Actor devan about mammootty : ആ സിനിമ വിജയിച്ചില്ലെങ്കിൽ മമ്മൂട്ടി ഔട്ടായി പോയെനെ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 102

  • @ajmaljamal2856
    @ajmaljamal2856 Год назад +25

    കഴിവും സൗന്ദര്യവും ഉള്ള നടൻ. 👍👍💐💐💐

  • @Akshay76541
    @Akshay76541 Год назад +12

    ന്യൂഡൽഹിയിലെ climax മലയാള സിനിമയിലെ എന്നല്ല indian സിനിമയുടെ തന്നെ മികച്ച climax കളിൽ ഒന്നാണ്...Sumalatha Gun shot 🔥... Last മമ്മൂട്ടി സുമലത police jeepil വിലങ്ങു വെച്ച് കൊണ്ടുപോകുന്ന scene 😔👌🔥🔥🔥

  • @swaminathan1372
    @swaminathan1372 Год назад +16

    കഴിവുണ്ടെങ്കിൽ ആർക്കും ആരെയും ഒതുക്കാനാവില്ല.

  • @abdulkalamp8498
    @abdulkalamp8498 Год назад +7

    "Iyer the great" the "Gabrials" I love the presentations here...!! Superb appearances. You have done a great job sir...!! ❤🎉

  • @ismailkunju4837
    @ismailkunju4837 Год назад +20

    ദേവൻ, മമ്മൂട്ടി നല്ല Combination ആണ് ❤

    • @shyamtpurakkal2056
      @shyamtpurakkal2056 9 месяцев назад

      Mohan lal also

    • @harikrishnank1312
      @harikrishnank1312 4 месяца назад

      ​@@shyamtpurakkal2056 Yes. But my personal favourite is Sureshgopi - Devan combo😊

  • @ajithavk3402
    @ajithavk3402 Год назад +5

    ദേവൻ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ് എത്രയോ ചെറുപ്പക്കാർ ഉണ്ട് എന്നിട്ട് വയസായവരു പെൻഷൻ പറ്റുന്നില്ല manasilakunnunto അതിൻ്റെ തന്ത്രം avarkkariyam പഞ്ചതന്ത്രം കഥ പോലെ അത് മറ്റുള്ളവർക്ക് അറിയാൻ പാടില്ല അതാണ് കാര്യം നെതാവകണമെങ്കിൽ അതിനു ചില തന്ത്രങ്ങൾ ഉണ്ട് അത് തന്നെ

  • @User100-s4q
    @User100-s4q Год назад +7

    ദേവൻ ചേട്ടന്റെ ശബ്ദം ഒട്ടും ശക്തി ഇല്ലാത്തതായി തോന്നിയിട്ടുണ്ട്...ആകാരത്തിന് ചേരാത്ത പോലെ... അതൊക്കെ ആവാം ഹീറോ ലെവൽ എത്താതെ പോയത്... എങ്കിലും എല്ലാർക്കും ഇഷ്ടമാണ്..

    • @arunvalsan1907
      @arunvalsan1907 Год назад +1

      Enikkum ithey abhipraayamaanullathu

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад

      യെസ്. but , ഹീറോ ആയില്ലങ്കിലെന്താ, വില്ലനായി നിറഞ്ഞാടിയില്ലേ ?

  • @ansaribeegu.m.7117
    @ansaribeegu.m.7117 Год назад +6

    നിർണ്ണയം, ബാഷ പിന്നെ എത്ര എത്ര 👍

  • @Yousuf75264
    @Yousuf75264 Год назад +5

    Mr:Jayan, താങ്കളുടെ പടങ്ങൾ എല്ലാം r sooper
    ആണ്, പറഞ്ഞത് 100%
    കറക്ട്
    മമ്മുക്കയും, മോഹൻലാലും ഒപ്പം
    കട്ടക്ക്, കട്ടക്കാണ്
    താങ്കളുടെ carrector എല്ലാം ധൈര്യസമേധം
    മുന്നോട്ട് നയിക്കുക.

  • @mansoormattil1264
    @mansoormattil1264 Год назад +1

    I ❤ Devan both as an actor and a person ❤😊.
    As a person he is more humane than most of the heroes ❤️ 🙌 💙

  • @watcher4887
    @watcher4887 Год назад +5

    ഒരാളുടെ ജീവിതത്തിൽ അയാൾക് നിശ്ചയിക്കപ്പെട്ട വിഭവങ്ങൾ (ആഹാരം ഉറക്കം രോഗം സമാധാനം അന്തസ്....)അയാളെ സദാ പിന്ദുടാരുന്നുണ്ട് അയാളുടെ മരണം അയാളെ പിന്തുടരുന്നത് പോലെ. മറ്റൊരാൾക്കും അത് കൈക്കലാക്കാനോ അതിൽ മാറ്റം വരുത്താനോ സാധിക്കുകയില്ല. പടച്ചവന്റെ സംവിധാനങ്ങൾ സുശക്തമാണ് ഏതുപോലെ മനുഷ്യർക്ക്‌ ഒരു ദിവസം 24മണിക്കൂർ എന്ന കാര്യത്തിൽ ഏറ്റക്കുറവ് നടത്തൽ അസാധ്യമാണോ അതുപോലെ.. ഇങ്ങനെ ഇരിക്കെ നമുക്ക് കിട്ടിയ നല്ല കാര്യങ്ങൾക്ക് നന്ദി കാണിക്കുകയും നമുക്ക് കിട്ടിയ പ്രയാസങ്ങൾക്ക് ക്ഷമിക്കുകയും ചെയ്യുക എന്നത് മാന്യമായ ജീവിത രീതിയാണ്

  • @JayakrishnanNairOmana
    @JayakrishnanNairOmana Год назад +7

    I like the movie Aranyakam where he played the lead role as a naxalite.
    "Enikku mathram porallo ithellam"
    A powerful dialogue from that movie, I really liked how he said it.

  • @abdullatheef4726
    @abdullatheef4726 Год назад +8

    മമ്മൂട്ടി എന്ന മഹാ നടന്റെ എതിരിൽ നിന്ന് അഭിനയിച്ചതുകൊണ്ടാണ് കുറച്ചെങ്കിലും പ്രശസ്തി കിട്ടിയത്.

    • @harikrishnank1312
      @harikrishnank1312 4 месяца назад

      പിന്നെ തമിഴ്, തെലുങ്ക് സിനിമകളിലെ വില്ലൻ വേഷങ്ങളും

  • @riyas3881
    @riyas3881 10 месяцев назад

    Devan is superb personality

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 4 месяца назад

    Mamookka. Thaneyane. Super and mega actor❤

  • @hicapricorn
    @hicapricorn Год назад +31

    ഒരുപാട് ചാൻസ് കിട്ടിയ ആളാണല്ലോ ചേട്ടൻ.. സാക്ഷാൽ ഹരി ഹരൻ സർ, ഭരതൻ സർ വരെ ചാൻസ് തന്നിരുന്നല്ലോ? സ്വന്തമായി ഒരു പടവും നിർമിച്ചു. എന്നിട്ടും രക്ഷപെട്ടില്ല. വില്ലൻ, നായകൻ, സഹനടൻ മുതലായ എല്ലാം rolls ഉം കിട്ടി. എന്നിട്ടും രക്ഷപെട്ടില്ല.. ആരുടെ കുറ്റം.?

    • @jojivarghese3494
      @jojivarghese3494 Год назад +3

      എല്ലാം ഒരു വിധിയാണ്.

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад +1

      രക്ഷപ്പെട്ടില്ലേ? ആര്? തനിക്ക് തലക്ക് വെളിവില്ലേ ?

    • @AbrahamMani-sy7lx
      @AbrahamMani-sy7lx Год назад

      Thayil azhuthu

  • @mohammedsaleem3357
    @mohammedsaleem3357 Год назад +7

    കഴിവ് മാത്രമല്ല മനോഭാവവും പെരുമാറ്റവും ഒരാളുടെ വിജയത്തിന്റെ പ്രധാന ഘടകമാണ്. വിധിയെ പഴിച്ചിട്ട് കാര്യമില്ല.

  • @MuhammadArif-zr4xh
    @MuhammadArif-zr4xh Год назад +2

    Devettan pande immale muthaanu❤

  • @jojivarghese3494
    @jojivarghese3494 Год назад +4

    സിനിമ ലോകത്തെ gentleman ആണ് ദേവൻ.

  • @abdullak1313
    @abdullak1313 Год назад +6

    ദേവൻ സാറിന് സൗന്ദര്യമുണ്ട് പക്ഷേ ഡയലോഗ് ഡലിവറി യിൽ മമ്മൂട്ടിയുടേയും ലാലിന്റേയും അത്ര വരുന്നില്ല. കൊമേഴ്സ്യൽ പടങ്ങളിൽ ഡയലോഗ് പ്രസന്റിങ് ഒരു സുപ്രധാന ഘടകമാണ്.
    വൻതുക മുടക്കി സിനിമ ചെയ്യുന്ന വർ ഒരു പരീക്ഷണത്തിന് മുതിരാതെ മെഗാ സ്റ്റാറുകളെ വച്ച് പടമെടുക്കും. സൗന്ദര്യം ഒരു ഘടകം മാത്രമേ ആകുന്നുള്ളു സിനിമയിൽ. എല്ലാ കഥാപാത്രങ്ങൾക്കും സൗന്ദര്യ വടിവ് വേണമെന്നില്ലല്ലോ... സുരാജ് , സലീം കുമാർ , വിനായകൻ ഇവരൊക്കെ മികച്ച നായകനടനായിട്ട് അവാർഡ് കിട്ടിയവരല്ലേ. അഭിനയത്തിൽ ജഗതിയെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് നായകനാകാൻ കഴിഞ്ഞില്ല. സിദ്ദീക്ക് നല്ല സൗന്ദര്യവും അഭിനയ ശേഷിയും സംഭാഷണ വൈഭവവുമൊക്കെയുള്ള നടനല്ലേ . പക്ഷേ സഹനടൻ മാത്രമായി ഒതുങ്ങിയില്ലേ ? സത്യത്തിൽ ജയന്റെ മരണമാണ് മമ്മൂട്ടിക്കും ലാലിനും വഴി തുറക്കുന്നത്. ലാലിന്റെ സ്റ്റാർ കഥാപാത്രങ്ങളെ മമ്മൂട്ടിക്കോ, മമൂട്ടിയുടെ മെഗാ വേഷങ്ങളെ ലാലിനോ വിജയിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ ദേവൻ സാറ് തന്നെ പറഞ്ഞല്ലോ സിനിമയിൽ സെന്റിമെൻസിന് സ്ഥാനമില്ല. അവിടെ only performance അല്ലാത്തവൻ thrown out.

    • @askarkapparath8923
      @askarkapparath8923 Год назад

      പറഞ്ഞത് എല്ലാം ശെരിയാണ്, പക്ഷെ ജയന് മരിച്ചത് കൊണ്ടാണ് ലാലും മമ്മിയും സ്റ്റാർ ആയതു എന്ന് പറയരുത്,

  • @madhuchirakkal9325
    @madhuchirakkal9325 Год назад +1

    You are also a very good actor.❤.

  • @sreejithsk9601
    @sreejithsk9601 Год назад +11

    മമ്മൂട്ടി എന്ന നടൻ അഭിനയിക്കാൻ ഭ്രാന്തമായി ആഗ്രഹിക്കുന്നതു കൊണ്ടാണ് ഇന്നും മികച്ച നടനായി തുടരുന്നത്.

  • @user-df7ze4sw4y
    @user-df7ze4sw4y Год назад +3

    Devan is correct, stardum always control film industry, even you can see Hindi movies. Now it's changing in Malayalam. Confident new actor ready to become also a producer for providing his ability, such way Devan not tried

  • @rileeshp7387
    @rileeshp7387 Год назад +5

    നിങ്ങളെക്കാൾ കഴിവ് ഉള്ള മനോജ് കേ ജയൻ അടക്കം ഉള്ള ആളുകൾക്ക് സൂപ്പർ സ്റ്റാർ ആകാൻ കഴിഞ്ഞിട്ടില്ല

  • @jayalal6564
    @jayalal6564 Год назад +5

    ചേട്ടാ ബാഷ മാത്രം മതി ❤️❤️

    • @harikrishnank1312
      @harikrishnank1312 4 месяца назад

      പിന്നെയും കുറെയുമുണ്ട്. പ്രതാപ് (അർജുൻ), ഹോനെസ്റ്റ് രാജ് (വിജയകാന്ത്‌)

  • @faizalvp1860
    @faizalvp1860 Год назад +14

    നിങ്ങൾ A പടത്തിലൊക്കെ കുറെ നായകവേഷം ചെയ്തില്ലേ അതൊക്കെ പോരേ, 😇😇

  • @anipradeepkumar
    @anipradeepkumar Год назад +9

    അതിനുത്തരം കഴിവ് കുറവാണു അവർ ചെയ്ത റോളുകൾ ഒന്നും നിങ്ങള്ക്ക് ചെയ്യാൻ പറ്റില്ല. താങ്കൾ സീരിയലിലേക്ക് പോയതാണ് കാരണം അല്ലാതെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @askarkapparath8923
    @askarkapparath8923 Год назад +9

    മാറ്റി നിർത്തി എന്ന് പറയരുത് ദേവൻ, ലാലിന്റെ മമ്മൂട്ടിയുടെയും എത്രയോ പടത്തിൽ നിങ്ങൾ അഭിനയിച്ചിട്ടുണ്ടല്ലോ 2000തിന് ശേഷം ഉണ്ടായിട്ടില്ല എന്നത് സത്യം,

  • @TSM346
    @TSM346 Год назад

    ❤❤

  • @geethav1693
    @geethav1693 Год назад +3

    Nowadays superstar has no room, script is importnt, anybody can be made to enact, good looking Devan might have been intimated

  • @JinuFelix
    @JinuFelix Год назад

    Devan sir❤❤❤

  • @ajil8314
    @ajil8314 Год назад +1

    In a film, the way inwhich protagonist are to be powerful only if the antagonist needs to be super powerful

  • @Sajnk-y1z
    @Sajnk-y1z Год назад

    😍

  • @aravindrenjith-mn8uk
    @aravindrenjith-mn8uk Год назад +1

    ഇതുപോലെ വേണം ഇന്റർവ്യൂ ചെയ്യാൻ. പെൺകുട്ടി വളരെ നന്നായി ചെയ്തു

    • @abdulkalamp8498
      @abdulkalamp8498 Год назад

      She is a beautiful interviewer...!! Keep going...!! 😊❤

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Год назад +2

    സൗന്ദര്യ വില്ലൻ ! പക്ഷേ, ജീവിതത്തിൽ ഭാവിക്ക് വേണ്ടി ത്യാഗം ചെയ്യാൻ തയ്യാറാവാത്തതിനാൽ മാത്രമാണ് ദേവന് പല ചാൻസ്കളും നഷ്ടപ്പെട്ടത്.

  • @shanitht5974
    @shanitht5974 Год назад

    👍👍👍

  • @shortwings3566
    @shortwings3566 Год назад

    Sarinde villan vesham cheyyan vere alilla pattilla 👍💐💐

  • @usafnaushad6657
    @usafnaushad6657 Год назад +1

    Devan sir … you are a talented actor , even now I can say it ‘ you are fantastic in your each and every character… prekshagarude manassariyaanum oru talent aavashyamund… athu theerumanikkunnad director alle…??? 😅😅

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Год назад

    Who want to see padu kilavan mammooty and kilavan lal ,let the young and handsome 2nd gen and 3rd gen come and rule the cenima

  • @babukasimbabu9661
    @babukasimbabu9661 Год назад +1

    ക്യാബിനറ്റ് മിനിസ്റ്റർ ശങ്കർ ഷോട്ട് ഡെഡ് എന്നാണ് ആ സംഭാഷണം😊

  • @rasmikr5121
    @rasmikr5121 8 месяцев назад

    മമ്മൂക്കയെക്കാളും മോഹൻ ലാലിനെക്കാളും അതി സുന്ദരൻ ദേവേട്ടൻ ആണു ഡയറക്ടര്സിനു പേടി ഉണ്ടായിരിക്കും അവരെക്കാൾ സൗന്ദര്യം ഉള്ള ആളെ കൂടെ അഭിനയിപ്പിച്ചാൽ അവർ നിഷ് പ്രഭ ആവും എന്ന് അവർക്കും തോന്നിയിരിക്കും മലയാളത്തിൽ മാത്രമേ ഉള്ളു ഇങ്ങനത്തെ ചീപ്പ്‌ ചിന്താഗതി തമിഴ്ലും ബോളിവുഡിലും ഒന്നും illa comment by surendran chakkambath

  • @hussainhameedkunju7499
    @hussainhameedkunju7499 Год назад

    Minna minunginte script John poul sir aayirunnu… not renjipanikkar

  • @jenharjennu2258
    @jenharjennu2258 Год назад +1

    ദേവജിക്കൊപ്പം അപ്പുപ്പൻ and boys ന്റെ സ്ഥിരം വെട്ടാമൃഗം

  • @Usmanmundott
    @Usmanmundott Год назад +3

    സിനിമയിൽ സയൻസ് ചെയ്യണമെങ്കിൽ സൗന്ദര്യം മാത്രം പോര ഭാഗ്യവും കൂടി വേണം ദേവാ

  • @Karthik.7737
    @Karthik.7737 9 месяцев назад +1

    സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്ന ദേവേന്ദ്രൻ

  • @dizanm7851
    @dizanm7851 Год назад

    ഈ പറഞ്ഞതൊക്കെ മമ്മൂട്ടിക്കു അറിയാം തിലകൻ ചേട്ടനോട് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്

  • @siddiqueibrahim8709
    @siddiqueibrahim8709 Год назад

    സിനിമയെന്നത് മോഹിപ്പിക്കുന്ന ഒരു ലോകമാണ്. അവിടെ പിടിച്ചു നില്കാൻ ഫാഗ്യമാണ് തുണ. ലോട്ടറി അടിക്കുന്ന പോലെ

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Год назад

    👏👏👌👌❤️

  • @kammukammupandikasala2419
    @kammukammupandikasala2419 Год назад +4

    ചാൻസ് കുറയാൻ കാരണം ബിജെപിയിലേക്കുള്ള പ്രവേശനം കൊണ്ടാണ്

  • @rileeshp7387
    @rileeshp7387 Год назад

    സൗന്ദര്യം മാത്രം പോര അഭിനയം വേണം

  • @ashtamanmgu8945
    @ashtamanmgu8945 Год назад

    ദേവൻ സാറെ ഒരു ചോദ്യം മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം എന്ന ഭരതന്റെ സിനിമ വിജയിക്കാൻ കാരണം ആരാണ് താങ്കളല്ല, മറിച്ച് നെടുമുടി വേണുവിനും ശാരദയും ഭരതനുമല്ലേ ? താങ്കൾ ദയവായി മനസ്സിലാക്കു : മമ്മൂട്ടിയും മോഹൻലാലും താങ്കളെക്കാളും വലിയ നടന്മാരാണ്.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Год назад +1

    ദേവൻ സത്യത്തിൽ Normal അല്ല. എന്തോ, സംസാരത്തിൽ പിശക് തോന്നുന്നു. അതൊഴിവാക്കാമായിരുന്നു. അത് ഉപയോഗിച്ചാലേ ഒരു ഇന്റർവ്യൂയെ നേരിടാനാകൂ.

  • @Juraij-f9v
    @Juraij-f9v Год назад

    Bagdad cafe Kalamasheri

  • @nabinanaz1276
    @nabinanaz1276 Год назад

    ദേവൻ ആരെയും കുറ്റം പറയുന്നില്ല പിന്നെ ദേവൻ bjp യിൽ പോയതും സുരേഷ്‌ഗോപി പോയതും ഒരുപോലെ കാണണ്ട

    • @nabinanaz1276
      @nabinanaz1276 Год назад

      സുരേഷ്‌ഗോപി =വെറുപ്പും, ദേവൻ =മനുഷ്യത്വവും

  • @sajjantn9728
    @sajjantn9728 9 месяцев назад

    23:16 ആയിരം നാവുള്ള അനന്തൻ

  • @ptgnair3890
    @ptgnair3890 Год назад

    It is too late to comment on others characters. Make a self introspection, lost your drive😂

  • @usafnaushad6657
    @usafnaushad6657 Год назад +1

    New Delhi yude charithram thanne oru example alle..?
    Nayagane polum degrade cheythu kaanichu, Saha nadanmar’ kk , importance koduttu nokkeetum…. Prekshagar ishtappedunnath mammutti yenna adichamarthappetta oru journalist ‘ ne alle…??? 😅😅😅😅😅 ( kathayum == kathaa paathravum manassikaakki abinayikkumbol athil prathyagatha undaavunnu ) avideyaan MAmmukka vijayikkunnath…🙏🙏🙏

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Год назад

    വിനാശകാലെ വിപരീത ബുദ്ധി...!!

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Год назад +8

    ബിജെപി യിൽ പോയപ്പോ ഉള്ള ചാൻസ് ഉം പോയി

  • @ShoukathAli-m1r
    @ShoukathAli-m1r Год назад +1

    Mr Devan, you are losing your respect that you gained so far, You are just an actor not having that quality a hero supposed to have, dont even compare with M & M, they are in different level in acting and everything..pls don't be fool your self..she smartly taken out everything from you as a fool you just fell down in her compliments 😂😂
    She is laughing inside..

  • @johnskuttysabu7915
    @johnskuttysabu7915 Год назад +1

    Mammotty was mediocre actor.

  • @sagarsuresh9451
    @sagarsuresh9451 Год назад

    തനിക്ക് look ഉണ്ട് swag ഇല്ല

  • @sajeev8400
    @sajeev8400 Год назад +1

    Onnu podai

  • @rassrass8104
    @rassrass8104 Год назад +1

    ഇവന് വട്ട്

  • @watcher4887
    @watcher4887 Год назад +2

    നിനക്ക് അത് പോലത്തെ രണ്ടു സിനിമ തരാം നീ ഒന്നു രക്ഷപെട്ടു കാണിച്ചാട്ടെ

  • @neazeertk3463
    @neazeertk3463 Год назад

    അങ്ങാടി തോറ്റതിന് അമ്മയുടെ മേലെ

  • @chindan6934
    @chindan6934 Год назад

    മുഖം പകുതിയാണ് ദേവനുള്ളത്. ചുണ്ടിന് താഴെ മുഖമില്ല. നായകനാകാൻ കഴിയില്ല. ഡയലോഗാണെങ്കിൽ പരമ ബോറ്.

  • @alikasimkasim8301
    @alikasimkasim8301 Год назад +3

    Orikialum devettanu mammutyude lalettantem pole abinaikian pattillia

  • @rejigeorge2958
    @rejigeorge2958 Год назад

    അഭിനയം സൂപ്പർ

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 4 месяца назад

    എല്ലാം കൊണ്ടും മികച്ച നടനാണ് മമ്മുട്ടി. എന്നാൾ ആരക്കെയോ പിന്നിൽ കളിച്ചു ഹിന്ദ് തീവ്രവാദി കളെ കളത്തിൽ ഇറക്കി നടനെ ഒന്നു് ഇക്ഴുത്താൻ ശ്രമിച്ചു പക്ഷെ വിജയിച്ചല്ല. മമ്മുട്ടി ഒരു മഹാ നടൻ തന്നെ

  • @ismailkunju4837
    @ismailkunju4837 Год назад +3

    അരയന്നങ്ങളുടെ വീട്ടിലെ ഹീറോ തീർച്ചയായും ദേവൻ തന്നെ ആയിരുന്നു.

  • @jacobmathew8034
    @jacobmathew8034 Год назад

    മലയാള സിനിമയിൽ സൂപ്പർ ബംബർ ലോട്ടറി കിട്ടിയ ഭാഗ്യവാനാണ് ദിലീപ് 😁😀😅😄😃😁😀😁

  • @lalukolat8416
    @lalukolat8416 Год назад

    Ippol paniyonnum ille

  • @muhammedp-vf9nj
    @muhammedp-vf9nj Год назад

    അസൂയക്ക് മറു മരുന്നില്ല 😂😂😂😂😂

  • @jojomattam6156
    @jojomattam6156 Год назад +1

    What the bloody irritating highlights in the beggining...so frustating... Why it is needed?? Just start the video normal... Thats the beauty...

  • @JafarJafar-vx9eg
    @JafarJafar-vx9eg Год назад

    ❤❤