🌷ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടിലേറെ, അഭിനേതാവും നിർമ്മാതാവും ഒക്കെയായി തിളങ്ങിയ വളരെ സുന്ദരനായ ശ്രീ.ദേവൻ എന്ന പ്രതിഭ വില്ലൻ വേഷങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടു... അർഹിച്ച ഉയരങ്ങളിൽ എത്തിയില്ല.❣️👌
ദേവനല്ല ദേവേന്ദ്രൻ മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ സൽ സഽഭാവി. പ്രൗഢഗംഭീരമായ ശബ്ദം.സുമയുടെ ആത്മാവിന് നിതഽശാന്തി നേരുന്നു. ആദുഃഖം മനസ്സിലാക്കുന്നു❤❤❤❤
@@ജയ്ഭാരത് സാധാരണ സംസാരിക്കുമ്പോൾ ഗാംഭീരഽത്തോടെ സംസാരിച്ചാൽ അത് അഹങ്കാരമായിപ്പൊവില്ലേ അഭിനയിക്കുമ്പോൾ കഥാപാത്ര ത്തിന് യോജിക്കും വിധം പ്രൗഢ ഗംഭീരം തന്നെയാണ് അദ്ദേഹത്തിന്റെ ശബ്ദം ഓരോരുത്തർക്കും ഓരോ അഭിപ്രായമല്ലേ . നന്ദി
ദേവേട്ടന്റെ ഓർമകളും നൊമ്പരങ്ങളും, എന്റെ ജീവിതത്തിലും ഈ ഒരു സംഭവം ഉണ്ടായിരുന്നു. കുറഞ്ഞ ആയിസ്സുള്ളവർ, കൂടുതൽ സ്നേഹം തരും എന്നൊരു പൊരുൾ ഇതിലുണ്ട്. ഓർമ്മകൾപ്പോലും നൊമ്പരങ്ങളാണ്. പിന്നെ കാലം കുറച്ചെല്ലാം മായ്ക്കും. കുറേ ബാക്കിവക്കും. ഓർമകളും ഒരുവിധത്തിൽ സ്നേഹമാണ്. ദേവേട്ടന്റെ മനസ്സിന് ഭഗവാൻ ശക്തി തരട്ടെ 🙏
ദേവൻ സാറിനെ ഒരു ദിവസം ഞാൻ കണ്ടിരുന്നു, എത്ര സുന്ദരൻ എന്ന് പറയാൻ വാക്കുകൾ ഇല്ല 👌, ഒരു ഗമയും ഇല്ലാത്ത സാധു വക്തി 👌. ഇഷ്ടവും ബഹുമാനവും അദ്ദേഹത്തിനോട് ഒണ്ട് എനിക്ക് എന്നും, എന്നും സുഖമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️.
ദേവേട്ടാ എനിക്ക് ഭയങ്കര ഇഷ്ടവും അതിലുപരി ഭയങ്കര റെസ്‌പെക്ട് കൂടി ആണ് എനിക്ക് ചേട്ടനെ നേരിട്ട് അറിയാം നമ്മൾ സംസാരിച്ചിട്ടും ഉണ്ട് 20'20 സിനിമയിൽ ചെറിയ ഒര് റോളിൽ ഞാനും ഉണ്ടായിരുന്നുഒര് പാട് പാവം ഒര് ശാന്ത സോഫാവം ആണ് ചേട്ടൻ ഒര് ഗെമയും പൊങ്ങച്ചവും ഒന്നും ഇല്ല പിന്നെ ചേട്ടന്റെ സീരിയൽ ഞാൻ കാണാറുണ്ട് അഞ്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്ന ശാന്തനായ ഒര് അച്ഛന്റെ റോൾ സൂപ്പർ ❤
വല്ലാത്ത വേദന തോന്നി ദേവൻ ചേട്ടന്റെ ഈ അഭിമുഖം കണ്ടപ്പോൾ സ്നേഹത്തിന്റെ നിറകുടമാണ് ഇദ്ദേഹം.... വളരെ വളരെ ഇഷ്ടമാണ് അങ്ങയെ ദേവൻ ചേട്ടാ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയിട്ടുണ്ട് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല 🥰🥰🥰🥰🥰❤❤❤❤❤ 🙏🙏🙏🙏🙏
ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഒരിക്കലും പറഞ്ഞു തീർക്കാൻ കഴിയുന്നതിനപ്പുറമാണ്. ദേവൻ ചേട്ടന്റെ ഭാര്യയുടെ പരലോകജീവിതം ദൈവം നിത്യ ശാന്തിയുള്ളതാക്കി കൊടുക്കട്ടെ .. എത്രമാത്രം അവർ രണ്ടു പേരും സ്നേഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആ ശബ്ദത്തിൽ നിന്ന് മനസ്സിലാകും... നമ്മുടെ വിഷമത്തിൽ ചേർത്തുപിടിക്കുന്നവരാണ് നല്ല സുഹൃത്തുക്കൾ ... ആ ഭാഗ്യം മരണം വരെയും താങ്കൾക്ക് ഉണ്ടാകട്ടെ....
Film Stars ൻ്റെ Happy Life ആണ് ഇപ്പോൾ അധികവും Channel കളിലൂടെ പ്രേക്ഷകർ കാണുന്നത്. അവരുടെ മനോവേദനകൾ നമ്മൾ അറിയാറില്ല. സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു നിഷ്കളങ്കനായ കലാകാരൻ്റെ വേദനകൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിന് നന്ദി. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കട്ടെ. ❤❤
അന്മാവ് അന്മാവിനോട് ചേർന്നാൽ ആർക്കും ആരെയും വേർപെടുത്താൻ കഴിയില്ല സത്യം അതാണ് ഒരാളുടെ ശരീരവും പണവും മല്ല ഒരാൾ ആഗ്രഹിക്കുന്നത് എക്കിൽ ഒരിക്കലും വിട്ടുപോകാൻ കഴിയില്ല 🙏❤️🌹❤️👍👍
ദേവേട്ടാ ഭാര്യയെ സ്നേഹിക്കുന്ന ആർക്കും ഭാര്യയുടെ വേർപാട് താങ്ങാൻ കഴിയില്ല. ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയുടെ വേർപാട് ഒരു ഭർത്താവിനും താങ്ങാൻ കഴിയില്ലദേവേട്ടാ. ചേച്ചിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ ശാന്തമായിരിക്കെട്ടെ 🙏🌹
വില്ലനായി typecast ചെയ്യപ്പെട്ടതിനാൽ അത്തരം നെഗറ്റീവ് റോളുകളാണധികവുംഅദ്ദേഹത്തെ തേടിയെത്തിയത്. റാംജി റാവു..., മിന്നാമിനുങ്ങിന്റെ....., ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചുരുക്കം ഫിലിമുകളിലേ നല്ല വേഷം കിട്ടിയുള്ളൂ. കുറെ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. Very nice gentleman. Wish him all the best.
എന്റെ വീടിന്റെ അടുത്ത് അമ്പലത്തിൽ വന്നു കണ്ടിട്ട് ഉണ്ട് അടുത്ത് നിന്ന് തോഴ്ത് നിന്നപ്പോൾ ആണ് കണ്ടത് മിണ്ടണം എന്ന് ഉണ്ടായിരുന്നു. തിരിച്ചു മിണ്ടുമോ എന്ന് അറിയില്ല ഒരു ധൈര്യ കുറവ് വന്നു... ഇനി കണ്ടാൽ ഓടി ചെന്നു സംസാരിക്കും 🤗🤗🤗
ദേവൻ ചേട്ടൻ മലയാള സിനിമയിലെ ഏറ്റവും വലിയ ഗ്ലാമർ ഉള്ള നടൻ .......ദേവൻ ചേട്ടനെ... നേരിട്ട് പരിചയ പെടുന്നത് വരെ ചേട്ടൻ ഒരു വില്ലൻ സ്വഭാവം ഉള്ള ആൾ ആണ് എന്നാണ് വിചാരിച്ചിരുന്നത്.... എന്നാൽ ചേട്ടനെ പരിചയപെട്ടു കഴിഞ്ഞപ്പോൾ ... ഇതുപോലെ soft mind ഉള്ള ഒരാൾ വേറെ ഇല്ല എന്ന് തന്നെ പറയാം ........ ദേവൻ ചേട്ടന്റെയും സുരേഷ് ചേട്ടന്റെയും ( ഗോപിസുന്ദറിന്റെ അച്ഛൻ ) കൂടെ ഒരു table ഇരിന്നു food കഴിക്കാനും .... സുമ ചേച്ചി ഞങ്ങൾക്ക് വിളമ്പി തരികയും .... ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല.... സുമ ചേച്ചി... സ്നേഹം ഉള്ള സാലീനത ഉള്ള ഒരു ചേച്ചി ആയിരിന്നു... ചേച്ചിയേം.. ഈ നിമിഷം ഓർക്കുന്നു.... 🌹
The most handsome and a great actor with unlimited range But unfortunately he was not lucky Still Mr Devan Mr Siddiq and Tamil Actor Mr Naser I considered as the best explosive actors from South India above many so called super stars
ഞാൻ സൗദര്യമുള്ളവരെ കണ്ടാൽ , സിനിമ നടൻ ദേവന്റെ നിറമാണെന്ന് പണ്ടേ പറയാറുണ്ട്. ഞങ്ങളുടെ നാട്ടിലെ കൊല്ല കുടുംബക്കാർ ക്കു ദേവന്റെ നിറവും ചായയും ഉണ്ട്. I like him 💕💕💕
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്... എന്നും ആ ഇഷ്ടങ്ങളെ ചേർത്ത് പിടിച്ചു അഅങ്ങേയറ്റം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. സുമ ഭാഗ്യവതിയാണ് അങ്ങയുടെ ഭാര്യ ആയി ജീവിക്കാൻ സാധിച്ചല്ലോ 🙏🙏🙏🥰🥰🥰
ഭാര്യയെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാൾ.. എനിയ്ക്ക് ആ മനുഷ്യന്റെ കൂടെ ഇരുന്നു കുറെ സംസാരിക്കാൻ തോന്നുന്നു... വെറുതെ ഞാൻ കേട്ടിരിക്കും... ഞാനും ഒറ്റയ്ക്ക് ആണ്... ഒരിക്കലും ആരും സ്നേഹിക്കാൻ കൂടെ ഉണ്ടായിരുന്നില്ല.. അങ്ങനെ ഉണ്ടല്ലോ.. കുറെ ജന്മങ്ങൾ.. ഭൂമിയിൽ ജീവിതത്തിനു പോലും തെളിവില്ലാതെ.....
മലയാളത്തിലെ സുന്ദരനായ വില്ലൻ സ്വഭാവനടൻ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സ്വന്തം പടമായ വെള്ളം സാമ്പത്തികമായി വലിയ വിജയം അല്ലങ്കിലും വളരെ മനോഹര ചിത്രം ഭാര്യ യുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹
Devan chettan parenjello Mammoottye kurichu nallathu parenjello. Thanks 🙏🏻. At least one good person in my party. The pain Mammookka is going through is excruciating. RIP chechi!
ദേവൻ, താങ്കളുടെ വേദന ഞാനും മനസിലാക്കുന്നു. തുല്യ അനുഭവത്തിൽ കൂടെ കടന്നു പോകുന്നു എന്നതു കൊണ്ടാവാം. ഒരിക്കൽ താങ്കളെ Air Port ൽ വെച്ച് അടുത്ത് കണ്ടിട്ടുണ്ട്.
❤ദൈവ്വം.തരുന്നത് വേടിക്കുക.അല്ലതെ.എദ്ധാചെയ്യാ...കുറിച്ച് കാലം കൂടി ജീവിക്കാൻ അവസരം നൽകി ഇല്ല ദൈവത്തിന്റെ കാരുണ്യം കുറഞ്ഞു പോയി. വിധിയുടെ വിളയാട്ടം ഒറ്റപ്പെടൽ വല്ലാത്ത ഒരു വേദനയാണ് അത് അനുഭവിക്കുന്ന. ആൾക്കെ.അതേക്കുറിച്ചു അറിയൂ
🌷ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടിലേറെ, അഭിനേതാവും നിർമ്മാതാവും ഒക്കെയായി തിളങ്ങിയ വളരെ സുന്ദരനായ ശ്രീ.ദേവൻ എന്ന പ്രതിഭ വില്ലൻ വേഷങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടു... അർഹിച്ച ഉയരങ്ങളിൽ എത്തിയില്ല.❣️👌
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤N 😊😊😊 6:53 7:01 😊😊😊😊😊
വളരെ നല്ല ഇന്റെർവ്യൂ ആരും മുഴുവനായ് കേട്ടിരുന്നു പോകും
ദേവേട്ടൻ❤❤❤
S
Seriyane
ദേവനെ കൂടുതൽ അടുത്തറിഞ്ഞതിൽ ഏറെ സന്തോഷം.
ദേവനല്ല ദേവേന്ദ്രൻ മലയാള
സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ സൽ സഽഭാവി. പ്രൗഢഗംഭീരമായ ശബ്ദം.സുമയുടെ ആത്മാവിന് നിതഽശാന്തി നേരുന്നു. ആദുഃഖം മനസ്സിലാക്കുന്നു❤❤❤❤
പ്രൗഢ ഗംഭീര ശബ്ദം എന്ന തൊഴിച്ച് വാക്കി ശരിയാവാം.
പ്രൗട ഗംഭീര ശബ്ദം തന്നെയാണ് ദേവന്റെ. 🌹🌹🌹
@@ജയ്ഭാരത് സാധാരണ
സംസാരിക്കുമ്പോൾ ഗാംഭീരഽത്തോടെ സംസാരിച്ചാൽ
അത് അഹങ്കാരമായിപ്പൊവില്ലേ
അഭിനയിക്കുമ്പോൾ കഥാപാത്ര
ത്തിന് യോജിക്കും വിധം പ്രൗഢ
ഗംഭീരം തന്നെയാണ് അദ്ദേഹത്തിന്റെ ശബ്ദം
ഓരോരുത്തർക്കും ഓരോ അഭിപ്രായമല്ലേ . നന്ദി
dra
P@@Syamala_Nair
ദേവേട്ടന്റെ ഓർമകളും നൊമ്പരങ്ങളും, എന്റെ ജീവിതത്തിലും ഈ ഒരു സംഭവം ഉണ്ടായിരുന്നു. കുറഞ്ഞ ആയിസ്സുള്ളവർ, കൂടുതൽ സ്നേഹം തരും എന്നൊരു പൊരുൾ ഇതിലുണ്ട്. ഓർമ്മകൾപ്പോലും നൊമ്പരങ്ങളാണ്. പിന്നെ കാലം കുറച്ചെല്ലാം മായ്ക്കും. കുറേ ബാക്കിവക്കും. ഓർമകളും ഒരുവിധത്തിൽ സ്നേഹമാണ്. ദേവേട്ടന്റെ മനസ്സിന് ഭഗവാൻ ശക്തി തരട്ടെ 🙏
അതെ
അതെ, എന്റെ ജീവിതത്തിലും. അതൊരു സത്യം തന്നെ ആണ്.
Sareya devatta that is ormakal❤
ദേവൻ സാറിനെ ഒരു ദിവസം ഞാൻ കണ്ടിരുന്നു, എത്ര സുന്ദരൻ എന്ന് പറയാൻ വാക്കുകൾ ഇല്ല 👌, ഒരു ഗമയും ഇല്ലാത്ത സാധു വക്തി 👌. ഇഷ്ടവും ബഹുമാനവും അദ്ദേഹത്തിനോട് ഒണ്ട് എനിക്ക് എന്നും, എന്നും സുഖമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️.
ഞാനും കണ്ടിടുണ്ട് മിടുക്കൻ ആണ്
Realistic and true exposition Mr. Devan. You are a Man with Manifod virtues!! Good wishes to you so heartily.
എന്നാൽ സംഘിയും
Devan-jeevithamalle (saramilla)
ഞാനും കണ്ടു. അതിസുന്ദരൻ
ദേവേട്ടാ എനിക്ക് ഭയങ്കര ഇഷ്ടവും അതിലുപരി ഭയങ്കര റെസ്‌പെക്ട് കൂടി ആണ് എനിക്ക് ചേട്ടനെ നേരിട്ട് അറിയാം നമ്മൾ സംസാരിച്ചിട്ടും ഉണ്ട് 20'20 സിനിമയിൽ ചെറിയ ഒര് റോളിൽ ഞാനും ഉണ്ടായിരുന്നുഒര് പാട് പാവം ഒര് ശാന്ത സോഫാവം ആണ് ചേട്ടൻ ഒര് ഗെമയും പൊങ്ങച്ചവും ഒന്നും ഇല്ല പിന്നെ ചേട്ടന്റെ സീരിയൽ ഞാൻ കാണാറുണ്ട് അഞ്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്ന ശാന്തനായ ഒര് അച്ഛന്റെ റോൾ സൂപ്പർ ❤
അത് ഏത് സീരിയൽ. പിന്നെ താൻ നടൻ ആണോ
സെർ ഒരു പാട് ബഹുമാനത്തോടെ എല്ലാം കേട്ടു സങ്കടം തോനുന്നു എങ്ങിനെയും ഭാര്യ യെ സ്നേഹിക്കുന്ന ഭർത്താവുണ്ടോ എന്ന് 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐
ദേവൻ നിങ്ങൾ വലിയവനാണ്. നിങ്ങളുടെ ഓർമ്മകൾ കേട്ട് കണ്ണ് നനഞ്ഞു പോയി. ഇത്രയും വിവാദങ്ങൾ ഉള്ള കാലത്ത് ഒരു വേറിട്ട അനുഭവം. നീണാൾ വാഴട്ടെ. ❤
വല്ലാത്ത വേദന തോന്നി ദേവൻ ചേട്ടന്റെ ഈ അഭിമുഖം കണ്ടപ്പോൾ സ്നേഹത്തിന്റെ നിറകുടമാണ് ഇദ്ദേഹം.... വളരെ വളരെ ഇഷ്ടമാണ് അങ്ങയെ ദേവൻ ചേട്ടാ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയിട്ടുണ്ട് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല 🥰🥰🥰🥰🥰❤❤❤❤❤ 🙏🙏🙏🙏🙏
തിലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിൽ ഏറ്റവും മാന്യനായ വ്യക്തി ദേവൻ ആണെന്ന് ❤
Sundaranam jathi kondu mathra cinemayil uyarathe vanne
@@tharapanicker4759 true
@@tharapanicker4759which cast
l
ഈഴവർ എന്താ മോശക്കാരാണോ, അദ്ദേഹം ഈഴവനാണ്
മമ്മൂട്ടി എല്ലാനടന്മാർക്കും അവരുടെ വിഷമഘട്ടത്തിൽ അപ്പോഴും കൂടെ. ആ മനസ്സിന്റെ ശക്തി 👌
True..
അതാണ് മമ്മൂക്ക ❤❤
🎉1
ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഒരിക്കലും പറഞ്ഞു തീർക്കാൻ കഴിയുന്നതിനപ്പുറമാണ്. ദേവൻ ചേട്ടന്റെ ഭാര്യയുടെ പരലോകജീവിതം ദൈവം നിത്യ ശാന്തിയുള്ളതാക്കി കൊടുക്കട്ടെ .. എത്രമാത്രം അവർ രണ്ടു പേരും സ്നേഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആ ശബ്ദത്തിൽ നിന്ന് മനസ്സിലാകും... നമ്മുടെ വിഷമത്തിൽ ചേർത്തുപിടിക്കുന്നവരാണ് നല്ല സുഹൃത്തുക്കൾ ... ആ ഭാഗ്യം മരണം വരെയും താങ്കൾക്ക് ഉണ്ടാകട്ടെ....
Aameeeeeeeen
കണ്ണുനിറഞ്ഞുപോയി 😔😔ശെരിക്കും ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഭാഗ്യവതി..... 🙏🙏🙏
❤❤❤🎉😢
സത്യം.😢
ദേവൻ സർ അങ്ങയെ നമിക്കുന്നു 🙏ഒരു സ്ത്രീക്ക് ഇത്രയും വലിയ ഭാഗ്യം ഉണ്ടാകുമോ? ദൈവം അനുഗ്രഹിക്കട്ടെ
😢😢
😢❤
സങ്കടപ്പെടുത്തി..... സുമചേച്ചിക്ക് പ്രണാമം 🙏🌹
അന്നും ഇന്നും എനിക്കു ഏറെ പ്രിയപ്പെട്ട ആൾ... "ദേവൻ "💞 സുന്ദരനായ വില്ലൻ. വില്ലൻ കഥാപാത്രങ്ങൾ ആയാലും ആർക്കും ദേവനെ ഇഷ്ടാവും ❤
Correct
Ĺĺ😅
ഡോക്ടർ വന്ദന മരിച്ച പ്പോഴും മമ്മുട്ടി സാർ വന്ദന യുടെ അച്ഛന്റെ കൈക്കു പിടിച്ചു മിണ്ടാതിരുന്നത് ഓർമ്മ വന്നു
പോയി.
ദേവൻ സാർ സുന്ദരനായ വില്ലനും നല്ല മനുഷ്യനും
രണ്ടും മൂന്നു മൊക്കെ കെട്ടണവർആണ് ഇന്ന്
അത് കൊണ്ട് തിലകനും ജഗതിയുമൊക്കെ മോശക്കാർ ആവുമോ
@@shilukamal3532 ഫ്രോഫഷണൽ കാര്യമല്ല പറഞ്ഞത്
Film Stars ൻ്റെ Happy Life ആണ് ഇപ്പോൾ അധികവും Channel കളിലൂടെ പ്രേക്ഷകർ കാണുന്നത്. അവരുടെ മനോവേദനകൾ നമ്മൾ അറിയാറില്ല. സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു നിഷ്കളങ്കനായ കലാകാരൻ്റെ വേദനകൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിന് നന്ദി. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കട്ടെ. ❤❤
ജീവിതകാലം മുഴുവനും ആ സ്നേഹമയിയായ ഭാര്യയുടെ നല്ല ഒർമ്മകൾ ഓർത്ത് ജീവിക്കുക അത് കണ്ട് നിങ്ങളുടെ നല്ല പതി സ്വർഗ്ഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ
ദേവേട്ടൻ നല്ല മനുഷ്യൻ 👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അന്മാവ് അന്മാവിനോട് ചേർന്നാൽ ആർക്കും ആരെയും വേർപെടുത്താൻ കഴിയില്ല സത്യം അതാണ് ഒരാളുടെ ശരീരവും പണവും മല്ല ഒരാൾ ആഗ്രഹിക്കുന്നത് എക്കിൽ ഒരിക്കലും വിട്ടുപോകാൻ കഴിയില്ല 🙏❤️🌹❤️👍👍
Well said. Satyam para. You had Ishq failure. 😊
നല്ലൊരു വ്യക്തി 👍ഏറ്റവും സുന്ദരനായ നടനും
ദേവേട്ടാ ഭാര്യയെ സ്നേഹിക്കുന്ന ആർക്കും ഭാര്യയുടെ വേർപാട് താങ്ങാൻ കഴിയില്ല. ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയുടെ വേർപാട് ഒരു ഭർത്താവിനും താങ്ങാൻ കഴിയില്ലദേവേട്ടാ. ചേച്ചിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ ശാന്തമായിരിക്കെട്ടെ 🙏🌹
Nìce man
.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Great Legend..Real hero in Humanity❤
🎉🎉🎉
സിനിമയിൽ ഭയങ്കര ദുഷ്ടൻ. പുറത്തു ഇത്ര നല്ല ഹൃദയം ❤❤❤❤❤❤
Devan, gentleman and down to earth person
Truth 👍.
@@girijaraghavan3910p
Favorite actor
Very respectful and knowledgeable actor without any pride. He knows how to talk with all types of people. Very good man with full of nanma.
വില്ലനായി typecast ചെയ്യപ്പെട്ടതിനാൽ അത്തരം നെഗറ്റീവ് റോളുകളാണധികവുംഅദ്ദേഹത്തെ തേടിയെത്തിയത്. റാംജി റാവു..., മിന്നാമിനുങ്ങിന്റെ....., ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചുരുക്കം ഫിലിമുകളിലേ നല്ല വേഷം കിട്ടിയുള്ളൂ. കുറെ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. Very nice gentleman. Wish him all the best.
Great. ദേവൻ സർ ഇഷ്ട നടൻ 🙏🙏🙏
സാർ ഞാൻ ഒരു വിധവയാണ് ഇതു പോലെ എന്റെ husbantine കുറിച്ച് ഓർക്കുമ്പോളും കുറെ നല്ല ഓർമ്മകൾ എന്നെ ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നു
❤
ഇത്ര വയസാടും നല്ല സുന്ദരൻ ആണ് ❤❤❤❤❤🥰🥰🥰🥰
ദേവൻചേട്ടൻ എൻ ഉയിരാണ്....
നല്ല ഒരു വ്യക്തി എന്നതിലുപരി. സ്നേഹമുളള ഒരു മനുഷ്യൻ.... ഭാര്യയെ ഇത്രയധികം ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും ആ വിടവ് നികത്താൻ കഴിയില്ല..
ഇതിൽ കൂടുതൽ ഒരു ഭാര്യ ക് എന്ത് വേണം ❤️
എന്റെ വീടിന്റെ അടുത്ത് അമ്പലത്തിൽ വന്നു കണ്ടിട്ട് ഉണ്ട് അടുത്ത് നിന്ന് തോഴ്ത് നിന്നപ്പോൾ ആണ് കണ്ടത് മിണ്ടണം എന്ന് ഉണ്ടായിരുന്നു. തിരിച്ചു മിണ്ടുമോ എന്ന് അറിയില്ല ഒരു ധൈര്യ കുറവ് വന്നു... ഇനി കണ്ടാൽ ഓടി ചെന്നു സംസാരിക്കും 🤗🤗🤗
സിനിമയിൽ വില്ലൻ ജീവിത്തിൽ പഞ്ചപാവം മനുഷ്യൻ ❤️ ഒരിക്കൽ തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിൽ ഏറ്റവും നല്ല മനസ് ഉള്ളത് ദേവന് ആണ് എന്ന് ❤️❤️❤️
ആരണ്യകം സിനിമയിലെ ദേവന്റെ കഥാപാത്രം ഇന്നും മനസിൽ മായാതെ കിടക്കുന്നു👌👍💐💜
നന്മയുള്ള മനസ്സ്..❤ സർവേശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..
ദേവൻ, ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന നടൻ. വളരെ നല്ല മനുഷ്യൻ.വളരെ നന്ദി. ഞാൻ ഹെല്പചെയ്തിട്ടുൻ.എന്നെയുമയും
കണ്ണുകൾ നിറഞ്ഞു പോയി....
പ്രാർത്ഥിക്കുന്നു...r🙏🙏🙏🙏🙏🙏🙏
ചില നഷ്ടങ്ങൾ അങ്ങനെയാണ് അത് നമ്മുടെ കണ്ണടയുന്നത് വരെ കൂടെ തന്നെ ഉണ്ടാവും😢
Sthayam ente huz poyit inum anuaviunnu
One of the best interviews.A gentleman in the film industry ,All the best
മലയാളത്തിലെ ഏറ്റവും സുന്ദരനു൦ മികച്ച വ്യക്തിത്വത്തിനുടമയുള്ള വ്യക്തി
എത്ര നല്ല സംസാരം എത്ര നല്ല വ്യക്തി
നല്ലൊരു പെൺകുട്ടിയെയാണ് തങ്ങൾക്കു ഭാര്യ യായി കിട്ടിയത്
Really a great interview, eyes are filled with tears 🙏
ദേവൻ,, സർ, നല്ല മനുഷ്യൻ ❤️❤️❤️
Pacha manushyan.. Very misunderstood but genuine man
ദേവൻ ചേട്ടൻ മലയാള സിനിമയിലെ ഏറ്റവും വലിയ ഗ്ലാമർ ഉള്ള നടൻ .......ദേവൻ ചേട്ടനെ... നേരിട്ട് പരിചയ പെടുന്നത് വരെ ചേട്ടൻ ഒരു വില്ലൻ സ്വഭാവം ഉള്ള ആൾ ആണ് എന്നാണ് വിചാരിച്ചിരുന്നത്.... എന്നാൽ ചേട്ടനെ പരിചയപെട്ടു കഴിഞ്ഞപ്പോൾ ... ഇതുപോലെ soft mind ഉള്ള ഒരാൾ വേറെ ഇല്ല എന്ന് തന്നെ പറയാം ........
ദേവൻ ചേട്ടന്റെയും സുരേഷ് ചേട്ടന്റെയും ( ഗോപിസുന്ദറിന്റെ അച്ഛൻ ) കൂടെ ഒരു table ഇരിന്നു food കഴിക്കാനും .... സുമ ചേച്ചി ഞങ്ങൾക്ക് വിളമ്പി തരികയും .... ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല.... സുമ ചേച്ചി... സ്നേഹം ഉള്ള സാലീനത ഉള്ള ഒരു ചേച്ചി ആയിരിന്നു... ചേച്ചിയേം.. ഈ നിമിഷം ഓർക്കുന്നു.... 🌹
ദേവന്റെ ആരാണ് ഗോപിസുന്ദറിന്റെ അച്ഛൻ?
മലയാള സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി ദേവൻ ചേട്ടൻ❣️❣️❣️❣️❣️
❤മികച്ച ഇന്റർവ്യൂ. സുരേഷ് ഏട്ടൻ and ടീം🎉
പാവം ദേവൻ ചേട്ടൻ, അദ്ദേഹം കൂടുതൽ നല്ല സിനിമകളിൽ ഭാഗമാകാൻ കഴിയട്ടെ
3 masam pergent aaya najun 3 vayasaya kuttiyetum upeshichu ente 25 vayasil husband vereoruthiyude koode poyatha, sir ❤
The most handsome and a great actor with unlimited range
But unfortunately he was not lucky
Still Mr Devan Mr Siddiq and Tamil Actor Mr Naser I considered as the best explosive actors from South India above many so called super stars
YES..REALLY!❤
Thats true
Correct
ഞാൻ സൗദര്യമുള്ളവരെ കണ്ടാൽ , സിനിമ നടൻ ദേവന്റെ നിറമാണെന്ന് പണ്ടേ പറയാറുണ്ട്. ഞങ്ങളുടെ നാട്ടിലെ കൊല്ല കുടുംബക്കാർ ക്കു ദേവന്റെ നിറവും ചായയും ഉണ്ട്. I like him 💕💕💕
True
ദേവേട്ടന്റെ ഭാര്യ യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
ചെയ്തത് കൂടുതലും വില്ലനായിട്ടാണേലും, മലയാളത്തിലെ നായകന്മാരിലൊരാളാണ് ശ്രീ. ദേവൻ❤
ദേവനെ പ്പോലെ ആയിരുന്നു എല്ലാ ഭർത്താ ക്കന്മാരും എങ്കിൽ! ഭാഗ്യവതി ആരുരുന്നു താങ്കളുടെ ഭാര്യ.
നല്ല മനുഷ്യൻ, സുന്ദരൻ
Devan ji..... So great of you and your most beloved departed partner. Aum shanti...🙏🏻
ദേവേട്ടൻ വളരെ മാന്യനായ വ്യക്തി
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്... എന്നും ആ ഇഷ്ടങ്ങളെ ചേർത്ത് പിടിച്ചു അഅങ്ങേയറ്റം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. സുമ ഭാഗ്യവതിയാണ് അങ്ങയുടെ ഭാര്യ ആയി ജീവിക്കാൻ സാധിച്ചല്ലോ 🙏🙏🙏🥰🥰🥰
Thrissur kaaaranam. Devettan😘😘🤗🤗🤗🤲🤲🤲🤲🙏🙏
Ente naadum thrissur
ഭാര്യയെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാൾ.. എനിയ്ക്ക് ആ മനുഷ്യന്റെ കൂടെ ഇരുന്നു കുറെ സംസാരിക്കാൻ തോന്നുന്നു... വെറുതെ ഞാൻ കേട്ടിരിക്കും... ഞാനും ഒറ്റയ്ക്ക് ആണ്... ഒരിക്കലും ആരും സ്നേഹിക്കാൻ കൂടെ ഉണ്ടായിരുന്നില്ല.. അങ്ങനെ ഉണ്ടല്ലോ.. കുറെ ജന്മങ്ങൾ.. ഭൂമിയിൽ ജീവിതത്തിനു പോലും തെളിവില്ലാതെ.....
മലയാളത്തിലെ സുന്ദരനായ വില്ലൻ സ്വഭാവനടൻ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സ്വന്തം പടമായ വെള്ളം സാമ്പത്തികമായി വലിയ വിജയം അല്ലങ്കിലും വളരെ മനോഹര ചിത്രം
ഭാര്യ യുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹
Devan chettan parenjello Mammoottye kurichu nallathu parenjello. Thanks 🙏🏻. At least one good person in my party. The pain Mammookka is going through is excruciating. RIP chechi!
ദേവേട്ടാ മരണം വരെ ദേവേട്ടന്റെ കൂടെ ഈ ഓർമ്മകൾ നിലനിർത്തി തരട്ടെ ഈശ്വരൻ ❤❤❤❤
Very nice talk, simple, good person
He is such a genuine person.... he is finding it hard to hide his pain.
ദേവൻ, താങ്കളുടെ വേദന ഞാനും മനസിലാക്കുന്നു. തുല്യ അനുഭവത്തിൽ കൂടെ കടന്നു പോകുന്നു എന്നതു കൊണ്ടാവാം. ഒരിക്കൽ താങ്കളെ Air Port ൽ വെച്ച് അടുത്ത് കണ്ടിട്ടുണ്ട്.
സ്നേഹവും, ആത്മാര്‍ത്ഥതയും ആണ് ദേവന്‍്റെ പ്രത്യേകത.❤
Devanu 2:38 kurachokke Shiju bb5 vinte oru look
ദേവൻ ശെരിക്കും കരയിച്ചു കളഞ്ഞു..😢🙏
Devan is such a handsome person and quite surprised that he did not get chance as hero in Malayalam films.
A talk from the depth of heart
Thanks for the video
സുന്ദരൻ ആണ് അന്നും ഇന്നും
സത്യം Sir ഞാൻ എന്റെ Hus ♥️♥️♥️♥️😪😪😪😪🙏 ഇതുപോലെ തന്നെ ഓർമ മാറ്റി നിർത്താൻ പറ്റില്ല 😪😪
I like him a lot. I could see him when he came to our campus years back and my daughter took autograph from him.
God bless you Devan for being such a lovable human being.
I studied in St Mary s college Trichur. I know Summa very well. I am story to hear about her death👃🌹🌹🌹
So simple and humble love u dear 💕 💕
നല്ല ഒരു വ്യക്തി യുടെ ഉടമ യാണ് ദേവൻ സർ
Malayalam cinemayille ettavum sundaranum ettavum Nalla manushia snehiyum prem nazeer kazhinjal
എനിക്കും ദേവൻ എന്ന നടനെ ഇഷ്ടമാണ് വ്യക്തിപരമായി അറിയില്ല ഇതൊക്കെ കേട്ടപ്പോൾ ഭാഗ്യം ചെയ്ത ഭാര്യ നല്ല വാക്കുകൾ പറഞ്ഞ നല്ല വ്യക്തി 👋👋
നല്ല ഒരു അഭിമുഖം, So touching. 🙏
എൺപതുകളിലെ ഏറ്റവും സുന്ദരനായ നടൻ ആയിരുന്നു ഭാഗ്യമില്ലാതെ പോയി
സത്യം
Super star ആയിരുന്നെങ്കിൽ mammuttyekkal സുന്ദരൻ ദേവൻ ആയേനെ...
സത്യം
@@hidayataurus😊
@@pranavprasanth9557അല്ലെങ്കിലും നല്ല ഭംഗിയുണ്ടല്ലോ ദേവൻ
പാവം മനുഷ്യൻ😢🙏. ചേച്ചിക്ക് പ്രണാമം🙏.
ദേവൻ ❤
എനിക്ക് വളരെ ഇഷ്ടം ഉള്ള നടന്മാരിൽ ഒരാൾ ദേവൻ സർ
😔ഒരു കുടം പാലുണ്ടെങ്കിലും വിഷം ഒരു തുള്ളി മതി
ദേവൻ സർ അങ്ങയെ ഇഷ്ടപ്പെട്ടിരുന്ന വ്യക്‌തിയായിരുന്നു ഞാൻ
പക്ഷെ 😔
A perfect Gentleman
Good relations r always worth remembering.... 🙏🙏🙏
A fine man.. Good actor... But no idea why he starred in a lot of B grade films.
Even I can't understand why Devan Sir had acted in some b grade movies.
@@VinayKumar-iv9mw maybe only those were offered. Everyone needs money to survive
ദേവൻ തന്നെയാണ്, വില്ലൻ രൂപത്തിൽ മനസ്സിൽ ഉള്ള ദേവ മനസ്സ്
❤ദൈവ്വം.തരുന്നത് വേടിക്കുക.അല്ലതെ.എദ്ധാചെയ്യാ...കുറിച്ച് കാലം കൂടി ജീവിക്കാൻ അവസരം നൽകി ഇല്ല ദൈവത്തിന്റെ കാരുണ്യം കുറഞ്ഞു പോയി. വിധിയുടെ വിളയാട്ടം ഒറ്റപ്പെടൽ വല്ലാത്ത ഒരു വേദനയാണ് അത് അനുഭവിക്കുന്ന. ആൾക്കെ.അതേക്കുറിച്ചു അറിയൂ
ഓർമ്മകൾ എന്നും നില നിൽക്കട്ടെ 🤲🏻😢
പേര് പോലെ ഒരു ദേവൻ തന്നെയാണ് അങ്ങ്
ചില സമയത്ത് ഒരു തലോടൽ മതി നമുക്ക് ഒരുപാടു സംസാരം ഈ സമയം ഇഷ്ടപ്പെടില്ല നമ്മൾ
നഷ്ടങ്ങളുടെ വേദന മരണം വരെ പിന്തുടരും അനുഭവിക്കുന്നവർക്ക് മനസിലാകും 🙏