ശരിയായ വിശകലനം,,, 👍🏻 രാഹുൽ മാങ്കുട്ടത്തിൽ നല്ല കാഴ്ചപ്പാടുള്ള വ്യക്തതയുള്ള കാര്യങ്ങൾ പഠിച്ചു പറയുന്ന ചെറുപ്പക്കാരനാണ് ❤ അദ്ദേഹം ജയിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു,,, ആഗ്രഹിക്കുന്നു 🙏🏻
സർ നിങ്ങളുടെ ചാനൽ ആദ്യമായാണ് ഞാൻ കാണുന്നത് ഞാൻ രാഷ്ട്രീയ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വീട്ടമ്മയാണ് ഒരു വെക്തി എന്നനിലയിൽ സന്ദീപ് ജി യെ എനിക്ക് ഇഷ്ടമാണ് കാരണം അയാൾ നല്ലൊരു മനുക്ഷ്യ സ്നേഹിയാണ് അതേഹത്തിന്റ മാറ്റത്തിനുള്ള ഞാൻ മനസിലാക്കിയ പ്രദാന കാരണം പാർട്ടി യോടുള്ള വെറുപ്പോ അധികാരമോ ഒന്നും അല്ല അയാൾ വജിപി യിലെ പ്രദാന വെക്തി എന്നിരിക്കെ അമനുക്ഷ്യ നെ സമ്മതി ചാടത്തോളം അയാളുടെ അമ്മയെന്നാൽ അയാൾക്കു എല്ലാമായിരുന്നു അആമ്മ മരണപെട്ടപ്പോൾ യിപാർട്ടിയിലുള്ള ആൾകാർ യിയാളോട് കാണിച്ച നന്ദികേടാണ് പാർട്ടിവിടാനുള്ള ഒന്നാമത്തെ കാരണമായി ഞാൻ കാണുന്നത്
ഒരു സർജിക്കൽ സ്ട്രൈക്ക് chatheesan തൃശ്ശൂരിൽ നടത്തിയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ഈ സ്ട്രൈക്ക് നമുക്ക് കാത്തിരിക്കാം. ഓന്ത് വാരിയർക്കു ഇല്ല വിധ ആശംസകളും.
I disagree with you Mr Jose.... Sandeep's entry into the INC will have a good impact on the UDF candidate Rahul M🙏❤🙏🎉 Rahul M will win with God's blessings favour & Grace.....😮
ഇലക്ഷൻ കഴിഞ്ഞാൽ ബിജെപി പുറത്താക്കാൻ തീരുമാനിച്ച നേതാവാണ് സന്ദീപ് വാര്യർ.അതിന് മുമ്പ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ബുദ്ധി പൂർവ്വമായ തീരുമാനം.സന്ദീപിന്റെ വരവ് രാഹുലിന്റെ പ്രസ്താവന ഭൂരിപക്ഷം വർദ്ധിപ്പിക്കും.
അങ്ങിനെ ആണെങ്കിൽ ബിജെപി യിൽ ബിജെപി ഉണ്ടാകുമോ കേന്ദ്രത്തിലേക്ക് നോക്കു ആരാണ് ഉന്നത പദവിയിൽ ഇരിക്കുന്നത് കോണ്ഗ്രസ് കാർ അല്ലെ എല്ലാം ബിജെപി യിൽ ചേർന്നതല്ലേ പാർട്ടി മാറുന്നത് തെറ്റല്ല അങ്ങിനെ എത്ര ആളുകൾ മാറി ഇവിടെ അത്യാവിശ്യം സംസാരിക്കാൻ കഴിവുള്ളവൻ മാറിയാൽ പാർട്ടിക്ക് ദോഷം ചെയ്യും സംശയം വേണ്ട വാര്യർ നല്ലവണ്ണം സംസാരിക്കും
നിങ്ങൾക്ക് തെറ്റി, ഒരു രാത്രി കൊണ്ട് മാറിയതല്ലാ സന്ദീപിനെ കുറെ നാളുകളായി പാർട്ടിക്കാർ ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണ്, നാണം കെടുത്തികൊണ്ടിരിക്കുകയാണ്, ഗതികെട്ടാണ് അങ്ങേര് പാർട്ടിയിൽ നിന്ന് പോന്നത്
രാഷ്ട്ര്യയത്തിൽ എന്ത് മാന്യത. പിന്നെ LDFനു വോട്ടു ചെയ്യുന്നവർ നോർമലാണോയെന്നു ചിന്തിക്കണം. കൊണ്ഗ്രെസ്സ് ജയിക്കും അങ്ങനെ സംഭവിച്ചില്ലെങ്കിൽ കേരളത്തിലെ ജനത്തിനു പ്രതികരണ ശേക്ഷിനഷ്ടമായന്നു വിചാരിക്കണം
എല്ലാവരും തങ്ങളുടെ താല്പര്യത്തിനും കാഴചപ്പാടുകൾക്കും അനുസരിച്ച് കാര്യങ്ങൾ വളച്ചൊടിച്ച് പറയുന്നു എന്നേയുള്ളു,,, അല്ലാതെ വസ്തുതകളും യാഥാർത്ഥ്യവും തമ്മിൽ പുലബന്ധം പോലുമില്ല, സന്ദീപ് ജി വാര്യർ , 2019 മുതൽ BJP യുടെ ഔദ്യോദിക വ്യകതാവായി പാർട്ടി നല്കിയ ചുമതലകൾ വൃത്തിയായി മറ്റെല്ലാവരേയും പോലെ നിർവ്വഹിച്ചിരുന്നു എന്ന കാര്യം താങ്കൾ മറക്കരുത്, എന്തായിരുന്നു സന്ദീപുമായി ബന്ധപ്പെട്ട വിഷയത്തിൻ്റെ അടിസ്ഥാന പ്രശ്നം ആദ്യം നിങ്ങൾ അത് വ്യകതമാക്കണമായിരുന്നു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ്റെ യോഗത്തിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി നേരിട്ട് വിളിക്കുകയും , സംസ്ഥാന സമിതി അംഗം, യുവമോർച്ച സംസ്ഥാന കമ്മിറ്റി യുടെ ചുമതല, ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവ്, അവിടെ വേദിയിൽ അർഹിക്കുന്ന പരിഗണ, നല്കാമായിരുന്നു, ഇനി അതിന് കഴിയുന്നില്ലെങ്കിൽ ആ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കരുതായിരുന്നു, സുരേന്ദ്രൻറ ഭാഷയിൽ ചീള് കേസാണെങ്കിൽ വിട്ടു കളയണം, protocol അനുസരിച്ചായിരുന്നൊ? അവിടെ വേദിയിൽ ആളുകൾ ഉണ്ടായിരുന്നത്, വ്യകതിപരമായ അധിക്ഷേപവും അപമാനിക്കലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, നിങ്ങൾക്ക് ഒരു വ്യക്തിയോട് വ്യക്തിപരമായി വിരോധമുണ്ടെങ്കിൽ വിരോധമുണ്ടെങ്കിൽ അവസരം കിട്ടുമ്പോൾ അയാളെ അപമാനിക്കുക എന്നത് , എപ്പോഴും അംഗീകരിക്കാൻ പ്രയാസമാണ്,, രണ്ട് വർഷം മുൻപ് അദ്ദേഹത്തിൻ്റെ മാതാവിൻ്റെ വിയോഗത്തിൽ , സ്വന്തം സംഘടനയിലെ സഹപ്രവർത്തകരുടെ സമീപനം എങ്ങനെയായിരുന്നു At Least ഒരു അനുശോചന സന്ദേശം , Text Message ആയിട്ടെങ്കിലും അയക്കാമായിരുന്നു, അദ്ദേഹം ഒരു വിധത്തിലുള്ള പരസ്യമായി ഒരു പ്രതിഷേധവും എവിടേയും പ്രകടിപ്പിച്ചില്ല, സന്ദീപിനെ ഈ പാർട്ടിയിൽ നിന്ന് പറഞ്ഞ് വിടണമെന്ന് ചിലർക്ക് നിർബ്ബന്ധമായിരുന്നു, എന്ന് വേണം ഉത്തരവാദപ്പെട്ടവരുടെ സമീപങ്ങളിൽ നിന്ന് മനസ്സിലാവുന്നത്
അടിമ /ഉടമ വ്യവസ്ഥയാണ് പ്രാചീന ഭാരതo അഭിമാനിച്ച മതം/വർഗ്ഗീയ /സാമൂഹ്യ /രാഷ്ട്രീയ സംസ്കാരം. അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര ഇന്ത്യയിൽ രൂപപ്പെട്ട രാഷ്ട്രീയ മാഫിയകളും മാഫിയ ഉടമകളും അടിമകളും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ തെമ്മാടികൾ ഭരിക്കുന്ന ഒരു ദുരന്തമായി ഇന്ത്യ മാറുമെന്ന് അന്നേ പ്രവചിച്ച 'വിൻസ്റ്റൻ ചർച്ചിൽ' എന്ന മനുഷ്യന്റെ സാംസ്‌കാരിക അവലോകനം എത്രയോ കൃത്യതയുള്ളതായിരുന്നുവെന്ന് നാമറിയണം.
നിങ്ങളുടെ തുടക്കം നന്നായി. ഒടുക്കം മോശവുമായി. പാർട്ടി മാറുമ്പോൾ നേതാവ് മാറും, ആദർശം മാറും. മാറാതെ എങ്ങനെയാണ് പാർട്ടി മാറുക ? മോദിയെ തള്ളിപ്പറയുകയോ രാഹുൽ ഗാന്ധിയെ വാഴ്ത്തുകയോ ചെയ്യുന്നത് അയാളുടെ അനിവാര്യതയാണ്.
സന്ദീപ് ഉണ്ട ചോറിന് കൂറ് കാണി ക്കാത്ത കേവലം തരം താണ വ്യ ക്തിയായി പോയി. അയാൾ സു രേന്ദ്രനെ കുറ്റപ്പെടുത്തുമ്പോൾ അത് ശരിയാണെന്ന് തോന്നി സപ്പോർട് ചെയ്തു. പക്ഷേ പിന്നീട് തരം താണ സന്ദർഭ വാദിയായി മാറിയപ്പോൾ അയാളോടുള്ള ബ ഹുമാനത്തിനു പകരം പുച്ഛമാണ് തോന്നിയത്. സന്ദീപിനെ കാണു മ്പോൾ കൈ തട്ടുന്നവർ കുറച്ച് കോൺ ഗ്രസ്‌കാർ മാത്രമാ ണ്. അവസര വാദിയാണെന്ന് അറി ഞ്ഞപ്പോൾ നല്ല കോൺഗ്രസ്‌കാ ർക്ക് അയാളോട് അവജ്ഞയാണ്. അയാളുടെ ഒരു വോട്ട് അല്ലാതെ വേറെ ഒരു വോട്ടുപോലും സന്ദീപ് മൂലം കോൺഗ്രസിന് ലഭിക്കില്ല. പ കരം ഉള്ളത് കുറയുകയേയുള്ളൂ.
സന്ദീപ് സ്ഥാനമാനങ്ങൾ മോഹിച്ചു ചാടിയതായി എനിക്ക് തോന്നുന്നില്ല.അയാള്ളോട് കാണിച്ച അവഗണന യിലും.ഒറ്റ പെടുത്തലിലും.പ്രേതിക്ഷേധിച്ചു.പാർട്ടി വിട്ടതാണ്.ശോഭയോട് ഇതേ രീതിയിൽ ലാണ് പെരുമാറുന്നത്.കുഴ്ൽ പണക്കാരൻ.ബി.ജെ.പി.യെ നാശത്തിലേക്കെ നയിക്കും തീർച്ച..
തെങ്ങിനും കൗങ്ങിനും ഒരേ സ്ലാ യിപ്പിട്ടു കയറാൻ പറ്റില്ല . സന്ദീപ് പറഞ്ഞത് മുഴുവൻ ഡൊമിനിൽ ഉണ്ട് പത്മജയും അരുൺ ആന്റണിയും ഒക്കെ അത്രക്ക് അങ്ങോട്ട് പറഞിട്ടില്ല അവർ നേതാക്കന്മാരെ മാത്രമേ പറഞ്ഞിട്ടുള്ള . .ജോർജ് കുര്യൻ ഉള്ളത് ബി ജെ പി ക്ക് രക്ഷ ആയി സാറെ കൊള്ളാം നാളെ ചിലപ്പോൾ പദ്മജക്കും അനിലിനും അവസരം ലഭിക്കും അപ്പോൾ അവരും കഴിവ് കാണിക്കും
100 ശതമാനവും സത്യമായ കാര്യം തികച്ചും ന്യായമായ കാര്യം ആരുടെയും പക്ഷത്ത് നിൽക്കാതെ എല്ലാവരെയും വിമർശിച്ചിരിക്കുന്നു അവതാരകന് അഭിനന്ദനങ്ങൾ
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ , ഇഷ്ടപ്പെട്ടു !
ശരിയായ വിശകലനം,,, 👍🏻
രാഹുൽ മാങ്കുട്ടത്തിൽ നല്ല കാഴ്ചപ്പാടുള്ള വ്യക്തതയുള്ള കാര്യങ്ങൾ പഠിച്ചു പറയുന്ന ചെറുപ്പക്കാരനാണ് ❤
അദ്ദേഹം ജയിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു,,, ആഗ്രഹിക്കുന്നു 🙏🏻
വളരെ ശരിയായ അഭിപ്രായമാണ് പറഞ്ഞത്. 100% യോജിക്കുന്നു.
വളരെ ശരിയാണ് സാർ എല്ലാ പാർട്ടികളും ഇത് മനസ്സിലാക്കണം.... ജനങ്ങൾ കഴുതകൾ അല്ല അവർ അതിന് മരുപടി കൊടുക്കും തീർച്ച
എത്ര സത്യമായ കാര്യങ്ങൾ 👍👏
കാര്യം കിട്ടാൻ നിറം മാറാം അത് തന്നെഇവിടുത്തെ രാഷ്ട്രീയ നാടകം
Very well said👌
സർ നിങ്ങളുടെ ചാനൽ ആദ്യമായാണ് ഞാൻ കാണുന്നത് ഞാൻ രാഷ്ട്രീയ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വീട്ടമ്മയാണ് ഒരു വെക്തി എന്നനിലയിൽ സന്ദീപ് ജി യെ എനിക്ക് ഇഷ്ടമാണ് കാരണം അയാൾ നല്ലൊരു മനുക്ഷ്യ സ്നേഹിയാണ് അതേഹത്തിന്റ മാറ്റത്തിനുള്ള ഞാൻ മനസിലാക്കിയ പ്രദാന കാരണം പാർട്ടി യോടുള്ള വെറുപ്പോ അധികാരമോ ഒന്നും അല്ല അയാൾ വജിപി യിലെ പ്രദാന വെക്തി എന്നിരിക്കെ അമനുക്ഷ്യ നെ സമ്മതി ചാടത്തോളം അയാളുടെ അമ്മയെന്നാൽ അയാൾക്കു എല്ലാമായിരുന്നു അആമ്മ മരണപെട്ടപ്പോൾ യിപാർട്ടിയിലുള്ള ആൾകാർ യിയാളോട് കാണിച്ച നന്ദികേടാണ് പാർട്ടിവിടാനുള്ള ഒന്നാമത്തെ കാരണമായി ഞാൻ കാണുന്നത്
Super.speech.correct🎉🎉🎉🎉🎉❤
Sathyam❤❤❤❤❤❤❤❤❤
Your speech really correct
Sir, ningal super. Channel subscribe cheydu eshttam ayi.
Rajesh .maraonth .jose sir. Polichu
Very good point
Good 🎉🎉🎉
👍👍👍👍👍👍👍👍👍👍👍👍👍
Rahul will win
ഒരു സർജിക്കൽ സ്ട്രൈക്ക് chatheesan തൃശ്ശൂരിൽ നടത്തിയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ഈ സ്ട്രൈക്ക് നമുക്ക് കാത്തിരിക്കാം. ഓന്ത് വാരിയർക്കു ഇല്ല വിധ ആശംസകളും.
Well said 🙏
San 👍🏻👍🏻❤️❤️❤️❤️❤️
❤❤❤🎉
Very good
സത്യം 👌🏻👌🏻
യോജിക്കുന്നു
I disagree with you Mr Jose....
Sandeep's entry into the INC will have a good impact on the UDF candidate Rahul M🙏❤🙏🎉
Rahul M will win with God's blessings favour & Grace.....😮
Yahweh is With BJP&RSS✌️💯🇮🇱🇮🇳✌️.RSS Protected Jewish Brothers in Thekkady ✊🔥🇮🇳🇮🇱.
He will win from anywhere in North Kerala, How can we compare ulli sura, who supports CPM with warrier.
❤️🌹സത്യം
Supper ithayirikkanam
Vimarsanam, ithu thanda vimarsanam. 💯
ഇലക്ഷൻ കഴിഞ്ഞാൽ ബിജെപി പുറത്താക്കാൻ തീരുമാനിച്ച നേതാവാണ് സന്ദീപ് വാര്യർ.അതിന് മുമ്പ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ബുദ്ധി പൂർവ്വമായ തീരുമാനം.സന്ദീപിന്റെ വരവ് രാഹുലിന്റെ പ്രസ്താവന ഭൂരിപക്ഷം വർദ്ധിപ്പിക്കും.
Ningalil. Pavam. Ellathavar kalleriyatte
🎉🎉🎉🎉
അങ്ങിനെ ആണെങ്കിൽ ബിജെപി യിൽ ബിജെപി ഉണ്ടാകുമോ കേന്ദ്രത്തിലേക്ക് നോക്കു ആരാണ് ഉന്നത പദവിയിൽ ഇരിക്കുന്നത് കോണ്ഗ്രസ് കാർ അല്ലെ എല്ലാം ബിജെപി യിൽ ചേർന്നതല്ലേ പാർട്ടി മാറുന്നത് തെറ്റല്ല അങ്ങിനെ എത്ര ആളുകൾ മാറി ഇവിടെ അത്യാവിശ്യം സംസാരിക്കാൻ കഴിവുള്ളവൻ മാറിയാൽ പാർട്ടിക്ക് ദോഷം ചെയ്യും സംശയം വേണ്ട വാര്യർ നല്ലവണ്ണം സംസാരിക്കും
ശരിയായ വിലയിരുത്തൽ. അദ്ദേഹത്തോട് കുറച്ച് താത്പര്യമുണ്ടായിരുന്നു, പക്ഷെ വ്യക്തമായ പിതൃ ശൂന്യത എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റ് പറയാൻ പറ്റില്ല.
ഇത് നിങ്ങളുടെ അഭിപ്രായം. ഇതല്ല ജനങ്ങളുടേത്.
താങ്കളുടെ ഇരട്ടമുഖമല്ലേ പി.സി.ജോർജിനെ പറയാത്തത്.
മന്ദ ബുദ്ധികളെക്കുറിച്ച് പറഞ്ഞു. കോമാളികളെ വിട്ടുകളഞ്ഞു 😁
Mrs Padmaja and Anil came to BJP NOBODY BEGGED THEM. YOU KNOW THE FACTS AND TALK. 🇮🇳🙏
വഖഫ് ബോര്‍ഡ് നെ കുറിച്ച് താങ്കളുടെ അഭിപ്രായം
😢👍
🙏👌👍
നിങ്ങൾക്ക് തെറ്റി, ഒരു രാത്രി കൊണ്ട് മാറിയതല്ലാ സന്ദീപിനെ കുറെ നാളുകളായി പാർട്ടിക്കാർ ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണ്, നാണം കെടുത്തികൊണ്ടിരിക്കുകയാണ്, ഗതികെട്ടാണ് അങ്ങേര് പാർട്ടിയിൽ നിന്ന് പോന്നത്
😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
👌
Yes yuor curect
Rahul udf ❤❤
Comparing mb rajesh to chameleon is an insult to the chameleons.
രാഷ്ട്ര്യയത്തിൽ എന്ത് മാന്യത. പിന്നെ LDFനു വോട്ടു ചെയ്യുന്നവർ നോർമലാണോയെന്നു ചിന്തിക്കണം. കൊണ്ഗ്രെസ്സ് ജയിക്കും അങ്ങനെ സംഭവിച്ചില്ലെങ്കിൽ കേരളത്തിലെ ജനത്തിനു പ്രതികരണ ശേക്ഷിനഷ്ടമായന്നു വിചാരിക്കണം
👍
10:57 🎉🎉🎉🎉
എല്ലാവരും തങ്ങളുടെ താല്പര്യത്തിനും കാഴചപ്പാടുകൾക്കും അനുസരിച്ച് കാര്യങ്ങൾ വളച്ചൊടിച്ച് പറയുന്നു എന്നേയുള്ളു,,, അല്ലാതെ വസ്തുതകളും യാഥാർത്ഥ്യവും തമ്മിൽ പുലബന്ധം പോലുമില്ല,
സന്ദീപ് ജി വാര്യർ , 2019 മുതൽ BJP യുടെ ഔദ്യോദിക വ്യകതാവായി പാർട്ടി നല്കിയ ചുമതലകൾ
വൃത്തിയായി മറ്റെല്ലാവരേയും പോലെ നിർവ്വഹിച്ചിരുന്നു എന്ന കാര്യം താങ്കൾ മറക്കരുത്,
എന്തായിരുന്നു സന്ദീപുമായി ബന്ധപ്പെട്ട വിഷയത്തിൻ്റെ അടിസ്ഥാന പ്രശ്നം ആദ്യം നിങ്ങൾ അത് വ്യകതമാക്കണമായിരുന്നു
സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ്റെ യോഗത്തിൽ പങ്കെടുക്കാൻ
സ്ഥാനാർത്ഥി നേരിട്ട് വിളിക്കുകയും , സംസ്ഥാന സമിതി അംഗം, യുവമോർച്ച സംസ്ഥാന കമ്മിറ്റി യുടെ ചുമതല, ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവ്, അവിടെ വേദിയിൽ അർഹിക്കുന്ന പരിഗണ, നല്കാമായിരുന്നു,
ഇനി അതിന് കഴിയുന്നില്ലെങ്കിൽ ആ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കരുതായിരുന്നു, സുരേന്ദ്രൻറ ഭാഷയിൽ ചീള് കേസാണെങ്കിൽ വിട്ടു കളയണം, protocol അനുസരിച്ചായിരുന്നൊ? അവിടെ വേദിയിൽ ആളുകൾ ഉണ്ടായിരുന്നത്,
വ്യകതിപരമായ അധിക്ഷേപവും അപമാനിക്കലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, നിങ്ങൾക്ക് ഒരു വ്യക്തിയോട് വ്യക്തിപരമായി വിരോധമുണ്ടെങ്കിൽ വിരോധമുണ്ടെങ്കിൽ അവസരം കിട്ടുമ്പോൾ അയാളെ അപമാനിക്കുക എന്നത് , എപ്പോഴും അംഗീകരിക്കാൻ പ്രയാസമാണ്,,
രണ്ട് വർഷം മുൻപ് അദ്ദേഹത്തിൻ്റെ മാതാവിൻ്റെ
വിയോഗത്തിൽ , സ്വന്തം സംഘടനയിലെ സഹപ്രവർത്തകരുടെ സമീപനം എങ്ങനെയായിരുന്നു
At Least ഒരു അനുശോചന സന്ദേശം , Text Message ആയിട്ടെങ്കിലും അയക്കാമായിരുന്നു, അദ്ദേഹം ഒരു വിധത്തിലുള്ള പരസ്യമായി ഒരു പ്രതിഷേധവും എവിടേയും പ്രകടിപ്പിച്ചില്ല,
സന്ദീപിനെ ഈ പാർട്ടിയിൽ നിന്ന് പറഞ്ഞ് വിടണമെന്ന്
ചിലർക്ക് നിർബ്ബന്ധമായിരുന്നു, എന്ന് വേണം ഉത്തരവാദപ്പെട്ടവരുടെ സമീപങ്ങളിൽ നിന്ന് മനസ്സിലാവുന്നത്
👍👍
❤❤❤
നിങ്ങൾ ളുടെ കുഴിഞ്ഞ ബുദ്ധികൊള്ളാം
കുറച്ചു പേർ ഉണ്ടല്ലോ ഇങ്ങനെ വേലി ചാടി കളിക്കുന്നവർ 😃
താങ്കളുടെ കാഴ്ചപ്പാട് പൂർണ്ണമായും ശരിയല്ല ,സന്ദീപ് വാര്യർ ഒരു വോട്ട് പുളളറാണ് ചുരുങ്ങിയ പക്ഷം പാലക്കാടെങ്കിലു൦
Sir, M.B.Rajesh mathram alla Balan sakavum paranju. Padmaja 😃😃
സന്ദീപ് ❤❤
രേേരളത്തിൽ നല്ല സ്ഫുടതയോടെ സ०സാരിക്കുന്ന ഏക വ്യക്തി ""കെ.ടി.ജലീൽ""മാത്ര०.ആരു० കേട്ടിരുന്നു പോകു०.
കോൺഗ്രസ്സിം ലേയ്ക് വരുമ്പോൾ മാത്രമേ ഈ ചിന്താഗതിയുള്ളു
നോ ഒരിക്കലുമില്ല
രാജേഷിന്നെയൊക്കെ ആര് വില വെക്കുന്നു
Rajash options Sariyanu thankalkkathu manasilakathathu kammunistu virothamkondu mathramanu
അടിമ /ഉടമ വ്യവസ്ഥയാണ് പ്രാചീന ഭാരതo അഭിമാനിച്ച മതം/വർഗ്ഗീയ /സാമൂഹ്യ /രാഷ്ട്രീയ സംസ്കാരം.
അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര ഇന്ത്യയിൽ രൂപപ്പെട്ട രാഷ്ട്രീയ മാഫിയകളും മാഫിയ ഉടമകളും അടിമകളും.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ തെമ്മാടികൾ ഭരിക്കുന്ന ഒരു ദുരന്തമായി ഇന്ത്യ മാറുമെന്ന് അന്നേ പ്രവചിച്ച 'വിൻസ്റ്റൻ ചർച്ചിൽ' എന്ന മനുഷ്യന്റെ സാംസ്‌കാരിക അവലോകനം എത്രയോ കൃത്യതയുള്ളതായിരുന്നുവെന്ന് നാമറിയണം.
താങ്കൾ പറയുന്നതിനോട് വിയോജിപ്പ് ഇല്ല പക്ഷെ രാഹുൽ അവിടെ ജയിക്കും
😂😂
നിങ്ങളുടെ തുടക്കം നന്നായി. ഒടുക്കം മോശവുമായി. പാർട്ടി മാറുമ്പോൾ നേതാവ് മാറും, ആദർശം മാറും. മാറാതെ എങ്ങനെയാണ് പാർട്ടി മാറുക ? മോദിയെ തള്ളിപ്പറയുകയോ രാഹുൽ ഗാന്ധിയെ വാഴ്ത്തുകയോ ചെയ്യുന്നത് അയാളുടെ അനിവാര്യതയാണ്.
Sathyamaya karyangal
രാഹുൽ❤❤❤
സന്ദീപ് ഉണ്ട ചോറിന് കൂറ് കാണി ക്കാത്ത കേവലം തരം താണ വ്യ ക്തിയായി പോയി. അയാൾ സു രേന്ദ്രനെ കുറ്റപ്പെടുത്തുമ്പോൾ അത് ശരിയാണെന്ന് തോന്നി സപ്പോർട് ചെയ്തു. പക്ഷേ പിന്നീട് തരം താണ സന്ദർഭ വാദിയായി മാറിയപ്പോൾ അയാളോടുള്ള ബ ഹുമാനത്തിനു പകരം പുച്ഛമാണ് തോന്നിയത്. സന്ദീപിനെ കാണു മ്പോൾ കൈ തട്ടുന്നവർ കുറച്ച് കോൺ ഗ്രസ്‌കാർ മാത്രമാ ണ്. അവസര വാദിയാണെന്ന് അറി ഞ്ഞപ്പോൾ നല്ല കോൺഗ്രസ്‌കാ ർക്ക് അയാളോട് അവജ്ഞയാണ്. അയാളുടെ ഒരു വോട്ട് അല്ലാതെ വേറെ ഒരു വോട്ടുപോലും സന്ദീപ് മൂലം കോൺഗ്രസിന് ലഭിക്കില്ല. പ കരം ഉള്ളത് കുറയുകയേയുള്ളൂ.
Sir ethupola parayan orualapolumillo sir
സന്ദീപ് വാരിയർ കോൺഗ്രസിന് ഒരു വൻ വിജയം തന്നെ ആണ്
സന്ദീപ് സ്ഥാനമാനങ്ങൾ മോഹിച്ചു ചാടിയതായി എനിക്ക് തോന്നുന്നില്ല.അയാള്ളോട് കാണിച്ച അവഗണന യിലും.ഒറ്റ പെടുത്തലിലും.പ്രേതിക്ഷേധിച്ചു.പാർട്ടി വിട്ടതാണ്.ശോഭയോട് ഇതേ രീതിയിൽ ലാണ് പെരുമാറുന്നത്.കുഴ്ൽ പണക്കാരൻ.ബി.ജെ.പി.യെ നാശത്തിലേക്കെ നയിക്കും തീർച്ച..
Buddhi alla, that payham Satish and all those leaders don’t want Rahul to come up
നീ എന്തുവാ
കോൺഗ്രസിനെ ന്യായീകരിക്കുവാൻ
ഹലോ സന്ദീപിനെ വാലാട്ടി വീടിൻറെ ഒരു ഓണപ്പാട്ട് കേൾക്കണ്ട
കഞ്ചാവ് അടിച്ചിട്ടാണോ കമന്റ് എഴുതുന്നത്.. ഒന്നും മനസിലായില്ല
ചേട്ടൻ കാൺഗ്രസാ അല്ലെ വെളുപ്പിക്ക് സോപ്പ് തേച്ചു വെളുപ്പിക്ക്
He turned out to be a fraud. We respected him but now we are ashamed of this fraud .
Sandeep Warrier is better than Ulli Sura
Noooo
Rahul has got all capabilities to win.He will win.Wait till 23rd.
😂
Podapulla
തെങ്ങിനും കൗങ്ങിനും ഒരേ സ്ലാ യിപ്പിട്ടു കയറാൻ പറ്റില്ല . സന്ദീപ് പറഞ്ഞത് മുഴുവൻ ഡൊമിനിൽ ഉണ്ട് പത്മജയും അരുൺ ആന്റണിയും ഒക്കെ അത്രക്ക് അങ്ങോട്ട് പറഞിട്ടില്ല അവർ നേതാക്കന്മാരെ മാത്രമേ പറഞ്ഞിട്ടുള്ള . .ജോർജ് കുര്യൻ ഉള്ളത് ബി ജെ പി ക്ക് രക്ഷ ആയി സാറെ കൊള്ളാം നാളെ ചിലപ്പോൾ പദ്മജക്കും അനിലിനും അവസരം ലഭിക്കും അപ്പോൾ അവരും കഴിവ് കാണിക്കും
സന്ദീപ് ❤️
👍🏻👍🏻
👍🏻👍🏻👍🏻
👍👍👍
👍👍