Mr jose Thomas താങ്കൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ നന്നായി, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... തലേൽ ആൾത്താമസമില്ലാത്ത കുറെ ജനങ്ങൾ ഉണ്ട്, അവർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ ബോധമില്ല... അവനവൻറെ ഭാഗത്തുനിന്ന് ആലോചിച്ച് ഇതുപോലുള്ള അവസരങ്ങൾ പലർക്കും ഉണ്ടാവും എല്ലായിടത്തും എല്ലാവർക്കും ചെന്നെത്താൻ പലപ്പോഴും പറ്റാതെ വരുന്ന പല സന്ദർഭങ്ങൾ ഉണ്ട്... അതിന് സ്നേഹമില്ല ആത്മാർത്ഥതയില്ല എന്നൊക്കെ പറഞ്ഞാൽ അത് അവരെ മറ്റുള്ളവരെ വേദനിപ്പിക്കുക എന്ന് അല്ലാതെ മറ്റൊന്ന് ഞാൻ അതിൽ കാണുന്നില്ല... Thank you my friend.
Very well said sir....i totally agree with you... മരണം ചിലപ്പോൾ കാണുവാൻ സാധിക്കാത്ത ആളുകൾ ഉണ്ടാകും..ചിലപ്പോൾ കാണുവാൻ കഴിയും വിധം മനോധൈര്യം ഇല്ലാത്ത ആളുകൾ ഉണ്ടാകും...അടുപ്പമുള്ളവർ മരിക്കുമ്പോൾ അവിടെ അവരെ അങ്ങനെ കാണുവാൻ പറ്റാത്തവർ ഉണ്ടാകും...ഇതൊക്കെ തീർത്തും വ്യക്തിപരമാണ്..last voice ayacha aal comedy aanu .he is making himself famous on behalf of the death of a great actor...
Very clearly explained. Completely agree with you. There are so many people known to us who expire. We may not be able to take part in all the death ceremonies as we also have other urgent activities like work, marriages, traveling etc. We may even be sick. 'Valayam' was such a wonderful movie. Missing such stories now. Never knew that you were associated with that movie.
നമ്മൾ ഒരോ നിമിഷവും മുമ്പോട്ടു ജീവിച്ചു കൊണ്ടിരിക്കുകയല്ല മറിച്ച് മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എന്നതല്ലേ സത്യം ? ഒരാൾ മരിച്ചാൽ അത് ആരും ആയി കൊള്ളട്ടെ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ എല്ലാവർക്കും എത്താൻ പറ്റില്ല എന്ന സത്യം എല്ലാവരും ആദ്യം തിരിച്ചറിയുക ഒരു സെലിബ്രേറ്റി മരിച്ചാൽ അവിടെ എത്തുന്ന എല്ലാവരും ആദരാഞ്ജലി അർപ്പിക്കുവാൻ മാത്രമല്ല എത്തുന്നത് മറ്റുള്ള സെലിബ്രേറ്റികളെ കാണുന്നതിനും ഒപ്പം നിന്നു പടം പിടിക്കുന്നതിനുമാണ് തിടുക്കം കൂട്ടുന്നത് ! എന്തൊരു കഷ്ടമാണ് മരിച്ചയാള കുറിച്ച് ഓർത്ത് ഉറ്റവർ വിലപിച്ച് ചങ്ക് പൊട്ടി കരയുമ്പോൾ അത് തന്നെ വീഡിയോ എടുത്ത് ചാനലിലും യൂട്യൂബിലും ഇട്ട് കാശ് ഉണ്ടാക്കാൻ നോക്കുന്നത് നാണം കെട്ട പരിപാടിയാണ്
ഈ ജനങ്ങൾ പറയുന്നതിനൊപ്പം നമുക്ക് ആടാൻ പറ്റില്ല.. ഓരോ സാഹചര്യത്തിന് അനുസരിച്ചു പെരുമാറാൻ മാത്രമേ നമ്മുക്ക് കഴിയു. മോഹൻ ലാല്, മമ്മുട്ടി ഇവർ വന്നില്ല എങ്കിൽ suunyam എന്ന വിചാരം ശരിയല്ല. സുരേഷ്‌ഗോപി സത്യൻ anthikaadu,, ഇടവേളബാബു (അമ്മ sankadana,), ഇഇങ്ങനെയൊക്കെയല്ലേ നടക്കു.. ജോയമാത്യു, vm വിനു, ബാബുസ്വാമി, ഇവരൊക്കെ ഉണ്ടായിരുന്നല്ലോ.മമ്മുട്ടിയുടെ അമ്മ മരിച്ചു കുറച്ചു ദിവസമല്ലേ ആയുള്ളൂ. ആരെങ്കിലും 5ഓ 6ഓ, ദിവസം കഴിയാതെ ആരെങ്കിലുംപുറത്തു ഇറങ്ങുമോ.. പണ്ട് അച്ഛനോ അമ്മയോ മരിച്ചാൽ പോലും ദുബായിൽ നിന്നുംആരും വരാറില്ല. എന്നിട്ട് മോഹൻലാൽ ട്രിപ്പ് പോയ സ്ഥലത്തു നിന്ന് മാമുകോയെ യെ കാണാൻ ട്രിപ്പ് കാൻസൽ ചെയ്തു വരണം എന്ന് പറയുന്നത് ശരിയാണോ. അതൊക്കെ അവർ തിരിച്ചെത്തിയിട്ടു വരും എന്ന് വിശ്വസിക്കുന്നു.
thahsildar ഉടെ അമ്മ മരിച്ചാൽ പോവുന്നത് അദ്ദേഹത്തിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി ആണ് എന്നത് ശരി അല്ല. തൻ്റെ മേലുദ്യോഗസ്ഥൻ ഒരു ദുഃഖം അനുഭവിക്കുമ്പോൾ സഹാനുഭൂതി പ്രകടിപ്പിക്കുക അത്യാവശ്യം ആണ്. അതെ സമയം അമ്മ മരിക്കുമ്പോൾ പോവുന്നത് ആരെയോ കാണിക്കാൻ അല്ലേ? 17:04
"ചിലർക്ക് ' അസൗകര്യം ഉള്ളത് കൊണ്ട് ആയിരിക്കാം അവിടെ പോവാൻ സാധിക്കാത്തത്.. പക്ഷെ എല്ലാർക്കും ഒന്നിച്ചു അസൗകര്യം വന്നതാണ് ജോസ് തോമസ് ഇവിടെ പ്രശ്നം. താങ്കൾ എന്റെ കമന്റ് വായിച്ചതിന് നന്ദി 😊.
ഈ പറന്ച സിനിമയിലെ എല്ലാവരുടെയും ട്റാവല് ഏജന്ടാണോ ജോസ് തോമസ്. അദ്ദേഹം അദ്ദേഹത്തിന്ടെ കാര്യമാണ് പറന്ചത്. അതിന് അദ്ദേഹത്തിന്ടെ വീഡിയോയില് തുടരെ കമന്ടിട്ട് ബുള്ളിചെയ്യുന്ന തനിക്ക് എന്തിന്ടെ കേടാണ്. ഓണ്ലൈന് ചാനല് മാധ്യമപ്രവര്തകനാണോ?
ആ വിവരദോഷിയുടെ ഓഡിയോ ക്ളിപ്പ് താങ്കളുടെ ഈ വീഡിയോയുടെ ശാലീന സൌന്ദരൃം നശിപ്പിച്ചുവല്ലോ സർ. മൈക്ക് കണ്ടാൽ എന്തും ശർദ്ദിക്കുന്ന ലോക്കൽ രാഷ്ട്രീയക്കാരൻ്റെ കമ്പോള നിലവാരമാണ് വിനു പ്രദർശിപ്പിച്ചത്. ഈ ഇരുവരിൽ അൽപ്പം ഭേദം ആ ശബ്ദസന്ദേശ ഉടമയാണ്.
ജോസ് തോമസ് ; പക്വതയുടെ ആള്‍രൂപം 🧡🙏
Mr jose Thomas താങ്കൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ നന്നായി, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... തലേൽ ആൾത്താമസമില്ലാത്ത കുറെ ജനങ്ങൾ ഉണ്ട്, അവർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ ബോധമില്ല... അവനവൻറെ ഭാഗത്തുനിന്ന് ആലോചിച്ച് ഇതുപോലുള്ള അവസരങ്ങൾ പലർക്കും ഉണ്ടാവും എല്ലായിടത്തും എല്ലാവർക്കും ചെന്നെത്താൻ പലപ്പോഴും പറ്റാതെ വരുന്ന പല സന്ദർഭങ്ങൾ ഉണ്ട്... അതിന് സ്നേഹമില്ല ആത്മാർത്ഥതയില്ല എന്നൊക്കെ പറഞ്ഞാൽ അത് അവരെ മറ്റുള്ളവരെ വേദനിപ്പിക്കുക എന്ന് അല്ലാതെ മറ്റൊന്ന് ഞാൻ അതിൽ കാണുന്നില്ല... Thank you my friend.
Very well said sir....i totally agree with you... മരണം ചിലപ്പോൾ കാണുവാൻ സാധിക്കാത്ത ആളുകൾ ഉണ്ടാകും..ചിലപ്പോൾ കാണുവാൻ കഴിയും വിധം മനോധൈര്യം ഇല്ലാത്ത ആളുകൾ ഉണ്ടാകും...അടുപ്പമുള്ളവർ മരിക്കുമ്പോൾ അവിടെ അവരെ അങ്ങനെ കാണുവാൻ പറ്റാത്തവർ ഉണ്ടാകും...ഇതൊക്കെ തീർത്തും വ്യക്തിപരമാണ്..last voice ayacha aal comedy aanu .he is making himself famous on behalf of the death of a great actor...
Well said.Thanks to you Mr Jose Thomas. 🙏🙏🙏
താങ്കളുടെ ആദ്യ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എല്ലാവർക്കും ഇ പോലെ വ്യത്യസ്ത അവസരങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. എനിക്ക് പുള്ളിയെ അത്ര ഇഷ്ടമല്ല.
Very clearly explained. Completely agree with you. There are so many people known to us who expire. We may not be able to take part in all the death ceremonies as we also have other urgent activities like work, marriages, traveling etc. We may even be sick.
'Valayam' was such a wonderful movie. Missing such stories now. Never knew that you were associated with that movie.
നമ്മൾ ഒരോ നിമിഷവും മുമ്പോട്ടു ജീവിച്ചു കൊണ്ടിരിക്കുകയല്ല മറിച്ച് മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എന്നതല്ലേ സത്യം ? ഒരാൾ മരിച്ചാൽ അത് ആരും ആയി കൊള്ളട്ടെ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ എല്ലാവർക്കും എത്താൻ പറ്റില്ല എന്ന സത്യം എല്ലാവരും ആദ്യം തിരിച്ചറിയുക ഒരു സെലിബ്രേറ്റി മരിച്ചാൽ അവിടെ എത്തുന്ന എല്ലാവരും ആദരാഞ്ജലി അർപ്പിക്കുവാൻ മാത്രമല്ല എത്തുന്നത് മറ്റുള്ള സെലിബ്രേറ്റികളെ കാണുന്നതിനും ഒപ്പം നിന്നു പടം പിടിക്കുന്നതിനുമാണ് തിടുക്കം കൂട്ടുന്നത് ! എന്തൊരു കഷ്ടമാണ് മരിച്ചയാള കുറിച്ച് ഓർത്ത് ഉറ്റവർ വിലപിച്ച് ചങ്ക് പൊട്ടി കരയുമ്പോൾ അത് തന്നെ വീഡിയോ എടുത്ത് ചാനലിലും യൂട്യൂബിലും ഇട്ട് കാശ് ഉണ്ടാക്കാൻ നോക്കുന്നത് നാണം കെട്ട പരിപാടിയാണ്
വിവാദങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നവർ... മരണങ്ങൾ പോലും ആഘോഷങ്ങളാക്കുന്നവർ....
വളരെ നല്ല ഒരു കലാകാരനല്ലെ TP മാധവൻ സാർ എത്രയോ വലിയ വിജയ ചിത്രങ്ങളുടെ ഭാഗമായ ആ മനുഷ്യൻ അനാഥ മന്ദിരത്തിൽ കഴിഞ്ഞിട്ട് എത്ര പേർ ങ്ങശ്വസമായി എത്തന്നുണ്ട് ?
Very good
Good v good 👍
Wel said
FANTASTIC GOD BLESS YOU.
എനിക്ക് മനസിലാകും സാർ. എന്റെ അമ്മയുടെ അമ്മ അമ്മച്ചിയുടെ ചേച്ചി മരിച്ചപ്പോ പോവാൻ പറ്റിയില്ല എനിക്ക്. മനസ്സിൽ ആകും
True
Thuramukham sir producheythatano Weldon sir nala padam
മാമുക്കോയ വളരെ അപൂർവമായേ മറ്റ് സിനിമാക്കാർ മരിച്ചപ്പോൾ പോയിട്ടൊള്ളൂ ....
May be he can’t face death of friends and co-workers…
RIP legend 🙏🙏
I can't usually face death and it's ceremonies.
ഈ ജനങ്ങൾ പറയുന്നതിനൊപ്പം നമുക്ക് ആടാൻ പറ്റില്ല.. ഓരോ സാഹചര്യത്തിന് അനുസരിച്ചു പെരുമാറാൻ മാത്രമേ നമ്മുക്ക് കഴിയു. മോഹൻ ലാല്, മമ്മുട്ടി ഇവർ വന്നില്ല എങ്കിൽ suunyam എന്ന വിചാരം ശരിയല്ല. സുരേഷ്‌ഗോപി സത്യൻ anthikaadu,, ഇടവേളബാബു (അമ്മ sankadana,), ഇഇങ്ങനെയൊക്കെയല്ലേ നടക്കു.. ജോയമാത്യു, vm വിനു, ബാബുസ്വാമി, ഇവരൊക്കെ ഉണ്ടായിരുന്നല്ലോ.മമ്മുട്ടിയുടെ അമ്മ മരിച്ചു കുറച്ചു ദിവസമല്ലേ ആയുള്ളൂ. ആരെങ്കിലും 5ഓ 6ഓ, ദിവസം കഴിയാതെ ആരെങ്കിലുംപുറത്തു ഇറങ്ങുമോ.. പണ്ട് അച്ഛനോ അമ്മയോ മരിച്ചാൽ പോലും ദുബായിൽ നിന്നുംആരും വരാറില്ല. എന്നിട്ട് മോഹൻലാൽ ട്രിപ്പ് പോയ സ്ഥലത്തു നിന്ന് മാമുകോയെ യെ കാണാൻ ട്രിപ്പ് കാൻസൽ ചെയ്തു വരണം എന്ന് പറയുന്നത് ശരിയാണോ. അതൊക്കെ അവർ തിരിച്ചെത്തിയിട്ടു വരും എന്ന് വിശ്വസിക്കുന്നു.
Oralk asawkaryam manassilaakaam....10 perk vannaalum manassilaakum....but orupaad perk engane ore samayam inconvenience vannu sir?
Mamukoya yowanakathu
Thulla chitram manoharamanu😅😅😅😅😅
Marunadan paranaariye pole cheyyenda.angane venamenkil.pachakallm arkum are kurichum parayam..
Kure per varendathaairunnu...I stick to my stand
Ok..Kottayam Pradeep enna notable actor marichappol oral polum poyillallo sir...nalla nadan aayirunnu
Ningal enthooo cheyyappa....
ille pandaaraandu paranjapole
Yendhu paranjalum chaydhathu sheriyayilla
ഇന്നസെന്റ് ചേട്ടൻ കോഴിക്കോട് വന്ന് മരിക്കാത്തത് കൊണ്ടാണോ v m വിനു ഒന്ന് കാണാൻ വരാത്തത് എന്ന് തിരിച്ചു ചോദിക്കണം
അന്ന് അദ്ദേഹത്തിന് വയറിളക്കം ആയിരുന്നു
thahsildar ഉടെ അമ്മ മരിച്ചാൽ പോവുന്നത് അദ്ദേഹത്തിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി ആണ് എന്നത് ശരി അല്ല. തൻ്റെ മേലുദ്യോഗസ്ഥൻ ഒരു ദുഃഖം അനുഭവിക്കുമ്പോൾ സഹാനുഭൂതി പ്രകടിപ്പിക്കുക അത്യാവശ്യം ആണ്. അതെ സമയം അമ്മ മരിക്കുമ്പോൾ പോവുന്നത് ആരെയോ കാണിക്കാൻ അല്ലേ? 17:04
U tube mudalalimark ent..thante tirumonta selfi stikil shoot cheyyanem..adilloode vedio kananam vedio aplowd aki cash vaaranam...ivante oke vendapettavar marichalum ivatagle ulupp illade adum tirumonta vech shoot chid vedio idumayirikum ....
"ചിലർക്ക് ' അസൗകര്യം ഉള്ളത് കൊണ്ട് ആയിരിക്കാം അവിടെ പോവാൻ സാധിക്കാത്തത്..
പക്ഷെ എല്ലാർക്കും ഒന്നിച്ചു അസൗകര്യം വന്നതാണ് ജോസ് തോമസ് ഇവിടെ പ്രശ്നം.
താങ്കൾ എന്റെ കമന്റ് വായിച്ചതിന് നന്ദി 😊.
അതിപ്പോ നിങ്ങളാണെങ്കിലും പോകുമോ
താങ്കൾ പറഞ്ഞത് ശെരി യാണ് പക്ഷെ ഒരു ഇൻഡസ്ട്രിയിലെ ആയിരക്കണക്കിന് ആളുകൾക്കും എല്ലാവർക്കും അസൗകര്യം വന്നതാണ് അവിശ്വസനീയം
ഈ പറന്ച സിനിമയിലെ എല്ലാവരുടെയും ട്റാവല് ഏജന്ടാണോ ജോസ് തോമസ്. അദ്ദേഹം അദ്ദേഹത്തിന്ടെ കാര്യമാണ് പറന്ചത്. അതിന് അദ്ദേഹത്തിന്ടെ വീഡിയോയില് തുടരെ കമന്ടിട്ട് ബുള്ളിചെയ്യുന്ന തനിക്ക് എന്തിന്ടെ കേടാണ്. ഓണ്ലൈന് ചാനല് മാധ്യമപ്രവര്തകനാണോ?
Mamookka mother came