വിവാഹം... ഭാര്യയുടെ മരണം... മനസ്സ് തുറന്ന് നടന്‍ ദേവന്‍ l Actor Devan about his wife Suma

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 264

  • @thankamaninambiar
    @thankamaninambiar 11 месяцев назад +6

    അത് അങ്ങനെ ആണ് sir... നമ്മുടെ നേർ പാതി ആയ ആൾ ഒരു ദിവസം ഒന്നും പറയാതെ പോയാൽ..... ആ വേദന നമ്മുടെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ് sir .. അത് അനുഭവിച്ച ആൾക്കാർക്ക് മാത്രമേ എത് മനസ്സിലാകൂ ... അത് മാത്രമാണ് സത്യം....

  • @madhurimadhu2318
    @madhurimadhu2318 4 года назад +26

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ. കൂടാതെ ഏറ്റവും നല്ല വ്യക്തിത്വം.👍

    • @sailajakm6350
      @sailajakm6350 3 года назад

      Gf

    • @geethanair5803
      @geethanair5803 7 месяцев назад +1

      At thst time that was the situation. Things are straightforward here, with utmost sincerity. It's todays mentality that, doubt each and everything. She was a lucky lady bcs he was with utmost sincerity.

  • @comedyshowcases
    @comedyshowcases 2 года назад +7

    ശ്വാസം കിട്ടാതെ പിടയുന്ന ഭാര്യയെ എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേലക്കാരോട് പറയാതെ മൂന്ന് മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയ ദേവേട്ടൻ, മരണമാസ്സ് 😎

  • @syamalanarayanan1259
    @syamalanarayanan1259 Год назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ

  • @yemjey2749
    @yemjey2749 4 года назад +141

    ഒരു നല്ല സുമുഖനായ സുന്ദരനായ വില്ലൻ..എന്തായാലും ഇദ്ദേഹം സായ് കുമാറിനെ പോലെ ഭാര്യയെ ഉപേക്ഷിച്ച് ബിന്ദു പണിക്കർ എന്ന താടകയുടെ പുറകെ പോയില്ലാല്ലോ.

    • @vinodvinodgr4915
      @vinodvinodgr4915 4 года назад +8

      ദേവൻ നല്ല മണ്ടൻ ആണ് എല്ലാ കാര്യത്തിലും

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +4

      ഭാരൃയെ പറയുമ്പോ ചില പൊരുത്തക്കേട്.എന്തിനാവാം,ബി.ജെ.പി ആയത്.?

    • @sindhur1127
      @sindhur1127 4 года назад +2

      @@mariyammaliyakkal9719 yes

    • @jayathajayatha4408
      @jayathajayatha4408 4 года назад +4

      Yes,Gossip onnum kettittilla. Etrayum vayasu vara onnichu jeevichillea .

    • @Inaaaya-
      @Inaaaya- 3 года назад

      Rate angneya 4

  • @hemeoncfellow
    @hemeoncfellow 4 года назад +9

    Jagathy once said devan is a actor he really likes and respects. That says a lot about devan sir.

  • @teresanelson3281
    @teresanelson3281 4 года назад +45

    Devan Sir I always like your acting no matter villain or hero

  • @rymalamathen6782
    @rymalamathen6782 8 месяцев назад

    Very knowledgeable man. Had the opportunity to meet him and talk to him in Mumbai airport. Very good personality. Great respect to him

  • @baijujoshua5540
    @baijujoshua5540 4 года назад +9

    ഒരൂ സുന്ദരനായ പാവം മനുഷ്യൻ ദേവൻജി

  • @Fcmobile3465
    @Fcmobile3465 4 года назад +74

    ഗ്ലാമർ ഉള്ള വില്ലൻ 😍
    ഒരുകാലത്തു പേടി ആയിരുന്ന് ഈ വില്ലനേ..
    അത്രയും സീരിയസ് ആയിരുന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ടുപോകാതിരുന്ന് ആ ജോലിക്കാര് കഷ്ടം 🙄

    • @kmjoy396
      @kmjoy396 4 года назад +3

      വിവരമില്ലാത്ത ജോലിക്കാർ

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 года назад +5

      പല വീടുകളിലും ജോലിക്കാർ വെറും ജോലിക്കാർ മാത്രം ആണ്. അവരെ തരം താഴ്ത്താൻ അപമാനിക്കാൻ ഒക്കെ ആണ് അധികം വീട്ടുകാർക്കും താല്പര്യം. അല്ലാതെ ജോലിക്കാരും മനുഷ്യർ ആണ് നമ്മുടെ വീട്ടിലെ ഒരു മെമ്പർ ആണ് എന്ന് കരുതുന്നിടത്തു അവർ നമുക്ക് വേണ്ടി എന്തും ചെയ്യും. സ്വന്തം വീടായും വീട്ടുക്കാരായും നമ്മളെ കാണും

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 года назад +5

      @Lakshmi J എന്റെ വീട്ടിൽ അച്ഛൻ ഉള്ളക്കാലം തൊട്ട് നിൽക്കുന്നതാണ് ഒരു ചേച്ചി പാലക്കാട്‌ ചിറ്റൂർ ഉള്ളത് ആണ് 19 കൊല്ലം ആയി ഇതു വരെ അവരോടു പോകാൻ പറയേണ്ട ഒരു അവസരം അവർ ഉണ്ടാക്കിയിട്ട് ഇല്ല. അമ്മയും അവരും തമ്മിൽ വഴക്കോ തർക്കമോ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ ഞങ്ങൾ ആരും തന്നെ ആ അമ്മയെ വീട്ട് ജോലിക്കാരിയായി കാണുന്നും ഇല്ല. നിങ്ങൾ പറയുന്നത് തുക്കടാ ഏജൻസികൾ വഴി വരുന്ന ന്യൂ ജെൻ ജോലിക്കാരിയുടെ കാര്യം ആയിരിക്കും. അവർ ചിലപ്പോൾ വിഷം വരെ തന്നു എന്നിരിക്കും. അവർ ജോലിക്കല്ല വരുന്നത് വീട്ടിലെ ചുറ്റുപാടുകൾ അറിഞ്ഞു കട്ടോണ്ട് പോവാൻ ആയിരിക്കും. പിന്നെ ചില മാന്യ യജമാനൻമാര് ഉണ്ട് അവർക്ക് വീട്ട് ജോലിയെക്കാൾ ആവശ്യം അവരുടെ സൂക്കേട് തീർത്തു കൊടുക്കുന്നത് ആയിരിക്കും അതിനു ഭാര്യയുടെ പിന്തുണയും കാണും ആ പണിക്ക് പക്ഷെ നല്ല കുടുംബത്തിൽ ജനിച്ച ജോലിക്കാരെ കിട്ടില്ല അവര് ചിലപ്പോൾ മുറ്റം അടിക്കുന്ന ചൂല് കൊണ്ട് യജമാനന്റെ മുഖം തൂത്തുവാരി പോവും. പക്ഷെ പുറത്തു പറയുമ്പോൾ പോയത് ജോലിക്കാരിയുടെ കുറ്റം കൊണ്ട് പറഞ്ഞയച്ചു എന്നാവും അങ്ങനെ ഉള്ള യജമാനന്മാരും ഉണ്ടാകും. വീട്ട് ജോലിക്കാരി എന്നൊരു ജാതിയൊന്നും ഇല്ല. ഇന്നത്തെ സമ്പന്നൻ നാളെ സർവ്വതും നഷ്ടപ്പെട്ടു ഒരു നേരത്തെ കഞ്ഞി വേണ്ടി തെണ്ടാനും വല്ലവന്റെയും എച്ചിൽ പാത്രം കഴുകാനും അധിക സമയമൊന്നും വേണ്ട. അത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും മാന്യതയോടെ പെരുമാറിയാൽ രണ്ട് പേർക്കും കൊള്ളാം.വീട്ട് ജോലിക്ക് പോകുന്ന സ്ത്രീകൾ അല്ലെങ്കിൽ പുരുഷൻമാർ ചെയ്യാം എന്ന് ഏറ്റ ജോലികൾ വൃത്തിയായും വെടിപ്പായും ചെയ്താൽ മതി യജമാനനെ തൊഴുതു അടിമയായി നിൽക്കേണ്ട കാര്യം ഒന്നും ഇല്ല. നമ്മൾ ശമ്പളം കൊടുക്കുന്നുണ്ടെങ്കിൽ അത് വെറുതെ അല്ല എല്ലു മുറിയെ നമ്മുടെയൊക്കെ വീട്ടിലെ സകല ജോലികളും ചെയ്തിട്ട് ആണ്. പോരെങ്കിൽ പല വീടുകളുടെയും മൂലയിൽ കാണും മലത്തിലും മൂത്രത്തിലും നീന്തി തുടിക്കുന്ന യജമാനന്റെ മാതാപിതാക്കൾ ഒരു പട്ടിക്കു പോലും വേണ്ടാതെ കിടക്കുന്നു. അവരെ നോക്കാനും വൃത്തിയാക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഈ ജോലിക്കാരെ കാണു. സ്വന്തം മക്കൾക്ക് പോലും വേണ്ടാതെ പുഴുവരിച്ചു കിടക്കുന്ന പല മാതാപിതാക്കൾക്കും ഇന്ന് വീട്ട് ജോലിക്കാർ തന്നെ ആണ് ശരണം.

    • @jayathajayatha4408
      @jayathajayatha4408 4 года назад +1

      Serius aathonni kaannoolaa.astma ullathallea

  • @ibrahimmarakkar4694
    @ibrahimmarakkar4694 4 года назад +7

    ഇതിൽ എന്തോ സ്പെല്ലിങ് മിറ്റിക് ഉണ്ട് പറഞ്ഞു പോയതാ ന്ന് തോന്നുന്നു

  • @balustudio873
    @balustudio873 2 года назад +3

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്. നേരിൽ ചമ്പക്കുളം പള്ളിയിൽ ഷൂട്ടിംഗ് വെച്ച് കണ്ടു. സൂപ്പർ നടൻ

  • @godvisionchannel3826
    @godvisionchannel3826 4 года назад +22

    ശ്രീ ദേവൻ മലയാള സിനിമയിലെ തികഞ്ഞ വ്യക്തിത്വം ഉള്ള നടനാണ്.. നല്ല മനുഷ്യ സ്നേഹിയാണ്.. ദേവേട്ടാ എന്ന് മനസ് തുറന്നു അദ്ദേഹത്തെ വിളിക്കാം നായകനെ വെല്ലുന്ന ഗ്ലാമർ ഉള്ള വില്ലൻ ഒരു പക്ഷെ ശ്രീ ജയന് ശേഷം ദേവൻ തന്നെ..

  • @rejula1232
    @rejula1232 4 года назад +16

    Dout thonunna reply

  • @radhaparvathy5765
    @radhaparvathy5765 Год назад +1

    ആസ്ത്മ ഉള്ളവർ
    എപ്പോഴും ഇൻഹൈലർ
    കൊണ്ടു നടക്കുക

  • @healthandinformation5481
    @healthandinformation5481 4 года назад +9

    Oru spelling mistakes ellaa.Food allergy koodiyaal Anaphylaxis annoru avastha varum.ath mathi oraaludae jeevan pokaan.Allergy ann kaelkkumpol aarum serious aay adukkillaa.Oraal marikkan Allergy kaaranamaavillaa ann abadha chintha kaaranamaan veettilae jolikkar hospital kondu pokaathirunnath.

  • @OxiCleansGaming
    @OxiCleansGaming 4 года назад +13

    He is full of smiles while explaining his wife's death...

    • @jayathajayatha4408
      @jayathajayatha4408 4 года назад +4

      Newly married man onnum alla Varsham kurachu aayillea .karayanamo

  • @chalapuramskk6748
    @chalapuramskk6748 4 года назад +2

    Your frankness is to be appreciated in all the incidents which you have mentioned.

  • @gracyshaji6508
    @gracyshaji6508 4 года назад +102

    ഭാര്യയുടെ മരണത്തെ പറ്റി പറയുമ്പോൾ എന്തോ ഒരു ദുരൂഹത....

    • @sreefyjith6697
      @sreefyjith6697 4 года назад +9

      Enthu duroohatha

    • @vitg7043
      @vitg7043 4 года назад +4

      Exactly

    • @vitg7043
      @vitg7043 4 года назад +7

      @@lakshmiamma7506 but here the case is different madam. Nobody took her to the hospital. They could have. And if you are asthmatic you'll definitely keep the related medicine at hands reach

    • @jainjaison423
      @jainjaison423 4 года назад

      Yes

    • @jainjaison423
      @jainjaison423 4 года назад +2

      Dhroohatha tonnunnund

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +21

    ആസ്തമയും അലർജിയും ഉള്ളവർ ഒരിക്കലും തണുത്ത പാനീയങ്ങൾ ഐസ്ക്രീം ഒന്നും കഴിക്കരുത്. മാത്രമല്ല എപ്പോഴും ഇൻഹേലിയർ കൂടെ കൊണ്ട് നടക്കണം

    • @bushraasmallyoutuber
      @bushraasmallyoutuber 4 года назад +3

      ഞാൻ ഇൻഹേ ലർ ഉപയോഗിക്കും, ഐസ് ക്രീം ഉം കഴിക്കും 😌

    • @pushpakumari-gt2wd
      @pushpakumari-gt2wd 4 года назад +1

      How icecream can kill a person Mam

    • @abrahamtc7967
      @abrahamtc7967 4 года назад

      @@pushpakumari-gt2wd ⁹

    • @radhaparvathy5765
      @radhaparvathy5765 Год назад

      എനിക്ക് ആസ്ത്മ യും ഉണ്ട്
      ഐസ്ക്രീമും കഴിക്കും.
      അതിന്റെ മീതെ കുറച്ച് ചൂടുവെള്ളം കുടിച്ചാൽ മതി

    • @radhaparvathy5765
      @radhaparvathy5765 Год назад

      എന്റെ കൈയിൽ ഇൻഹേയ്ലർ ഉണ്ടാകും.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +17

    Genuine person.

  • @sheebabhuvanendran5178
    @sheebabhuvanendran5178 4 года назад +7

    Devan a true person

  • @tajihsaan4878
    @tajihsaan4878 4 года назад +9

    ഇത്രയും വിവരം ഇല്ലാത്ത വേലകാരോ.കേട്ടപ്പോൾ ഒന്നിലധികം ജോലിക്കാർ ഉള്ളതുപോലെ ഒന്നിൽ അയൽക്കാരെ വിളിച്ചു ആശുപത്രിയിൽകൊണ്ടുപോകുകയോ ഓട്ടോ പിടിച്ചു കൊണ്ട് പോകുകയോ ചെയാം.ഒരു ജോലിക്കാർക്കും വിവരമില്ലേ.സാർ ചെന്നിട്ടു ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതുവരെ വെയിറ്റ് ചെയ്യാൻ എങ്ങനെ കഴിഞ്ഞു.എന്നിട്ടും സാർ ജോലിക്കാരെ ഒന്നും പറയുന്നില്ല

  • @MolySreekala
    @MolySreekala 6 месяцев назад

    Very sad sir

  • @DEEPAk-h4k9m
    @DEEPAk-h4k9m 4 года назад +18

    ദുരുഹത ഉണ്ടെങ്കിൽ ഇയാൾ 3മണിക്കൂറിന്റ കാര്യം പറയുമോ അലര്ജി ക്രമേണ അല്ലെ വർധിക്കുക അറിവില്ലായ്മ എന്നെ പറയാൻ പറ്റു

  • @neethumolsinu6384
    @neethumolsinu6384 Год назад

    Allergy problem ullavar undu.Engane ullavar ice cream,hotel foods okke ozhivakanom.Enikum ethe problem undu ee paranja food onnum kazhikarilla pedichitu.pavam chechi breathing problem undayi marichitundakum🙏🙏🙏

  • @instagvi4245
    @instagvi4245 4 года назад +34

    ഐസ് ക്രീം... തണുത്ത ഭക്ഷണങ്ങൾ.. നമ്മൾ പരമാവധി ഒഴിവാക്കിയാൽ പകുതി അസുഖങ്ങൾ നമുക്ക് അകറ്റി നിറുത്താൻ കഴിയും.

  • @gardenst4398
    @gardenst4398 4 года назад +9

    We need you in films😍😍

  • @suzysbliss2723
    @suzysbliss2723 4 года назад +4

    Ethupole shajan sir ente amma marichathu...Ice Cream othiri ishtamayirinnu....marumakkalode ennu alppam Ice Cream Vangam...pashe Ariyillayirunnu Ice Cream Allergy Annu Ennu...Alppam thotta adappu mathramayirunnu....Devan Sir parajuppol najanum orkkunnu....ethayirikkam karanam ennu....alppam chumayum ottayirunnu...

  • @assisali6503
    @assisali6503 4 года назад +43

    ശ്വാസംമുട്ടുള്ള ഒരാളെ 3 മണിക്കൂർ വെച്ചോണ്ടിരുന്നു എന്ന് പറയുന്നതിൽ എന്തോ ഒരു spelling mistake

    • @sunithap8399
      @sunithap8399 4 года назад +8

      Athanenikum manasilavathath. Devan ethunnathu vare wait cheyunnathinu pakaram oru hospitalil vilichu paranhal ambulance ethille. Ithilentho oru panthikedund. Mathramalla 10yrs ayit kazhikathirikunna oru sadanam engina ariyathe kazhichu pokunnath.🤔🤔

    • @SabKiJaaan
      @SabKiJaaan 4 года назад +1

      @@sunithap8399 78ú

    • @jayathajayatha4408
      @jayathajayatha4408 4 года назад

      വല്ല വയസായ servent aayirikkum .Eigentum kurachu age aayillea.

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +3

    Good actor

  • @kamarbanu1365
    @kamarbanu1365 4 года назад +7

    മലയാള സിനിമയിൽ സുന്ദരന്മാരായ രണ്ടു വില്ലന്മാരുണ്ടായിരുന്നു ഇതിൽ ദേവന പോലെ സത്യസന്ധമായ,ഇന്നസെന്റായ സംസാരം സമ്മതിച്ചിരിക്കുന്നു.മറ്റ വില്ലൻ ആര്?അറിയാവുന്നവർ പറയൂ

    • @ashminaminu8803
      @ashminaminu8803 4 года назад +1

      Suresh
      Krishna

    • @kamarbanu1365
      @kamarbanu1365 4 года назад

      @@ashminaminu8803 മിനു,സുന്ദരനായ വില്ലൻ എന്ന പേര് വന്ന നടനുണ്ടായിരുന്നു

    • @sahlamubin8477
      @sahlamubin8477 4 года назад +3

      KP ഉമ്മർ

    • @kamarbanu1365
      @kamarbanu1365 4 года назад +1

      @@sahlamubin8477 wow super

    • @reniannajoseph3588
      @reniannajoseph3588 4 года назад +2

      RATHEESH..NO DOUBT

  • @vijaykalarickal8431
    @vijaykalarickal8431 4 года назад +1

    Kashtaayallo...ariyillaayirunnu sambavam...

  • @shivaedit6617
    @shivaedit6617 4 года назад +9

    സൂപ്പർബ് ദേവേട്ടൻ 👌👌

  • @sabirahassan1972
    @sabirahassan1972 4 года назад +36

    അദ്ദേഹം നല്ല നടൻ തന്നെ.... പക്ഷെ ഈ സംഭവം വിശ്വസിക്കാൻ പ്രയാസം..

  • @vijaykalarickal8431
    @vijaykalarickal8431 4 года назад +1

    Sundaran actor.

  • @keralanews4891
    @keralanews4891 4 года назад +26

    മറുനാടൻ ചേട്ടായി എന്താ ഒളിച്ചിരുന്നു ഇന്റർവ്യൂ ചെയ്യുന്നേ😆

    • @RabiacpdCp
      @RabiacpdCp 4 года назад +3

      BEAUTIFUL ACTOR...DEVAN SIR..

    • @skjkv2429
      @skjkv2429 3 года назад

      മറുനാടുകളില്‍

  • @shyamalanair1157
    @shyamalanair1157 3 года назад +5

    കുറെ കമന്റ് കണ്ടു എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് പോലും നാണം ഇല്ലല്ലോ ഇങ്ങനത്തെ ചീപ് കമന്റ്‌ ഇടാൻ സമ്മതിച്ചു.

    • @geethaprem841
      @geethaprem841 7 месяцев назад +1

      ആദ്യംമായിട്ടായിരിക്കും ജോലിക്കാർ ഇതു പോലെ
      കാണെന്നത്. കാര്യമാക്കി കാണില്ല.

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +10

    Sorry Sir

  • @bulubulu4206
    @bulubulu4206 4 года назад +9

    Kalliyanam kazhiga moluddayirunnittum ammaye hospitalil konnddupovan 3manikoornlate ayi poyi enno ennthu makala

    • @anikadev8324
      @anikadev8324 4 года назад +5

      Mol avide illayirunnu. Only servants

  • @mychoice228
    @mychoice228 4 года назад +26

    Devan ishttam

  • @sheebaanil8868
    @sheebaanil8868 4 года назад +16

    ഇഷ്ട നടൻ

  • @MathewEapen-li3mv
    @MathewEapen-li3mv 8 месяцев назад

    Jk this is not boring

  • @padmajanambiar5370
    @padmajanambiar5370 4 года назад +8

    Ellam eswara nischayamaanu.Devettan vishamkkaruthu

  • @axiomservice
    @axiomservice 4 года назад +1

    So sad...

  • @adhi6042
    @adhi6042 4 года назад +30

    Anchor എന്താ പോലീസ്‌കാർ ചോദ്യം ചെയ്യുന്നപോലെ

  • @alfredthomas1154
    @alfredthomas1154 4 года назад +1

    If she have ice cream allergy,they want to keep and give anti allergic steroid medication like epinepherine immediately.

  • @ponnusmusic5612
    @ponnusmusic5612 4 года назад +4

    Devetta , Devan thanneyanu. Samayamakuol nammal elllavarum pokum. Sakadapedalle.

  • @taanijabir1125
    @taanijabir1125 4 года назад +1

    Full kandilla

  • @rahimgolden1273
    @rahimgolden1273 4 года назад +16

    സുന്ദരവില്ലൻ നല്ല മനുഷ്യൻ

  • @samuelthomas2138
    @samuelthomas2138 4 года назад +4

    First movie I Watched manivathoorile aayiram sivarathri and Devan the brother of SUHASINI...beautiful crying picture

  • @chinnuschinnu
    @chinnuschinnu 4 года назад +2

    Ente monu milk allergy und very dangerous anu food allergy.food allergy ullavark chila medicine num allergy ayirikum.

  • @jyothiravindran4712
    @jyothiravindran4712 8 месяцев назад

  • @jessyjoseph5560
    @jessyjoseph5560 4 года назад

    Good nadan dhevan

  • @sonysumesh6033
    @sonysumesh6033 4 года назад +56

    എന്തോ ദുരൂഹത ഉണ്ട് ഭാര്യയുടെ മരണത്തിൽ

    • @darkworld9023
      @darkworld9023 4 года назад +6

      ഒരിക്കും ആവില്ല കാരണം എൻ്റെ സഹോദരിക്ക് എല്ലാ ഫുഡ് കഴിക്കുമ്പോളും അലർജി ശ്വാസംമുട്ടൽ ഫുൾ ശരീരം തടിച്ച് പൊങ്ങും ശ്വാസംമുട്ടൽ വരും ആകെ കഴിക്കുന്നത് അൽപ്പം ചോറ് മാത്രം ഒരു വകയും കഴിക്കാൻ പറ്റാത്ത അവസ്ഥ എന്തേലും ആഗ്രഹം കൊണ്ട് കഴിച്ചാൽ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്.😢😢😢

    • @lovephysics6136
      @lovephysics6136 4 года назад

      Enikum und chemmeeninu allergy... nammude body ullum puravum oru pole veerkum... nammude ullile avayavangal veerkkunnath namukk ariyan pattunna athrayum...

  • @rajuraveendran6299
    @rajuraveendran6299 4 года назад +25

    ദേവൻ അങ്കിൾ സിനിമയിൽ കാണുന്ന ആള് അല്ല എനിക്ക് നേരിട്ട് ഒരു പ്രാവശ്യം കണ്ടു മനസിലായതാ

    • @skottarath1508
      @skottarath1508 4 года назад +2

      I saw him at Thirunavaya temple, stood so close to me while inside. Could’nt talk. Bali idunnathum kandu.

    • @chikus123
      @chikus123 4 года назад +1

      Super.Devansir

  • @balachandranreena6046
    @balachandranreena6046 4 года назад +22

    Ennalum entho oru spelling mistake
    ..

  • @vinodvinodgr4915
    @vinodvinodgr4915 4 года назад +42

    3 മണിക്കൂർ ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല കഷ്ടം കൂടത്തായി പോലെ ആണോ

    • @revanth3508
      @revanth3508 4 года назад +5

      Pity the servants didn’t have the sense to knock on any neighbours door for help or run to the road and seek help . Very sad

    • @sandhyasunil1116
      @sandhyasunil1116 4 года назад +3

      Truly Worthless senseless maids......

    • @indupriya8497
      @indupriya8497 4 года назад +1

      Pinnalathe

  • @geethuprince9645
    @geethuprince9645 4 года назад +7

    Ethu swantham karyam thanne alle. Eyalu full nuna parayumpole.

  • @shylamohamed6561
    @shylamohamed6561 4 года назад +1

    What an anchor is this?

  • @chinnuakhilpb8546
    @chinnuakhilpb8546 4 года назад +13

    Icecream prob ano

    • @jaicesanil3621
      @jaicesanil3621 4 года назад +7

      Breathing problems ullavarkku

    • @nishar7178
      @nishar7178 4 года назад +2

      It may not be the icecream, but she might be allergic to one of the ingredient in it. May be eggs. My son is severely allergic to egg milk etc. The kind of reaction that occurs to severely allergic people is called anaphylaxis. But it’s sad to know that the doctor said not to have icecream .!! Instead they should educate the person about what all allergies she has and what she should do if at all she gets a reaction. In India allergies are not that common. I live in USA and here 1 in 13 has one or other allergies. We carry epipen ( an injection we can take during anaphylaxis).

  • @lakshmisoman9431
    @lakshmisoman9431 4 года назад +36

    എവിടെയോ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒണ്ടല്ലോ.... എന്തൊക്കെയോ ചീഞ്ഞു നാറുന്നു

  • @anithksd
    @anithksd 4 года назад +5

    Something fishy in his wife's death. His explains feel so God knows shambo mahadeva 🙏🙏🙏🙏

  • @jayashreeshreedharan6631
    @jayashreeshreedharan6631 4 года назад +32

    I still wonder how can a person die having a cup of icecream unbelievable

    • @thaamarakshansreedharan5960
      @thaamarakshansreedharan5960 4 года назад +14

      Ice cream contains raw egg white which's high rate of 'Histamin '. Histamine In tolerance creates grave allergic reactions thereby leading to Bronchoconstriction. Unless an antihistamine is not Injected instantly, patient will die in less than no time due to breathlessness. I'm histamine intolerant & hence can't eat anything containing egg + many other food containing histamine. I was on the brink of death twice also.

    • @deepamdeepam8524
      @deepamdeepam8524 4 года назад +3

      It’s called anaphylactic shock, it causes with allergy. In India it may be a rare condition or not diagnosing properly. In developed countries people have these allergies carry an preloaded injection, which they can administer immediately.

    • @roshnanoushad
      @roshnanoushad 4 года назад

      Enikku sinus vannathinu shesham thanuthathu nthenkilum kazhikumbole cheruthayi breathing difficulties varumayirunnu

    • @theressajose718
      @theressajose718 4 года назад +3

      Suma was my hostel mate in sacred heart... nice girl... when we went to Madras your uncle took us to the shooling site... good old days... may her soul rest in peace...

    • @alinajose1035
      @alinajose1035 4 года назад

      Unbelievable

  • @dilshaharis8364
    @dilshaharis8364 3 года назад

    Nothing fishy adheham virakunnu.......food allergy very serious..

  • @aimasarath7854
    @aimasarath7854 4 года назад +11

    ഇഷ്ട നടൻ 💖

  • @vimalavasudevan1141
    @vimalavasudevan1141 4 года назад +3

    ഒന്നൂടി ശ്രദ്ധിയ്ക്കാമായിരുന്നു

  • @axiomservice
    @axiomservice 4 года назад +2

    Anneram thanne hospitalil kondupokendee

  • @sheebadani3534
    @sheebadani3534 4 года назад +2

    Ishta nadan

  • @josephjohn5298
    @josephjohn5298 8 месяцев назад

    മക്കൾ ഇല്ലേ 🤔

  • @sheejasworld574
    @sheejasworld574 4 года назад +6

    Hai devan sir .i like u

  • @indiralaisa3656
    @indiralaisa3656 4 года назад +11

    Ishttapatta Nadan

  • @jinan39
    @jinan39 4 года назад +11

    സർ i ലൈക്‌ u❤

  • @sreeyasree
    @sreeyasree 4 года назад +3

    Enthoru bad ayitane evida alkar think chayunath

  • @sunithap8399
    @sunithap8399 4 года назад +5

    Ennalum oru ambulance vilichu paranhoodayirunno. ...kashtam

    • @vitg7043
      @vitg7043 4 года назад

      They all should have known the medication.

  • @shyamalanair1157
    @shyamalanair1157 3 года назад +5

    Anchor വിചാരിക്കുന്നെ അവൻ പോലീസ് ഓഫീസർ ആണെന്ന്

    • @girijaraghavan3910
      @girijaraghavan3910 Год назад

      😂😂അതെ, ചോദ്യം ചെയ്യുന്നപോലെ. അയാൾക്കു സംശയം ഉള്ളിൽ. പാവം ദേവൻ sir.

  • @sareenasareena1291
    @sareenasareena1291 4 года назад +3

    😢

  • @habeebdhalawi498
    @habeebdhalawi498 4 года назад +3

    SHAJAN,SKARIA..ANU.A NCHOR

  • @kvsugandhi9921
    @kvsugandhi9921 4 года назад +1

    സുന്ദര വില്ലൻ

  • @jordanmanoj9975
    @jordanmanoj9975 4 года назад +5

    Mattullavarude karyam kelkkumbol duroohatha thonnunnathu malayaliyude swabhavamanu.
    Malayali ulladatholam athu Matilda.😁

  • @jyothyaravind2752
    @jyothyaravind2752 4 года назад +3

    Interviewer enthoru parajayam aanu. Oral ayalude dukham parayumbo ayalude mandan questions in between

  • @indian6346
    @indian6346 4 года назад +24

    ആരെടാ ഈ പരമ ആങ്കർ. ഒരു കാരണവശാലും ഗസ്റ്റിനേ തടസ്സപ്പെടുത്തരുത് എന്ന് അറിയില്ലേ.?

  • @sheelanair6753
    @sheelanair6753 4 года назад

    Evideyo entho thakarar pole😆

  • @vasanthychandran5445
    @vasanthychandran5445 4 года назад +1

    Oooo

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 года назад +2

    എന്തിനാണ് ഇയാളുടെ ഭാര്യ മരിച്ചത്... ഇയാൾ ഒരു സിനിമ നടൻ അല്ലെ

    • @shundruus4906
      @shundruus4906 4 года назад +8

      Entha cinima nadantha wifenu marikan padile

    • @georgeabraham4742
      @georgeabraham4742 2 года назад

      സിനിമ നടൻ മാറും മരിക്കും 🤣🤣

  • @gireeshneroth7127
    @gireeshneroth7127 4 года назад

    A vicious political population that has grasped the system and way of life. We are with you on this point.

  • @vpp602
    @vpp602 4 года назад +43

    എന്തൊരു ആട്ടിയത്വം ദേവനെ കാണാൻ

    • @indian6346
      @indian6346 4 года назад +3

      ആഡ്ഢ്യത്വം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +2

      ആഡൃത്വം, അല്ല സൗന്ദരൃം....ആഡൃന്‍ സവര്‍ണന്‍ ...
      but...മനസ്സ് ...

    • @Kunjata.22
      @Kunjata.22 4 года назад +1

      @@mariyammaliyakkal9719 manassu clear anennu enikkum thonunnilla...

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @@Kunjata.22 സുരേഷ് ഗോപി ഇവനേക്കാള്‍ നല്ലതായിരുന്നു.ഗോദ്സേ പാര്‍ട്ടീല്‍ പോയപ്പേൊ കോമാളിയായി.
      പൂണൂലിനെ വാഴ്തി.
      ഗര്‍ഭിണിയുടെ വയര്‍ തലോടി
      തൃശൂരെടുത്തു.
      ദേവനോ മമ്മുട്ടിയെയും മോഹന്‍ലാലിനേയും പരസൃമായി കുറ്റം പറഞ്ഞു.

    • @cheerwithchinmaya6733
      @cheerwithchinmaya6733 4 года назад

      Yettavum sundharanaya nadan

  • @joyammack2172
    @joyammack2172 Год назад

    Velakarick wife ne hospitalil kondupogan parayamayrunnu aside mistek undu

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 4 года назад

    Devanji, I am satheesh from Ernakulam . I used to call you during 2005. I do not know whether you remember me.

  • @hasimdammam7457
    @hasimdammam7457 3 года назад

    Hiii kolayAli eando duruhada ondallo

    • @shyamalanair1157
      @shyamalanair1157 3 года назад

      നിനക്ക് അങ്ങനെ തോന്നും 10 കെട്ടി കുറെ pettukootty ലോകത്തെ നശിപ്പിക്കാൻ നടക്കുന്ന വർഗം അല്ലേ അങ്ങനെ തോന്നു

  • @elviskameron807
    @elviskameron807 4 года назад +6

    2:32 I like that😍💋 💝💖❤️

  • @shajitht4871
    @shajitht4871 4 года назад +1

    INTERVIEWER SHAJAN SKARIA ANO.SHABDAM ATHUPOLE THONI

  • @rugmars1019
    @rugmars1019 4 года назад

    Iyyal vere kallyanam kazhicho

  • @sathidevi6657
    @sathidevi6657 4 года назад +3

    Did not get deserving number of films.Awesome in Swamy Ayyappa serial.Sundara villain.

  • @kamarimalik103
    @kamarimalik103 4 года назад +8

    I'm Alone 😍😥

  • @nejeemabeevir3473
    @nejeemabeevir3473 4 месяца назад

    മറ്റൊരുവില്ലൻ റിസബാവ

  • @hunterkolby1819
    @hunterkolby1819 4 года назад +2

    Hi Guys 😍💋 💝💖

  • @panaceawiki2993
    @panaceawiki2993 4 года назад +8

    നിങ്ങള് നാട് നന്നാക്കാൻ വേണ്ടിയാണോ രാഷ്ട്രീയത്തിൽ ഇരങ്ങയത് കഷ്ട്ടം !! പോടോ

  • @MathewEapen-li3mv
    @MathewEapen-li3mv 8 месяцев назад

    What is this boring thing is sio boring

  • @remyasreems1552
    @remyasreems1552 4 года назад +4

    Devan sir ne interview cheyunnath eth pottanano