ബാബുരാജ് , ദേവരാജൻ , ദക്ഷിണമൂർത്തി , കെ. രാഘവൻ , ചിതമ്പരനാഥ് , എം. എസ്. വിശ്വനാഥൻ , പുകഴേന്തി ഇവരൊക്കെയാണ് സംഗീതചക്രവർത്തിമാർ. അവരുടെ മുന്നിൽ നിസ്സാരനായ രവീന്ദ്രന് ചക്രവർത്തിയെന്ന പദത്തിന് അർഹതയില്ല.
എത്ര കേട്ടാലും മതിവരുന്നില്ല മാഷെ അങ്ങയുടെ സംഗീതവും ഇന്റർവ്യൂഉം, മൂകാംബിക അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി, ഗ്രേറ്റ് മാസ്റ്റർ, മലയാളികൾ ഒരിക്കലും മറക്കില്ല
കാണാൻ വൈകിയല്ലോ മാഷേ..കുടജാദ്രിയൊക്കെ ഹൃദയത്തിൽ ഞാൻ ചേർത്തുവെച്ചിട്ടുള്ള എന്റെയും പ്രിയപ്പെട്ട പാട്ടാണ്..അങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട് എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പാട്ടുകൾ.. സ്നേഹം മാഷേ.. 🌹
Hearing Raveendran Mash talk about Amma Mookambika, goose bumps and tears rolling down my eyes !! I have not been to Mookambika, but I can feel the power and grace of Mookambika Amma whenever I hear that song ! It's like a capsule condensing all the essence of that divinity !!
മലയാളികളുടെ മനസ്സിലെ നിത്യവന്തം ' രവീന്ദ്രന്‍ മാസ്റ്റര്‍ ' ഒാര്‍കസ്ട്രയും , കവിതയും , മനുഷ്യനാദവും ഇത്രയും ഭംഗിയായി മിക്സ് ചെയ്യുന്ന പ്രതിഭാധനനായ ആ മഹത് വ്യക്തിയുടെ ഓര്‍മ്മളുടെ സിംഹാസനത്തിനു മുന്‍പില്‍ എന്റെ എളിയ പ്രണാമം .
രവീന്ദ്രൻ മാഷിനും ദാസ്സേട്ടനും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച സ്ഥലമാണ് മൂകാംബിക..... എല്ലാ പിറന്നാൾ ദിവസവും ദാസേട്ടന്റെ മുറതെറ്റാതെ മൂകാംബികയിൽ കീർത്തനം ആലപിക്കാറുണ്ട്..... ഒരുകാലത്തു തനിക്കു ഈ field യോജിക്കില്ലെന്നു പറഞ്ഞു പിന്നോട്ട് മാറിയ ദാസ്സേട്ടന്റെ ഹരിവരാസനം കേട്ടു അയ്യപ്പൻ എന്നും ഉറങ്ങുന്നു ❤️ സഫലമായ ചില ജന്മങ്ങൾ 🖤
Attakkalaasam എന്ന സിനിമയിലെ njan rajani than എന്ന പാട്ട് കേട്ട് നോക്കു ....അത് പോലെ Nishayude chirakil kamuka nee varoo then kiniyunna prayam disco disco -kaliyil allpam karayam Vanam engum-kanmaniye pesu (tamil).... Ponkinavinu kathiru....
Any style will come from devarajan and ilayaraja for fantasy and subject of Ghosts stories refer my dear kuttichathan songs of Raja sir refer devarajan yakshi and prethangalude thazvara refer Shyam for pacha velicham this is only tip of ice berg I have got materials to write a book of others contributions Fromchoola film Ravi depended on orchestra arrangers starting from ramsubbu to vidyasagar Ravi do not know western music and he only mainly tuned the lines if the story is associated with carnatic music then he will shine you listen to Shyam joy devarajan music you will be astonished for their variety to avoid a lengthy massage if you want to know others contributions and If you are interested give your mobile for further vast information
മലയാള ഭാഷ ഉള്ള കാലത്തോളം മരിക്കില്ല , മറക്കില്ല മലയാളി ആ സംഗീത ചക്രവർത്തിയെ, കുടജാദ്രിയിൽ എന്നു കേൾക്കുമ്പോൾ തന്നെ നമ്മൾ, എല്ലാം മറക്കുന്ന ഒരു അനുഭവം. മഹേശ്വരി അനുഗ്രഹിക്കട്ടെ!
Raveendran master was a real music maestro.Only hit songs to his chart. we can always feel the immortal music of violin and flute throughout his songs...amazing composer....Malayala cinemayude theeranashtam. Pranams Raveendran master !!!!
സുഖമുള്ള ഉൻമാദവും വിഷാദവും ഒരു പോലെ ചുവയ്ക്കുന്ന സുന്ദര ഗാനങ്ങൾ നമുക്ക് തന്ന മഹാൻ ..നീലക്കടമ്പുകളിൽ..പോലെ! ഭക്തിയുടെ പരമകോടിയിലെത്തിയ്ക്കുന്ന ..കുടജാദ്രിയിൽ പോലെ...! 🌪🌪🌪🌪🌪🌪🌪🌪🌪🌪⛈
ന്യൂജൻ കുട്ടികൾക്കു മാഷിന്റെ പാട്ട് അനുഭവിക്കാൻ ഉള്ള യോഗം ഉണ്ടായില്ല. ശരിക്കും മാഷിന്റെ കാലത്തു ജീവിതത്തിന്റെ ഒരു ഭാഗം ജീവിക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യം.
ആ മഹാമായയാകുന്ന കൊടുംകാറ്റിൽ പാറിപ്പറക്കുന്ന ഒരു പുൽക്കൊടി മാത്രം ആണ് നമ്മൾ.. എവിടെ പോയി വീണാലും അമ്മയുടെ കാലടി പതിഞ്ഞ മണ്തരിയിൽ മാത്രം ആവണേ എന്ന് പ്രാർത്ഥന ചെയ്യാനെ കഴിയൂ...
നിങ്ങൾ ഒരു പക്ഷെ ദാസേട്ടനെ എതിർക്കുന്നവരായിരിക്കും പക്ഷെ രവീന്ദ്രനെ ഒരു സഹോദരനായി കരുതി ഉയർത്തിയെടുത്ത ഒറ്റ കാരണം കൊണ്ടുതന്നെ ദാസേട്ടൻ ഒരു പുണ്യ ജന്മമായി ഞാൻ കണക്കാക്കുന്നു.
ഇപ്പോഴുള്ള പാട്ട്... ഒരു ലോഡ് പുച്ഛം. രവീന്ദ്രൻ മാഷ് ജീവിച്ച സമയത്ത് ജീവിച്ചത് എന്റെ ഭാഗ്യം. ഇപ്പോഴും ഉണ്ട് കുറെയെണ്ണം.. music director ആണെന്നും പറഞ്ഞ്..😅 രവീന്ദ്രൻ മാസ്റ്റർ ❤️.
നീലക്കടമ്പ് സിനിമയിലെ ഗാനം കുടജാദ്രിയിൽ വളരെ മനോഹരം ഇഷ്ട്രം മധുവാന്നെങ്കിൽ അതിന്റെ ചരിത്രം പൂർണ്ണമായി പറയാൻ അനുവധിച്ചില്ല എന്തിനിങ്ങനെ വെപ്രളം ...... ആ സിനിമയ്ക്ക് ഉണ്ടായ കാലദോഷം ചോദിക്കും വിചരിച്ചു ഉടനെ അടുത്ത കണ്ടത്തിലേയ്ക്ക് ചാടി :- .......
If Mamamkam song depicts the age old festival of ancient Kerala , Kudajadriyil- kudikollum belongs to Devi Mookambika , two wonderful creations of Master Ravindran, crafted in the most inimitable style with the composer making early forays in to hearts of listeners with these songs turning out to be popular that eventually made Master, a formidable force to be reckoned with. With the company of the most powerful singer Yesudas , Ravindran has created a world of his own and emerging victorious with many high quality songs. Listeners miss him a lot !
Ravindran Master had been a good singer and was singing in orchestra group for quite some time. He was also well versed in instrumental music and has worked under music composer late Baburaj . He went to Madras(now Chennai) to take up play-back singing, but did not succeed, but later on transformed himself as a music director. The rest is history.
അങ്ങ് അടക്കി ഭരിച്ചിരുന്ന..ആ സംഗീത ലോകം.. ഇപ്പോൾ വെറും ശൂന്യമാണ് മാഷേ 😔💔
സംഗീത ചക്രവർത്തിക്ക് പ്രണാമം 🙏❤🔥
ഉം.....
Malayalikalude. Theera. Teeranashttam. Pranamam.sir
Athea correct
Correct
ബാബുരാജ് , ദേവരാജൻ , ദക്ഷിണമൂർത്തി , കെ. രാഘവൻ , ചിതമ്പരനാഥ് , എം. എസ്. വിശ്വനാഥൻ , പുകഴേന്തി ഇവരൊക്കെയാണ് സംഗീതചക്രവർത്തിമാർ. അവരുടെ മുന്നിൽ നിസ്സാരനായ രവീന്ദ്രന് ചക്രവർത്തിയെന്ന
പദത്തിന് അർഹതയില്ല.
അടുത്തുള്ള അമ്പലത്തിൽ ഇപ്പോഴും കേൾക്കുന്ന പാട്ട് ആണ് കുടജാദ്രിയിൽ എന്ന പാട്ട്. ❤️❤️
അങ്ങയുടെ സിംഹാസനം ഇന്നും ശൂന്യമായി കിടക്കുന്നു
എത്ര കേട്ടാലും മതിവരുന്നില്ല മാഷെ അങ്ങയുടെ സംഗീതവും ഇന്റർവ്യൂഉം, മൂകാംബിക അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി, ഗ്രേറ്റ് മാസ്റ്റർ, മലയാളികൾ ഒരിക്കലും മറക്കില്ല
മൂകാംബിക ദേവിയുടെ അനുഗ്രഹം നേടിയ മഹാമനുഷ്യൻ, ഗ്രേറ്റ് രവീന്ദ്രൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ ഭയങ്കര നഷ്ടം ഇപ്പോൾ തോന്നുന്നു. അസാധ്യം അദ്ദേഹത്തിന്റെ ഗാനങ്ങൾ. അതിമനോഹരം
മാഷിനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ..
Oh great musician.........
ഇഷ്ട്ടം ഇല്ലാത്ത ആളുകൾ ഉണ്ടോ..ഉണ്ടെങ്കിൽ അവർ മനുഷ്യര്‍ അല്ല.
മാഷിനെ ഇഷ്ടമില്ലാത്തവരുണ്ടാവില്ല
ഇന്നത്തെ സംഗീത തലമുറയ്ക്ക് ചിന്തിക്കാൻ പറ്റുന്നതിന് എത്രയോ അപ്പുറം രവീന്ദ്രസംഗീതം❤
അപൂർവമായുണ്ടാകുന്ന പ്രതിഭാസങ്ങളിലൊന്ന്. അതാണ് രവീന്ദ്രൻ മാസ്റ്റർ. മലയാളം നിലനിൽക്കുന്നിടത്തോളം ആ ഗാനങ്ങളും നിലനിൽക്കും.
കാണാൻ വൈകിയല്ലോ മാഷേ..കുടജാദ്രിയൊക്കെ ഹൃദയത്തിൽ ഞാൻ ചേർത്തുവെച്ചിട്ടുള്ള എന്റെയും പ്രിയപ്പെട്ട പാട്ടാണ്..അങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട് എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പാട്ടുകൾ.. സ്നേഹം മാഷേ.. 🌹
mookambika Devi bhaktha aan njan..karanm njan oru kalakariyum...kaladeviyaya mookambikaye snehikunnu,aradhikunnu,prarthikunnu...amme sharanam....🙏Ammmaye kurich parayuga anenglee enik sherikm anubhavamayitund....adh oru vyakthiyude ropathil...enit njan povanagrahicha kollurilek enne sheriyaya samayath ennodopmthanne sancharich kondethichittmund.....edhil mookambika Deviye kurich parnjappo kannuniranju🥰😢
One & only രവിന്ദ്രൻ മാഷ്
Great രവീന്ദ്രസംഗീതം
ഗന്ധർവ സംഗീതങ്ജൻ
Hearing Raveendran Mash talk about Amma Mookambika, goose bumps and tears rolling down my eyes !! I have not been to Mookambika, but I can feel the power and grace of Mookambika Amma whenever I hear that song ! It's like a capsule condensing all the essence of that divinity !!
മലയാളികളുടെ മനസ്സിലെ നിത്യവന്തം ' രവീന്ദ്രന്‍ മാസ്റ്റര്‍ '
ഒാര്‍കസ്ട്രയും , കവിതയും , മനുഷ്യനാദവും ഇത്രയും ഭംഗിയായി മിക്സ് ചെയ്യുന്ന പ്രതിഭാധനനായ ആ മഹത് വ്യക്തിയുടെ ഓര്‍മ്മളുടെ സിംഹാസനത്തിനു മുന്‍പില്‍ എന്റെ എളിയ പ്രണാമം .
രവീന്ദ്രൻ മാഷിനും ദാസ്സേട്ടനും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച സ്ഥലമാണ് മൂകാംബിക..... എല്ലാ പിറന്നാൾ ദിവസവും ദാസേട്ടന്റെ മുറതെറ്റാതെ മൂകാംബികയിൽ കീർത്തനം ആലപിക്കാറുണ്ട്.....
ഒരുകാലത്തു തനിക്കു ഈ field യോജിക്കില്ലെന്നു പറഞ്ഞു പിന്നോട്ട് മാറിയ ദാസ്സേട്ടന്റെ ഹരിവരാസനം കേട്ടു അയ്യപ്പൻ എന്നും ഉറങ്ങുന്നു ❤️
സഫലമായ ചില ജന്മങ്ങൾ 🖤
വേറെ പാട്ട് വച്ചാലും അയ്യപ്പൻ ഉറങ്ങും.....😢
മാഷ് പറഞ്ഞത് ശെരിയാണ്.. മൂകാംബിക ദേവി കൈവിടില്ല.. എന്റെ ജീവിതം സാക്ഷി..
Two gems of carnatic music Ravindran, Dasettan.
മൂകാംബിക ദേവി അനുഗ്രഹിച്ചു നൽകിയ സംഗീതജ്ഞൻ
രാമകഥ ഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ...
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും (രാമകഥ)
ഗാനമേള എന്ന സിനിമയിലെ 'ശാരീ മേരി രാജേശ്വരിയൊക്കെ കർണാട്ടിക്കും വേസ്റ്റേണുമൊക്കെ ചേർത്തു എത്ര മനോഹരമായിട്ടാണ് ചിട്ടപ്പെടുത്തിയത്..
Attakkalaasam എന്ന സിനിമയിലെ njan rajani than എന്ന പാട്ട് കേട്ട് നോക്കു ....അത് പോലെ
Nishayude chirakil
kamuka nee varoo
then kiniyunna prayam
disco disco -kaliyil allpam karayam
Vanam engum-kanmaniye pesu (tamil)....
Ponkinavinu kathiru....
Swantham😍💕❤️🌹mash
അതിന്റെ വരികളും മാഷിന്റെ താണ്
അതെയതെ..
Sari Meri mashum dassettanum
Genius Raveendran Master 🙏🙏
മാഷേ അങ്ങയുടെ ഓരോ പാട്ടുകളും വർണ്ണിക്കാൻ വാക്കുകൾ ഇല്ല അത്ര മനോഹരം
കാലങ്ങൾ എത്ര കടന്നു പോയാലും അങ്ങയുടെ ഓർമ്മകൾക്കു മരണമില്ല 🙏🌹
പാട്ടിനു ള്ളിൽ BGM ൽ മറ്റൊരു ഗാനം തീർക്കുന്ന വൈഭവം.....രവീന്ദ്രൻ മാഷിന്റെ പാട്ടു ളുടെ പ്രത്യേകതയാണ്....... തനി രാവണൻ........ പ്രണാമങ്ങൾ....
It seems that you have heard only ravindran songs for your opinion
@@kumariyer2414 then you mention some other M directors and Songs having such specialities...... pls
Any style will come from devarajan and ilayaraja for fantasy and subject of Ghosts stories refer my dear kuttichathan songs of Raja sir refer devarajan yakshi and prethangalude thazvara refer Shyam for pacha velicham this is only tip of ice berg I have got materials to write a book of others contributions Fromchoola film Ravi depended on orchestra arrangers starting from ramsubbu to vidyasagar Ravi do not know western music and he only mainly tuned the lines if the story is associated with carnatic music then he will shine you listen to Shyam joy devarajan music you will be astonished for their variety to avoid a lengthy massage if you want to know others contributions and If you are interested give your mobile for further vast information
ജോൺസൺ മാസ്റ്റർ ഉണ്ട്
കാലിൻമേൽ കാൽകയറ്റിവക്കാൻ എന്തുകൊണ്ടും പരമയോഗ്യൻ സംഗീത ചക്രവർത്തി
Aareyum veruppichittilla,
Sathyam
മലയാള ഭാഷ ഉള്ള കാലത്തോളം മരിക്കില്ല , മറക്കില്ല മലയാളി ആ സംഗീത ചക്രവർത്തിയെ, കുടജാദ്രിയിൽ എന്നു കേൾക്കുമ്പോൾ തന്നെ നമ്മൾ, എല്ലാം മറക്കുന്ന ഒരു അനുഭവം.
മഹേശ്വരി അനുഗ്രഹിക്കട്ടെ!
Bichu Thirumala Sir, K.Jayakumar Sir, Raveendran Master. Legends❤️❤️❤️❤️🙏🙏🙏🙏
Gireesh Puthenchery And S Ramesan nair 💔
മൂകാംബിക അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി.
എനിക്കും
Vakkugal illa..
Satyam.. Amma vilikaathae avide pokan patilla..
@@salimmdas123 സത്യം.. അനുഭവം
yes
Raveendran master was a real music maestro.Only hit songs to his chart. we can always feel the immortal music of violin and flute throughout his songs...amazing composer....Malayala cinemayude theeranashtam. Pranams Raveendran master !!!!
മുത്താണ് രവിയേട്ടൻ
Malayalathil ettavum ishtapetta sangeetha samvidhayakan ............Legend...greatest of all time....
Raveendran Mash's abilities will always remain unmatched. He was SUCH an amazing music composer, and singer. REALLY miss him.
പ്രിയപ്പെട്ട സംഗീതസംവിധായകന്‍..
സുഖമുള്ള ഉൻമാദവും വിഷാദവും ഒരു പോലെ ചുവയ്ക്കുന്ന സുന്ദര ഗാനങ്ങൾ നമുക്ക് തന്ന മഹാൻ
..നീലക്കടമ്പുകളിൽ..പോലെ!
ഭക്തിയുടെ പരമകോടിയിലെത്തിയ്ക്കുന്ന
..കുടജാദ്രിയിൽ പോലെ...!
🌪🌪🌪🌪🌪🌪🌪🌪🌪🌪⛈
Excellent lyrics by Sri K Jayakumar and wonderful music by SriRavindran...and of course beautifully sung by Shri KJ Yesudas.....
മാഷേ ഒരുപാടിഷ്ടം... ❤️❤️❤️
ella typ songsum cheyyan sadhikkunna mahanaya sangeethanjan, Raveendran Master. Angeyk pranam.
ന്യൂജൻ കുട്ടികൾക്കു മാഷിന്റെ പാട്ട് അനുഭവിക്കാൻ ഉള്ള യോഗം ഉണ്ടായില്ല. ശരിക്കും മാഷിന്റെ കാലത്തു ജീവിതത്തിന്റെ ഒരു ഭാഗം ജീവിക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യം.
🙏🙏🙏🙏🙏
എനിക്ക് ഒം
ന്യുജൻ ഗായകർക്ക് മാഷിന്റെ പാട്ട് പാടാൻ ഉള്ള കഴിവും ഭാഗ്യവും ഇല്ല.
എനിക്കും
സത്യം
ആ മഹാമായയാകുന്ന കൊടുംകാറ്റിൽ പാറിപ്പറക്കുന്ന ഒരു പുൽക്കൊടി മാത്രം ആണ് നമ്മൾ..
എവിടെ പോയി വീണാലും അമ്മയുടെ കാലടി പതിഞ്ഞ മണ്തരിയിൽ മാത്രം ആവണേ എന്ന് പ്രാർത്ഥന ചെയ്യാനെ കഴിയൂ...
പകരക്കാരനില്ല മാഷേ. ദാസേട്ടൻ പോലും ശൂന്യം അങ്ങയുടെ പ്രതിഭയുടെ മുന്നിൽ. ഈശ്വരാ ഞങ്ങൾക്ക് ഒരു പകരക്കാരനെ തരൂ'
ദൂരെ നിന്നുപോലും ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😰😰😰😰🙏🙏🙏🙏🙏
പ്രണാമം
ബിച്ചുതിരുമല സാറിന്റെ വരികൾ 🙏🙏🙏 (മാമാങ്കം)
Legend musician❤🥰
സംഗീത രാജാവ് കുളത്തുപ്പുഴ രവി എന്ന രവീന്ദ്രൻ മാസ്റ്റർ
Raveendran mash💖💖💖🥰
I like his songs so much...
ഈ video ഓരോ സംഗീത പ്രേമിയും നിര്ബന്ധമായും കാണേണ ഒന്നാണ് ....
മാഷേ... ♥
Ravindaran,mashnu.bigsaluit
പ്രണാമം ... രവിന്ദ്ര സംഗീതത്തിന്റെ ഇന്ദ്രജാലം
പ്രണാമം 🌹🌹🌹🌹🌹🙏🙏
Amazing song and beautiful lirks 👌👌👌🙏🙏🙏
എന്റെ ഇഷ്ടഗാനസം വി ധായകൻ
മലയാളം മറക്കില്ല മാഷേ നിങ്ങളെ
Sound of music...Ravendran master.
പ്രണാമം sir 😥
No one can replace this Legend . Miss you mash .miss your pure music 😨😨😓😓
Oru valiya manassindea udama aayirunnu master aatmavinu aayiram koodi namaskaram ❤❤❤❤❤❤
Raveendran master paadunnathu kelkkan oru pratheyka sugam und
Mashe.....your songs will be loved forever......🤗
മാഷിന്റെ പാട്ട് മൂളുകയോ ഓർമ്മിക്കുകയോ ചെയ്യാത്ത ഒരു ദിവസം ഇല്ല 🙏🙏🙏
നിങ്ങൾ ഒരു പക്ഷെ ദാസേട്ടനെ എതിർക്കുന്നവരായിരിക്കും പക്ഷെ രവീന്ദ്രനെ ഒരു സഹോദരനായി കരുതി
ഉയർത്തിയെടുത്ത ഒറ്റ കാരണം കൊണ്ടുതന്നെ ദാസേട്ടൻ ഒരു പുണ്യ ജന്മമായി ഞാൻ കണക്കാക്കുന്നു.
ഞാനും
എന്തിന് എതിർക്കണം.
@@cprasanth78 ethirkkan karanangal orupaadund
@Jack Saami ഞാനും ചിന്തിച്ച ഒരു കാര്യമാണത്
@Jack Saami no never
ശോക ഗാനങ്ങൾ പോലും ഒരിക്കലും മടുപ്പിക്കാതെ ചെയ്ത ഒരു അതിമാനുഷൻ.
Athimonohrm so sweet 👌👌👍👍🙏🙏🙏
Legend......raveendran master...😍😍
രവീന്ദ്രൻ മാസ്റ്റർ അത്ഭുതമാണ്
A great music director ever in malayalam music industry....
Blessed..
Raveendran sir 🖤🖤🖤
സംഗീതത്തിന്റെ നഷ്ടം.
Truly Said
പ്രതിഭയല്ല ,പ്രതിഭാസമാണ് ,അപൂർവ്വമായി അവതരിക്കുന്ന സ്യഷ്ടികൾ പ്രകൃതിയുടെ പ്രതിഭാസം
The legend of music....
രവീന്ദ്രൻ മാഷ് my fvrte..
മലയാളത്തിന്റെ നഷ്ടം...മാഷിന്റെ വിയോഗം...പ്രണാമം
miss him a lot no words to express his abilities
He was the best ever music composer in Malayalam film industry
It seems that you have heard only ravindra sangeetham
@@kumariyer2414 pinne thankal aare aanu udeshikyunnath
@@Arjun-ej7fj gopi sumdar അല്ലാതാര്
@@Arjun-ej7fj Devarajan master
@@kumariyer2414 "ravindra sangeetham" athil thanne undu identity..........!!!
great legend
Ravindran Master's works is everlasting
My favourite
ഭക്തി സാന്ദ്ര മായ പാട്ട്... കുടജാദ്രിയിൽ...
Very very good music master Raveedran big lost ❤ 29 10 2024 ❤
miss you raveendran master
Super song and singing
Hai friends plz watching my channel to plz subscribe
ദാസേട്ടന്റെയും മാഷിന്റെയും ശബ്ദം ഒരു പോലെ
ശരി ആണ്
Right 😁
Old star ravikumarinu vendi sthiram dubbu cheythayalanu raveendran sir
പാട്ടും ഏതാണ്ട് ഒരുപോലെയാണ്, ഉഗ്രൻ ശബ്ദം
രണ്ടു പേരുടെയും സംസാര രീതി ഒന്നാണ് 💓💓💓👌
Raveendran maashinu pakaram vekkan mattoru musician illa...great...great...musician...sangeethathinte theeraa nashtam.
His style is unique but I want to know whether he has tuned a Christian or Muslim touch song
@@kumariyer2414 അമരം എന്ന ചിത്രത്തിൽ ഉണ്ട്,പിന്നെ തൂ ബഡി മാഷാ
Mashinty voice...super
RaveendranSir
Pranamam.
രവീന്ദ്രൻ മാഷ്😘😍
my favourite music director
Great!
Miss him a lot
The Legendary Musician who was not being awarded with the deserved credits.🙏🙏🙏
സംഗീത ലോകത്തിന്റെ തീരാ നഷ്ടം
We are nothing infront of this legent
ഇപ്പോഴുള്ള പാട്ട്... ഒരു ലോഡ് പുച്ഛം.
രവീന്ദ്രൻ മാഷ് ജീവിച്ച സമയത്ത് ജീവിച്ചത് എന്റെ ഭാഗ്യം.
ഇപ്പോഴും ഉണ്ട് കുറെയെണ്ണം.. music director ആണെന്നും പറഞ്ഞ്..😅
രവീന്ദ്രൻ മാസ്റ്റർ ❤️.
നീലക്കടമ്പ് സിനിമയിലെ ഗാനം കുടജാദ്രിയിൽ വളരെ മനോഹരം ഇഷ്ട്രം മധുവാന്നെങ്കിൽ അതിന്റെ ചരിത്രം പൂർണ്ണമായി പറയാൻ അനുവധിച്ചില്ല എന്തിനിങ്ങനെ വെപ്രളം ...... ആ സിനിമയ്ക്ക് ഉണ്ടായ കാലദോഷം ചോദിക്കും വിചരിച്ചു ഉടനെ അടുത്ത കണ്ടത്തിലേയ്ക്ക് ചാടി :- .......
മാഷ് പോയ പിന്നെ ഹൃദയസ്പർശിയായൊരു ഗാനം ....... എന്റെ മനസ്സിൽ പെട്ടിട്ടില്ലാ......
Madhu Alla Biju Narayanan
ജീവതത്തിൽ ഒരിക്കലെങ്കിലും മൂകാംബികയിൽ പോകണം.... ആ അനുഭൂതി നുകരണം
Sathyam
Njan poyi kudajatriyum poyi
അമ്മ അനുഗ്രഹിക്കട്ടെ
എന്റെയും ആഗ്രഹമാണ്
Sathyam....orikkal poyavar avidekku veendum veendum ethum...athanu Ammayude shakthi
sirsir sir I love you sir eppozum ennum sir eppol olla kuttykal avarkku ariyilla sir dubing ar
My favourite music director!
രവീന്ദ്രൻ മാസ്റ്റർ ഇപ്പൊൾ ഉണ്ടായിരുന്നു എങ്കിൽ?
super sir we miss you
ഈ സിനിമക്കാർ മിക്കവാറും അന്ധ വിശ്വാസികളാണ്.... ദൈവം തന്നെ ഏറ്റവും വലിയ അന്ധവിശ്വാസം.
Raveendran maash, a kaalukalilum veenu namaskarikkunnu. Angayute shishyan aakkanam ennu moham manassil kondu nadanna oru aalaanu njaan.
If Mamamkam song depicts the age old festival of ancient Kerala , Kudajadriyil-
kudikollum belongs to Devi Mookambika , two wonderful creations of Master Ravindran, crafted in the most inimitable style with the composer making early forays in to hearts of listeners with these songs turning out to be popular that eventually made Master, a formidable force to be reckoned with. With the company of the most powerful singer Yesudas , Ravindran has created a world of his own and emerging victorious with many high quality songs. Listeners miss him a lot !
Ravindran Master had been a good singer and was singing in
orchestra group for quite some time. He was also well versed
in instrumental music and has worked under music composer
late Baburaj . He went to Madras(now Chennai) to take up play-back singing, but did not succeed, but later on transformed
himself as a music director. The rest is history.