ആ ഗാനം മുറിച്ചു മാറ്റി, ദിവസങ്ങൾക്കകം ഹൃദയ വേദനയോടെ പത്മരാജൻ മരിച്ചു.|പത്മരാജന്റെ പ്രിയങ്കരർ Part 2

Поделиться
HTML-код
  • Опубликовано: 12 ноя 2021
  • #Padmarajan #Mammootty #Mohanlal #keralapanorama

Комментарии • 141

  • @shambunath1147
    @shambunath1147 Год назад +27

    മലയാളത്തിന്റെ അത്ഭുത പ്രതിഭ പത്മരാജൻ സാറിന് പ്രണാമം. മലയാളമണ്ണ് ഒരിക്കലും സാറിനെ മറക്കില്ല 🙏🙏❤️❤️❤️❤️

  • @kanakambaranrr8818
    @kanakambaranrr8818 Год назад +5

    അദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആഴ്ചകളോളം haunt ചെയ്യുന്ന മനോഹര സൃഷ്ടികളാണ്.

  • @knpnair9725
    @knpnair9725 Год назад +5

    ഞാൻ ഗന്ധർവ്വൻ എന്ന ഒരു സബ്ജക്റ്റ് മറ്റൊരു സിനിമയിലും ആരും ഉപയോഗിച്ച് കണ്ടില്ല. ഒരു പ്രത്യേക അനുഭൂതി പകരാൻ സാധിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്.

  • @S8a8i
    @S8a8i Год назад +35

    ഭാര്യയും ഭർത്താവുമായാൽ ഇത്പോലെ വേണം. നേരെത്തെ പോയേങ്കിലും കുറഞ്ഞ കാലം എന്നും ഓർത്തിരിക്കാനുള്ള നല്ല നല്ല ഓർമ്മകൾ ഉണ്ടല്ലോ

  • @santhakumart.v181
    @santhakumart.v181 Год назад +43

    പത്മരാജനോളം പ്രതിഭയുള്ള ഒരു സംവിധായകൻ ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.

  • @minimkmini3441
    @minimkmini3441 Год назад +14

    അങ്ങേക്കു ഒരു കോടി പ്രണാമം!! ഞാൻ ഗന്ധർവ്വൻ കണ്ടവർ മരിക്കും വരെയും മറക്കാത്ത ചിത്രം,,,,

  • @sajeendrakumarvr
    @sajeendrakumarvr Год назад +53

    ആഴ്ചകളോളം എന്നെ വിഷമിപ്പിച്ച പദ്മരാജൻ ചിത്രം "മൂന്നാംപക്കം ". "ദേശാടനക്കിളി കരയാറില്ല "എന്ന ചിത്രവും വളരെയേറെ പ്രയാസം ഉണ്ടാക്കി.

  • @sujithmalaparamba272
    @sujithmalaparamba272 Год назад +11

    എന്റെ പ്രിയപ്പെട്ട സിനിമ മൂന്നാ പക്കം

  • @vv-wy5ij
    @vv-wy5ij 2 года назад +44

    Pappettan ... എൻറെ പ്രിയപ്പെട്ട സംവിധായകൻ 🙏🙏🙏

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +54

    ഇപ്പഴല്ലേ... കാര്യം പിടികിട്ടിയത്....

  • @premlalsivanandspeeches667
    @premlalsivanandspeeches667 2 года назад +28

    അതുല്യ കലാകാരൻ പപ്പേട്ടൻ ഭാര്യ ആയ ചേച്ചി എന്ത് പക്വത ഓട ആണ് സംസാരിക്കുന്നത്. എല്ലാം അറിയുന്ന ചേച്ചി തീർച്ചയായും പപ്പേട്ടന്റ carrier ഒരുപാട് സഹായിച്ചു കാണും 🙏

  • @sujapanicker7179
    @sujapanicker7179 Год назад +21

    പത്മരാജനെക്കണ്ടാൽ ഒരു ഗസർവ്വ നെപ്പോലെ തന്നെ ഉണ്ട്.

  • @vijayakumarp7202
    @vijayakumarp7202 2 года назад +23

    കൂട്ടായ ശ്രമം ഒരു നല്ല സിനിമയ്ക്കു ജന്മമേകി... മനസ്സിന് കുളിർമ്മ ഏകുന്ന എത്ര രഹസ്യങ്ങൾ ഇനിയും ഒളിഞ്ഞ് കിടക്കുന്നു....

  • @ml7687
    @ml7687 Год назад +4

    യഥാർത്ഥ ഗന്ധർവ്വൻ പത്മരാജൻ സാറാണ്

  • @chandrasekharanet3979
    @chandrasekharanet3979 Год назад +1

    ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ യായിരുന്നു പൽമരാജൻ സാർ

  • @SantoshKumar-me3qo
    @SantoshKumar-me3qo Год назад +5

    നക്ഷത്രങ്ങളെ ആ അതുല്യ കലാകാരന് എന്നും കാവലായി ഉണ്ടാകണേ 🙏

  • @pmbinukumar7062
    @pmbinukumar7062 2 года назад +13

    ഇത് പത്മരാജൻ സാറിനെ സ്നേഹിക്കുന്നവരെല്ലാം കണ്ടിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങളാണ് ചേച്ചി പറയുന്നത്. ഹൃദയ സ്തംഭനമാണ് മരണകാരണം. ഞാൻ ഗന്ധർവനെ തുടർന്നുണ്ടായ ചില വേദനകളാണോ അദ്ദേഹത്തിൻ്റെ ജീവനെടുത്തത്?

  • @Abby-mw8em
    @Abby-mw8em 2 года назад +13

    ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ല ഉയരങ്ങളിൽ എത്തേണ്ട ആൾ

  • @josedj1275
    @josedj1275 2 года назад +14

    അമ്മേ...ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്, പദ്മരാജൻ sir നെ കോവളം ബീച്ചിൽ

  • @chandrankodakkal1107
    @chandrankodakkal1107 2 года назад +47

    അതുല്യ പ്രതിഭയായിരുന്നു പത്മരാജൻ സർ . ലോഹിതദാസ് , പത്മരാജൻ, ഭരതൻ കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണകാലമെന്നുതന്നെ നിസ്സംശയം പറയാം.