നിങ്ങൾ പറയുന്നത് സത്യമാണ്.....🙏 ഞാൻ നിങ്ങളെ ആദ്യമായി ബഹുമാനിക്കുന്നു.... 👍 സത്യം പറയുന്നവരെ ജനം അംഗീകരിക്കും എന്നുള്ളത് വാസ്തവമാണ്..... 👌മനോഹരമായ എപ്പിസോഡ്..... 🙏പ്രത്യേകിച്ചും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ.... പാച്ചിക്കാ.... 👍👌
ഞാൻ ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്, അവതരണത്തില്‍ ഉള്ള മാധുര്യം ഒരു മണിക്കൂറില്‍ കൂടുതൽ താങ്കളുടെ വീഡിയോ കാണാന്‍ എന്നെ പ്രേരിപ്പിച്ചു, ചില ഭാഗങ്ങൾ വീണ്ടും കണ്ടത് കൊണ്ടാണ് സമയം കൂടിയത്, സന്തോഷവും, സങ്കടവും, ജിജ്ഞാസ യും ഒരുപോലെ മിന്നി മറഞ്ഞ വിവരണം, ഒരു സിനിമ കണ്ടത് പോലെ മനോഹരം, Thanks. ❤
ഒരു സംവിധായക ജോഡിയുടെ സിനിമ വരുന്നുണ്ടോ എന്ന് 1989 മുതൽ 1995 വരെ മലയാളികൾ മുഴുവൻ കാത്തിരുന്ന ചരിത്രം ഇവർക്കു മാത്രം സ്വന്തം. റാംജി റാവുവിനു മുൻപും ശേഷവും എന്ന് മലയാള സിനിമയെ വിഭജിക്കാൻ തക്കവണ്ണം പ്രതിഭയുണ്ടായിരുന്ന കലാകാരൻ. പ്രണാമം 🌹
അടുത്ത കാലത്ത് ഉണ്ടായ ഏറ്റവും കൂടുതൽ മനോവിഷമം ഉണ്ടാക്കിയ മരണം.. പ്രിയ സിദ്ദിക്ക് ഭായ്...താങ്കൾ എങ്ങും പോകുന്നില്ല...ഇവിടെ ഞങ്ങളോട് ഒപ്പം ഉണ്ടാകും എന്നും...പ്രണാമം....ആദരവോടെ...
Very good, നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ ഒക്കെ അവതരിപ്പിക്കാൻ കഴിയുന്നു, ഇതിന് മുൻപ് ഞാൻ മുത്തയ്യയുടെ ഒരു കഴിഞ്ഞ കാലം കാണാൻ ഇടയായി കരഞ്ഞ് പോയി.കൊല്ലങളായി നിങ്ങളുടെ ചാനൽ കാണാറുണ്ട്.
സംവിധായകൻ ആരാണെന്ന് ചോദിച്ചു സിനിമ കാണാൻ പ്രേരിപ്പിച്ച വ്യക്തി സിദ്ദിഖ് (സിദ്ദിക്-ലാൽ) . ഇവരാണോ സംവിധായകൻ എങ്കിൽ സിനിമ സൂപ്പർ ആയിരിക്കും, ഒരുപാട് ചിരിക്കാൻ ഉണ്ടാവും എന്നുറപ്പായിരിക്കും. ' വിയറ്റ്നാംകോളനി ' ആണ് ഇവരുടെ സിനിമകളിൽ എനിക്കേറ്റവും ഇഷ്ടം. ഹ്യൂമറും അതേ പോലെ സെന്റിമെന്റസും ഉള്ള സിനിമ, റാവുത്തർ എന്ന ഭീകര ലുക്ക് ഉള്ള വില്ലനെ കൊണ്ട് വന്ന് നായകനെക്കാൾ മികച്ച എൻട്രി കൊടുത്ത, നെടുമുടി ചേട്ടനും ഫിലോമിന ചേച്ചിയും കോട്ട് മുക്രിയും സൂറബിയും ആയി മകനും ഉമ്മയുമായി ഹൃദയ സ്പർശിയായി അഭിനയിച്ച, എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായ സിനിമ.
ഗോഡ്ഫാദറിലും മക്കൾ മാഹാത്മ്യത്തിലും ആർട്ടിൽ അ സോസിയേറ്റ് ആയിരുന്നു ഞാൻ. പോൾസൻ ആദ്യം സംവിധാനം ചെയ്ത മക്കൾ മഹാത്മ്യത്തിന്റെ കഥ സിദ്ധീഖ് ലാൽ ആയിരുന്നു. ആദ്യദിനം ഷൂട്ടിംഗ് കോഴിക്കോട് ഒരു വീട്ടിൽ നിശ്ചയിച്ചിരുന്നു. സ്വിച്ച് ഓൺ ചെയ്യാനായി ടോമിൻ ജെ തച്ചങ്കരിയും സ്ഥലത്തെത്തിയിരുന്നു. വീട്ടുടമയുടെ മകൻ ഒരു ഫിലിം വിതരണക്കമ്പനിയിൽ പാർട്ടണർ കൂടി ആയീരുന്നു . 2000 രൂപ ദിവസ വാടക നിശ്ചയിച്ചിരുന്നു . നാലോ അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഉള്ളു. ക്യാമറ ഷൂട്ടിംഗിനായി റെഡിയായി. സ്വിച്ച് ഓൺ കഴിഞ്ഞതും ഹൗസ് ഓണർ വന്ന് 20000 രൂപ കൊടുത്താലേ ഷൂട്ടിംഗ് നടത്താൻ പറ്റു എന്ന് പറഞ്ഞു '. മകൻ ദിവസം 2000 രൂപ പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതച്ചില്ല 30 വർഷം മുമ്പ് 20000 ഒക്കെ വാടക കൊടുക്കാൻ കഴിയുമോ.പോൾസന്റെ ആദ്യ ചിത്രം ആദ്യം ദിനം ഷൂട്ടിംഗ് മുടങ്ങുന്നത് ചിലർക്ക് ചിന്തിക്കാനേ പറ്റില്ല ( അധിക സിനിമാക്കാരും അന്ധവിശ്വാസത്തിന് ഒരു കുറവുമില്ലാത്തവരാണല്ലോ ) പരിഹാരത്തിനായി ചർച്ച നടക്കുന്നുണ്ട്. ഫൈനൽ തീരുമാനത്തിനായി സിദ്ധീഖ്-ലാൽ വേറെ ഇരുന്ന് ആലോചിക്കുന്നുണ്ട് പുറത്ത് നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയോട് മാമുക്കോയ വന്ന് മാഷ് (ഇന്നസെന്റ്) ഇവിടെ ഉണ്ടോ എന്ന് ചോദിക്കുന്ന സീനാണ് എടുക്കാൻ നിശ്ചയിച്ചിരുന്നത്. ക്യാമറമാൻ നമ്പ്യാതിരി ക്യാമറ റെഡിയാക്കി കാത്തിരിക്കുന്നു. ചർച്ച പരാജയമാണെന്ന വിവരം കിട്ടിയതും സിദ്ദീഖ് ലാലിന്റെ നിർദ്ദേശ പ്രകാരം നിലത്തു വിരിച്ച പരമ്പിലേക്ക് മുറത്തിൽ നിന്ന് നെല്ല് പകരുന്ന സീൻ പോൾസൻ പകർത്തി അങ്ങനെ സ്റ്റാർട്ട് ക്യാമറ ,ആക് ഷൻ പറഞ്ഞ പോൾസൻ ഉടൻ തന്നെ ലൊക്കേഷൻ ചെയ്ഞ്ചും വിളിച്ചു പറഞ്ഞു. അതിനിടെ പ്രൊഡ്യുസർ മറ്റൊരു വീട് കണ്ടെത്തിയിരുന്നു.മുൻ കേന്ദ്രമന്ത്രി KP ഉണ്ണിക്കൃഷ്ണന്റെ വീട്' സിനിമയെഴുതുന്നതു പോലെ സിദ്ധീഖും ലാലും പെട്ടെന്ന് idea കണ്ടെത്തിയതിനാൽ ഷൂട്ടിംഗ് മുടങ്ങിയില്ല
സിദ്ധിക്കിന്റെആൽമാവി ന് നിത്യശാന്തി നേരുന്നു..❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹അദ്ദേഹത്തെ കൂടുതലായി പരിചയ പ്പെടുത്തിയ,,, ലൈറ്റ്,,, ക്യാമറ,,, ആക്ഷൻ ചാനലിനും ദിനേശ് സാറിനും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹപൂർവ്വം ആശംസകൾ നേരുന്നു 🌹🌹🙏🙏🙏🙏🙏🙏🙏♥️♥️♥️w🌹🌹
ദിനേഷ് sir. ...mind blowing episode. Too humble sooper producer Siddhik , now no more. God punnished the Film. World by taking him to God. My heartfelt condolences.
ബോഡിഗാർഡ് മലയാളത്തിൽ വിജയിച്ചത് കൊണ്ടാണല്ലോ തമിഴ് ഇന്ത്യയിലും എടുക്കാൻ പറ്റിയത് ദിലീപിനോടുള്ള വൈരാഗ്യം കൊണ്ട് മലയാളത്തിൽ അത് വിജയിച്ചില്ല എന്ന് പറയുന്നത് എന്താണ് മഹാകഷ്ടം
Siddique Lalappanum ente old freinds anu.. Siddiquekinte anujajn Salavudheen ente freinds anu. A team ellarum freinds anu. Pinne gnan Swathu enna Malayala padathil abinayichu hero role N. Shankaran Nair direction. Enoodu slow motion enginey adukkum, pathragalil photos enginevarum, angine palathum chothikkarundu. Siddiq script azuthuvan vilichittundu.. Ente handwriting oralavinu kollam.. Pappan priyapetta pappan abinayichutudu. A teamle Junior team anu Gnan.. Last year gnan phonil Siddiquenodu samsarichthanu aduthathu cinema yil scene nokkam ennu samsarichu. I'm working in Logistics company in Chennai . Siddiques Soul rest in peace. 🙏🌷
പണി ഒത്തിരി വാങ്ങിച്ചിട്ടുള്ള ഒരു പാവം സംവിധായകനായിരുന്നു സിദ്ദിഖ് എല്ലാവർക്കും അറിയാം എല്ലാം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളൂ അദ്ദേഹം പോയി ഇനി എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഇതുപോലെയുള്ള പാവങ്ങളുടെ കഥ കേട്ടു കൊണ്ടായിരിക്കണം ഞാൻ ഒരുപക്ഷേ പുറമെ എങ്കിലും ക്രൂരൻ ആയത് ചതിക്കാൻ വരുന്നവനെ അതാരാണെങ്കിലും നല്ല പണി കൊടുത്തേ ഞാൻ വിടുകയുള്ളൂ
ഇയാൾ കഴിഞ്ഞ ദിവസം വീഡിയോ ചെയ്തിരുന്നു. അതിൽ പറഞ്ഞിരുന്നു സിദ്ദിഖ് നന്ദി ഇല്ലാത്തവനാണെന്നു. എന്നിട്ട് ഇപ്പോൾ വന്നിരുന്നു വീഡിയോ ചെയുന്നു 🤬 പരദൂഷണം ദിനേശേ... നമിച്ചു🙏🏿
ഇയാൾ കുറ്റം പറയാത്ത ആരെങ്കിലും ഉണ്ടോ??? ഇയാൾ എപ്പോളും പറയാറുണ്ട്, ഇയാളുടെ അടുത്ത സുഹൃത്ത് പട്ടണം റഷീദ് ആണെന്ന്....പക്ഷേ ഒരു എപിസോഡിൽ ഇയാൾ മൊത്തം പട്ടണം റഷീദിനെ കുറ്റം പറച്ചിലാണ്....
@@santhiviladinesh6091 അയ്യോ സാറേ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.. താങ്കൾ സിനിമ മംഗളത്തിൽ എഴുതുന്ന കാലം തൊട്ട് ഞാൻ വായിക്കാറുണ്ട്... മോഹൻലാലിന്റെ ഒക്കെ കഥ ഇരുന്ന ഇരുപ്പിൽ വായിച്ചു തീർക്കാറുണ്ട്...1998 കാലത്ത്... നല്ല അവതരണം
ചേട്ടാ ഇപ്പോൾ പുതിയതായി വന്ന സംവിധയകൻ അരുൺ രാജിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അദ്ദേഹം മമ്മൂട്ടി വച്ച് സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഏതോ ഒരാൾ അദ്ദേഹത്തെ കളിയാക്കി അപമാനിച്ചു പോസ്റ്റ് ഇട്ട് വിവാദമാക്കിയിരുന്നു. ഇപ്പോൾ അരുൺ രാജ് മൂന്നോ നാലോ പടം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ?
ഇങ്ങനൊരു എപ്പിസോഡ് ഇന്ന് തന്നെ ചെയ്തതിന്.. നന്ദി..🥰
സിദ്ദിഖ് സർ പരിചയപ്പെടാനും സംസാരിക്കാനും അവസരം ഉണ്ടായി ഒരിക്കൽ വളരെ humble ആയി യാതൊരു തലകനം ഇലാത്ത ആൾക്കാരോട് പെരുമാറുന്ന വ്യക്തി ആയിരുന്നു
😢 RIP
നിങ്ങൾ പറയുന്നത് സത്യമാണ്.....🙏 ഞാൻ നിങ്ങളെ ആദ്യമായി ബഹുമാനിക്കുന്നു.... 👍 സത്യം പറയുന്നവരെ ജനം അംഗീകരിക്കും എന്നുള്ളത് വാസ്തവമാണ്..... 👌മനോഹരമായ എപ്പിസോഡ്..... 🙏പ്രത്യേകിച്ചും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ.... പാച്ചിക്കാ.... 👍👌
ഞാൻ ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്, അവതരണത്തില്‍ ഉള്ള മാധുര്യം ഒരു മണിക്കൂറില്‍ കൂടുതൽ താങ്കളുടെ വീഡിയോ കാണാന്‍ എന്നെ പ്രേരിപ്പിച്ചു, ചില ഭാഗങ്ങൾ വീണ്ടും കണ്ടത് കൊണ്ടാണ് സമയം കൂടിയത്,
സന്തോഷവും, സങ്കടവും, ജിജ്ഞാസ യും ഒരുപോലെ മിന്നി മറഞ്ഞ വിവരണം, ഒരു സിനിമ കണ്ടത് പോലെ മനോഹരം, Thanks. ❤
ഒരു സംവിധായക ജോഡിയുടെ സിനിമ വരുന്നുണ്ടോ എന്ന് 1989 മുതൽ 1995 വരെ മലയാളികൾ മുഴുവൻ കാത്തിരുന്ന ചരിത്രം ഇവർക്കു മാത്രം സ്വന്തം. റാംജി റാവുവിനു മുൻപും ശേഷവും എന്ന് മലയാള സിനിമയെ വിഭജിക്കാൻ തക്കവണ്ണം പ്രതിഭയുണ്ടായിരുന്ന കലാകാരൻ. പ്രണാമം 🌹
മലയാള സിനിമക്ക് മറ്റൊരു പവിഴ മുത്തുകൂടി നഷ്ടമായി . RIP Legend 🙏🙏
അടുത്ത കാലത്ത് ഉണ്ടായ ഏറ്റവും കൂടുതൽ മനോവിഷമം ഉണ്ടാക്കിയ മരണം.. പ്രിയ സിദ്ദിക്ക് ഭായ്...താങ്കൾ എങ്ങും പോകുന്നില്ല...ഇവിടെ ഞങ്ങളോട് ഒപ്പം ഉണ്ടാകും എന്നും...പ്രണാമം....ആദരവോടെ...
ഇപ്പോളാണ് യഥാർത്ഥത്തിൽ..... സിദ്ധിക്കും.... ലാലും.... പിരിഞ്ഞത്
Very good, നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ ഒക്കെ അവതരിപ്പിക്കാൻ കഴിയുന്നു, ഇതിന് മുൻപ് ഞാൻ മുത്തയ്യയുടെ ഒരു കഴിഞ്ഞ കാലം കാണാൻ ഇടയായി കരഞ്ഞ് പോയി.കൊല്ലങളായി നിങ്ങളുടെ ചാനൽ കാണാറുണ്ട്.
ഒരു മിനിറ്റ് പോലും നിർത്താതെ കേട്ടു നന്ദി സർ
ചിരിയുടെ സംവിധായകന് പ്രണാമം 🙏 🌹 🙏 വല്ലാത്ത വിഷമം തന്നെ 😭
സംവിധായകൻ ആരാണെന്ന് ചോദിച്ചു സിനിമ കാണാൻ പ്രേരിപ്പിച്ച വ്യക്തി സിദ്ദിഖ് (സിദ്ദിക്-ലാൽ) . ഇവരാണോ സംവിധായകൻ എങ്കിൽ സിനിമ സൂപ്പർ ആയിരിക്കും, ഒരുപാട് ചിരിക്കാൻ ഉണ്ടാവും എന്നുറപ്പായിരിക്കും. ' വിയറ്റ്നാംകോളനി ' ആണ് ഇവരുടെ സിനിമകളിൽ എനിക്കേറ്റവും ഇഷ്ടം. ഹ്യൂമറും അതേ പോലെ സെന്റിമെന്റസും ഉള്ള സിനിമ, റാവുത്തർ എന്ന ഭീകര ലുക്ക് ഉള്ള വില്ലനെ കൊണ്ട് വന്ന് നായകനെക്കാൾ മികച്ച എൻട്രി കൊടുത്ത, നെടുമുടി ചേട്ടനും ഫിലോമിന ചേച്ചിയും കോട്ട് മുക്രിയും സൂറബിയും ആയി മകനും ഉമ്മയുമായി ഹൃദയ സ്പർശിയായി അഭിനയിച്ച, എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായ സിനിമ.
Congrats, ഇതിലും നന്നായി ആർക്കു പറയാനാകും. 🙏🏿🙏🏿🙏🏿🙏🏿🙏🏿
നല്ലൊരു സംവിധായകനും നല്ലൊരു മനുഷ്യനുമായിരുന്നു സിദ്ദിഖ് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി പോയി അദ്ദേഹത്തിന്റെ വിയോഗം
ഗോഡ്ഫാദറിലും മക്കൾ മാഹാത്മ്യത്തിലും ആർട്ടിൽ അ സോസിയേറ്റ് ആയിരുന്നു ഞാൻ. പോൾസൻ ആദ്യം സംവിധാനം ചെയ്ത മക്കൾ മഹാത്മ്യത്തിന്റെ കഥ സിദ്ധീഖ് ലാൽ ആയിരുന്നു. ആദ്യദിനം ഷൂട്ടിംഗ് കോഴിക്കോട് ഒരു വീട്ടിൽ നിശ്ചയിച്ചിരുന്നു. സ്വിച്ച് ഓൺ ചെയ്യാനായി ടോമിൻ ജെ തച്ചങ്കരിയും സ്ഥലത്തെത്തിയിരുന്നു.
വീട്ടുടമയുടെ മകൻ ഒരു ഫിലിം വിതരണക്കമ്പനിയിൽ പാർട്ടണർ കൂടി ആയീരുന്നു . 2000 രൂപ ദിവസ വാടക നിശ്ചയിച്ചിരുന്നു . നാലോ അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഉള്ളു. ക്യാമറ ഷൂട്ടിംഗിനായി റെഡിയായി. സ്വിച്ച് ഓൺ കഴിഞ്ഞതും ഹൗസ് ഓണർ വന്ന് 20000 രൂപ കൊടുത്താലേ ഷൂട്ടിംഗ് നടത്താൻ പറ്റു എന്ന് പറഞ്ഞു '. മകൻ ദിവസം 2000 രൂപ പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതച്ചില്ല 30 വർഷം മുമ്പ് 20000 ഒക്കെ വാടക കൊടുക്കാൻ കഴിയുമോ.പോൾസന്റെ ആദ്യ ചിത്രം ആദ്യം ദിനം ഷൂട്ടിംഗ് മുടങ്ങുന്നത് ചിലർക്ക് ചിന്തിക്കാനേ പറ്റില്ല ( അധിക സിനിമാക്കാരും അന്ധവിശ്വാസത്തിന് ഒരു കുറവുമില്ലാത്തവരാണല്ലോ ) പരിഹാരത്തിനായി ചർച്ച നടക്കുന്നുണ്ട്. ഫൈനൽ തീരുമാനത്തിനായി സിദ്ധീഖ്-ലാൽ വേറെ ഇരുന്ന് ആലോചിക്കുന്നുണ്ട്
പുറത്ത് നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയോട് മാമുക്കോയ വന്ന് മാഷ് (ഇന്നസെന്റ്)
ഇവിടെ ഉണ്ടോ എന്ന് ചോദിക്കുന്ന സീനാണ് എടുക്കാൻ നിശ്ചയിച്ചിരുന്നത്. ക്യാമറമാൻ നമ്പ്യാതിരി ക്യാമറ റെഡിയാക്കി കാത്തിരിക്കുന്നു. ചർച്ച പരാജയമാണെന്ന വിവരം കിട്ടിയതും സിദ്ദീഖ് ലാലിന്റെ നിർദ്ദേശ പ്രകാരം നിലത്തു വിരിച്ച പരമ്പിലേക്ക് മുറത്തിൽ നിന്ന് നെല്ല് പകരുന്ന സീൻ പോൾസൻ പകർത്തി അങ്ങനെ സ്റ്റാർട്ട് ക്യാമറ ,ആക് ഷൻ
പറഞ്ഞ പോൾസൻ ഉടൻ തന്നെ ലൊക്കേഷൻ ചെയ്ഞ്ചും വിളിച്ചു പറഞ്ഞു. അതിനിടെ പ്രൊഡ്യുസർ മറ്റൊരു വീട് കണ്ടെത്തിയിരുന്നു.മുൻ കേന്ദ്രമന്ത്രി KP ഉണ്ണിക്കൃഷ്ണന്റെ വീട്'
സിനിമയെഴുതുന്നതു പോലെ സിദ്ധീഖും ലാലും
പെട്ടെന്ന് idea കണ്ടെത്തിയതിനാൽ ഷൂട്ടിംഗ് മുടങ്ങിയില്ല
എനിക്ക് നിങ്ങളോട് ഭയങ്കര ഇഷ്ടമാണ് കാരണം നിങ്ങൾ ആരോടും എന്തും തുറന്നു പറയും അത് ആരായിരുന്നാലും...
Great human being & an excellent Director !! May his soul rest in peace !!
സിദ്ധിക്കിന്റെആൽമാവി ന് നിത്യശാന്തി നേരുന്നു..❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹അദ്ദേഹത്തെ കൂടുതലായി പരിചയ പ്പെടുത്തിയ,,, ലൈറ്റ്,,, ക്യാമറ,,, ആക്ഷൻ ചാനലിനും ദിനേശ് സാറിനും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹപൂർവ്വം ആശംസകൾ നേരുന്നു 🌹🌹🙏🙏🙏🙏🙏🙏🙏♥️♥️♥️w🌹🌹
Heartfelt condolences and prayers.
ദിനേഷ് sir. ...mind blowing episode. Too humble sooper producer Siddhik , now no more. God punnished the Film. World by taking him to God. My heartfelt condolences.
Thank u dinesh sir & Really it's huge lose for Indian cinema let his soul rest in peace 🙏🌹🌹🌹🌹🇮🇳
My heartfelt condolences 🌹hitmaker of Malayalam movie industry Siddique ikka.always supports the channel ❤
A true artist with pleasing manners and sincere attitude.
Bye, dear Sidique❤🙏
ദിനേശ് ചേട്ടാ നമസ്കാരം നല്ല അവതരണം
Rip.... 🌹🌹🌹most successful director in Malayalam film industry... Siddiq..... 🌹🌹🌹
Nalla oru dirocter and nice person sideek ikka rip 😢
ബോഡിഗാർഡ് മലയാളത്തിൽ ഒഴികേ മറ്റെല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റ് ആയിരുന്നു കോമഡി ഒഴികേ ഉള്ള രംഗങ്ങളിൽ ദിലീപ് പരാജയം ആയിരുന്നു
ബോഡിഗാർഡ് മലയാളത്തിൽ വിജയിച്ചത് കൊണ്ടാണല്ലോ തമിഴ് ഇന്ത്യയിലും എടുക്കാൻ പറ്റിയത് ദിലീപിനോടുള്ള വൈരാഗ്യം കൊണ്ട് മലയാളത്തിൽ അത് വിജയിച്ചില്ല എന്ന് പറയുന്നത് എന്താണ് മഹാകഷ്ടം
Siddique sir was a very humble person in real life..May his soul rest in peace
സിദ്ധിക്ക് സാറിനു എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥
26:58
അണ്ണൻ്റെ സെൽഫ് ഗോൾ അടിപൊളി.
സിദ്ദീഖ് ഇക്കയ്ക്ക് പ്രണാമം🙏
😂😂😂
Siddique Lalappanum ente old freinds anu.. Siddiquekinte anujajn Salavudheen ente freinds anu. A team ellarum freinds anu. Pinne gnan Swathu enna Malayala padathil abinayichu hero role N. Shankaran Nair direction. Enoodu slow motion enginey adukkum, pathragalil photos enginevarum, angine palathum chothikkarundu. Siddiq script azuthuvan vilichittundu.. Ente handwriting oralavinu kollam.. Pappan priyapetta pappan abinayichutudu. A teamle Junior team anu Gnan.. Last year gnan phonil Siddiquenodu samsarichthanu aduthathu cinema yil scene nokkam ennu samsarichu. I'm working in Logistics company in Chennai . Siddiques Soul rest in peace. 🙏🌷
സിദ്ധിക്ക് സാറിനു പ്രണാമം
We will always love u... Pray for u & un definitely remember U !!!
Bodyguard മലയാളത്തിൽ വിജയം നേടിയില്ല. പക്ഷെ തമിഴ്, ഹിന്ദി പതിപ്പുകൾ വൻ വിജയം നേടി. ഹിന്ദിയിൽ 250 കോടിയിലേറെ നേടി
സത്യം
Pranamam 🙏🏼🌹
മദ്യപാന ശീലം ഒന്നുമില്ലാത്ത ആളായിരുന്നു എന്നിട്ടും 😢
നന്നായി ഇത് ഇന്ന് തന്നെ വേണമായിരുന്നു
കഥ പറയുന്നതുപോലെ എന്ത് സരസമായിട്ടാണ് താങ്കൾ പറയുന്നത്…😊
എറണാകുളത്തിന്റെ സ്വന്തം സിദ്ദിഖ്.
Nalla kalakaranmar ellavarum kozhinnu pogugayanu😢 Dinesh sir cheyta veedio nallatanu👍
പെട്ടന്ന് ഈ എപ്പിസോഡ് ചെയ്തതിനു 🙏🏻🙏🏻
'സിദ്ധിക്ക്' എന്ന അറബിവാക്കിനർത്ഥം സത്യശീലൻ എന്നാണ്. പേരിന്റെ മൂല്യം ജീവിതം മുഴുവൻ കാത്ത്സൂക്ഷിച്ചു.
ആദരം.
ആദരാഞ്ജലികൾ അർപ്പിക്കുന്നു
25:32....PARANJU VARUNNATHU PANDU UDAYA STUDIO KUNCHACKO ADOOR PANKACHATHE VAICHU THUDAKKAM KURICHATHINEY AANO??
എല്ലാം പറഞ്ഞു പക്ഷെ താങ്കൾ ഒരാളുടെ പേര് പറഞ്ഞില്ല.. ഇതുവരെയും ഫാസിൽ ന്റെ അടുത്ത് കൊണ്ട് വന്നു പരിചയപ്പെടുത്തിയ അൻസാർ എന്ന സുഹൃത്താണ്.......
മരിക്കണ്ടായിരുന്നു സിദ്ധീഖ്♥
ഒരുമിച്ചിരുന്നു ഒരു സിനിമ കാണാനുള്ള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട് കുറെ മുൻബ് ചെന്നൈ ജയപ്രദ തിയേറ്ററിൽ
ആർജ്ജവമുള്ള അണ്ണാ 52:43 മിനിട്ട് പോയതറിഞ്ഞില്ല വളരെ നന്നായിരുന്നു
Super Sir... 😊👍
🙌🙌🙌well said 👍
Thnk u Dinesh sir
PRANAMAM 🙏🙏🙏
Njan padicha pullepady school il Siddique Ella paripadikkum varum ayirinnu
Pranamam🙏🙏
ശാന്തിവിളയുടെ മേക്കപ്പ് ഇച്ചിരി ഓവറായി
kazhinja thavanathekkaalum beter
👍👍. Premkumar
Great director
definitely
കാത്തിരുന്ന video 😢
ചിരിയുടെ 😔ദു :ഖം 😔😔.
Sreekuttan chettante mothiratheppatti mathram paraylle dineshetta 😂😂😂😂😂
Cinemayil 3 per marichapol anu enikku alochichu dukham thonniyathu. Kalabhavan mani. Dennis Joseph. Director siddique.
RAMJIRAO SPEAKING release aakumpol SHAKTHI ....KRIPA THEATRE aayi maariyirunnu
1985 muthal KRIPA aanu prime release YATHRA
❤👍
പണി ഒത്തിരി വാങ്ങിച്ചിട്ടുള്ള ഒരു പാവം സംവിധായകനായിരുന്നു സിദ്ദിഖ് എല്ലാവർക്കും അറിയാം എല്ലാം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളൂ അദ്ദേഹം പോയി ഇനി എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഇതുപോലെയുള്ള പാവങ്ങളുടെ കഥ കേട്ടു കൊണ്ടായിരിക്കണം ഞാൻ ഒരുപക്ഷേ പുറമെ എങ്കിലും ക്രൂരൻ ആയത് ചതിക്കാൻ വരുന്നവനെ അതാരാണെങ്കിലും നല്ല പണി കൊടുത്തേ ഞാൻ വിടുകയുള്ളൂ
Aarood panam vangaan...manasilayills
🙏
😢PRANAMAM
❤❤❤
🙏💐💐💐🙏
🙏🙏🙏🌹🌹🌹🌹
Siddique Sir Pranamam🙏🙏🙏🙏
Inna lillahi wa inna ilahi rajioon
ദുഃഖം നിറഞ്ഞ എപ്പിസോഡ് 😭
Hai
എന്താ അവസാനമായി ഒന്നു കണ്ടൂടെ ആരു മരിച്ചാലും വീഡിയോ മാത്രമേ ഉള്ളൂ
🙏🙏🙏🙏🙏🙏🙏🙏🙏
ഇയാൾ കഴിഞ്ഞ ദിവസം വീഡിയോ ചെയ്തിരുന്നു. അതിൽ പറഞ്ഞിരുന്നു സിദ്ദിഖ് നന്ദി ഇല്ലാത്തവനാണെന്നു. എന്നിട്ട് ഇപ്പോൾ വന്നിരുന്നു വീഡിയോ ചെയുന്നു 🤬
പരദൂഷണം ദിനേശേ... നമിച്ചു🙏🏿
ഇയാൾ കുറ്റം പറയാത്ത ആരെങ്കിലും ഉണ്ടോ??? ഇയാൾ എപ്പോളും പറയാറുണ്ട്, ഇയാളുടെ അടുത്ത സുഹൃത്ത് പട്ടണം റഷീദ് ആണെന്ന്....പക്ഷേ ഒരു എപിസോഡിൽ ഇയാൾ മൊത്തം പട്ടണം റഷീദിനെ കുറ്റം പറച്ചിലാണ്....
😅😅😅❤❤❤😂🎉🎉
Rip siddiqueji 🙏
Rip
ഇതൊരു ഒന്നരമണിക്കൂർ ആക്കാമായിരുന്നു
Rip 🙏🙏🌹🌹🌹🌹🌹
R. I. P
ഡൈ ബക്കറ്റിൽ ആണോ കലക്കിയത്..
😂😂
😂😂😂
😂😂😂😂
എന്തൊരു മര്യാദകേടാണ് താങ്കൾ പറയുന്നത്.
മാതൃഭൂമി പേപ്പർ വായിച്ചു ഇന്ന്😂
ഞാനും വായിച്ചു. അതിൽ നിന്നും മോഷ്ടിച്ചതാ ഈ സ്റ്റോറി
@@santhiviladinesh6091 അയ്യോ സാറേ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.. താങ്കൾ സിനിമ മംഗളത്തിൽ എഴുതുന്ന കാലം തൊട്ട് ഞാൻ വായിക്കാറുണ്ട്... മോഹൻലാലിന്റെ ഒക്കെ കഥ ഇരുന്ന ഇരുപ്പിൽ വായിച്ചു തീർക്കാറുണ്ട്...1998 കാലത്ത്... നല്ല അവതരണം
Rip🙏🙏🙏🙏🙏
😢
പൂവ് വെച്ചത് ദിനേശേട്ടനാണല്ലേ
ചേട്ടാ ഇപ്പോൾ പുതിയതായി വന്ന സംവിധയകൻ അരുൺ രാജിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അദ്ദേഹം മമ്മൂട്ടി വച്ച് സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഏതോ ഒരാൾ അദ്ദേഹത്തെ കളിയാക്കി അപമാനിച്ചു പോസ്റ്റ് ഇട്ട് വിവാദമാക്കിയിരുന്നു. ഇപ്പോൾ അരുൺ രാജ് മൂന്നോ നാലോ പടം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ?
Ningal kootukarane kanan poyille
Police pidichathu thengakula aayirunnu 😂😂😂😂
Sreenivasan churandi nadadi kaattu...
Sidique okke chumma show alle
Ignarent men fighting in darkness and go to two way.
All devils Leader of money.
മയൂരയാണോ മേഘയാണോ
Mayoora
Kaabooli Vaala Hindi Peraan.
Aareyum negatve parann youtube food kazikkanda.naale aa paranna vyakthi marichal pinne erunn mongum eth pole
സഫാരി ചാനൽ കുത്തിയിരുന്ന് കണ്ടു അല്ലെ അണ്ണാ... ഇന്നലെ ഉറങ്ങീല്ലേ
ചൊറിയാൻ മാത്രം വന്ന ചൊറിയൻ നായ.
രണ്ട് കൊല... ഇതോക്കെ ഇന്നത്തെ മനോരമയിൽ ഉണ്ട് സാറേ..മറ്റ് കഥകളും.!!
ആശയ ദാരിദ്ര്യം ഉള്ളതിനാൽ ഞാൻ മനോരമയിൽ നിന്നും മോഷ്ടിച്ചതാ........
പോടാ....
മലയാളം ബോഡി ഗാർഡ് അത്ര ഹിറ്റ് അല്ല