എല്ലാം അവസാനിച്ചു; മരണപേപ്പറില്‍ ഒപ്പിട്ടതോടെ അവള്‍ മരണത്തിലേക്ക് പോയി; ഹൃദയം നുറുങ്ങി നടന്‍ ദേവന്‍
HTML-код
- Опубликовано: 4 фев 2025
- ദേവന്‍ | Devan
#devan
Subscribe #TrendBuzz for more videos
===================
Devan | ദേവന്‍ | actor devan | devan family | malayalam new movie | malayalam full movie | malayalam serial | latest episode | asianet | malayalam serial | entertainment | Film | malayalam serial | serial actress | trendbuzz | trendbuz | trend buzz | trend buz | trend bus | latest malayalam news | malayalam viral news | trending news | viral news | kerala trending | news today | kerala | malayalam | hot news - Развлечения
ആ പറഞ്ഞത് പരമമായ ഒരു സത്യം ആണ് എത്ര പണമുണ്ടേലും പിടിപാട് ഉണ്ടേലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ മനുഷ്യന്‍ തുല്യനാണ് എന്ന് തിരിച്ചറിയുന്ന കാലം അത് തിരിച്ചറിഞ്ഞാല്‍ ഞാന്‍ എന്ന ഭാവം പോലും ഇല്ലാതാകും
സങ്കടം തോന്നുന്നു.. ആ സമയങ്ങളിൽ എല്ലാവരും അനുഭവിച്ച ആവിഷമതകൾ..ഈ വേദന തരണം ചെയ്തവർക്കു മാത്രമേ അറിയൂ..😢😢"ഇന്ന് നീ നാളെ ഞാൻ"അതിനാൽ മറ്റുള്ളവരുടെ ദു:ഖത്തിൽ പങ്കു ചേരുക🙏
നിഴലായി കൂടെ നടന്നവർ ഇല്ലാതാകുമ്പോൾ ആ നഷ്ടം കാലമെത്ര കഴിഞ്ഞാലും നികത്താൻ ആകില്ല..അവരോടൊപ്പം കഴിഞ്ഞ നിമിഷങ്ങളും എന്നും ഓർത്തിരിക്കും.
ദേവൻ നിങ്ങളുടെ മെസ്സേജ് ഹൃദയം നുറുങ്ങിയ എന്റെ വേദനക്ക് ഒപ്പം തന്നെ കോവിടുമൂലം 29 വയസുള്ള ഒരുമകൾ നഷ്ടപെട്ട ഒരമ്മയാണ് ഞാനും എന്റെ വേദന മാറ്റാൻ ആർക്കുംകഴിയില്ലല്ലോ
Yes എനിക്ക് എന്റെ 24 വയസ്സുള്ള മോന്റെ ആക്സിഡൻഡ് മരണം ഒരിക്കലും മറക്കാൻ കഴിയില്ല. 🤲🤲🤲
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നട ൻ സാർ പറഞ്ഞത് വളരെ കറ ക് ടാ യ ഒരു കാര്യം തന്നെ യാണ് ഞാൻ ഇ തി നോട് ഒരുപാട് യോ ചി ക്കുന്നു പലപ്പോഴും എന്റെ മനസ്സിൽ ഈ യൊരു അവസ്ഥ യിലെ ചിന്ത കടന്ന് വരാറുണ്ട് എന്റെ മനസ്സിൽ അത് വല്ലാത്ത ഭീതി ഉളവാക്കിയിട്ടിട്ടുണ് മറ്റുള്ളവരോട് പറയുമ്പോൾ കാടു കയറി ചിന്ദിച്ചിട്ടാണ് എന്നു പറയും മനുഷ്യന്റെ നിസ്സഹായ അവസ്ഥ കൾ ഓർ ക്കതി രി ക്കുവാൻ പറ്റുമോ
❤❤❤😂😂
Kochi aster ഇൽ എന്റെ husband കിടന്നു icu ഇൽ. ചന്തിയുടെ മാംസം ഇളകി, മലം മൂത്രത്തിൽ കിടന്നു ദിവസം മുഴുവൻ. 5 ഇൻഫെക്ഷൻ കിട്ടി icu ഇൽ നിന്ന്. ഒരു ദിവസം ഒരു ലക്ഷം രൂപ വെച്ച് വാങ്ങിച്ചു. ഒരേ ac ഇൽ നിന്ന് vent എല്ലാ icu മുറിയിലേക്കും പോകുന്നു അങ്ങനെ ഇൻഫെക്ഷൻ വരാം. ഞങ്ങൾ പാപ്പർ ആയി. ഞങ്ങളുടെ സമ്പാദ്യം എല്ലാം ആശുപത്രിയിൽ കൊടുത്തു തീർത്തു.
ദൈവത്തിന്റെ മുന്നിലും രോഗത്തിന്റെ മുന്നിലും ഒക്കെ എത്ര വലിയവനാണെങ്കിലും ഏത് രാജാവാണെങ്കിലും വെറും കൃമി ആണെന്ന് ദേവൻ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ... മറ്റുള്ളവരെ വരെ ജനിച്ച മണ്ണിൽ നിന്നും ആട്ടിപ്പായിക്കാൻ കോപ്പ് കൂട്ടുന്ന വരുടെ കൂടെ തങ്കളും കൂടിയപ്പോൾ ഒരു നിമിഷം ചിന്തിക്കണമായിരുന്നു... ഇനിയും മാറിചിന്തിക്കാൻ സമയം വൈകിയിട്ടില്ല.....
Is ur husband better now.. I wish u all the very best in life..
@@shaukathsubair7286Devane choriyan ninakkenth avakasam. Ninte jathiyilpette ellam kanakkanallo..janichjeevicha manil ninnu ennitu ni poyo.kanda bangladesikalkkum pakisthanikalkum ration um saukaryangalum kodukan parayan India ninte tharavattu swath alla ennu orkuka.Athum ividuthe yadhartha pauranmar thanne pattiniyum parivattavumayi jeevikumbol ni theevravadhikalk vendi vakkalath pidikan nadakunnu
അദ്ദേഹം പറഞ്ഞത് സത്യം 🙏🙏🙏🙏
My dad went through a cardiac pacemaker surgery in Kim’s hospital Trivandrum. He was hospitalized for more than 2weeks by the time he got infection from Kim’s ICU ward after the surgery. The doctors said only option available is to remove the infected pacemaker and implant a new one on the other side. Precisely, my dad went through 2 surgeries in a month time and our expenses were equal to two pacemaker implantation surgeries. Hospitals should be more hygienic and provide better care to patients
My father there get in very bad treatment
God bless you
കാലം മായ്ക്കാത്ത വേദനകളില്ലല്ലോ സർ hearty condolences 🙏🙏🙏🙏
Devan you are having a very good heart.
What you said is true Devan Sir. I faced same situation. My husband underwent a major surgery. Surgery was successful but within 2 days he collapsed and again back to ICU. 20 days unconscious. Now he is no more. Doctors said some infection. Still I dont know from where he got infection. Ellam vidhi ennu karuthi jeevikunnu makkalku vendi.
Sindhusad but youknewtherecanbehospitalaquired infection iam rtd doctor but something above all only Gods control
കാശുണ്ടെങ്കിൽ ഈ കാലത്ത്....
കിട്ടാത്തതില്ല ലോകത്ത്..............
കൈവിട്ട ജീവൻ കാശിനാൽ......
കൈവന്നിടുമോ ദേഹത്തിൽ......
My condolences to Devan 😭😭😭
I'm also supporting Devan's words..bcs Critical ICU shld have seperate cabins or rooms.. I have faced similar problem .. I lost my son in 2018 dec..43days in critical ICU along with other patients .. got infected ..and he left us
Yes.great suggestions sir. അടുത്ത ബന്ധുക്കളെ കൂടി allow ചെയ്യണം.
Heart felt condolences 💔
Sathyam.. ventilator okke nallapole aakkanam.. chumma curtain thirich vechekkuva . Mikkavarum pneumonia vannitt marikkunnath ith kaaranaa
I faced the same incident in my life, my mom was in same condition i know the pain u went through Devan Sir🙏🙏
ഗോപി സുന്ദറിന്റെ കൊച്ചച്ചൻ അല്ലെ
പക്ഷെ നല്ല മനുഷ്യൻ
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Enikkum ee avasdha vannittund ente ammayude verpad marakkan pattunnilla a dhivasangal 😔😔😔
😢😢😢
എനിക്ക് h1n1 വന്നപ്പോൾ ഐസൊലേറ്റഡ് icu ഇൽ ആയിരുന്നു .. Medicity kollam.. പണവും ആയുസ്സും ഉള്ളതുകൊണ്ട് തിരിച്ചു വരാൻ പറ്റി.. Nurses care 👍👍..
Nalla treatment ആയിരുന്നോ medicity hospital il.
ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം
ഒന്നും പറയാനില്ല...🙏🙏🙏🙏🙏👌👌👌👌👌
Condolences sir
എനിക്കും തോന്നിയിട്ടുണ്ട് ദൈവത്തിന്റെ ഒരു പ്രതി രൂപം അവരിൽ ഞാൻ കണ്ടു കോവിഡ് നുമോണിയ ബാധിച്ചു മരണത്തിന്റെ വക്കിൽ എത്തിയ എന്റുമ്മയെ എനിക്ക് തിരിച്ചു കിട്ടി തൊഴു കയ്യോടെ നിന്നിട്ടുണ്ട് ഞാൻ അവരുടെ മുന്നിൽ
നല്ല ഡോക്ടർ മാർ ഒരുപാടുണ്ട് മനസാക്ഷിഇല്ലാത്ത വരും ഉണ്ട്
😭😭😭😭
Alhamdulillah
kashtam🙏🙏🙏
പ്രണാമം മോളു
🙏🙏
Healthcare is big business now.Once a person is admitted in ICU ,we lose all contact with the patient,we are at the mercy of the ICU staff.Only if we have influence and contacts we can get the correct info about the medical situation of the patient,patient's rights are non existent in our country!
What you said is true....Even I had undergone the same traumatic situation when my father was admitted in hospital. The doctors talk to you in medical terms n it's so difficult to understand exactly what is going on.
Correct sir eanikkum und engane oru anubavam ....
Enikkum
👌👍👍👍👍🤝🤝🤝good information sir
Ente husbandum ethe hospitalkarude asratha moolam marichu
Rip
Good hospital means clean looking hospital with ac, ithanu common aalukalk. The quality of the care for a patient depends totally on the efforts done by the NURSES. Pakshe, aavum, nurses nu high pay kodukkano, avare aadarikkano, avarkku saukaryam kodukkano thuniyunnilla. Doctors aanu ellam cheyyunne ennu people vicharikunnu.
AC infection akathu niruthunna upakaranam koodi. Special cleaning vegam vegam nadathanam. ICU staff ne separate saukaryam every week, sterilization, etc, lot of things are required. Hospitals think of making profits, so they pay too less comparatively to nurses. In US the RN is paid more than a doctor. I was Nursing officer in the defense. We provide better care with much less funds. Priority should be patients.
Njangalkum ingane oru avastha undayitund.. Ente kochachan covid aayit first line treatment centre il admit aayi.. Avdunnu pneumonia kitti.. Pinned avdunnu shift cheythengilum marichu.. Angamalyil oru CFLTC aanu.. Valare moshamaayit aanu care cheythathum.. Avdunnu vere hospitalikeku shift cheyanu polum oxygen ulka ambulance vittu koduthilla.. Fist line teatment centres cheyandath first line of treatment alle.! Avare kondu aavunilkengil vegam shift cheyandathalle soukaryamulka hospitaileku
എനിക്ക് h1n1വന്നിരുന്നു. Nilambur ആണ് എൻറെ വീട്. ഇവിടുത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ 9ദിവസം കിടന്നു. അത് മാറി.
Same incident Enikke kazhinjathane ithe Anubhavamayirunnu Ente husbandine Ventilator ninnum mattatte ningal ane theerumanikkendathe Ennu doctor parayumpol Enikkum Ente monum oru Aswer undayirunnilla Avasanam Athum kazhinju innum manassu Vingunna Ormayane Athe
@@vanajanair5259 ippo jeevichirippundo
@@vanajanair5259 ചേച്ചിയുടെ അമ്മ വീട് രാമപുരത്താണോ? ചേച്ചിക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം
എന്റെ പ്രിയ സുഹൃത്ത് H1N1 വന്നു മരിച്ചു. അവളുടെ മോൾ ഛായ അവളെ പോലെ ആണ് ആ കുഞ്ഞിനെ കാണുമ്പോൾ എന്റെ സുഹൃത്ത്! ഉള്ളിൽ നീറ്റലാണ് അവളുടെ ഓർമ്മകൾ.
@@ajay971able അങ്ങനെ വിചാരിച്ചില്ല Nlesh, എന്റെ ചെറുപ്പത്തിൽ ഒരു വനജ ചേച്ചിയെ അവിടെ വച്ച് ഞാൻ പരിചയപ്പെട്ടിട്ടുണ്ട്, എനിക്കൊരുപാടിഷ്ടമായിരുന്നു,, ഇപ്പോൾ എവിടെ ഉണ്ടെന്നു അറിയാൻ ആഗ്രഹം ഉണ്ട്, വനജ എന്ന് പേര് കണ്ടപ്പോൾ ചോദിച്ചെന്നെ ഉള്ളു
It was ICU acquired phneumonia, which has no known treatment till now, I presume.
I am not a Medical at all.
Only an observer of such situation.
😭😭😭👍👍
പാവം 😢😢
Satya pvt hopl kond poyal udane Var criticalannu paranju nere icuvil pinne avida te ac armsopherel kidannu kaziyumbo tanne palarum mrithaprayarakum enta achanum same situation ayirunnu strock symptom thudangi 3rd time anu nere cirich nadannupoyatha bt hopl icul 10 daysolam kidannu athode iduppin balakshayamundayi pinne nadannilla 6 montholam tubular food 😢😢😢athode achan poyi ipo.7yr ayi pavam enta amma orupad anubhavichu kidappaya achane ottakka eneppikkunnathum ellam
So sad 😞😥
Seperate closed room provide for lsolated patients othervise air bone infection will come other patients so very dangerous hospital management take immediate care for the critical condition
Allah😢😢😢
When Karma get over all have to go .Read Karma yoga
🙏🙏🙏🤝🤝
😥😥😥😥🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pray to Jesus Christ He is original God only He can give you peace
🙏🙏
Worship the creator , not the creation.
@@mohammedkoya8695 you worship allah one of 360 idols of qureish clan. Father of 3 girls latha, manath and uzza. Mohammad wanted sex, loot and murder and was used by satan to make quran, defying original scriptures the Bible and original God Father, Son and Holy Ghost. Open your eyes ask who are you God, Jesus will come to you. If Jesus is not your Lord your eternity is in hell. After death you will realise but it will be too late.
😔 എന്റെ അച്ഛൻ
Yes.. icu vilum namukk safety illel poyi karyam
അതന്നെ😥
Athu Sheri anu .anganae akkiyal kurachukudi better aakum
Snehikkunnavare nammude kai ethum dhoorathu ninnu thirike vilikkumbo avare rekshikkaan kazhiyathe nikkunna avastha undallo paranjariyikkaan pattilla😓
Wooh allah ade sahikkan patoola ellavareyum kakkane rabe aameen
Hospital narikal kaiyituvaral service aanu cheiyunnath.Nammude jeevan edukunnathinu kudumbam panayam vech bill adakkanam
If Pravite hospitals are like this what will be in govt super speciality hospitals.No one can ask how, why?
🙏👍😪എന്ത് ചെയ്യാൻ ഈശ്വര നിച്ഛയം
Godinte munnil ellarum equal
Ithe..anubavam enikum undaayi...ente achan aayirunnu maranapettathu.
ശരിക്കും നമ്മുടെ private hospital ലുകളിൽ എന്താണ് നടക്കുന്നത് എന്ന് ഒരു മിന്നൽ പരിശോധന നടത്താമോ..അതിനുള്ള ചങ്കൂറ്റം ഉണ്ടോ നമ്മുടെ ആരോഗ്യവകുപ്പിന്..
കുറച്ചു lockdown വെച്ച് ജനങ്ങളെ കഷ്ടപ്പെടുന്ന തിൽ അർത്ഥമില്ല.അവർ ചികിസിക്കപെടുന്ന ആശുപത്രികളിൽ നിന്നും മാരകമായ അസുഖം വന്ന് ജീവന് പോലും ഭീഷണി ആയി തീരുന്നു..ഇതൊക്കെ ആരോട് പറയാൻ .ആര് കേൾക്കാൻ..
ഒരു രോഗി heart attack ആയി ഒരു ഹോസ്പിറ്റലിൽ ചെന്നു,icu വിൽ ആയി.. അവർ ക്ക് കുറച്ചു ഭേദം വന്നപ്പോൾ അവർ കാണുന്നത് തൊട്ടടുത്ത കട്ടിലുകളിൽ മൊത്തം Corona വന്നു ശ്വാസം മുട്ടുന്ന രോഗികൾ..വെറും കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നു..Corona virus ഒരു കർട്ടെ ന്റേ മറവിൽ പേടിച്ച് പോകുമെന്നായിരിക്കും അല്ലേ.. എവിടെ സാമൂഹിക അകലം,..എന്തൊരു ചികിത്സ..കഷ്ട്ടം
പാവം heart patient പേടിച്ച് ഡിസ്ചാർജ് വാങ്ങി വീട്ടിൽ വന്നു.
ദേവൻസാറിൻെറ അനുഭവം കേട്ടപ്പോൾ വിഷമം തോന്നി.ചിലപ്പോൾ ഇതുപോലെ എത്ര രോഗികൾ ദിനം പ്രതി മരിക്കുന്നുണ്ടാകും.. ഉള്ളത് പണയപെടുത്തി ചികിത്സക്കും കൊടുക്കണം ,അവസാനും ആളും പോകും..എന്തൊരു അവസ്ഥ അല്ലേ..
Njangalk panamillathadhinde perilanu ummaye nashtapetadh dr mare veruthu poyi 😢
😪😪😪😪😪😪
RIP 🙏🏻
Amritha hospital cochin
ICUvil onnu aayi poyal pinne nokanda. Pneumonia urapanu. Pinne antibioticsinte pareekshnam. Aadhyam 4000/- vilayulla meropenem.athil thudangi avasanam colistimethate. Pneumonia aakunna yella patientsinum ethe medicines.. Athu pinne angane continue cheithukondirikum kidney failure aakum vare. Pinne aduthathu dialysis. Finally sorry... We tried our best. Eny onnum cheiyanilla. "Ente anubhavamanu parayunne. Paavamente achan."hospital maatan nokiyaal pinne bheeshani.. Njangalku ariyaavunna yellarodum message pass cheiyunnundu. Say NO to amritha hospital.
അയ്യോ,....
Ente husband inum ithupole anubhavam undayi.Lisie hospital.At last Asteril vachu maranapettu. Infection from ICU.
I am so sorry for your loss bindhu.
കറക്റ്റ് sir കുറച്ചു pt infection icu ൽ നിന്നും കിട്ടി maranapedunnu
egmo cheythal pts revert aavunna case kuravanu
Mu condolences to devan sir SRUTHI from kannur
😥😥😥😥😥😥
sathyamanu sir
അള്ളാഹ് 😭
Oh my god..very sad
Sheriya icu vilninn ellatha asukavum varum
🙏🙏🙏🙏🌹🌹🌹🌹
😭
😭😭😭😭😭😭😭😭 deivame 🙏🙏🙏🙏
😭😔😔
Yuprw
Ente monum oru surgery cheyth shesham eth pole NICU nn infection aayi..
Ernklumthe oru hospitalilnnayirunnu...
Ecmo cheyethe oru patient polum recovery aye njan kanditilla
അലർജി മൂലം ചൊറിഞ്ഞ കണ്ണുമായി കരുനാഗപ്പള്ളിയിലെ ഒരു ഡോക്ടറിൻ്റെ വീട്ടിൽ പോയ എനിക്ക് ഡോകടർ തന്നത് ചിക്കൻപോക്സ് കണ്ണിന്.
Eathu Dr anu
Ente mama ingane marichu nale 40anu😔
✊👌
Devan paranjathu sathyum...ccu rooms seperate akanum
Avar daivathil poyi.jeevitham oru acting aanu.athu kazhinjal daivam velikkum.
Hospitals, ഇപ്പോഴത്തെ ഏറ്റവും വലിയ കച്ചവട സ്ഥലമാണ്.... സത്യം പറഞ്ഞ പേടിയാണ് എന്തെങ്കിലും അസുഗം വന്നാൽ ഹോസ്പിറ്റൽ പോവാൻ.... കാശിനു വേണ്ടി ethics വിക്കുന്ന കഴുകന്മാർ ഉണ്ട് ഒരുപാടു .....സ്വന്തം അനുഭവത്തിലുണ്ട്....
😞😞😞
Vitt kodukandaarnu..
Veruthe kettu.... Karanju poya vakukal.....
Padachon kakkatte
Ennlm ivn nannakilla.b j p sindabadlle ibn
സന്ദർഭം അറിഞ്ഞു സംസാരിക്കു
Enthaa chechee ee samayathu ingane okke samsarikkunne....
Vivaramillaima
🙏🙏🙏
sathyamanu sir
😞
😭
Allah😢😢😢
😭😭😭😭
🙏🙏🙏
🙏🙏🙏
😭
😔😔😔
😢😢😢
😥😥😥