മമ്മൂട്ടിയോടോ മോഹൻലാലിനോടോ പത്മരാജന് കൂടുതൽ ഇഷ്ടം?രാധാലക്ഷ്മി പത്മരാജൻ മനസ്സ് തുറക്കുന്നു

Поделиться
HTML-код
  • Опубликовано: 30 окт 2021
  • #Padmarajan #Mammootty #Mohanlal #keralapanorama
  • РазвлеченияРазвлечения

Комментарии • 23

  • @samsonvarghese3938
    @samsonvarghese3938 2 года назад +12

    മമ്മൂട്ടിക്കും മോഹൻലാലിനും അനുയോജ്യമായ കഥാപാത്രങ്ങൾ കണ്ടെത്തുന്നതിൽ പദ്മരാജൻ സാർ തൃകാലജ്ഞഞാനി തന്നെ. ♥️♥️♥️

  • @sudheshbabu6726
    @sudheshbabu6726 2 года назад +8

    കുങ്കുമം വാരികയിൽ ആദ്യമായി സെക്കന്റ്‌ പ്രൈസ് നേടി വന്ന നക്ഷത്രങ്ങളെ കാവൽ എന്ന സുന്ദരമായ നോവൽ മുതൽ ശ്രീ. പദ്മരാജനെ ഇഷ്ട്ടപ്പെട്ട ഒരാളാണ് ഞാൻ. അകാലത്തിൽ പൊലിഞ്ഞുപോയ ആ പ്രതിഭക്കു മുന്നിൽ ആദരാഞ്ജലികളോടെ എന്നും കൂപ്പു കൈയോടെ 🙏🙏🙏

  • @RajKumar-ow2ii
    @RajKumar-ow2ii 2 года назад +14

    ലാലേട്ടനെ ആർക്കാ ഇഷ്ടം അല്ലാത്തത് ❤❤❤❤

  • @sabarikummayil
    @sabarikummayil 2 года назад +9

    ലാലേട്ടൻ 😍😍😍😍😍

  • @sherlypanand8990
    @sherlypanand8990 2 года назад +2

    നല്ല സംരംഭം... വിജയാശംസകൾ 🌹🌹🌹🌹🌹 അകാലത്തിൽ വിടപറഞ്ഞ അതുല്യ നായ ആ കലാകാരൻറ യോർമ്മകളിലൂടെ .. അദ്ദേഹത്തിന്റെ, കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടി കളിലൂടെ നടത്തുന്ന ഈ സഞ്ചാരം മലയാളി കൾക്ക് , ഗൃഹാതുരത്വമുണർത്തുന്ന ഹൃദ്യമായ ഒരനുഭവമാണ്.,...

  • @musicreels2474
    @musicreels2474 2 года назад +1

    Really nostalgic.... ❤❤❤❤
    വേദനയുടെ നനവുള്ള ഓർമകൾ..

  • @jenharjennu2258
    @jenharjennu2258 2 года назад +7

    മമ്മൂട്ടി ആയിട്ട് ചെയ്ത കാണാമറയത് കൂടെവിടെ ഓക്കേ മമ്മൂട്ടിയുടെ career ലെ ആദ്യകാലത്തെ മികച്ച കഥാപാത്രങ്ങൾ ആണ്

    • @samsonvarghese3938
      @samsonvarghese3938 2 года назад +1

      കരിയിലകാറ്റ് പോലെ യിൽ മമ്മൂട്ടി തകർത്ത് അഭിനയിച്ചിരുന്നു

  • @sureshkumarg576
    @sureshkumarg576 2 года назад +1

    മറക്കാത്ത ഓർമ്മകൾ ❤️❤️🙏

  • @ajithasdigifitchannel420
    @ajithasdigifitchannel420 2 года назад

    ഗംഭീരം.....അടുത്തതിനായി കാത്തിരിക്കുന്നു.

  • @prathapchandradevv7056
    @prathapchandradevv7056 2 года назад

    Nice 💕

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 2 года назад +1

    ഏറെ ഇഷ്ടായി❤️

  • @jaisripallikkal6307
    @jaisripallikkal6307 2 года назад

    Nice one 👌

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 месяца назад

    🙏🙏🙏🙏🙏🙏

  • @sivasheena102
    @sivasheena102 2 года назад

    👍👍👍👍👍

  • @leenaprakash5648
    @leenaprakash5648 Год назад

    ❤️

  • @ramankuttynair3031
    @ramankuttynair3031 2 года назад

    Excellent work. Well tailored.

  • @geethap1407
    @geethap1407 Год назад

    പപ്പേട്ടാ... പ്രണാമം 🙏😥🌹

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 2 года назад

    ആശംസകൾ

  • @jafarsharif3161
    @jafarsharif3161 2 года назад

    കഥപറഞ്ഞു കഥപറഞ്ഞു മതിയാവാതെ അകാലത്തിൽ നമ്മെവിട്ട് ഗന്ധർവ്വലോകത്തേക്കു പോയ മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടൻ..... പത്മരാജൻ സാർ 💖🙏🙏🙏The great genius

  • @sunildevadatham1
    @sunildevadatham1 2 года назад

    ഏറെ നന്നായി. ഇനിയുമിനിയും പോരട്ടേ

  • @MrKeralite
    @MrKeralite 2 года назад +1

    വളരയധികം ഇഷ്ടമായ പരിപാടി. രാധാലക്ഷ്മിപത്മരാജൻ മോഹൻലാൽ, മമ്മൂട്ടി ഇവരുടെ സ്വഭാവത്തെപ്പറ്റി പറഞ്ഞത് അവരുടെ മനസ്സിൽ വന്ന കാര്യമാകാം.ഹൈവേയിൽ കുമ്പിടിയിൽ നിന്നല്ലേ എംടിയുടെ കൂടല്ലൂർക്ക് പോകുന്നത്.