സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
മേടമാസ ചൂടിലെ നിലാവും തേടി നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ കുഞ്ഞുകാറ്റിൻ ലോലമാം..... കുസൃതികൈകൾ നിന്റെ ഓമൽ പാവാട തുമ്പുലക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി sir 😔🙏🏻
സഹൃദയരായ ഓരോ മലയാളിയുടേയും മനസ്സിൽ ഗിരീഷ് പുത്തഞ്ചേരിയെന്ന അനശ്വര പ്രതിഭക്ക് എന്നും പ്രത്യേക സ്ഥാനമുണ്ടാകും.അത്രത്തോളം പ്രിയപ്പെട്ടതാണ് ആ അക്ഷര ലോകം.അകാലത്തിൽ വിടപറഞ്ഞ ആ കാവ്യോപാസകൻ്റെ ഓരോ രചനയും കാലാതിവർത്തിയായി നിലകൊള്ളും...💓✍️💓
ജോൺ പോൾ സാർ ഗിരീഷ് പുത്തഞ്ചേരിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഈ വിവരണത്തിലൂടെ മനസ്സിലായി സാറിന്റെ ചങ്കായ മഹാനായ കലാകാരൻ ഭരതൻ സാറിനെക്കാൾ പുത്തനെ ഇഷ്ടപ്പെട്ടിരുന്നോ എന്നു പോലും സംശയിച്ചു പോയി
90 മുതൽ 2005 വരെ മലയാള സിനിമ ഗാനരചന ലോകം ഗിരീഷ് പുത്തഞ്ചേരി-കൈതപ്രം ടീമിന്റെ കയ്യിൽ ഭദ്രമായിരുന്നു.പ്രമദവനവും ഹരിമുരളീരവും മുതൽ ചന്ദ്രലേഖയിലെ കിണ്ടാട്ടവും, ലജ്ജാവതിയും താങ്കടക്ക തില്ലവും.വെൽ മുരുകയും പോലേ ഏത് ഐറ്റവും ഇവർ എഴുതുമായിരുന്നു എന്നത് ആ കാലഘട്ടത്തിലെ സംഗീതാസ്വാദകരുടെ ഭാഗ്യമായിരുന്നു.
സംഗീത ആസ്വാദകർ ഹൃദയത്തോട് ചേർത്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഒരിക്കൽ രഞ്ജിത്ത് സംഭാഷണ മദ്ധ്യേ തന്റെ സിനിമ നന്ദനം.. ന് ഗാനങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗിരീഷ്ജിയോട് തുമ്പപൂപോലെയുള്ള ഗാനങ്ങളായിരിക്കണമെന്ന പറഞ്ഞ ആശയത്തിൽ നിന്നുമാണ് കാർമുകിൽ വർണന്റെ ചുണ്ടിൽ.....,മൗലിയിൽ മയിൽ പീലി....എന്നീ ഹൃദ്യമായ ഗാനങ്ങൾ ലഭിച്ചതെന്ന് പറയുകയുണ്ടായി. ജോൺപോൾമാഷിന്റെ വിവരണം ഹൃദ്യമായിട്ടുണ്ട്....പോസ്റ്റിന് അഭിനന്ദനങ്ങൾ.....!!!
ജോൺ പോൾ അവതരിപ്പിച്ച സ്മൃതി എന്ന ഈ program ,ഒരു മുതൽക്കൂട്ട് തന്നെ ആണ്, കഴിഞ്ഞകാലത്തിന്റെ നൈസർഗീകമായ ഓർമകളെ മനോഹരമായ ഭാഷാപ്രയോഗത്തോടെ ഹൃദയത്തിലേക്ക് പകരുന്നു..
നമ്മുടെ ജീവിത കാലത്ത് മലയാള ഭാഷയെ ഇങ്ങനെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ, കേൾക്കുന്നവന്/ൾക്ക് കേട്ടു കൊണ്ടേ ഇരിക്കാൻ, കേട്ടതിനെക്കുറിച്ചു വീണ്ടും വീണ്ടും ഓർത്ത് വിസ്മയപ്പെടാൻ, അസൂയപ്പെടാൻ ഒക്കെ തോന്നിപ്പിച്ച രണ്ടു പേർ.. ജോൺ പോൾ.. ഗിരീഷ് പുത്തഞ്ചേരി..
...എത്ര മനോഹരമാണ് നമ്മുടെ നല്ല മലയാളം.. ഇങ്ങനെ വ്യക്തതയോടെയും, ഗാംഭീര്യത്തോടെയും, മലയാളം സംസാരിക്കാനാവുന്നതേ പുണ്യം...💕👌. 'പുലരാൻ തുടങ്ങുമൊരു രാത്രിയിൽ, തനിയെ കിടന്നു മിഴി വാർക്കവേ, ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ, "?... മനസ്സിൽ മഞ്ഞുകോരിയിട്ടു കടന്നു പോയ, ഗിരീഷ് പുത്തഞ്ചേരി എന്ന, ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണാമം...🙏🙏💕
സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ ,ഗിരീഷേട്ടന്റെ പാട്ടുകേൾക്കാത്ത ഒരു ദിനം ഉണ്ടാവാൻ ഇടയില്ല... വല്ലാത്തൊരു മാന്ത്രികതയാണ് അദ്ദേഹത്തിന്റെ വരികൾക്ക് ... മലയാളത്തിന്റെ തിരുവരങ്ങിൽ ആ സൂര്യ കിരീടം വീണുടഞ്ഞത് നികത്താനാവാത്ത നഷ്ടം ....
ജോൺ പോൾ.. താങ്കൾ ഈ ലോകാവസാനം വരെ വേണമായിരുന്നു ഞങ്ങൾക്കും ഞങ്ങളുടെ തലമുറക്കും താങ്കളുടെ മാധുര്യമൂറും ഈ വാക്കുകൾ ആസ്വദിക്കുവാൻ.. ഒരുപാടൊരുപാട് വേദനയുണ്ട് ജോൺ പോൾ.. താങ്കൾ ഇന്ന് ഞങ്ങളുടെ കൂടെയില്ല എന്നറിയുന്നതിൽ.. മിസ്സ് you... Realy miss you ❤❤❤❤
സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുകയും അതിലേറെ കലഹിക്കുകയും മലയാളി മനസ്സിൽ ചേക്കേറുകയും എന്തൊക്കെയോ ഗാനാസ്വാദകർക്ക് നൽകാൻ ബാക്കി വെച്ച് കടന്നുപോയ (അങ്ങനെ വിശ്വസിക്കാൻ ഇപ്പേഴു o കഴിയുന്നില്ല) പ്രിയ സ്നേഹിതനും . ജോണേട്ടനു o പ്രണാമ o🙏🌹🌹🌹🌹🌹🌹🌹
"പലപ്പോഴും ചൈതന്യ സ്വരൂപങ്ങളായ ജന്മങ്ങൾ അങ്ങിനെയാണ്..... പലതും ആഗ്രഹത്തോടെ തുടങ്ങും, പലതും പാതിവഴിയെത്തും.... മടിശീലയിൽ ഇനിയും സുവർണ്ണ ഖനികൾ ബാക്കി വെച്ചുകൊണ്ട് അവർ സമയതീരത്തിന്റെ മറുഭാഗത്തേക്ക് നടന്നു പോകും. ലഭിച്ച സൗഭാഗ്യങ്ങളുടെയും, അവരുടെ ആത്മപ്രകാശനങ്ങളുടേയും ആ ആനന്ദലഹരിയിൽ മുഴുകി നിന്നുകൊണ്ട്, ലഭിക്കാതെപോയ ആ നൽവരങ്ങളെക്കുറിച്ച് നെടുവീർപ്പിടുകയെന്നത് അവശേഷിക്കുന്നവരുടെ ദുഃഖ നിയോഗം...." what a conclusion !!!!!!
അനർഗള നിർഗളമാണ് ആ ഭാഷാ പ്രയോഗം. സംസാരിക്കുമ്പോൾ മലയാള ഭാഷയിലെ ഏറ്റവും ഉജ്വലമായ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഇതുപോലൊരു ഭാഷാ പണ്ഡിതൻ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല
EE LOKHATHIL SNEHIKKUNNATHUM ; SNEHIKKAPEDUNNATHINEKKALUM...VALIYA ATMA SAMTHRUPTHI ONNINU ILLA... ONNINUM ILLA... ONNINUM ILLA ...IT IS THE MOST BEAUTIFUL ... IMPERISHABLE, BRIGHT LIGHT...IN THIS WHOLE PRAPANCHAM...!!! I am not talking about ' PREMAM '...BUT SINCERE UN SELFISH LOVE, CARE ... AND RESPECT...!!! THANK YOU JOHN SIR...!!!
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ പുണ്യം പുലര്‍ന്നീടുമൊ..❤❤
Superb narration, profile explanation worth writing in gold. 🙏🏽🙏🏽🙏🏽 But all the qualities succumb to a poison called taste of liquor, soon become addicted to drinks without any return. Unlucky are only his lovers ie Keralites. His pen as well as his throat gave invaluable contributions for all of us to remember even today may be for ever.
why don't you mention about anchor ? എന്നും പഴയ viewers ആകില്ല ഈ വീഡിയോ കാണുന്നത് 😊 let his name on display.. smrithi safari ഗൂഗിൾ സെർച്ച് ചെയ്താൽ ഏറ്റവും.കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് ആരാണ് ഇതിന്റെ അവതാരകൻ എന്നായിരിക്കും.. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും search ചെയ്യാം. Tell them it's john paul.. let it be on display 🙂
ഗാനനിരൂപണം ടിപി ശാസ്തമംഗലത്തിന്റെ സ്ഥിരം വേട്ടമൃഗമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരുപാട് നല്ല ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി കുറെ കമെർഷ്യൽ സിനിമക്ക് വളരെ മോശമായ നിഘണ്ടുവിൽ ഇല്ലാത്ത വരികൾ എഴുതിയിരുന്നു. അത് സ്നേഹത്തോടെയും വിമർശനബുദ്ധിയോടെയും ടിപി ചൂണ്ടി കാണിച്ചിരുന്നു
നടൻ സിദ്ദിഖ് മായി അമൃത ടിവിയിൽ അതിനെക്കുറിച്ച് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്. ശാസ്തമംഗലം പറഞ്ഞത് താൻ ഉൾക്കൊള്ളുന്നു എന്നും അരിമെടിക്കാൻ ചിലപ്പോൾ വഴിവിട്ട് എഴുതേണ്ടി വന്നിട്ടുണ്ട് എന്നും പറയുന്നുണ്ട് അദ്ദേഹം..
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
😷😷😷😷
1111¹
Ethra roopa anu
😅
9o9k9 9o9o999
ഗിരീഷ് പുത്തഞ്ചേരി എന്നത് ഒരു അത്ഭുതമാണ്... വാക്കുകളുടെ വിസ്മയം 👍
മേടമാസ ചൂടിലെ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം.....
കുസൃതികൈകൾ
നിന്റെ ഓമൽ പാവാട തുമ്പുലക്കുമ്പോൾ
ഗിരീഷ് പുത്തഞ്ചേരി sir 😔🙏🏻
സഹൃദയരായ ഓരോ മലയാളിയുടേയും മനസ്സിൽ ഗിരീഷ് പുത്തഞ്ചേരിയെന്ന അനശ്വര പ്രതിഭക്ക് എന്നും പ്രത്യേക സ്ഥാനമുണ്ടാകും.അത്രത്തോളം പ്രിയപ്പെട്ടതാണ് ആ അക്ഷര ലോകം.അകാലത്തിൽ വിടപറഞ്ഞ ആ കാവ്യോപാസകൻ്റെ ഓരോ രചനയും കാലാതിവർത്തിയായി നിലകൊള്ളും...💓✍️💓
ജോൺ പോൾ സാർ ഗിരീഷ് പുത്തഞ്ചേരിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഈ വിവരണത്തിലൂടെ മനസ്സിലായി
സാറിന്റെ ചങ്കായ മഹാനായ കലാകാരൻ ഭരതൻ സാറിനെക്കാൾ പുത്തനെ ഇഷ്ടപ്പെട്ടിരുന്നോ എന്നു പോലും സംശയിച്ചു പോയി
90 മുതൽ 2005 വരെ മലയാള സിനിമ ഗാനരചന ലോകം ഗിരീഷ് പുത്തഞ്ചേരി-കൈതപ്രം ടീമിന്റെ കയ്യിൽ ഭദ്രമായിരുന്നു.പ്രമദവനവും ഹരിമുരളീരവും മുതൽ ചന്ദ്രലേഖയിലെ കിണ്ടാട്ടവും, ലജ്ജാവതിയും താങ്കടക്ക തില്ലവും.വെൽ മുരുകയും പോലേ ഏത് ഐറ്റവും ഇവർ എഴുതുമായിരുന്നു എന്നത് ആ കാലഘട്ടത്തിലെ സംഗീതാസ്വാദകരുടെ ഭാഗ്യമായിരുന്നു.
Satyam....peak stage ayirunnu..malayalam ganashakha...aftr the legendary writers.
@@pranavbinoy4405 bichu thirumala ivarekkaal okkae kooduthal movie cheythittundu
പുത്തഞ്ചേരി....
അദ്ദേഹം മലയാള പാട്ടെഴുത്ത് ലോകത്തെ ഒരു അത്ഭുതമായിരുന്നു ❤️❤️❤️
Legendary tribute for a legend.......
ഗിരീഷ് പുത്തഞ്ചേരി ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കിൽ.... 🙏🏻🙏🏻🙏🏻
ഗിരീഷ് പുത്തൻഞ്ചേരി സാറിനെ ഒത്തിരി അറിയുവാൻ കഴിഞ്ഞു സ്മൃതിയിലൂടെ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തിയേക്കുന്നു. Thank you.
സംഗീത ആസ്വാദകർ ഹൃദയത്തോട് ചേർത്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഒരിക്കൽ രഞ്ജിത്ത് സംഭാഷണ മദ്ധ്യേ തന്റെ സിനിമ നന്ദനം.. ന് ഗാനങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗിരീഷ്ജിയോട് തുമ്പപൂപോലെയുള്ള ഗാനങ്ങളായിരിക്കണമെന്ന പറഞ്ഞ ആശയത്തിൽ നിന്നുമാണ് കാർമുകിൽ വർണന്റെ ചുണ്ടിൽ.....,മൗലിയിൽ മയിൽ പീലി....എന്നീ ഹൃദ്യമായ ഗാനങ്ങൾ ലഭിച്ചതെന്ന് പറയുകയുണ്ടായി. ജോൺപോൾമാഷിന്റെ വിവരണം ഹൃദ്യമായിട്ടുണ്ട്....പോസ്റ്റിന് അഭിനന്ദനങ്ങൾ.....!!!
ജോൺ പോൾ അവതരിപ്പിച്ച സ്മൃതി എന്ന ഈ program ,ഒരു മുതൽക്കൂട്ട് തന്നെ ആണ്, കഴിഞ്ഞകാലത്തിന്റെ നൈസർഗീകമായ ഓർമകളെ മനോഹരമായ ഭാഷാപ്രയോഗത്തോടെ ഹൃദയത്തിലേക്ക് പകരുന്നു..
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 🥰🥰🥰
ബാലേട്ടൻ മൂവി ആ സോങ് ഇപ്പോഴും കേൾക്കുമ്പോൾ ഗിരീഷ് സാർ നെ ഓർമ്മ വരും 🙏🙏🙏🙏
"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞത്താകാം" 💞
- ഗിരീഷ് പുത്തഞ്ചേരി 🥰
Oru rathri koodi vidavangave……
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..
അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻപാടം കൊയ്യുന്നു..
വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..
നന്മ മാത്രമളക്കുന്നു..❤️❤️❤️
ഗിരീഷേട്ടനെ ക്കുറിച്ചുള്ള ഒരു എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു. ഓർമ്മയിൽ എന്നെന്നും ഗിരീഷ് പുത്തൻഞ്ചേരി♥️🥀
മദ്യം എന്ന പ്രലോഭനത്തിൽ. വീണു പോയ ഒരു തികഞ്ഞ കലാകാരൻ....
ഒരു കാലഘട്ടത്തിന്റെ മഹത്തായ സൃഷ്ടി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി... 🌹🌹🌹
ഗാന രചനയ്ക്ക് അടുപ്പിച്ച് 6 വർഷം State Award ലഭിച അതുല്യ പ്രതിഭ
Incorrect. 4 consecutive in total 7
No 7 state awards
@@KeyCicada3301wiki doesn't say so..
7
താങ്കളെയും പുത്തനെയും ഒരുപോലെ miss ചെയ്യുന്നു.....2legends🔥🔥🔥🔥🔥
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് ❤താങ്ക്സ് സഫരി ചാനൽ 🙏
മലയാളം വാക്കുകൾ കുടുതൽ ഉപയോഗിക്കുന്നത് 💕💕
ജോൺ പോൾ സാറിൻ്റെ അനുപമ മായ വാക്കുകൾ മലയാളത്തിൻ്റെ പുണ്യം തന്നെയാണ്.
നമ്മുടെ ജീവിത കാലത്ത് മലയാള ഭാഷയെ ഇങ്ങനെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ, കേൾക്കുന്നവന്/ൾക്ക് കേട്ടു കൊണ്ടേ ഇരിക്കാൻ, കേട്ടതിനെക്കുറിച്ചു വീണ്ടും വീണ്ടും ഓർത്ത് വിസ്മയപ്പെടാൻ, അസൂയപ്പെടാൻ ഒക്കെ തോന്നിപ്പിച്ച രണ്ടു പേർ.. ജോൺ പോൾ.. ഗിരീഷ് പുത്തഞ്ചേരി..
ഡെന്നിസ് ജോസഫ്
ദീനദയാലോ രാമാ... ജയ സീതാ വല്ലഭ രാമാ...
അദ്ദേഹത്തിൻ്റെ പേര് ഓർക്കുമ്പോൾ ആദ്യം കടന്നുവരുന്ന ഗാനം
ഗായത്രി യുടെ ശബ്ദവും 🙏👌❤️
...എത്ര മനോഹരമാണ് നമ്മുടെ നല്ല മലയാളം..
ഇങ്ങനെ വ്യക്തതയോടെയും, ഗാംഭീര്യത്തോടെയും, മലയാളം സംസാരിക്കാനാവുന്നതേ പുണ്യം...💕👌.
'പുലരാൻ തുടങ്ങുമൊരു രാത്രിയിൽ, തനിയെ കിടന്നു മിഴി വാർക്കവേ, ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ, "?...
മനസ്സിൽ മഞ്ഞുകോരിയിട്ടു കടന്നു പോയ, ഗിരീഷ് പുത്തഞ്ചേരി എന്ന, ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണാമം...🙏🙏💕
വടക്കുംനാഥൻ 🎉 ഗിരീഷ് - രവീന്ദ്രൻ 🙏🌸🌸🌸
സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ ,ഗിരീഷേട്ടന്റെ പാട്ടുകേൾക്കാത്ത ഒരു ദിനം ഉണ്ടാവാൻ ഇടയില്ല... വല്ലാത്തൊരു മാന്ത്രികതയാണ് അദ്ദേഹത്തിന്റെ വരികൾക്ക് ... മലയാളത്തിന്റെ തിരുവരങ്ങിൽ ആ സൂര്യ കിരീടം വീണുടഞ്ഞത് നികത്താനാവാത്ത നഷ്ടം ....
ജോൺ പോൾ.. താങ്കൾ ഈ ലോകാവസാനം വരെ വേണമായിരുന്നു ഞങ്ങൾക്കും ഞങ്ങളുടെ തലമുറക്കും താങ്കളുടെ മാധുര്യമൂറും ഈ വാക്കുകൾ ആസ്വദിക്കുവാൻ..
ഒരുപാടൊരുപാട് വേദനയുണ്ട് ജോൺ പോൾ.. താങ്കൾ ഇന്ന് ഞങ്ങളുടെ കൂടെയില്ല എന്നറിയുന്നതിൽ.. മിസ്സ് you... Realy miss you ❤❤❤❤
സാധാരണക്കാരന്റെ മഹാ കവി ഗിരീഷേട്ടൻ 🙏🙏🙏
ഒരു വിസ്മയം തീര്‍ത്ത് കലാകാരന്‍ 🌟❤️😘
ഇതാണ് യഥാർത്ഥ സ്നേഹം. നമ്മുടെ ഈ സഹോദരൻ ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം എന്നും നമ്മുട എല്ലാം മനസ്സിലുണ്ടാകും രചനകൾ അത്ര മാത്രം ഹൃദ്യമായിരുന്നു.
വാത്സല്യം സ്നേഹത്തിനു വഴിമാറിയ നിമിഷങ്ങൾ ജീവിതത്തിൽ സംഭവിക്കുക അപൂർവം..
പാഴിരുൾ വീഴുമീ നാലൂകെട്ടിൽ
നിൻ്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്....
നോവുകൾ മാറാല മൂടും മനസിൻ്റെ മച്ചിലെ ശ്രീ ലക്ഷ്മി യായി......
😍
ഏത് പടത്തിലെ പാട്ട്
@@vibinek4787 ഈ പുഴയും കടന്ന്
രാത്തിങ്കൾ പൂത്താലി ചാർത്തി.
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ combo..... മറക്കില്ല മലയാളി....
ഒരു നിഘണ്ടു മാറി നിൽക്കുന്ന അനുഭവം സാക്ഷ്യം 💕💕💕
എന്താ ഭാഷാ സൗകുമാര്യം, എസ് ഗുപ്തൻ നായർ പോലും മാറി നിൽക്കുന്ന അവതരണം.
സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുകയും അതിലേറെ കലഹിക്കുകയും മലയാളി മനസ്സിൽ ചേക്കേറുകയും എന്തൊക്കെയോ ഗാനാസ്വാദകർക്ക് നൽകാൻ ബാക്കി വെച്ച് കടന്നുപോയ (അങ്ങനെ വിശ്വസിക്കാൻ ഇപ്പേഴു o കഴിയുന്നില്ല) പ്രിയ സ്നേഹിതനും . ജോണേട്ടനു o പ്രണാമ o🙏🌹🌹🌹🌹🌹🌹🌹
രസകരമായ ചരിത്രത്തിലേക്ക് ജോൺ സർ നമ്മെ നയിക്കുന്നു, പാലട പോലെ മധുരമായ ഭാഷയും
ഭഗവാനെ ഗിരീഷേട്ടൻ വീണ്ടും ഒന്ന് പുനർജനിച്ചെങ്കിൽ എന്ന് ഞാൻ brarthikkunnu🙏🙏🙏🙏🙏
ഗിരീഷേട്ടനും ജോൺ സാറിനും ആദരാഞ്ജലികൾ 🙏🙏🙏🙏
ഇരുവരും മലയാളഭാഷയുടെ അഭിമാനം..
മെല്ലെയൊന്ന് പാടി നിന്നെ ഞാനുണർത്തിയോമലെ
നിൻ ചുണ്ടിലുള്ള ചിരി മായാതെ
നിൻ കണ്ണിലുള്ള കനവൂതാതെ
എന്നെന്നും ഗിരീഷേട്ടൻ 💕🌈🌧️
ഓരോ മലയാളി മനസ്സിനെയും തൊട്ടെഴുതിയ പാട്ടുകളുടെ രാജകുമാരന്‍... ഗിരീഷേട്ടന് പ്രണാമം...
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ കാറ്റിൻ മൺവിളക്കൂതിയില്ലേ 💞
കാറ്റെൻ എന്നല്ലേ
Kaikkudanna niraye thiru madhuram tharum...... 😘😘😘, you will live forever in our hearts 🌹🌹🌹
"പലപ്പോഴും ചൈതന്യ സ്വരൂപങ്ങളായ ജന്മങ്ങൾ അങ്ങിനെയാണ്..... പലതും ആഗ്രഹത്തോടെ തുടങ്ങും, പലതും പാതിവഴിയെത്തും.... മടിശീലയിൽ ഇനിയും സുവർണ്ണ ഖനികൾ ബാക്കി വെച്ചുകൊണ്ട് അവർ സമയതീരത്തിന്റെ മറുഭാഗത്തേക്ക് നടന്നു പോകും. ലഭിച്ച സൗഭാഗ്യങ്ങളുടെയും, അവരുടെ ആത്മപ്രകാശനങ്ങളുടേയും ആ ആനന്ദലഹരിയിൽ മുഴുകി നിന്നുകൊണ്ട്, ലഭിക്കാതെപോയ ആ നൽവരങ്ങളെക്കുറിച്ച് നെടുവീർപ്പിടുകയെന്നത് അവശേഷിക്കുന്നവരുടെ ദുഃഖ നിയോഗം...." what a conclusion !!!!!!
അനർഗള നിർഗളമാണ് ആ ഭാഷാ പ്രയോഗം. സംസാരിക്കുമ്പോൾ മലയാള ഭാഷയിലെ ഏറ്റവും ഉജ്വലമായ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഇതുപോലൊരു ഭാഷാ പണ്ഡിതൻ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല
Excellent presentation !!! Gireesh, living in the heart of the people.!!!
ഒരിക്കലും തിരിച്ചു വരാത്ത ലേകതേകു മറഞ്ഞു പോയ കലാതിലകം ഗിരീഷ് പുത്തഞ്ചേരി AdharaAjallikal
മഹാകവി legendary ഗിരീഷേട്ടൻ
പലപ്പോഴും തമിഴിലെ na മുത്തുകുമാർ നോട് സാമ്യം തോന്നിയിട്ടുണ്ട് മരണത്തിൽ പോലും
EE LOKHATHIL SNEHIKKUNNATHUM ; SNEHIKKAPEDUNNATHINEKKALUM...VALIYA ATMA SAMTHRUPTHI ONNINU ILLA... ONNINUM ILLA... ONNINUM ILLA ...IT IS THE MOST BEAUTIFUL ... IMPERISHABLE, BRIGHT LIGHT...IN THIS WHOLE PRAPANCHAM...!!!
I am not talking about ' PREMAM '...BUT SINCERE UN SELFISH LOVE, CARE ... AND RESPECT...!!!
THANK YOU JOHN SIR...!!!
തളരും.. തനുവോടെ..
ഇടറും.. മനമോടെ..
വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ...
ഇന്നാ..രോ വിരല്‍ മീട്ടി
മനസ്സിന്‍.. മണ്‍വീണയില്‍..
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ..❤❤
നമോവാകം സാർ🙏
പിന്നെയും പിന്നെയും ആരോ.. ആരോ...❤❤❤
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം ❤
അയാൾ സംഗീതത്തിന്റ രാജാവാണ് 😍
Legends of malayalam film industry... ഗിരീഷ് പുത്തഞ്ചേരി 🌹
ഗിരീഷേട്ടൻ..... 😍😍
Superb narration, profile explanation worth writing in gold. 🙏🏽🙏🏽🙏🏽 But all the qualities succumb to a poison called taste of liquor, soon become addicted to drinks without any return. Unlucky are only his lovers ie Keralites. His pen as well as his throat gave invaluable contributions for all of us to remember even today may be for ever.
ഗിരീഷ് പുത്തഞ്ചേരി 🌹🙏
ഗിരീഷേട്ടൻ ❤️
Get well soon John sir.
നിലാവേ മായുമോ...
കിനാവും നോവുമായ്... 🌹🙏
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിൻ്റ് പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്....
👍👍
ഗിരീഷേട്ടന്റെ ഓർമകൾ പിന്നെയും പിന്നെയും ...❤😢
We need a episode about great actor Nedumudi venu sir
സഫാരി നന്ദി
നല്ല അവതരണം good sir
അക്ഷരപൂട്ടുകളെ നിശ്ലേഷം തുറന്ന് വരികളിൽ മായാജാലം തീർക്കുന്നവൻ അതാണ് ഗിരീഷ് പുത്തഞ്ചേരി
മലയാള സിനിമയക്ക് കിട്ടിയ മാണിക്യം❤️
ആകാശവാണിയിൽ ranjiniyil പാട്ട് pareyunu ഗാനരചന ഗിരീഷ് പുത്തഞ്ചേരി. എന്ന് കേൾക്കുമ്പോൾ 👌👌👌
No word's about the versatile genius ❤❤❤
Personanities par excellence indeed. Our humble prstrations to all such souls🙏🙏🙏
ഇപ്പോൾ ജോൺ പോൾ സാറും സ്‌മൃതിയിലാണ്ടു പോയിരിക്കുന്നു 🙏🙏🙏
Girish പുത്തഞ്ചേരി💖💖
Genius ❤Gireesh പുത്തഞ്ചേരി
What a beautiful presentation ❤
Such poetic way of talking ❤
രാമൻ പോലീസ് എന്ന മോഹൻലാൽ സിനിമക്ക് തിരക്കഥ എഴുതികൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ഗിരീഷിന്റെ മരണം😒അത് പൂർത്തിയാക്കാതെ അദ്ദേഹം പോയി
റേഡിയോയിൽ അദ്ധേഹത്തിന്റെ പേരും പാട്ടും കേട്ട് ഉണർന്നിരുന്നു ഒരു സമയം ഉണ്ടായിരുന്നു ജീവിതത്തിൽ 90 kds അറിയുന്നുണ്ടാകും
മലയാള ഭാഷാ സൗകുമാര്യം.. സർ, അതാണ് താങ്കൾ.. എന്റെ സാഷ്ടാംഗ പ്രണാമം.
Pranamam Sir🙏🌹
Wonderful you are a great
Gireesh chettan ❤❤❤ Legend ❤❤❤❤❤
girish എന്ന അതുല്യ പ്രതിഭ ❤
ചൈതന്യ സ്വരൂപങ്ങൾ അങ്ങനെയാണ് ഇതിലും നല്ലൊരു വർണന അദ്ദേഹത്തിനില്ല 🙏🙏
Malayalam ethra manoharamanu.. Idheham samsarikumbol.... ❤
ഈ ലവ് ഗിരീഷ് പുത്തന്ചരി സോങ്‌സ്. Earl can understand the vocabulary.
സ്നേഹാദരങ്ങൾ!!🙏
why don't you mention about anchor ? എന്നും പഴയ viewers ആകില്ല ഈ വീഡിയോ കാണുന്നത് 😊 let his name on display.. smrithi safari ഗൂഗിൾ സെർച്ച് ചെയ്താൽ ഏറ്റവും.കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് ആരാണ് ഇതിന്റെ അവതാരകൻ എന്നായിരിക്കും.. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും search ചെയ്യാം. Tell them it's john paul.. let it be on display 🙂
True legend.. We miss him😢
കളർ ട്യൂൺ വല്ലാണ്ട് ഇഷ്ട്ടപെട്ടു 🥰
ഗിരീഷ് പുത്തഞ്ചേരിക്ക് പകരം ഗിരീഷ് പുത്തഞ്ചേരി മാത്രം❤
പറ നിറയെ പൊന്നാളക്കും
പൗർണമി രാവായി..❤❤❤❤
സർ..സൂചിപ്പിച്ച ആ കാലാപാനിയിലെ ചെമ്പൂവേ സോങ്ങിന്റെ അനുപല്ലവിയാണ്..☺️❤️
മേല പറമ്പിൽ ആൺ വിട് സിനിമ കഥ - ഗിരി ഷിൻ്റെ ആണ്
വടക്കും നാഥൻ ഗിരീഷ് തന്നെയാണ്
No.. രഘുനാഥ് പാലേരി അല്ലേ???
@@jameslukose6361 rekhunath paleri only script
@@askaraskar7556 🔥🔥
പല്ലാവൂർ ദേവനാരായണൻ
Grat safari tv
Manassina Thottirinja Kavi Gireeshettan....🙏❤
മലയാള നാടിൻ കവിതേ.... 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
Oru kavi athanu...sneham maathram...snehikkan mathram ariyavunnavan...miss you Puthencheri
മലയാള സംഗീത/സിനിമാ ലോകത്തിന്റെ തീരാ നഷ്ട്ടമാണ് ഗിരീഷേട്ടന്റെ വിയോഗം..🥺💔
ഗാനനിരൂപണം ടിപി ശാസ്തമംഗലത്തിന്റെ സ്ഥിരം വേട്ടമൃഗമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരുപാട് നല്ല ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി കുറെ കമെർഷ്യൽ സിനിമക്ക് വളരെ മോശമായ നിഘണ്ടുവിൽ ഇല്ലാത്ത വരികൾ എഴുതിയിരുന്നു. അത് സ്നേഹത്തോടെയും വിമർശനബുദ്ധിയോടെയും ടിപി ചൂണ്ടി കാണിച്ചിരുന്നു
Well said, 100 prsnt true 🙏🙏🙏🙏, if am not wrong TP was pointed about the film song from Meesaa madhavan
നടൻ സിദ്ദിഖ് മായി അമൃത ടിവിയിൽ അതിനെക്കുറിച്ച് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്. ശാസ്തമംഗലം പറഞ്ഞത് താൻ ഉൾക്കൊള്ളുന്നു എന്നും അരിമെടിക്കാൻ ചിലപ്പോൾ വഴിവിട്ട് എഴുതേണ്ടി വന്നിട്ടുണ്ട് എന്നും പറയുന്നുണ്ട് അദ്ദേഹം..
A good human being. A great Lossto kairali and malayalam cinema 🙏🙏🙏