എന്റെ ഗിരീഷേട്ടാ നിങ്ങളുടെ ഓരോ പാട്ടും കേൾക്കുമ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.😥 miss you ഒരിക്കലും നികത്താൻ കഴിയാത്ത വിടവ് തന്നെയാണ് "ഗിരീഷേട്ടൻ 😥😰😰
എന്റെ ഫേവറൈറ് പാട്ടുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ കൂടുതലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാണ്❤️ കള്ളിപ്പൂങ്കുയിലെ... കറുത്തപെണ്ണേ.... നീയുറങ്ങിയോ നിലാവേ... ചിങ്കാരകിന്നാരം... പിന്നെയും പിന്നെയും... ആരോ വിരൽ മീട്ടി... വെള്ളിനിലാ തുള്ളികളോ... തൈമാവിൻ തണലിൽ... കണ്ണും നട്ടു കാത്തിരുന്നിട്ടും... ഇന്നലേ എന്റെ നെഞ്ചിലേ... മൂവന്തി താഴ്‌വരയിൽ... മഞ്ഞക്കണിക്കൊന്ന കൊമ്പിലെ... വാർതിങ്കളേ... നിലാവേ മായുമോ... മറന്നിട്ടുമെന്തിനോ... എത്രയോ ജന്മമായ്... ഒരുവല്ലം പൊന്നും... ആകാശ ദീപങ്ങൾ സാക്ഷി... ആരാരും കാണാതെ എന്നോമൽ തൈമുല്ല... ആറ്റിറമ്പിലെ കൊമ്പിലെ... നാടോടി പൂന്തിങ്കൾ... സൂര്യ കിരീടം... വെള്ളാരം കിളികൾ... വിരൽ തൊട്ടാൽ വിരിയുന്ന... ശ്യാമയാം രാധികേ... ഒരു ചിരി കണ്ടാൽ... മേലെ മേലെ വാനം... മെല്ലെയെൻ കണ്ണിലെ... തനിച്ചിരിക്കുമ്പോൾ... നോവുമിട നെഞ്ചിൽ... കന്നിവസന്തം കാറ്റിൽ മൂളും... അറുപതു തിരിയിട്ട... ചെല്ലക്കാറ്റു ചാഞ്ചക്കമാടും... നിലാ പൈതലേ... ദൂരെയൊരു താരം... വാവാവോ വാവേ... യമുന വെറുതേ... കുയിൽപാട്ടിലൂഞ്ഞാലാടാൻ... മുറ്റത്തെത്തും തെന്നലേ... ദൂരേ മാമരക്കൊമ്പിൽ... വിണ്ണിലെ പൊയ്കയിൽ... മാണിക്കക്കല്ലാൽ... കരുണാമയനേ... ഒരു രാത്രി കൂടി വിട... ഒരു പാട്ടിൻ കാറ്റിൽ... . . . ഇനിയും എത്രയോ ഏറെ ❤️
വയലാറിന്റെ ശേഷം മലയാളം കണ്ട അദ്ഭുത പ്രതിഭ. എന്തിനാ സഹോദരാ അകാലത്തിൽ പോയ് മറഞ്ഞത്..ഒരുപാട് മിസ്സ് ചെയ്യുന്നു .ഇനിയും മലയാള chalachithrathinu ഇത് പോലെ ഒരു അതുല്യ പ്രതിഭയെ എന്നെങ്കിലും തിരിച്ചു കിട്ടുമോ
എത്ര വർഷങ്ങളും എത്ര വരികളും വന്നുപോയാലും ഗിരീഷ് പുത്തഞ്ചേരി, എപ്പോഴും എല്ലാ തലമുറയും യൂട്യൂബിൽ പരതുന്ന ഒരാളായി ഈ എഴുത്തുകാരൻ നിലനിൽക്കും... ഹൃദയങ്ങളിൽ ജീവിക്കും ❤️❤️❤️
"വരികളിൽ ജീവിത താളങ്ങൾ സമന്വയി പിച്ചു , ഇനിയും ഒട്ടേറെ ഗാനങ്ങൾ നമ്മളെ കേൾപ്പിക്കാതെ ചക്രവാളങ്ങളിൽ എവിടെയോ പോയി മറഞ്ഞു !, അതുല്യ പ്രതിഭ ---- 🙏🙏🙏🙏🙏🙏ഈ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🙏🙏🙏
ഗിരീഷ് പുത്തഞ്ചേരി , രവീന്ദ്രൻ മാഷ് , ബാലഭാസ്കർ , കലാഭവൻ മണി , ജയൻ ,മുരളി ഇവരുടേതായ എത്രയോ സംഭാവനകൾ നമ്മുടെ കലാകേരളത്തിന് കിട്ടേണ്ടതായിരുന്നു .. ഈ നഷ്ടങ്ങൾ നികത്താനാവില്ല
മനോഹരമായ വിവരണം .. ഇത്തിരിക്കൂടി സാവകാശം പറഞ്ഞിരുന്നു എങ്കിൽ കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നു എന്ന് തോന്നി .ഒപ്പം അദ്ദേഹത്തിൻ്റെ വരികൾ ഇത്തിരി കൂടി കേൾപ്പിക്കാമായിരുന്നു എന്നും
ഒരേയൊരു???? വയലാർ, ONV സാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി, യുസഫ് അലി, ഇവരെയൊക്കെ മായ്ച്ചു കളഞ്ഞോ? ഇവരൊക്കെ കഴിഞ്ഞേയുള്ളു ഇദ്ദേഹത്തിന്റെ രചനകൾ. നല്ല പാട്ടുകളൊക്കെ തന്നെ. സമ്മതിക്കുന്നു
ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന, ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരൻ.. അദ്ദേഹത്തിന്റെ മലയാളകരയെ മുഴുവൻ ദുഖതിലാഴ്ത്തി. അദ്ദേഹത്തിന്റെ കുറവ് നികത്താൻ ഇന്നും മലയാളത്തിൽ മാറ്റാരുമില്ല.. 🙏🙏🙏🥰🥰🥰
വരികളിൽ മായാജാലം തീർത്ത അതുല്യ പ്രതിഭ എത്ര കേട്ടാലും മതിവരാത്ത വരികൾ മലയാളികൾ ഉള്ളിടത്തോളം കാലം മരിക്കുകയില്ല ഗിരീഷേട്ടനും ഗിരീഷേട്ടന്റെ വരികളും പ്രണാമം ഗിരീഷേട്ടാ 🌹🙏
എന്റെ സഹോദരനും സുഹൃത്തും ഒക്കെ ആയിരുന്നു ചെറുപ്പകാലത്ത് അവൻ ഉയർച്ചയിൽ എത്തിയപ്പോൾ പിന്നീട് അവനെ കാണാനും സംസാരിക്കാനും പറ്റിയില്ല എന്റെ ഏറ്റവും വലിയനഷ്ടം കുറെ കാലം കാണാതെ പിന്നെ എന്നെ തിരിച്ചറിയില്ല എന്ന് ഞാൻ കരുതി പക്ഷെ എന്റെ തോന്നൽ മാത്രമായിരുന്നു ഇന്നും ഒരു തീരാ നഷ്ടമായി മനസ്സിലുണ്ട് ഇനി കാണാനും പറ്റില്ല ഗിരീഷിന്റെ കുടുമ്പം മുഴുവനും ഞങ്ങൾക്ക് ബെന്തുക്കളെ പോലെ ജീവിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു അമ്മ മീനാക്ഷി യമ്മ സഹോദരൻ മോഹനേട്ടൻ സഹോദരിമാർ എല്ലാവരെയും എനിക്ക് നല്ലഅടുപ്പമുണ്ടായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല അവൻ പോയി ആ ആത്മാവിന് നിത്യ ശാന്തി ലെഭിക്കട്ടെ 🙏🌹🙏😢
മദ്യത്തെയും മദ്യസല്‍ക്കാരത്തെയും മാന്യതയുടെ മുഖവും അന്തസ്സും ഉള്ളതാക്കി അവതരിപ്പിക്കുന്ന പരിപാടി സിനിമയില്‍ ഒരുപാടുകാലമായി തുടരുന്നു. അതുതന്നയാണ് ദുരന്തങ്ങള്‍ സിനിമക്കാരിലും വര്‍ദ്ധിക്കാന്‍ കാരണം. എന്താ ചെയ്ക. കേരളത്തെ മദ്യം കോണ്ടു മൂടിക്കളഞ്ഞു. മദ്യസമുദ്രത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നഒരു ചെറുതുരുത്താണിന്നു കൊച്ചുകേരളം. ഹാ കഷ്ടമേ...
ദിൽസേ സിനിമയിലെ ജിയാ ചലേ എന്ന ഗാനത്തിൽ അനുപല്ലവിയിൽ ഉപയോഗിച്ചിട്ടുള്ള പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ എന്ന നാല് വരികൾ എ ആർ റഹ്മാന് വേണ്ടി എഴുതിയത് ഗിരീഷേട്ടൻ ആണ്.എം ജി ശ്രീകുമാർ ആണ് റഹ്മാനോട് ഗിരീഷ് എഴുതുമെന്ന് പറഞ്ഞു വിളിക്കുന്നത്.പി ഭാസ്കരൻ മാഷിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം.അതാണ് പിന്നെ ഗ്രാമഫോൺ സിനിമയിൽ തന്റെ ഏറ്റവും അടുത്ത സംഗീത സംവിധായകൻ വിദ്യാസാഗറിനൊപ്പം ചെയ്ത എന്തെ ഇന്നും വന്നില്ല എന്ന ബാബുരാജ്-ഭാസ്കരൻ മാഷിനെ ഓർക്കുന്ന രീതിയിൽ ചെയ്ത ഗാനം.പി ഭാസ്കരന്,വയലാർ,ഒ എൻ വി,യൂസഫലി കേച്ചേരി,ഗിരീഷ് പുത്തഞ്ചേരി.കൈതപ്രത്തെ പോലും ഞൻ ഇത് കഴിഞ്ഞേ എഴുതു.
ഒരു അതുല്യ പ്രതിഭ., ഞാൻ പരിചയപ്പെട്ടത്., കോര പുഴ.. കാവിൽ കോട്ട. ക്ഷേത്ര ത്തിൽ വെച്ച്., നിമിഷം കൊണ്ട്.. ഭഗവതിയുടെ.. സ്ലോകം എഴുതി., കയ്യിൽ തന്നു.. അതിന്ന്.. സാക്ഷികൾ.. പുത്തഞ്ചേരി ramdas.. കോരപ്പുഴ ശശി ഗുരിക്കകൾ.. Bakery ram കൃഷ്ണൻ.,.. ഇവരൊക്കെ.. ഇന്നും ഞങ്ങളുടെ ഓർമയിൽ... 🙏🏻
48വയസിൽ അദ്ദേഹം നമമളെ വിട്ട് പോയി. അ അളാണോ സ്കൂശ് വിട്ട് അൻപത് വർഷം കഴിഞ്ഞ് അവിടേക്ക് തിരിച്ച് വന്നത്. അദ്ദേഹത്തെ കുറിച്ച് നന്നായി പടിച്ചിട്ടുള്ള വിശകലനം👌😆
ഗിരീഷ് ഒരു കവിയെന്നതിലുപരി ഒരു നല്ല ഗാനരചയിതാവായിരുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല, അദേഹത്തിന്റെ കാലത്ത് ഏറ്റവും തിരക്കുള്ള ഗാന രചയിതാവ് തന്നെയായിരുന്നു. പണ്ട് കാലത്തു നല്ല കവിതകൾ അതിന്റെ വരികൾ ഒട്ടും മുറിക്കാതെ നല്ല സംഗീതം നൽകാൻ കഴിവുള്ള ഒട്ടേറെ മഹാ പ്രതിഭകളായ സംഗീത സംവിതയായകരുണ്ടായിരുന്നു, ഇപ്പോൾ ട്യൂൺ ആദ്യം ഇട്ടു അതിനനുസരിച്ചു പാട്ട് എഴുതാൻ വിധിക്കപ്പെട്ടവരാണ് അധികം ഗാനരചയിതാക്കളും, അതുകൊണ്ട് തന്നെ വയലാറിനെയോ. ഒ ൻ വി പോലുള്ള കവികളുമായി അദ്ദേഹത്തിനെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.പുത്തഞ്ചേരി എന്ന ഗ്രാമത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഗിരീഷ് എന്ന അതുല്യ ഗാനരച യിതാവിന്, പ്രണാമം.
Vayalar nu sesham Keralam kandu ethavum valiya lyricist. It is unfortunate that we lost both of them to alcoholism. But both remain immortal through their songs.
അയ്യപ്പഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ' പമ്പ 'യിലെ ഓരോ ഗാനത്തിന്റെയും വരികൾ നോക്കിയാൽ മതി ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ റേഞ്ച് മനസ്സിലാക്കാൻ.... സാഷ്ടാംഗ പ്രണാമം...🙏
അതുല്യ പ്രതിഭ ...എൻെറ ഇഷ്ടപ്പെട്ട പാട്ടുകൾ ഏല്ലാം.ഗിരീഷേട്ടൻെറ ആണ് ...മരണം. ഒരുപാട് വേദനിച്ചു
എന്റെ ഗിരീഷേട്ടാ നിങ്ങളുടെ ഓരോ പാട്ടും കേൾക്കുമ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.😥 miss you ഒരിക്കലും നികത്താൻ കഴിയാത്ത വിടവ് തന്നെയാണ് "ഗിരീഷേട്ടൻ 😥😰😰
"ഗിരീഷ് പുത്തൻ ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ" എന്ന് റേഡിയോയിൽ കേട്ട് ആണ് ഇഷ്ട്ടം കൂടുന്നത്
ഇന്നും അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല
ഇനി കഴിയുകെയും ഇല്ല ❤️
💯true🙏
@@akhilak2249
.....
@VB music bro ezhtho
Yes
Iyal ethenkilum oru pattu enthenkilum oru mandathara vakkillathe ezhuthiyittundo.
എന്റെ ഫേവറൈറ് പാട്ടുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ കൂടുതലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാണ്❤️
കള്ളിപ്പൂങ്കുയിലെ...
കറുത്തപെണ്ണേ....
നീയുറങ്ങിയോ നിലാവേ...
ചിങ്കാരകിന്നാരം...
പിന്നെയും പിന്നെയും...
ആരോ വിരൽ മീട്ടി...
വെള്ളിനിലാ തുള്ളികളോ...
തൈമാവിൻ തണലിൽ...
കണ്ണും നട്ടു കാത്തിരുന്നിട്ടും...
ഇന്നലേ എന്റെ നെഞ്ചിലേ...
മൂവന്തി താഴ്‌വരയിൽ...
മഞ്ഞക്കണിക്കൊന്ന കൊമ്പിലെ...
വാർതിങ്കളേ...
നിലാവേ മായുമോ...
മറന്നിട്ടുമെന്തിനോ...
എത്രയോ ജന്മമായ്...
ഒരുവല്ലം പൊന്നും...
ആകാശ ദീപങ്ങൾ സാക്ഷി...
ആരാരും കാണാതെ എന്നോമൽ തൈമുല്ല...
ആറ്റിറമ്പിലെ കൊമ്പിലെ...
നാടോടി പൂന്തിങ്കൾ...
സൂര്യ കിരീടം...
വെള്ളാരം കിളികൾ...
വിരൽ തൊട്ടാൽ വിരിയുന്ന...
ശ്യാമയാം രാധികേ...
ഒരു ചിരി കണ്ടാൽ...
മേലെ മേലെ വാനം...
മെല്ലെയെൻ കണ്ണിലെ...
തനിച്ചിരിക്കുമ്പോൾ...
നോവുമിട നെഞ്ചിൽ...
കന്നിവസന്തം കാറ്റിൽ മൂളും...
അറുപതു തിരിയിട്ട...
ചെല്ലക്കാറ്റു ചാഞ്ചക്കമാടും...
നിലാ പൈതലേ...
ദൂരെയൊരു താരം...
വാവാവോ വാവേ...
യമുന വെറുതേ...
കുയിൽപാട്ടിലൂഞ്ഞാലാടാൻ...
മുറ്റത്തെത്തും തെന്നലേ...
ദൂരേ മാമരക്കൊമ്പിൽ...
വിണ്ണിലെ പൊയ്കയിൽ...
മാണിക്കക്കല്ലാൽ...
കരുണാമയനേ...
ഒരു രാത്രി കൂടി വിട...
ഒരു പാട്ടിൻ കാറ്റിൽ...
.
.
.
ഇനിയും എത്രയോ ഏറെ ❤️
എന്റെയും
Your reply is informative👌
@@shalusatheesh3422 😊
@@travelnlife7825 ♥️
ഗുഡ്
വയലാറിന്റെ ശേഷം മലയാളം കണ്ട അദ്ഭുത പ്രതിഭ. എന്തിനാ സഹോദരാ അകാലത്തിൽ പോയ് മറഞ്ഞത്..ഒരുപാട് മിസ്സ് ചെയ്യുന്നു .ഇനിയും മലയാള chalachithrathinu ഇത് പോലെ ഒരു അതുല്യ പ്രതിഭയെ എന്നെങ്കിലും തിരിച്ചു കിട്ടുമോ
ഓരോ എഴുത്തുകാരും ചരിത്രത്തിൻറെ ഭാഗമാവുകയാണ് പച്ചയായ മനുഷ്യരുടെ ഹൃദയം മനസ്സിലാക്കിയ തത്വം❤
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം...ഹോ എന്താ വരികൾ ♥️♥️♥️
😍😍😞
എന്റമ്മേ.. എന്തൊരു ഭാവന ❤👍🌹
എന്റെ ഏറ്റവും പ്രിയപ്പെട്ട രചിതാവ് ❤️
എന്റെയും
Enikkum ishttamaayirunnu pakshe
Akaalatbil polinju poyille
Adhehathinte iniyum thoolikayil viriyaattha orupadu dhalangal undaayirunnirikkaam
Nammal malayalikalkku athinulla vidhiyillaathe poyille
Aa soorya kireedam appozhekkum veenudanjille
Athmaavinu vendi prarthikkaam thozhu kaiyyode
@@iqbalnechully5059 sathyaamm😊
Mee too😘❤️❣️
Anteam❤️
എത്ര വർഷങ്ങളും എത്ര വരികളും വന്നുപോയാലും ഗിരീഷ് പുത്തഞ്ചേരി, എപ്പോഴും എല്ലാ തലമുറയും യൂട്യൂബിൽ പരതുന്ന ഒരാളായി ഈ എഴുത്തുകാരൻ നിലനിൽക്കും... ഹൃദയങ്ങളിൽ ജീവിക്കും ❤️❤️❤️
"വരികളിൽ ജീവിത താളങ്ങൾ സമന്വയി പിച്ചു , ഇനിയും ഒട്ടേറെ ഗാനങ്ങൾ നമ്മളെ കേൾപ്പിക്കാതെ ചക്രവാളങ്ങളിൽ എവിടെയോ പോയി മറഞ്ഞു !, അതുല്യ പ്രതിഭ ---- 🙏🙏🙏🙏🙏🙏ഈ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🙏🙏🙏
അവതാരികക്ക് ഒരു വലിയ അഭിനന്ദനം
"അവതാരക"യാണ് ശരി, അവതരിപ്പിക്കുന്നവൾ,
അവതാരിക = മുഖവുര
ഗിരീഷ് പുത്തഞ്ചേരി , രവീന്ദ്രൻ മാഷ് , ബാലഭാസ്കർ , കലാഭവൻ മണി , ജയൻ ,മുരളി ഇവരുടേതായ എത്രയോ സംഭാവനകൾ നമ്മുടെ കലാകേരളത്തിന് കിട്ടേണ്ടതായിരുന്നു .. ഈ നഷ്ടങ്ങൾ നികത്താനാവില്ല
കൊച്ചിൻ ഹനീഫ യും
True 100% ♥♥♥♥
രവീന്ദ്രൻമാഷ് 😍😍😍
ഗിരീഷ് പുത്തഞ്ചേരി ♥♥♥
മദ്യത്തിൻറെ മായാലോകത്തേയ്ക്ക് കവിതയുടെ മാസ്മരിക മന്ത്രങ്ങളുമായ് കടന്നുപോയ സാഹിത്യകാരന് പ്രണാമം.
മദ്യം കവർന്ന മറ്റൊരു legend.
മനോഹരമായ വിവരണം .. ഇത്തിരിക്കൂടി സാവകാശം പറഞ്ഞിരുന്നു എങ്കിൽ കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നു എന്ന് തോന്നി .ഒപ്പം അദ്ദേഹത്തിൻ്റെ വരികൾ ഇത്തിരി കൂടി കേൾപ്പിക്കാമായിരുന്നു എന്നും
കാലം മായ്ക്കാത്ത ഒരേയൊരു ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി....കാലത്തിനതീതമായ് നിൽക്കുന്ന ഗാനങ്ങൾ മലയാളിക്കുനൽകിയ ഗാനങ്ങളുടെ ശിൽപി...,
Nalla avatharanam. Marakatha rachanakal kozhikotukaran. Nashtapetupoyi......
ഒരേയൊരു???? വയലാർ, ONV സാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി, യുസഫ് അലി, ഇവരെയൊക്കെ മായ്ച്ചു കളഞ്ഞോ? ഇവരൊക്കെ കഴിഞ്ഞേയുള്ളു ഇദ്ദേഹത്തിന്റെ രചനകൾ. നല്ല പാട്ടുകളൊക്കെ തന്നെ. സമ്മതിക്കുന്നു
@@anithabs9501 k
@malabar penn ok 😊
കൈതപ്രം ....
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന
പല പല ഗാനങ്ങൾ തീർത്ത പ്രതിഭധനൻ.
മാനത്തു താരങ്ങളോടൊത്തു മിന്നുവാൻ
മിന്നാമിന്നി പോൽ പോയ് മറഞ്ഞു.
ശാന്തമീ രാത്രിയിൽ എന്ന വരികളിലൂടെ ചിത്രം കാണാതെ തന്നെ ഭംഗിയേറിയ ഒരു രാത്രി മുന്നിൽ തെളിയുന്നു.
ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന, ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരൻ.. അദ്ദേഹത്തിന്റെ മലയാളകരയെ മുഴുവൻ ദുഖതിലാഴ്ത്തി. അദ്ദേഹത്തിന്റെ കുറവ് നികത്താൻ ഇന്നും മലയാളത്തിൽ മാറ്റാരുമില്ല.. 🙏🙏🙏🥰🥰🥰
ഗിരീഷേട്ടന്റെ വരികൾക്ക് മരണമില്ല ❤️
ഇന്നലെ എന്റെ നെഞ്ചിലെ.... Song ൽ ഗിരീഷേട്ടന്റ big fan ആയി മാറി...... ഹൃദയങ്ങളിൽ സ്ഥാനം എന്നും കെടാ വിളക്കായി 🌹🌹🌹
All my favourites are from his pen.... A great loss... Legend ❤️❤️❤️
എത്ര മികവുറ്റ ganarachayithave.. പ്രിയ കവി... അകാലത്തിൽ അങ്ങ് പൊലിഞ്ഞത് വളരെ വേദന യായിരുന്നു., മദ്യം എല്ലാം തകർത്തു..
വരികളിൽ മായാജാലം തീർത്ത അതുല്യ പ്രതിഭ എത്ര കേട്ടാലും മതിവരാത്ത വരികൾ മലയാളികൾ ഉള്ളിടത്തോളം കാലം മരിക്കുകയില്ല ഗിരീഷേട്ടനും ഗിരീഷേട്ടന്റെ വരികളും പ്രണാമം ഗിരീഷേട്ടാ 🌹🙏
ആ ഗാനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ, കണ്ണ നിറയും.....
അമ്മ മഴക്കാറിന് പോലും കൺ നിറഞ്ഞു തുളുമ്പും.....
അത്തോളിക്കടുത്ത് - എൻ്റെ അയൽവാസിയാ കേട്ടോ
❤❤
Puthencheri , koomullikk aduth
അറിയാം.
🙏🙏🙏
ബ്രോ... ഗിരീഷേട്ടൻ എത്ര പഠിച്ചു.. Means മലയാളം ആയിരുന്നോ ഇച്ഛികവിഷയം..
തൂലികയുടെ പ്രതാപി...... ഗിരീഷ് പുത്തഞ്ചേരി. ✍️
അങ്ങ് ജനിച്ച നാട്ടിൽ (ഉള്ളിയേരി )ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം
മദ്യം എല്ലാം തകർത്തു. ആദരാജ്ഞലികൾ 🌹
എന്റെ സഹോദരനും സുഹൃത്തും ഒക്കെ ആയിരുന്നു ചെറുപ്പകാലത്ത് അവൻ ഉയർച്ചയിൽ എത്തിയപ്പോൾ പിന്നീട് അവനെ കാണാനും സംസാരിക്കാനും പറ്റിയില്ല എന്റെ ഏറ്റവും വലിയനഷ്ടം കുറെ കാലം കാണാതെ പിന്നെ എന്നെ തിരിച്ചറിയില്ല എന്ന് ഞാൻ കരുതി പക്ഷെ എന്റെ തോന്നൽ മാത്രമായിരുന്നു ഇന്നും ഒരു തീരാ നഷ്ടമായി മനസ്സിലുണ്ട് ഇനി കാണാനും പറ്റില്ല ഗിരീഷിന്റെ കുടുമ്പം മുഴുവനും ഞങ്ങൾക്ക് ബെന്തുക്കളെ പോലെ ജീവിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു അമ്മ മീനാക്ഷി യമ്മ സഹോദരൻ മോഹനേട്ടൻ സഹോദരിമാർ എല്ലാവരെയും എനിക്ക് നല്ലഅടുപ്പമുണ്ടായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല അവൻ പോയി ആ ആത്മാവിന് നിത്യ ശാന്തി ലെഭിക്കട്ടെ 🙏🌹🙏😢
ഒരിക്കലും മറക്കാൻ പാടില്ലാത്ത മഹരഥൻ പ്രണാമം
Big salute
മദ്യത്തെയും മദ്യസല്‍ക്കാരത്തെയും മാന്യതയുടെ മുഖവും അന്തസ്സും ഉള്ളതാക്കി അവതരിപ്പിക്കുന്ന പരിപാടി സിനിമയില്‍ ഒരുപാടുകാലമായി തുടരുന്നു. അതുതന്നയാണ് ദുരന്തങ്ങള്‍ സിനിമക്കാരിലും വര്‍ദ്ധിക്കാന്‍ കാരണം. എന്താ ചെയ്ക. കേരളത്തെ മദ്യം കോണ്ടു മൂടിക്കളഞ്ഞു. മദ്യസമുദ്രത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നഒരു ചെറുതുരുത്താണിന്നു കൊച്ചുകേരളം. ഹാ കഷ്ടമേ...
മലയാളികളുടെ തീരാനഷ്ടം ഗിരീഷേട്ടൻ
ദിൽസേ സിനിമയിലെ ജിയാ ചലേ എന്ന ഗാനത്തിൽ അനുപല്ലവിയിൽ ഉപയോഗിച്ചിട്ടുള്ള പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ എന്ന നാല് വരികൾ എ ആർ റഹ്മാന് വേണ്ടി എഴുതിയത് ഗിരീഷേട്ടൻ ആണ്.എം ജി ശ്രീകുമാർ ആണ് റഹ്മാനോട് ഗിരീഷ് എഴുതുമെന്ന് പറഞ്ഞു വിളിക്കുന്നത്.പി ഭാസ്കരൻ മാഷിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം.അതാണ് പിന്നെ ഗ്രാമഫോൺ സിനിമയിൽ തന്റെ ഏറ്റവും അടുത്ത സംഗീത സംവിധായകൻ വിദ്യാസാഗറിനൊപ്പം ചെയ്ത എന്തെ ഇന്നും വന്നില്ല എന്ന ബാബുരാജ്-ഭാസ്കരൻ മാഷിനെ ഓർക്കുന്ന രീതിയിൽ ചെയ്ത ഗാനം.പി ഭാസ്കരന്,വയലാർ,ഒ എൻ വി,യൂസഫലി കേച്ചേരി,ഗിരീഷ് പുത്തഞ്ചേരി.കൈതപ്രത്തെ പോലും ഞൻ ഇത് കഴിഞ്ഞേ എഴുതു.
Kaithapramvera level, girishetta pranamam
Thank u for shraing this valuable information
Bichu thirumala
ശ്രീകുമാരൻ തമ്പി സാറിനെ മറന്നോ?
ഗിരീഷേട്ടൻ ചരിത്രമനുഷ്യൻ ലോകം ഉള്ളകാലം മലയാളിയുള്ളകാലം എന്നും എന്നും
മറക്കില്ല ഒരിക്കലും, അദ്ദേഹം സ്വർഗത്തിൽ ഇരുന്നു പാട്ടുകൾ എഴുതുക ആയിരിക്കും.
Big salute. ...great legend. ..evergreen songs
ഗിരീശേട്ടൻ ഇന്നും ജീവിക്കുന്നു 🌹🌹🌹😢🇦🇪🇮🇳🇮🇳
ശരിയാ.ഉള്ള്യേരി എവിടെയാ.നസീറെ
@@SalamSalam-lc4ye ..kodassery
കൊടശ്ശേരിയിൽ എവിടയാ
@@SalamSalam-lc4ye മുട്ടശ്ശേരി, അന്വേഷിച്ചാൽ മതി
Big salute the great legend
മദ്യം എന്ന മഹാ വിഭത്ത് ഇല്ലാതാക്കിയ✍️ മാണിക്യം ✍️പ്രണാമം ഗിരീഷ് ഏട്ടാ.. 🙏🌹
എന്റെ വല്യച്ഛന്റെ കൂടെ പാലോറ പഠിച്ചത് ആയിരുന്നു 💯❤️
Kaikudanna niraye thirumadhuram tharum...... 😘😘😘. We still miss you Legend.
കുറച്ചു കുടെ കാര്യങ്ങൾ ഉൾപെടുത്തമരുന്നു. 🥰😍 ഏറ്റവും പ്രധാനപെട്ട കുറച്ചു കാര്യങ്ങൾ ഇതിൽ ഇല്ല
Enthoru mahanubhavalu !
@@karunakarannair2234 സത്യം
Excellent rendition of an evergreen lyricist.
thank you
അതിസുന്ദരമായ സ്ക്രിപ്റ്റ്. മികച്ച അവതരണം. Thanks
മലയാളത്തിന്റെ, മലയാളികളുടെ . തീർത്താൽ തീരാത്ത നഷ്ടം
ഇനിയു െമാരു പുനർജന്മം ഉണ്ടെങ്കിൽ താങ്കളുടെ വരികൾ ഈ ഭൂമിയിൽ നിറഞ്ഞേനെ ഗിരീഷേട്ടൻ💕💕
ഒരു അതുല്യ പ്രതിഭ., ഞാൻ പരിചയപ്പെട്ടത്., കോര പുഴ.. കാവിൽ കോട്ട. ക്ഷേത്ര ത്തിൽ വെച്ച്., നിമിഷം കൊണ്ട്.. ഭഗവതിയുടെ.. സ്ലോകം എഴുതി., കയ്യിൽ തന്നു.. അതിന്ന്.. സാക്ഷികൾ.. പുത്തഞ്ചേരി ramdas.. കോരപ്പുഴ ശശി ഗുരിക്കകൾ.. Bakery ram കൃഷ്ണൻ.,.. ഇവരൊക്കെ.. ഇന്നും ഞങ്ങളുടെ ഓർമയിൽ... 🙏🏻
Gireeshettan - vidyasagar - dasettan combo❤
വയലാറും മദ്യത്തിനടിപ്പെട്ടാണല്ലോ മരിക്കന്നത്. മദ്യം മലയാള കവികളുടെ ശാപമോ?
Changampuzha also.
അസാമാന്യ പ്രതിഭ... ഇന്നും അദ്ദേഹത്തിന്റെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു ഫീൽ തന്നെ ആണ്... പ്രണാമം 🙏
George kutty c/o George kutty movie flop ayirunu ennu vishwasikan pattunila..a cinemayile pattukal eniku valare ishtamanu.thank's gireesh sir🌹🌹🌹
എന്റെ ഏറ്റവും പ്രീയപ്പെട്ട എഴുത്തുകാരാ.. എന്തിനെ ഇത്ര വേഗം പോയത്... അങ്ങയുടെ പാട്ടുകൾ കേട്ട് മതിയായില്ലല്ലോ പാട്ടെഴുത്തിന്റെ രാജകുമാരാ 🙏🙏🙏🙏🙏🙏🙏
Gireesh puttencheri ❤️❤️
Great..Gp... amazing musician...
Gp...... അത്രേമേൽ പ്രിയപ്പെട്ട വരികളുടെയെല്ലാം ശിൽപി 💕💕💕
മദ്യത്തിൻ്റെ അടിമ അങ്ങിനെ മരണം
പ്രണാമം ഗിരീഷേട്ടാ
ഒരുപാട് ഇഷ്ടം ❤🌹👍
മറക്കാൻ കഴിയാത്ത പ്രതിഭ🙏
So far no replacement of this King of Musician ....
Ente നാട്ടുകാരനാണ് ഇദ്ദേഹം അത്തോളിയിൽ എന്ന ഇടത്തു പുത്തഞ്ചേരി ആണ്
Athulya Prathibha!!! Manassil thodunna etra etra Gaanangal... Love you forever... Nashtam namuku thanneyanu.... Pnne, Jayilil poyi ennokke caption kodukkano??!
Ennalalle palarum nokkullu. Exploiting human emotions.
48വയസിൽ അദ്ദേഹം നമമളെ വിട്ട് പോയി. അ അളാണോ സ്കൂശ് വിട്ട് അൻപത് വർഷം കഴിഞ്ഞ് അവിടേക്ക് തിരിച്ച് വന്നത്. അദ്ദേഹത്തെ കുറിച്ച് നന്നായി പടിച്ചിട്ടുള്ള വിശകലനം👌😆
Pakuthiyum Parayunnathu Thettanu
😂
Nalla അറിവു
ഇനിയും പിറന്നിടുമോ ഇതുപോലൊരു ഇതിഹാസം. ഗിരീഷേട്ടൻ ഒരിക്കലും നികത്താൻ സാധിക്കാത്ത തീരാ നഷ്ട്ടം 😞
Favourite lyricist ❤️
മനോഹരം...
അകാലത്ത് പൊലിഞ്ഞ
ഗാന രചയിതാവായ കവിവരൃൻ
ഗിരീഷ് you are the greatest musician 🎉🎉🎉🎉
ഗിരീഷ് ഒരു കവിയെന്നതിലുപരി ഒരു നല്ല ഗാനരചയിതാവായിരുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല, അദേഹത്തിന്റെ കാലത്ത് ഏറ്റവും തിരക്കുള്ള ഗാന രചയിതാവ് തന്നെയായിരുന്നു. പണ്ട് കാലത്തു നല്ല കവിതകൾ അതിന്റെ വരികൾ ഒട്ടും മുറിക്കാതെ നല്ല സംഗീതം നൽകാൻ കഴിവുള്ള ഒട്ടേറെ മഹാ പ്രതിഭകളായ സംഗീത സംവിതയായകരുണ്ടായിരുന്നു, ഇപ്പോൾ ട്യൂൺ ആദ്യം ഇട്ടു അതിനനുസരിച്ചു പാട്ട് എഴുതാൻ വിധിക്കപ്പെട്ടവരാണ് അധികം ഗാനരചയിതാക്കളും, അതുകൊണ്ട് തന്നെ വയലാറിനെയോ. ഒ ൻ വി പോലുള്ള കവികളുമായി അദ്ദേഹത്തിനെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.പുത്തഞ്ചേരി എന്ന ഗ്രാമത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഗിരീഷ് എന്ന അതുല്യ ഗാനരച യിതാവിന്, പ്രണാമം.
ഓരോ മനുഷ്യജീവിതത്തിനും ദൈവത്തിന്റെ പുസ്തകത്തിൽ ഒരു കണക്കുകൂട്ടലുകൾ ഉണ്ടാവും അതെങ്ങനെയൊക്കെ ആകണമെന്ന് നമ്മൾക്ക് തിരുത്താൻ പറ്റില്ല
കവിതയിൽ ചലച്ചിത്ര ഗാനവും, ചലച്ചിത്ര ഗാനത്തിൽ കവിതയും തീർത്ത പ്രതിഭ.......
പ്രിയ കവി പുനർജനി ക്കുമോ ഒരിക്കൽ കൂടി.. 😭😭
മറക്കാനാവാത്ത എൻറെ നാട്ടുകാരാ.😚😚😚✨✨✨
vayalar and puthancherry two gems lost un timely
വളരെ നന്നായിട്ടുണ്ട് ഹൃദ്യം വേദന തോന്നുന്നു നഷ്ടം തന്നെയാണ്
Legend 😍 no other words can replace
I really miss you.
Gireesh puthanchery+Yesudas=aaha anthassu ,cant compare to anything in the world❤❤❤
നന്നായിരിക്കുന്നു.... അഭിനന്ദനങ്ങൾ 👍
Vayalar nu sesham Keralam kandu ethavum valiya lyricist. It is unfortunate that we lost both of them to alcoholism. But both remain immortal through their songs.
എന്റെ പ്രിയക വി 🌺🌺🌺🌺🌺🌺🌺🙏🙏🙏🙏
അവതാരകയുടെ ശബ്ദം ഗംഭീരം 👍🏻
A very good presentation 👋👋
ആർട്സ് കോളേജിൽ പടിക്കുമ്പോളല്ല ഗിരീഷേട്ടൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. 🙏
Evar parayunnathe chilathoke thettanu
Marakkilaa orikkalum ee janmathe. Love uuuu
Nashtamayat nammuk malayalikalkk annum njnangla manasil jevikkunmm... Othiri estamann pattukal pavam manushynn
അതുല്യ പ്രതിഭ ❤️❤️❤️
Lahariyude pakshikal.... ❤️❤️❤️
Love uuuu gireeshetttaaaaà
Great legend
അയ്യപ്പഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ' പമ്പ 'യിലെ ഓരോ ഗാനത്തിന്റെയും വരികൾ നോക്കിയാൽ മതി ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ റേഞ്ച് മനസ്സിലാക്കാൻ.... സാഷ്ടാംഗ പ്രണാമം...🙏
Your sound and presentation is marvelous
മലയാളികൾക്ക് മറക്കാനാവാത്ത ഗാന രചയിതാവ്
മലയാള ഗാനശാഖക്ക് ഏറ്റ വലിയ നഷ്ടം
Great legend ❤️
Gireesh Puthencherry Sir❤❤❤❤ Legend ❤❤❤❤❤
എന്റെ നാട്ടുക്കാരൻ ഗിരീഷ് ഏട്ടാ 🥰🥰🥰♥️♥️
ഗിരീഷേട്ടന്‍
ഗീരീഷ് പുത്തഞ്ചേരി നമ്മെ വിട്ട് പോയെങ്കിലും അദ്ധേഹത്തെ നമ്മൾ മറക്കാൻ മരിക്കണം..
വയലാറിന്റെ രണ്ടാം ജന്മം