പി പത്മരാജനുമൊത്തുള്ള അവസാന നിമിഷങ്ങളെക്കുറിച്ച് ഗാന്ധിമതി ബാലൻ | Gandhimathi Balan

Поделиться
HTML-код
  • Опубликовано: 28 янв 2022
  • ഗാന്ധിമതി ബാലൻ മലയാള സിനിമയിലെ നിർമാതാവും വിതരണക്കാരനുമാണ്. പത്മരാജൻ സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനാകുന്നത്. തൂവാനത്തുമ്പികൾ , സുഖമോ ദേവി , ഇത്തിരി നേരം ഒത്തിരി കാര്യം, പഞ്ചവടിപ്പാലം, മൂന്നാം പക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.
    #GandhimathiBalan #innaleyudeormakal #Kaumudy
  • РазвлеченияРазвлечения

Комментарии • 9

  • @jojivarghese3494
    @jojivarghese3494 3 месяца назад +1

    മലയാളത്തിന്റെ പ്രിയപ്പെട്ട ക്ലാസ്സിക്‌ നിർമിതാവിന് ആദരാജ്ഞലികൾ 🙏🏼❤

  • @parameswaranpm8354
    @parameswaranpm8354 3 месяца назад +1

    PRANAMAM

  • @vishnudas5026
    @vishnudas5026 8 месяцев назад +2

    ഇന്നുണ്ടായിരുന്നെങ്കിൽ പുതിയ കാലത്തിലെ equipmentsum കാര്യങ്ങളും ഒക്കെ വെച്ച് പുള്ളി എടുക്കുമായിരുന്ന ഫിലിംസിനെ കുറിച് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല 😢

  • @rainbowdiamond7885
    @rainbowdiamond7885 2 года назад +3

    A far similarly dilish pothan and saju kodiyan

    • @anwarozr82
      @anwarozr82 7 месяцев назад

      Yes👍🏻👍🏻👍🏻

  • @jayarajso9407
    @jayarajso9407 2 года назад +2

    ഞാൻ ഗന്ധർവ്വൻ സിനിമ എടുത്തത് കൊണ്ടാണ് പത്മരാജന്റെ മരണം എന്നാണ് പണ്ട് ഉണ്ടായിരുന്ന ശ്രുദി? 🤔 🤔

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 года назад

    Sir, ningal ntha 20kollam munpu field vittath....?

  • @sandeepkalavoor6074
    @sandeepkalavoor6074 3 месяца назад

    Kavanad vechu ente bike accident ayi in 2020

  • @rajmohan8831
    @rajmohan8831 2 года назад

    അപകടം നടന്നത് കാവനാടിനു അടുത്ത് സംഗീത ജംഗ്‌ഷനിൽ വച്ചു