ബോളിവുഡിലെ സൂപ്പർ നടി ആ ഡിമാൻഡ് പറഞ്ഞു.പത്മരാജൻ മുന്നിൽ വച്ച് സ്‌ക്രിപ്റ്റ് മടക്കി|Gandhimathi Balan

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഗാന്ധിമതി ബാലൻ മലയാള സിനിമയിലെ നിർമാതാവും വിതരണക്കാരനുമാണ്. പത്മരാജൻ സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനാകുന്നത്. തൂവാനത്തുമ്പികൾ , സുഖമോ ദേവി , ഇത്തിരി നേരം ഒത്തിരി കാര്യം, പഞ്ചവടിപ്പാലം, മൂന്നാം പക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.
    #GandhimathiBalan #innaleyudeormakal #Kaumudy

Комментарии • 3

  • @shabi365
    @shabi365 10 месяцев назад +1

    പത്മരാജൻ സാറിന്റ പണ്ട് വിജയിക്കാതെ പോയ പല പടങ്ങൾ എല്ലാം ഇന്നുള്ള തലമുറ വലിയ തോതിൽ ഏറ്റടുക്കുന്നുണ്ട് ..പണ്ട് പത്മരാജൻ സർ പറഞ്ഞത് ഓർമ്മവരുന്നു അദ്ദേഹം പറഞ്ഞു " ഇനി വരുന്ന തലമുറ ഒരുനാൾ എന്റെ പടങ്ങൾ ഏറ്റടുടക്കും , അവർ അത് മനസ്സിൽ കുറിച്ചിടും " ശരിയാണ് അല്ലെ ?

  • @rajmohan8831
    @rajmohan8831 2 года назад

    സർ നൊമ്പരത്തി പൂവ് ക്യാമറ S. കുമാർ അല്ലെ

    • @dingribeast
      @dingribeast 9 месяцев назад

      Yes.. Slip of tongue