അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം...! അറം പറ്റിയോ വരികൾ..? Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 123

  • @nairkgp4004
    @nairkgp4004 11 месяцев назад +5

    പാട്ടുപാടി ഉറക്കുന്നതും ശര്‍ക്കര പന്തലും എല്ലാം ഒരിക്കല്‍കൂടി ഒോര്‍മ്മിപ്പിച്ചതിന് നന്ദി,

  • @somanprasad8782
    @somanprasad8782 11 месяцев назад +1

    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി. ഈ ഗാനത്തെ കുറിച്ച് പറഞ്ഞിട്ട് വേണമായിരുന്നു നിറുത്താൻ ശരിയല്ലേ.🙏🌹❤️❤️🙏🙏

  • @sreekumarnair9765
    @sreekumarnair9765 11 месяцев назад +7

    അനശ്വര പ്രതിഭ 🙏 കൂട്ടുകെട്ടുകൾ തകർത്ത നിഷ്കളങ്ക ഹൃദയം 🙏

  • @sajithvarma1195
    @sajithvarma1195 11 месяцев назад +10

    ഈ പാട്ടിൽ ഒരു ഫീൽ ഇല്ലേ ഇല്ല.
    ഈ കവിത പലരും ആലപിച്ചു കേട്ടു ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായിട്ടുണ്ട്.
    ആ ഫീൽ ഇതിൽ ഉണ്ടായില്ല 😭

  • @thankachankanjookaran6057
    @thankachankanjookaran6057 11 месяцев назад +4

    Thank you for the episode! The great man Sri Vayalar never die! His songs will be there forever!🙏🙏

  • @joshytlazar
    @joshytlazar 11 месяцев назад

    വളരെ നല്ല അവതരണം
    വയലരിനെ അടുത്തറിയാനും
    ആ മഹാനുഭവനെ കണ്ടെത്തുവാനും സഹായിച്ചു
    മനോഹരമായ വിവരണം.. Dinesh bay 👍👍

  • @syamalakumari1673
    @syamalakumari1673 11 месяцев назад +1

    ശരിയാണ് വയലാർ ജീവിച്ചിരുന്നെങ്കിൽ മലയാളികൾക്ക് എത്രത്തോളം നല്ല കവിതകൾ ലഭ്യമായേനെ., നല്ല പാട്ടുകൾ ഉണ്ടായേനെ. നമുക്കുണ്ടായ വലിയ നഷ്ടം .

    • @mallusing8548
      @mallusing8548 11 месяцев назад

      ഓരോരുത്തർക്കും ഭുമിയിൽ കർമ്മം അവസാനിക്കുന്ബോൾ പോയല്ലേ പറ്റൂ?

  • @Chekkanmar
    @Chekkanmar 11 месяцев назад

    എനിക്ക് തയ്യൽ ആണ് ജോലി ഞാൻ സാറിന്റെ വീഡിയോസ് കേട്ടു കൊണ്ടാണ് ജോലി ചെയ്യാറ് സൂപ്പർ ആണ് ആ പഴയ കാലത്തേക്കൊക്കെ പോകും പോലെ ❤️❤️❤️❤️❤️

  • @vijumenon3553
    @vijumenon3553 11 месяцев назад

    🙏🙏 മലയാളക്കരയ്ക്ക് ദൈവം കനിഞ്ഞു നൽകിയ സൗഭാഗ്യങ്ങളായിരുന്നു വയലാറും, ദേവരാജനും‼️ യേശുദാസിനെ കൂടി ആ കൂട്ടത്തിൽ കൂട്ടേണ്ടതാണെങ്കിലും എന്തുകൊണ്ടോ അതിനു കഴിയുന്നില്ല‼️ പ്രത്യേകിച്ച് വയലാറിനോടും, ദേവരാജനോടും ഗാനഗന്ധർവൻ ചെയ്ത നന്ദികേടുകളുടെ കഥകൾ കേൾക്കുമ്പോൾ.............‼️‼️🙏🙏

  • @prassannavijayan284
    @prassannavijayan284 11 месяцев назад +2

    ഒരിക്കലും മലയാളികൾ മറക്കില്ല അദ്ദേഹം എഴുതിയ പാട്ടുകൾ സർ എനിക്കിതൊക്കെ പുതിയ അറിവുകൾ ആണ് കേട്ടോ എനിക്കിഷ്ടപ്പെട്ടു

  • @marymarysexactly
    @marymarysexactly 11 месяцев назад +1

    ദിനേശ് Sir നന്ദി ഒരുപാട് ആളുകള്‍ കേള്‍ക്കാന്‍ കാണാന്‍ ആഗ്രഹിച്ച എപ്പിസോഡ്

  • @SushilaVijayan-e4w
    @SushilaVijayan-e4w 10 месяцев назад

    നല്ലൊരു cenema കഥ പോലെ....

  • @RaghavanRaghavan-su1jq
    @RaghavanRaghavan-su1jq 11 месяцев назад +2

    സാറെ, വയലാറിനെ കുറിച്ച് സ്റ്റോറി ചെയ്യണമെന്ന് msg അയക്കണമെന്ന് കരുതി, എന്തായാലും ഗംഭീരം,.

  • @sethupravi
    @sethupravi 11 месяцев назад +1

    You are awesome. Lot of respect for your sincere efforts. Thank you.

  • @ismailchooriyot4808
    @ismailchooriyot4808 11 месяцев назад +1

    മഹാപ്രതിഭവയലാർ 🙏🙏

  • @antonypa1438
    @antonypa1438 11 месяцев назад

    Thanks Mr Dinesh.

  • @arjunaju0886
    @arjunaju0886 11 месяцев назад

    ശാന്തി ഏട്ടഅടിപൊളി എന്താ പറയാന സൂപ്പർ 🙏🙏🙏🙏🙏🙏🙏👍👌🌹കവിത അയച്ചു തരുവോ

  • @gokulkishan99
    @gokulkishan99 11 месяцев назад +1

    Good morning sir.. ഇന്നത്തെ എപ്പിസോടും super 👌👌👌👍👍👍🙏🙏🙏🌹🌹🌹.

  • @kkvalsalan1320
    @kkvalsalan1320 11 месяцев назад +1

    Very good informations thank u sir.......kķv

  • @kavalambalachandran890
    @kavalambalachandran890 11 месяцев назад +4

    ഞാന്ന നിഴലുകൾ മാതിരി - തൂങ്ങി നിൽക്കുന്ന നിഴലുകൾ മാതിരി എന്നർത്ഥം. ഞാനാ നിഴലുകൾ എന്നല്ല!

  • @vimalsachi
    @vimalsachi 11 месяцев назад +1

    Thank u Dinesh sir 🙏🇮🇳

  • @jacobthomas6620
    @jacobthomas6620 Месяц назад

    I remember the manorama heading Vayalarinu saptha keralam sindoora mala charthi , I was in 7th grade

  • @akkareakkare5919
    @akkareakkare5919 11 месяцев назад +1

    Dineshetta. Super.

  • @geethabaick7100
    @geethabaick7100 11 месяцев назад +3

    :നാടൻ ഗൂർഖ ; ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km 11 месяцев назад +1

    Super Episode

  • @raveendranrr5760
    @raveendranrr5760 11 месяцев назад +2

    ഒരു ജീവിതം *പല ജീവിതം കഥ 🙏👏👌.

  • @muhammedashraf9494
    @muhammedashraf9494 11 месяцев назад +1

    Good Adipoli

  • @sabarinathp977
    @sabarinathp977 11 месяцев назад +7

    ഈ കവിത ശരിക്കും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കും എങ്കിലും... അച്ചൻ ഉറങ്ങിക്കിടക്കുന്നു നിശ്ചലം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ദ്രൻസ് ചേട്ടൻ്റെ കോമഡി ആണ് ഓർമ്മ വരുന്നത്... അച്ചൻ ഉറങ്ങിക്കിടക്കുന്നു നിശ്ചലമായി... അച്ഛൻ കൊച്ചച്ചൻ അമിതാഭ് ബച്ചൻ 😂😂😂

  • @nsgopakumar2236
    @nsgopakumar2236 11 месяцев назад +1

    ചക്കര പന്തലിൽ തേൻമഴ ചൊരിയുന്ന ഗാനം സംഗീതം ചെയ്തത് ദേവരാജൻ മാഷ്

  • @mohandasmr5060
    @mohandasmr5060 10 месяцев назад

    Dinesa karanjupoyi sooooper 😢

  • @shortwings3566
    @shortwings3566 11 месяцев назад

    ഈ വിഷയം വളരെ നന്നായി 🌹🌹

  • @sreejithkallada
    @sreejithkallada 11 месяцев назад +1

    1956 ൽ പുറത്തിറങ്ങിയ കൂടപിറപ്പ് ആണ് വയലാറിന്റെ ആദ്യ സിനിമ എന്നാണ് എന്റെ അറിവ്. രാഘവൻ മാസ്റ്റർ സംഗീതം.

  • @niralanair2023
    @niralanair2023 11 месяцев назад

    താങ്കളുടെ വിവരണങ്ങളിൽ നിന്നും കുഞ്ചാക്കയോട് വല്ലാത്ത ഈർഷ്യ തോന്നിപോകുന്നു.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 11 месяцев назад

      കുഞ്ചാക്കോയുടെ നെഗറ്റീവ് മാത്രം പറയുന്ന വ്യക്തിയാണ് ശാന്തിവിള അദ്ദേഹത്തിന് എന്തോ പൂർവ്വ വൈരാഗ്യം ഉണ്ട് തോന്നുന്നു

  • @sainudeenali3205
    @sainudeenali3205 11 месяцев назад

    . ശാന്തി വിള അറിയാൻ ഈ കവിത ഇങ്ങന അല്ല വായിക്കേണ്ടതു ഇന്നലെ വരയും. ശാന്തി വിളയും ഞാന്നും കേട്ടതു

  • @josephchandy2083
    @josephchandy2083 11 месяцев назад +4

    വയലാറിൻ്റെ കഥ ഹൃദ്യം.
    "ഈശ്വരൻ ഹിന്ദുവല്ല"എന്ന ഗാനം പാടിയത് ജയചന്ദ്രനല്ല; യേശുദാസാണ്.

  • @dhanuvlr
    @dhanuvlr 4 месяца назад

    Vayalar ❤

  • @harri625
    @harri625 11 месяцев назад

    Great Episode 🙏

  • @unnikrishnanc6610
    @unnikrishnanc6610 11 месяцев назад

    ഇത് സത്യം മാത്രം ❤

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 11 месяцев назад +5

    ആരോ എഴുതി കൊടുത്തത് സ്വന്തം അനുഭവം വിശദീകരിക്കുന്നതു പോലെ നോക്കി വായിക്കുകയാണ്.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 11 месяцев назад

      Very correct

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 11 месяцев назад +1

      നമ്മുടെ അറിവെല്ലാം ജന്മനാ കിട്ടുന്നതല്ല മറ്റൊരാൾ പകർന്നു നല്കുന്നതും
      കൂട്ടത്തിൽ ചുറ്റുപാടുള്ള നമ്മുടെ നിരീക്ഷണങ്ങളിൽ നിന്നുമാണ് സഹോ ....
      ആരെയും കുറച്ച് കാണേണ്ട ചാനലിൽ വാർത്ത വായിക്കുന്നവരുടെ ആമുഖ പ്രസംഗമൊക്കെ നോക്കി വായന തന്നെയാണ്
      ദിനേശ് ചേട്ടൻ പറയുന്ന പല കാര്യങ്ങളും പുതു തലമുറയ്ക്ക് ഒരു പക്ഷേ പുതിയ അറിവായിരിക്കും അത് വലിയ കാര്യമാണ് എല്ലാ ചരിത്രങ്ങളും നമ്മൾ പഠിക്കുന്നത് മറ്റൊരാളിൽ നിന്നും ചിലരുടെ പുസ്തകങ്ങളിൽ നിന്നുമാണ് അതും മറക്കരുത്.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 11 месяцев назад

      @@manojparayilparayilhouse2456 അദ്ദേഹം പറയുന്ന പല കാര്യങ്ങളും പ്രധാനപ്പെട്ട പലതും വിട്ടു കളയുന്നു ചില വ്യക്തികളെ മാത്രം വിമർശിക്കുന്നത് ശരിയല്ല എന്നാൽ ചിലരെ മനപ്പൂർവ്വം വിട്ടു കളയുന്നു

  • @binurajr2592
    @binurajr2592 11 месяцев назад

    ചക്കരപ്പന്തലിൽ തേൻമഴചൊരിയും ...... എന്ന ഗാനം "കതിരുകാണാക്കിളി " എന്ന നാടകത്തിലേതല്ലേ ?

  • @binurajr2592
    @binurajr2592 11 месяцев назад

    "ശർക്കരപന്തലിൽ തേൻമഴ ചൊരിയും .".... ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് ദേവരാജൻ മാസ്റ്റർ അല്ലേ ?

  • @anilkumarp6518
    @anilkumarp6518 11 месяцев назад

    ചെലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്റെ അയൽവാസി ആണ് ചേർത്തല കടക്കരപ്പള്ളി ആണ് സ്തലം

  • @safuwankkassim9748
    @safuwankkassim9748 11 месяцев назад

    Super

  • @shiburajp5839
    @shiburajp5839 11 месяцев назад

    GreaT🎉

  • @prinscharles4817
    @prinscharles4817 11 месяцев назад

    Super episode 👍👋🙏

  • @marymarysexactly
    @marymarysexactly 11 месяцев назад

    നാടൻ gurkka

  • @joji-a-mathew6938
    @joji-a-mathew6938 11 месяцев назад

    ഇത്രയും അറിവുള്ള, പ്രതിഭ യായ മനുഷ്യൻ സ്വന്തം ജീവിതത്തിൽ മദ്യം വരുത്തുന്ന ദോഷത്തെ അറിഞ്ഞില്ല. ആത്മ നിയന്ത്രണം ഇല്ലാതെ പോയി.

  • @vahab5074
    @vahab5074 11 месяцев назад

    Good morning 🌄🌄

  • @hameedmanikoth9683
    @hameedmanikoth9683 11 месяцев назад

    എം സ് ബാബുരാജിനെക്കുറിച്ച് താങ്കളുടെ ഓർമയിലുള്ളത് പറയാമോ

  • @hamsakm5453
    @hamsakm5453 11 месяцев назад

    Haloo,paartty pathaakail star orikkalumilla......aathmaviloru chithyil njaana nizhalalla,njaanna.....thuoongia...yennaanennu thoonnunnu.anghayude vivaranam kollhaam.

  • @kuriakosecvarghese3455
    @kuriakosecvarghese3455 11 месяцев назад

    Good 💯🎉

  • @jaik2731
    @jaik2731 11 месяцев назад

    ഗന്ധർവൻ്റെ വിജയത്തിനായി തിയറ്ററുകളിൽ പോയ വ്യക്തികളുടെ കൂടെ ഒരു പ്രശസ്ത സിനിമാ നടിയും ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു

  • @arunvalsan1907
    @arunvalsan1907 11 месяцев назад

    Devarajan Master orikkal paranjittundu oru prasastha banner 36 cinemakalkkulla Prathibhalam tharaanundu ennu UDAYAyudey peru parayaathe paranjittundu

  • @PMAL-u9r
    @PMAL-u9r 11 месяцев назад +1

    🎼🙏🎼

  • @sunilkumarputhiyaveettil6062
    @sunilkumarputhiyaveettil6062 11 месяцев назад

    Good morning sir

  • @cjohn2277
    @cjohn2277 11 месяцев назад

    🙏🌹❤️

  • @karthiayanim2970
    @karthiayanim2970 11 месяцев назад

    ദുർഗതി

  • @Ravi.S-v3f
    @Ravi.S-v3f 11 месяцев назад

    🙏

  • @saigathambhoomi3046
    @saigathambhoomi3046 11 месяцев назад +38

    ഈ കവിത ആലപിച്ച് കൊളമാക്കി...😢😢😢😢ഇത്ര മോശമായി ഈ കവിത ഇത് വരെ ആരും ആലപിച്ച് കേട്ടിട്ടില്ല!!!!

  • @niralanair2023
    @niralanair2023 11 месяцев назад +1

    ഈശ്വരൻ ഹിന്ദുവല്ല എന്ന് തുടങ്ങുന്ന പാട്ട് ദാസേട്ടൻ അല്ലെ പാടിയത് മി. ശാന്തിവിള, ഇങ്ങനെയുള്ള തെറ്റുകൾ വരാതെ സൂക്ഷിക്കണം.

  • @ANGELNADHAM
    @ANGELNADHAM 11 месяцев назад

    വന്നവർ വന്നവർ നാലുകെട്ടിൽ താങ്ങി നിന്നു പോയി ഞാന്ന നിഴലുകൾ എന്നാണ് കവിത. ഞാനാ എന്ന് അല്ല

  • @ajayakumar4836
    @ajayakumar4836 11 месяцев назад +2

    കവിത എങ്ങനെ മോശമായി ചൊല്ലാം എന്നു കാണിച്ചു തന്നു.😢

  • @ajayanalokkan7722
    @ajayanalokkan7722 11 месяцев назад

  • @unnikrishnan6168
    @unnikrishnan6168 11 месяцев назад

    ഒരു സമൂഹത്തിന്റെ മുഴുവൻ വിഢിത്തമാണ് ഒരാളെ ഏറ്റവും കുലീന്ന നായ ഭക്തനാക്കി തീർക്കുക എന്നത്

  • @umarageshwari8932
    @umarageshwari8932 11 месяцев назад

    Sudhanmaare aakukal kabalippikkum

  • @simongeorge5817
    @simongeorge5817 11 месяцев назад

    ഈ ശ്വരൻ ഹിന്ദവല്ല എന്ന പാട്ട പാടിയത് യേശു 28:34 ദാസപൻ ആണ്

  • @sabarinathp977
    @sabarinathp977 11 месяцев назад

    ദേ പിന്നേം ഹലാക്കിലെ തൊപ്പിക്കാരൻ...

  • @paruskitchen5217
    @paruskitchen5217 11 месяцев назад

    😊🎉❤

  • @shajia5718
    @shajia5718 11 месяцев назад +1

    അനശ്വരനായ വയലാർ... ചതിയനായ യേശുദാസ്

  • @arunvalsan1907
    @arunvalsan1907 11 месяцев назад

    03:58.....EZHUNNELLATH ntey lab work aayirunnirikkum

  • @jacobgeorge3078
    @jacobgeorge3078 11 месяцев назад

    Ee,, coppan😂😂

  • @sethukunnath9545
    @sethukunnath9545 11 месяцев назад +2

    പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലെ " ഈശ്വരൻ ഹിന്ദുവല്ല ക്രസ്ത്യാനിയല്ല" എന്ന ഗാനം പാടിയിരിക്കുന്നത് ദാസേട്ടനാണ്. താങ്കൾ പറഞ്ഞത് ജയചന്ദ്രൻ പാടിയത് എന്നാണ്. അത് തെറ്റാണ്. ശ്രദ്ധിക്കുമല്ലോ?

  • @indukumari5546
    @indukumari5546 11 месяцев назад

    Onthu vila konesan, kotheem nonem nirthiyo??? Enkil punyam kittum😁😁😁

  • @anilnair9454
    @anilnair9454 11 месяцев назад

    ഈ തൊപ്പിക്കാരനെക്കൊണ്ട് തോറ്റു..... ഇങ്ങനെയൊക്കെ വെറുപ്പിക്കാമോ...🥲

  • @jayachandrankr9901
    @jayachandrankr9901 11 месяцев назад

    😂 ക 🎉🎉🎉🎉

  • @tsugathan
    @tsugathan 11 месяцев назад +5

    വയലാർ എന്ന മഹാ മനുഷ്യന്റെ ദേഹത്ത് ആ കൊടി പുതപ്പിച്ചത് എന്തിനെന്നു ഇന്നും മനസിലാകുന്നില്ല. പിന്നെ സന്ദേശം സിനിമ കണ്ടപ്പോഴാണ് ഈ പുതപ്പിക്കൽ മനസിലായത്. കഷ്ടം

    • @raveendrantharavattath9620
      @raveendrantharavattath9620 11 месяцев назад

      😢 ആകൊടി എന്തിന് വെച്ചു? നശിച്ച ആ കൊടി അദ്ദേഹത്തിന്റെ പേരിന് ദോഷം വയലാർ സഖാവായി രൂന്നോ? ഇന്ന് വയലാർ ഉണ്ടെങ്കിൽ സഖാക്കളെ എങ്ങിനെ എഴുതൂമായിരുന്നു?കേരളത്തെ നശിപ്പിച്ചത് മാർക്കിസ്റ്റുകാരാണ്

  • @sajuarpillai2565
    @sajuarpillai2565 11 месяцев назад

    ഞാൻ ഗന്ധർവ്വൻ റിലീസ് ചെയ്യുന്നതിന് മുൻപ് അത് ഒരു വലിയ വിജയം ആകുമെന്ന് പദ്മരാജൻ വിചാരിച്ചിട്ടില്ല.. പിന്നെ എങ്ങനെ ഹൃദയ വേദന ഉണ്ടാകും...

  • @vijayankn2877
    @vijayankn2877 11 месяцев назад

    ആലാപനം ശരിയായില്ല. ഭാവം തീരെയില്ല. കൂടാതെ തെറ്റായ വാക് പ്രയോഗം. ഉദാ... ഞാനാ എന്നല്ല.. ഞാന്നാ എന്നാണ്. വേറെയും തെറ്റുണ്ട്. ഇതു കവി പൊറുക്കില്ല. Lyricalmistakes സഹിക്കാൻ ആർക്കും പറ്റില്ല.please rectify it....

  • @varmauthram
    @varmauthram 11 месяцев назад +1

    ശകുന്തള സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ കുഞ്ചാക്കോ ജോസഫ് മുണ്ടശ്ശേരിയോട് ശാകുന്തളം നോവൽ ആവശ്യപ്പെട്ടത്രേ. മുണ്ടശ്ശേരി മാഷ് കുഞ്ചാക്കോയെ തിരുത്തി :
    അത് നോവലല്ല, കാവ്യമാണ്.
    സിനിമാക്കാർക്ക് നോവലിനേക്കുറിച്ചേ അറിയൂ.

  • @baijus.s5552
    @baijus.s5552 11 месяцев назад +1

    മോശം.. മോശം.... മോശം... ആലാപനം 😢😢😢😢

  • @ShameerAmbalakandy
    @ShameerAmbalakandy 11 месяцев назад

    🥲❤️❤️❤️❤️🌹🌹🌹🌹🌹

  • @parameswaranerekkath6271
    @parameswaranerekkath6271 11 месяцев назад

    ഈശ്വരൻ ഹിന്ദുവല്ല, ഇസ്‌ലാമല്ല, ക്രിസ്ത്യാനിയല്ല... എന്ന ഗാനം യേശുദാസ് പാടിയതാണ്. ജയചന്ദ്രൻ പാടിയത് എന്നാണ് താങ്കൾ പറഞ്ഞിരിക്കുന്നത്...

  • @valsammageorge9482
    @valsammageorge9482 11 месяцев назад

    കുഞ്ചക്കോക്ക് പാട്ടെഴുതാൻ കഴിവില്ലല്ലോ മുതലാളി ആയാലും!വന്നവരെ പുച്ഛിച്ചു ഓടിച്ചത് വളരെ മോശം. ആരെയും കുറച്ചു കാണരുത് എത്ര വലിയവൻ ആയാലും.

  • @hameedmanikoth9683
    @hameedmanikoth9683 11 месяцев назад

    ഭാവം ചോർന്നുപോയ ആലാപനം വെറും വായനപോലെ എന്തുപറയാനാ

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr 11 месяцев назад +1

    തനിക്കു യേശുദാസിനോട് നല്ല വിരോധം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. അതു കാരണം യേശുദാസ് പാടിയ പാട്ടുകൾ ജയചന്ദ്രേന്റെയോ ബ്രഹ്മനന്ദന്റെയോ പേരിലാക്കി കൊടുക്കരുതേ

  • @sajitr7781
    @sajitr7781 11 месяцев назад

    ഈശ്വരൻ ഹിന്ദുവല്ല പാടിയത് യേശുദാസ് ആണു ഹേ 😅

  • @geethaaradhana5373
    @geethaaradhana5373 11 месяцев назад

    ജയചന്ദ്രൻ അല്ല പാടിയത് യ്യേശുദാസ് ആണ്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 11 месяцев назад

    താങ്കളുടെ പരിപാടിയിൽ വളരെയധികം തെറ്റുകൾ കടന്നു കൂടുന്നുണ്ട് പോസ്റ്റുമാൻ കാണാനില്ല എന്ന ചിത്രത്തിലെ ഈശ്വരൻ ഹിന്ദുവല്ല എന്ന പാട്ട് പാടി യേശുദാസ് ആണ് ജയചന്ദ്രൻ അല്ല കുഞ്ചാക്കോയുടെ നെഗറ്റീവ് കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യുന്നത് ശരിയല്ല മലയാള സിനിമയുടെ പിതാക്കന്മാരാണ് കുഞ്ചാക്കോയും സുബ്രഹ്മണ്യവും ജയ് മാരുതി വാസുവും ചന്ദ്രതാര പരിക്കുട്ടിയും ഇവരൊക്കെ തന്നെ

  • @cbsuresh5631
    @cbsuresh5631 11 месяцев назад

    ജീവിതം അവസാനിപ്പിച്ചു.. എന്നൊക്കെ പറയല്ലേ സുഹൃത്തേ... അർഥം വേറെ യ
    താങ്കളുടെ ഭാഷ.. ബോർ... കുരങ്ങു.. എന്നൊക്കെ പറഞ്ഞ്.. താങ്കൾ കേട്ടോ!!??

  • @baijus.s5552
    @baijus.s5552 11 месяцев назад

    വളരെ മോശം ആലാപനം

  • @alexvarghese2601
    @alexvarghese2601 11 месяцев назад

    ഇത്ര മോശമായി ഈ കവിത ആരും
    പാടിയിട്ടില്ല

  • @achu-u7p
    @achu-u7p 11 месяцев назад +1

    ബ്രാണ്ടി വിള

    • @binuchandran9411
      @binuchandran9411 11 месяцев назад +2

      Shanthivila ennu para . Ninte vertu peru parayanda😢

    • @achu-u7p
      @achu-u7p 11 месяцев назад +1

      @@binuchandran9411 Chandran ന്റെ പേരാണ്

    • @binuchandran9411
      @binuchandran9411 11 месяцев назад

      Matullavare parihasikuna swabhavam nirthi podo

    • @AngelVisionKerala
      @AngelVisionKerala 11 месяцев назад +1

      പോയി ചാവ് നായെ

    • @binuchandran9411
      @binuchandran9411 11 месяцев назад

      ​@@AngelVisionKeralaareya paranjat?

  • @varghesev7605
    @varghesev7605 11 месяцев назад +2

    ഈശ്വരൻ ഹിന്ദുവല്ല... ഈ പാട്ട് പാടിയത് ജയചന്ദ്രനോ ?

  • @abdulrazak-ti8nv
    @abdulrazak-ti8nv 11 месяцев назад

    ❤❤❤

  • @akhiljayan3963
    @akhiljayan3963 11 месяцев назад

    ❤️❤️❤️❤️❤️