ജീവിതത്തിൽ ആദ്യമായി, ഒരുപക്ഷേ അവസാനമായും, നേരിട്ടറിയാത്ത, ഒരു സിനിമ സെലിബ്രിറ്റി മരിച്ചപ്പോൾ കരഞ്ഞുപോയത് രവീന്ദ്രൻ മാസ്റ്റർ പോയപ്പോളായിരുന്നു.. ഇപ്പോഴും ആ പാട്ടുകൾ കേൾക്കാത്ത ദിവസങൾ അപൂർവ്വമാണു
ഒന്നുകൂടിയുണ്ട് അത് വിട്ട് പോയി പാട്ട് പാടിയ ആളും അഭിനിയച്ച ആളും സംവിധായാകാനും മാത്രമല്ല "എഴുതിയ ഒരു വെക്തി കൂടിയുണ്ട് സൃഷ്ടാവ്. നമ്മുടെ സ്വന്തം ഗിരീഷ് ഏട്ടൻ ♥️'
Athe bro... Ettavum adyam ath parayanam... Paadunnath vere oralkk MG sreekumarinum padam. Sangeetham athum vere oralkk cheyyam... Pakshe ee oru paatinte varikal ezhuthiya Mahan ennum munpil thanne... Ideham ath parayanamaayirunnu
Don’t make such silly statements please. Yesudas‘ success starts in the 60s and most of his best songs came out in 60s and 70s, under legends like Devarajan master, Baburaj, and Dakshinamoorthy. How can you even compare Raveendran and the music of his era with these stalwarts?
2005 മാർച്ച് മൂന്നിന് വൈകുന്നേരം ആ വാർത്ത കേട്ടപ്പോൾ വല്ലാത്തൊരു തളർച്ചയായിരുന്നു ഞങ്ങൾക്ക്.. പതിനഞ്ചു വർഷങ്ങൾക്കുശേഷവും ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു....
സംഗീത പ്രതിഭകളുടെ മഹാസംഗമം തന്നെയായിരുന്നു ഈ ഗാനം. പുത്തഞ്ചേരിയുടെ തൂലികയില്‍ നിന്നുമുതിര്‍ന്ന് രവീന്ദ്രസംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങളിലൂടെയൊഴുകിയെത്തി ദാസേട്ടന്റെ മാന്ത്രികശബ്ദവീചികളാല്‍ ഉടലേകിയ, വെള്ളിത്തിരയില്‍ ലാലേട്ടന്‍ അനശ്വരമാക്കിയ ഗാനം. ഷാജി കൈലാസ് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഇത്. ഈ മഹാപ്രതിഭകള്‍ക്കുമുന്നില്‍ ശിരസ്സുനമിക്കുന്നു.
ഹരി...... മുരളീ... ളീ.... ളീ... രവം..... എന്റെ ഗുരുപുരേശവാസിയായ ശ്രീധരൻകുട്ടിയുടെ.... മുരളീരവം... പ്രകൃതി എന്റെ ശ്രീധരൻകുട്ടിക്ക് നൽകിയ മൂളംതണ്ടിൽ നിന്നും ഒഴുകിവരുന്ന ആ മുരളീ രവം..... എത്രക്കണ്ടാലും കൊതിതീരാത്ത ആ കൈശോര രൂപവും, എത്ര കേട്ടാലും കൊതിതീരാത്ത ആ മുരളീരവം ..... സന്ദാപഹാരിമുരാരേ 💐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഹരിമുരളീരവം എപ്പോൾ കേട്ടാലും രോമാഞ്ചം ആണ് especially humming തുടങ്ങുമ്പോൾ... ഇപ്പോൾ രവീന്ദ്രൻമാഷ് പാട്ടിനെ കുറിച്ച് പറഞ്ഞപ്പോഴും രോമാഞ്ചം ആയിരുന്നു ....
അതു സത്യം ഇന്നും ദാസേട്ടന്റെ ശബ്ദത്തെ മറികടക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല ,ഏതൊരു പാട്ടു പോലും അക്ഷരങ്ങൾ എഴുതിയെടുക്കുവാൻ കഴിയുന്ന രീതിയിൽ ഏതൊരു ഭാഷയിലും പാടുവാൻ കഴിവുള്ള ഒരേയൊരു സംഗീത മാന്ത്രിക ശബ്ദത്തിനുടമയാണ് ,നമ്മുടെ സ്വന്തം ദാസേട്ടൻ
സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ... ഉസ്താദ് ബാദുഷ ഖാൻ.. ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു.. ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ.... സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ച് ദർബാർ രാഗത്തിൽ ഒരു കീർത്തനം പാടി. ഉസ്താദ് ഫ്ളാറ്റ്... പാടി മുഴുമിപ്പിക്കും മുൻപ് വിറയാർന കൈകൾ കൊണ്ട് വാരിപുനർന്നു.. പിന്നെ സിരകളിൽ സംഗീതത്തിന്റെ ഭാങ്ങുമായ് കാലമൊരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടർന്നു... ഒരിക്കലും തീരാത്ത യാത്ര.
രവീന്ദ്രന്റെ പതിന്മടങ്ങു സംഗീതത്തെ ഉയർത്തിയവരാണ് ബാബുരാജ് , ദേവരാജൻ , ദക്ഷിണമൂർത്തി , കെ. രാഘവൻ കൂടാതെ അന്നത്തെ വേറെ പലരും. അവരുടെ മുൻപിൽ രവീന്ദ്രൻ വളരെ ചെറുതാണ്. ബ്രിഹക്ക് നീളം കൂട്ടുന്നത് മഹാകാര്യമല്ല. ഹരിമുരളീരവത്തിൽ ബ്രിഹക്ക് വലിയ സ്ഥാനമില്ല. ദാസേട്ടൻ പാടിയതിനാൽ കൊള്ളാം. അത്ര മാത്രം. മുകളിൽ പറഞ്ഞ സംഗീതജ്ഞൻമാരുടെ ബ്രിഹയാണ് കേൾക്കാൻ കൂടുതൽ രസം. ബ്രിഹ എങ്ങനെ പ്രയോഗിക്കണമെന്ന് അവർക്ക് ഭംഗിയായിട്ടറിയാം. രവീന്ദ്രന് അത് അറിയില്ല. രവീന്ദ്രന്റെ സംഗീതം കൊള്ളാം. പക്ഷെ നിങ്ങൾ പറയുന്നതുപോലുള്ള മഹത്വം അതിനില്ല.
അവസാന നാളിൽ മാഷെ ഞാൻ അമൃത ഹോസ്പിറ്റലിൽ വച്ച് കാണുമ്പോളും പുതിയ ഏതോ സിനിമ ചെയ്യാൻ സ്റ്റുഡിയോ യിൽ കയറിപ്പോകുന്ന ലാഘവമേ ഉണ്ടായിരുന്നുള്ളു ....എന്റെ മോന്റെ ചികിത്സക്കായി പോയിരുന്നപ്പോളാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത് ....ജീവന്റെ ജീവനായ സംഗീത സംവിധായകൻ ...ഒരിക്കലും ഇഷ്ടപെടാത്ത മരണം എന്ന അവസ്ഥയിലേക്ക് പോയപ്പോൾ കരയാൻ മാത്രമേ സാധിച്ചുള്ളൂ ....പ്രണാമം
Vishnu M onnu kanan pattiyallo Maha bhagyvan ente e janmathu onnu kettipidichu Oru umma kodukkan eniku pattiyilla I am feeling sad....iniyoru janmam undenkil..........
ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ ഒരു കോണ്ടെസ്റ്റന്റ് ഈ പാട്ട് പാടി കഴിഞ്ഞപ്പോൾ... ശരത്.. അദ്ദേഹം പറഞ്ഞ ഒരു കമന്റ് ഇപ്പോൾ ഓർമ വരുന്നു... 'മോനെ... ദാസേട്ടൻ പാടിയ ആ "ഹ " ഉണ്ടല്ലോ അതിനു ഒരു പത്തിരുപത്തഞ് കിലോ തൂക്കം വരും...
raveendran sir nte music.....dasettante singing..mohanlalnte acting ..ithil ellam namukk oru spirituality feel cheyyum...they are gifts of god......hats off...😍
ദാസേട്ടനെ കളിയാക്കുന്നവർ ഇപ്പഴും ഉണ്ട്... 83 വയസിൽ ദാസേട്ടൻ പാടുന്ന ഒരു പാട്ട് അതിലും മികച്ചതായിട്ട് പാടാൻ കഴിവുള്ള വേറെ ഒരാൾ ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല... 60 വർഷത്തിന് മുകളിൽ ആയി മലയാളം സിനിമയുടെ മികച്ച ഗായകൻ ആയിട്ട് നിൽക്കുന്ന ഒരേ ഒരാൾ ദാസേട്ടൻ... എന്നും ഇഷ്ടം ❤️
എവിടെ, രവീന്ദ്രൻ മാഷിനെ പോലുള്ള സംഗീത സംവിധായകരെയും മറ്റനേകം ഗാനരചയിതാക്കളെയും കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല? യേശുദാസ് ഇപ്പോഴും ഉണ്ട് അദ്ദേഹം പാടുന്നുണ്ടോ? ഇല്ല കാരണം ഗാനസൃഷ്ടാകളില്ല.
Legendട ന് പ്രണാമം.. ഇത് മനപ്പൂർവ്വം ചെയ്തതാണ്, നാം മലയാളികൾക്ക് വേണ്ടി.. ഒരിക്കലും മറക്കില്ല രവീന്ദൻ മാഷിനെ, ദാസേട്ടനെ, ലാലട്ടനെ.. ഇപ്പോഴത്തെ New Gen composition ഉം Songs ഉം കേൾക്കുമ്പോൾ സങ്കടം വരുന്നു, ഏതിനാണ് ഒരു ലൈഫ് ഉള്ളത്.. അതും orchestra ഒന്നും വേണ്ട, എല്ലാം Orgen ൽ ഒറ്റക്ക് ..
ശരിയാണ്.... മലയാളത്തിലാണ് ഈ തട്ടിക്കൂട്ട് പരിപാടി ഉള്ളത്... മറാഠിയിൽ ചരിത്രമായി മാറിയ പാട്ടിന്റെ റെക്കോർഡിങ് വീഡിയോ കണ്ടു നോക്കു..... ruclips.net/video/yo4E0tWGcV4/видео.html
നല്ല പാട്ടുകളുടെ വില രവീന്ദ്രൻ മാഷ് പോയപ്പോൾ മനസിലായി. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതം സംവിധായകൻ. നമ്മടെ ദാസേട്ടനെ ഏറ്റവും നന്നായി ഉപയോഗിച്ച മ്യൂസിഷ്യൻ...
ഇത് ഞാൻ പ്രതീക്ഷിച്ചു... മാഷ് ..ലാലിന്റെ അവതരണം പ്രതിപാദിക്കും എന്ന്... സിമ്പിൾ... ലാലിനെ പോലെ ഇത്രയും മഹത്തരമായ രവീന്ദ്ര ജാലവും ഗന്ധർവ്വ ആലാപനവും സമന്വയിപ്പിച്ചു അവതരിപ്പിക്കാൻ ഇനിയൊരു നടൻ ജനിക്കണം... ഗ്രേറ്റ് സോങ്ങ്.. ആൻഡ് ഗ്രേറ്റ് റെൻഡറിങ്ങ് ബൈ ഓൾ ദി ക്രൂ ബിഹൈൻഡ് ... ഹാറ്റ്സ് ഓഫ്...
ഇനി ഒരിക്കലും രവീന്ദ്രൻമാഷിന്റെ ആ പച്ചയായ ശുദ്ധസംഗീതം ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു നീറ്റൽ തോന്നുന്നു ! അദ്ദേഹം ഒഴച്ചിട്ടുപോയ ആ കസ്സേര ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു !!
ഒരു ഇരുപതു വർഷം മുന്പേ രവീന്ദ്രൻ മാസ്റ്റർ നന്നേ വിട്ടു പോയി എന്ന് തോന്നിയിട്ടുണ്ട്. ഇത്രയും കാലം കൂടി അദ്ദേഹം ഉണ്ടായിരുന്നുവെന്കിൽ എത്രയെത്ര മഹനീയ ഗാനങ്ങൾ നമുക്കു ലഭിക്കുമായിരുന്നു. കേഴുക പ്രിയ മലയാളമേ..........
Why am I crying watching this video!!! Is it coz am a hardcore Dasettan fan or coz of the most respected music composer Raveendran Master!! Legends 🙏🙏🙏🙏🙏🙏🙏🙏
We miss you great Ravindran sir.. It's a big loss for music field, such a legend having in depth knowledge.. The absence of Ravindran sir& Johnson sir made malayalam cine field almost vaccum.. :(
what loss sir are you talking of?definitely not as great as that of devarajan swamy baburaj pukezhenthi chidambaranaath.does this fellow hold a candle to these greats.your mash will not be missed even by you if you can trouble yourself to listen to greats
മലയാളത്തിൽ ഒരു സംഗീത സംവിധായകന്റെ ഇന്റർവ്യൂന് ഇത്രയും അധികം കാഴ്ചക്കാർ ഉണ്ടാക്കണം എങ്കിൽ അദ്ദേഹത്തിന്റെ പേര് സാക്ഷാൽ രവീന്ദ്രൻ മാസ്റ്റർ എന്നായിരിക്കണം 🥰.
Lucky to live in the era of legends like Raveendran mash,Dasettan, Mohanlal and all..... Kazhinju malayala cinema sangeethathinte suvarna kalam.....Dayaneeyam thonnum innathe cinema sangeetham kelkkumbol....Music inte value ariyatha aalkkar Enthokkeyo padachu vidunnu
അവതാരാമാണ് മക്കളെ,
വീണ്ടും പിറക്കുമോന്നറിയില്ലാ,
പിറക്കുമെങ്കിൽ യുഗയുഗങ്ങൾ കാത്തിരിക്കണം.🙏🙏
🙏🙏🙏
Definitely
@@joshypr538 j urjj
@@joshypr538 lkioiiiuupp
Pp pppppppllllll
സര്‍ കൊതിക്കുകയാണ്...ഒന്ന് തിരിച്ചുവാ....താങ്കളുടെ ശൂന്യത അറിയുന്നു
YS
Giri Shiva theerchayaayum...
ജീവിതത്തിൽ ആദ്യമായി, ഒരുപക്ഷേ അവസാനമായും, നേരിട്ടറിയാത്ത, ഒരു സിനിമ സെലിബ്രിറ്റി മരിച്ചപ്പോൾ കരഞ്ഞുപോയത് രവീന്ദ്രൻ മാസ്റ്റർ പോയപ്പോളായിരുന്നു.. ഇപ്പോഴും ആ പാട്ടുകൾ കേൾക്കാത്ത ദിവസങൾ അപൂർവ്വമാണു
valare sathyam.........
സത്യം.... 😪😪😪
ഒന്നുകൂടിയുണ്ട് അത് വിട്ട് പോയി പാട്ട് പാടിയ ആളും അഭിനിയച്ച ആളും സംവിധായാകാനും മാത്രമല്ല "എഴുതിയ ഒരു വെക്തി കൂടിയുണ്ട് സൃഷ്ടാവ്. നമ്മുടെ സ്വന്തം ഗിരീഷ് ഏട്ടൻ ♥️'
❤❤
Athe bro... Ettavum adyam ath parayanam... Paadunnath vere oralkk MG sreekumarinum padam. Sangeetham athum vere oralkk cheyyam... Pakshe ee oru paatinte varikal ezhuthiya Mahan ennum munpil thanne... Ideham ath parayanamaayirunnu
ruclips.net/video/YjmcMXv3i1Y/видео.html
👍
❤❤❤❤❤
ലോകത്തിൽ ഉണ്ടാകുമോ ഇതുപോലെ ഒരു പാട്ടുകാരൻ
ദാസ്സേട്ടൻ 😘😘😘👌😍
ഒരിക്കലുമില്ല.
കഴിവിനെക്കാൾ ഭാഗ്യം ഉള്ള പാട്ടുകാരൻ, അത്രേ ഉള്ളു
@@CvimayaAcവിവരദോഷി പറഞ്ഞിട്ട് കാര്യം ല്ല
പാട്ടെഴുതിയ ആളെ പറ്റി പറയുന്നില്ല.. ഗിരീഷേട്ടൻ ❤️❤️❤️
Athu parayilla
Marannu poithavum
ഗിരീഷ് ഏട്ടൻ.❤❤❤❤❤❤❤❤🙏🙏🙏
Ith full kandinno full kand nook athil girishettane kond parayunnu nannayi 💯
@@ent_radio full video l ethramathe minute l aanu parayunnath?
ഇത് പോലെ ഒരു പാട്ട് ഇനി വരാൻ പോകുന്നില്ല.dasettane പോലെ ഒരു ഗായകന്‍ ഉണ്ടാവാന്‍ പോകുന്നില്ല.. നമിക്കുന്നു 🙏🙏
ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷ്-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ കാലത്ത് ജീവിക്കാനായതുതന്നെ മഹാഭാഗ്യം..
ദാസേട്ടന്റെ കഴിവ് ശെരിയ്ക്കും
ലോകത്തെ അറിയിച്ചത്
രവീന്ദ്രൻ മാഷാണ്
പ്രണാമം
നെഗറ്റീവ് .... ഗായകനാകാ൯ വന്ന കുളത്തൂപ്പുഴ രവിയെ കഴിവ് കണ്ടറിഞ്ഞ് രവീന്ദ്രനെന്ന സ൦ഗീതസ൦വിധായകനാക്കിയത് യേശുദാസാണ്
baburaj,devarajan,dakshinamoorthy angane Kure legendary music directorsinte kalathum, athu kazhinju Vanna adutha generation raveendran Johnson ilayaraja thudangiya pramukharum a.r.rahman muthal ingott ulla puthiya sensational directorsum okke vannittum dasettan oru vanmaram aayi nilkunnu
ദാസേട്ടനെ, തിരിച്ചു കൊണ്ട് വന്നതും, മാഷാണ്
പ്രമദവനം.
Don’t make such silly statements please. Yesudas‘ success starts in the 60s and most of his best songs came out in 60s and 70s, under legends like Devarajan master, Baburaj, and Dakshinamoorthy. How can you even compare Raveendran and the music of his era with these stalwarts?
Both are classmates ...
ഇപ്പൊ ഉള്ള തല്ലിപോളി പാട്ട് കേൾക്കുമ്പോ ആണ് നല്ല ഗാനങ്ങൾ ഒക്കെ നമുക്ക് സമ്മാനിച്ച രവീന്ദ്രൻ മാഷിനെ ഒക്കെ വില അറിയുന്നത് ...❤️
Dipu Sasidharan Well said Dipu..
Dipu Sasidharan parama sathyam
amazing sar amazing
Dipu Sasidharan.... Sariyanu paranjathu
Yes
ദാസേട്ടനും രവീന്ദ്രൻ മാഷും ഒക്കെ അവതാര പുരുഷന്മാരാണ് ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാരുള്ള അവതാരങ്ങൾ ! നമ്മെ സംഗീത സാഗരത്തിൽ ആറാടിക്കാൻ !
ദാസേട്ടൻ അവതാരമാണ്.
രവീന്ദ്രൻ അവതാരമല്ല.
@@jayakumarchellappanachari8502 😔😔😔
സത്യമായിട്ടും മാഷിന്റെ സംസാരം കേട്ടിട്ട് ശരീരത്തിലെ രോമങ്ങൾ എന്നീറ്റു,,കണ്ണ് നിറഞ്ഞു പോയി,,😢😢😢😢😢 പ്രണാമം 🙏🌹🌹
സത്യം
അതെ,,,, bhai 🥰💜💙
🙏🙏
വെരി true
രവീന്ദ്രൻ സാറിന്റെ സ്വരവും വളരെ നല്ലതാണ്.
മാഷ് ഡബ്ബിങ് ആർടിസ്റ്റ് ആയി ആദ്യകാലങ്ങളിൽ വർക്ക് ചെയ്തിരുന്നു.
He came as a singer
Great artist! 🙏🙏🙏
ഗിരീഷ്പുത്തഞ്ചേരി എന്ന അതുല്യപ്രതിഭയുടെ മാസ്മരിക വരികൾ❤❤❤❤
ദാസേട്ടൻ രവീന്ദ്രൻ മാസ്റ്റർ മോഹൻലാൽ, ഹൊ അപാരം .പ്രണാമം രവീന്ദ്രൻ സാർ
S biju
Bishrampur
Gireesh Puthanchery vittu poyi
Can't stop being imotional of the description of the scene by Raveendran mash ,the eternal musical genius.
Gireesh puthancheri and kaithapram
@@yadukiranr1757 Ys
ഭൂമിയിൽ പിറന്നു വീഴുന്ന മനോഹര ഗാനങ്ങൾ പാടാൻ സാക്ഷാൽ ദൈവം നിയോഗിച്ച ആളാണ് ദാസേട്ടൻ, സാക്ഷാൽ ദൈവ സംഗീതം ആണ് രവീന്ദ്രൻ മാഷിന്റേത്, മിസ്സ് യൂ മാഷേ 😘
Dasettanu paadanum mashinn sangettam cheyyanm ee varikal ezhuthiya gireshettann oru paad oru paad pranamam.... Varikal illenkil onnumillallo
2005 മാർച്ച് മൂന്നിന് വൈകുന്നേരം ആ വാർത്ത കേട്ടപ്പോൾ വല്ലാത്തൊരു തളർച്ചയായിരുന്നു ഞങ്ങൾക്ക്.. പതിനഞ്ചു വർഷങ്ങൾക്കുശേഷവും ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു....
സിനിമയിൽ നിന്നും മരണമടഞ്ഞവരിൽ നിന്ന് രവീന്ദ്ര മാഷ് ന്റെ വേർപാടാണ് ഞാൻ എന്നെ കരയിച്ചത്
Sathyam.. njan innum idhehathe orkkumbol kannu nirayum
Entem🌹🙏😢
Athe. Pinne Johnson mash, Balu chettan😞
Sathyam...oru nalla manushyan..
True
എഴുതിയ എന്റെ നാട്ടുകാരൻ ❤️❤️❤️❤️❤️👍👍👍👍👍👍👍
രവീന്ദ്രൻ മാസ്റ്ററുടെ വേർപാട് സംഗീത പ്രേമികളുടെ തീരാനഷ്ടമാണ് .
ആ 24 ബാർ sustain..... കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒരു പ്രതിഭാസം..... നന്ദി മാഷേ....
ഇതു കണ്ടിട്ട് ആ പാട്ട് കാണാൻ പോകുന്നവർക്ക് ലൈക്കടി
It's impossible to resist that feeling...everybody goes to the song after this video :)
Xcatly broh....
💎💎💎💎💎💎❤
✋
സംഗീത പ്രതിഭകളുടെ മഹാസംഗമം തന്നെയായിരുന്നു ഈ ഗാനം. പുത്തഞ്ചേരിയുടെ തൂലികയില്‍ നിന്നുമുതിര്‍ന്ന് രവീന്ദ്രസംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങളിലൂടെയൊഴുകിയെത്തി ദാസേട്ടന്റെ മാന്ത്രികശബ്ദവീചികളാല്‍ ഉടലേകിയ, വെള്ളിത്തിരയില്‍ ലാലേട്ടന്‍ അനശ്വരമാക്കിയ ഗാനം. ഷാജി കൈലാസ് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഇത്.
ഈ മഹാപ്രതിഭകള്‍ക്കുമുന്നില്‍ ശിരസ്സുനമിക്കുന്നു.
Sajeevkumar പക്ഷെ ഷാജി കൈലാസ് ശേഷം ഒരു പടത്തിൽ പോലും അവസരം കൊടുത്തില്ല
all maestros together...
Song picturised by priyadarsan
theerchayaumm.....
മനോഹരമായ ഗാന സാഗരം തീർക്കാൻ ഗാന്ദർവ വീണതായി സാർ വരണം കോടി നമസ്കാരം
ഹരി...... മുരളീ... ളീ.... ളീ... രവം.....
എന്റെ ഗുരുപുരേശവാസിയായ ശ്രീധരൻകുട്ടിയുടെ.... മുരളീരവം...
പ്രകൃതി എന്റെ ശ്രീധരൻകുട്ടിക്ക് നൽകിയ മൂളംതണ്ടിൽ നിന്നും ഒഴുകിവരുന്ന ആ മുരളീ രവം.....
എത്രക്കണ്ടാലും കൊതിതീരാത്ത ആ കൈശോര രൂപവും, എത്ര കേട്ടാലും കൊതിതീരാത്ത ആ മുരളീരവം ..... സന്ദാപഹാരിമുരാരേ 💐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഹരിമുരളീരവം എപ്പോൾ കേട്ടാലും രോമാഞ്ചം ആണ് especially humming തുടങ്ങുമ്പോൾ...
ഇപ്പോൾ രവീന്ദ്രൻമാഷ് പാട്ടിനെ കുറിച്ച് പറഞ്ഞപ്പോഴും രോമാഞ്ചം ആയിരുന്നു ....
Knead o
രവീന്ദ്രൻ മാഷേ എന്നെന്നും ഓർമിക്കുന്ന അപൂർവ ഗാനങ്ങളിൽ പ്രമുഖം..... അങ്ങേക്ക് പ്രണാമം.....
ദാസേട്ടൻ, രവീന്ദ്രന്മാഷ്,
മോഹൻലാൽ ഇവരാണ് മലയാള സിനിമയുട സുവർണ കാലഘട്ടം.
Gireesh puthanchri marakkruthu
😂vayalar devarajan baburaju kalam 👌
അതു സത്യം ഇന്നും ദാസേട്ടന്റെ ശബ്ദത്തെ മറികടക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല ,ഏതൊരു പാട്ടു പോലും അക്ഷരങ്ങൾ എഴുതിയെടുക്കുവാൻ കഴിയുന്ന രീതിയിൽ ഏതൊരു ഭാഷയിലും പാടുവാൻ കഴിവുള്ള ഒരേയൊരു സംഗീത മാന്ത്രിക ശബ്ദത്തിനുടമയാണ് ,നമ്മുടെ സ്വന്തം ദാസേട്ടൻ
സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ...
ഉസ്താദ് ബാദുഷ ഖാൻ..
ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു..
ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ....
സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ച് ദർബാർ രാഗത്തിൽ ഒരു കീർത്തനം പാടി.
ഉസ്താദ് ഫ്ളാറ്റ്...
പാടി മുഴുമിപ്പിക്കും മുൻപ് വിറയാർന കൈകൾ കൊണ്ട് വാരിപുനർന്നു..
പിന്നെ സിരകളിൽ സംഗീതത്തിന്റെ ഭാങ്ങുമായ് കാലമൊരുപാട്.
ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടർന്നു...
ഒരിക്കലും തീരാത്ത യാത്ര.
JobyJacob1234 j
കണ്ണു നിറഞ്ഞു പോയി.. മാഷേ ഞങ്ങളെ വിട്ടുപോകേണ്ടയിരുന്നു .. 🙏🙏😢😢
@@kssajeev8323 നന്ദി സഹോദരാ.. 💖💖
ഇതാണ് ഇതിഹാസതാരങ്ങൾ ആരും ചിന്തിക്കതത് അവർ ചിന്തിക്കും അതിന്റെ ഗുണങ്ങൾ സമൂഹത്തിനു കിട്ടും ഒരുപാട് അറിയുന്നു അങ്ങയുടെ കഴിവിന്റെ അപാരത
ഹരിമുരളീരവം 🎶🎶എന്ന പാട്ടിന് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്.. സ്നേഹം രവീന്ദ്രസംഗീതം 🎶ഒരുപാട് ഇഷ്ടം 🌹
സംഗീതത്തെ എത്റ്റം വരെയും കൊണ്ടുപോകാൻ കഴിവുള്ള ഒരേ ഒരു സംഗീത സംവിധാ യകൻ. അത് നിഷ്പ്രയാസം പാടി ഫലിപ്പിക്കാൻ ഒരു അമാ നുഷ്യനായ ഗായകനും...
രവീന്ദ്രന്റെ പതിന്മടങ്ങു
സംഗീതത്തെ ഉയർത്തിയവരാണ്
ബാബുരാജ് , ദേവരാജൻ , ദക്ഷിണമൂർത്തി , കെ. രാഘവൻ
കൂടാതെ അന്നത്തെ വേറെ പലരും. അവരുടെ മുൻപിൽ രവീന്ദ്രൻ വളരെ ചെറുതാണ്.
ബ്രിഹക്ക് നീളം കൂട്ടുന്നത്
മഹാകാര്യമല്ല. ഹരിമുരളീരവത്തിൽ ബ്രിഹക്ക്
വലിയ സ്ഥാനമില്ല. ദാസേട്ടൻ പാടിയതിനാൽ കൊള്ളാം. അത്ര മാത്രം. മുകളിൽ പറഞ്ഞ സംഗീതജ്ഞൻമാരുടെ
ബ്രിഹയാണ് കേൾക്കാൻ കൂടുതൽ രസം. ബ്രിഹ എങ്ങനെ പ്രയോഗിക്കണമെന്ന് അവർക്ക് ഭംഗിയായിട്ടറിയാം. രവീന്ദ്രന് അത് അറിയില്ല. രവീന്ദ്രന്റെ സംഗീതം കൊള്ളാം. പക്ഷെ നിങ്ങൾ പറയുന്നതുപോലുള്ള
മഹത്വം അതിനില്ല.
Kopp aanu, Ella lavanmarum Raveendran maashinu kilometer olam thaazhe!!@@jayakumarchellappanachari8502
അവസാന നാളിൽ മാഷെ ഞാൻ അമൃത ഹോസ്പിറ്റലിൽ വച്ച് കാണുമ്പോളും പുതിയ ഏതോ സിനിമ ചെയ്യാൻ സ്റ്റുഡിയോ യിൽ കയറിപ്പോകുന്ന ലാഘവമേ ഉണ്ടായിരുന്നുള്ളു ....എന്റെ മോന്റെ ചികിത്സക്കായി പോയിരുന്നപ്പോളാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത് ....ജീവന്റെ ജീവനായ സംഗീത സംവിധായകൻ ...ഒരിക്കലും ഇഷ്ടപെടാത്ത മരണം എന്ന അവസ്ഥയിലേക്ക് പോയപ്പോൾ കരയാൻ മാത്രമേ സാധിച്ചുള്ളൂ ....പ്രണാമം
Vishnu M onnu kanan pattiyallo Maha bhagyvan ente e janmathu onnu kettipidichu Oru umma kodukkan eniku pattiyilla I am feeling sad....iniyoru janmam undenkil..........
Adheham cancer chikilsakkayi vannathayirunnu.....chiricha nalla mughathode aanu kandathu....god bless
2023 ൽ കാണുന്നവർ ഉണ്ടോ ??
പിന്നെ ഇല്ലാതെ
Njanum
Ya
19 ഉം 29 ഉം ഒന്നുമല്ല..! മലയാളി ഉള്ളടത്തോളം കാലം കാണും...!!
ഉണ്ട് ഭായ് ♥️
മാഷേ നിങ്ങൾ ഒരു അത്ഭുതം, ഇനി കിട്ടുമോ ഇതു പോലെ
ലാലേട്ടൻ+ദാസേട്ടൻ+രവീന്ദ്രൻ മാഷ്..എജ്ജാദി കോംബോ😍
Good voice
Raverndra sangeetham...Gandharwanadam...Aanandhanadanam
Gireesh puthancheri😍
ഗിരീഷേട്ടനെ വിട്ടുപോവല്ലേ
ഗിരീഷ് ചേട്ടനെ മെൻഷൻ ചെയ്തില്ല
പാട്ട് കണ്ടിട്ട് വരാം 😍😍 lalettaa😘😘😘
ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ ഒരു കോണ്ടെസ്റ്റന്റ് ഈ പാട്ട് പാടി കഴിഞ്ഞപ്പോൾ... ശരത്.. അദ്ദേഹം പറഞ്ഞ ഒരു കമന്റ് ഇപ്പോൾ ഓർമ വരുന്നു...
'മോനെ... ദാസേട്ടൻ പാടിയ ആ "ഹ " ഉണ്ടല്ലോ അതിനു ഒരു പത്തിരുപത്തഞ് കിലോ തൂക്കം വരും...
രവീന്ദ്രൻ പാടി അഭിനയിക്കുന്നു...
ruclips.net/video/2yulwzbWk5k/видео.html
Same..kalpana idea star singer il harimuraleeravam pdiayappol parajath pole orkkunnu..
വളരെ നല്ല പച്ച മനുഷ്യൻ സംസാരം കേട്ടിരിക്കാൻ എന്ത് രസാ....മനസ്സീന്നു വരുന്ന വാക്കുകൾ 😍🤟👌♥️Legend💯
raveendran sir nte music.....dasettante singing..mohanlalnte acting ..ithil ellam namukk oru spirituality feel cheyyum...they are gifts of god......hats off...😍
Evdaanu
@@shameerdeo ya
ദാസേട്ടനെ കളിയാക്കുന്നവർ ഇപ്പഴും ഉണ്ട്... 83 വയസിൽ ദാസേട്ടൻ പാടുന്ന ഒരു പാട്ട് അതിലും മികച്ചതായിട്ട് പാടാൻ കഴിവുള്ള വേറെ ഒരാൾ ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല... 60 വർഷത്തിന് മുകളിൽ ആയി മലയാളം സിനിമയുടെ മികച്ച ഗായകൻ ആയിട്ട് നിൽക്കുന്ന ഒരേ ഒരാൾ ദാസേട്ടൻ... എന്നും ഇഷ്ടം ❤️
ദാസേട്ടൻ അല്ല പ****** എന്ന് പറ
എവിടെ, രവീന്ദ്രൻ മാഷിനെ പോലുള്ള സംഗീത സംവിധായകരെയും മറ്റനേകം ഗാനരചയിതാക്കളെയും കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല? യേശുദാസ് ഇപ്പോഴും ഉണ്ട് അദ്ദേഹം പാടുന്നുണ്ടോ? ഇല്ല കാരണം ഗാനസൃഷ്ടാകളില്ല.
@@7816hh ezhunbettu poda pullandii mone..😂
@@7816hh ustadinte valiyude sound ketta ninakku Sangeeta ariyumoda theettakunda...
@@7816hh എന്നാടാ നായിന്റെ മോനെ നീ അങ്ങനെ പറഞ്ഞത് 😂
Raveendran sir beautifully mimicking Das sir voice
Legendട ന് പ്രണാമം.. ഇത് മനപ്പൂർവ്വം ചെയ്തതാണ്, നാം മലയാളികൾക്ക് വേണ്ടി.. ഒരിക്കലും മറക്കില്ല രവീന്ദൻ മാഷിനെ, ദാസേട്ടനെ, ലാലട്ടനെ.. ഇപ്പോഴത്തെ New Gen composition ഉം Songs ഉം കേൾക്കുമ്പോൾ സങ്കടം വരുന്നു, ഏതിനാണ് ഒരു ലൈഫ് ഉള്ളത്.. അതും orchestra ഒന്നും വേണ്ട, എല്ലാം Orgen ൽ ഒറ്റക്ക് ..
ശരിയാണ്.... മലയാളത്തിലാണ് ഈ തട്ടിക്കൂട്ട് പരിപാടി ഉള്ളത്... മറാഠിയിൽ ചരിത്രമായി മാറിയ പാട്ടിന്റെ റെക്കോർഡിങ് വീഡിയോ കണ്ടു നോക്കു.....
ruclips.net/video/yo4E0tWGcV4/видео.html
Original video song....
ruclips.net/video/AQ-P5RR7r40/видео.html
രോമാഞ്ചം 🌹ഹരിമുരളി..അസാധ്യ കമ്പോസിംഗ് 🙏നമിക്കുന്നു 🙏മാഷേ 🙏
എത്ര കേട്ടാലും ഈ സംസാരം കേട്ടാലും മതിവരില്ല
നല്ല പാട്ടുകളുടെ വില രവീന്ദ്രൻ മാഷ് പോയപ്പോൾ മനസിലായി. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതം സംവിധായകൻ. നമ്മടെ ദാസേട്ടനെ ഏറ്റവും നന്നായി ഉപയോഗിച്ച മ്യൂസിഷ്യൻ...
Ravindra Jain in hindi also
ഹാർമോണിയം ആലാപനം ഇത്ര മനോഹരമായി വായിച്ച ആ ഒരാൾ കോഴിക്കോട്ടുകാരനാണ്....
ആരാണാവോ അദ്ദേഹം???
@@abbieyahiya Sri. Dominic Martin.
Harimuraleeravam.... Raveendran master thej merwin & madhu balakrishnan on stage...
ruclips.net/video/ClwlA6xGe70/видео.html
ഇത് ഞാൻ പ്രതീക്ഷിച്ചു... മാഷ് ..ലാലിന്റെ അവതരണം പ്രതിപാദിക്കും എന്ന്... സിമ്പിൾ... ലാലിനെ പോലെ ഇത്രയും മഹത്തരമായ രവീന്ദ്ര ജാലവും ഗന്ധർവ്വ ആലാപനവും സമന്വയിപ്പിച്ചു അവതരിപ്പിക്കാൻ ഇനിയൊരു നടൻ ജനിക്കണം... ഗ്രേറ്റ് സോങ്ങ്.. ആൻഡ് ഗ്രേറ്റ് റെൻഡറിങ്ങ് ബൈ ഓൾ ദി ക്രൂ ബിഹൈൻഡ് ... ഹാറ്റ്സ് ഓഫ്...
സത്യം
Athe
exactly
Athanu lalettan.... Ithe karyam thaneyanu... Mg annanum parayarullathu... Nagumo ennulla keerthanam one shot lip movmnt... Onnum parayanilaaa... Ee legends ellavarum kooda othukoodumbol ullaa aa oru nimisham enthalleee
ഹരി മുരളീരവം oh.. god ഫെസ്റ്റസ്റ്റിക് sogs. ദാസേട്ടന് നൂറുമ്മ നൽകി anugrahikkunnu
ഞാൻ ഈ ഇൻ്റർവ്യൂ തന്നെ എത്രയോ വട്ടം കണ്ടിരിക്കുന്നു...
പാട്ട്.. പാട്ട്.... പാട്ട്.....പാ.........ട്ട്. എന്ന് മാഷ് പറയുന്നതിൽ തന്നെ ഒരു സംഗീതം ഉണ്ട്... അത് കേൾക്കാൻ തന്നെ എന്തൊരു മാധുര്യം
Yes
രവീന്ദ്രൻ മാഷേ
U r right
Yes
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷുടെ സംഗീതവും ദാസേട്ടന്റെ ആലാപന സൗന്ദര്യവും ........
Enthoru rasam aayitaan adheham samsarikunnath🙏🏻😍
ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട്.. ♥️♥️♥️
ആയിരം കോടി പ്രണാമം സാർ.അങ്ങയെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല.ഞങ്ങളുടെ ചങ്കാണ് രവീന്ദ്രൻ മാസ്റ്റർ.ഇനി ഒന്ന് കൂടി വന്ന് ജനിക്കുമോ ഈ കൊച്ച് കേരളത്തിൽ.
😢😢😢🙏🙏🙏
ഇനി ഒരിക്കലും രവീന്ദ്രൻമാഷിന്റെ ആ പച്ചയായ ശുദ്ധസംഗീതം ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു നീറ്റൽ തോന്നുന്നു ! അദ്ദേഹം ഒഴച്ചിട്ടുപോയ ആ കസ്സേര ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു !!
സത്യം
ഒരു ഇരുപതു വർഷം മുന്പേ രവീന്ദ്രൻ മാസ്റ്റർ നന്നേ വിട്ടു പോയി എന്ന് തോന്നിയിട്ടുണ്ട്. ഇത്രയും കാലം കൂടി അദ്ദേഹം ഉണ്ടായിരുന്നുവെന്കിൽ എത്രയെത്ര മഹനീയ ഗാനങ്ങൾ നമുക്കു ലഭിക്കുമായിരുന്നു. കേഴുക പ്രിയ മലയാളമേ..........
ഇതിന്റെ വരികൾ അത് മറക്കാൻ പറ്റില്ല......... ഗിരീഷേട്ടൻ.... ഞങ്ങടെ പുത്തഞ്ചേരി
2023 kaanunnavar undo.. gireeshettan Raveendran maash lovers…
രവീന്ദ്രൻമാസ്റ്റർ സർ മനസ് കൊണ്ട് കാല് തൊട്ടു വണങ്ങുന്നു.
No, it is puthenjerry
Girish puthenjerry is the person bhnd this song
ലാലേട്ടനും ദാസ് ഏട്ടനും രവിന്ദ്രൻ സാർ ആഹ ഒന്നും പറയാൻ ഇല്ല 👌👌👌👌
Real genius.
Wonderful.
So humble.
ഒരേ ഒരു ദാസേട്ടൻ ❤❤❤
Amazing composition... amazing rendering... amazing acting... amazing direction... ever green..... ❤️❤️❤️
എന്റെ ഇഷ്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് എന്ത് എളിമയുള്ള മനുഷ്യൻ വിശപ്പിന്റ വില മനസ്സിലാക്കിയ മനുഷ്യ സ്‌നേഹി
Why am I crying watching this video!!! Is it coz am a hardcore Dasettan fan or coz of the most respected music composer Raveendran Master!! Legends 🙏🙏🙏🙏🙏🙏🙏🙏
പുത്തൻ ചേരി . ഒരു പാട് ഇഷ്ടം
Miss you Raveendran sir..Ethra manoharamayitanu samsarikkunathu
പകരം വെക്കാനില്ലാത്ത കലാകാരൻ........ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകൻ..... അദേഹത്തിന്റെ സംസാരത്തിൽ തന്നെ സംഗീതം ഒളിഞ്ഞിരിക്കുന്ന പോലെ.......
We miss you great Ravindran sir.. It's a big loss for music field, such a legend having in depth knowledge.. The absence of Ravindran sir& Johnson sir made malayalam cine field almost vaccum.. :(
what loss sir are you talking of?definitely not as great as that of devarajan swamy baburaj pukezhenthi chidambaranaath.does this fellow hold a candle to these greats.your mash will not be missed even by you if you can trouble yourself to listen to greats
@@MohanKumar-eg9qi infront of Raveendran everyone else are just infants
ഈ പാട്ടൊന്നും തിയേറ്ററിൽ പോയിരുന്നു കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണ് എന്റെ സങ്കടം .
Malayalam cinema yude oro kalam
The beginning era
Experiment era
Golden era
Mohanlal meesha era
Shakeela era
Thund and kanjav era
എനിക്ക് ആ ഭാഗ്യം ദൈവം തന്നു 😍
എനിക്ക് കിട്ടി..ഇൗ പാട്ട് കേൾക്കാൻ അഞ്ചു പ്രാവശ്യം കണ്ടൂ...
എനിക്കും ആ ഭാഗ്യം കിട്ടി ആറാം തമ്പുരാൻ ഹോ രോമാഞ്ചിഫിക്കേഷൻ ഒരു രക്ഷയും ഇല്ല
ഹായ് എത്ര മനോഹരമായി ദാസ്സേട്ടനെ അനുകരിക്കുന്നു രവീന്ദ്രൻ മാഷ് ആഹാ.
MASTER OF MUSIC. SIR YOU ARE LIVING IN OUR HEARTS.
ഈ ഗാനം ജനങ്ങൾക്ക് തന്നിൽ തീർത്താൽ തീരാത്ത കടപ്പാട്❤️
മലയാളത്തിൽ ഒരു സംഗീത സംവിധായകന്റെ ഇന്റർവ്യൂന് ഇത്രയും അധികം കാഴ്ചക്കാർ ഉണ്ടാക്കണം എങ്കിൽ അദ്ദേഹത്തിന്റെ പേര് സാക്ഷാൽ രവീന്ദ്രൻ മാസ്റ്റർ എന്നായിരിക്കണം 🥰.
സത്യം
സാറിന്റെ സ്വരം sooooper
ഗന്ധർവരവീന്ദ്രലാൽ മാജിക്... Forever 😍😍😎
Raveendran master njangal namikkunnu.angayude ormaku munnil...angayude arivukalku munpil.
Angayude sangeethathinu munpilllllll..great sirrrrrr
What a explanation about the song... raverndran sir 😘😘
Jana hrdyangalil 1000 varsham jeevikkum:Ravindran Master the genuine music lover.
*മഴ ചായ ദാസേട്ടന്റെ പാട്ട് .... ഹാ അന്തസ്സ്*
ഇനി ഇതുപോലെ ഒരു സംഗീതസംവിധായകൻ മലയാളത്തിൽ ഉണ്ടാകുമോ?
illaaa........orikkalum
Gopi sundar
Copy sundaran iddehathinokke munnil verum shit....
@@hrm1249 copy sundaran olakkede moodu. mashinte munnil sundaran verum podi
Ella Ella ella
Raveendran master....♥😇🙏....excellent mood creation by the keys section in the interview...superb😇♥😍👌
WOW....i LOVE YOU DASSETTA...and Raveendran mash....
ഇങ്ങനെ ഒന്ന് ചെയ്യുമ്പോൾ മൊത്തമായിട്ട് വേണ്ടേ, ഇത് ഒരുമാതിരി പ്രഥമൻ വിളമ്പുന്നതിന് മൂന്നെ സദ്യയിൽ നിന്നും ഇറക്കി വിട്ട മാതിരി .❤❤❤❤❤
Mashinu mimicry um vashamundayirunnalle... Dasettan imitation pakkaa.. Voice as well as style
ഹിന്ദി സംഗീതജ്ഞൻ നൗഷാദ് അലി,
രവീന്ദ്രൻ മാഷ് ഇവരാണ് എന്റെ മനസ്സിൽ ഏറ്റവും വലിയ സംവിധായകർ..
സംഗീതത്തിനെ അതിന്റെ ഏറ്റവും ഉന്നതിയിൽ ഉപയോഗിച്ചവർ..
ദൈവം അനുഗ്രഹിച്ച കലാകാരൻ രവീന്ദ്രൻ മാഷ് . ആ ശബ്ദത്തിൻ്റെ മാധുര്യം .
രവീന്ദ്രൻ മാഷ്.. നല്ല പാട്ടുകളുടെ വസന്ത കാലം
🙏 ആത്മാർത്ഥമായും, ''തീരാ നഷ്ട്ടം" എന്ന് പറയാൻ തോന്നുന്നു എങ്കിൽ അത് രവീന്ദ്രൻ മാസ്റ്ററുടെ കാര്യത്തിൽ തന്നെയാണ്...
Raveendran Mash the greatest !! Real gem both as a human being as well as a musician ! RIP in the highest of heavens !
ഈ പാട്ടൊക്കെയാണ് പാട്ട്... സാധാരണക്കാരെ വരെ സംഗീതം പഠിപ്പിച്ച പാട്ട്... ഈ പാട്ട് ബിജു നാരായണൻ ചേട്ടനും നല്ല വെണ്ണ പോലെ പാടി ഇട്ടിട്ടുണ്ട് 👌🤝👍👏
Biju narayanan atra pora. Madhu balakrishnan nannayi paadiyittund
2021-ൽ കാണുന്നവർ ഉണ്ടോ.👍❣️
ആദരാഞ്ജലികൾ .... രവീന്ദ്രൻ മാസ്റ്റർ
അദ്ദേഹം പാടി അഭിനയിക്കുന്നു....
ruclips.net/video/2yulwzbWk5k/видео.html
Harimulareevam very very super enigillaethupoluru sangeetham
Ithre valiya Oru music director ..laletanu kurichu. Parnjathu kando....oho. Great lalettaa
ഒരു രക്ഷയുമില്ല മോനേ , അവതാരം ത്തന്നയ 👏👏
Lucky to live in the era of legends like Raveendran mash,Dasettan, Mohanlal and all..... Kazhinju malayala cinema sangeethathinte suvarna kalam.....Dayaneeyam thonnum innathe cinema sangeetham kelkkumbol....Music inte value ariyatha aalkkar Enthokkeyo padachu vidunnu
leena temadi വല്ല മ്യഗങ്ങളായിരിക്കും
Vivek@Dubai Still 2020 Raveendrajalam... 🙏🙏🙏🙏🙏😍😍😘😘😘😘