheythu വീടും, paitings, ലൈറ്റിംഗ് k anchor parayunnath allathe kandilla. Parvathy did a good job she explained everything very nicely.
*ഇന്റർവ്യൂ അവസാനിപ്പിച്ചു എന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ ഇന്റർവ്യൂ ഡോൺ* 😎🔥
Athinu interview kazhinjallo
Ee video dhyan polum illa
Boran... Abhinayikan ariyatha mandan.. Interview mathram ollu.
Athum kore thallum.. Veetukare moshamakalum... Alla ath venam.. Sreenivasan mattullavare moshamakan nadakukayalle..
youtube.com/@dohatimes2436?sub_confirmation=1
@@mothernature1259 🙄
Pode
ആദ്യമായിട്ടാണ് ഞാൻ ഒരു home tour കാണുന്നത്.... ധ്യാനയതുകൊണ്ടുമാത്രം
Njanum
സത്യം
But dhyanilla
ഞാനും
njan um...
Veedu കാണിക്കുമ്പോൾ ദയവു ആയിട്ടു wide angle ലെൻസ് യൂസ് ചെയ്യാൻ നോക്കു.... ഇതു rooms ഇന്റെ അരയും മുറിയും, പിത്തിയുടെ പകുതിയും കണ്ടിട്ട് എന്ത് പ്രയോചനം ☺️
അതെ
Crrct
Athe
Correct
Avar pettenn eduthanenn paranjille
Interview ചെയ്ത കുട്ടി സൂപ്പർ 👌👍
ആവശ്യമില്ല ബഹളം, ചിരി, ചോദ്യങ്ങൾ ഒന്നുല്ല, നല്ല മോള് 🥰
അലോയിച്ചാലോ 😂
@@nishadnishu5851 അവർക്ക് മോനുണ്ടോ ആവോ
@@daffodils4939 nna pinne nmmk angett😄
Very കറക്റ്റ് നല്ല കുട്ടി
Nallla mol
Adyam thanne dhyaninae sammathikanam.. Oraal purath ninnu varumbo bedroom door polum close chaiyunna aalkarkidayil ninnum vyaethyaesthanay flat full interview teamnae aelpich poyallo.. Sammathichu maashae.. Charles shobharaj thottu pokum.. 😊😊Home tour superb.. Nalla veedu💕💕
Jd-yude bottle kaanan vannavar undo😂
Whoever did the interiors did a good job.🌹👍👍
But cost high 😢
First time, I watched a home tour fully only bcz it's our dearest Dhyan's home💞💞💞
Dear Dhyan , I enjoyed watching your interviews . Being a parent I can understand how much stress your parents must have gone through those days where you weren't a responsible person . Hope you always make your parents proud of you .God bless!
@Akshy that’s so nice of you !!. 😊🙏
ഞാൻ ധ്യാൻ ചേട്ടനോട് പറഞ്ഞേക്കാം😊😂😂
Who told u, he was an irresponsible guy?
True
ധ്യാൻ ചേട്ടൻ കൂടെ വേണായിരുന്നു എന്നാ ഒന്നൂടെ പൊളിച്ചിരുന്നു 🥰
Very well maintained house. Neat and minimal,👌👌👌
വെറും 8 മണിക്കൂർ കൊണ്ട് 6.2 ലക്ഷം views കിട്ടാൻ ഒരു റേഞ്ച് വേണം
ധ്യാൻ ❤❤❤❤❤❤
1 hr kond 5 lakh viewers kittunna pearley maaney
@@wanderlust3327 thenga
Enthonnu Range da, madayatharam kelkkan madayanamaar!
Nalla range ullath dhyan karanamalla nalla network ullath kaaranam😁
Thoppi says hii
ഇനീം വേണം ഇതിൻ്റെ ബാക്കി ഇത് പോലെ 5 സീരീസ് എങ്കിലും മിനിമം ദ്യാൻ ചേട്ടൻ ഇഷ്ടം..🥰
സംഭവം അടിപൊളിയായിട്ടുണ്ട്!!! ...എനിക്കൊക്കെ എന്ന് സാധിക്കും തംബുരാനെ സ്വന്തമായിട്ടോരു വീട്??
Veena de കൈയ്യിൽ കിട്ടണം...😅😅.....
Parvathy handled it nicely❤
🤢
Ee vedio trending kerum nnu appozhe thonni❤nice home and interior... Congrats Dhyan and family and the interior team tooo❤❤
ഇരുപതു മണിക്കൂർ കൊണ്ട് വൻ മില്യൺ.. പുള്ളിയുടെ റേഞ്ച് വേറെ തന്നെ ❤❤
*dhyan is the next superstar🔥💯*
🙏🏻🙏🏻
Best😂
അതൊന്നും വേണ്ട
Prayam aayede 😂🤣
ചിരിപ്പിക്കാതെടാ 😂
Contemporary style of flat and it looks like a palace 🏘️
വീട് നന്നായിട്ടുണ്ട്. വീഡിയോ എടുത്തത് അത്ര പോര. എല്ലാം zoom ചെയ്തെടുത്തത്കൊണ്ട് ...... എല്ലാം പകുതിക്ക് വച്ചു കാണുന്നതുപോലെ തോന്നി 😊
Nice home ...... interior super super👌👌👌👌👌👌❤️❤️❤️❤️
One of the innocent person in Malayalam film industry♥️♥️
Tradition ഹൈന്ദവം ലുക്ക് മത്സരിക്കാൻ വേറെ ഒരു ലുക്ക് വരില്ല anchor ലുക്ക് fabulous ബ്യൂട്ടിഫുൾ ♥️😊
ഹൈന്ദവം ലുക്ക് എന്തുവാ
@@jexythomas3723 കസവു സാരി,മുല്ല പൂവ്, ചന്ദന കുറി, പൊട്ട്, traditional ഹിന്ദു ornaments. ഇതെല്ലാം ധരിച്ചു ഒരുങ്ങി വരുന്നത് ആണ് ഹൈന്ദവം look.
@@vijayakumar_84 എന്താടോ തനിക്ക് പിടിച്ചില്ലേ??
കമ്മികൾക്ക് , ലുങ്കിയും, ബനിയനും ബീഡിയും ആയിരിക്കും ഇഷ്ട വേഷം പക്ഷെ മറ്റുള്ളവർക്ക് അങ്ങനെ അല്ല.
Comedy ahno
@@jexythomas3723 ട്രെഡിഷണൽ ഇന്ത്യൻ or മലയാളി ഡ്രസിങ് ..
ദ്യാൻ ശ്രീനിവാസൻ 😍🔥🥰 പൊളി മാൻ
ആരാണാവോ ഇതിൻ്റെ interiar designer. പൊളിയായിട്ടുണ്ട് super 👍👍👍👍👍👍
തലസ്ഥാന നഗരിയിൽ താമസിക്കാൻ പറ്റുക ഒരു ഭാഗ്യം തന്നെ ആണ് ♥️♥️♥️
❤️❤️❤️njan apol bhagyavathi 😍
@@ZoyaKhan-pd4zi ♥️
Enikkum venam sasthamangalam area😍
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
Nee ithuvare chirich theernnille ..🥲
You are wrong parvathi painting ennallaaa ellathine kurichum enthine kurichu athyavishyam nalla reeethiyil vivaramulla oru vykathiyannu dhyan Sreenivasan ❤
Yes❤
സത്യം
Home is where "YOU wifi connect automatically"
Beautiful home, വീട് വിട്ടുകൊടുത്തിട്ട് പോയ ധ്യാൻ big Salute❤
,,
,.,
.
,
🤣ഹോ സല്യൂട്ട്..
ധ്യാൻ ഉള്ളത്കൊണ്ട് ജീവിച്ചു പോവുന്ന youtube channel
ഇത് u tube ചാനൽ മാത്രം ആണോ.. ഞാനു.. കരുതി tv ചാനൽ ആണെന്ന് 🙈🙈🙈
@@nithyarajendhran6254 😁😂😂 no noo
Njangale paavam dhyan chettane oru dhivasam muzhuvanum anghu oppi eduthalle 😆😆5 interview vedeo kanda shesham home tour kaanan nilkkunna aarokke und
Wow
Continue continue continue
😻
BEAUTIFUL FLAT...SUPER DESIGNING , AESTHETICALLY DONE. LIGHT FIXTURES ARE CLASSY. WARM LIGHTING ENHANCED THE BEAUTY OF THE PLACE. GOOD CAMERA WORK TOO. PARVATHY IS V COOL AND COMPOSED. DHYAN IS A LOVELY PERSON. HE IS LEARNING FROM MISTAKES. IF HE TAKES A BIT OF ACTING LESSONS FROM MR SREENI AND DOES IT SERIOUSLY, HE CAN GO PLACES FOR SURE. HE HAS THE POTENTIAL.
*dhyan+parvathy=best combo ever🔥💯*
*dhyan fans ondo like adi😻*
Iyaal ith ellodthum indallo🙄
Inni night uppum mulakum new episode verum avide poyi😑
Balu & neelu best combo
Enn comment cheyy😂
Enthonadeyyy😹
ഇവൻ pshycho ആണ് വിട്ടേക്ക് 5 മണിക്ക് ഔട്ട് ആവുന്ന വീഡിയോക്ക് 5 മണിക്ക് ശേഷം കാനുന്നവർ ഉണ്ടോ എന്ന് കമൻ്റ് നാറി
👍
💯❤🙌
Dhyan ennum interview king😊❤
Dhyan Sreenivasan ൻ്റെ കോമഡി കേൾക്കാൻ Katta Waiting For Asianet "Cook With Comedy"❤🔥👍
Beautiful flat❤. Kannu thattathirikkatte.🧿
Kudos to the interior designer🎉
ഈ അവതാരിക നല്ലതാണ് നല്ല അവതരണം👏🤗
അവതാരക
@@lakshmiamma7506 🙄
INCOMPLETE WITHOUT DHYAN😍
സൂപ്പർ എപ്പിസോഡ് anchour അടിപൊളി
@@thampisaiju4969 njn aanee... 🖐🏻 Parvathi istham ❤
ഇതെന്തയാലും 1M അടിക്കും, ട്രെൻഡിങ് ലിസ്റ്റിലും കയറും😊
Trending aayi
Kayariyalloii😍
1M 🎉
I am sure that flat has central a/c. The fan may be to cool off the equipments in case they heat up perhaps, from the position it’s placed at. This type of clock shows it’s internal movements. The dining table, from the picture, looks like it’s a quartz table.
ഷൈൻ ടോമിന്റെ ഹോം ടൂർ.. ആകെ ഒരു പൊകയായിരിക്കും
😂😂
🤣🤣
😂😂😂
😂😂😂
😂
*parvathy looks so cute in that saree💯🔥*
*paru fans ondo😻*
Very nice
*pov:-when the actor with zero haters meets the interviewer with zero haters🔥💯😻*
Aarku? Ivelko?😂
Vishunu പോയതേ ormayullu ഒരു 15എപ്പിസോഡിന്റെ content ready 😄😍 #dhyan - #parvathi combo😍
ഏത് vishnu
@@remya2492 read correctly😄 വിഷുന്.. വിഷ്ണുനല്ല 😄😄
അത് ശരിയാണല്ലോ ഞാനും ആദ്യം വിഷ്ണു എന്നാണ് വായിച്ചത്..😂
13:28 😂😂😂
Hemmee adipoli explanation 😹🔥
Sathyam😂😂🤣.. ഇവൾക്ക് സൗന്ദര്യം ഒള്ളു ബുദ്ധി ഇല്ല.. 🤣
Cameraman ആ വീഡിയോ കുറച്ച് wide ആകി എടുത്ത നല്ലത് ആയിരുന്നു
Adipoli flat kollam🥰counter adikkan mathram alla veed nallath nokki select chayyanum clean akki idanum dyan in ariya😂🥰❤️
Wife arikum😂
INTERVIEW KING❤🔥❤🔥❤🔥
ഈ പുള്ളിക്കാരൻ ഫ്രയിം കണ്ടാൽ മതി എല്ലാംപരുപാടി മാറ്റി വച്ചു ഇതു കാണും പൊളി അല്ലേ മച്ചാൻ ❤️❤️❤️❤️
Ee video trending listil varum💯
ധ്യാൻ... പാർവതി ഇന്റർവ്യൂ അടിപൊളി കോമ്പോ ആണ്.... കണ്ട് ഇരുന്നു പോകും....പ്രതേകിച്ചു പാർവതിയുടെ ക്യൂട്ട് നസ്....അങ്ങനെ ധ്യാൻ മച്ചാന്റെ ഫ്ലാറ്റ് കാണാൻ കഴിഞ്ഞു....
ഇതിപ്പോ മെഗാ സീരിയൽ പോലെ ആകോ ന്തായാലും പൊളി 😁❤️
Dhyan chettaaaa.....ningal poliyaaanu....ningale kanumbo life happy aavum.....love you muthe❤
Jaseela
evane kanumbol alikalku manasilakum jeevitham ethrem ullu ennu moodivekan onnum ella
Anchor is a very sensible girl, unlike Veena. Good job 👏🏻
1million views in 24hrs for a home tour...
That also without proper camera lens for a home tour...
Dhyan the DON
Parvathi + dhyan + shine compo ❤❤❤ relax aan... ON aayittirikkumboll Full VIBE ❤
Also next home tour cheyyumbol idaykk wide angle shoot cheyyane.
The house looks beautiful. But the filming and editing could have been better. It would have been a better idea to let the houseowner to speak about the details.
You had beautifully done it paru❤
Tour കഴിഞ്ഞിട്ടു എനെ വിളിച്ച മതി tata 🤣🤣.... Ijathi മനുഷ്യൻ സ്വന്തം ഫ്ലാറ്റ് വരെ ഒഴിഞ്ഞു കൊടുത്ത മനുഷ്യൻ 😅💥
He is a master of conversation.....
Anchor ❤️👍🏻
Shain tom chaakko യുടെ ഹോം ടൂർ വേണമെന്ന് ആഗ്രഹം ഉള്ളവർക്ക് ഇവിടെ ലൈക്കാം
ധ്യാനിനെ മിസ്സ് ചെയ്യുന്നു. ധ്യാൻ ഉണ്ടെങ്കിൽ 😂ഓർക്കാൻ വയ്യ 😅
*waiting for a movie of dhyan with our parvathy🔥😂*
*dhyan fans ondo😻*
Who all came for that jd counter in vs interview 😂😂😂
Trivandrum, Artech Luxus 🤗
Wow.. Its in Trivandrum ❤️
Aano?? Evde??
@@4khl. sasthamangalam - Artech Luxus
Le Dhyan: എലി വിഷം vacha തേങ്ങ കൊത്ത് kannunilallo..
പാറു: deviyeeeeeee
😂
😅😅😅
🤣🤣🤣🤣Njanum athorthu
🤣
Beautiful flat! Simply Amazing!❤
Veena yekkal valare mikachu nilkkunna bore adippikatha avatharanam aan Parvathy Babuvinte. 👌
4:52 camera chettane kandeee😂
10:06 11:04 Artech Luxus
ഞാൻ വിചാരിച്ചു വീണ ആയിരിക്കും ധ്യാനിന്റെ ഹോം ടൂർ ചെയ്യുകയെന്നു any way സൂപ്പർ ആയിരുന്നു ❤️❤️❤️
Hi😊😊😊😊
Ho aa ഫ്ലാറ്റ് മറിച്ചിട്ടേനെ 😅
Home tour 2 on trending ,
Dyan ❤
Aa frameil ..near wash area...Which says "Home is the Place where WIFI connects automatically"...its not just wifi..its another word for Wife..ie.Wify(WIFI)...
I felt sooo😊
AWESOME home❤
JD dhyan fan❤❤❤
സത്യം ഈ വീഡിയോ ഞാൻ 5വട്ടം കണ്ടു. എന്നിട്ടും മടുത്തിയല്ല. നിങ്ങക്കും അങ്ങനെ കാണാൻ തോന്നുന്നോ. എത്രയും ഇഷ്ട്ടമായി ആ റൂംസ്.
Interview king thoppi🔥
Videography is not up to the mark. Vedio focuses more on the girl than in the interior. It should have been.shot in wide angle.
1 million in 1 day😍😇
Trending #1
Trivandrum Look Heavy... 🔥 Superb Dhyan ❤
ട്രിവാൻഡ്രം മൊത്തം ഒന്നും കാണാൻ പറ്റില്ല കൊച്ചെ.. ശാസ്തമംഗലം ഏരിയ കാണാം.. ട്രിവാൻഡ്രം സിറ്റി അവിടുന്നും 21 കിലോമീറ്റർ അപ്പുറം വരെ ഉണ്ട്..
പൊളിച്ചു കാത്തിരുന്ന വീഡിയോ 🥰🥰
Did anybody noticed the sound system parvathy showing is the same sound system in love action drama movie scene in nivin Pauly chennai house
ഇതിനുരു അവസാനം ഇല്ലേ 😄😄😂😂anyway ice💯😍👍
ice oo
@@naureenzehra9185 Cheriyoru Kai abadham, nattikkaruth 🤣
@@vozamaraktv-art5595 aahm aahm 🤣😂
ധ്യാൻ ചേട്ടൻ കൂടുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
4:01 actually it's a type of light
രാത്രി വീഡിയോ ഒക്കെ കണ്ട് ലൈറ്റ് ഓൺ ആക്കി എന്റെ റൂം നോക്കുന്ന ഞാൻ 😊
Super❤❤❤
Love action drama enna movie yil use cheytha speaker ann ath ❤
Home tour 2 part loading with dhyan sreenivasan
😄😜😻👆
Ys with dhyan chettan venam ❤
@@libnabobin8285 😻
അടിപൊളി ടൂർ, Class & Classic Flat 👌👌