എന്റെ പേര് sudheesh ജില്ല ഇടുക്കി ലാണ് kattappana ഞാൻ ഇന്നാണ് mukesh speaking channel subscribe ചെയ്യുന്നത് ഇന്ന് വന്ന video കണ്ടുകൊടിരിക്കുന്നു കഥകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ സിനിമ ലെ കാര്യങ്ങൾ ആകുമ്പോൾ പ്രതേകിച്ചും, badai ബാംഗ്ളാവു തൊട്ടേ എല്ലാ മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങിയതല്ലേ ഈ stories all the best for mukesh speaking channel
മണിയൻ പിള്ളേച്ചൻ പറഞ്ഞത് 100%സത്യമാണ് ഒരു സംവിധായനോ എഴുത്തുകാരനോ ഒരിക്കലും ഒരു കഥ പറഞ്ഞു ഫലിപ്പിക്കാനുളള കഴിവില്ല ആ കാര്യത്തിൽ നമ്മുടെ മുകേഷ് അണ്ണനും ശാന്തി വിളയും പുലികളാണ്
ജഗതി ചേട്ടൻ, മുകേഷ്, സ്ദിഖ്, മണിയൻ പിള്ളരാജു, ശ്രീനിയേട്ടൻ, പപ്പു, മാള,, മാമുകോയ, ഇന്ദ്രൻസ് 😍😍😍,all r great comedy artists of malayalam films..😍😍😍😍😍👍👍👍👍👍
ഒരു ഇൻസ്പിരേഷൻ പറയട്ടെ ..ഞാൻ എന്നും മദ്യപിക്കുന്ന ഒരാളായിരുന്നു. വൈകിട്ട് ആറു മണിയാകുമ്പോഴേയ്ക്ക് ഒരു രക്ഷയുമില്ലാത്ത ഒരവസ്ഥ. ഒരു രണ്ടു മണിക്കൂർ നേരം എങ്ങനെ മറികടക്കാൻ കഴിയും പല പരീക്ഷണങ്ങളും പയറ്റിയെങ്കിലും നടന്നില്ല. അപ്പോഴാണ് മുകേഷേട്ടന്റെ ഈ തമാശകൾ അതിനു പറ്റിയ ഒരു മരുന്നാണെന്ന് തിരിച്ചറിയുന്നത്. ഒരു മാസവും പത്താമത്തെ ദിവസവുമാണിന്ന്. രാജുവേട്ടൻ പറഞ്ഞ പോലെ കഥ പറയാൻ മുകേഷേട്ടനെ കഴിഞ്ഞേയുള്ളൂ ..നന്ദി .. ഒരു പാട് ...
ഷാർജയിലാണ്.സമയം രാത്രി 12 കഴിഞ്ഞു.രാവിലെ ആറിന് എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോണം. എങ്കിലും കേട്ടിരുന്നു. ഈ മാറിയ രീതി കൊള്ളാം. ഇനിയും വരട്ടെ പഴയ സഹപ്രവർത്തകർ.
മുകേഷേട്ടാ .... കഥകൾ സൂപ്പറാണ് ..... നിങ്ങൾ സുഹൃത്തുകളുടെ കാലത്ത് കഴിവുണ്ടായിട്ടും സിനിമയിലേക്ക് എത്താതെ പോയ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ കഥ കൂടി പറയുന്നതായിരിക്കും ജീവിതത്തിന്റെ creativity ...... ഉണ്ടെങ്കിൽ അങ്ങനെ ഒരു കഥ പ്രതീക്ഷിക്കുന്നു .........
ദിവസം 4-5 എണ്ണമൊക്കെ കേൾക്കും.. യാത്രയിൽ ആണെങ്കിൽ ഉടനീളം കേട്ടിരിക്കും.. ❤❤❤❤ സിനിമയുടെ പിന്നാമ്പുറം സിനിമയേക്കാൾ ഭംഗിയാണെന്ന് ഞങ്ങൾക്ക് കാണിച്ച് തന്നതിന് നന്ദി.❤❤❤🎉🎉🎉🎉
തൃശ്ശൂർ പൂരം വെടിക്കെട്ട് പോലെ മെല്ലെ മെല്ലെ പൊട്ടി അവസാനം കൂട്ടപ്പൊരിച്ചിൽ ആസ്വദിക്കും പോലെ ആയി ഇതിലെ തമാശകൾ. ചെറിയ ചെറിയ തമാശകൾ കൊണ്ട് തുടങ്ങി അവസാനം ജഗതി ചേട്ടന്റെ അന്നക്കുട്ടിയുടെ തമാശയിൽ അവസാനിപ്പിച്ചു. പ്രതീക്ഷിക്കാതെ വന്ന അവസാനത്തെ തമാശ കേട്ട് പൊട്ടി ചിരിച്ച് ചിരിച്ച് വയ്യാണ്ടായി.
വളരെ അവിചാരിതമായിട്ടാണ് ഈ channel കാണാനിടയായത്. സത്യം പറയാല്ലോ got addicted to your show 😍..Even during my working days,Iam finishing everything in a hurry to hear you more..... Really it's a wonderful show ever seen. മുകേഷേട്ടന്റെ ചില നിലപാടുകളിൽ വിയോജിപ്പുണ്ടായിരുന്ന ഒരാളാണ് ഞാൻ. ഒരാളുടെ ശരി തന്നെ, മറ്റൊരാളുടെ ശരിയാവണമെന്നില്ല എങ്കിലും ഓരോ മനുഷ്യന്റേയും സൂക്ഷ്മ ചലനങ്ങളെപ്പോലും നിരീക്ഷിച്ച് ഉള്ളുകള്ളികൾ മനസ്സിലാക്കുന്ന താങ്കളെപ്പോലെയൊരാൾ ചിലർക്ക് കൂട്ടുനിൽക്കുന്നത് കണ്ടപ്പോൾ നിരാശ തോന്നിപ്പോയി. മനപൂർവ്വമല്ലായിരിയ്ക്കാം. എങ്കിലും സ്വന്തം വ്യക്തിത്വം ആർക്കു മുന്നിലും പണയം വക്കാത്ത ഒരു വ്യക്തിയായി താങ്കളെ കാണാനാണ് എനിക്കിഷ്ടം മുകേഷേട്ടാ...
ജഗതി ചേട്ടൻ്റെ ട്രിക്ക് കിടു തന്നെ... മനുഷ്യന് മറ്റൊരുത്തൻ ഊബി തൊലിഞ്ഞ് നിൽക്കുക ആണെന്ന് അറിയുന്നത് പോലെ സന്തോഷമുള്ള കാര്യമില്ല എന്നത് സത്യമാണ്...ഇടയ്ക്ക് പാളി നിൽക്കുന്നവന് ഇതേ മറുപടി കൊടുക്കാൻ പറ്റില്ല എന്നത് മറ്റൊരു വാസ്തവം.... 👍
Very nice episode. I am sure Mr Raju would also have wonderful memories of working with you. Very talented actor. Nice to hear the stories of Jagathy. Indeed, when I saw him on the screen in CBI5, I felt very sad but a sense of triumph at the same time. God bless.
കൊറോണ ടൈമിൽ തുടങ്ങിയ പരുപാടി ആണ് എനിക്ക്. പഴയ സിനിമ താരങ്ങളുടെ ഒക്കേ ഇന്റർവ്യൂ കാണുന്നത്. അതിൽ എനിക്ക് ഡയറക്ടർ സിദ്ദിഖ് സർ, ഇന്നസെന്റ് സർ,മാമുകോയ സർ, ഇന്ദ്രൻസ് സർ, മണിയൻ പിള്ള സർ, സിദ്ദിഖ് സർ നന്ദു സർ ഇപ്പോൾ മുകേഷ് സാറിന്റെയും കാണുന്നു. ഈ അന്നത്തെ കാലത്തെ ഇവർ പറയുന്ന ജീവിത കഥയിൽ ഒക്കേ എന്തോ ഒരു ഫീൽ.കഥ പറയുന്ന ഇവരുടെ കഴിവിന് ഒപ്പം ഇവരുടെ ഒക്കേ അന്നത്തെ പടം കണ്ട് വളർന്ന ഒരു 90കിഡ്സ് ആയതിനാൽ ആണോ അറിയില്ല.......... 🤷♂️
ഈ ചാനലിൽ വീഡിയോസ് വരുന്ന നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ കാണില്ല. ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരം ആസ്വദിച്ച് കഴിക്കുന്നത് പോലെ ആസ്വദിച്ച് കാണാൻ സമയം കിട്ടുന്നത് വരെ അത് മാറ്റിവയ്ക്കും. എത്ര താമസിച്ചാലും അതിന്റെ മധുരം കുറയില്ല എന്നതും അനുഭവം. യൂട്യൂബിന് സ്തുതി
So many stories of yesteryears, very well narrated. Took us back by those 70s & 80,& 90s tomes when we were in Trivandrum, mukesh sir. Thanks a lot sir.
Oru stage il uncle😉 undenkil,uncle nte oozham kazhiyand aa video skip cheyyarilla…malayala film nte nostu age pazhe film kanumbo othiri exp chryyarund…aa timil undayirunnenkil ennu thonnarum und…mukesh uncle ne pole jayaramettanum ichiri story parayarund…but uncle kidu aanu…thonneettund palappozhum ellarum stage show il exp paranjirunnenkil ennu…but ipo onnum avashyam illa…ellam arinj uncle tharunnund…predham story 👌👌
രാജുവിനെക്കുറിച്ചും ജഗതിയെക്കുറിച്ചും വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത്: രാജു സെറ്റിൽ കാണിക്കുന്ന തമാശയുടെ നാലിലൊന്നു പോലും സ്ക്രീനിൽ പെർഫോം ചെയ്യില്ല ... രാജു ഉണ്ടെങ്കിൽ യൂണിറ്റ് മുഴുവൻ ഉണർവാണ്. അതു കൊണ്ടു തന്നെ ഒരു സിനിമയിൽ റോളില്ലെങ്കിൽ കൂടി രാജുവിനെ കൂടെ കൂട്ടും .. എന്നാൽ അമ്പിളി (ജഗതി) നേരെ തിരിച്ചാണ് . സെറ്റിലെ തമാശകളുടെ നാലിരട്ടിയാണ് സ്ക്രീൻ പെർഫോമൻസ് ..
മുകേഷ് - ജഗതി combo എത്രയോ സിനിമകൾ ....
അപാര ടൈമിംഗുമായി രണ്ട് വിസ്മയ പ്രതിഭകൾ ...🔥🔥❤️❤️
എന്റെ പേര് sudheesh ജില്ല ഇടുക്കി ലാണ് kattappana ഞാൻ ഇന്നാണ് mukesh speaking channel subscribe ചെയ്യുന്നത് ഇന്ന് വന്ന video കണ്ടുകൊടിരിക്കുന്നു കഥകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ സിനിമ ലെ കാര്യങ്ങൾ ആകുമ്പോൾ പ്രതേകിച്ചും, badai ബാംഗ്ളാവു തൊട്ടേ എല്ലാ മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങിയതല്ലേ ഈ stories all the best for mukesh speaking channel
എങ്ങനെ പറയണം എന്ന് അറിയില്ല..... പഴയ മലയാള cinema കൂടുതൽ ഇഷ്ടപെടുന്ന എനിക്ക് ഏറെ ഇഷ്ട്ടപെട്ട നടൻ mukesh sir, maniyan pillayettan ❤️
മണിയൻ പിള്ളേച്ചൻ പറഞ്ഞത് 100%സത്യമാണ് ഒരു സംവിധായനോ എഴുത്തുകാരനോ ഒരിക്കലും ഒരു കഥ പറഞ്ഞു ഫലിപ്പിക്കാനുളള കഴിവില്ല ആ കാര്യത്തിൽ നമ്മുടെ മുകേഷ് അണ്ണനും ശാന്തി വിളയും പുലികളാണ്
ഇത് പൊളി ഫോർമാറ്റ്... 👍👍😍😍 ഇങ്ങനത്തെ collabs തകർപ്പൻ ആശയം... 👍
ഏതായാലും പഴയ ഫോർമാറ്റിലേക്കു വന്നു...
നന്നായി...
ഇതു പോലെ ചില സുഹൃത്തുക്കളുടെ ഇന്റർവ്യൂകളും ഉൾപ്പെടുത്തുന്നത് നല്ലതാണ്...
വേറൊരു വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു അതിൽ ജഗതി ചേട്ടന്റെ പേര് കണ്ടപ്പോൾ തന്നെ പിന്നെ ഒന്നും നോക്കിയില്ല ഇങ്ങ് പോന്നു 😍❤❤❤
ശരിയാണ്
@@prakashprabhahakaran.k6025 Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq👍ഖ്ഡഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഡഡയാഖ്ഖ്ഖ്ഡഡഡഡക്ക്വാഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഡക്വാഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അഖ്ആഖ്ഖ്അഖ്ആഖ്ആആആഖ്ആഖ്ഖ് qq😔qqqqqqq😻🦫12qq🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉q🙉1🙉1q🙉🙉🙉🙉qqq1qq🙉qq🙉🙉q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqaaqqaqqqqqqqqqqqqqqqqqq
Njnum❤
ജഗതി ചേട്ടൻ, മുകേഷ്, സ്ദിഖ്, മണിയൻ പിള്ളരാജു, ശ്രീനിയേട്ടൻ, പപ്പു, മാള,, മാമുകോയ, ഇന്ദ്രൻസ് 😍😍😍,all r great comedy artists of malayalam films..😍😍😍😍😍👍👍👍👍👍
ഒരു ഇൻസ്പിരേഷൻ പറയട്ടെ ..ഞാൻ എന്നും മദ്യപിക്കുന്ന ഒരാളായിരുന്നു. വൈകിട്ട് ആറു മണിയാകുമ്പോഴേയ്ക്ക് ഒരു രക്ഷയുമില്ലാത്ത ഒരവസ്ഥ. ഒരു രണ്ടു മണിക്കൂർ നേരം എങ്ങനെ മറികടക്കാൻ കഴിയും പല പരീക്ഷണങ്ങളും പയറ്റിയെങ്കിലും നടന്നില്ല. അപ്പോഴാണ് മുകേഷേട്ടന്റെ ഈ തമാശകൾ അതിനു പറ്റിയ ഒരു മരുന്നാണെന്ന് തിരിച്ചറിയുന്നത്. ഒരു മാസവും പത്താമത്തെ ദിവസവുമാണിന്ന്. രാജുവേട്ടൻ പറഞ്ഞ പോലെ കഥ പറയാൻ മുകേഷേട്ടനെ കഴിഞ്ഞേയുള്ളൂ ..നന്ദി .. ഒരു പാട് ...
വാൽപ്പാറ ആണ് ട്ടാ 🥰 വാൾപാറ അല്ല..... പ്രോഗ്രാം അതിഗംഭീരം....വാക്കുകൾക്ക് അതീതം....🔥🔥🔥🔥
മണിയണ്പിള്ളരാജു ചേട്ടനും മുകേഷേട്ടനും പൊളി ആണ്..❤️❤️❤️😘😘😘😘
ഷാർജയിലാണ്.സമയം രാത്രി 12 കഴിഞ്ഞു.രാവിലെ ആറിന് എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോണം. എങ്കിലും കേട്ടിരുന്നു.
ഈ മാറിയ രീതി കൊള്ളാം. ഇനിയും വരട്ടെ പഴയ സഹപ്രവർത്തകർ.
നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️Jagathy Sir നെ കുറിച്ച് ഒക്കെ പറഞ്ഞല്ലോ happy ആയി..... ❤️❤️❤️
മുകേഷേട്ടാ .... കഥകൾ സൂപ്പറാണ് ..... നിങ്ങൾ സുഹൃത്തുകളുടെ കാലത്ത് കഴിവുണ്ടായിട്ടും സിനിമയിലേക്ക് എത്താതെ പോയ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ കഥ കൂടി പറയുന്നതായിരിക്കും ജീവിതത്തിന്റെ creativity ...... ഉണ്ടെങ്കിൽ അങ്ങനെ ഒരു കഥ പ്രതീക്ഷിക്കുന്നു .........
മുകേഷേട്ടാ എപ്പിസോഡ് അടിപൊളി ഇനിയും ഇതുപോലെ പ്രേതീക്ഷിക്കുന്നു 🌹
മുകേഷേട്ടാ ഇത് പൊളിച്ച്....ഗംഭീരം❤️❤️❤️
Absolutely true what Raju said ... Mukesh is the most talented story teller. What a wonderful way of narrating stories !!
ദിവസം 4-5 എണ്ണമൊക്കെ കേൾക്കും.. യാത്രയിൽ ആണെങ്കിൽ ഉടനീളം കേട്ടിരിക്കും.. ❤❤❤❤ സിനിമയുടെ പിന്നാമ്പുറം സിനിമയേക്കാൾ ഭംഗിയാണെന്ന് ഞങ്ങൾക്ക് കാണിച്ച് തന്നതിന് നന്ദി.❤❤❤🎉🎉🎉🎉
മുകേഷേട്ടൻ സിനിമയിലും ഈ വീഡിയോസിലും പഴയ ആ ഫീൽ കിട്ടുന്നു!!!😍🥰
ഹാസ്യം അഭിനയിക്കാനും, ആസ്വദിക്കാനും, പ്രേത്യേകിച്ച് വിലയിരുത്താനും ശേഷിയുള്ള ഒരാളാണ് മണിയൻ പിള്ള രാജു! നല്ല കോംബോ..
പഴയ സിനിമകൾ ഇപ്പോഴുള്ള
തലമുറക്ക് ഉപകാരപ്പെടും
ഇങ്ങിന്നെയുള്ള അഭിമുഖവും
തലമുറക്ക് ഗുണം ചെയ്യും !
അഭിനന്ദനങ്ങൾ ....
തൃശ്ശൂർ പൂരം വെടിക്കെട്ട് പോലെ മെല്ലെ മെല്ലെ പൊട്ടി അവസാനം കൂട്ടപ്പൊരിച്ചിൽ ആസ്വദിക്കും പോലെ ആയി ഇതിലെ തമാശകൾ. ചെറിയ ചെറിയ തമാശകൾ കൊണ്ട് തുടങ്ങി അവസാനം ജഗതി ചേട്ടന്റെ അന്നക്കുട്ടിയുടെ തമാശയിൽ അവസാനിപ്പിച്ചു. പ്രതീക്ഷിക്കാതെ വന്ന അവസാനത്തെ തമാശ കേട്ട് പൊട്ടി ചിരിച്ച് ചിരിച്ച് വയ്യാണ്ടായി.
വളരെ അവിചാരിതമായിട്ടാണ് ഈ channel കാണാനിടയായത്. സത്യം പറയാല്ലോ got addicted to your show 😍..Even during my working days,Iam finishing everything in a hurry to hear you more..... Really it's a wonderful show ever seen. മുകേഷേട്ടന്റെ ചില നിലപാടുകളിൽ വിയോജിപ്പുണ്ടായിരുന്ന ഒരാളാണ് ഞാൻ. ഒരാളുടെ ശരി തന്നെ, മറ്റൊരാളുടെ ശരിയാവണമെന്നില്ല എങ്കിലും ഓരോ മനുഷ്യന്റേയും സൂക്ഷ്മ ചലനങ്ങളെപ്പോലും നിരീക്ഷിച്ച് ഉള്ളുകള്ളികൾ മനസ്സിലാക്കുന്ന താങ്കളെപ്പോലെയൊരാൾ ചിലർക്ക് കൂട്ടുനിൽക്കുന്നത് കണ്ടപ്പോൾ നിരാശ തോന്നിപ്പോയി. മനപൂർവ്വമല്ലായിരിയ്ക്കാം. എങ്കിലും സ്വന്തം വ്യക്തിത്വം ആർക്കു മുന്നിലും പണയം വക്കാത്ത ഒരു വ്യക്തിയായി താങ്കളെ കാണാനാണ് എനിക്കിഷ്ടം മുകേഷേട്ടാ...
golden combo!! looking forward to the next episode of two superstar storytellers of Malayalam industry..polichadukkuu
Camara man രണ്ടുപേരെയും ഒരുമിച്ച് ഒരു ഫ്രെയിം കൊണ്ട് വന്നാൽ കൊള്ളാം
Documentation.... Yes thats very important for every one. Fun Stories with friends..... I am also gona try this
ജഗതി ചേട്ടൻ്റെ ട്രിക്ക് കിടു തന്നെ...
മനുഷ്യന് മറ്റൊരുത്തൻ ഊബി തൊലിഞ്ഞ് നിൽക്കുക ആണെന്ന് അറിയുന്നത് പോലെ സന്തോഷമുള്ള കാര്യമില്ല എന്നത് സത്യമാണ്...ഇടയ്ക്ക് പാളി നിൽക്കുന്നവന് ഇതേ മറുപടി കൊടുക്കാൻ പറ്റില്ല എന്നത് മറ്റൊരു വാസ്തവം.... 👍
ഏത് റോളും അമ്പിളി ചേട്ടന്റെ കയ്യിൽ ഭദ്രം. കോമഡി ആയാലും സീരിയസ് ആയാലും ഏത് റോൾ ആയാലും ❤❤👌👌
ഞാൻ ശെരിക്കും ഈ കഥകൾ കേട്ട് enjoy
ചെയ്യുന്നുണ്ട് 🥳🥳🤩🤩
Very nice episode. I am sure Mr Raju would also have wonderful memories of working with you. Very talented actor. Nice to hear the stories of Jagathy. Indeed, when I saw him on the screen in CBI5, I felt very sad but a sense of triumph at the same time. God bless.
Now Mukesh should direct a comedy movie because he has the ability to entertain the people.
മുകേഷേട്ടാ മണിയൻ ചേട്ടാ 😁😁😁തകർത്തു👏👏👏പുതിയ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു😍😍😍
Mukeshshetta.. This is much better than writing a book, your sincere effort will be enjoyed by generations to come on RUclips.
Thanks for the Surprise video Mukesh etta ❤️😘😘😘
മുകേഷേട്ടൻ... ഗസ്റ്റിനു കുറച്ചൂടെ സ്ക്രീൻ സ്പേസ് കൊടുക്കണം...
കൊറോണ ടൈമിൽ തുടങ്ങിയ പരുപാടി ആണ് എനിക്ക്. പഴയ സിനിമ താരങ്ങളുടെ ഒക്കേ ഇന്റർവ്യൂ കാണുന്നത്. അതിൽ എനിക്ക് ഡയറക്ടർ സിദ്ദിഖ് സർ, ഇന്നസെന്റ് സർ,മാമുകോയ സർ, ഇന്ദ്രൻസ് സർ, മണിയൻ പിള്ള സർ, സിദ്ദിഖ് സർ നന്ദു സർ ഇപ്പോൾ മുകേഷ് സാറിന്റെയും കാണുന്നു. ഈ അന്നത്തെ കാലത്തെ ഇവർ പറയുന്ന ജീവിത കഥയിൽ ഒക്കേ എന്തോ ഒരു ഫീൽ.കഥ പറയുന്ന ഇവരുടെ കഴിവിന് ഒപ്പം ഇവരുടെ ഒക്കേ അന്നത്തെ പടം കണ്ട് വളർന്ന ഒരു 90കിഡ്സ് ആയതിനാൽ ആണോ അറിയില്ല.......... 🤷♂️
Ividekke ee dubail youtube okke unlimited aanu. Nammmal eppazhayum time kittumbho pazhaya padamgal okke kandondirikkum. Vallya bheekaranmaaraya villainmaar ulla padamonnum kaaanulla. Mukeshesttanum rajuchettanumokke heroes aayi vanna Kurukkan Raaajavayi ippo ethra thavana kandunnu choichaal ariyillaa… orupaadu thavana kanditund❤❤❤❤❤
Beautiful stories...a good channel that takes the viewer's through that time and events so effectively....a good storyteller.
ഇവർ രണ്ടും ചേർന്നപ്പോൾ അടിപൊളി ഒരു സദ്യ കഴിച്ച സുഖം👍👍👍👍👍
ഇപ്പോഴും പഴയകാല നടന്മാർ വേറെ ലെവൽ ആണ്
In harihar nagar team വരണം .
തോമസുകുട്ടി
മഹാദേവൻ
ഗോവിന്ദൻകുട്ടി
അപ്പുക്കുട്ടൻ
തകർപ്പൻ👌👌👌... രാജു ചേട്ടനും കൂടി വന്നതോടെ കൂടുതൽ കളറാകും 🤝
Superb episode.had jagaty been in Hollywood he would have won Oscar awards every year. Sure.
A00d
Innu thamasagalude aarattu thanne
Thamasa gurukanmare thamasa thannalum😃😃😃
ചാനലിന്റെ വിസിബിലിറ്റി കുറച്ചു കൂടി കൂട്ടണം. എന്തായാലും സംഭവം ക്ലാസ് ആയിട്ടുണ്ട്
thank you for this episode. A very entertaining format.
മുകേഷ് സർ, ഇത്ര നന്നയി കഥകൾ വിവരിക്കുന്ന താങ്കൾക് ഒരു സിനിമ സ്ക്രിപ്റ്റ് ചെയുന്നത് എന്തുകൊണ്ട് ആലോചിച്ചുകൂടാ
ഈ ചാനലിൽ വീഡിയോസ് വരുന്ന നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ കാണില്ല. ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരം ആസ്വദിച്ച് കഴിക്കുന്നത് പോലെ ആസ്വദിച്ച് കാണാൻ സമയം കിട്ടുന്നത് വരെ അത് മാറ്റിവയ്ക്കും. എത്ര താമസിച്ചാലും അതിന്റെ മധുരം കുറയില്ല എന്നതും അനുഭവം. യൂട്യൂബിന് സ്തുതി
So many stories of yesteryears, very well narrated. Took us back by those 70s & 80,& 90s tomes when we were in Trivandrum, mukesh sir. Thanks a lot sir.
Excellent presentation
Mukesheetta keep going. I am always thrilled to listen your stories
Aa marapazhine mattiyo …Nannai..
Raju chettan uyiru…. 🙏🏾
Oru stage il uncle😉 undenkil,uncle nte oozham kazhiyand aa video skip cheyyarilla…malayala film nte nostu age pazhe film kanumbo othiri exp chryyarund…aa timil undayirunnenkil ennu thonnarum und…mukesh uncle ne pole jayaramettanum ichiri story parayarund…but uncle kidu aanu…thonneettund palappozhum ellarum stage show il exp paranjirunnenkil ennu…but ipo onnum avashyam illa…ellam arinj uncle tharunnund…predham story 👌👌
സൂപ്പർ ആയിരുന്നു..
മണിയൻപിള്ള രാജു. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച നിനിമയിൽ നായകനായിട്ടുണ്ട്. "ഇതാ ഇന്നു മുതൽ " .
മുകേഷ് ഇതാണ് ഞങ്ങള്ക്കിഷ്ഠം
Super mukeshtta
Superb episode mukeshetta 🥰👌
Mukeshettan is my childhood hero ❤️
Wow....Expecting more like this ❤️
Back to watching your show again chetta !!
Oru Jagadish special video pradeekshikkunnu
Reaaly appreciate your power of real Story telling. Pain relief from my surgery recovery bed.
Excellent mukeshetta 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
Mukeshetta, Oru cherye suggestion. 2 perem koode onnich shot vech edukkamo? Angane samsarikkunne anu onnode better ayittu thonniyath.
മുകേഷ ണ്ണൻ പറയുന്നത് ചിലതൊക്കെ പുളുവാണെന്നെല്ലാർക്കു മറിയാം .... എന്നാലും കേൾക്കാൻ രസമുണ്ട്.
Was waiting for jagathy sir’s episode
Randalum polich
ഇ കഥ കേട്ടപ്പോൾ ആണ് ഇങ്ങനെ ഉള്ള ആളു തന്നെ ആ കുട്ടി യോട് പറഞ്ഞ ഡയലോഗ് അന്തസ് വേണം എട അന്തസ് 🤣🤣
Rajuvettante watch Lalettan present chaithathalle😃
Mukesh Chatten Super Program 🙂👌
Super.This combination will click.Best wishes.
മണിയൻ പിള്ള ചേട്ടനെ കാണിക്കുന്ന ഷോർട് വളരേ കുറവാണു
പിന്നെ എന്തിനാ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്
ഒറ്റ ഫ്രെമിൽ രണ്ടു പേരെയും കാണിച്ചാൽ മതിയായിരുന്നു
Great
Sir നടന്നുപഞ്ഞാലുഠ ഇരുന്നു പറഞ്ഞാലും കിടന്നു പറഞ്ഞാലും ഞാൻ കേൾക്കുഠ
അടിപൊളി....
mukeshetta pratheekshicha video
Mukesh chta..Jegathy chtante Kadakal vech oru full episode chyumooo...
എഡിറ്റർക്കുെ ഡയറക്ഡർക്കും നന്നായി സൂപ്പർ
രാജുവിനെക്കുറിച്ചും ജഗതിയെക്കുറിച്ചും വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത്:
രാജു സെറ്റിൽ കാണിക്കുന്ന തമാശയുടെ നാലിലൊന്നു പോലും സ്ക്രീനിൽ പെർഫോം ചെയ്യില്ല ... രാജു ഉണ്ടെങ്കിൽ യൂണിറ്റ് മുഴുവൻ ഉണർവാണ്. അതു കൊണ്ടു തന്നെ ഒരു സിനിമയിൽ റോളില്ലെങ്കിൽ കൂടി രാജുവിനെ കൂടെ കൂട്ടും ..
എന്നാൽ അമ്പിളി (ജഗതി) നേരെ തിരിച്ചാണ് . സെറ്റിലെ തമാശകളുടെ നാലിരട്ടിയാണ് സ്ക്രീൻ പെർഫോമൻസ് ..
Pwoi episode
Kurukkan rajavay rasam ulla oru cinema aanu👍👍👏👏👌👌
ഈ ഫോർമാറ്റ് വളരെ നന്നായിരിക്കുന്നു 😍😍
Enjoying these stories
Thank you
മുകേഷ് ഏട്ടൻ ❤❤❤❤❤
ഇത് മതി, ഇത് നിർത്തി മറ്റേ പണിക്ക് പോവാഞ്ഞാൽ മതി ഇതാണ് ചേട്ടന് പറ്റുന്ന പണി
Flow... Wht a. Awsm. Treat
ചേട്ടാ ഇൻ ഹരി ഹർ നഗർ ടീമിനെ കൊണ്ടുവരുമോ 🙏
Nalla marketing.....nannayittundu ketto
🙂
2.53 seroius ആയിട്ട് ഒരു കാര്യം പറയുമ്പോ വായിൽ ഈച്ച കേറുന്ന ത് nth കഷ്ടമാണ് 😂😂
Totally ithra beautiful Aayi parayaam ennu mukhesh chettan kaanichu thannu..Poli..
Jagathy chetante kadhakal iniyum venam mukeshetaa...
മുകേഷ് സർ ഒരു കോമഡി മൂവി ഡാറക്ട ചെതുടെ. ഒരുപാട് അനുഭവം ഒണ്ടല്ലോ
ജഗത്തിച്ചെട്ടൻ നമ്മുടെ മത്താണ്...
Please continue, with love ❤️
ഓ വേണ്ട
ഞങ്ങൾ സഹിച്ചു
വേണോകിൽ ചെക്കനെ വിളിച്ചു ഇരുത്തി ഇന്റർവ്യൂ നടത്തുന😜
Annum ennum comedy undakkan kollamkarkum thiruvananthapuram karkum. Oru kazhivundu..athu kondu..epozhum..gethipidikkathea..karanginadakunundu...averkoru vedhi undakkilyenkil..puthiyaa mukeshum rajuvum jagathiyum okea undayenea 👍
nalla kseenam tonnunnu mugattu take care of your health mukesetta🙏take care of your sleep & food in correct time & correct intetvals👌👌👌
Wisdom....present...
എടേയ് അണ്ണാ നിങ്ങള് വിചാരിച്ചാ മലയാളത്തിലെ ഏറ്റവും നല്ല script writer ആകാം കേട്ടാ ..നോക്ക് കേട്ടാ ചെല്ല് ചെല്ലു കേട്ടാ...
ഈ ഫോർമാറ്റ് പൊളിച്ചു 😍😍😄