മലയാളസിനിമയെ ആധുനികവൽക്കരിച്ച നവോദയെയും ജിജോ പുന്നൂസിനെയും അവഹേളിക്കേണ്ടിയിരുന്നോ?!| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 7 ноя 2022
  • ബറോസിന്റെ തിരക്കഥ തിരുത്തിയത് എന്തിന് ? മോഹൻലാൽ എന്ന നടവിസ്മയത്തെ ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത്....? ജിജോ പുന്നൂസിനെ എന്തിന് തിരുത്തി ?
    #abctv #abcmalayalam #viralvideo #trendingvideo #latestnews #malayalamcinema #mohanlal #antonyperumbavoor #ashirvadcinemas #baroz #prithviraj #legandary #bigbudgetmovie #jijopunnus #cinemanews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 48

  • @chekuthan2.0
    @chekuthan2.0 Год назад +31

    ഓരോ നാൾ കഴിയുമ്പോളും സൂപ്പർ സ്റ്റാർ സരോജ് കുമാർ യഥാർഥ്യമാകുന്നത് ഞാൻ കാണുന്നു.

    • @fijusthomas3103
      @fijusthomas3103 Год назад

      L

    • @shans-qw5mv
      @shans-qw5mv 4 месяца назад

      🤣🤣😅😅😆😆

    • @jibigopi5743
      @jibigopi5743 3 месяца назад +1

      സിനിമ കാണാത്ത കൊണ്ടാണ്

    • @dinkan2109
      @dinkan2109 Месяц назад

      Mohanlal ethinte director ada funde
      Director have the rights to make and ask the change

  • @padmakumarcr2739
    @padmakumarcr2739 Год назад +13

    കുറെ നാൾ മുൻപ് മണിരത്നത്തിനോട് സൗത്ത് ഇന്ത്യയിലെ ഒന്നാം നമ്പർ സംവിധായാകാനല്ലേ താങ്കൾ എന്നു ചോദിച്ചപ്പോൾ ജിജോ എന്നൊരാൾ ഉള്ളപ്പോൾ എനിക്കെങ്ങിനെ ഒന്നാമനാകാൻ കഴിയും എന്നാണ് മണിരതനം ചോദിച്ചതെന്നു കേട്ടിട്ടുണ്ട്. അത്ര പ്രഗതഭനാണ് ജിജോ

    • @vaisakhss9160
      @vaisakhss9160 Год назад +3

      മോഹൻലാൽ എന്നനടനെ ഇകഴ്താൻ വേണ്ടി മണിരത്‌നം പറയാത്ത കാര്യങ്ങൾ പറയാതെ..
      🙏

    • @padmakumarcr2739
      @padmakumarcr2739 Год назад +1

      @@vaisakhss9160 ലാലേട്ടനെ ഇകഴ്ത്താൻ ഞാൻ ഇനിയൊന്നു കൂടി ജനിക്കണം സർ. I think lalettan is the best actor in the world. ഞാൻ പറഞ്ഞത് മണിരത്നം ഇന്റർവ്യൂവിൽ കൃത്യമായി പറഞ്ഞ കാര്യമാണ് കാര്യമാണ്

    • @ajeshjames4590
      @ajeshjames4590 Год назад +2

      @@vaisakhss9160 മണി രത്നം അങ്ങനെ പറഞ്ഞിട്ടുണ്ട് ചേട്ടാ

  • @saviokad
    @saviokad Год назад +5

    ഈ വിഡിയോ റീഷൂട്ട് ചെയ്യത്തതിന് എബിസി ക്ക് നന്ദി....ഹൗ നേരത്തെ വിഡിയോ കണ്ടിരിക്കാൻ പറ്റില്ലായിരുന്നു....ഒരാൾ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാത്ത ഒരു ദുരന്തമായിരുന്നു....

  • @user-td3jz1bz8j
    @user-td3jz1bz8j 3 месяца назад +4

    ലാൽ പടം കാണാൻ താൽപര്യം കുറഞ്ഞു

  • @rohithsankar6403
    @rohithsankar6403 28 дней назад +2

    ഇ പടത്തിലെങ്കിലും തിയേറ്റർ കുലുങ്ങിയാൽ മതിയാരുന്നു 🤣😂

  • @arunakumartk4943
    @arunakumartk4943 10 месяцев назад +3

    മലയാള സിനിമയുടെ സംവിധായകനായ ജിജോ പുന്നൂസ് എന്ന മഹദ് വ്യക്തിയെ പൂർണ്ണമായും മനസ്സിലാക്കാത്ത നമ്മൾ മലയാളികൾ...

  • @shans-qw5mv
    @shans-qw5mv 4 месяца назад +4

    തിരക്കഥ തിരുത്തിയത് ആന്റണി പെരുമ്പാവൂർ ആയിരിക്കും !!!!! 🤣🤣😆😆😂😂

  • @user-td3jz1bz8j
    @user-td3jz1bz8j 29 дней назад +2

    ലാൽ പടം കാണാൻ താൽപര്യം ഇല്ല ബോറടിക്കും

  • @user-td3jz1bz8j
    @user-td3jz1bz8j 3 месяца назад +3

    ലാൽ എന്ത് കാണി ച്ചിട്ടും കാര്യമില്ല

  • @anaghkr98
    @anaghkr98 Год назад +2

    Best interview

  • @rajuvijayan8666
    @rajuvijayan8666 Год назад +6

    Mohanlal is working under A .perumbavoor so he is obeying his boss

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +1

    ഈ സിനിമ പരാജയപ്പെടും,,,

  • @kmsarathedakkad
    @kmsarathedakkad Месяц назад

    എനിക്ക് ബറോസ് കാണാൻ ധൃതിയായി 😁😁😁😁😁

  • @vayshakr2508
    @vayshakr2508 Год назад +2

    ഈ ഇൻ്റർവ്യൂ retake ചെയ്തത് നല്ല കാര്യം... പക്ഷേ നമ്മുടെ മൊട്ട ചേട്ടൻ മഹാ അലമ്പ് കൊണ കൊനാണ്ണ് ഇരുന്നു തള്ളുന്നു..

  • @dragonpaily123
    @dragonpaily123 6 месяцев назад +2

    മോഹൻലാൽ തെലുങ്കിലെ ബാലയ്യായെ അനുക രിക്കുക ആണെന്ന് തോന്നുന്നു..ചേരാത്ത വിഗും... താടിയും.. അമാനുഷിക കഥാപാത്രം തേടി പോകുന്നു

  • @dchannel7286
    @dchannel7286 Месяц назад +1

    Dr SAROJ KUMAR antony perum paava

  • @thomasvc7263
    @thomasvc7263 9 месяцев назад

    ഭാര്യയിലെ ബാലതാരം ബോബൻ കുഞ്ചാക്കോ ആണ്. അന്ന് ജിജോ ജനിച്ചോ

  • @singlesigma8626
    @singlesigma8626 Год назад +6

    ആകെ.രണ്ട് സിനിമ ചെയ്ത പൂന്നൂസ് ഒക്കെ ഇത്ര വലിയ സംഭവം ആണോ.

    • @ajeshjames4590
      @ajeshjames4590 Год назад +6

      Erakure angane തന്നെയാണ് ചേട്ടാ മണി രത്നം വരെ പറഞ്ഞിട്ടുണ്ട്

    • @brintobenny8702
      @brintobenny8702 8 месяцев назад +4

      Cinema ethra ennam cheythu ennathalla, cheytha padathinte quality aanu nokkunnathu. Edutha 2 padangal malayala cinemayile milestones um aanu..

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +2

    അത് ആൻറണി,, ആണല്ലോ,(,മുതലാളി,,,)
    ഏടന്,, മുതലാളി,,പറയുന കാരൃങൾ,, അല്ലേ ചെയ്യാൻ പറ്റൊളൊ,,,👎👎👎

  • @AnishKumar-yk8sc
    @AnishKumar-yk8sc Месяц назад

    Ee interview edukunna poooranmaru nassirine nerituu ariyamo

  • @shajuthomas2482
    @shajuthomas2482 Месяц назад

    Alpanmaraganaynu.verumpottan

  • @niranjanmenan944
    @niranjanmenan944 Год назад +1

    കാശ് എറിഞ്ഞു കാശ് നേടാൻ ശ്രമിക്കുമ്പോൾ ആണ് ഇവന്മാരുടെ ഒരു global cinema😂
    ഒന്നു പോടുവേ... Superstars എന്തു ചെയ്യണം എന്ന് നീ പഠിപ്പിക്കേണ്ട കാര്യമില്ല.. പ്രതേകിച്ചു അ orange മഹാൻ...
    Gallery യിൽ ഇങ്ങനെ വെടി പറയാൻ എല്ലാ മറ്റവനും പറ്റും... കാശ് ചെലവാക്കുന്ന producer ക്ക്
    Commercial aspect കൂടി നോക്കണം....

  • @user-mh5pk5jg2u
    @user-mh5pk5jg2u 3 месяца назад

    Mohanlal vere panniyennum elle 😂😂😂😂

  • @vinodchandranav
    @vinodchandranav 29 дней назад

    Ivan Ethan

  • @AnishKumar-yk8sc
    @AnishKumar-yk8sc Месяц назад

    Mohanlal script ningalku entha myrukale

  • @pinraibijyan
    @pinraibijyan 6 месяцев назад +1

    Barroz മോഹൻലാലിൻ്റെ ഒടിയൻ രണ്ടാം ഭാഗം പോലേ ഉണ്ടാവും.. തടിച്ച് വീപ്പ പോലേ ബരോസ്

  • @shajuthomas2482
    @shajuthomas2482 Месяц назад

    Ethusarojkumar.thaney

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад +1

    ലാൽ തകരും

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад +1

    ജിജി ശപിച്ചു

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад

    മഹാൻ അല്ല tooran

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад

    ലാൽ പെൺ വെട്ടകാരൻ എന്നാണ് nsndskumar പറയുമുമായിരുന്നു

    • @AnishKumar-yk8sc
      @AnishKumar-yk8sc Месяц назад

      Ninte appan athilum kooduthal peninu vetta cheythitundakum… ninte tantha eathannu nee aadhyam anushiku

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад

    മോഹൻലാൽ ഒരു pooran അല്ലെ